20 ദി​വ​സം 10 കോ​ടി! തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്തെ ഏ​റ്റ​വു​മ​ധി​കം പ്ര​തി​ഫ​ലം വാ​ങ്ങി​ക്കു​ന്ന ന​ടി​യാ​യി ന​യ​ന്‍​താ​ര

സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തി​ച്ച ന​ടി​യാ​ണ് ന​യ​ന്‍​താ​ര.​ഇ​ന്ന് തെ​ന്നി​ന്ത്യ​യി​ലെ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​റാ​യി വ​ള​ര്‍​ന്നി​രി​ക്കു​ക​യാ​ണ് ന​യ​ൻ​സ്. ഗ്ലാ​മ​റ​സ് വേ​ഷ​ത്തി​ലൂ​ടെ ത​മി​ഴി​ലേ​ക്ക് പ്ര​വേ​ശി​ച്ച ന​ടി അ​തി​വേ​ഗ​മാ​ണ് ത​ന്‍റേ​താ​യൊ​രു സ്ഥാ​നം നേ​ടി​യെ​ടു​ത്ത​ത്. നാ​യ​ക​ന്മാ​ര്‍പോ​ലു​മി​ല്ലാ​തെ സി​നി​മ​ക​ള്‍ സൂ​പ്പ​ര്‍​ഹി​റ്റാ​ക്കാ​ന്‍ സാ​ധി​ച്ച​തോ​ടെ ന​യ​ന്‍​താ​ര​യു​ടെ താ​ര​മൂ​ല്യ​വും ഉ​യ​ര്‍​ന്നു. ഇ​പ്പോ​ള്‍ ന​യ​ന്‍​താ​ര​ പ്ര​തി​ശ്രു​ത വ​ര​നും സം​വി​ധാ​യ​ക​നു​മാ​യ വി​ഘ്‌​നേ​ശ് ശി​വ​നൊ​പ്പ​മാ​ണ് സി​നി​മ​ക​ള്‍ ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ വ​രാ​ന്‍പോ​കുന്ന മ​റ്റു സി​നി​മ​ക​ള്‍​ക്കുവേ​ണ്ടി റി​ക്കാ​ര്‍​ഡ് തു​ക പ്ര​തി​ഫ​ല​മാ​യി വാ​ങ്ങി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പു​തി​യ റി​പ്പോ​ര്‍​ട്ട്. ജ​യം ര​വി​യു​ടെ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന അ​ടു​ത്ത സി​നി​മ​യ്ക്കുവേ​ണ്ടി​യാ​ണ് വ​ലി​യൊ​രു തു​ക ന​യ​ന്‍​സ് വാ​ങ്ങി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. വ​ള​രെ കു​റ​ച്ചു ദി​വ​സം മാ​ത്ര​മേ ഡേ​റ്റ് ന​ൽ​കി​യി​ട്ടു​ള്ളൂ എ​ങ്കി​ലും ഭീ​മ​മാ​യ തു​ക ന​യ​ൻ​സ് വാ​ങ്ങു​മെ​ന്നാ​ണ് വി​വ​രം. സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കൊ​പ്പം അ​ല്ലെ​ങ്കി​ല്‍ അ​തി​നും മു​ക​ളി​ല്‍ പ്ര​തി​ഫ​ലം വാ​ങ്ങി​ക്കു​ന്ന അ​പൂ​ര്‍​വം ന​ടി​മാ​രി​ല്‍ ഒ​രാ​ളും ന​യ​ന്‍​സാ​ണ്. ഇ​പ്പോ​ള്‍ ജ​യം ര​വി​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​നൊരു​ങ്ങു​ക​യാ​ണു ന​ടി. ഈ ​സി​നി​മ​യി​ലൂ​ടെ​യും ന​യ​ന്‍​താ​ര​യ്ക്ക് മി​ക​ച്ച പ്ര​തി​ഫ​ലം ല​ഭി​ക്കു​മെ​ന്നാ​ണ്…

