മലയാളികളുടെ പ്രിയ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഒരു തികഞ്ഞ മനുഷ്യസ്നേഹി കൂടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. പറയുന്ന വാക്കുകള്‍ പാലിക്കുന്നതിലും ദിരുതമനുഭവിക്കുന്നവരെ സഹായിക്കുന്നതിലും എന്നും മുന്‍ പന്തിയിയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അതേ സമയം കഴിഞ്ഞ ദിവസങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നുവന്ന വലിയ ഒരു ചര്‍ച്ച സുരേഷ് ഗോപി ബിജെപി വിടുന്നോ എന്നതായിരുന്നു. ബിജെപിയില്‍ പദവി ഇല്ലാത്തത് കാരണം സുരേഷ് ഗോപി പാര്‍ട്ട് വിട്ടേക്കും എന്നായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ ബിജെപി വിട്ട് താന്‍ എങ്ങോട്ടും ഇല്ലെന്ന് സുരേഷ് ഗോപിയും കെ സുരേന്ദ്രന് അടക്കമുള്ള ബിജെപി നേതാക്കളും വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇതാ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഗോകുല്‍ സുരേഷ് അച്ഛന്റെ മുന്‍കാല രാഷ്ട്രിത്തെ പറ്റിയും…
Read MoreCategory: Today’S Special
സ്വവര്‍ഗ വിവാഹങ്ങള്‍ ഭരണഘടനാവിരുദ്ധം തന്നെ ! ഹര്‍ജിക്കാരുടെ വാദം തള്ളി കോടതി…
സ്വവര്‍ഗവിവാഹം നിയമവിധേയമല്ലാത്ത രാജ്യങ്ങളിലൊന്നാണ് ജപ്പാന്. ഇപ്പോഴിതാ ഇക്കാര്യം ഒന്നു കൂടി വ്യക്തമാക്കിയിരിക്കുകയാണ് ജപ്പാന് കോടതി. രാജ്യത്ത് നിലനില്‍ക്കുന്ന സ്വവര്‍ഗ വിവാഹ നിരോധനം ഭരണഘടനാവിരുദ്ധമല്ലെന്ന് ജപ്പാന് കോടതി നിരീക്ഷണം. മൂന്ന് സ്വവര്‍ഗ ദമ്പതികളടക്കം എട്ട് പേര് നല്കിയ ഹര്‍ജിയിലാണ് ജപ്പാനിലെ ഒസാക്ക കോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചിരുന്നത്. സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമാണെന്ന് 2021 മാര്‍ച്ചില്‍ സപ്പോറോയിലെ കോടതി വിധിച്ചിരുന്നു. ഈ വിധി തള്ളിക്കൊണ്ടാണ് പുതിയ വിധി. ജപ്പാനില്‍ മാത്രമാണ് ഇത്തരത്തിലൊരു വിഷയത്തില്‍ വാദം നടക്കുന്നതെന്നും സ്വവര്‍ഗ ദമ്പതികള്‍ക്ക് വിവാഹം കഴിയ്ക്കാന്‍ കഴിയാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും കാണിച്ചായിരുന്നു ഹര്‍ജി. രാജ്യത്ത് സ്വവര്‍ഗ വിവാഹം ഭരണഘടനാ വിരുദ്ധമായതിനാല്‍ തങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. നഷ്ടപരിഹാരമായി ഒരു മില്യണ്‍ ജാപ്പനീസ് യെന്നും (ഏകദേശം ആറ് ലക്ഷത്തോളം രൂപ) ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കോടതി തള്ളി. ജി7…
Read Moreതൊണ്ടി ഫോണില്‍ നിന്നും യുവതിയുടെ വീഡിയോ സ്വന്തം ഫോണിലേക്ക് സെന്റ് ചെയ്ത് പോലീസുകാരന് ! പിന്നെ യുവതിയെ നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കുടുങ്ങി…
