വ​ലി​യ കു​ട​വ​യ​റി​ന്റെ പേ​രി​ല്‍ ആ​ളു​ക​ളു​ടെ പ​രി​ഹാ​സം ! ഇ​പ്പോ​ള്‍ ഈ 25​കാ​രി ഓ​രോ മാ​സ​വും ല​ക്ഷ​ങ്ങ​ള്‍ സ​മ്പാ​ദി​ക്കു​ന്ന​തി​ങ്ങ​നെ…

അ​മി​ത​വ​ണ്ണ​വും കു​ട​വ​യ​റു​മു​ള്ള ആ​ളു​ക​ള്‍ പൊ​തു​സ​മൂ​ഹ​ത്തി​ല്‍ പ​രി​ഹ​സി​ക്ക​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ ഏ​റെ പ​രി​ഹാ​സം കേ​ട്ട ഒ​രു 25കാ​രി ഇ​ന്ന് സ​മ്പാ​ദി​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ളാ​ണ്. നോ​ര്‍​ത്ത് വെ​സ്റ്റ് ഇം​ഗ്‌​ള​ണ്ട് സ്വ​ദേ​ശി​യാ​യ ആ​ന്റോ​ണി​യ ഗ്ര​ഹാം എ​ന്ന യു​വ​തി​ക്കാ​ണ് ഇ​പ്പോ​ള്‍ ആ​രെ​യും അ​മ്പ​ര​പ്പി​ക്കു​ന്ന നേ​ട്ടം കൈ​വ​ന്നി​രി​ക്കു​ന്ന​ത്. ത​ന്റെ വ​ലി​യ വ​ലു​പ്പ​മു​ള​ള വ​യ​ര്‍ ടി​ക്‌​ടോ​കി​ലൂ​ടെ പ്ര​ദ​ര്‍​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് അ​ന്റോ​ണി​യ ലോ​ക​പ്ര​ശ​സ്ത​യാ​യ​ത്. ഇ​പ്പോ​ള്‍ അ​ന്റോ​ണി​യ ഈ ​നേ​ട്ട​മു​ണ്ടാ​ക്കി​യ​ത് പ​ല​രും സ്വ​പ്ന​നേ​ട്ടം എ​ന്ന് ക​രു​തു​ന്ന ഒ​രു കാ​ര്യം ചെ​യ്താ​ണ്. ഒ​ണ്‍​ലി​ഫാ​ന്‍​സ് എ​ന്ന സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ മ​ക്ഡൊ​ണാ​ള്‍​ഡ്, കെ​എ​ഫ്‌​സി, ഡൊ​മി​നോ​സ് എ​ന്നി​വ​യു​ടെ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ ലൈ​വാ​യി സ്വാ​ദ് നോ​ക്കി​യാ​ണ് അ​ന്റോ​ണി​യ ഈ ​നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്. ത​ന്റെ ത​ടി രോ​ഗാ​തു​ര​മാ​യ പൊ​ണ്ണ​ത്ത​ടി ത​ന്നെ​യാ​ണെ​ന്ന് ആ​ന്റോ​ണി​യ സ​മ്മ​തി​ച്ചു. മൂ​ന്ന് മ​ക്ക​ളു​ടെ അ​മ്മ​യാ​ണ് ഈ ​യു​വ​തി പ​ല​രും മോ​ശ​പ്പെ​ട്ട അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഇ​പ്പോ​ഴും പ​റ​യു​ന്നെ​ങ്കി​ലും ത​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രും ധാ​രാ​ള​മു​ണ്ടെ​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന് ആ​ന്റോ​ണി​യ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Read More

ഞ​ങ്ങ​ളി​ല്ലാ​തെ നി​ങ്ങ​ള്‍​ക്ക് എ​ന്ത് ആ​ഘോ​ഷം ! ര​ണ്‍​ബീ​ര്‍-​ആ​ലി​യ ദ​മ്പ​തി​ക​ള്‍​ക്ക് ആ​ശം​സ​ക​ളു​മാ​യി കോ​ണ്ടം ബ്രാ​ന്‍​ഡ്; പൊ​ളി​ച്ചെ​ന്ന് ആ​രാ​ധ​ക​ര്‍…

