അ​ങ്ങ​നെ ആ​ലി​യ​യും അ​മ്മ​യാ​കു​ന്നു ! കു​ഞ്ഞ് ‘ക​മിം​ഗ് സൂ​ണ്‍’ എ​ന്ന് താ​രം; വി​വാ​ഹ​ത്തി​നു മു​മ്പ് ഗ​ര്‍​ഭി​ണി​യാ​യോ ? എ​ന്ന ചോ​ദ്യ​വു​മാ​യി മ​ല​യാ​ളി​ക​ള്‍…

അ​ങ്ങ​നെ ഒ​രു ബോ​ളി​വു​ഡ് സു​ന്ദ​രി കൂ​ടി അ​മ്മ​യാ​കു​ന്നു. താ​ന്‍ അ​മ്മ​യാ​കാ​ന്‍ പോ​കു​ന്ന​തി​ന്റെ സ​ന്തോ​ഷം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ആ​ലി​യ ഭ​ട്ട്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഗ​ര്‍​ഭി​ണി ആ​ണെ​ന്ന വി​വ​രം ആ​ലി​യ പ​ങ്കു​വ​ച്ച​ത്. സ്‌​കാ​ന്‍ ചെ​യ്യു​ന്ന ചി​ത്ര​ത്തി​നൊ​പ്പം ‘ഞ​ങ്ങ​ളു​ടെ കു​ഞ്ഞ്…. ഉ​ട​ന്‍ വ​രും’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് താ​രം ഇ​ക്കാ​ര്യം ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. ചി​ത്ര​ത്തി​ല്‍ ര​ണ്‍​ബീ​ര്‍ ക​പൂ​റി​നേ​യും കാ​ണാം. ഇ​തോ​ടൊ​പ്പം മ​റ്റൊ​രു ഫോ​ട്ടോ​യും ആ​ലി​യ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. സിം​ഹ​ത്തെ മു​ട്ടി​യു​രു​മ്മി നി​ല്‍​ക്കു​ന്ന സിം​ഹി​ണി​യും അ​വ​രെ നോ​ക്കു​ന്ന സിം​ഹ​ക്കു​ട്ടി​യു​മാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. സ​ന്തോ​ഷ​വാ​ര്‍​ത്ത സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​തി​ന് പി​ന്നാ​ലെ സി​നി​മ​യി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും ആ​രാ​ധ​ക​രു​മാ​യി നി​ര​വ​ധി പേ​രാ​ണ് ആ​ലി​യ​ക്കും ര​ണ്‍​ബീ​റി​നും ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​ത്. രാ​കു​ല്‍ പ്രീ​ത് സിം​ഗ്, ക​ര​ണ്‍ ജോ​ഹ​ര്‍, പ​രി​ണീ​തി ചോ​പ്ര, ടൈ​ഗ​ര്‍ ഷ്രോ​ഫ്, പ്രി​യ​ങ്ക ചോ​പ്ര എ​ന്നി​വ​രൊ​ക്കെ ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു. കൂ​ടാ​തെ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 14 ല​ക്ഷ​ത്തോ​ളെ ലൈ​ക്കു​ക​ളും ഈ ​ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റ് നേ​ടി. ക​ഴി​ഞ്ഞ…

Read More

അ​റ​ക്ക​പ്പൊ​ടി കൊ​ണ്ടു​ള്ള അ​ടു​പ്പിൽ നിന്ന് തീ ഓലപ്പുരയ്ക്ക് പിടിച്ചു; അമ്മ ഞങ്ങളെ വേഗത്തിൽ പുറത്തിറക്കി; വലിയ തീപിടുത്തം വലിയവാർത്തയായെന്ന് മനോജ് കെ ജയൻ

