റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ വൈ​ഫൈ കൊ​ണ്ട് ഗു​ണം പോ​ണ്‍​സൈ​റ്റു​ക​ള്‍​ക്ക് ! കൂ​ടു​ത​ല്‍ ആ​ളു​ക​ളും വൈ​ഫൈ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​ശ്ലീ​ല വീ​ഡി​യോ കാ​ണാ​ന്‍…

റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ ഫ്രീ ​വൈ​ഫൈ കൊ​ണ്ട് ഗു​ണം പോ​ണ്‍​സൈ​റ്റു​ക​ള്‍​ക്ക്. വൈ​ഫൈ ഉ​പ​യോ​ക്താ​ക്ക​ളി​ല്‍ മി​ക്ക​വ​രും ഇ​ത് വി​നി​യോ​ഗി​ക്കു​ന്ന​ത് അ​ശ്ലീ​ല വീ​ഡി​യോ കാ​ണാ​നാ​ണ് എ​ന്ന വി​വ​ര​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍, RailTel ആ​ദ്യ​ത്തെ 30 മി​നി​റ്റ് സൗ​ജ​ന്യ Wi-Fi ന​ല്‍​കും. ആ​ദ്യ അ​ര മ​ണി​ക്കൂ​ര്‍ സെ​ഷ​ന്‍ അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം ആ​ളു​ക​ള്‍​ക്ക് ഇ​ന്റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ന്‍ പ​ണം ന​ല്‍​ക​ണം. സെ​ക്ക​ന്ത​രാ​ബാ​ദ് സ്റ്റേ​ഷ​നി​ലാ​ണ് ഈ ​പ്ര​വ​ണ​ത കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. ലൈം​ഗി​ക ഉ​ള്ള​ട​ക്കം കാ​ണാ​നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നു​മാ​ണ് ഇ​പ്പോ​ള്‍ ഈ ​സേ​വ​നം പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് RailTel ക​ണ്ടെ​ത്തി​യി​രി​ക്ക​യാ​ണ്. അ​ശ്ലീ​ല ഡൗ​ണ്‍​ലോ​ഡു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ സെ​ക്ക​ന്ത​രാ​ബാ​ദ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ സൗ​ത്ത് സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്, സൗ​ത്ത് സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ലൈം​ഗി​ക ഉ​ള്ള​ട​ക്കം ഡൗ​ണ്‍​ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത് സെ​ക്ക​ന്ത​രാ​ബാ​ദാ​ണ്. തൊ​ട്ടു​പി​ന്നാ​ലെ ഹൈ​ദ​രാ​ബാ​ദ്, വി​ജ​യ​വാ​ഡ, തി​രു​പ്പ​തി എ​ന്നി​വ​യു​ണ്ട്. റെ​യി​ല്‍​ടെ​ല്‍…

Read More

ഭാ​ര്യ കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ടെ​ന്ന് പ​രാ​തി ! പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി​യു​മാ​യെ​ത്തി​യ​ത് ര​ണ്ട് ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍…

കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​പ്പോ​യ ഭാ​ര്യ​യെ തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പ​രാ​തി ന​ല്‍​കാ​ന്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​ത് ര​ണ്ട് ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍. യു​വ​തി​യു​ടെ ആ​ദ്യ ര​ണ്ടു ഭ​ര്‍​ത്താ​ക്ക​ന്മാ​രാ​ണ് പ​രാ​തി​യു​മാ​യെ​ത്തി​യ​ത്.​നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വ​തി ത​ന്റെ ര​ണ്ടാ​മ​ത്തെ ഭ​ര്‍​ത്താ​വി​ന്റെ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​ത്. എ​ന്നാ​ല്‍, അ​ന്നു മു​ത​ല്‍ ഇ​വ​ര്‍ എ​വി​ടെ​യാ​ണ് പോ​യ​തെ​ന്ന് യു​വാ​വി​ന് അ​റി​യി​ല്ല. എ​ന്നാ​ല്‍ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട​യാ​ളു​മൊ​ത്താ​ണ് യു​വ​തി പോ​യ​തെ​ന്ന വി​വ​രം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. പ്ര​ണ​യി​ച്ചാ​ണ് ഇ​വ​ര്‍ ആ​ദ്യ​ഭ​ര്‍​ത്താ​വു​മാ​യി വി​വാ​ഹം ചെ​യ്ത​ത്. ഇ​രു​വ​ര്‍​ക്കും ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ട്. വി​വാ​ഹ​ത്തി​ന് നാ​ല് വ​ര്‍​ഷ​ത്തി​ന് ശേ​ഷം പ​രി​ച​യ​പ്പെ​ട്ട ഒ​രു സു​ഹൃ​ത്തു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ക​യും അ​യാ​ളെ വി​വാ​ഹം ചെ​യ്യു​ക​യും ചെ​യ്തു. ഭാ​ര്യ​യ്ക്ക് മൂ​ന്നാ​മ​തും ഒ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​റി​ഞ്ഞ ര​ണ്ടാ​മ​ത്തെ ഭ​ര്‍​ത്താ​വ് ഇ​വ​രു​ടെ ആ​ദ്യ ഭ​ര്‍​ത്താ​വി​നെ ക​ണ്ടെ​ത്തി ഇ​ക്കാ​ര്യം ഇ​യാ​ളെ അ​റി​യി​ക്കു​ക​യും തു​ട​ര്‍​ന്ന് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും ആ​യി​രു​ന്നു. ഭാ​ര്യ​യെ തി​രി​കെ കൊ​ണ്ട് വ​ര​ണ​മെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും ആ​വ​ശ്യം. യു​വ​തി​യു​ടെ ആ​ദ്യ ഭ​ര്‍​ത്താ​വ്…

Read More

ഭ​ര്‍​ത്താ​വി​ന്റെ അ​മി​ത മ​ദ്യ​പാ​ന​വും പീ​ഡ​ന​വും കു​ടും​ബ​ജീ​വി​തം ത​ക​ര്‍​ത്തു ! കാ​ക്ക​ക്കു​യി​ലി​ലെ മോ​ഹ​ന്‍​ലാ​ലി​ന്റെ നാ​യി​ക​യു​ടെ ഇ​പ്പോ​ഴ​ത്തെ ജീ​വി​തം…

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് മോ​ഹ​ന്‍​ലാ​ല്‍-​പ്രി​യ​ദ​ര്‍​ശ​ന്‍ കൂ​ട്ടു​കെ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങി​യ കാ​ക്ക​ക്കു​യി​ല്‍ നാ​ലു​ഭാ​ഷ​ക​ളി​ലാ​യി പ്രേ​ക്ഷ​ക​രു​ടെ മ​നം കീ​ഴ​ട​ക്കാ​ന്‍ ചി​ത്ര​ത്തി​നാ​യി. കോ​മ​ഡി​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി​യാ​യി​രു​ന്നു ചി​ത്രം ഒ​രു​ക്കി​യി​രു​ന്ന​ത്. മോ​ഹ​ന്‍​ലാ​ല്‍-​പ്രി​യ​ദ​ര്‍​ശ​ന്‍ കൂ​ട്ടു​കെ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ശ്ര​ദ്ധേ​യ ചി​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നു കൂ​ടി​യാ​യി​രു​ന്നു കാ​ക്ക​ക്കു​യി​ല്‍. ബോ​ളി​വു​ഡ് നാ​യി​ക​യാ​യ അ​ര്‍​സു ഗോ​വി​ത്രി​ക്ക​ര്‍ ആ​യി​രു​ന്നു കാ​ക്ക​കു​യി​ലി​ല്‍ നാ​യി​ക​യാ​യി എ​ത്തി​യ​ത്. അ​ര്‍​സു​വി​ന്റെ ആ​ദ്യ ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍ നീ​ണ്ട ക​രി​യ​ര്‍ ഉ​ണ്ടാ​ക്കാ​ന്‍ താ​ര​ത്തി​ന് സാ​ധി​ച്ചി​ല്ല. ഏ​താ​നും ചി​ത്ര​ങ്ങ​ളി​ല്‍ കൂ​ടി അ​ഭി​ന​യി​ച്ച ശേ​ഷം താ​രം സി​നി​മ ജീ​വി​ത​ത്തി​ല്‍ നി​ന്ന് നീ​ണ്ട ഇ​ട​വേ​ള​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. താ​ര​ത്തി​ന്റെ കു​ടും​ബ​ജീ​വി​ത​വും അ​ത്ര ശോ​ഭ​ന​മാ​യി​രു​ന്നി​ല്ല. ബി​സി​ന​സ്മാ​നാ​യ സി​ദ്ധാ​ര്‍​ഥ് സ​ഭ​ര്‍​വാ​ളി​നെ​യാ​ണ് താ​രം വി​വാ​ഹം ചെ​യ്ത​ത്. ഇ​രു​വ​ര്‍​ക്കും അ​ഷ്മാ​ന്‍ എ​ന്നൊ​രു മ​ക​നും കൂ​ടി​യു​ണ്ട്. എ​ന്നാ​ല്‍ കു​ടും​ബ ബ​ന്ധ​ത്തി​ലെ താ​ള​പ്പി​ഴ​ക​ള്‍ മൂ​ലം അ​ര്‍​സു ത​ന്റെ ഭ​ര്‍​ത്താ​വി​നെ​തി​രെ 2019 ഫെ​ബ്രു​വ​രി 19 ന് ​ഗാ​ര്‍​ഹി​ക പീ​ഡ​ന കേ​സ് ഫ​യ​ല്‍ ചെ​യ്യു​ക​യും തു​ട​ര്‍​ന്ന് ഇ​രു​വ​രും…

