നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന് മു​ൻ​പി​ൽ ശാ​രീ​രി​ക പ​രി​മി​തി​ക​ൾ ഒ​രി​ക്ക​ലും തടസമായില്ല; ശ്രീ​ല​ങ്ക മു​ത​ൽ ധ​നൂ​ഷ്കോ​ടി വ​രെ നി​ർ​ത്താ​തെ നീ​ന്തി ജി​യാ റാ​യ്

കൊ​ച്ചി: ആ​ത്മ​വി​ശ്വാ​സ​ത്തി​നും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നും മു​ൻ​പി​ൽ ശാ​രീ​രി​ക പ​രി​മി​തി​ക​ൾ ഒ​രി​ക്ക​ലും ത​ട​സ​മാ​കി​ല്ലെ​ന്ന് ഒ​രി​ക്ക​ൽ​കൂ​ടി തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ജി​യാ റാ​യ് എ​ന്ന 13 വ​യ​സു​കാ​രി. 13 മ​ണി​ക്കൂ​റും പ​ത്തു​മി​നി​റ്റും കൊ​ണ്ട് പാ​ക് ക​ട​ലി​ടു​ക്ക് (ഗ​ൾ​ഫ് ഓ​ഫ് മാ​ന്നാ​ർ) നീ​ന്തി​ക്ക​ട​ന്നാ​ണ് ജ​ന്മ​നാ ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​യാ​യ ജി​യാ റി​ക്കാ​ർ​ഡ് കു​റി​ച്ച​ത്. ഐ​എ​ന്‍​എ​സ് കു​ഞ്ഞാ​ലി​യി​ലെ എം​സി-​എ​ടി ആം​സ് 2 ആ​യ മ​ദ​ന്‍ റാ​യി​യു​ടെ മ​ക​ളാ​ണ് ജി​യ റാ​യ്. പാ​ക് ക​ട​ലി​ടു​ക്ക് നീ​ന്തി​ക്ക​ട​ക്കു​ന്ന പ്രാ​യം​കു​റ​ഞ്ഞ​തും വേ​ഗ​ത​യേ​റി​യ​തു​മാ​യ വ​നി​ത​യു​മാ​യി ജി​യ. ബു​ല​ചൗ​ധ​രി 13 മ​ണി​ക്കൂ​ര്‍ 52 മി​നി​റ്റു​കൊ​ണ്ട് നീ​ന്തി 2004ല്‍ ​സ്ഥാ​പി​ച്ച റി​ക്കാ​ര്‍​ഡാ​ണ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യു​മാ​യ​ത്. 20ന് ​പു​ല​ര്‍​ച്ചെ 4.22ന് ​ശ്രീ​ല​ങ്ക​യി​ലെ ത​ലൈ​മ​ന്നാ​റി​ല്‍ നി​ന്നും ആ​രം​ഭി​ച്ച നീ​ന്ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ധ​നു​ഷ്‌​കോ​ടി​യി​ല്‍ എ​ത്തി. ത​മി​ഴ്‌​നാ​ട് ഡി​ജി​പി ഡോ. ​സി. ശൈ​ലേ​ന്ദ്ര​ബാ​ബു അ​രി​ച്ചാ​ല്‍ മു​നൈ ബീ​ച്ചി​ല്‍ ജി​യ​യെ സ്വീ​ക​രി​ച്ചു. ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ്, ഓ​ട്ടി​സം അ​വ​യ​ര്‍​ന​സ്, ഇ​ന്ത്യ-​ശ്രീ​ല​ങ്ക…

Read More

26 ച​ക്ര​ങ്ങ​ൾ ഒ​രേ​സ​മ​യം 75 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാം! നീ​ള​ത്തി​ൽ മാ​ത്ര​മ​ല്ല ആ​ഢം​ബ​ര​ത്തി​ലും ഏ​റെ മു​ന്നിലുള്ള കാറിന്‍റെ സവിശേഷതകൾ ഇങ്ങനെയൊക്കെ…

ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ കാ​ർ എ​ന്ന പ​ദ​വി സ്വ​ന്ത​മാ​ക്കി ‘ദി ​അ​മേ​രി​ക്ക​ൻ ഡ്രീം’. 30.54 ​മീ​റ്റ​ർ നീ​ള​മാ​ണ് കാ​റി​നു​ള്ള​ത്. 1986 ൽ ​കാ​ലി​ഫോ​ർ​ണി​യ​യി​ലെ ബ​ർ​ബാ​ങ്കി​ൽ ക​സ്റ്റ​മൈ​സ​ർ ആ​യ ജെ​യ് ഓ​ർ​ബെ​ർ​ഗ് ആ​ണ് ഈ ​കാ​ർ ആ​ദ്യം നി​ർ​മ്മി​ച്ച​ത്. ഇ​തി​ന് 26 ച​ക്ര​ങ്ങ​ൾ ഉ​ണ്ട്. മു​ന്നി​ലും പി​ന്നി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള ഒ​രു ജോ​ടി വി8 ​എ​ഞ്ചി​നു​ക​ളി​ലാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ, 60 അ​ടി​യാ​യി​രു​ന്നു കാ​റി​ന്‍റെ നീ​ളം. ഇ​പ്പോ​ൾ കാ​ർ 30.5 മീ​റ്റ​ർ കൂ​ടി നീ​ട്ടി​യി​രി​ക്കു​ക​യാ​ണ്. നീ​ള​ത്തി​ൽ മാ​ത്ര​മ​ല്ല ആ​ഢം​ബ​ര​ത്തി​ലും ഏ​റെ മു​ന്നി​ലാ​ണ് ഈ ​കാ​ർ. ഒ​രു വ​ലി​യ വാ​ട്ട​ർ​ബെ​ഡ്, ഡൈ​വിം​ഗ് ബോ​ർ​ഡു​ള്ള ഒ​രു നീ​ന്ത​ൽ​ക്കു​ളം, ഒ​രു ജാ​ക്കൂ​സി, ഒ​രു ബാ​ത്ത് ട​ബ്, ഒ​രു മി​നി ഗോ​ൾ​ഫ് കോ​ഴ്സ്, ഹെ​ലി​പാ​ഡ് എ​ന്നി​വ​യും കാ​റി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. ഹെ​ലി​പാ​ഡ് വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് സ്റ്റീ​ൽ ബ്രാ​ക്ക​റ്റു​ക​ളോ​ടെ​യാ​ണ്, കൂ​ടാ​തെ അ​യ്യാ​യി​രം പൗ​ണ്ട് വ​രെ വ​ഹി​ക്കാ​നും…

Read More

പുട്ട് കുടുംബന്ധങ്ങളെ തകർക്കും; ത​യാറാ​ക്കാ​ന്‍  എ​ളു​പ്പ​മാ​യ​തി​നാ​ല്‍ എ​ല്ലാ ദി​വ​സ​വും പുട്ടുതന്നെ; ഇഷ്ടമില്ലാത്ത  ഭക്ഷത്തെക്കുറിച്ച് മൂന്നാംക്ലാസുകാരന്‍റെ ഉത്തരം വൈറലാകുന്നു

