സ്വ​പ്‌​ന രേ​വ​തി​യെ​ങ്കി​ല്‍ പി​ണ​റാ​യി വി​ജ​യ​നാ​ണ് ജ​സ്റ്റി​സ് പി​ള്ള ! സ്വ​രാ​ജ് ആ​ണ് നി​ശ്ച​ല്‍;​ചു​ട്ട​മ​റു​പ​ടി​യു​മാ​യി രാ​ഹു​ല്‍…

‘കി​ലു​ക്കം’ സി​നി​മ​യും അ​തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​ണ് ഇ​ന്ന് കേ​ര​ള രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ പോ​രാ​ട്ട​ത്തി​ലെ വി​ഷ​യം. കി​ലു​ക്കം സി​നി​മ​യി​ലെ രേ​വ​തി​യെ പോ​ലെ ഓ​രോ സ​മ​യ​ത്തും ഓ​രോ കാ​ര്യ​ങ്ങ​ളാ​ണ് സ്വ​പ്ന പ​റ​യു​ന്ന​തെ​ന്നും ഇ​തി​നെ​ല്ലാം വ​ക്കാ​ല​ത്ത് പി​ടി​ക്കാ​ന്‍ പോ​വു​ന്ന മോ​ഹ​ന്‍​ലാ​ലി​ന്റെ ക​ഥാ​പാ​ത്ര​ത്തി​ന്റെ അ​വ​സ്ഥ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​നെ​ന്നും സി​പി​എം നേ​താ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ എം. ​സ്വ​രാ​ജ് പ​റ​ഞ്ഞി​രു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ല്‍ തി​ല​ക​ന്റെ ക​ഥാ​പാ​ത്ര​മാ​യ ജ​സ്റ്റി​സ് പി​ള്ള​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്ന് സ്വ​രാ​ജി​ന് മ​റു​പ​ടി​യാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്കി​ലൂ​ടെ​ത്ത​ന്നെ​യാ​ണ് രാ​ഹു​ലി​ന്റെ മ​റു​പ​ടി.’​വി.​ഡി സ​തീ​ശ​ന്‍ മോ​ഹ​ന്‍​ലാ​ല്‍ ആ​ണോ മ​മ്മൂ​ട്ടി​യാ​ണോ​യെ​ന്ന ത​ര്‍​ക്കം അ​വി​ടെ നി​ക്ക​ട്ടെ. സ്വ​പ്ന രേ​വ​തി​യാ​ണെ​ങ്കി​ല്‍, പി​ണ​റാ​യി വി​ജ​യ​നാ​ണ് ജ​സ്റ്റി​സ് പി​ള്ള എ​ന്ന തി​ല​ക​ന്‍ ക​ഥാ​പാ​ത്രം. നി​ശ്ച​ല്‍ കു​മാ​റാ​ണ് സ്വ​രാ​ജ്. വ​രു​ന്ന​വ​ന്റെ​യും പോ​കു​ന്ന​വ​ന്റെ​യും കൈ​യ്യി​ല്‍ നി​ന്ന് ”ത​ല്ല്’ കൊ​ള്ളു​ക, എ​ന്നി​ട്ട് ‘മു​ച്ഛേ മാ​ലും ന​ഹീ​ന്ന് വി​ളി​ച്ചു കൂ​വു​ക’ ,…

Read More

നീ​ന്ത​ല്‍ പ​ഠി​ച്ച​വ​ര്‍​ക്ക് പ്ല​സ് വ​​ണ്ണി​ന് ബോ​ണ​സ് പോ​യി​ന്റ് ? വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി…