Read More

ക​ല്യാ​ണം ക​ഴി​ക്കാം…​ക​ല്യാ​ണം ക​ഴി​ക്ക​ട്ടെ…​എ​ന്നൊ​ക്കെ പ​റ​ഞ്ഞു വ​രു​ന്ന ചേ​ട്ട​ന്മാ​രോ​ടാ​ണ് ! നി​ന​ക്കൊ​ക്കെ അ​ത്ര​യ്ക്കും മു​ട്ടി നി​ല്‍​ക്കു​വാ​ണെ​ന്ന് അ​റി​ഞ്ഞി​ല്ല; പൊ​ട്ടി​ത്തെ​റി​ച്ച് സീ​മ വി​നീ​ത്…

മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ആ​ക്ടി​വി​സ്റ്റും മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റും ഒ​ക്കെ​യാ​ണ് സീ​മ വി​നീ​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലും ഏ​റെ സ​ജീ​വ​മാ​ണ് സീ​മ. ഇ​പ്പോ​ളി​താ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ത​നി​ക്ക് മെ​സേ​ജ് അ​യ​ച്ച ഒ​രാ​ളു​ടെ ക​ള്ള​ത്ത​രം പൊ​ളി​ച്ച​ടു​ക്കി രം​ഗ​ത്ത് എ​യി​രി​ക്കു​ക​യാ​ണ് സീ​മ വി​നോ​ദ്. ഞാ​ന്‍ ചേ​ച്ചി​യെ ക​ല്യാ​ണം ക​ഴി​ച്ചോ​ട്ടെ’ എ​ന്ന ചോ​ദ്യ​വു​മാ​യെ​ത്തി​യ അ​നീ​ഷ് എ​ന്ന​യാ​ള്‍​ക്ക് സീ​മ ന​ല്‍​കി​യ കി​ടി​ല​ന്‍ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. സീ​മ വി​നീ​തി​ന്റെ കു​റി​പ്പ് ഇ​ങ്ങ​നെ… ക​ല്യാ​ണം ക​ഴി​ക്കാം ക​ല്യാ​ണം ക​ഴി​ക്ക​ട്ടെ എ​ന്നൊ​ക്കെ പ​റ​ഞ്ഞു വ​രു​ന്ന ചേ​ട്ട​ന്മാ​രോ​ടാ​ണ് അ​ല്ല നി​ങ്ങ​ള്‍​ക്ക് അ​ത്ര​യും മു​ട്ടി​നി​ക്കു​വാ​ണെ​ന്നു അ​റി​ഞ്ഞി​ല്ല. പി​ന്നെ ആ​ദ്യം കെ​ട്ടി​യ ഭാ​ര്യ​യെ ന​ന്നാ​യി പോ​റ്റാ​ന്‍ നോ​ക്കു എ​ന്നി​ട്ട് അ​ടു​ത്തൊ​ന്നി​നെ പോ​റ്റാ​ന്‍ ന​ട​ക്കു എ​ന്തെ ക​ല്യാ​ണം ക​ഴി​ഞ്ഞു നി​ന​ക്കൊ​ക്കെ മൂ​ന്നു മാ​സം തി​ക​യും മു​ന്നേ മ​ടു​ത്തോ. കെ​ട്ടി​യ പെ​ണ്ണു​ങ്ങ​ളെ എ​ന്തി​നാ​ണ് പു​ന്നാ​ര മ​ക്ക​ളെ നീ​യൊ​ക്കെ ഓ​രോ പെ​ണ്ണു​ങ്ങ​ളു​ടെ ജീ​വി​തം തു​ല​ക്കാ​ന്‍ ന​ട​ക്കു​ന്ന​ത് നി​ന​ക്കോ​ക്കെ…

Read More

സു​പ്രി​യ​യ്ക്കു നേ​രെ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണം ! മ​റു​പ​ടി​യു​മാ​യി പൃ​ഥി​രാ​ജ്…

