സമൂഹമാധ്യമങ്ങളിലെ മിന്നും താരമാണ് നിമിഷ ബിജോ സൗന്ദര്യം കൊണ്ടും കലാമികവു കൊണ്ടും ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ താരത്തിനായി. നടി, മോഡല്‍ തുടങ്ങിയ രീതികളില്‍ ഇതിനോടകം കഴിവു തെളിയിച്ച നിമിഷ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. താരത്തിന്റെ പോസ്റ്റുകളെല്ലാം വളരെപ്പെട്ടെന്ന് വൈറലാകാറുമുണ്ട്. നിമിഷയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ താരം നടത്തിയ ഒരു ഹോട്ട് ഫോട്ടോഷൂട്ടാണ് ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്നത്. ആദം-ഹവ്വ കണ്‍സെപ്റ്റില്‍ ചേമ്പിലയ്ക്കുള്ളില് മറഞ്ഞിരിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ ഫോട്ടോയ്ക്ക് താരം നല്കിയ ക്യാപ്ഷനും ശ്രദ്ധേയമായി. ” എടാ തെണ്ടി…തോര്‍ത്തെങ്കിലും താടാ…ചേമ്പിലയുടെ ഇടയില്‍ വല്ല പാമ്പും കാണുമെടാ…ആരെങ്കിലും ഹെല്‍പ്പ് ചെയ്യുമോ” ഇങ്ങനെയായിരുന്നു ക്യാപ്ഷന്‍.
Read MoreCategory: Today’S Special
അമിത വേഗതയില്‍ ഡ്രൈവ് ചെയ്തു ! തടഞ്ഞപ്പോള്‍ പോലീസിനോട് കയര്‍ത്ത് അരവിന്ദ് ലിംബവലിയുടെ മകള്‍…
അമിത വേഗതയില്‍ കാര്‍ ഡ്രൈവ് ചെയ്തതിനെ ചോദ്യം ചെയ്ത പോലീസിനോടു കയര്‍ത്ത് ബിജെപി എംഎല്‍എയുടെ മകള്‍. എംഎല്‍എ അരവിന്ദ് ലിംബവലിയുടെ മകള്‍ രേണുക ലിംബവലിയാണ് അമിത വേഗത്തിന് പിഴയീടാക്കിയതിന് ട്രാഫിക് പോലീസിനോട് കയര്‍ത്തത്. ബംഗളൂരു നഗരത്തിലാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം ബിഎംഡബ്ല്യു കാറില്‍ ഡ്രൈവ് ചെയ്ത് വരികയായിരുന്നു രേണുക. അമിത വേഗത്തിലായിരുന്ന കാര്‍ ട്രാഫിക് പോലീസ് തടയുകയായിരുന്നു. ഇതോടെ യുവതി കാറില്‍ നിന്നിറങ്ങി ട്രാഫിക് പോലീസുമായി തര്‍ക്കത്തിലായി. ‘ഒരു എസിപിയുടെ വാഹനം ഓവര്‍ടേക്ക് ചെയ്തതിനാണ് നിങ്ങള്‍ കേസെടുക്കുന്നത്. നിങ്ങളുടെ അറിവിലേക്കായി ഇത് എംഎല്‍എയുടെ വാഹനമാണ്, എംഎല്‍എ യുടെ വാഹനം…,’രേണുക ട്രാഫിക് പോലീസിനോട് പറഞ്ഞു. ആരാണ് എംഎല്എയെന്നായി ഉടനെ ട്രാഫിക് പോലീസിന്റെ ചോദ്യം. ‘എന്റെ അച്ഛന്. നിങ്ങള്‍ക്ക് അരവിന്ദ് ലിംബവലിയെ അറിയുമോ. ഞാനദ്ദേഹത്തിന്റെ മകളാണ്,’ രേണുക മറുപടി നല്കി. സംഭവത്തിന്റെ വീഡിയോ റെക്കോഡ് ചെയ്ത മാധ്യമ പ്രവര്‍ത്തകരോടും എംഎല്‍എയുടെ…
Read Moreനയന മനോഹരം..! ചുവപ്പു സാരിയിൽ മരതകപ്പച്ചയിൽ അതീവ സുന്ദരിയായി നയൻതാര; ആരാധകർ കാത്തിരുന്ന ചിത്രങ്ങൾ കാണാം…