കേ​ര​ളം മൊ​ത്തം അ​റി​ഞ്ഞ വ​ലി​യൊ​രു സം​ഭ​വ​മാ​യി​രു​ന്നു എ​ന്‍റെ വീ​ടി​നു തീ​പി​ടി​ച്ച​ത്. 1976 ലാ​ണ് സം​ഭ​വ​മു​ണ്ടാ​വു​ന്ന​ത്. അ​ന്ന് ഞാ​ന്‍ സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ക​യാ​ണ്. അ​റ​ക്ക​പ്പൊ​ടി കൊ​ണ്ടു​ള്ള അ​ടു​പ്പാ​ണ്. അ​തി​ങ്ങ​നെ എ​രി​ഞ്ഞുകൊ​ണ്ടി​രു​ന്നു. രാ​ത്രി​ അ​മ്മ അ​തു കെ​ടു​ത്താ​ന്‍ മ​റ​ന്നു പോ​യി. അ​തി​ങ്ങ​നെ പു​ക​ഞ്ഞ് മു​ക​ളി​ലു​ള്ള ഓ​ല​യി​ലേ​ക്ക് എ​ത്തി. അ​ങ്ങ​നെ ത​ട്ടി​ന്‍​പു​റ​ത്ത് തീ ​എ​ത്തി. വീ​ട് ക​ത്താ​ന്‍ തു​ട​ങ്ങി. ഞ​ങ്ങ​ള്‍ ബെ​ഡ് റൂ​മി​ല്‍ കി​ട​ക്കു​ക​യാ​ണ്. പു​ക​യു​ടെ മ​ണ​വും ചൂ​ടു​മൊ​ക്കെ വ​ന്ന​പ്പോ​ള്‍ അ​മ്മ​യ്ക്ക് കാ​ര്യം മ​ന​സി​ലാ​യി. ഞ​ങ്ങ​ളെ​യൊ​ക്കെ വ​ലി​ച്ചെ​ടു​ത്ത് മു​റ്റ​ത്തേ​ക്ക് നി​ര്‍​ത്തി. അ​പ്പോ​ഴേക്കും പ​കു​തിമു​ക്കാ​ലും ക​ത്തി. ഞ​ങ്ങ​ളു​ടെ ത​റ​വാ​ട് വീ​ടാ​യി​രു​ന്ന​ത്. പ്ര​ശ​സ്ത സം​ഗീ​ത​ഞ്ജ​ന്മാ​രാ​യ ജ​യ​ന്‍റെ​യും വി​ജ​യ​ന്‍റെ​യും വീ​ട് ക​ത്തി​പ്പോ​യെ​ന്ന് പ​റ​യു​ന്ന​ത് വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. ഫ​യ​ര്‍ ഫോ​ഴ്‌​സ് വ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. എ​ന്താ​യാ​ലും വീ​ടു മു​ഴു​വ​ന്‍ ക​ത്തിപ്പോയി.-മ​നോ​ജ് കെ. ​ജ​യ​ൻ

Read More

മ​ല​യാ​ള സി​നി​മ തീ​ര്‍​ന്നു ! അ​ന്യ​ഭാ​ഷ​യി​ലെ ആ​ണ്‍​പി​ള്ളേ​ര്‍ ഇ​വി​ടെ വ​ന്ന് കാ​ശ് അ​ടി​ച്ചു പോ​കു​ന്നു; വി​മ​ര്‍​ശ​ന​വു​മാ​യി ഒ​മ​ര്‍​ലു​ലു…