സ്ത്രീകളെ ശല്യം ചെയ്യുന്നുവെന്ന് നിരന്തരം പരാതിയെത്തുടര്‍ന്ന് പോലീസുകാരന് സസ്പെന്ഷന്. പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷിനെതിരെയാണ് നടപടി. ഇയാള്‍ക്ക് എതിരെ നേരത്തെ യുവതി എസ്പിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയാണ് അഭിലാഷിനെതിരേ നടപടിയെടുത്തത്. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ ഒരാളെ സാമ്പത്തിക വഞ്ചനാക്കുറ്റത്തിന് പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ ഫോണ്‍ അഭിലാഷ് തന്റെ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കുകയും, കസ്റ്റഡിയിലെടുത്ത ആളുടെ സ്ത്രീ സുഹൃത്ത് അയച്ച മെസേജുകളും വീഡിയോകളും തന്റെ സ്വന്തം മൊബൈല്‍ ഫോണിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് യുവതിയെ നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു. യുവതിയുടെ ദൃശ്യങ്ങള്‍ അവര്‍ക്ക് തന്നെ അയച്ചുകൊടുത്ത് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് യുവതി പരാതിയുമായി എസ്പിയെ സമീപിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയും തന്റെ…
Read Moreവിവാഹത്തിന് വരന് ആള് ‘ക്ലീന്‍’ ആയിരിക്കണം ! വിചിത്ര നിര്‍ദ്ദേശങ്ങളുമായി നിയമം പാസ്സാക്കി ഒരു ഗ്രാമം…
വിവാഹം വ്യത്യസ്ഥമായി ആഘോഷിക്കുന്നത് ഇന്ന് പുതുതലമുറയുടെ രീതിയാണ്. ഏറ്റവും മനോഹരമായി അണിഞ്ഞൊരുങ്ങാന്‍ വധൂവരന്മാര് മത്സരിക്കാറുമുണ്ട്. എന്നാല്‍ രാജസ്ഥാനിലെ ഒരു പഞ്ചായത്ത് വിവാഹത്തിന് വേണ്ടി പാസാക്കിയ വിചിത്രമായ നിയമമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പാലി ജില്ലയിലെ 19 ഗ്രാമങ്ങളില്‍ വിവാഹം കഴിക്കണമെങ്കില്‍ വരന്മാര്ക്ക് താടി പാടില്ല എന്ന വിചിത്രമായ നിയമമാണ് പാസാക്കിയിരിയ്ക്കുന്നത്. കുമാവത്ത് സമൂഹമാണ് വിചിത്രമായ നിമയമങ്ങള്‍ പാസാക്കിയിരിയ്ക്കുന്നത്. ‘ ഫാഷന്‍ ഒക്കെ നല്ലതാണ്. പക്ഷേ, വരന് ഫാഷന്റെ പേരില്‍ താടി വയ്ക്കുന്നത് അനുവദനീയമല്ല. കാരണം കല്യാണം ഒരു ദിവ്യകര്‍മ്മമാണ്. ഇതില്‍ വരനെ രാജാവായിട്ടാണ് കാണുന്നത്, അതിനാല്‍ അവന് ക്ലീന്‍ ഷേവ് ചെയ്യണം.’- കുമാവത്ത് സമുദായ പ്രമേയത്തില്‍ പറയുന്നു. വിവാഹ ചടങ്ങുകളില്‍ കറുപ്പ് നിരോധിച്ചിട്ടുണ്ട്. അതുപോലെ ഹല്‍ദി ചടങ്ങില്‍ മഞ്ഞനിറം ഉപയോഗിക്കാന്‍ പാടില്ല. ഇതിന് പുറമെ വധു ധരിക്കേണ്ട സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ തൂക്കം നിശ്ചയിച്ചിട്ടുണ്ട്. വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലും…