കെ.​ജി.​എ​ഫ് 2ന്റെ ​പ്രൊ​മോ​ഷ​ന്‍ പ​രി​പാ​ടി​യ്ക്കി​ടെ ന​ടി ശ്രീ​നി​ധി​യെ പൃ​ഥ്വി​രാ​ജി​ന്റെ ഭാ​ര്യ സു​പ്രി​യ മേ​നോ​ന്‍ അ​പ​മാ​നി​ച്ചു എ​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്റ്റു​ക​ള്‍ ക​ഴി​ഞ്ഞ കു​റേ ദി​വ​സ​മാ​യി സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ശ്രീ​നി​ധി​യോ​ട് കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​തെ നാ​യ​ക​നാ​യ യാ​ഷി​ന്റെ അ​ടു​ത്തേ​യ്ക്ക് ക​ട​ന്നു പോ​കു​ന്ന സു​പ്രി​യ​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ ക​ടു​ത്ത സൈ​ബ​ര്‍ ആ​ക്ര​മ​ണ​മാ​ണ് താ​ര​ത്തി​ന് നേ​രെ ഉ​യ​ര്‍​ന്ന​ത്. വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ശ​ക്ത​മാ​യ​തി​നു ശേ​ഷം പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ന്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി​യി​രു​ന്നു. സ്റ്റേ​ജി​ല്‍ ക​യ​റു​ന്ന​തി​നു മു​ന്നേ സു​പ്രി​യ, ശ്രീ​നി​ധി ഷെ​ട്ടി​യോ​ട് കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക​യും സ്വീ​ക​രി​ക്കു​ക​യും ഹ​ഗ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ഴി​താ, ഈ ​വി​വാ​ദ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യി ഒ​രു ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് പൃ​ഥ്വി​രാ​ജ്. സു​പ്രി​യ, ശ്രീ​നി​ധി ഷെ​ട്ടി എ​ന്നി​വ​ര്‍ ഒ​ന്നി​ച്ചു നി​ല്‍​ക്കു​ന്ന ഫോ​ട്ടോ ത​ന്റെ ഇ​ന്‍​സ്റ്റാ​ഗ്രാം സ്റ്റോ​റി ആ​യി താ​രം പോ​സ്റ്റ് ചെ​യ്തു. ഇ​ത് വി​മ​ര്‍​ശ​ക​ര്‍​ക്കു​ള്ള മ​റു​പ​ടി​യെ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്.

Read More

തോ​ക്കു​മാ​യി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക അ​റ​സ്റ്റി​ല്‍ ! പോ​ലീ​സ് യു​വ​തി​യെ പി​ടി​കൂ​ടി​യ​ത് ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന്…

നാ​ട​ന്‍ തോ​ക്കു​മാ​യി അ​ധ്യാ​പി​ക അ​റ​സ്റ്റി​ല്‍.​ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മെ​യി​ന്‍​പു​രി​യി​യി​ലാ​ണ് സം​ഭ​വം. ഫി​റോ​സാ​ബാ​ദി​ലെ സ്‌​കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യ ക​രി​ഷ്മ സി​ങ് യാ​ദ​വി​നെ​യാ​ണ് തോ​ക്കു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഒ​രു സ്ത്രീ ​ന​ഗ​ര​ത്തി​ല്‍ തോ​ക്കു​മാ​യി സ​ഞ്ച​രി​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ യു​വ​തി​യെ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ ദേ​ഹ​പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി​യു​ടെ പാ​ന്റ്സി​ന്റെ പോ​ക്ക​റ്റി​ല്‍​നി​ന്ന് തോ​ക്ക് ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യും ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഫി​റോ​സാ​ബാ​ദി​ല്‍ അ​ധ്യാ​പി​ക​യാ​യ ക​രി​ഷ്മ ചി​ല ജോ​ലി​ക​ള്‍​ക്കാ​യാ​ണ് മെ​യി​ന്‍​പു​രി​യി​ല്‍ വ​ന്ന​തെ​ന്നാ​ണ് മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. എ​ന്തി​നാ​ണ് യു​വ​തി തോ​ക്ക് കൈ​വ​ശം വെ​ച്ച​ത് എ​ന്ന​ത​ട​ക്കം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും മെ​യി​ന്‍​പു​രി എ​സ്.​പി. അ​ജ​യ്കു​മാ​ര്‍ പ​റ​ഞ്ഞു. യ ​യു​വ​തി​യെ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്റെ​യും തോ​ക്ക് ക​ണ്ടെ​ടു​ക്കു​ന്ന​തി​ന്റെ​യും വീ​ഡി​യോ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More