ബോ​ളി​വു​ഡി​ലെ ന​വ​ദ​മ്പ​തി​ക​ളാ​യ ആ​ലി​യ-​ര​ണ്‍​ബീ​ര്‍ ദ​മ്പ​തി​ക​ള്‍​ക്ക് ആ​ശം​സ​ക​ളു​മാ​യി കോ​ണ്ടം ബ്രാ​ന്‍​ഡാ​യ ഡ്യൂ​റെ​ക്‌​സ്. കോ​ണ്ടം ക​മ്പ​നി ഷെ​യ​ര്‍ ചെ​യ്ത ആ​ശം​സ കു​റി​പ്പ് ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. ര​ണ്‍​ബീ​ര്‍- ആ​ലി​യ ഭ​ട്ട് വി​വാ​ഹാ​ഘോ​ഷ​ത്തി​ന്റെ വി​ശേ​ഷ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ​ങ്ങും. ഏ​പ്രി​ല്‍ 14ന് ​ബാ​ന്ദ്ര​യി​ലെ പാ​ലി ഹി​ല്‍​സി​ലെ ര​ണ്‍​ബീ​റി​ന്റെ വാ​സ്തു എ​ന്ന വീ​ട്ടി​ല്‍ വ​ച്ച് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹാ​ഘോ​ഷ​ത്തി​ന്റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​റ​ന്നു ക​ളി​ക്കു​ക​യാ​ണ്. അ​തി​നി​ട​യി​ല്‍ ചി​രി​യു​ണ​ര്‍​ത്തു​ക​യാ​ണ് പ്ര​മു​ഖ കോ​ണ്ടം ബ്രാ​ന്‍​ഡാ​യ ഡ്യൂ​റെ​ക്‌​സി​ന്റെ ആ​ശം​സാ പോ​സ്റ്റ്. ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍,ഐ​ശ്വ​ര്യാ​റാ​യ്, അ​നു​ഷ്‌​ക ശ​ര്‍​മ്മ എ​ന്നി​വ​ര്‍ ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ച ‘യെ ​ദി​ല്‍ ഹൈ ​മു​ഷ്‌​കി​ല്‍’ എ​ന്ന ചി​ത്ര​ത്തി​ലെ ച​ന്നാ മെ​രെ​യാ എ​ന്ന ഹി​റ്റ് ഗാ​ന​ത്തി​ലെ വ​രി​ക​ള്‍ ക​ട​മെ​ടു​ത്താ​ണ് ആ​ശം​സ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ‘മെ​ഹ്ഫി​ല്‍ മേം ​തേ​രി ഹാം ​നാ ര​ഹെ ജോ ​ഗം തോ ​ന​ഹി ഹെ​യ്ന്‍’ എ​ന്ന വ​രി…

Read More

മ​ക​ന്‍ ഐ​പി​എ​ല്ലി​ലെ സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബൗ​ള​ര്‍ ! എ​ന്നി​രു​ന്നാ​ലും ജ​മ്മു​വി​ലെ പ​ഴ​ക്ക​ട നി​ര്‍​ത്തി​ല്ലെ​ന്ന് ത​റ​പ്പി​ച്ച് പറഞ്ഞ്‌ അ​ച്ഛ​ന്‍…