  കു​റ​ച്ച് ദി​വ​സ​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് പു​ട്ട്. മ​ല​യാ​ളി​യു​ടെ പ്ര​ഭാ​ത​ഭ​ക്ഷ​ണ ലി​സ്റ്റി​ല്‍ മു​ന്‍​പ​ന്തി​യി​ല്‍ നി​ല്‍​ക്കു​ന്ന പു​ട്ട് പ​ക്ഷേ ബ​ന്ധ​ങ്ങ​ള്‍ ത​ന്നെ ഇ​ല്ലാ​താ​ക്കി​യേ​ക്കാ​മെ​ന്നാ​ണ് മു​ക്ക​ത്തെ ഒ​രു മൂ​ന്നാം ക്ലാ​സു​കാ​ര​ന്‍റെ കു​റി​പ്പ്. ഇ​ഷ്ട​മ​ല്ലാ​ത്ത ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് കു​റി​പ്പ് ത​യ്യാ​റാ​ക്കാ​നാ​യി​രു​ന്നു പ​രീ​ക്ഷ​യ്ക്ക് വ​ന്ന ചോ​ദ്യം. അ​തി​നാ​ണ് ത​നി​ക്ക് പു​ട്ട് ഇ​ഷ്ട​മ​ല്ലാ​ത്ത​തി​ന്‍റെ കാ​ര​ണ​വും വി​ദ്യാ​ര്‍​ഥി ര​സ​ക​ര​മാ​യി എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഉ​ത്ത​ര​ക​ട​ലാ​സ് ന​ട​ന്‍ ഉ​ണ്ണി​മു​കു​ന്ദ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​തോ​ടെ പു​ട്ട് കേ​റി​യ​ങ്ങ് കൊ​ളു​ത്തി​യി​രി​ക്കു​ക​യാ​ണ്. ‘എ​നി​ക്ക് ഇ​ഷ്ട​മ​ല്ലാ​ത്ത ഭ​ക്ഷ​ണം പു​ട്ടാ​ണ്. കേ​ര​ളീ​യ​ഭ​ക്ഷ​ണ​മാ​യ പു​ട്ട് അ​രി​കൊ​ണ്ടാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. ഇ​ത് ത​യാറാ​ക്കാ​ന്‍ വ​ള​രെ എ​ളു​പ്പ​മാ​യ​തി​നാ​ല്‍ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ അ​മ്മ ഇ​ത് ത​ന്നെ​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. ഉ​ണ്ടാ​ക്കി അ​ഞ്ച് മി​നി​ട്ട് ക​ഴി​ഞ്ഞാ​ല്‍ പു​ട്ട് പാ​റ പോ​ലെ​യാ​കും. പി​ന്നെ എ​നി​ക്ക​ത് ക​ഴി​ക്കാ​ന്‍ ക​ഴി​യി​ല്ല’. വി​ദ്യാ​ര്‍​ഥി പ​റ​യു​ന്നു. വേ​റെ എ​ന്തെ​ങ്കി​ലും ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി ത​രാ​ന്‍ പ​റ​ഞ്ഞാ​ല്‍ അ​മ്മ അ​ത് ചെ​യ്യി​ല്ല. അ​പ്പോ​ള്‍ ഞാ​ന്‍…

Read More

കല്യാണത്തിന് രണ്ടാമതും സദ്യയുണ്ടാക്കേണ്ടി വന്നത് അമ്മായിയപ്പന്‍റെ ആ ഒറ്റ പിടിവാശിമൂലം; കല്യാണത്തെക്കുറിച്ച് ഗായകൻ ജയചന്ദ്രന്‍റെ ഓർമ്മയിങ്ങനെ….

ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ മു​റ്റ​ത്ത് വ​ച്ച് 1973 ലാ​യി​രു​ന്നു എ​ന്‍റെ വി​വാ​ഹം ന​ട​ന്ന​ത്. ഇ​വി​ടെ മു​ഴു​വ​ന്‍ വ​ലി​യ പ​ന്ത​ലൊക്കെ ഇ​ട്ടു. പ​ണി തീ​രാ​ത്ത വീ​ട് എ​ന്ന സി​നി​മ​യി​റ​ങ്ങി സു​പ്ര​ഭാ​തം എ​ന്ന പാ​ട്ട് ഹി​റ്റാ​യി നി​ല്‍​ക്കു​ന്ന സ​മ​യ​മാ​ണ്. ക​ല്യാ​ണം വീ​ട്ടു​മു​റ്റ​ത്ത് വേ​ണ്ട, വ​ല്ല ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ലോ മ​റ്റോ ന​ട​ത്താം. ആ​ളും തി​ര​ക്കും ഉ​ണ്ടാ​വും എ​ന്നാ​യി​രു​ന്നു എ​ന്‍റെ അ​ഭി​പ്രാ​യം. പ​ക്ഷേ ഭാ​ര്യാപി​താ​വ് മ​ണ്ണ​ത്ത് നാ​രാ​യ​ണമേ​നോ​ന്‍ സ​മ്മ​തി​ച്ചി​ല്ല. ഇ​ത​ദ്ദേ​ഹ​ത്തി​ന്‍റെ ത​റ​വാ​ട് വീ​ടാ​ണ്. ഇ​വി​ടെ വ​ച്ച് വി​വാ​ഹം ന​ട​ത്തു​ക എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. അ​തി​ന് അ​നു​സ​രി​ച്ച് ഒ​രു​ക്ക​ങ്ങ​ളാ​യി, സ​ദ്യ വ​ട്ട​ങ്ങ​ളാ​യി. കെ​ട്ട് ന​ട​ക്കു​ന്ന സ​മ​യ​മാ​യ​പ്പോ​ഴെ​ക്കും ക്ഷ​ണി​ച്ച് വ​ന്ന​വ​രും ബ​ന്ധു​ക്ക​ളു​മ​ല്ലാ​തെ നി​റ​യെ ആ​ളു​ക​ള്‍. മു​റ്റ​ത്തും വ​ഴി​യി​ലും ചു​റ്റു​മ​തി​ലി​ന്‍റെ മു​ക​ളി​ലു​മാ​യി ജ​ന​ങ്ങ​ള്‍. ത​ങ്ങ​ളു​ടെ പ്രി​യ ഗാ​യ​ക​നെ ഒ​രു നോ​ക്കു കാ​ണാ​ന്‍ വ​ന്ന​വ​ര്‍. വി​വാ​ഹ ച​ട​ങ്ങ് ക​ഴി​ഞ്ഞ് ബ​ന്ധു​ക്ക​ള്‍ ഊ​ണ് ക​ഴി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ ചോ​റും വി​ഭ​വ​ങ്ങ​ളെ​ല്ലാം…

Read More

ന്‍റെ കൃഷ്ണ… അ​മ്മ​ക്കി​ളി​ക്കൂ​ട് സിനിമയുടെ സെറ്റിൽ വെച്ച് ലളിതാന്‍റി റാഗ് ചെയ്തു; ഞാൻ കരഞ്ഞുപോയി; ഓർമ്മകൾ പങ്കുവച്ച് നവ്യാ നായർ

അ​മ്മ​ക്കി​ളി​ക്കൂ​ട് സെ​റ്റി​ല്‍ വെ​ച്ചാ​ണ് കെ​പി​എ​സി ല​ളി​താ​ന്‍റി​യെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. വെ​ള്ളി​ത്തി​ര​യും ന​ന്ദ​ന​വും ചെ​യ്ത ശേ​ഷ​മാ​ണ് അ​മ്മ​ക്കി​ളി​ക്കൂ​ട് ചെ​യ്യു​ന്ന​ത്. അ​പ്പോ​ള്‍ പൊ​ന്ന​മ്മാ​ന്‍റി​യും സു​കു​മാ​രി​യ​മ്മ​യു​മാ​യി ഞാ​ന്‍ ന​ല്ല ക​മ്പ​നി​യി​ലാ​ണ്. സെ​റ്റി​ല്‍ ഇ​വ​രെ ക​ണ്ട​പ്പോ​ഴേ ഓ​ടി​ച്ചെ​ന്ന് കെ​ട്ടി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ള്‍ അ​വി​ടെ അ​രി​കി​ലാ​യി ല​ളി​താ​ന്‍റി​യും ഇ​രി​പ്പു​ണ്ട്. ആ​ദ്യ​മാ​യി കാ​ണു​ക​യാ​ണ്. എ​ന്നെ ആ​ദ്യ കാ​ഴ്ച​യി​ല്‍ ത​ന്നെ ക​ര​യി​ച്ചി​ട്ടു​ണ്ട്. ക​ണ്ട​പ്പോ​ഴേ എ​ന്നോ​ട് ഇ​ന്ന് കു​ളി​ച്ചി​ല്ലേ എ​ന്ന് ചോ​ദി​ച്ചു. പ​ക്ഷേ ഞാ​ന്‍ കു​ളി​ച്ചി​രു​ന്നു. ഇ​ല്ല, നീ ​കു​ളി​ച്ചി​ട്ടി​ല്ല, ക​ള്ളം പ​റ​യു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു. ആ​ദ്യ​മാ​യി ക​ണ്ട​പ്പോ​ള്‍ റാ​ഗ് ചെ​യ്യു​ന്ന​ത് പോ​ലെ ചു​മ്മാ ത​മാ​ശ​യ്ക്ക് ചെ​യ്ത​താ​ണ്. ഒ​ടു​വി​ല്‍ ഞാ​ന്‍ ക​ര​ഞ്ഞു പോ​യി. അ​പ്പോ​ള്‍ അ​യ്യോ ഇ​ത്ര​യേ ഉ​ള്ളോ നീ ​എ​ന്ന് ചോ​ദി​ച്ച് കെ​ട്ടി​പ്പി​ടി​ച്ച് ആ​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു ല​ളി​താ​ന്‍റി. അ​ന്ന് മു​ത​ല്‍ ഞ​ങ്ങ​ള്‍ ന​ല്ല കൂ​ട്ടു​കാ​രാ​യി. -ന​വ്യ നാ​യ​ർ