രാജകുമാരിയെപോലെ വിവാഹവേദിയിലേക്ക് എത്തുന്ന നയന്‍താര. വിവാഹ ചിത്രങ്ങൾ കാണാൻ കാത്തിരുന്ന ആരാധകർക്ക് മുന്നിലേക്ക് കൂടുതൽ ചിത്രങ്ങൾ പുറത്ത് . ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വൈറലാകുന്നു. പാരമ്പരാഗത ശൈലിയും മോഡേണ്‍ എലമന്റുകളും ഒരുപോലെ സമന്വയിപ്പിച്ചാണ് നയന്‍താരയുടെ വസ്ത്രങ്ങള്‍ ഒരുക്കിയത്. ചുവപ്പ് നിറത്തിലുള്ള ഹാന്‍ഡ് ക്രാഫ്റ്റ് സാരിയിലാണ് നയന്‍ തന്റെ പ്രൗഡഗംഭീരമായ ചടങ്ങിലേക്ക് എത്തിയത്. ഹൊയ്സാള ക്ഷേത്രത്തിലെ കൊത്തുപണികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള എംബ്രോഡറിയാണ് സാരിയില്‍ നല്‍കിയത്. റൗണ്ട് നെക്കും ഫുള്‍ സ്ലീവുമാണ് ബൗസില്‍ നല്‍കിയത്. സ്ലീവില്‍ ലക്ഷ്മിദേവിയെ പ്രതിനിധാനം ചെയ്യുന്ന മോട്ടിഫ്സും നല്‍കിയിട്ടുണ്ട്. മരതകം കൊണ്ടുള്ള ആഭരണങ്ങളാല്‍ തിളക്കമാര്‍ന്നതായിരുന്നു താരത്തിന്റെ ആക്സസറീസുകള്‍. സാംബിയന്‍ എമറാള്‍ഡ് ചോക്കര്‍, ഇതിനായി മാത്രം രൂപകല്പന ചെയ്ത പോള്‍ക്കി, റഷ്യന്‍ ടംബിള്‍ നെക്ലേസ്, ഏഴു ലയറുകളിലായി കിടക്കുന്ന സത്ലഡ വജ്രമാല. റോസ് കട്ട്, പോള്‍ക്കി, മരതകം തുടങ്ങിയ ആഭരണങ്ങളാണ് താരത്തിനായി ഒരുക്കിയത്. പോള്‍ക്കിയും കാബോച്ചോണ്…
Read Moreപൂട്ടിക്കിടന്ന വീട്ടിലെ മോഷണം ! കള്ളന് വീട്ടിനുള്ളില്‍ കയറിയത് പൂച്ചയ്ക്കു മാത്രം കയറാവുന്ന വിടവിലൂടെ; അമ്പരന്ന് പോലീസുകാര്‍…
പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 20,000 രൂപയും രണ്ടര പവന് സ്വര്‍ണ്ണവും മോഷ്ടിച്ച പ്രതി വീട്ടിനുള്ളില്‍ കടന്ന രീതി കണ്ട് ഒരുപോലെ അമ്പരക്കുകയാണ് പോലീസും നാട്ടുകാരും. മേയ് 24ന് കോതായിക്കുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. കേസിലെ പ്രതി ഈരാറ്റുപേട്ട നടക്കല്‍ മുണ്ടകപറമ്പില്‍ വീട്ടില്‍ ഫൈസലിനെ (42) കഴിഞ്ഞ ദിവസം തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുന്‍വശത്തെ ജനലിന്റെ ഒരു കമ്പി ഏറെ നാളായി ഇല്ലായിരുന്നു. വീടിന്റെ മറ്റൊരു ഭാഗവും കുത്തിപ്പൊളിച്ചിരുന്നില്ല. ഇത്ര ചെറിയ വിടവിലൂടെ എങ്ങനെ മോഷ്ടാവ് അകത്ത് കടന്നുവെന്നത് വീട്ടുകാര്‍ക്ക് പുറമേ അന്ന് പോലീസിനെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. വീടിനുള്ളില്‍ നിന്ന് വിരലടയാളം ലഭിച്ചപ്പോഴാണ് പുറമേ നിന്നൊരാള്‍ അകത്ത് കയറിയെന്ന് ഉറപ്പിക്കാനായത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതി പറഞ്ഞതും ജനല്‍ വഴി തന്നെ അകത്ത് കയറിയെന്നാണ്. ഇതോടെയാണ് കസ്റ്റഡിയിലായ പ്രതിയെ സ്ഥലത്തെത്തിച്ച് മോഷണ രീതി പുനരാവിഷ്കരിച്ചത്. പൂട്ടിക്കിടന്ന വീട്ടിലെ ജനലിലേക്ക്…
