അതു ശരി…കള്ളുഷാപ്പിനടുത്ത് വീട് വയ്ക്കുകയും വേണം ഒപ്പം സ്വകാര്യതയും വേണം ! വീട്ടമ്മയോട് ഹൈക്കോടതി പറഞ്ഞതിങ്ങനെ…

കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങി വീടുവെച്ച ശേഷം സ്വകാര്യതയ്ക്ക് തടസ്സമാകുന്നുവെന്ന വീട്ടമ്മയുടെ വാദം പാടെതള്ളി ഹൈക്കോടതി. ഈ വാദം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വൈക്കം റേഞ്ച് പരിധിയിലുള്ള ഒരു കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസ് പി ബി സുരേഷ് കുമാറും ജസ്റ്റിസ് സി എസ് സുധയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെയാണ് വിലയിരുത്തല്‍. 1994ല്‍ പ്രവര്‍ത്തനം ആരംഭിച്ച കള്ളുഷാപ്പിന് സമീപം 2005-ലാണ് വീട്ടമ്മ സ്ഥലം വാങ്ങിയത്. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞാണ് ഇവിടെ വീട് നിര്‍മ്മിച്ചത്. തുടര്‍ന്ന് കുറെ നാള്‍ കഴിഞ്ഞാണ് താമസം തുടങ്ങിയത്. ഇതിന് പിന്നാലെ കുടുംബത്തിന്റെയും സ്വകാര്യത ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വീട്ടമ്മ നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ ഷാപ്പ് മാറ്റിസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ ഷാപ്പ് മാറ്റി സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനെ തുടര്‍ന്ന് അനുയോജ്യമായ…

Read More

പിറന്നാളിന് അമ്മയ്ക്ക് സര്‍പ്രൈസ് സമ്മാനവുമായി മകന്‍ ! മനസ്സു നിറഞ്ഞ് അമ്മ;വീഡിയോ വൈറല്‍…

പിറന്നാളിന് തന്റെ പങ്കാളിയ്ക്കും മക്കള്‍ക്കും സര്‍പ്രൈസ് നല്‍കാന്‍ ഒട്ടുമിക്കവരും ശ്രമിക്കാറുണ്ട്. എന്നാല്‍ സ്വന്തം അമ്മയ്ക്ക് പിറന്നാളിന് സര്‍പ്രൈസ് സമ്മാനം നല്‍കിയാണ് ഒരു മകന്‍ ഞെട്ടിച്ചിരിക്കുന്നത്. തമിഴ്നാട്ടിലാണ് സംഭവം നടന്നിരിക്കുന്നത്. ഒരു പുതുപുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയിരുന്നു മകന്‍ അമ്മയ്ക്ക് സമ്മാനമായി നല്‍കിയത്. ഈ സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഒരു കവര്‍ അമ്മയ്ക്ക് നല്‍കുന്നതോടെ വീഡിയോ ആരംഭിക്കുന്നു. കവര്‍ തുറന്ന് നോക്കിയ അമ്മ അതിനുള്ളില്‍ മറ്റൊരു ചെറിയ കവര്‍ കണ്ടെത്തി. ആ കവര്‍ പുതിയ ഫോണിന്റെ ആണെന്ന് തിരിച്ചറിഞ്ഞ അമ്മ സന്തോഷത്താല്‍ മകനെ കെട്ടിപ്പിടിക്കാന്‍ വരുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഫോണ്‍ അടങ്ങിയ കവര്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അമ്മ കസേരയില്‍ ഇരിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. കവറിനുള്ളിലെ ഫോണിന് 8,800 രൂപയാണ് വില. എന്നാല്‍, അമ്മയുടെ മുഖത്തെ സന്തോഷം വിലമതിക്കാന്‍ ആവില്ല എന്ന ക്യാപ്ഷനോടെയാണ് വീഡിയോ…

Read More

വായ്പ അനുവദിക്കാഞ്ഞതില്‍ കലിപൂണ്ട് ബാങ്കിന് തീയിട്ടു ! പ്രതി പിടിയില്‍…

കര്‍ണാടകയില്‍ വായ്പ അനുവദിക്കാത്തതിന് ബാങ്ക് അഗ്‌നിക്കിരയാക്കി പ്രതിഷേധിച്ചയാള്‍ അറസ്റ്റില്‍. ഹാവേരി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.വായ്പ അനുവദിക്കാത്തതിലുള്ള അസ്വസ്ഥതയാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. വിവിധ വകുപ്പുകള്‍ അനുസരിച്ച് പ്രതിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. വായ്പ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി ബാങ്കിനെ സമീപിച്ചത്. രേഖകള്‍ പരിശോധിച്ച ബാങ്ക് വായ്പ നിഷേധിക്കുകയായിരുന്നു.