Read More

അ​പൂ​ര്‍ മേ​ത്ത​യു​ടെ പിറന്നാളിന് അൽപവസ്ത്രധാരിയായി അനന്യ; ട്രോളുകളിൽ ആറാടി വിമർശകർ; വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ  തരംഗമാകുന്നു

വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ ട്രോ​ള്‍ ഏ​റ്റു​വാ​ങ്ങി ന​ടി അ​ന​ന്യ പാ​ണ്ഡേ. ഒ​പ്പം വ​ന്‍ വി​മ​ര്‍​ശ​ന​മാ​ണ് ന​ടി നേ​രി​ടു​ന്ന​ത്. നി​ര്‍​മാ​താ​വ് അ​പൂ​ര്‍ മേ​ത്ത​യു​ടെ അ​മ്പ​താം പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ബോ​ളി​വു​ഡ് താ​ര​ങ്ങ​ള്‍​ക്കാ​യി മും​ബൈ​യി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ വ​ലി​യൊ​രു പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഈ ​ച​ട​ങ്ങി​ലാ​ണ് അ​ല്പ​വ​സ്ത്ര​ധാ​രി​യാ​യി അ​ന​ന്യ എ​ത്തി​യ​ത്. ഇ​തു ന​ഗ്ന​താ പ്ര​ദ​ര്‍​ശ​ന​മാ​ണെ​ന്നു ചു​ണ്ടി​ക്കാ​ട്ടി​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ക​ടു​ത്ത വി​മ​ര്‍​ശ​ന​മു​യ​രു​ന്ന​ത്. ഇ​ത് അ​ര്‍​ധ​ന​ഗ്ന​മാ​യ വ​സ്ത്ര​മാ​ണെ​ന്നും ഇ​തു ന​ടി​ക്കു തീ​രെ യോ​ജി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് ട്വി​റ്റ​റി​ല്‍ നി​റ​യു​ന്ന ട്രോ​ളു​ക​ളി​ല്‍ പ​റ​യു​ന്ന​ത്. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ബോ​ളി​വു​ഡി​നു പു​റ​മെ തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലേ​ക്കും ചു​വ​ടു വ​യ്ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ന​ന്യ പാ​ണ്ഡേ. വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട നാ​യ​ക​നാ​കു​ന്ന ലൈ​ഗ​ര്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ന​ന്യ​യാ​ണ് നാ​യി​ക​യാ​യെ​ത്തു​ന്ന​ത്. ബോ​ളി​വു​ഡ് ന​ട​ന്‍ ചു​ങ്കി പാ​ണ്ഡെ​യു​ടെ മ​ക​ളാ​ണ് അ​ന​ന്യ. ദീ​പി​ക പ​ദു​ക്കോ​ണ്‍ നാ​യി​ക​യാ​യെ​ത്തി​യ ഗെ​ഹ​രി​യാ​ന്‍ എ​ന്ന സി​നി​മ​യി​ലെ അ​ന​ന്യ​യു​ടെ പ്ര​ക​ട​നം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. സ്റ്റൈ​ലി​ഷ് വ​സ്ത്ര​ങ്ങ​ള്‍…