Read More

എ​ന്നെ പ്രേ​മി​ക്കു​മ്പോ​ള്‍ ത​ന്നെ അ​യാ​ള്‍ മ​റ്റൊ​രു പെ​ണ്ണി​നെ​യും പ്രേ​മി​ച്ചു ! വ​ഞ്ച​ക​നാ​യ കാ​മു​ക​നെ​ക്കു​റി​ച്ച് അ​ന്ന ചാ​ക്കോ…

കാ​ട് പോ​ലു​ള്ള ചു​രു​ണ്ട മു​ടി​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച താ​ര​മാ​ണ് ന​ടി​യും അ​വ​താ​ര​ക​യു​മാ​യ അ​ന്ന ചാ​ക്കോ. ഫ്ള​വേ​ഴ്സ് ചാ​ന​ലി​ലെ സ്റ്റാ​ര്‍ മാ​ജി​ക് എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് അ​ന്ന ആ​രാ​ധ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ​ത്. അ​തേ സ​മ​യം അ​വ​താ​ര​ക​യാ​യി​ട്ടും ന​ടി​യാ​യി​ട്ടു​മൊ​ക്കെ ക​രി​യ​ര്‍ സ​ജീ​വ​മാ​ക്കു അ​ന്ന ചാ​ക്കോ ജീ​വി​ത​ത്തി​ല്‍ ശ​ക്ത​മാ​യ ഒ​രു പ്ര​ണ​യ​വും പ്ര​ണ​യ​പ​രാ​ജ​യ​വും ഉ​ണ്ടാ​യ​തി​നെ പ​റ്റി​യാ​ണ് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​പ്പോ​ള്‍. മ​ല​യാ​ള​ത്തി​ന്റെ പ്രി​യ ഗാ​യ​ക​ന്‍ എം​ജി ശ്രീ​കു​മാ​ര്‍ അ​വ​താ​ര​ക​നാ​യി എ​ത്തു​ന്ന പ​റ​യാം നേ​ടാം എ​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്ക​വേ​യാ​ണ് താ​ര​ത്തി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍. പ്ര​ണ​യ​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നാ​ണ് വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്ന സീ​രി​യ​സ് റി​ലേ​ഷ​ന്‍​ഷി​പ്പി​നെ കു​റി​ച്ച് അ​ന്ന വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്നും സി​നി​മ​യോ​ട് താ​ല്‍​പ​ര്യ​മു​ള്ള ആ​ളാ​ണ് ഞാ​ന്‍. അ​തു​കൊ​ണ്ട് അ​സോ​സി​യേ​റ്റാ​യി പാ​ര്‍​ട്ട് ടൈം ​ജോ​ലി ചെ​യ്യു​ന്ന ആ​ളു​മാ​യി ഞാ​ന്‍ പ്ര​ണ​യ​ത്തി​ലാ​യി. എ​റ​ണാ​കു​ള​ത്ത് വ​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ ക​ണ്ട​തും പ​രി​ച​യ​പ്പെ​ട്ട​തും എ​ന്നാ​ണ് അ​ന്ന പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍…