സ്മൃ​തി ഇ​റാ​നി..! മോ​ഡ​ലിം​ഗ് മേ​ഖ​ല‌​യി​ലു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്തെ ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ക​ണ്ടു​മു​ട്ടി​; സ​ന്തോ​ഷം പ​ങ്കി​ട്ട് ന‌​ടി ശ്വേ​ത മേ​നോ​ൻ

മോ​ഡ​ലിം​ഗ് മേ​ഖ​ല‌​യി​ലു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്തെ ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ക​ണ്ടു​മു​ട്ടി​യ സ​ന്തോ​ഷം പ​ങ്കി​ട്ട് ന‌​ടി ശ്വേ​ത മേ​നോ​ൻ. ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​യും മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പ് മ​ന്ത്രി​യു​മാ‌​യ സ്മൃ​തി ഇ​റാ​നി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് ശ്വേ​ത പ​ങ്കു​വ​ച്ച​ത്. മു​മ്പ് സീ​രി​യ​ൽ​താ​ര​വും മോ​ഡ​ലു​മാ​യി​രു​ന്നു സ്മൃ​തി ഇ​റാ​നി. സ്റ്റാ​ർ ടി​വി​യി​ലെ പ്ര​ശ​സ്ത​മാ​യ ‘ക്യോം​കി സാ​സ് ഭി ​ക​ഭി ബ​ഹു ഥീ’ ​എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ഠി​യി​ൽ നി​ന്നു​ള്ള ലോ​ക്സ​ഭാ അം​ഗ​മാ​ണ്. ശ്വേ​ത മേ​നോ​ൻ 1994-ലെ ​ഫെ​മി​ന മി​സ്സ് ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

അ​വി​ടെ വ​ച്ചാ​ണ് മോ​ഹ​ന്‍​ലാ​ലി​ല്‍ നി​ന്ന് ഞാ​ന്‍ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര്യം പ​ഠി​ച്ച​ത് ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി വി​ദ്യാ​ബാ​ല​ന്‍…