Read More

പ്ലാസ്റ്റിക്മുക്ത ഭാരതപ്പുഴ… സ്വപ്നം കണ്ട് വെറുതേയിരുന്നില്ല, സ്വപ്ന സാക്ഷാത്കാരത്തിനായി പ്രയത്നിച്ച് സാ​നി​ക്കും കുടുംബവും

മംഗലം ശങ്കരൻകുട്ടിഷൊ​ർ​ണൂ​ർ : പ്ലാ​സ്റ്റി​ക് മു​ക്ത ഭാ​ര​ത​പ്പു​ഴ….. ഇ​താ​ണ് പ​രു​ത്തി​പ്ര മ​ണ്ണാ​ത്തിന്മാ​രി​ൽ സാ​നി​ക്കി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും വ​ലി​യ സ്വ​പ്നം.സ്വ​പ്നം ക​ണ്ട് വീ​ട്ടി​ലി​രു​ന്നാ​ൽ കാ​ര്യം ന​ട​ക്കി​ല്ല​ന്ന് തി​രി​ച്ച​റി​ഞ്ഞ സാ​നി​ക്ക് ത​ന്‍റെ സ്വ​പ്നം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​നു​ള്ള യ​ജ്ഞ​ത്തി​ലാ​ണ്. ബോ​ധ​വ​ത്ക്ക​ര​ണ​വും പ്ര​വ​ത്ത​ന​ങ്ങ​ളും സ്വ​ന്തം നി​ല​ക്ക് ത​ന്നെ തു​ട​ങ്ങാ​മെ​ന്ന് അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു.ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്കു ചാ​ക്കു​ക​ളു​മാ​യി നീ​ങ്ങി​യ സാ​നി​ക്കി​ന്‍റെ ഭാ​ര്യ​യും കു​ട്ടി​ക​ളും വാ​രി​ക്കൂ​ട്ടി​യ​ത് ആ​റുചാ​ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ്. മ​ദ്യ കു​പ്പി​ക​ളും ക​വ​റു​ക​ളും ചി​ല്ലു കു​പ്പി​ക​ളു​മെ​ല്ലാം ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. താ​നും കു​ടും​ബ​വും തു​ട​ങ്ങി വ​ച്ച പോ​രാ​ട്ടം തു​ട​ക്കം മാ​ത്ര​മാ​ണ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. പു​ണ്യ​വാ​ഹി​നി​യേ അ​ശു​ദ്ധ​മാ​ക്കു​ന്ന മു​ഴു​വ​ൻ മാ​ലി​ന്യ​ങ്ങ​ളും ത​ങ്ങ​ളാ​ൻ ക​ഴി​യും വി​ധം ശേ​ഖ​രി​ച്ച് സം​സ്ക്ക​രി​ക്കു​ക​യെ​ന്ന​താ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​നം. ഭാ​ര​ത​പ്പു​ഴ​യേ മ​ലീ​മ​സ​മാ​ക്കു​ന്ന​തി​ൽ മ​ദ്യ​പ​ൻ​മാ​ർ​ക്കു​ള്ള പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് ഒ​രു പ്ര​ദേ​ശ​ത്തെ മാ​ലി​ന്യ​ങ്ങ​ൾ മു​ഴു​വ​ൻ പു​ഴ​യി​ൽ നി​ന്ന് ശേ​ഖ​രി​ക്കാ​ൻ ഇ​വ​ർ​ക്കാ​യ​ത്. ഭാ​ര​ത​പ്പു​ഴ​യോ​ര​ത്തോ​ട് ചേ​ർ​ന്ന് കി​ട​ന്നി​രു​ന്ന പ്ലാ​സ്റ്റി​ക്…

Read More

മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നവജാതശിശുവിനെ കുരങ്ങന്മാര്‍ തട്ടിക്കൊണ്ടുപോയി ! വാട്ടര്‍ടാങ്കില്‍ എറിഞ്ഞുകൊന്നു