Read More

സ​ണ്ണി ലി​യോ​ണി​യെ പൂ​ളി​ല്‍ ത​ള്ളി​യി​ട്ട് മാ​നേ​ജ​ര്‍ ! തി​രി​ച്ചു പ​ണി ത​രാം എ​ന്ന് സ​ണ്ണി;​വീ​ഡി​യോ വൈ​റ​ല്‍…

  ലോ​കം മു​ഴു​വ​ന്‍ ആ​രാ​ധ​ക​രു​ള്ള ബോ​ളി​വു​ഡ് ന​ടി​യാ​ണ് സ​ണ്ണി ലി​യോ​ണി. പോ​ണ്‍ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് സ​ണ്ണി പേ​രെ​ടു​ത്ത​ത്. പി​ന്നീ​ട് ബോ​ളി​വു​ഡി​ലെ​ത്തി​യ​തോ​ടെ സ​ണ്ണി​യു​ടെ ത​ല​വ​ര ത​ന്നെ മാ​റി. ഭ​ര്‍​ത്താ​വി​നും മ​ക്ക​ള്‍​ക്കു​മൊ​പ്പം സു​ന്ദ​ര​മാ​യ ജീ​വി​ക്കു​ന്ന സ​ണ്ണി ക​രി​യ​റി​ലും മി​ക​ച്ചു ത​ന്നെ​യാ​ണ് നി​ല്‍​ക്കു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് താ​രം. മി​ക്ക വി​ശേ​ഷ​ങ്ങ​ളും ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും റീ​ല്‍​സ് വീ​ഡി​യോ​ക​ളു​മൊ​ക്കെ താ​രം അ​തി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ പ്ര​തി​കാ​ര​ത്തി​ന്റെ ക​ഥ പ​റ​യു​ന്ന ര​സ​ക​ര​മാ​യ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് സ​ണ്ണി. ഇ​ന്‍​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ല്‍ സ​ണ്ണി​യെ ഒ​രാ​ള്‍ പി​ടി​ച്ച് സ്വി​മ്മി​ങ് പൂ​ളി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​താ​ണ് കാ​ണി​ക്കു​ന്ന​ത്. വീ​ഡി​യോ​യു​ടെ തു​ട​ക്കം സ​ണ്ണി ലി​യോ​ണ്‍ ത​ന്റെ സ​ഹാ​യി​ക​ളോ​ടൊ​പ്പം ഒ​രു സ്വി​മ്മി​ങ് പൂ​ളി​ന്റെ സൈ​ഡി​ലൂ​ടെ ന​ട​ന്ന് വ​രു​ന്ന​താ​ണ്. വെ​ള്ള​ത്തി​ല്‍ കാ​ലൊ​ക്കെ ന​ന​ഞ്ഞ് വ​രി​ക​യാ​യി​രു​ന്ന സ​ണ്ണി​യെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രി​ല്‍ ഒ​രാ​ളാ​യ മാ​നേ​ജ​ര്‍ സ്വി​മ്മിം​ഗ് പൂ​ളി​ലേ​ക്ക് വെ​ള്ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ടു. അ​പ്ര​തീ​ക്ഷി​ത​മാ​യി​ട്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ പ​ക​ച്ച് പോ​യ ന​ടി വെ​ള്ള​ത്തി​ല്‍ വീ​ണ ഉ​ട​നെ…