Read Moreഎല്‍പിജി സിലിണ്ടര്‍ തുറന്നുവിട്ട് ഗ്യാസ് ആസ്വദിക്കുന്ന, കെട്ടിയപെണ്ണിനെ ക്രൂരമായി പീഡിപ്പിക്കുന്ന ‘സാഡിസ്റ്റ് ജോജി’ ! ഈ നടന് ഇന്നാരാണെന്നറിയാമോ…
ചില ആളുകള്‍ നിരവധി സിനിമകളില്‍ വേഷമിട്ടാലും ആളുകളുടെ മനസ്സില്‍ ഇടംപിടിക്കണമെന്നില്ല. എന്നാല്‍ ചിലര്‍ അവരുടെ ഏതാനും നിമിഷങ്ങള്‍ നീണ്ട സിനിമാജീവിതത്തിലൂടെത്തന്നെ ആളുകളുടെ ഓര്‍മകളില്‍ തങ്ങിനില്ക്കാറുണ്ട്. അത്തരത്തിലൊരു കഥാപാത്രമാണ് ഒളിമ്പ്യന്‍ അന്തോണി ആദം സിനിമയിലെ ജോജി. ഒരു പക്ഷെ പേരുകൊണ്ട് കഥാപാത്രത്തിന്റെ മുഖം പിടിക്കിട്ടണമെന്നില്ല. മീന അവതരിപ്പിച്ച ഏയ്ഞ്ചല്‍ മേരി എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവാണ് ജോജി. മോഹന്‍ലാല്‍ അവതരിപ്പിച്ച വര്‍ഗ്ഗീസ് ആന്റണി എന്ന കഥാപാത്രം സീമ അവതരിപ്പിച്ച സൂസന് റോയ് എന്ന സ്കൂള്‍ പ്രിന്‍സിപ്പളില്‍ നിന്ന് ഏയ്ഞ്ചല്‍ മേരിയുടെ മുന്‍കാലജീവിതം അറിയുമ്പോഴാണ് പ്രേക്ഷകര്‍ ജോജി എന്ന കഥാപാത്രത്തേയും കാണുന്നത്. ഏയ്ഞ്ചല്‍ മേരിയുടേയും ജോജിയുടേയും വിവാഹ ചിത്രങ്ങള്‍ സൂസന് റോയ് വര്‍ഗ്ഗീസ് ആന്റണിയെ കാണിക്കുന്നുണ്ട്. ആ ഫോട്ടോയില്‍ ജോജിയെ കാണുമ്പോള്‍ സുമുഖനും സുന്ദരനും പ്രശ്നക്കാരനുമല്ലെന്ന് തോന്നും. എന്നാല്‍ ജോജിയുടെ കഥകള്‍ അറിയുമ്പോള്‍ പ്രേക്ഷകരില്‍ ഞെട്ടലുണ്ടാകുന്നു. എല്‍പിജി സിലിണ്ടര്‍ തുറന്ന് വിട്ട്…
Read Moreസായി പല്ലവിയുടെ മുഖം നെഞ്ചിൽ ടാറ്റൂ കുത്തി ആരാധകൻ; ആരാധകന്റെ ആവശ്യം സന്തോഷത്തോടെ സമ്മതിച്ച് സായ് പല്ലവി
പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സായി പല്ലവി ഇന്ന് തെന്നിന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഒരാളാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും സായി പല്ലവി അഭിനയിച്ചിട്ടുണ്ട്. നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ അടുത്തയിടെ സൈബർ ആക്രമണം നേരിട്ട ആളാണ് സായി പല്ലവി. സായി പല്ലവിയും റാണ ദഗുബാട്ടിയും പ്രധാന വേഷത്തിൽ എത്തിയ വിരാടപർവമാണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷനിടയിൽ ഒരു ആരാധകനൊപ്പം നിൽക്കുന്ന സായ് പല്ലവിയുടെ ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആരാധന മൂത്ത് നെഞ്ചിൽ സായ് പല്ലവിയുടെ മുഖം ടാറ്റൂ ചെയ്തിരിക്കുകയാണ് ഒരു ആരാധകൻ. വിരാട പർവത്തിന്റെ പ്രമോഷന് എത്തിയ താരത്തിന് മുന്നിലാണ് ആരാധകൻ എത്തിയത്. ആരാധകൻ സായിയുടെ മുഖം ടാറ്റൂ ചെയ്ത കാര്യം നടിയെ അറിയിക്കുകയായിരുന്നു. ഒരു സെൽഫി എടുക്കാമോ എന്നായിരുന്നു ആരാധകൻ…