ബോ​ളി​വു​ഡി​ല്‍ ഏ​റ്റ​വും വി​ജ​യം കൈ​വ​രി​ച്ച മ​ല​യാ​ളി സി​നി​മാ​ന​ടി ആ​രെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​ണ് വി​ദ്യ ബാ​ല​ന്‍. മ​ല​യാ​ളി​യാ​യി​ട്ടും വി​ദ്യ​യ്ക്ക് മ​ല​യാ​ള സി​നി​മ വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ന​ല്‍​കാ​ഞ്ഞ​പ്പോ​ള്‍ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു ബോ​ളി​വു​ഡ് ചെ​യ്ത​ത്. ബോ​ളി​വു​ഡി​ല്‍ സൂ​പ്പ​ര്‍ താ​ര​മാ​യി ഉ​യ​രു​ന്ന​തി​ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ്, തു​ട​ക്ക​കാ​ല​ത്ത് മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം ‘ച​ക്രം’ എ​ന്ന സി​നി​മ​യി​ലേ​ക്കു വി​ദ്യ​യെ കാ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ആ ​ചി​ത്രം പി​ന്നീ​ട് ന​ട​ക്കാ​തെ പോ​വു​ക​യും മ​ല​യാ​ള​ത്തി​ലെ അ​ര​ങ്ങേ​റ്റം എ​ന്ന വി​ദ്യ​യു​ടെ ആ​ഗ്ര​ഹം ന​ട​ക്കാ​തെ പോ​വു​ക​യു​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ, മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം ച​ക്ര​ത്തി​ന്റെ സെ​റ്റി​ല്‍ സ​മ​യം ചെ​ല​വ​ഴി​ച്ച​പ്പോ​ഴു​ള്ള അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് വി​ദ്യ ബാ​ല​ന്‍. ത​ന്റെ തു​ട​ക്ക​കാ​ല​ത്ത് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര്യം പ​ഠി​ച്ച​ത് മോ​ഹ​ന്‍​ലാ​ലി​ല്‍ നി​ന്നാ​യി​രു​ന്നു എ​ന്ന് വി​ദ്യ പ​റ​യു​ന്നു. ഗ​ലാ​ട്ട പ്ല​സി​ന് വേ​ണ്ടി ഭ​ര​ദ്വാ​ജ് രം​ഗ​നു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് വി​ദ്യ ഇ​ത് പ​റ​യു​ന്ന​ത്. വി​ദ്യ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… ഏ​ക​ദേ​ശം ആ​റ്, ഏ​ഴ് ദി​വ​സ​ത്തോ​ളം മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം…

Read More

ഇത് അനാദരവ്! ദാ​സ്വി​യെ​ക്കു​റി​ച്ച് ഫി​ലിം കം​പാ​നി​യ​ന്‍ ചെ​യ്ത നി​രൂ​പ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ചി​ത്ര​ത്തി​ലെ നാ​യി​ക യാ​മി ഗൗ​തം രം​ഗ​ത്ത്

പു​തി​യ ബോ​ളി​വു​ഡ് ചി​ത്രം ദാ​സ്വി​യെ​ക്കു​റി​ച്ച് ഫി​ലിം കം​പാ​നി​യ​ന്‍ ചെ​യ്ത നി​രൂ​പ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ചി​ത്ര​ത്തി​ലെ നാ​യി​ക യാ​മി ഗൗ​തം രം​ഗ​ത്ത്. അ​ഭി​നേ​ത്രി​യെ​ന്ന നി​ല​യി​ല്‍ ത​ന്‍റെ വ​ള​ര്‍​ച്ച​യെ ത​ട​യാ​ന്‍ ഫി​ലിം കം​പാ​നി​യ​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ണ്ടാ​വു​ന്നു​ണ്ടെ​ന്നാ​ണ് യാ​മി പ​റ​യു​ന്ന​ത്. വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടി​യാ​ണ് സി​നി​മാ മേ​ഖ​ല​യി​ല്‍ ഈ ​നി​ല​യി​ലെ​ത്തി​യ​തെ​ന്നും ഫി​ലിം കം​പാ​നി​യ​ന്‍ ഇ​നി ത​ന്‍റെ അ​ഭി​ന​യം റി​വ്യൂ ചെ​യ്യ​രു​തെ​ന്നും യാ​മി ട്വീ​റ്റ് ചെ​യ്തു.​യാ​മി ഗൗ​തം ഇ​നി മു​ത​ല്‍ ഹി​ന്ദി സി​നി​മ​യി​ലെ കൊ​ല്ല​പ്പെ​ടു​ന്ന നാ​യി​ക​യ​ല്ല. പ​ക്ഷെ പു​ഞ്ചി​രി ആ​വ​ര്‍​ത്തി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു റി​വ്യൂ​വി​ലെ പ​രാ​മ​ര്‍​ശം. ഈ ​സ്‌​ക്രീ​ന്‍ ഷോ​ട്ട് പ​ങ്കുവ​ച്ചുകൊ​ണ്ടാ​യി​രു​ന്നു യാ​മി​യു​ടെ പ്ര​തി​ക​ര​ണം. സാ​ധാ​ര​ണ​യാ​യി ക്രി​യാ​ത്മ​ക വി​മ​ര്‍​ശ​ന​ത്തെ എ​ന്‍റെ വ​ള​ര്‍​ച്ച​യ്ക്കുവേ​ണ്ടി എ​ടു​ക്കാ​റു​ണ്ടെ​ന്ന് ഞാ​ന്‍ എ​ന്തെ​ങ്കി​ലും പ​റ​യു​ന്ന​ത് മു​മ്പ് വ്യ​ക്ത​മാ​ക്ക​ട്ടെ. പ​ക്ഷേ, ഒ​രു പ്ര​ത്യേ​ക പ്ലാ​റ്റ്‌​ഫോം നി​ര​ന്ത​ര​മാ​യി ന​മ്മ​ളെ വ​ലി​ച്ചു താ​ഴെ​യി​ടാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ അ​തേ​ക്കു​റി​ച്ചു സം​സാ​രി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ​മാ​ണെ​ന്നു ക​രു​തു​ന്നു. അ​ടു​ത്തി​ടെ​യു​ള്ള എ​ന്‍റെ സി​നി​മ​ക​ളി​ല്‍ എ ​തേ​ര്‍​സ്‌​ഡേ,…