Read Moreഅതിസുന്ദരിയായി നയന്‍താര! നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരായി; വിവാഹ വേദിയിലും പരിസര പ്രദേശത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത് കനത്ത സുരക്ഷ
നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരായി. വിഗ്നേഷ് ശിവൻ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്ക് വച്ചത്. മഹാബലിപുരത്തെ റിസോർട്ടിലായിരുന്നു വിവാഹം. അതിസുന്ദരിയായി ചുവന്ന നിറത്തിലുള്ള വേഷത്തിലാണ് നയന്‍താര എത്തിയിരിക്കുന്നത്. വിഗ്നേഷ് ശിവന് നയന്‍താരയെ ചേര്‍ത്തുനിര്‍ത്തി നെറ്റിയില്‍ മുത്തം നല്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ വേദിയിലും പരിസര പ്രദേശത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹ ചിത്രങ്ങള്‍ പകര്‍ത്താന്‍ അതിഥികള്‍ക്കും അനുവാദമില്ല. വിവാഹ ചിത്രങ്ങള്‍ ഉച്ചയോടെ പുറത്തുവിടുമെന്ന് വിഘ്നേഷ് നേരത്തെ അറിയിച്ചിരുന്നു. ചിത്രങ്ങള്‍ കാണാം
Read Moreആരാണ് ആ പ്രമുഖ നടന്? ബാങ്കില്‍ എല്ലാവരോടും അയാൾ പറഞ്ഞത് ഞാന്‍ അയാളെ പ്രണയിച്ച്, സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ്..! ഗായത്രി സുരേഷ് തുറന്നുപറയുന്നു…
ട്രോളുകളില്‍ നിറഞ്ഞുനിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. പലപ്പോഴും അതിനെല്ലാം മറുപടിയുമായി താരം രംഗത്തു വരികയും ചെയ്തിരുന്നു. ട്രോളുകൾ നിരോധിക്കണമെന്നും ഒരിക്കൽ ഗായത്രി പറഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്ക് വന്ന ചില പ്രൊപ്പോസലുകളെക്കുറിച്ചും ട്രോളുകളെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് നടി. ഒരുകോടി എന്ന ടെലിവിഷൻ പരിപാടിയില്‍ പങ്കെടുക്കവെയാണ് ഗായത്രി മനസ് തുറന്നത്. ബാങ്കില്‍ ജോലി ചെയ്യുന്ന കാലത്ത് സ്ഥിരമായി എന്റെ പിറകേ ഒരാള്‍ നടക്കുമായിരുന്നു. പോവുന്ന ഇടത്ത് എല്ലാം പിന്നാലെ വരും. ഞാന്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറില്‍ മുട്ടും. ബാങ്കില്‍ എല്ലാവരോടും അയാൾ പറഞ്ഞത് ഞാന്‍ അയാളെ പ്രണയിച്ച്, സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ്. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പിന്നീട് ഞാന്‍ അഭിമുഖങ്ങളില്‍ ഈ സംഭവം പറയാന്‍ തുടങ്ങിയതോടെ അയാള്‍ പിന്നാലെ നടക്കുന്നത് നിര്‍ത്തി-ഗായത്രി സുരേഷ് പറയുന്നു. ഈ ടെലിവിഷൻ പരിപാടിയിൽ…
Read Moreഎന്നെക്കുറിച്ച് കഥകള്‍ ആ അശ്ലീല മാസികയില്‍ വന്നു ! തന്നെപ്പോലെ അപവാദങ്ങള്‍ കേട്ട വേറൊരു ആര്‍ട്ടിസ്റ്റ് ഉണ്ടാകില്ലെന്ന് ബീന ആന്റണി…