ഐ​പി​എ​ല്ലി​ലെ പു​ത്ത​ന്‍ താ​രോ​ദ​യ​മാ​ണ് ഉ​മ്രാ​ന്‍ മാ​ലി​ക്. 150 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ ചീ​റി​പ്പാ​ഞ്ഞു വ​രു​ന്ന ഉ​മ്രാ​ന്റെ പ​ന്തു​ക​ള്‍​ക്കു മു​മ്പി​ല്‍ ലോ​കോ​ത്ത​ര താ​ര​ങ്ങ​ള്‍ വ​രെ പ​ത​റു​ക​യാ​ണ്. എ​ന്നാ​ല്‍ മ​ക​ന്റെ പ്ര​ശ​സ്തി​യൊ​ന്നും ബാ​ധി​ക്കാ​തെ ജ​മ്മു​വി​ലെ ഗു​ജ്ജു ന​ഗ​റി​ല്‍ പ​ഴ​ച്ച​ക്ക​ച്ച​വ​ടം തു​ട​രു​ക​യാ​ണ് ഉ​മ്രാ​ന്റെ അ​ച്ഛ​ന്‍ അ​ബ്ദു​ല്‍ റാ​ഷി​ദ്. പ​ക്ഷേ, ഇ​പ്പോ​ള്‍ ചെ​റി​യൊ​രു വ്യ​ത്യാ​സ​മു​ണ്ട് റാ​ഷി​ദി​ന്റെ പേ​രി​ല്‍ അ​റി​യ​പ്പെ​ട്ടി​രു​ന്ന പ​ഴ​ക്ക​ട ഇ​പ്പോ​ള്‍ ഉ​മ്രാ​ന്റെ അ​ച്ഛ​ന്റെ പ​ഴ​ക്ക​ട ആ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. സം​ഭ​വ​ബ​ഹു​ല​മാ​യ 5 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് ഒ​ന്നും ഇ​ല്ലാ​യ്മ​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യു​ടെ അ​തി​വേ​ഗ​ക്കാ​ര​ന്‍ പേ​സ് ബോ​ള​റു​ടെ പ​കി​ട്ടി​ലേ​ക്ക് ഉ​മ്രാ​ന്‍ വ​ള​ര്‍​ന്ന​ത്. മ​ക​ന്‍ സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ആ​യെ​ങ്കി​ലും പ​ണ്ടു മു​ത​ല്‍ കു​ടും​ബ​ത്തി​നു​ള്ള വ​രു​മാ​നം ന​ല്‍​കി​യി​രു​ന്ന പ​ഴ​ക്ക​ച്ച​വ​ടം നി​ര്‍​ത്താ​ന്‍ ഉ​ദ്ദേ​ശ​മി​ല്ലെ​ന്നാ​ണ് അ​ച്ഛ​ന്‍ അ​ബ്ദു​ല്‍ റാ​ഷി​ദ് പ​റ​യു​ന്ന​ത്. ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ഉ​മ്രാ​ന്റെ കൈ​ക​ളി​ല്‍​നി​ന്നു മൂ​ളി​പ്പ​റ​ന്ന ഒ​രു ബോ​ളി​ന്റെ വേ​ഗം 153.3 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള ര​ണ്ടു പ​ന്തു​ക​ള്‍ 151.2, 150.1 എ​ന്നീ വേ​ഗ​ത്തി​ലും.…

Read More

ക​ഴി​വി​നും അ​ഭി​നേ​താ​ക്ക​ള്‍​ക്കും ക​ഥ​യ്ക്കു​മാ​ണ് ഇ​നി പ്രാ​ധാ​ന്യം; നൂ​റു ദി​വ​സം തി​യ​റ്റ​റു​ക​ളി​ല്‍ സി​നി​മ ഓ​ടു​ന്ന പ്ര​തി​ഭാ​സം ത​ന്നെ ഇ​ല്ലാ​താ​യേ​ക്കുമെന്ന് പൃ​ഥ്വി​രാ​ജ്

ഒ​രു വ​ര്‍​ഷം 50-60 സി​നി​മ ഇ​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ന്നും ഇ​ന്ന് ഏ​റെ വ്യ​ത്യാ​സം വ​ന്നി​ട്ടു​ണ്ട്. ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ വ​ര​വി​നെ​ക്കു​റി​ച്ച് ഒ​രു പ്ര​വാ​ച​ക​നെ പോ​ലെ പ​റ​ഞ്ഞ​ത​ല്ല ഞാ​ന്‍. ആ ​സ​ന്ദ​ര്‍​ഭ​ത്തി​ല്‍ പ്ര​സ​ക്ത​മാ​യ ഒ​രു കാ​ര്യം ത​ന്നെ​യാ​ണ് പ​റ​ഞ്ഞ​ത്. ക​ഥ​യും ക​ഴി​വും ത​ന്നെ​യാ​ണ് എ​ന്നും മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്. ക​ഴി​വു​ള്ള​വ​ര്‍​ക്ക് അ​നേ​കം അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കും. ക​ണ്ട​ന്‍റാ​ണ് ഇ​പ്പോ​ള്‍ വേ​ണ്ട​ത്. അ​തി​നു ത​ന്നെ​യാ​ണ് പ്രാ​മു​ഖ്യം. ഇ​നി​യു​ള്ള കാ​ലം തിയ​റ്റ​റു​ക​ള്‍​ക്കും സാ​റ്റ​ലൈ​റ്റ് പാ​ര്‍​ട്ട്‌​ണ​ര്‍​മാ​ര്‍​ക്കും ഡി​ജി​റ്റ​ര്‍ പാ​ര്‍​ട്ട്‌​ണ​ര്‍​മാ​ര്‍​ക്കും സി​നി​മ​ക​ള്‍ കൂ​ടു​ത​ലാ​യി വേ​ണ്ടി​വ​രും. നൂ​റു ദി​വ​സം തി​യ​റ്റ​റു​ക​ളി​ല്‍ സി​നി​മ ഓ​ടു​ന്ന പ്ര​തി​ഭാ​സം ത​ന്നെ ഇ​ല്ലാ​താ​യേ​ക്കാം. പ​ക​രം പ​ല​വി​ധ​ത്തി​ലു​ള്ള മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സി​നി​മ പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തും. ക​ഴി​വി​നും അ​ഭി​നേ​താ​ക്ക​ള്‍​ക്കും ക​ഥ​യ്ക്കു​മാ​ണ് ഇ​നി പ്രാ​ധാ​ന്യം വ​രി​ക. കു​റ​ച്ചു നാ​ള്‍ കൂ​ടി മു​ന്നോ​ട്ട് ഇ​ങ്ങ​നെ ത​ന്നെ പോ​കും. അ​തി​നു ശേ​ഷം ഹോ​ളി​വു​ഡി​ലൊ​ക്കെ ക​ണ്ടു​വ​രു​ന്ന രീ​തി ഇ​വി​ടെ​യും സ്വീ​ക​രി​ക്ക​പ്പെ​ടും.