മ​ല​യാ​ള സി​നി​മ ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് സം​വി​ധാ​യ​ക​ന്‍ ഒ​മ​ര്‍ ലു​ലു. അ​ന്യ​ഭാ​ഷ​യി​ലെ ആ​ണ്‍​പി​ള്ളേ​ര്‍ ഇ​വി​ടെ വ​ന്ന് കാ​ശ് അ​ടി​ച്ചു പോ​കു​ന്നു. ഡാ​ന്‍​സ്, കോ​മ​ഡി, ഫൈ​റ്റ്, റൊ​മാ​ന്‍​സ് മ​ര്യാ​ദ​യ്ക്ക് ചെ​യ്യു​ന്ന ഒ​രു യൂ​ത്ത​ന്‍ പോ​ലും ഇ​ല്ലെ​ന്നും ഒ​മ​ര്‍​ലു​ലു പ​റ​യു​ന്നു. ഒ​മ​ര്‍ ലു​ലു​വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… ഈ ​റി​വ്യൂ എ​ഴു​ത്തു​കാ​രും കു​റ​ച്ച് റി​യ​ലി​സ്റ്റി​ക് എ​ലാ​സ്റ്റി​ക് പ​ച്ച​പ്പ് പ്ര​കൃ​തി പ​ട​ങ്ങ​ള്‍ കാ​ര​ണം മ​ല​യാ​ള സി​നി​മ ന​ശി​ച്ചു. അ​ന്യ​ഭാ​ഷ​യി​ലെ ആ​ണ്‍​പി​ള്ളേ​ര്‍ ഇ​വി​ടെ വ​ന്ന് കാ​ശ് അ​ടി​ച്ചു പോ​കു​ന്നു. ഡാ​ന്‍​സ്, കോ​മ​ഡി, ഫൈ​റ്റ്, റൊ​മാ​ന്‍​സ് മ​ര്യാ​ദ​യ്ക്ക് ചെ​യ്യു​ന്ന ഒ​രു യൂ​ത്ത​ന്‍ പോ​ലും ഇ​ല്ല. പ​ണ്ട​ത്തെ 90 ക​ളി​ലെ ലാ​ലേ​ട്ട​നെ​പ്പോ​ലെ. നി​ര്‍​മാ​താ​ക്ക​ള്‍ ഇ​നി​യെ​ങ്കി​ലും മാ​റി ചി​ന്തി​ച്ച് 2 കോ​ടി​യി​ല്‍ താ​ഴെ ബ​ജ​റ്റ് വ​രു​ന്ന ചി​ത്ര​ങ്ങ​ള്‍ ചെ​യ്യു​ക. അ​തും ഫെ​റ്റ്, ഡാ​ന്‍​സ്, കോ​മ​ഡി, റൊ​മാ​ന്‍​സ് ഒ​ക്കെ​യു​ള്ള ചി​ത്ര​ങ്ങ​ള്‍. അ​ത്ത​രം പി​ള്ള​രെ ക​ണ്ടെ​ത്തു​ക, പു​തി​യ പി​ള്ളേ​രു​ടെ ചി​ത്ര​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കു​ക…

Read More

ഞാ​ന്‍ മാ​പ്പു പ​റ​ഞ്ഞാ​ലേ അ​ഭി​ന​യി​ക്കു​ക​യു​ള്ളൂ എ​ന്ന് സം​യു​ക്ത വ​ര്‍​മ ! ഒ​ടു​വി​ല്‍ മാ​പ്പു പ​റ​ഞ്ഞ​ത് സം​യു​ക്ത​യു​ടെ അ​മ്മ; സം​ഭ​വം വെ​ളി​പ്പെ​ടു​ത്തി ശാ​ന്തി​വി​ള ദി​നേ​ശ്

വെ​റും നാ​ലു​വ​ര്‍​ഷ​ത്തെ സി​നി​മ​ജീ​വി​തം കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ കൂ​ടു​കൂ​ട്ടി​യ താ​ര​മാ​ണ് സം​യു​ക്ത വ​ര്‍​മ. സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്റെ വീ​ണ്ടും ചി​ല വീ​ട്ടു​കാ​ര്യ​ങ്ങ​ള്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ എ​ത്തി​യ സം​യു​ക്ത വ​ര്‍​മ്മഈ ​നാ​ലു വ​ര്‍​ഷ​ത്തി​ന് ഉ​ള്ളി​ല്‍ മി​ക​ച്ച ന​ടി​ക്കു​ള്ള 2 സം​സ്ഥാ​ന അ​വാ​ര്‍​ഡു​ക​ളും നേ​ടി​യെ​ടു​ത്തി​രു​ന്നു. ന​ട​ന്‍ ബി​ജു മേ​നോ​നു​മാ​യു​ള്ള വി​വാ​ഹ​ത്തോ​ടെ ആ​ണ് സം​യു​ക്ത വ​ര്‍​മ്മ സി​നി​മ വി​ട്ട​ത്. അ​തേ സ​മ​യം സം​യു​ക്ത വ​ര്‍​മ്മ​യു​ടെ ചി​ല തു​റ​ന്ന് പ​റ​ച്ചി​ലു​ക​ളാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പു​തി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സം​യു​ക്ത വ​ര്‍​മ്മ എ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ സം​വി​ധാ​യ​ക​ന്‍ ശാ​ന്തി​വി​ള ദി​നേ​ശും സം​യു​ക്ത​യെ കു​റി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. ഇ​രു​വ​രും ഒ​രു​മി​ച്ച് സി​നി​മ യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​പ്പോ​ള്‍ ഉ​ണ്ടാ​യ ര​സ​ക​ര​മാ​യ സം​ഭ​വ​ത്തെ കു​റി​ച്ചാ​ണ് ദി​നേ​ശ് പ​റ​ഞ്ഞ​ത്. അ​ന്ന് ജ​യ​റാ​മും സം​യു​ക്ത​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ലാ​ണ് ഒ​രു പ്ര​ശ്‌​ന​മു​ണ്ടാ​വു​ന്ന​ത്. ഷൂ​ട്ടിം​ഗി​ന് വ​രാ​ന്‍ ത​യ്യാ​റാ​വാ​ത്ത സം​യു​ക്ത​യെ വി​ളി​ക്കാ​ന്‍…