Read More

ഇ​ത്ര​യൊ​ക്കെ സം​ഭ​വി​ച്ചി​ട്ടും..! സ​ണ്ണി ലി​യോ​ണി​ന്‍റെ മാനേജര്‍ ​ സ​ണ്ണി​യെ വെ​ള്ള​ത്തി​ൽ ത​ള്ളി​യി​ട്ടു; പ്ര​തി​കാ​രം ഉ​ട​നു​ണ്ടാ​വു​മെ​ന്ന് ന​ടി, വീ​ഡി​യോ വൈ​റ​ല്‍

ഇ​ന്ത്യ​യി​ല്‍ മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് സ​ണ്ണി ലി​യോ​ണ്‍. പോ​ണ്‍ സി​നി​മ​ക​ളി​ൽ നി​ന്നു മാ​റി ബോ​ളി​വു​ഡ് സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വച്ച​തോ​ടെ​യാ​ണ് ന​ടി​യു​ടെ ജീ​വി​തംത​ന്നെ മാ​റി​യ​ത്. ത​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും വി​ശേ​ഷ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ലൂ​ടെ​യാ​ണ് സ​ണ്ണി ലി​യോ​ണ്‍ പ​ങ്കു​വയ്ക്കാ​റു​ള്ള​ത്. എ​ന്നാ​ല്‍ ഏ​റ്റ​വും പു​തി​യ​താ​യി ഒ​രു പ്ര​തി​കാ​ര​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞാ​ണ് ന​ടി ഇ​പ്പോ​ൾ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റഗ്രാം പേ​ജി​ലൂ​ടെ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ സ​ണ്ണി​യെ ഒ​രാ​ള്‍ പി​ടി​ച്ച് സ്വിമ്മിം​ഗ് പൂ​ളി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​താ​ണ് കാ​ണി​ക്കു​ന്ന​ത്. വീ​ഡി​യോ​യ്ക്ക് സ​ണ്ണി കൊ​ടു​ത്ത ക്യാ​പ്ഷ​നാ​ണ് ര​സ​ക​രം. സ​ണ്ണി ലി​യോ​ണ്‍ ത​ന്‍റെ സ​ഹാ​യി​ക​ളോ​ടൊ​പ്പം ഒ​രു സ്വി​മ്മിം​ഗ് പൂ​ളി​ന്‍റെ സൈ​ഡി​ലൂ​ടെ ന​ട​ന്നുവ​രു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഇ​ട​യ്ക്ക് വെ​ള്ള​ത്തി​ല്‍ കാ​ലൊ​ക്കെ ന​ന​ഞ്ഞ് വ​രി​ക​യാ​യി​രു​ന്ന സ​ണ്ണി​യെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രി​ല്‍ ഒ​രാ​ള്‍ വെ​ള്ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ടു. അ​പ്ര​തീ​ക്ഷി​ത​മാ​യി​ട്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ പ​ക​ച്ചുപോ​യ ന​ടി വെ​ള്ള​ത്തി​ല്‍ വീ​ണ ഉ​ട​നെ ക​ര​യാ​നും ബ​ഹ​ള​മു​ണ്ടാ​ക്കാ​നും തു​ട​ങ്ങി. എ​ന്‍റെ അ​ടു​ത്ത് നീ ​എ​ന്താ​ണ് ചെ​യ്ത​തെ​ന്ന് ന​ടി ചോ​ദി​ക്കു​മ്പോ​ള്‍ ഇ​തെ​ന്‍റെ…

Read More

കു​ല​പു​രു​ഷ​ന്മാ​രും കു​ല​സ്ത്രീ​ക​ളും എ​ന്റെ ഷോ​ര്‍​ട്ട്‌​സി​ന്റെ ഇ​റ​ക്ക​കു​റ​വ് ക​ണ്ട് ഭ്രാ​ന്ത​ന്‍​മാ​രാ​കും ! നി​മി​ഷ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