Read More

ഒ​ന്നി​നും ഒ​ട്ടും ക്ഷ​മ​യി​ല്ല ! സെ​ല്‍​വ​രാ​ഘ​വ​നു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്താ​നു​ള്ള കാ​ര​ണം തു​റ​ന്നു പ​റ​ഞ്ഞ് സോ​ണി​യ അ​ഗ​ര്‍​വാ​ള്‍…

ഒ​രു കാ​ല​ത്ത് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ തി​ള​ങ്ങി നി​ന്ന താ​ര​മാ​യി​രു​ന്നു സോ​ണി​യ അ​ഗ​ര്‍​വാ​ള്‍. ത​മി​ഴ​ക​ത്തി​ന്റെ യു​വ​സൂ​പ്പ​ര്‍​താ​രം ധ​നു​ഷി​ന്റെ കാ​ത​ല്‍ കൊ​ണ്ടേ​ന്‍ എ​ന്ന സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സോ​ണി​യ അ​ഗ​ര്‍​വാ​ള്‍ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്ന​ത്. ധ​നു​ഷി​ന്റെ ക​രി​യ​റി​ലെ ത​ന്നെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യി​രു​ന്നു കാ​ത​ല്‍ കൊ​ണ്ടേ​ന്‍. മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​യാ​യി സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​ക​ട​ന​മാ​ണ് ധ​നു​ഷ് കാ​ഴ്ച​വെ​ച്ച​ത്. ധ​നു​ഷി​ന്റെ സ​ഹോ​ദ​ര​നും സോ​ണി​യ​യു​ടെ മു​ന്‍​ഭ​ര്‍​ത്താ​വും ത​മി​ഴി​ലെ മി​ക​വു​റ്റ സം​വി​ധാ​യ​ക​രി​ല്‍ ഒ​രാ​ളു​മാ​യ സെ​ല്‍​വ രാ​ഘ​വ​നാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്ത​ത്. സെ​ല്‍​വ​രാ​ഘ​വ​ന്റേ​യും ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​യി​രു​ന്നു. കാ​ത​ല്‍ കൊ​ണ്ടേ​നി​ന് ശേ​ഷം സെ​ല്‍​വ​രാ​ഘ​വ​ന്റെ സെ​വ​ന്‍ ജി ​റെ​യി​ന്‍ ബോ ​കോ​ള​നി, പു​തു​പേ​ട്ട​യ് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും സോ​ണി​യ അ​ഗ​ര്‍​വാ​ള്‍ അ​ഭി​ന​യി​ച്ചി​രു​ന്നു. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. 2006 ഡി​സം​ബ​റി​ലാ​യി​രു​ന്നു ആ​ഘോ​ഷ​മാ​യി സെ​ല്‍​വ​രാ​ഘ​വ​ന്റേ​യും സോ​ണി​യ അ​ഗ​ര്‍​വാ​ളി​ന്റേ​യും വി​വാ​ഹം ന​ട​ന്ന​ത്. അ​ത്ര​ത്തോ​ളം അ​ടു​ത്ത​റി​യാ​വു​ന്ന​വ​ര്‍ ആ​യി​രു​ന്നി​ട്ടും ര​ണ്ട് വ​ര്‍​ഷം മാ​ത്രം ദാ​മ്പ​ത്യ ജീ​വി​തം…

Read More

ഉപാധികളില്ലാതെ എന്നും നിന്നെ ഞാന്‍ പ്രണയിച്ചു കൊണ്ടിരിക്കും എന്ന് ബഷീര്‍ ! എന്റെ പ്രിയപ്പെട്ട സോനു, ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുവെന്ന് മഷൂറ

മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് മോഡലും ബിഗ്ബോസ് മുന്‍ മല്‍സരാര്‍ത്ഥിയുമായ ബഷീര്‍ ബഷി. മലയാളികള്‍ക്ക് ബഷീര്‍ സുപരിചിതനായത് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ഥിയായി എത്തിയ ശേഷമാണ്. എന്നാല്‍ മോഡലിംഗിലൂടെയായിരുന്നു താരത്തിന്റെ തുടക്കം. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളാണ് ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയുമെല്ലാം. എല്ലാവര്‍ക്കും യൂട്യൂബ് ചാനലുകളുമുണ്ട്. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും യാത്രകളും പ്രശ്‌നങ്ങളുമെല്ലാം ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സുഹാനയുടെ ജന്മദിനത്തില്‍ സുഹാനയ്ക്ക് ആശംസകളുമായി ബഷീര്‍ ബഷി എത്തിയിരുന്നു. സുഹാനയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ബഷീര്‍ പങ്കുവച്ചത്. എന്റെ റാണിയ്ക്ക് ജന്മദിനാശംസകള്‍ എന്നാണ് ബഷീര്‍ കുറിച്ചിരിക്കുന്നത്. ഉപാധികളില്ലാതെ എന്നും നിന്നെ ഞാന്‍ പ്രണയിച്ചു കൊണ്ടിരിക്കും സോനുവെന്നും ബഷീര്‍ കുറിക്കുന്നുണ്ട്. പിന്നാലെ സുഹാനയ്ക്ക് ആശംസകളുമായി മഷൂറയും എത്തിയിട്ടുണ്ട്. ചില ബന്ധങ്ങള്‍ വളരെ സ്‌പെഷ്യല്‍ ആയിരിക്കും. ചില ബന്ധങ്ങള്‍ ശരിക്കും ആഴമുള്ളതായിരിക്കും. ചില ബന്ധങ്ങള്‍ എന്നെന്നും…

Read More

ഒ​മൈ​ക്രോ​ണ്‍ അ​വ​സാ​ന​മ​ല്ല ! ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന; വീ​ഡി​യോ വൈ​റ​ല്‍…

ഒ​മൈ​ക്രോ​ണ്‍ കോ​വി​ഡി​ന്റെ അ​വ​സാ​ന വ​ക​ഭേ​ദ​മാ​ണെ​ന്ന് ക​രു​ത​രു​തെ​ന്നും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധാ​രാ​ളം തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും തു​റ​ന്നു പ​റ​ഞ്ഞ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഒ​മൈ​ക്രോ​ണ്‍ ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്നും ഇ​ത് അ​വ​സാ​ന വ​ക​ഭേ​ദ​മാ​ണെ​ന്നും മ​ഹാ​മാ​രി അ​വ​സാ​നി​ച്ച​തു​മാ​യു​ള്ള പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക​മൊ​ട്ടാ​കെ പ​രി​ശോ​ധ​ന​ക​ള്‍ കു​റ​ച്ച​തി​ല്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യി കോ​വി​ഡ്-19 സാ​ങ്കേ​തി​ക വി​ഭാ​ഗം ത​ല​വ​ന്‍ മ​രി​യ വാ​ന്‍ കെ​ര്‍​ഖോ​വ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഒ​മൈ​ക്രോ​ണ്‍ ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്നും ഇ​ത് അ​വ​സാ​ന വ​ക​ഭേ​ദ​മാ​ണെ​ന്നും മ​ഹാ​മാ​രി അ​വ​സാ​നി​ച്ച​തു​മാ​യു​ള്ള പ്ര​ചാ​ര​ണം ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ന്ന​താ​യും അ​വ​ര്‍ പ​റ​ഞ്ഞു. ലോ​ക​വ്യാ​പ​ക​മാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടും കോ​വി​ഡ് കേ​സു​ക​ളി​ല്‍ എ​ട്ടു ശ​ത​മാ​ന​ത്തി​ന്റെ വ​ര്‍​ധ​ന​വാ​ണ് ക​ഴി​ഞ്ഞാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​രി​ശോ​ധ​ന​ക​ളി​ല്‍ 99.9 ശ​ത​മാ​ന​വും ഒ​മൈ​ക്രോ​ണ്‍ ആ​ണ്. ഇ​തി​ല്‍ 75 ശ​ത​മാ​ന​വും ഒ​മൈ​ക്രോ​ണി​ന്റെ ബി​എ. ടു ​വ​ക​ഭേ​ദം ബാ​ധി​ച്ച കേ​സു​ക​ളാ​ണെ​ന്നും അ​വ​ര്‍…