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് ബോ​ണ​സ് പോ​യി​ന്റി​നാ​യി വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് നീ​ന്ത​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് പൊ​തു വി​ദ്യാ​ഭ്യാ​സ- തൊ​ഴി​ല്‍ വ​കു​പ്പ് മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ ഒ​രു ഏ​ജ​ന്‍​സി​യെ​യും ഏ​ര്‍​പ്പാ​ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഈ ​വ​ര്‍​ഷ​ത്തെ ബോ​ണ​സ് പോ​യി​ന്റു​ക​ള്‍ സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​വാ​സ്ത​വ​മാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. നീ​ന്ത​ല്‍ പ​രി​ശീ​ല​ന​ത്തി​നി​ടെ ക​ണ്ണൂ​രി​ലെ ച​ക്ക​ര​ക്ക​ല്ലി​ല്‍ 16കാ​ര​നും പി​താ​വും മു​ങ്ങി മ​രി​ച്ച സം​ഭ​വം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. അ​വാ​സ്ത​വ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വ​ഞ്ചി​ത​രാ​ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

ചി​ല​രു​ടെ ത​ല​യി​ൽ ന​മ്മ​ൾ ഇ​പ്പോ​ഴും പു​രു​ഷാ​ധി​പ​ത്യ ലോ​ക​ത്ത് ജീ​വി​ക്കു​ന്നു എ​ന്നാ​ണ്, ഒ​ട്ടും വൈ​കി​യി​ട്ടി​ല്ല!!! ‘കിടുക്കാച്ചി’ പോസ്റ്റുമായി ആലിയ ഭട്ട്

ആ​ലി​യ ഭ​ട്ട് ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ വി​ദേ​ശ​ത്ത് ഷൂ​ട്ടിം​ഗി​നെ​ത്തി​യ ഭാ​ര്യ​യെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ ര​ണ്‍​ബീ​ർ ഇ​ന്ത്യ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ടു​വെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ആ​ലി​യ ഭ​ട്ട്. ര​ണ്‍​ബീ​ർ ക​പൂ​റു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷം ല​ണ്ട​നി​ലേ​ക്ക് പോ​യ ആ​ലി​യ ത​ന്‍റെ ആ​ദ്യ ഹോ​ളി​വു​ഡ് ചി​ത്ര​മാ​യ ഹാ​ർ​ട്ട് ഓ​ഫ് സ്റ്റോ​ണി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ര​ക്കി​ലാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്ന വാ​ർ​ത്ത താ​രം പു​റ​ത്തു​വി​ട്ട​ത്. വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തു മു​ത​ൽ ആ​ലി​യ​യു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും ഗ​ർ​ഭ​കാ​ല പ​രി​ച​ര​ണ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ കു​റി​പ്പു​ക​ൾ വ​ന്നു​തു​ട​ങ്ങി. അ​തി​നി​ടെ, ആ​ലി​യ​യെ ല​ണ്ട​നി​ൽ നി​ന്നും കൂ​ട്ടി​ക്കൊ​ണ്ടു വ​രാ​ൻ ര​ണ്‍​ബീ​ർ ഇ​ന്ത്യ​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ടു​വെ​ന്നു​വ​രെ ചി​ല​ർ പ​ട​ച്ചു വി​ട്ടു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ അ​ത്ത​ര​ത്തി​ൽ വ​ന്നൊ​രു കു​റി​പ്പ് ക​യ്യോ​ടെ പൊ​ക്കി​യി​രി​ക്കു​ക​യാ​ണ് ആ​ലി​യ. വാ​ർ​ത്ത​യു​ടെ സ്ക്രീ​ൻ ഷോ​ട്ട് സ​ഹി​ത​മാ​ണ് ആ​ലി​യ മ​റു​പ​ടി കൊ​ടു​ത്ത​ത്. ചി​ല​രു​ടെ ത​ല​യി​ൽ ന​മ്മ​ൾ ഇ​പ്പോ​ഴും പു​രു​ഷാ​ധി​പ​ത്യ ലോ​ക​ത്ത് ജീ​വി​ക്കു​ന്നു എ​ന്നാ​ണ്. ഒ​ട്ടും വൈ​കി​യി​ട്ടി​ല്ല!!! ആ​രും ആ​രെ​യും എ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഞാ​ൻ ഒ​രു സ്ത്രീ​യാ​ണ്, പാ​ഴ്സ​ല​ല്ല!. എ​നി​ക്ക് വി​ശ്ര​മി​ക്കേ​ണ്ട…