Read More

വ​യ​സ്സ​റി​യി​ച്ച കാ​ലം മു​ത​ല്‍ ത​ന്നെ ത​ടി​യും രോ​മ​വ​ള​ര്‍​ച്ച​യു​മു​ണ്ട് ! ഈ ​ത​ടി​വെ​ച്ച് ചാ​ടും ഓ​ടും മ​ര​ത്തി​ല്‍ കേ​റും; വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് ചു​ട്ട​മ​റു​പ​ടി​യു​മാ​യി സീ​താ​ല​ക്ഷ്മി…

അ​വ​ത​ര​ണം, അ​വ​ത​ര​ണം,നൃ​ത്തം തു​ട​ങ്ങി​യ പ​ല മേ​ഖ​ല​ക​ളി​ലും ക​ഴി​വ് തെ​ളി​യി​ച്ച താ​ര​മാ​ണ് സീ​താ​ല​ക്ഷ്മി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്. ഇ​പ്പോ​ഴി​താ ത​ന്റെ ത​ടി​യെ വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്ക് മ​റു​പ​ടി​യേ​കി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ന​ടി വി​മ​ര്‍​ശ​ക​ര്‍​ക്കെ​തി​രേ തു​റ​ന്ന​ടി​ച്ച​ത്. സ്റ്റോ​പ്പ് ബോ​ഡി ഷെ​യ്മിം​ഗ്, ഹോ​ര്‍​മോ​ണ്‍ ഇ​ന്‍ ബാ​ല​ന്‍​സ് തു​ട​ങ്ങി​യ ഹാ​ഷ് ടാ​ഗു​ക​ളും പോ​സ്റ്റി​ല്‍ ചേ​ര്‍​ത്തി​രു​ന്നു. കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം ഇ​ങ്ങ​നെ… എ​നി​ക്കു ത​ടി ഉ​ണ്ട്. ഇ​പ്പോ​ള്‍ മാ​ത്രം അ​ല്ല ഞാ​ന്‍ വ​യ​സ്സ​റി​യി​ച്ച (ഋ​തു​മ​തി) കാ​ലം തൊ​ട്ടേ. ത​ടി മാ​ത്രം അ​ല്ല ശ​രീ​ര​ത്തി​ല്‍ രോ​മ​വ​ള​ര്‍​ച്ച​യും കൂ​ടു​ത​ലാ​ണ്. ഇ​ത് ര​ണ്ടും എ​നി​ക്കു ഒ​രു ഭാ​രം ആ​യി തോ​ന്നി​യി​ട്ടി​ല്ല. കൂ​ടാ​തെ കു​ടും​ബ​പ​ര​മാ​യും ഞ​ങ്ങ​ള്‍ എ​ല്ലാം ത​ടി​ച്ച ശ​രീ​ര​പ്ര​കൃ​തി ഉ​ള്ള​വ​ര്‍ ത​ന്നെ​യാ​ണ്. അ​ന്നേ, ആ ​ത​ടി വെ​ച്ച് ഞാ​ന്‍ ഓ​ടും, ചാ​ടും, മ​തി​ലി​ല്‍ കേ​റും, മ​ര​ത്തി​ല്‍ കേ​റും. അ​പ്പോ​ള്‍ മാ​ത്ര​മ​ല്ല ഇ​പ്പോ​ഴും. ഇ​ന്നും എ​ന്റെ മ​ക​ള്‍ അ​ട​ക്കം ആ ​പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ള്‍​ക്കും,…