ബി​ഗ്‌​ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ 4ലെ ​ശ​ക്ത​യാ​യ മ​ത്സ​രാ​ര്‍​ഥി​ക​ളി​ലൊ​രാ​ളാ​ണ് നി​മി​ഷ. ഒ​രു ത​വ​ണ പു​റ​ത്തേ​ക്ക് പോ​യി ക​ളി പ​ഠി​ച്ചി​ട്ടാ​ണ് നി​മി​ഷ തി​രി​ച്ച് വ​ന്ന​ത്. എ​ന്നാ​ല്‍ അ​മ്പ​താം ദി​വ​സം ന​ട​ന്ന എ​വി​ക്ഷ​നി​ലൂ​ടെ താ​രം പു​റ​ത്തേ​ക്ക് പോ​യി. ഷോ​യി​ല്‍ വ​ന്ന​ത് മു​ത​ല്‍ ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്ര​ങ്ങ​ളാ​ണ് നി​മി​ഷ ധ​രി​ച്ചി​രു​ന്ന​ത്. ഇ​തി​ന്റെ പേ​രി​ല്‍ നി​ര​വ​ധി മോ​ശം ക​മ​ന്റു​ക​ളാ​ണ് നി​മി​ഷ​യ്‌​ക്കെ​തി​രെ വ​ന്ന​തും. എ​ന്നാ​ല്‍ ത​ന്റെ നി​ല​പാ​ടു​ക​ളി​ലോ വ​സ്ത്ര ധാ​ര​ണ​ത്തി​ലോ യാ​തൊ​രു മാ​റ്റ​വും വ​രു​ത്തി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യാ​ണ് നി​മി​ഷ. ഷോ​യി​ല്‍ നി​ന്ന് പു​റ​ത്ത് വ​ന്ന​തി​ന് ശേ​ഷ​വും കി​ടി​ല​നൊ​രു ഫോ​ട്ടോ​യു​മാ​യി​ട്ടാ​ണ് താ​ര​മി​പ്പോ​ള്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. വ​ള​രെ ഇ​റ​ക്കം കു​റ​ഞ്ഞ വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. എ​ന്നാ​ല്‍ നി​മി​ഷ അ​തി​ന് കൊ​ടു​ത്ത ക്യാ​പ്ഷ​നാ​ണ് ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.ശ​രീ​രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ന്നു എ​ന്ന​താ​ണ് ബി​ഗ് ബോ​സി​ല്‍ പോ​യ​തോ​ടെ നി​മി​ഷ​യ്ക്ക് വി​മ​ര്‍​ശ​ന​മാ​യി കേ​ള്‍​ക്കേ​ണ്ടി വ​ന്ന​ത്. മോ​ഡ​ലി​ങ് രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന നി​മി​ഷ ത​നി​ക്കി​ഷ്ട​മു​ള്ള വ​സ്ത്രം ധ​രി​ക്കാ​നും…

Read More

പ​ങ്കാ​ളി​യ്ക്ക് താ​ല്‍​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ന​വ​ജാ​ത ശി​ശു​വി​നെ വി​റ്റ് യു​വ​തി ! കി​ട്ടി​യ പൈ​സ അ​ടി​ച്ചു പൊ​ളി​ച്ചു…