സീരിയലുകളിലൂടെയും സിനിമകളിലും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ബീന ആന്റണി. ഒരു കാലത്ത് സിനിമകളില്‍ സജീവമായിരുന്ന ബീന ആന്റണി പിന്നീട്ടെലിവിഷന് പരമ്പരകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇപ്പോളിതാ തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവം പറയുകയാണ് നടി. തന്റെയും അമ്മയുടേയും മുന്നില്‍ വച്ച് തന്നെ കുറിച്ച് അസഭ്യം എഴുതിയ അശ്ലീല മാസിക വിറ്റതിനെക്കുറിച്ചാണ് താരം പറഞ്ഞത്. ഫ്ളവേഴ്സില്‍ ടിവിയില്‍ സംപ്രേഷണം യ്യുന്ന ഒരു കോടി എന്ന പരിപാടിയില്‍ എത്തിയപ്പോള്‍ ആയിരുന്നു ബീനാ ആന്റണിയുടെ തുറന്നു പറച്ചില്. ബീനാ ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെ… എന്നെ കുറിച്ചുള്ള അശ്ലീല മാസിക എന്റെ മുന്നില്‍ വച്ച് തന്നെ വിറ്റഴിച്ചിട്ടുണ്ട്. ഒരു കവര്‍ സ്റ്റോറിയായാണ് എന്നെ കുറിച്ച് അശ്ലീല മാസികയില്‍ വന്നത്. ഒരിക്കല്‍ ട്രെയിനിലെ എസി കമ്പാര്‍ട്ട്മെന്റില്‍ അമ്മയ്ക്കൊപ്പം യാത്ര ചെയ്യുമ്പോളായിരുന്നു സംഭവം. ആ സമയത്ത് എന്റെ കുടുംബത്തിനും മാനസിക സംഘര്‍ഷങ്ങളുണ്ടായി. എന്റെ സഹോദരിയെ കോളേജില്‍…
Read Moreകൂടെക്കിടന്നപ്പോള് അറിഞ്ഞില്ല അവള് സ്വവര്‍ഗ അനുരാഗിയാണെന്ന് ! പിന്നെ കെട്ടിപ്പിടിച്ചങ്ങ് കിടന്നു; ജാസ്മിന് മൂസയെപ്പറ്റി ദില്‍ഷ പറയുന്നതിങ്ങനെ…
സ്വവര്‍ഗ അനുരാഗത്തെ അംഗീകരിക്കാന്‍ മടിയുള്ള ഒരു സമൂഹമാണ് ഇപ്പോഴും കേരളത്തിലുള്ളത്. ആളുകളുടെ യാഥാസ്ഥിതിക ചിന്താഗതികള്‍ പതിയെ മാറിവരുന്ന ഇക്കാലത്ത് അതിന്റെ അനുരണനങ്ങള്‍ ബിഗ്ബോസ് സീസണ് ഫോറിലുമുണ്ടായി. എന്നാല്‍ സ്വവര്‍ഗാനുരാഗികളും മനുഷ്യരാണെന്നും മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ അവകാശം ഉള്ളവര്‍ ആാണെന്നുമുള്ള ബോധമാണ് ബിഗ് ബോസ് മലയാളം സീസണ് ഫോറില്‍ അത്തരത്തിലുള്ള മൂന്ന് മത്സരാര്‍ത്ഥികളെ ഉള്‍പെടുത്താന്‍ അധികൃതര്‍ക്ക് ഉണ്ടായ പ്രചോദനം. പുറത്തെ സമൂഹത്തിന്റെ ഒരു ചെറിയ പതിപ്പാണ് ബിഗ്ബോസ് വീട് അതുകൊണ്ട് തന്നെ വീട്ടിനുള്ളില്‍ എല്ലാ തരത്തിലുള്ള മനുഷ്യര്‍ക്കും സ്ഥാനം ഉണ്ട്. ബിഗ് ബോസ് വീട്ടില്‍ ദില്‍ഷയും ബ്ലെസ്ലിയും തമ്മില്‍ നടന്ന ചര്‍ച്ചയാണ് ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്. ദില്‍ഷ ബിഗ് ബോസ് വീട്ടില്‍ വന്ന സമയം ആദ്യം കിടന്നത് ജാസ്മിനൊപ്പം ആണെന്നും ജാസ്മിന് ഒരു സ്വവര്‍ഗ്ഗ അനുരാഗി ആണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ദില്‍ഷ വ്യക്തമാക്കി. അന്ന് വീട്ടില്‍ ഉണ്ടായിരുന്ന പലരും എന്ന്…