മുത്തശ്ശിയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാര്‍ തട്ടിക്കൊണ്ടു പോയി വാട്ടര്‍ടാങ്കില്‍ എറിഞ്ഞുകൊന്നു. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് കുരങ്ങന്മാര്‍ തട്ടിയെടുത്തത്. രണ്ടുമാസം പ്രായമുള്ള കേശവ് കുമാര്‍ എന്ന കുഞ്ഞാണ് മുങ്ങിമരിച്ചത്. ബാഗ്പത്തിലാണ് സംഭവം.മുത്തശ്ശിക്കൊപ്പമാണ് ടെറസിനോടു ചേര്‍ന്നുള്ള മുറിയില്‍ രാത്രി കുഞ്ഞ് ഉറങ്ങിക്കിടന്നത്. മുറിയുടെ വാതില്‍ അടച്ചിരുന്നില്ല. ഇതിലൂടെയാണു കുരങ്ങന്മാര്‍ പ്രവേശിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയെ കുരങ്ങന്മാര്‍ തട്ടിയെടുത്ത വിവരം മുത്തശ്ശി അറിഞ്ഞിരുന്നില്ല. കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം കുഞ്ഞിന്റെ മൃതശരീരം വാട്ടര്‍ ടാങ്കില്‍ പൊങ്ങിക്കിടക്കുന്നതായാണു കണ്ടത്. ബാഗ്പതിലെ ദമ്പതികളായ പ്രിന്‍സിന്റെയും കോമളിന്റെയും മകനാണ് കേശവ് കുമാര്‍. മുന്‍പും കുരങ്ങന്മാര്‍ തങ്ങളുടെ ഏക മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നെന്ന് ഇവര്‍ പറയുന്നു. ഇതു കണ്ട് ഓടിവന്ന ബന്ധുക്കളാണ് അന്നു കുട്ടിയെ രക്ഷിച്ചത്. ഇരുട്ടിന്റെ മറപറ്റി വീണ്ടും തങ്ങളുടെ മകനെ അന്വേഷിച്ചു കുരങ്ങന്മാര്‍ വരുമെന്നു…

Read More

വെറും പന്നിയെന്ന് വിളിച്ച് കളിയാക്കല്ലേ! പ​ന്നി​യു​ടെ ഹൃ​ദ​യം മ​നു​ഷ്യ​നി​ൽ ഇടിച്ചു തുടങ്ങി; വൈ​ദ്യ​ശാ​സ്ത്ര​ലോ​ക​ത്ത് ച​രി​ത്ര നേ​ട്ടം

ന്യൂ​യോ​ർ​ക്ക്: അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യാ രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്ടി​ച്ച് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍​മാ​ർ. ലോ​ക​ത്ത് ആ​ദ്യ​മാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ മ​നു​ഷ്യ​നി​ല്‍ പ​ന്നി​യു​ടെ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി. അ​മേ​രി​ക്ക​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മേ​രി​ലാ​ൻ​ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ഹൃ​ദ്രോ​ഗി​യാ​യ ഡേ​വി​ഡ് ബെ​ന്ന​റ്റ് എ​ന്ന 57കാ​ര​നി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. പ​ന്നി​യു​ടെ ഹൃ​ദ​യ​ത്തി​ൽ ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യാ​ണ് മ​നു​ഷ്യ​നി​ല്‍ സ്ഥാ​പി​ച്ച​ത്. മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​യി​രു​ന്നു ഈ ​പ​രീ​ക്ഷ​ണം. ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ബെ​ന്ന​റ്റ് സു​ഖം​പ്രാ​പി​ച്ച് വ​രു​ക​യാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. ബെ​ന്ന​റ്റി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​യി​രു​ന്നു ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ. എ​ന്നി​രു​ന്നാ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല അ​തി​ജീ​വ​ന സാ​ധ്യ​ത​ക​ൾ എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. മൃ​ഗ​ങ്ങ​ളു​ടെ അ​വ​യ​വ​ങ്ങ​ള്‍ മ​നു​ഷ്യ​രി​ല്‍ മാ​റ്റി​വെ​ക്കാ​നു​ള്ള സാ​ധ്യ​ത തേ​ടി വ​ര്‍​ഷ​ങ്ങ​ളാ​യി ഗ​വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു ഗ​വേ​ഷ​ക​ർ. മാ​റ്റി​വ​ച്ച ഹൃ​ദ​യം കൃ​ത്യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. അ​വ​യ​വ​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക ചു​വ​പ്പ് വ​യ്പ്പാ​ണി​തെ​ന്ന് സ​ർ​ജ​ൻ ബാ​ർ​ട്ട്‌​ലി.​പി. ഗ്രി​ഫി​ത്ത് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ‌‌‌​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ന്യൂ​യോ​ർ​ക്കി​ലെ…