Read More

ചെചൻ ​സൈ​നി​ക​ൻ തോ​ക്കി​ൻ മു​ന​യി​ൽ നി​ർ​ത്തി എന്നെ …! യു​ക്രെ​യ്ൻ യു​വ​തി പൊ​ട്ടി​ക്ക​ര​ഞ്ഞ് ആ ​സം​ഭ​വം പ​റ​യു​ന്നു…

റ​ഷ്യ​ൻ സൈ​ന്യ​ത്തോ​ടൊ​പ്പം യു​ക്രെ​യ്നി​ൽ യു​ദ്ധം ചെ​യ്യാ​നെ​ത്തി​യ ചെ​ച​ൻ സൈ​നി​ക​ൻ ത​ന്നെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യു​ക്രെ​യ്ൻ വ​നി​ത. അ​യാ​ളെ​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക മാ​ത്ര​മ​ല്ല, ത​ന്‍റെ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​നു സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് റ​ഷ്യ​ൻ സൈ​ന്യം ഇ​പ്പോ​ൾ പി​ൻ​വാ​ങ്ങി​യി​ട്ടു​ണ്ട്. കീ​വി​ന്‍റെ പ​ടി​ഞ്ഞാ​റ് 70 കി​ലോ​മീ​റ്റ​ർ അ​ക​ലെ താ​മ​സി​ക്കു​ന്ന യു​വ​തി​യാ​ണ് ചെ​ച​ൻ സൈ​നി​ക​നി​ൽ​നി​ന്ന് ത​നി​ക്കു നേ​രി​ട്ട ഭീ​ക​ര ലൈം​ഗി​ക പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് ഏ​ഴി​ന് താ​ൻ ഭ​ർ​ത്താ​വി​നൊ​പ്പം വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ സൈ​നി​ക​ൻ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് ക​ട​ന്നു​വ​ന്നു. ത​നി​ക്കു​നേ​രേ തോ​ക്കു​ചൂ​ണ്ടി എ​ന്നെ അ​ടു​ത്തു​ള്ള മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. നി​ന്‍റെ വ​സ്ത്ര​ങ്ങ​ൾ അ​ഴി​ക്കു​ക, അ​ല്ലെ​ങ്കി​ൽ ഞാ​ൻ വെ​ടി​വ​യ്ക്കു​മെ​ന്ന് അ​യാ​ൾ പ​റ​ഞ്ഞു. ഞാ​ൻ ഭ​യ​ന്നു​പോ​യി. തു​ട​ർ​ന്ന് അ​യാ​ളെ​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്തു. റ​ഷ്യ​യു​മാ​യി സ​ഖ്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ട മെ​ലി​ഞ്ഞ ചെ​ചെ​ൻ…