Read More

നാ​ണ​യ​ങ്ങ​ള്‍, ചി​ല്ല്ക​ഷ​ണ​ങ്ങ​ള്‍, ബാ​റ്റ​റി, കാ​ന്തം ! 35 വ​യ​സു​കാ​ര​ന്റെ വ​യ​റ് ‘ആ​ക്രി​ക്ക​ട​യോ’ എ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍; നീ​ക്കി​യ​ത് 233 സാ​ധ​ന​ങ്ങ​ള്‍…

ക​യ്യി​ല്‍ കി​ട്ടു​ന്ന സാ​ധ​ന​ങ്ങ​ളെ​ല്ലാ​മെ​ടു​ത്ത് വാ​യി​ലി​ടു​ന്ന​ത് കു​ട്ടി​ക​ളു​ടെ പ​തി​വാ​ണ്. മു​തി​ര്‍​ന്ന​വ​രു​ടെ ശ്ര​ദ്ധ അ​ല്‍​പ​മൊ​ന്ന് പാ​ളി​യാ​ല്‍ പ​ല​പ്പോ​ഴും അ​ത് അ​പ​ക​ട​ങ്ങ​ള്‍​ക്കി​ട​യാ​ക്കു​ന്നു. ഇ​ങ്ങ​നെ സാ​ധ​ന​ങ്ങ​ള്‍ വാ​യി​ലി​ട്ട് അ​ത് വ​യ​റ്റി​ലെ​ത്തി ഒ​ടു​വി​ല്‍ ഡോ​ക്ട​റു​ടെ അ​ടു​ത്തെ​ത്തു​ന്ന പ​ല സം​ഭ​വ​ങ്ങ​ളും ന​മ്മ​ള്‍ ക​ണ്ടി​ട്ടു​ണ്ട്. ഇ​വി​ടെ​യും വ​യ​റ്റി​ല്‍ സാ​ധ​ന​ങ്ങ​ള്‍ കു​ടു​ങ്ങി​യ ഒ​രു സം​ഭ​വ​മാ​ണ് ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ന്ന​ത്. പ​ക്ഷേ ഇ​ത് ഒ​ന്നും ര​ണ്ടും സാ​ധ​ന​ങ്ങ​ളൊ​ന്നു​മ​ല്ല, ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഡോ​ക്ട​ര്‍​മാ​ര്‍ പു​റ​ത്തെ​ടു​ത്ത​ത് 233 സാ​ധ​ന​ങ്ങ​ളാ​ണ്. അ​തും കു​ട്ടി​ക​ളു​ടെ​യ​ല്ല, ഒ​രു 35കാ​ര​ന്റെ വ​യ​റ്റി​ല്‍ നി​ന്നാ​ണ് ഒ​രു ആ​ക്രി​ക്ക​ട​യ്ക്കു​ള്ള സാ​ധ​ന​ങ്ങ​ള്‍ പു​റ​ത്തെ​ടു​ത്ത​ത്. തു​ര്‍​ക്കി​യി​ലാ​ണ് സം​ഭ​വം. യു​വാ​വി​ന്റെ പേ​ര് വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വ​യ​റു​വേ​ദ​നെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍ ഡോ​ക്ട​റെ സ​മീ​പി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ള്‍​ട്രാ​സൗ​ണ്ടി​ലും എ​ക്സ് റേ​യി​ലും വ​യ​റ്റി​ല്‍ സാ​ധ​ന​ങ്ങ​ളു​ണ്ടെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ലി​റ നാ​ണ​യ​ങ്ങ​ള്‍, ബാ​റ്റ​റി​ക​ള്‍, കാ​ന്തം, സ്‌​ക്രൂ, ചി​ല്ല് ക​ഷ​ണ​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ 233 സാ​ധ​ന​ങ്ങ​ളാ​ണ് യു​വാ​വി​ന്റെ വ​യ​റ്റി​ല്‍ നി​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കി​യ​ത്. ശ​സ്ത്ര​ക്രി​യ​യു​ടെ ഇ​ട​യി​ല്‍ ര​ണ്ട്…