Read More

ക്ലാ​സ്മു​റി​യി​ല്‍ അ​പ​മാ​നി​ച്ചു ! 30 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം അ​ധ്യാ​പി​ക​യോ​ടു പ​ക​വീ​ട്ടി വി​ദ്യാ​ര്‍​ഥി; കു​ത്തി​യ​ത് 101 ത​വ​ണ…

പ്രൈ​മ​റി ക്ലാ​സ്മു​റി​യി​ല്‍ നേ​രി​ട്ട അ​പ​മാ​ന​ത്തി​ന് വി​ദ്യാ​ര്‍​ഥി പ​ക​രം ചോ​ദി​ച്ച​ത് 30 വ​ര്‍​ഷ​ത്തി​ന ശേ​ഷം. അ​പ​മാ​നി​ച്ച അ​ധ്യാ​പി​ക​യോ​ടു​ള്ള പ​ക മ​ന​സ്സി​ല്‍ സൂ​ക്ഷി​ച്ച മു​ന്‍ വി​ദ്യാ​ര്‍​ഥി അ​വ​രെ 101 ത​വ​ണ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യാ​ണ് പ​ക തീ​ര്‍​ത്ത​ത്. 2020 ന​വം​ബ​ര്‍ 20ന് ​ബെ​ല്‍​ജി​യ​ത്തി​ല്‍ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ കാ​ര​ണം പ്രോ​സി​ക്യു​ഷ​ന്‍ കോ​ട​തി​യി​ല്‍ വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഗ​ണ്ട​ര്‍ യു​വെ​ന്റ​സ് (37) ആ​ണ് ത​ന്റെ പ്രൈ​മ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്ന മ​രി​യ വെ​ര്‍​ലി​ണ്ട​നെ (59) കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. 1990ക​ളു​ടെ തു​ട​ക്ക​ത്തി​ലാ​ണ് ഏ​ഴു വ​യ​സ്സു​കാ​ര​നാ​യ ഗ​ണ്ട​ര്‍ യു​വെ​ന്റ്സ് ക്ലാ​സ്മു​റി​യി​ല്‍ അ​ധി​ക്ഷേ​പം നേ​രി​ട്ട​ത്. ആ​ന്റ്വെ​ര്‍​പ് ഹെ​റെ​ലാ​ന്‍​സി​ലു​ള്ള വീ​ട്ടി​ലാ​ണ് അ​വ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. അ​വ​രു​ടെ ദേ​ഹ​ത്ത്‌​നി​ന്ന് ല​ഭി​ച്ച ഡി​എ​ന്‍​എ സാം​പി​ളു​ക​ളാ​ണ് പ്ര​തി ഗ​ണ്ട​ര്‍ ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തെ സ​ഹാ​യി​ച്ച​ത്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഡൈ​നിം​ഗ് ടേ​ബി​ളി​ല്‍ അ​വ​രു​ടെ പ​ഴ്സ് കി​ട​പ്പു​ണ്ടാ​യി​രു​ന്നു. അ​തി​ലു​ള്ള പ​ണം ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. അ​തി​നാ​ല്‍ മോ​ഷ​ണ​മ​ല്ല കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. എ​ന്നാ​ല്‍…

Read More