ന​വ​ജാ​ത​ശി​ശു​വി​നെ വി​റ്റ കേ​സി​ല്‍ മ​ധ്യ​പ്ര​ദേ​ശി​ല്‍ യു​വ​തി​യും പ​ങ്കാ​ളി​യു​മു​ള്‍​പ്പ​ടെ ആ​റ് പേ​ര്‍ കു​ടു​ങ്ങി. ഇ​ന്‍​ഡോ​ര്‍ സ്വ​ദേ​ശി​നി​യാ​യ ഷൈ​ന ബി ​ഇ​വ​രു​ടെ പ​ങ്കാ​ളി ആ​ന്‍​ര്‍ സിം​ഗ് ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ച പൂ​ജ, നീ​ലം, നേ​ഹ, കു​ഞ്ഞി​നെ വാ​ങ്ങി​യ ദേ​വാ​സ് സ്വ​ദേ​ശി ലീ​ന സിം​ഗ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ള്‍​ക്കെ​തി​രെ ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് ഉ​ള്‍​പ്പ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി ആ​ന്റ​ര്‍ സി​ങ്ങി​നൊ​പ്പം താ​മ​സി​ക്കു​ന്ന ഷൈ​ന ഇ​തി​നി​ട​യ്ക്ക് ഗ​ര്‍​ഭി​ണി​യാ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ കു​ട്ടി​യെ സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ആ​ന്റ​ര്‍ വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് കു​ട്ടി​യെ വി​ല്‍​ക്കാ​ന്‍ ഷൈ​ന തീ​രു​മാ​നി​ക്കു​ന്ന​ത്. വീ​ട്ടു​ട​മ​യാ​യ നേ​ഹ​യെ സ​മീ​പി​ച്ച​പ്പോ​ള്‍ പൂ​ജ, നീ​ലം എ​ന്നി​വ​രു​മാ​യി ചേ​ര്‍​ന്ന് കു​ട്ടി​യെ വി​ല്‍​ക്കാം എ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രാ​ളും സം​ഘ​ത്തി​ലു​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ദി​വ​സ​ങ്ങ​ള്‍ മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ 5.5 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ഷൈ​ന ലീ​ന സിം​ഗി​ന് കൈ​മാ​റി​യ​ത്. ഈ ​പ​ണ​മു​പ​യോ​ഗി​ച്ച് ഷൈ​ന​യും ആ​ന്റ​റും ബൈ​ക്ക്,…

Read More

എ​ടാ തെ​ണ്ടി…​ തോ​ര്‍​ത്തെ​ങ്കി​ലും താ​ടാ…​ ചേ​മ്പി​ല​യു​ടെ ഇ​ട​യി​ല്‍ വ​ല്ല പാ​മ്പും കാ​ണു​മെ​ടാ ! നി​മി​ഷ ബി​ജോ​യു​ടെ ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ലാ​കു​ന്നു…

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ മി​ന്നും താ​ര​മാ​ണ് നി​മി​ഷ ബി​ജോ സൗ​ന്ദ​ര്യം കൊ​ണ്ടും ക​ലാ​മി​ക​വു കൊ​ണ്ടും ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റാ​ന്‍ താ​ര​ത്തി​നാ​യി. ന​ടി, മോ​ഡ​ല്‍ തു​ട​ങ്ങി​യ രീ​തി​ക​ളി​ല്‍ ഇ​തി​നോ​ട​കം ക​ഴി​വു തെ​ളി​യി​ച്ച നി​മി​ഷ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ള​രെ സ​ജീ​വ​മാ​ണ്. താ​ര​ത്തി​ന്റെ പോ​സ്റ്റു​ക​ളെ​ല്ലാം വ​ള​രെ​പ്പെ​ട്ടെ​ന്ന് വൈ​റ​ലാ​കാ​റു​മു​ണ്ട്. നി​മി​ഷ​യു​ടെ ഗ്ലാ​മ​ര്‍ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍​ക്ക് ആ​രാ​ധ​ക​ര്‍ ഏ​റെ​യാ​ണ്. ഇ​പ്പോ​ഴി​താ താ​രം ന​ട​ത്തി​യ ഒ​രു ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ടാ​ണ് ആ​രാ​ധ​ക​രു​ടെ ച​ങ്കി​ടി​പ്പ് കൂ​ട്ടു​ന്ന​ത്. ആ​ദം-​ഹ​വ്വ ക​ണ്‍​സെ​പ്റ്റി​ല്‍ ചേ​മ്പി​ല​യ്ക്കു​ള്ളി​ല്‍ മ​റ​ഞ്ഞി​രി​ക്കു​ന്ന ഫോ​ട്ടോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഈ ​ഫോ​ട്ടോ​യ്ക്ക് താ​രം ന​ല്‍​കി​യ ക്യാ​പ്ഷ​നും ശ്ര​ദ്ധേ​യ​മാ​യി. ” എ​ടാ തെ​ണ്ടി…​തോ​ര്‍​ത്തെ​ങ്കി​ലും താ​ടാ…​ചേ​മ്പി​ല​യു​ടെ ഇ​ട​യി​ല്‍ വ​ല്ല പാ​മ്പും കാ​ണു​മെ​ടാ…​ആ​രെ​ങ്കി​ലും ഹെ​ല്‍​പ്പ് ചെ​യ്യു​മോ” ഇ​ങ്ങ​നെ​യാ​യി​രു​ന്നു ക്യാ​പ്ഷ​ന്‍.