Read Moreരാഷ്ട്രപതി സ്ഥാനാർഥിക്ക് തൃശൂരിലൊരു ചങ്ങാതിയുണ്ട്… സൗഹൃദത്തിന്റെ ടെന്നീസ് കോർട്ടിൽ യശ്വന്തിനൊപ്പം ടി.ഡി. ഫ്രാൻസിസ്
സ്വന്തം ലേഖകൻതൃശൂർ: രാജ്യം ഉറ്റു നോക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായ മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയും തൃശൂരും തമ്മിലൊരു ടെന്നീസ് ബന്ധമുണ്ട്. ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ ട്രസ്റ്റിലെ ആജീവനാന്ത ട്രഷററായ തൃശൂർ സ്വദേശി റിട്ട. പ്രഫ. ടി.ഡി. ഫ്രാൻസിസുമായുള്ള സൗഹൃദബന്ധം… സൗഹൃദത്തിന്റെ ടെന്നീസ് കോർട്ടിൽ ടി.ഡി. ഫ്രാൻസിസുമായി യശ്വന്ത് സിൻഹയ്ക്ക് ഇപ്പോഴും ഉൗഷ്മളബന്ധമുണ്ട്. അതുകൊണ്ടു തന്നെ ജേഷ്ഠ സഹോദരനെ പോലെ കരുതുന്ന അദ്ദേഹത്തിന്റെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരം ടി.ഡി. ഫ്രാൻസിസ് കൗതുകത്തോ ടെ നോക്കിക്കാണുന്നു. രാഷ്ട്രപതി സ്ഥാനാർഥിയായി നിശ്ചയിച്ചപ്പോൾ അദ്ദേഹത്തിന് ഓൾ ദി ബെസ്റ്റ് സന്ദേശമയക്കുകയും ചെയ്തു ഫ്രാൻസിസ്. ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ പ്രസിഡന്റായി യശ്വന്ത് സിൻഹ 2000 മുതൽ 2004 വരെയും രണ്ടാം ടേമിൽ 2004 മുതൽ 2008 വരെയും പ്രവർത്തിച്ചപ്പോൾ ആ എട്ടു കൊല്ലവും ടി.ഡി. ഫ്രാൻസിസായിരുന്നു അസോസിയേഷ…
Read Moreസീരിയസായി കണ്ടില്ല! ഒരുപാട് കാലത്തിന് ശേഷം സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്; ‘തോമസ് ചാക്കോയുടെ തുളസി പറയുന്നു…’
പഠനത്തിൽ ശ്രദ്ധിക്കണമെന്ന് കരുതിയതുകൊണ്ടാണ് സ്ഫടികത്തിനു ശേഷം ഞാൻ അഭിനയത്തിൽ നിന്നും മാറി നിന്നത്. ആ സമയം ഒരുപാട് അവസരങ്ങൾ വന്നെങ്കിലും അന്ന് സിനിമയെ ഞാൻ സീരിയസായി കണ്ടിരുന്നില്ല. ഐഎഫ്എഫ്കെയുടെ ആങ്കറിംഗ്, സ്റ്റേജ് ഷോ ആങ്കറിംഗ് പോലെയുള്ള ജോലികളുമായി മുന്നോട്ടുപോയിരുന്നു. സിനിമാ മേഖലയെന്നത് മറ്റെല്ലാ മേഖലയേയും പോലെ തന്നെ ഒരുപാട് ഡെഡിക്കേഷൻ വേണ്ട ഒന്നാണ്. ഒരു സിനിമയിൽ അഭിനയിക്കാൻ തയാറായാൽ ഒരുപാട് ദിവസങ്ങൾ അതിനായി മാറ്റി വയ്ക്കേണ്ടതായി വരും. പഠന കാലഘട്ടത്തിൽ അങ്ങനെ മാറി നിൽക്കാൻ എനിക്ക് തോന്നിയില്ല. പഠനം കഴിഞ്ഞ് നോക്കാമെന്ന് കരുതി. പക്ഷേ അത് കഴിഞ്ഞു ജോലി, കല്യാണം, കുടുംബവുമൊക്കെയായി മുന്നോട്ട് പോയി. ഒരുപാട് കാലത്തിന് ശേഷം വാശി എന്ന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. -ആര്യ
Read Moreഒട്ടും പ്രതീക്ഷിക്കാത്തൊരു അഭിനന്ദനമായിരുന്നു അത്…! ബംഗളൂരുവുലേക്ക് തിരികെ വന്നതോടെ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്; അഭിരാമി പറയുന്നു..