Read More

കാ​ല​ത്തി​ന് ഉ​ണ​ക്കാ​ന്‍ ക​ഴി​യി​ല്ല; ന​ന്ദ​ന​യെ ആ​ലോ​ചി​ച്ച് ക​ര​യാ​ത്ത ഒ​രു ദി​വ​സം പോ​ലും ജീ​വി​ത​ത്തി​ലി​ല്ല; ഓരോ ദിവസം ഉണരുന്നത് മകളെ ഓർത്തെന്ന് ചി​ത്ര

ഏ​ത് മു​റി​വും കാ​ലം മാ​യ്ക്കു​മെ​ന്നാ​ണ​ല്ലോ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ എ​നി​ക്കേ​റ്റ ആ ​ആ മു​റി​വ് കാ​ല​ത്തി​ന് ഉ​ണ​ക്കാ​ന്‍ ക​ഴി​യി​ല്ല. ഇ​പ്പോ​ഴും ന​ന്ദ​ന എ​ന്‍റെ നെ​ഞ്ചി​ല്‍ ശ​ക്ത​മാ​യി ത​ന്നെ​യു​ണ്ട്. പി​ന്നെ എ​ല്ലാ​വ​രു​ടെ​യും കൂ​ടെ ആ ​ഒ​രു ഓ​ള​ത്തി​ന് പോ​വു​ക​യാ​ണ്. എ​ല്ലാ​വ​ര്‍​ക്കും സ​ന്തോ​ഷം കൊ​ടു​ക്കു​ന്ന സം​ഗീ​തം എ​ന്ന പ്രൊ​ഫ​ഷ​നി​ല്‍ എ​ന്നെ കൊ​ണ്ടു വി​ട്ട​തി​ന് ദൈ​വ​ത്തോ​ട് ഒ​രു​പാ​ട് ന​ന്ദി​യു​ണ്ട്. അ​തൊ​രാശ്വാ​സം ത​ന്നെ​യാ​ണ് എ​നി​ക്ക്. എ​ന്‍റെ ന​ന്മ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു​പാ​ട് പേ​ര് ചു​റ്റി​നു​മു​ണ്ട്. ഞാ​ന്‍ പാ​ട​ണ​മെ​ന്നും തി​രി​ച്ചുവ​ര​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​ഗ്ര​ഹം. എ​ന്‍റെ സ​ങ്ക​ട​ങ്ങ​ള്‍ അ​റി​ഞ്ഞുകേ​ട്ട് എ​ന്നെ പോ​ലെ സ​ങ്ക​ടം അ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി പേ​ര്‍ അ​ടു​ത്തെ​ത്താ​റു​ണ്ട്. അ​വ​രു​ടെ സ​ങ്ക​ട​ങ്ങ​ള്‍ എ​ന്നോ​ടു പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. നി​ങ്ങ​ള്‍ ഇ​പ്പോ​ള്‍ കാ​ണു​ന്ന​ത് പ​ഴ​യ ചി​ത്ര​യെ അ​ല്ല. ഞാ​നും എ​ന്‍റെ ഭ​ര്‍​ത്താ​വും ഒ​രോ ദി​വ​സ​വും ഡി​പ്ര​സ്ഡാ​ണ്. മ​ക​ളെ ഓ​ര്‍​ത്തു കൊ​ണ്ടാ​ണ് ദി​വ​സം തു​ട​ങ്ങു​ന്ന​ത്. അ​തു​പോ​ലെ ന​ന്ദ​ന​യെ ആ​ലോ​ചി​ച്ച് ക​ര​യാ​ത്ത ഒ​രു ദി​വ​സം പോ​ലും…

Read More

മു​ന്‍ കാ​മു​ക​ന്റെ അ​ച്ഛ​നെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച് യു​വ​തി ! താ​ന്‍ വ​ള​രെ സ​ന്തോ​ഷ​വ​തി​യെ​ന്നും സി​ഡ്‌​നി…