Read More

അ​മി​ത വേ​ഗ​ത​യി​ല്‍ ഡ്രൈ​വ് ചെ​യ്തു ! ത​ട​ഞ്ഞ​പ്പോ​ള്‍ പോ​ലീ​സി​നോ​ട് ക​യ​ര്‍​ത്ത് അ​ര​വി​ന്ദ് ലിം​ബ​വ​ലി​യു​ടെ മ​ക​ള്‍…

അ​മി​ത വേ​ഗ​ത​യി​ല്‍ കാ​ര്‍ ഡ്രൈ​വ് ചെ​യ്ത​തി​നെ ചോ​ദ്യം ചെ​യ്ത പോ​ലീ​സി​നോ​ടു ക​യ​ര്‍​ത്ത് ബി​ജെ​പി എം​എ​ല്‍​എ​യു​ടെ മ​ക​ള്‍. എം​എ​ല്‍​എ അ​ര​വി​ന്ദ് ലിം​ബ​വ​ലി​യു​ടെ മ​ക​ള്‍ രേ​ണു​ക ലിം​ബ​വ​ലി​യാ​ണ് അ​മി​ത വേ​ഗ​ത്തി​ന് പി​ഴ​യീ​ടാ​ക്കി​യ​തി​ന് ട്രാ​ഫി​ക് പോ​ലീ​സി​നോ​ട് ക​യ​ര്‍​ത്ത​ത്. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സു​ഹൃ​ത്തി​നൊ​പ്പം ബി​എം​ഡ​ബ്ല്യു കാ​റി​ല്‍ ഡ്രൈ​വ് ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു രേ​ണു​ക. അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്ന കാ​ര്‍ ട്രാ​ഫി​ക് പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ യു​വ​തി കാ​റി​ല്‍ നി​ന്നി​റ​ങ്ങി ട്രാ​ഫി​ക് പോ​ലീ​സു​മാ​യി ത​ര്‍​ക്ക​ത്തി​ലാ​യി. ‘ഒ​രു എ​സി​പി​യു​ടെ വാ​ഹ​നം ഓ​വ​ര്‍​ടേ​ക്ക് ചെ​യ്ത​തി​നാ​ണ് നി​ങ്ങ​ള്‍ കേ​സെ​ടു​ക്കു​ന്ന​ത്. നി​ങ്ങ​ളു​ടെ അ​റി​വി​ലേ​ക്കാ​യി ഇ​ത് എം​എ​ല്‍​എ​യു​ടെ വാ​ഹ​ന​മാ​ണ്, എം​എ​ല്‍​എ യു​ടെ വാ​ഹ​നം…,’രേ​ണു​ക ട്രാ​ഫി​ക് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ആ​രാ​ണ് എം​എ​ല്‍​എ​യെ​ന്നാ​യി ഉ​ട​നെ ട്രാ​ഫി​ക് പോ​ലീ​സി​ന്റെ ചോ​ദ്യം. ‘എ​ന്റെ അ​ച്ഛ​ന്‍. നി​ങ്ങ​ള്‍​ക്ക് അ​ര​വി​ന്ദ് ലിം​ബ​വ​ലി​യെ അ​റി​യു​മോ. ഞാ​ന​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ളാ​ണ്,’ രേ​ണു​ക മ​റു​പ​ടി ന​ല്‍​കി. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ റെ​ക്കോ​ഡ് ചെ​യ്ത മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ടും എം​എ​ല്‍​എ​യു​ടെ…

Read More