Read Moreയുവാവിന്റെ മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ പണം നല്‍കണമെന്ന് ആശുപത്രി ജീവനക്കാര്‍ ! ഭിക്ഷ യാചിച്ച് വൃദ്ധ മാതാപിതാക്കള്‍…
മകന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ പണം ആവശ്യപ്പെട്ടതോടെ തെരുവിലിറങ്ങി ഭിക്ഷയാചിച്ച് വൃദ്ധ ദമ്പതികള്‍. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. മൃതദേഹം വിട്ടുകിട്ടാന്‍ 50000 രൂപ ആശുപത്രിയില്‍ കെട്ടിവെക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതിനെ തുടന്നാണ് മാതാപിതാക്കള്‍ പണം യാചിച്ച് തെരുവിലിറങ്ങിയത്. ദമ്പതികളുടെ മകനെ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതാകുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ദമ്പതികള്‍ ആശുപത്രിയിലെത്തിയത്. മൃതദേഹം വിട്ടു കിട്ടണമെങ്കില്‍ 50000 രൂപ കെട്ടിവെക്കണമെന്ന് ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെട്ടതായി പിതാവ് മഹേഷ് ടാക്കൂര്‍ പറഞ്ഞു. ‘മകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി ജീവനക്കാരന് 50000 രൂപ ആവശ്യപ്പെട്ടു. ഞങ്ങള്‍ പാവങ്ങളാണ്, ഈ തുക എങ്ങനെ അടക്കും?’ മഹേഷ് പറയുന്നു. ദമ്പതികള്‍ പണം യാചിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
Read Moreമൂന്നു കാലിലാണ് പക്ഷെ രക്ഷിച്ചത് 64 ജീവനുകള്‍! വൈകല്യമുണ്ടാകുമ്പോള്‍ അവിടെ അവസാനിച്ചെന്ന് കരുതുന്നവര്‍ക്ക് ഉദാഹരണമായി ഒരു നായയുടെ കഥ
മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും മരങ്ങള്‍ക്കുമൊക്കെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉദാഹരണമാകാന്‍ കഴിയുമെന്നതാണ് വസ്തുത. എന്തെങ്കിലും വൈകല്യമുണ്ടാകുമ്പോള്‍ അവിടെ അവസാനിച്ചെന്ന് കരുതുന്നവര്‍ക്ക് മുന്നില്‍ ഒരുദാഹരണമായി നില്‍ക്കുകയാണ് യോഹാന്‍ എന്നൊരു നായയുടെ കഥ. വേട്ട നായ ഇനത്തില്‍ ജനിച്ച യോഹാന്‍ രണ്ടു വയസാകും മുമ്പ് തന്റെ ഒരു കാല് നഷ്ടപ്പെട്ടിരുന്നു. പിന് ഭാഗത്തെ വലതു കാലിനുണ്ടായ മുറിവിന്റെ കാഠിന്യം നിമിത്തം അത് മുറിച്ചു മാറ്റുകയായിരുന്നു. അതോടെ ഓടാനുള്ള സ്വാഭാവിക കഴിവും ഈ നായയ്ക്ക് നഷ്ടപ്പെട്ടു. എന്നാല്‍ സ്കോട്ലന്‍ഡിലെ മിഡ്ലോത്തിയനിലുള്ള അമാന്‍ഡ വെല്‍സ് എന്നൊരാള്‍ യോഹാനെ ഏറ്റെടുത്ത്. അതോടെ യോഹാന്റെ ജീവിതംതന്നെ മാറി. കാലു പോയെങ്കിലും നല്ല ആരോഗ്യമുണ്ടായിരുന്ന യോഹാന്‍ മറ്റ് നായകള്‍ക്കായി രക്തം ദാനം ചെയ്യാന്‍ ആരംഭിച്ചു. 16 തവണയാണ് ഇംഗ്ലണ്ടിലെ “പെറ്റ് ബ്ലഡ് ബാങ്കില്‍’ യോഹാന്‍ രക്തം നല്‍കിയത്. ഇങ്ങനെ 64 നായകളുടെ ജീവനാണ് യോഹാന്‍ രക്ഷിക്കാനായത്.…
Read More