Read More

ത​പാ​ൽ പെ​ട്ടി​ക​ളി​ൽ ചാ​യ​മ​ടി​ക്കു​ന്ന എ​ഴു​ത്തു​കാ​ര​ൻ; റി​ട്ട​യ​ർ​മെ​ന്‍റി​ല്ലാ​ത്ത ഈ ​ജോ​ലി ആ​രോ​ഗ്യ​മു​ള്ളി​ട​ത്തോ​ളം കാ​ലം തു​ട​രു​മെ​ന്നും കു​മാ​ര​ൻ

ലീ​മ തോ​മ​സ്തൃ​ശൂ​ർ : ചു​വ​ന്ന ചാ​യ​മ​ടി​ച്ച ത​പാ​ൽ പെ​ട്ടി​ക​ൾ. എ​ത്ര ദൂ​രെ നി​ന്നും ക​ണ്ണു​ക​ളി​ലു​ട​ക്കു​ന്ന ചു​വ​ന്ന പെ​യി​ന്‍റ്, വെ​യി​ലും മ​ഴ​യും കൊ​ണ്ട് നി​റം മ​ങ്ങു​ന്ന ത​പാ​ൽ പെ​ട്ടി​ക​ളി​ല​ടി​ച്ച് പു​തു​പു​ത്ത​നാ​ക്കു​ന്ന​താ​രാ​ണെ​ന്ന് ചി​ന്തി​ച്ചി​ട്ടു​ണ്ടോ ? ക​ത്തു​ക​ൾ​ക്കും ത​പാ​ൽ വ​കു​പ്പി​നും മൊ​ബൈ​ൽ വി​പ്ല​വ​ത്തോ​ടെ മ​ങ്ങ​ലേ​റ്റു​വെ​ങ്കി​ലും ആ​ലു​വ, തൃ​ശൂ​ർ, എ​റ​ണാ​കു​ളം ഡി​വി​ഷ​നു​ക​ളി​ലെ ത​പാ​ൽ പെ​ട്ടി​ക​ൾ പെ​യി​ന്‍റ​ടി​ക്കു​ന്ന ജോ​ലി ഭം​ഗി​യാ​യി ചെ​യ്യു​ന്ന​ത് മൂ​വാ​റ്റു​പു​ഴ തൃ​ക്ക​ള​ത്തൂ​ർ സ്വ​ദേ​ശി​യാ​യെ കെ.​കെ. കു​മാ​ര​ൻ ആ​ണ്. കു​മാ​ര​ൻ ത​പാ​ൽ പെ​ട്ടി​ക​ളി​ൽ ചാ​യ​മ​ടി​ക്കു​ന്ന ജോ​ലി ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ങ്ങി​യി​ട്ട് മു​പ്പ​തു വ​ർ​ഷ​മാ​യി.മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്നും തൃ​ശൂ​ർ, ആ​ലു​വ , എ​റ​ണാ​കു​ളം ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് ജോ​ലി അ​നു​സ​രി​ച്ച് ദി​വ​സ​വും യാ​ത്ര​യി​ലാ​ണ് കു​മാ​ര​ൻ.​ ചെ​റി​യ ബോ​ക്സു​ക​ൾ സ​ബ് ഓ​ഫീ​സു​ക​ളി​ൽ കൊ​ണ്ടു​വ​രും. അ​വി​ടെ​യി​രു​ന്ന് പെ​യി​ന്‍റടിച്ചാ​ൽ മ​തി. വ​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്നും നീ​ക്കാ​ൻ പ​റ്റാ​ത്ത ബോ​ക്സു​ക​ൾ അ​താ​ത് സ്ഥ​ല​ങ്ങ​ളി​ൽ പോ​യി പെ​യി​ന്‍റ​ടി​ക്കും. കു​മാ​ര​ന്‍റ മ​ന​സ് പെയിന്‍റടിയോടൊപ്പം എ​ഴു​ത്തി​ന്‍റെ വ​ഴി​യി​ലൂടെയും സ​ഞ്ച​രി​ക്കു​ന്നു. ഒ​രു…

Read More