Read More

കൊ​ല്ല​ക്കു​ടി​യി​ലാ​ണോ മ​ക്ക​ളേ സൂ​ചി വി​ല്‍​പ്പ​ന ! വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ തോ​ക്കു​ധാ​രി​ക​ളെ ‘പ​റ​പ്പി​ച്ച്’ ബി​എ​സ്എ​ഫ് ജ​വാ​ന്റെ ഭാ​ര്യ; വീ​ഡി​യോ വൈ​റ​ല്‍…

സ്ത്രീ​ക​ള്‍ മാ​ത്ര​മു​ള്ള​പ്പോ​ള്‍ വീ​ട്ടി​ല്‍ ക​യ​റി​യ തോ​ക്കു​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ള്‍​ക്ക് ഒ​ടു​വി​ല്‍ ജീ​വ​നും കൊ​ണ്ട് ഓ​ടേ​ണ്ടി വ​ന്നു. ബീ​ക്കാ​നീ​റി​ലെ ബി​എ​സ്എ​ഫ് ജ​വാ​ന്റെ വീ​ട്ടി​ലാ​ണ് സം​ഭ​വു​മു​ണ്ടാ​യ​ത്. വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യെ​ത്തി​യ അ​ക്ര​മി​ക​ളെ ജ​വാ​ന്റെ ഭാ​ര്യ ധൈ​ര്യ​പൂ​ര്‍​വ്വം നേ​രി​ടു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ​യും മ​ക്ക​ളു​ടെ​യും ചെ​റു​ത്തു​നി​ല്‍​പ്പി​ല്‍ പി​ടി​ച്ച് നി​ല്‍​ക്കാ​നാ​കാ​തെ മോ​ഷ്ടാ​ക്ക​ള്‍ ജീ​വ​നും കൊ​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​തി​ന്റെ വീ​ഡി​യോ വൈ​റ​ലാ​വു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 2.49 ഓ​ടെ ബി​ക്കാ​നീ​റി​ലാ​ണ് സം​ഭ​വം. രേ​ഖ എ​ന്ന വീ​ട്ട​മ്മ​യും മ​ക്ക​ളാ​യ അ​വ്നി (07), ശ്ര​വ്യ (03) എ​ന്നീ പെ​ണ്‍​മ​ക്ക​ളും താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് തോ​ക്കു​ധാ​രി​ക​ള്‍ എ​ത്തു​ക​യാ​യി​രു​ന്നു. രേ​ഖ​യു​ടെ ഭ​ര്‍​ത്താ​വ് ഉ​ര്‍​വേ​ശ് കു​മാ​ര്‍ ബി​എ​സ്എ​ഫി​ലാ​ണ്. മ​ക​ളെ സ്‌​കൂ​ട്ട​റി​ല്‍ എ​ത്തി സ്‌​കൂ​ളി​ല്‍ നി​ന്നും കൂ​ട്ടി​ക്കൊ​ണ്ട് വ​രു​ന്ന​തി​നി​ടെ വീ​ടി​ന​ടു​ത്തു​ള്ള എ​ടി​എ​മ്മി​ല്‍ നി​ര്‍​ത്തി നി​ന്നും രേ​ഖ കു​റ​ച്ച് പ​ണം പി​ന്‍​വ​ലി​ച്ചി​രു​ന്നു. ഇ​തു​ക​ണ്ട് സ​മീ​പ​ത്ത് നി​ന്നി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ള്‍ രേ​ഖ​യെ പി​ന്തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. വീ​ടി​നു മു​ന്നി​ലെ​ത്തി രേ​ഖ സ്‌​കൂ​ട്ട​റി​ല്‍ നി​ന്നി​റ​ങ്ങി​യ​പ്പോ​ഴേ​ക്കും…