വിരുമാണ്ടിയാണ് അന്നും ഇന്നും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ. കമൽ സാറിനൊപ്പം സിനിമ ചെയ്യാൻ സാധിച്ചതും വലിയ അനുഭവമാണ്. ഒരിക്കൽ സീനിലൊരു സജഷൻ പറഞ്ഞപ്പോൾ കമൽസർ അത് പരിഗണിച്ച് സീൻ റീ ഷൂട്ട് ചെയ്യുകയൊക്കെ ചെയ്തിട്ടുണ്ട്. മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ച കാർമേഘം എന്ന സിനിമ കണ്ട് രജനികാന്ത് നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്തൊരു അഭിനന്ദനമായിരുന്നു അത്. തമിഴിലാണ് കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. മുമ്പ് അമേരിക്കയിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. അതിനാൽ തന്നെ അവസരങ്ങൾ കുറവായിരുന്നു. ഇപ്പോൾ ബംഗളൂരുവുലേക്ക് തിരികെ വന്നതോടെ അവസരങ്ങളും ലഭിക്കുന്നുണ്ട്. മലയാളത്തിലും സിനിമകൾ ചെയ്യാൻ അവസരങ്ങൾ വരുന്നുണ്ട്. ഇപ്പോഴൊരു തമിഴ് വെബ്സീരിസാണ് ചെയ്യുന്നത്.
Read Moreരണ്ട് ദശാബ്ധങ്ങള്‍ക്ക് മുന്‍പൊരു ഇന്നിലാണ് ഞങ്ങള്‍ ഒന്നെന്നറിഞ്ഞത്; ഞങ്ങളുടെ സംയോഗം, ഞങ്ങളെന്ന സംഗീതം..! വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയുടെ ഓര്‍മകളുമായി ബിജിപാല്‍
ഭാര്യയോടുളള തന്റെ സ്നേഹവും ഓര്‍മ്മയും പ്രണയവും ഹൃദ്യമായ വാക്കുകളിലൂടെ പങ്കുവയ്ക്കുകയാണ് സംഗീത സംവിധായകന് ബിജിപാല്‍. ബിജിപാലിന്റെയും ഭാര്യ ശാന്തിയുടെയും ഇരുപതാം വിവാഹവാര്‍ഷികമാണ് ഇന്ന്. ശാന്തിക്കൊപ്പമുളള ചിത്രത്തിനൊപ്പമായിരുന്നു ഹൃദയ സ്പര്‍ശിയായ വരികള്‍ അദ്ദേഹം കുറിച്ചത്. “രണ്ട് ദശാബ്ധങ്ങള്‍ക്ക് മുന്‍പൊരു ഇന്നിലാണ് ഞങ്ങള്‍ ഒന്നെന്നറിഞ്ഞത്. ഞങ്ങളുടെ സംയോഗം. ഞങ്ങളെന്ന സംഗീതം. ബിജിപാല്‍ കുറിച്ചു. 2002 ജൂണ്‍ 21 നായിരുന്നു ഇരുവരുടേയും വിവാഹം. 2017 ഓഗസ്റ്റ് 29-ന് 36-ാം വയസിലാണ് ബ്രെയിന്‍ ഹെമറേജിനെ തുടര്‍ന്ന് ബിജിപാലിനേയും രണ്ട് മക്കളേയും വിട്ട് ശാന്തി ലോകത്തോട് വിടപറഞ്ഞത്.
Read More