പ്ര​ണ​യ​ത്തി​ന് പ്രാ​യ​മോ ജാ​തി​മ​ത,ദേ​ശ​വ​ര്‍​ണ​ങ്ങ​ളോ ഒ​ന്നും ഒ​രു വി​ഷ​യ​മ​ല്ലെ​ന്ന് പ​റ​യാ​റു​ണ്ട്. യു​എ​സി​ലെ ഒ​ഹാ​യോ​യി​ല്‍ നി​ന്നു​ള്ള 27കാ​രി​യു​ടെ ജീ​വി​തം ഇ​തി​നു ദൃ​ഷ്ടാ​ന്ത​മാ​ണ്. ത​ന്റെ മു​ന്‍ കാ​മു​ക​ന്റെ അ​ച്ഛ​നോ​ടാ​ണ് സി​ഡ്‌​നി ഡീ​ന്‍ എ​ന്ന ഈ ​പെ​ണ്‍​കു​ട്ടി​യ്ക്ക് പ്ര​ണ​യം തോ​ന്നി​യ​ത്. ഒ​ടു​വി​ല്‍ അ​യാ​ളെ​ത്ത​ന്നെ വി​വാ​ഹം ക​ഴി​ച്ച് ആ ​പ്ര​ണ​യം സാ​ക്ഷാ​ത്ക​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, വി​വാ​ഹ​ത്തോ​ടെ ത​നി​ക്ക് സു​ഹൃ​ത്തു​ക്ക​ളെ ന​ഷ്ട​മാ​യി എ​ന്ന​വ​ള്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ താ​ന്‍ ചെ​യ്ത കാ​ര്യ​ത്തി​ല്‍ അ​വ​ള്‍​ക്ക് അ​ല്പം പോ​ലും കു​റ്റ​ബോ​ധ​മി​ല്ല. അ​വ​ളു​ടെ ഭ​ര്‍​ത്താ​വ് പോ​ള്‍ ഒ​രു ട്ര​ക്ക് ഡ്രൈ​വ​റാ​ണ്. അ​യാ​ള്‍​ക്ക് പ്രാ​യം അ​മ്പ​ത്തൊ​ന്ന്. അ​വ​ര്‍ ത​മ്മി​ല്‍ 24 വ​യ​സ്സി​ന്റെ പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ട്. വെ​റും ആ​റാം ക്ലാ​സ്സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് സി​ഡ്നി ആ​ദ്യ​മാ​യി പോ​ളി​നെ കാ​ണു​ന്ന​ത്. പോ​ളി​ന്റെ മ​ക​ന്റെ കൂ​ട്ടു​കാ​രി​യാ​യി​രു​ന്നു അ​വ​ള്‍ അ​ന്ന്. പി​ന്നീ​ട് ആ ​കൂ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ പ്ര​ണ​യം മൊ​ട്ടി​ട്ടു. പോ​ളി​ന്റെ മ​ക​നെ കാ​ണാ​ന്‍ അ​വ​ള്‍ ഇ​ട​ക്കി​ടെ അ​വ​ന്റെ വീ​ട്ടി​ല്‍ പോ​കാ​റു​ണ്ടാ​യി​രു​ന്നു. ചി​ല​പ്പോ​ള്‍ സ്‌​കൂ​ള്‍…

Read More

സ്ത്രീ​ക​ളെ​ക്കാ​ള്‍ ‘ചൊ​റി​ച്ചി​ല്‍’ പു​രു​ഷ​ന്മാ​ര്‍​ക്ക് ? കാ​ര​ണം ക​ണ്ടെ​ത്തി​യ ഗ​വേ​ഷ​ക സം​ഘം ഞെ​ട്ടി​…