Read More

യു​ക്രെ​യ്ന്‍ അ​ഭ​യാ​ര്‍​ഥി​യു​ടെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി​യു​ടെ വീ​ട് ! ജ​യിം​സി​ന്റെ പ്ര​വൃ​ത്തി ഏ​വ​ര്‍​ക്കും മാ​തൃ​കാ​പ​രം…

യു​ക്രെ​യി​നി​ല്‍ റ​ഷ്യ ന​ട​ത്തു​ന്ന അ​ധി​നി​വേ​ശം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ​യാ​ണ് അ​ഭ​യാ​ര്‍​ഥി​ക​ളാ​ക്കി മാ​റ്റി​യ​ത്. പോ​ള​ണ്ടി​ലേ​ക്കും മ​റ്റ് അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മൊ​ക്കെ കു​ടി​യേ​റി പാ​ര്‍​ക്കു​ന്ന ഇ​വ​രു​ടെ ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കെ​ത്താ​ന്‍ ഏ​റെ​നാ​ള്‍ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് നി​ല​വി​ല്‍ ല​ഭി​ക്കു​ന്ന​ത്. യു​ദ്ധം എ​ന്ന് തീ​രു​മെ​ന്ന് നി​ശ്ച​യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഈ ​ക്യാ​മ്പു​ക​ളി​ല്‍ ചി​ല​പ്പോ​ള​വ​ര്‍​ക്ക് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ച്ചു കൂ​ട്ടേ​ണ്ട​താ​യും വ​ന്നേ​ക്കാം. ഇ​ത്ത​ര​മൊ​രു വി​ധി നേ​രി​ടേ​ണ്ടി വ​രു​മാ​യി​രു​ന്ന ഒ​രു യു​ക്രെ​യ്ന്‍ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി​രി​ക്കു​ക​യാ​ണ് യു​കെ​യി​ല്‍ നി​ന്നു​ള്ള ടെ​ലി​കോം ക​മ്പ​നി​യു​ട​മ ജെ​യിം​സ് ഹ്യൂ​ഗ്സ്. യു​ക്രെ​യ്നി​ല്‍ നി​ന്ന് ര​ക്ഷ​പെ​ട്ട മ​രി​യ എ​ന്ന യു​വ​തി​ക്കും അ​വ​രു​ടെ മൂ​ന്ന് മ​ക്ക​ള്‍​ക്കു​മാ​യി ഒ​രു ല​ക്ഷം പൗ​ണ്ട് (98 ല​ക്ഷം ഇ​ന്ത്യ​ന്‍ രൂ​പ) വി​ല​മ​തി​ക്കു​ന്ന വീ​ടാ​ണ് ജെ​യിം​സ് യു​കെ​യി​ലെ റെ​ക്‌​സ​മി​ല്‍ വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. യു​ക്രെ​യ്നി​ല്‍ നി​ന്ന് പ​ലാ​യ​നം ചെ​യ്യു​ന്ന ആ​ളു​ക​ളു​ടെ അ​വ​സ്ഥ ക​ണ്ട് അ​വ​ര്‍​ക്ക് വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണം എ​ന്ന തോ​ന്ന​ലി​ലാ​ണ് ജെ​യിം​സ് വീ​ട് വാ​ങ്ങി​യ​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​രി​യ​യെ​യും…

Read More

ചോ​ക്ലേ​റ്റ് ബോ​യ് ! ചോ​ക്ലേ​റ്റ് വാ​ങ്ങാ​ന്‍ ന​ദി നീ​ന്തി​ക്ക​ട​ന്ന് ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ പ​യ്യ​ന്‍ കു​ടു​ങ്ങി…