Read More

വി​യാ​ന്‍ ഒ​റ്റ​യ്ക്ക് വ​ള​രരു​ത്, സ​ഹോ​ദ​ര​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം എ​നി​ക്ക​റി​യാം; തന്‍റെ മോഹം പൂവണിഞ്ഞെന്ന് ശി​ല്പ ഷെ​ട്ടി

ആ​രാ​ധ​ക​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ബോ​ളി​വു​ഡ് നാ​യി​ക​യാ​ണ് ശി​ല്പ ഷെ​ട്ടി. വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ല്‍നി​ന്നു വി​ട്ടു​നി​ന്ന​പ്പോ​ഴും താ​രം ആ​രാ​ധ​ക​രെ ഉ​പേ​ക്ഷി​ച്ചി​ല്ല. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടേ​യും ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടേ​യും റി​യാ​ലി​റ്റി ഷോ​ക​ളി​ലൂ​ടെയും നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു ശി​ല്‍​പ.അ​ടു​ത്ത​യി​ടെ​യാ​ണ് ശി​ല്‍​പ ഷെ​ട്ടി ര​ണ്ടാ​മ​തും അ​മ്മ​യാ​യ​ത്. വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ശി​ല്‍​പ​യ്ക്ക് ര​ണ്ടാ​മ​ത്തെ കു​ഞ്ഞ് ജ​നി​ച്ച​ത്. സ​മീ​ഷ എ​ന്നാ​ണ് ത​ങ്ങ​ളു​ടെ മ​ക​ള്‍​ക്ക് ശി​ല്‍​പ​യും ഭ​ര്‍​ത്താ​വ് രാ​ജ് കു​ന്ദ്ര​യും പേ​രി​ട്ടി​രി​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ ചി​ത്രം താ​രം പ​ങ്കു​വ​ച്ച​പ്പോ​ഴാ​ണ് ഈ ​വാ​ര്‍​ത്ത ലോ​കം അ​റി​യു​ന്ന​ത്. പി​ന്നാ​ലെ എ​ന്തു​കൊ​ണ്ടാ​ണ് താ​ന്‍ വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണം എ​ന്ന മാ​ര്‍​ഗം സ്വീ​ക​രി​ച്ച​തെ​ന്നും ശി​ല്‍​പ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ശി​ല്‍​പ​യ്ക്കും രാ​ജി​നും ഒ​രു മ​ക​നു​മു​ണ്ട്. വി​യാ​ന്‍ രാ​ജ് എ​ന്നാ​ണ് ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ന്‍റെ പേ​ര്. എ​ന്‍റെ മ​ക​നൊ​രു അ​നി​യ​നോ അ​നി​യ​ത്തി​യോ വേ​ണ​മെ​ന്ന​ത് വ​ര്‍​ഷ​ങ്ങ​ളാ​യി എ​ന്‍റെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​രോ​ഗ്യപ്ര​ശ്‌​നം കാ​ര​ണം അ​ത് സാ​ധ്യ​മാ​യി​രു​ന്നി​ല്ല. വി​യാ​ന് ശേ​ഷം ഒ​രു കു​ട്ടികൂ​ടി വേ​ണ​മെ​ന്ന ആ​ഗ്ര​ഹം…