പു​രു​ഷ​ന്മാ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ സ്ത്രീ​ക​ള്‍​ക്ക് ഗു​രു​ത​ര ച​ര്‍​മ​രോ​ഗ​മാ​യ സോ​റി​യാ​സി​സ് ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. തൊ​ലി​യി​ല്‍ തി​ണ​ര്‍​പ്പി​നും ചൊ​റി​ച്ചി​ലി​നും കാ​ര​ണ​മാ​കു​ന്ന ഈ ​അ​വ​സ്ഥ പു​രു​ഷ​ന്മാ​ര്‍​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​വാ​നു​ള്ള അ​ടി​സ്ഥാ​ന കാ​ര​ണം എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ അ​വ്യ​ക്ത​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ഒ​രു സം​ഘം ഗ​വേ​ഷ​ക​ര്‍ ഇ​തി​ന് ഉ​ത്ത​രം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്. സ്ത്രീ ​ഹോ​ര്‍​മോ​ണാ​യ എ​സ്ട്രാ​ഡി​യോ​ള്‍ സോ​റി​യാ​സി​സി​നെ നി​യ​ന്ത്രി​ച്ചു നി​ര്‍​ത്തു​ക​യാ​ണെ​ന്നാ​ണു ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ല്‍. ഹോ​ര്‍​മോ​ണി​ന്റെ ഈ ​പ​ങ്ക് ചി​കി​ത്സാ സാ​ധ്യ​ത​ക​ള്‍​ക്ക് അ​ടി​സ്ഥാ​നം ന​ല്‍​കു​ന്ന​താ​യി ജ​പ്പാ​നി​ലെ ക്യോ​ട്ടോ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു. പ​ഠ​നം ജേ​ണ​ല്‍ ഓ​ഫ് അ​ല​ര്‍​ജി ആ​ന്‍​ഡ് ക്ലി​നി​ക്ക​ല്‍ ഇ​മ്യൂ​ണോ​ള​ജി​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ”ക​ണ്ടെ​ത്ത​ലു​ക​ള്‍ സോ​റി​യാ​സി​സി​ലെ ലിം​ഗ​വ്യ​ത്യാ​സ​ങ്ങ​ളു​ടെ ത​ന്മാ​ത്രാ സം​വി​ധാ​ന​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തു​ക മാ​ത്ര​മ​ല്ല, എ​സ്ട്രാ​ഡി​യോ​ളി​ന്റെ ശ​രീ​ര​ശാ​സ്ത്ര​പ​ര​മാ​യ പ​ങ്കി​നെ​ക്കു​റി​ച്ചു​ള്ള ഞ​ങ്ങ​ളു​ടെ ധാ​ര​ണ​യി​ലേ​ക്കു പു​തി​യ വെ​ളി​ച്ചം വീ​ശു​ക​യും ചെ​യ്തു,” ഹ​മാ​മ​ത്സു യൂ​ണി​വേ​ഴ്‌​സി​റ്റി സ്‌​കൂ​ള്‍ ഓ​ഫ് മെ​ഡി​സി​നി​ലെ ടെ​ത്സു​യ ഹോ​ണ്ട​യെ ഉ​ദ്ധ​രി​ച്ചു​ള്ള പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. നേ​ര​ത്തെ, ക്യോ​ട്ടോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ്…

Read More

എ​നി​ക്ക് ഇം​ഗ്ലീ​ഷ് അ​റി​യി​ല്ലെ​ന്ന് സ​മ്മ​തി​ക്കു​ന്നു ! പ്രൊ​ഫ​സ​ര്‍ ബാ​ബു​വി​ന്റെ​യ​ത്ര പ​രി​ജ്ഞാ​ന​മു​ള്ള വ്യ​ക്തി​യ​ല്ല താ​നെ​ന്ന് കെ ​ബി ഗ​ണേ​ഷ് കു​മാ​ര്‍…

താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’ ക്ല​ബാ​ണെ​ന്ന ഇ​ട​വേ​ള ബാ​ബു​വി​ന്റെ പ​രാ​മ​ര്‍​ശ​ത്തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി​യു​മാ​യി കെ ​ബി ഗ​ണേ​ഷ് കു​മാ​ര്‍. ക്ല​ബി​ന്റെ ഇം​ഗ്ലീ​ഷ് അ​ര്‍​ത്ഥ​മ​ല്ല ചോ​ദി​ച്ച​ത്. ചോ​ദി​ച്ച കാ​ര്യ​ത്തി​ന് മ​റു​പ​ടി കി​ട്ടി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​ണേ​ഷി​ന്റെ അ​ച്ഛ​നോ​ടൊ​പ്പം വീ​ട്ടി​ല്‍ വാ​ര്‍​ത്ത ക​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് ബി​നീ​ഷ് കോ​ടി​യേ​രി​യെ ‘അ​മ്മ’​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​ന്ന​തി​നെ​തി​രേ ഗ​ണേ​ഷ് കു​മാ​റും മു​കേ​ഷും അ​മ്മ​യി​ല്‍ ശ​ബ്ദ​മു​യ​ര്‍​ത്തു​ന്നു എ​ന്ന് ക​ണ്ട​ത്. അ​ന്ന് ഞാ​ന്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത എ​നി​ക്കെ​തി​രെ ഇ​ല്ലാ​ത്ത കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യു​ന്ന​ത് ശ​രി​യാ​ണോ എ​ന്ന് ഞാ​ന്‍ ഇ​ട​വേ​ള ബാ​ബു​വി​നോ​ട് ചോ​ദി​ച്ചു. പി​ന്നീ​ട് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് സ​ത്യം പ​റ​ഞ്ഞു​കാ​ണ​ണം. പ​ക്ഷെ വി​ജ​യ് ബാ​ബു​വി​ന്റെ കേ​സ​ല്ല ബി​നീ​ഷി​ന്റേ​ത്. ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക കു​റ്റാ​രോ​പ​ണ​മാ​യി​രു​ന്നു അ​ത്. പ​ക്ഷെ വി​ജ​യ്ബാ​ബു​വി​ന്റേ​ത് മാ​ന​ഭം​ഗ​ക്കേ​സാ​ണ്. അ​തി​ജീ​വി​ത​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ വി​ഷ​മ​ത്തെ കു​റി​ച്ചാ​ണ് പ​റ​ഞ്ഞ​ത്. അ​തി​നി​തു​വ​രെ ബാ​ബു മ​റു​പ​ടി പ​റ​ഞ്ഞി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് എ​നി​ക്ക​യ​ച്ചു ത​ന്നു. എ​നി​ക്ക് ഇം​ഗ്ലീ​ഷ്…

Read More

തായ്‌ലന്‍ഡിലേക്ക് മൃഗങ്ങളെ കടത്താന്‍ ശ്രമിച്ച ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ പിടിയില്‍…

തായ്ലാന്‍ഡിലേക്ക് ജീവനോടെ 109 മൃഗങ്ങളെ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ അറസ്റ്റില്‍. തിങ്കളാഴ്ചയാണ് ഇവര്‍ തായ്ലാന്‍ഡ് അധികൃതര്‍ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ പിടിയിലായത്. രണ്ട് സ്യൂട്ട്കേസുകളില്‍ അടച്ച് കടത്താന്‍ ശ്രമിച്ച മൃഗങ്ങളെ എക്‌സ്റേ പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു. ഇവയില്‍ അപൂര്‍വ്വ ഇനത്തില്‍ പെടുന്ന രണ്ട് വെള്ള മുള്ളന്‍പന്നികള്‍, രണ്ട് ഉറുമ്പ്തീനികള്‍, 35 ആമകള്‍, 50 പല്ലികള്‍, 20 പാമ്പുകള്‍ എന്നിവയും ഉള്‍പ്പെടുന്നുവെന്ന് തായ്ലാന്‍ഡ് നാഷണല്‍ പാര്‍ക്ക്, വൈല്‍ഡ് ലൈഫ്, പ്ലാന്റ് കണ്‍സര്‍വേഷന്‍ വിഭാഗം വ്യക്തമാക്കി. ചെന്നൈയില്‍ നിന്നും യാത്ര ചെയ്ത നിത്യ രാജ, സാകിയ സുല്‍ത്താന ഇബ്രാഹിം എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കസ്റ്റംസ്, വന്യജീവി നിയമങ്ങള്‍ പ്രകാരം കേസെടുത്തതായി അധികൃതര്‍ അറിയിച്ചു.