ചോ​ക്ലേ​റ്റ് ഇ​ഷ്ട​മ​ല്ലാ​ത്ത കു​ട്ടി​ക​ള്‍ കു​റ​വാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ ചോ​ക്ലേ​റ്റി​നോ​ടു​ള്ള പ്രി​യം മൂ​ലം പ​തി​വാ​യി അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി ക​ട​ന്ന് എ​ത്തി​യി​രു​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യാ​യ കൗ​മാ​ര​ക്കാ​ര​ന്‍ ബി​എ​സ്എ​ഫി​ന്റെ പി​ടി​യി​ലാ​യി. ബം​ഗ്ലാ​ദേ​ശി​ലെ കു​മി​ള ജി​ല്ല​ക്കാ​ര​നാ​യ ഇ​മാ​ന്‍ ഹു​സൈ​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും രാ​ജ്യാ​ന്ത​ര അ​തി​ര്‍​ത്തി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന ഷ​ല്‍​ദാ ന​ദി​ക്കു സ​മീ​പ​മു​ള്ള ഗ്രാ​മ​ത്തി​ല്‍ നി​ന്നു​ള്ള​യാ​ളാ​ണ് ഇ​മാ​ന്‍ ഹു​സൈ​ന്‍. സ്ഥി​ര​മാ​യി ന​ദി നീ​ന്തി​യാ​ണ് ചോ​ക്ലേ​റ്റ് വാ​ങ്ങാ​നാ​യി കു​ട്ടി ഇ​ന്ത്യ​ന്‍ പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ത്രി​പു​ര​യി​ലെ സി​പാ​ഹി​ജ​ല ജി​ല്ല​യി​ലെ ക​ലം​ചൗ​ര ഗ്രാ​മ​ത്തി​ലേ​ക്കാ​ണ് കു​ട്ടി സ്ഥി​ര​മാ​യി എ​ത്തു​ന്ന​ത്. മു​ള്ളു വേ​ലി​യി​ലെ വി​ട​വി​ലൂ​ടെ​യാ​ണ് ക​ലം​ചൗ​ര ഗ്രാ​മ​ത്തി​ലേ​ക്ക് ക​ട​ക്കു​ക. ഇ​വി​ടു​ത്തെ ക​ട​യി​ല്‍​നി​ന്നാ​ണ് ചോ​ക്ലേ​റ്റ് വാ​ങ്ങു​ന്ന​ത്. ഇ​തേ​വ​ഴി​യി​ലൂ​ടെ ത​ന്നെ തി​രി​ച്ചു​പോ​കു​ക​യും ചെ​യ്യും. എ​ന്നാ​ല്‍, ഏ​പ്രി​ല്‍ 13ന് ​അ​തി​ര്‍​ത്തി ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഹു​സൈ​ന്‍ ബി​എ​സ്എ​ഫി​ന്റെ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ചോ​ക്ലേ​റ്റ് വാ​ങ്ങാ​നാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന്‌​ചോ​ദ്യം ചെ​യ്യ​ലി​ല്‍ കു​ട്ടി സ​മ്മ​തി​ച്ച​താ​യി ബ​നോ​ജ് ബി​പ്ല​ബ് ദാ​സ് പ​റ​ഞ്ഞു. ആ​കെ 100…

Read More

ഇ​രു​പ​തു വർഷം പിന്നിടുമ്പോഴും മങ്ങാതെ വൈ​ക്കോ​ലി​ൽ തീ​ർ​ത്ത തി​രു​വ​ത്താ​ഴ​ ശില്പം;  ശ്രീ​കു​മാ​ർ ആ​മ്പ​ല്ലൂ​ർ എന്ന കലാകാരന്‍റെ സ്വപ്നം  ഇങ്ങനെ…