Read More

പു​രു​ഷ​ന്മാ​ര്‍​ക്കും ഇ​നി ഗ​ര്‍​ഭ നി​രോ​ധ​ന ഗു​ളി​ക ! ബീ​ജാ​ണു​ക്ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കും; പു​തി​യ വി​വ​ര​ങ്ങ​ള്‍ ഇ​ങ്ങ​നെ…

പു​രു​ഷ​ന്മാ​ര്‍​ക്കും ഗ​ര്‍​ഭ​നി​രോ​ധ​ന ഗു​ളി​ക ? കേ​ട്ടി​ട്ട് സം​ശ​യി​ക്കേ​ണ്ട സം​ഗ​തി സ​ത്യ​മാ​ണ്. ഇ​ത്ത​ര​ത്തി​ലൊ​രു ഗു​ളി​ക​യു​ടെ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണം മി​ക​ച്ച റി​സ​ല്‍​റ്റാ​ണു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ല്‍ ഏ​ക​ദേ​ശം 90 ശ​ത​മാ​ന​ത്തി​ല​ധി​കം ഫ​ലം ന​ല്‍​കി​യ മ​രു​ന്നു​ക​ള്‍ ര​ണ്ടാം​ഘ​ട്ട​ത്തി​ലും മി​ക​വു​നി​ല​നി​ര്‍​ത്തു​ന്നു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലെ​ത്തി​യ ര​ണ്ടു മ​രു​ന്നു​മൂ​ല​ക​ങ്ങ​ളാ​ണ് പ്ര​തീ​ക്ഷ​യേ​കു​ന്ന​ത്. അ​റ്റ്‌​ലാ​ന്റ​യി​ല്‍ ന​ട​ന്ന എ​ന്‍​ഡോ​ക്രൈ​ന്‍ സൊ​സൈ​റ്റി വാ​ര്‍​ഷി​ക​യോ​ഗ​ത്തി​ല്‍ ഒ​രു കൂ​ട്ടം ഗ​വേ​ഷ​ക​രാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. എ​ലി​ക​ളി​ല​ട​ക്കം ന​ട​ത്തി​യ പ​രീ​ക്ഷ​ണം 99 ശ​ത​മാ​നം ഫ​ല​മു​ണ്ടാ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 96 പു​രു​ഷ​ന്മാ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. 28 ദി​വ​സം നി​ത്യേ​ന 200 മി​ല്ലി​ഗ്രാം മ​രു​ന്നു ക​ഴി​ച്ച​വ​രി​ല്‍ ക​ഴി​ക്കാ​തി​രു​ന്ന​വ​രെ​ക്കാ​ള്‍ ബീ​ജാ​ണു​ക്ക​ളു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു. പ്ര​തി​ദി​നം 400 മി​ല്ലി​ഗ്രാം മ​രു​ന്നു ക​ഴി​ച്ച​വ​രി​ല്‍ ഈ ​ര​ണ്ടു വി​ഭാ​ഗ​ത്തെ​ക്കാ​ളും ബീ​ജാ​ണു​ക്ക​ളു​ടെ എ​ണ്ണം കു​റ​വാ​യി​ക്ക​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. മ​രു​ന്നു​പ​യോ​ഗി​ച്ച​വ​ര്‍​ക്ക് പ​റ​യ​ത്ത​ക്ക പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രു​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ല്‍ ഈ ​ഘ​ട്ട​ത്തി​ല്‍ പ​രീ​ക്ഷ​ണം…

Read More

മൈഡിയര്‍ കരടിയിലെ നായിക ! മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയയായി; കുക്കറിഷോ വിവാദം; നടി അനിതാ നായരുടെ ജീവിതത്തില്‍ സംഭവിച്ചത്…

വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ധാരാളം നായികമാര്‍ മലയാള സിനിമയിലുണ്ട്. പിന്നീട് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതെ വരുന്നതോടെ അവര്‍ മിനിസ്‌ക്രീനിലേക്ക് ചേക്കേറാറുണ്ട്. അത്തരത്തിലൊരു നടിയായിരുന്നു അനിത നായര്‍. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പത്തില്‍ സന്ധ്യാ മോഹന്‍ സംവിധാനം ചെയ്ത് കലാഭവന്‍ മണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു മൈ ഡിയര്‍ കരടി. മലയാളി പ്രേക്ഷകര്‍ എന്നും ഓര്‍ത്തു ഇരിക്കുന്ന ഒരു ചിത്രം തന്നെ ആയിരുന്നു ഇത്. മൃഗശാലയില്‍ നിന്നും ചാടി പോകുന്ന ഒരു കരടിയെ കണ്ടു പിടിക്കാന്‍ വേണ്ടി സ്വയം കരടി വേഷം കെട്ടുന്ന മണി എന്ന മൃഗശാല ജീവനക്കാരന്‍. കരടിയെ കണ്ടു പിടിച്ചില്ലെങ്കില്‍ തന്റെ ജോലി പോകുമെന്നും താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ കിട്ടിലെന്നും മണിക്ക് അറിയാം. അങ്ങനെ കരടിവേഷം കെട്ടുകയും അതിനെ ചുറ്റി ഉള്ള പൊല്ലാപ്പുകളും ആണ് സിനിമ. എസ്‌ഐ കരടി കേശവന്‍ എന്ന…

Read More

ചില കല്ല്യാണ വീടുകള്‍ പൊളിയാണ്..! ആ കല്യാണം കണ്ണൂരിലാണ്; കലവറയിലെ പണികള്‍ കൃത്യമായി നടക്കുന്നുമുണ്ട്; വീഡിയോ വൈറല്‍

ചില കല്ല്യാണ വീടുകള്‍ പൊളിയാണ്. ആട്ടവും പാട്ടും സന്തോഷവും സദ്യയും സൊറ പറിച്ചിലും എല്ലാം ചേര്‍ന്നൊരു ഒത്തുചേരല്‍ കൂടിയാണ് ചിലയിടത്ത് കല്ല്യാണ വീടുകള്‍. പരസ്പരം സഹകരിച്ചും ഭക്ഷണം പാകം ചെയ്യാന്‍ സഹായിച്ചുമൊക്കെ അയല്‍ക്കാരും നാട്ടുകാരും പങ്കുചേരുന്ന കാഴ്ച ഇന്നുമുണ്ട്. എന്നാല്‍ മിക്കവാറും അത് നാട്ടിന്‍പുറങ്ങളിലാകാം കൂടുതല്‍ കാണാന്‍ സാധിക്കുക. സ്വന്തം വീട്ടിലെ കുട്ടിയുടെ കല്യാണം എന്ന രീതിയില്‍ ഏവരും ആ കല്ല്യാണം ഏറ്റെടുക്കും. നഷ്ടമാകാത്ത ചില സന്തോഷങ്ങളും കൂടിചേരലും സഹകരണവും ഇന്നുമുണ്ടെന്ന് കാണിച്ചു തരികയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ. ഒരു കല്ല്യാണവീട്ടിലെ കലവറയിൽ നിന്നാണ് മനോഹരമായ ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ മുണ്ടയാടിന് സമീപമുള്ള പള്ളിപ്രത്തെ കല്യാണവീട്ടില്‍ നിന്നാണ് ഈ സന്തോഷ കാഴ്ച പകര്‍ത്തിയത്. എല്‍.ജി.എം. വെഡ്ഡിങ്സ് എന്ന സ്റ്റുഡിയോയ്ക്ക് വേണ്ടി ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഷിജില്‍ ആണ് വീഡിയോ പകര്‍ത്തിയത്. കലവറയില്‍ ഭക്ഷണം…

Read More

ചിത്രം വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല; ഇതിനൊക്ക പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിക്കണം; ജാക്ക് ആന്‍ഡ് ജില്‍ സിനിമക്കെതിരെ കുഞ്ഞില