Read More

പൂ​ങ്കോ​ഴി​ത്ത​ന്ത​മാ​രു​ടെ ലോ​കം ! ക​ല്യാ​ണ വീ​ട്ടി​ല്‍ സ്വ​ന്തം വി​ദ്യാ​ര്‍​ത്ഥി​നി​യു​ടെ നി​തം​ബ​ത്തി​ല്‍ പി​ടി​ച്ച അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ മ​ഹാ​നു​ണ്ട്; കു​റി​പ്പ് ച​ര്‍​ച്ച​യാ​കു​ന്നു…

ക​ഴി​ഞ്ഞ കു​റേ​നാ​ളു​ക​ളാ​യി മ​ല​യാ​ള സാ​ഹി​ത്യ​സാം​സ്‌​കാ​രി​ക ലോ​ക​ത്ത് സ്ത്രീ​ക​ള്‍ ന​ട​ത്തി വ​രു​ന്ന ചി​ല തു​റ​ന്നു പ​റ​ച്ചി​ലു​ക​ള്‍ ഏ​വ​രെ​യും ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ന​മ്മ​ള്‍ മ​ഹാ​ന്മാ​രെ​ന്നു ക​രു​തി​പ്പോ​ന്ന പ​ല സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ​യും പൊ​യ്മു​ഖ​ങ്ങ​ള്‍ അ​ഴി​ഞ്ഞു വീ​ഴു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ള്‍ ക​ണ്ടു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​അ​വ​സ​ര​ത്തി​ല്‍ ഇ​തേ​ക്കു​റി​ച്ച് തു​റ​ന്നെ​ഴു​ത്ത് ന​ട​ത്തു​ക​യാ​ണ് എ​ഴു​ത്തു​കാ​രി ഇ​ന്ദു മേ​നോ​ന്‍. ത​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ന്ദു​മേ​നോ​ന്റെ ഈ ​തു​റ​ന്നെ​ഴു​ത്ത്.”ഞെ​ട്ടി​പ്പി​ക്കു​ന്ന​തും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ഒ​ന്നു​മി​ല്ല. എ​ല്ലാ​ക്കാ​ല​ത്തും ലിം​ഗ​വി​ശ​പ്പ് തീ​രാ​ത്ത പു​രു​ഷ​ന്മാ​രു​ടെ ലോ​കം ഇ​ങ്ങ​നെ ത​ന്നെ​യാ​ണ്. മി​ഠാ​യി കൊ​ച്ചു​കു​ട്ടി​ക​ള്‍​ക്ക് വാ​രി​ക്കൊ​ടു​ത്തും ആ​ത്മ​ര​ഹ​സ്യം പാ​ടി​യും എ​ത്ര ക​വി​ക​ള്‍.’​അ​വ​ള്‍ നി​ന്നു ചി​രി​ച്ചി​ട്ട​ല്ലേ? അ​വ​ളെ​ന്റെ കാ​റി​ല്‍ ക​യ​റി​യി അ​യാ​ള്‍​ക്കൊ​പ്പം ന​ട​ന്നി​ട്ട​ല്ലേ? ഒ​രു​മി​ച്ച് ചാ​യ​കു​ടി​ച്ചി​ട്ട​ല്ലേ? അ​ല്‍​പ്പം കൂ​ടി ക​ട​ന്നു ക​ഴി​ഞ്ഞാ​ല്‍ അ​വ​ളാ ഉ​ടു​പ്പി​ട്ടി​ട്ട​ല്ലെ? അ​വ​ള്‍ സ​ന്ധ്യ​യ്ക്ക് പു​റ​ത്തി​റ​ങ്ങി​യി​ട്ട​ല്ലെ? ഹാ ​അ​വ​ള് പോ​ക്കു കെ​സ്സാ​ണെ​ന്നെ. അ​യാ​ള്‍​ക്കൊ​പ്പം ന​ട​ന്നാ​ല്‍ അ​വ​ള്‍​ക്ക് പു​തി​യ റോ​ള്‍ കി​ട്ടു​മെ​ന്ന് ക​രു​തി​യി​ട്ട​ല്ലെ?. ഇ​ങ്ങ​നെ പോ​യ്യോ​ണ്ട​ല്ലെ, പാ​ട്ട് പാ​ടാ​ന്‍ അ​വ​സ​രം കി​ട്ടി​യ​ത്?…

Read More