ലീ​മ തോ​മ​സ്തൃ​ശൂ​ർ: ശ്രീ​കു​മാ​ർ ആ​ന്പ​ല്ലൂ​ർ എ​ന്ന ക​ലാ​കാ​ര​ൻ വൈ​ക്കോ​ലി​ൽ തീ​ർ​ത്ത തി​രു​വ​ത്താ​ഴ ശി​ല്പം തൃ​ശൂ​ർ മൃ​ഗ​ശാ​ല ആ​ർ​ട്ട് ഗാ​ല​റി​യി​ൽ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യി​ട്ട് ഈ ​ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ഇ​രു​പ​തു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. ഇ​ത്ര​യും വ​ർ​ഷ​മാ​യി​ട്ടും ഈ ​വൈ​ക്കോ​ൽ ശി​ല്പ​ത്തി​നു യാ​തൊ​രു മ​ങ്ങ​ലും വന്നിട്ടി​ല്ല. എ​ട്ട​ടി നീ​ള​വും നാ​ല​ടി വീ​തി​യു​മു​ള്ള ശി​ല്പം ആ​റുമാ​സം സ​മ​യ​മെ​ടു​ത്താ​ണ് ശ്രീ​കു​മാ​ർ നി​ർ​മി​ച്ച​ത്. ട്രീ​റ്റ് ചെ​യ്തെ​ടു​ത്ത വൈ​ക്കോ​ലാ​യ​തി​നാ​ൽ എ​ത്ര കാ​ലം വേ​ണ​മെ​ങ്കി​ലും കേ​ടു​കൂ​ടാ​തെ​യി​രി​ക്കും. അ​ന്ന് ആ​ർ​ട്ട് ഗാ​ല​റി​ക്കു സൗ​ജ​ന്യ​മാ​യാ​ണ് ശ്രീ​കു​മാ​ർ ശി​ല്പം ന​ൽ​കി​യ​ത്.ഈ​ർ​ക്കി​ലി ശി​ല്പനി​ർ​മാ​ണ​ത്തി​ലൂ​ടെ ശ്രീ​കു​മാ​ർ പ്ര​ശ​സ്ത​നാ​ണ്. യൂ​ണി​വേ​ഴ്സ​ൽ റിക്കാർഡ് ഫോ​റ​ത്തി​ന്‍റെ വേ​ൾ​ഡ് റിക്കാർ ഡ്സ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ​ർ​ക്കി​ലി ശി​ല്പ​ങ്ങ​ൾ​ക്കു ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​ക്ക​ന​ട്ട് ഡെ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ നാ​ഷ​ണ​ൽ അ​വാ​ർ​ഡും ഈ​ർ​ക്കി​ലി ശി​ല്പ​ങ്ങ​ൾ​ക്കു ല​ഭി​ച്ചു. ക്ഷേ​ത്രം, പ​ള്ളി, കാ​ള​വ​ണ്ടി, പ​ട്ടാ​ള​ക്കാ​ര​ൻ തു​ട​ങ്ങി എ​ന്തു വി​ഷ​യ​വും ശ്രീ​കു​മാ​ർ ഈ​ർ​ക്കി​ലി ശി​ല്പ​ങ്ങ​ളാ​ക്കും. അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി വാ​ജ്പേ​യി​യു​ടെ​യും വൈ​ക്കോ​ൽ…

Read More

എ​ന്റെ പ്ര​ണ​യം എ​ന്റെ മാ​ത്രം സ്വ​കാ​ര്യ​ത​യാ​ണ് ! ത​ന്റെ പ്ര​ണ​യ​ത്തെ കു​റി​ച്ചും ആ​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​ഞ്ഞ് അ​ഞ്ജ​ലി അ​മീ​ര്‍…

മ​ല​യാ​ളി​ക​ള്‍​ക്ക് ഇ​ഷ്ട​പ്പെ​ട്ട താ​ര​മാ​ണ് അ​ഞ്ജ​ലി അ​മീ​ര്‍. മോ​ഡ​ലിം​ഗ് രം​ഗ​ത്ത് നി​ന്നാ​ണ് അ​ഞ്ജ​ലി സി​നി​മ​യി​ല്‍ എ​ത്തു​ന്ന​ത്. മ​മ്മൂ​ട്ടി ചി​ത്ര​മാ​യ പേ​ര​ന്‍​പി​ലൂ​ടെ​യാ​യി​രു​ന്നു സി​നി​മാ അ​ര​ങ്ങേ​റ്റം. സി​നി​മ​യി​ല്‍ മീ​ര എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു ന​ടി അ​വ​ത​രി​പ്പി​ച്ച​ത്. ചി​ത്ര​ത്തി​ല്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഒ​രു ക​ഥാ​പാ​ത്ര​വു​മാ​യി​രു​ന്നു. ബി​ഗ്‌​ബോ​സ് സീ​സ​ണ്‍ ഒ​ന്നി​ലും അ​ഞ്ജ​ലി എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ അ​ധി​കം ഷോ​യി​ല്‍ തു​ട​രാ​ന്‍ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ല്‍ നി​ന്നി​രു​ന്ന സ​മ​യം വ​രെ മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​യി​രു​ന്നു ന​ടി​യ്ക്ക് ല​ഭി​ച്ച​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ് അ​ഞ്ജ​ലി അ​മീ​ര്‍. ത​ന്റെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും സി​നി​മ വി​ശേ​ഷ​ങ്ങ​ളും താ​രം പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. അ​ഞ്ജ​ലി​യു​ടെ ഫാ​ഷ​ന്‍ സെ​ന്‍​സ് എ​പ്പോ​ഴും ച​ര്‍​ച്ച​യാ​വാ​റു​ണ്ട്. മ​നോ​ഹ​ര​മാ​യി വ​സ്ത്രം ധ​രി​ക്കു​ന്ന ഒ​രാ​ളാ​ണ്. സ്‌​റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് താ​രം ഓ​രോ ത​വ​ണ പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ല്‍ എ​ത്തു​ന്ന​ത്. ഇ​പ്പോ​ഴി​താ ത​ന്റെ തി​ര​ഞ്ഞെ​ടു​പ്പു​ക​ളെ കു​റി​ച്ച് പ​റ​യു​ക​യാ​ണ് അ​ഞ്ജ​ലി. വ​സ്ത്ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ലെ ത​ന്റെ ചോ​യി​സു​ക​ളെ കു​റി​ച്ചും പ​റ​യു​ന്നു​ണ്ട്. ഒ​രു സ്വ​കാ​ര്യ…