ജാക്ക് ആന്‍ഡ് ജില്‍ സിനിമക്കെതിരെ പ്രത്യക്ഷവും പരോക്ഷവുമായി നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. ചിത്രം വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ലെന്നും ചിത്രം മോശമായിരുന്നുവെന്നുമാണ് വിമര്‍ശനങ്ങള്‍. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയാണ് സംവിധായിക കുഞ്ഞില മാസിലാമണി. ഇതിനൊക്കെ പൈസ ഇറക്കിയവരെ മടല് വെട്ടി അടിക്കണമെന്നും സംവിധായിക കുറിപ്പില്‍ പറയുന്നു. കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഞാന്‍ ജാക്ക് ആന്‍റ് ജില്‍ സിനിമ മുഴുവന്‍ ഇരുന്ന് കണ്ടു. അതിന് തന്നെ വേണം ഒരു പ്രത്യേക കഴിവ്. പക്ഷേ ഇങ്ങനെ ഒരു സിനിമ എടുക്കാന്‍ തീരുമാനിച്ച് അതിന് പൈസ ഇറക്കാന്‍ ആളുകളെ സമീപിക്കാനാണ് ഏറ്റവും കഴിവ് വേണ്ടത്. ഇതിനൊക്കെ പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിക്കണം. എന്താ ഇവരുടെ ഒക്കെ വിചാരം? മനുഷ്യരൊക്കെ വിഡ്ഢികളാണെന്നോ? ഉളുപ്പുണ്ടോ നിങ്ങക്ക്? പൈസയ്ക്ക് പഞ്ഞമില്ല. കോണ്ടാക്ട്സ്, കണക്ഷന്‍സ് ഒന്നിനും ഒരു കുറവുമില്ല. അഭിനയിക്കാന്‍ വലിയ താരങ്ങളുടെ ഡേറ്റ് കിട്ടാന്‍…

Read More

അ​ഭി​ന​യ​ത്തി​ൽ വ​ള​രെ താ​ത്പ​ര്യ​മാ..! സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റു​ടെ മ​ക​ൾ സാ​റ ബോ​ളി​വു​ഡി​ലേക്ക്; മെഡിസിന്‍ പഠനത്തിന് ശേഷം സാറചുവടുവച്ചത് മോഡലിംഗ് രംഗത്തേക്ക്…

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെണ്ടു​ൽ​ക്ക​റു​ടെ മ​ക​ൾ സാ​റ തെ​ണ്ടു​ൽ​ക്ക​ർ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റാ​നൊ​രു​ങ്ങു​ന്നു. സാ​റ തെണ്ടു​ൽ​ക്ക​റു​ടെ അ​ര​ങ്ങേ​റ്റം ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ബോ​ളി​വു​ഡ് ലൈ​ഫ് ആ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. സാ​റ തെ​ണ്ടു​ൽ​ക്ക​ൽ​ക്ക​റി​ന് അ​ഭി​ന​യ​ത്തി​ൽ വ​ള​രെ താ​ത്പ​ര്യ​മാ​ണു​ള്ള​തെ​ന്നും സാ​റ​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം ഉ​ട​നു​ണ്ടാ​കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​താ​യി ബോ​ളി​വു​ഡ് ലൈ​ഫി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നേ​ര​ത്തെ, പീ​ഡി​യാ​ട്രീ​ഷ്യ​യാ​യ അ​മ്മ ഡോ. ​അ​ഞ്ജ​ലി​യു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് സാ​റ മെ​ഡി​സി​ൻ പ​ഠ​നം തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ല​ണ്ട​നി​ലെ മെ​ഡി​സി​ൻ പ​ഠ​ന​ത്തി​ന് ശേ​ഷ​മാ​ണ് സാ​റ മോ​ഡ​ലിം​ഗ് രം​ഗ​ത്തേ​ക്ക് ചു​വ​ടു​വ​ച്ച​ത്. തു​ട​ർ​ന്ന്, അ​ന്താ​രാ​ഷ്‌​ട്ര ബ്രാ​ൻ​ഡു​ക​ളു​ടെ മോ​ഡ​ലാ​യി തി​ള​ങ്ങി​യ സാ​റ​യു​ടെ ബോ​ളി​വു​ഡ് പ്ര​വേ​ശ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​പു​ത്രി​യാ​ണ് സാ​റ. 1.8 മി​ല്യ​ണി​ല​ധി​കം ആ​ളു​ക​ളാ​ണ് സാ​റ​യെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫോ​ളോ ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം, സാ​റ​യു​ടെ സ​ഹോ​ദ​ര​ൻ അ​ർ​ജു​ൻ തെ​ണ്ടു​ൽ​ക്ക​ർ പി​താ​വി​ന്‍റെ വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത് നേ​ര​ത്തേ ത​ന്നെ ക്രി​ക്ക​റ്റി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു.

Read More