Read More

20 ദി​വ​സം 10 കോ​ടി! തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്തെ ഏ​റ്റ​വു​മ​ധി​കം പ്ര​തി​ഫ​ലം വാ​ങ്ങി​ക്കു​ന്ന ന​ടി​യാ​യി ന​യ​ന്‍​താ​ര

സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തി​ച്ച ന​ടി​യാ​ണ് ന​യ​ന്‍​താ​ര.​ഇ​ന്ന് തെ​ന്നി​ന്ത്യ​യി​ലെ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​റാ​യി വ​ള​ര്‍​ന്നി​രി​ക്കു​ക​യാ​ണ് ന​യ​ൻ​സ്. ഗ്ലാ​മ​റ​സ് വേ​ഷ​ത്തി​ലൂ​ടെ ത​മി​ഴി​ലേ​ക്ക് പ്ര​വേ​ശി​ച്ച ന​ടി അ​തി​വേ​ഗ​മാ​ണ് ത​ന്‍റേ​താ​യൊ​രു സ്ഥാ​നം നേ​ടി​യെ​ടു​ത്ത​ത്. നാ​യ​ക​ന്മാ​ര്‍പോ​ലു​മി​ല്ലാ​തെ സി​നി​മ​ക​ള്‍ സൂ​പ്പ​ര്‍​ഹി​റ്റാ​ക്കാ​ന്‍ സാ​ധി​ച്ച​തോ​ടെ ന​യ​ന്‍​താ​ര​യു​ടെ താ​ര​മൂ​ല്യ​വും ഉ​യ​ര്‍​ന്നു. ഇ​പ്പോ​ള്‍ ന​യ​ന്‍​താ​ര​ പ്ര​തി​ശ്രു​ത വ​ര​നും സം​വി​ധാ​യ​ക​നു​മാ​യ വി​ഘ്‌​നേ​ശ് ശി​വ​നൊ​പ്പ​മാ​ണ് സി​നി​മ​ക​ള്‍ ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ വ​രാ​ന്‍പോ​കുന്ന മ​റ്റു സി​നി​മ​ക​ള്‍​ക്കുവേ​ണ്ടി റി​ക്കാ​ര്‍​ഡ് തു​ക പ്ര​തി​ഫ​ല​മാ​യി വാ​ങ്ങി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പു​തി​യ റി​പ്പോ​ര്‍​ട്ട്. ജ​യം ര​വി​യു​ടെ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന അ​ടു​ത്ത സി​നി​മ​യ്ക്കുവേ​ണ്ടി​യാ​ണ് വ​ലി​യൊ​രു തു​ക ന​യ​ന്‍​സ് വാ​ങ്ങി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. വ​ള​രെ കു​റ​ച്ചു ദി​വ​സം മാ​ത്ര​മേ ഡേ​റ്റ് ന​ൽ​കി​യി​ട്ടു​ള്ളൂ എ​ങ്കി​ലും ഭീ​മ​മാ​യ തു​ക ന​യ​ൻ​സ് വാ​ങ്ങു​മെ​ന്നാ​ണ് വി​വ​രം. സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കൊ​പ്പം അ​ല്ലെ​ങ്കി​ല്‍ അ​തി​നും മു​ക​ളി​ല്‍ പ്ര​തി​ഫ​ലം വാ​ങ്ങി​ക്കു​ന്ന അ​പൂ​ര്‍​വം ന​ടി​മാ​രി​ല്‍ ഒ​രാ​ളും ന​യ​ന്‍​സാ​ണ്. ഇ​പ്പോ​ള്‍ ജ​യം ര​വി​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​നൊരു​ങ്ങു​ക​യാ​ണു ന​ടി. ഈ ​സി​നി​മ​യി​ലൂ​ടെ​യും ന​യ​ന്‍​താ​ര​യ്ക്ക് മി​ക​ച്ച പ്ര​തി​ഫ​ലം ല​ഭി​ക്കു​മെ​ന്നാ​ണ്…

Read More