Read More

കാമുകന്റെ ടോയ്‌ലറ്റില്‍ നിന്നും യുവതിയ്ക്ക് കിട്ടിയത് ടാംപൂണ്‍ ! യുവതി സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ…

പ്രണയബന്ധം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കമിതാക്കള്‍ പല നുണകളും പരസ്പരം പറയാറുണ്ട്. എന്നാല്‍ അത്തരത്തില്‍ നുണ പറഞ്ഞ ഒരു കാമുകനെ വിദഗ്ധമായി കുടുക്കിയ അനുഭവം പങ്കുവെയ്ക്കുകയാണ് ഒരു പെണ്‍കുട്ടി. കാമുകന്റെ ടോയ്‌ലറ്റില്‍ നിന്നും കിട്ടിയ ടാംപൂണിന്റെ സീരിയല്‍ നമ്പര്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടി ഇയാളെ വിദഗ്ധമായി കുടുക്കിയത്. ലോയിസ് സോന്റേഴ്‌സ് എന്ന ടിക്ടോക്ക് അക്കൗണ്ടിലെ വിഡിയോയിലൂടെയാണ് യുവതി സംഭവം വിശദീകരിച്ചത്. ജനുവരി മൂന്നിനായിരുന്നു 23കാരിയായ ലോയിസ് സോന്റേഴ്‌സ് എന്ന യുവതി വിഡിയോ പങ്കുവച്ചത്. ഏകദേശം അമ്പതുലക്ഷം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. ക്ലോസറ്റിനു സമീപത്തായി കുനിഞ്ഞിരിക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം. ഒപ്പം ഇങ്ങനെ എഴുതിയിരിക്കുന്നു. ‘നിങ്ങളുടെ കാമുകന്റെ അലമാരയില്‍ നിന്നോ മറ്റോ ഒരു ടാംപൂണോ മസ്‌കാരയോ കണ്ടെത്തിയാല്‍ എന്തായിരിക്കും അവസ്ഥ. അവര്‍ അത് നിഷേധിക്കുമെന്ന് ഉറപ്പാണ്. പക്ഷേ, നിങ്ങള്‍ നിങ്ങളുടേതായ രീതിയില്‍…

Read More

എന്നെ അപമാനിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും നിരവധി ശ്രമങ്ങള്‍ നടന്നു ! വെളിപ്പെടുത്തലുമായി നടി…

നേരിട്ട ക്രൂരമായ അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തി ആക്രമിക്കപ്പെട്ട നടി. നീതി തേടിയുള്ള ഈ യാത്രയില്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നുണ്ടെന്നും യാത്ര തുടരുമെന്നും സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി. നടിയുടെ കുറിപ്പിങ്ങനെ… ‘ഇരയില്‍ നിന്ന് അതിജീവിതയിലേക്കുള്ള ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. നേരിട്ട അക്രമത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്റെ പേരും അടിച്ചമര്‍ത്തപ്പെട്ട നിലയിലാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അപമാനിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും നിരവധി ശ്രമങ്ങള്‍ നടന്നു. പക്ഷേ അപ്പോഴെല്ലാം എന്റെ ശബ്ദം നിലച്ച് പോകാതിരിക്കാന്‍ ഉറച്ച പിന്തുണയുമായി ചിലര്‍ എനിക്ക് വേണ്ടി മുന്നിട്ടിറങ്ങി. നീതിക്കായുള്ള ഈ പോരാട്ടത്തില്‍ ഞാന്‍ തനിച്ചല്ലെന്നും എനിക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഒപ്പം നിരവധിപ്പേര്‍ ഉണ്ടെന്നും ഞാന്‍ തിരിച്ചറിയുന്നു. നീതി നടപ്പിലാകുന്നത് കാണാന്‍, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാനും ഇനി ആര്‍ക്കും ആ അവസ്ഥ ഉണ്ടാകാതിരിക്കാനും…

Read More

യുക്രൈയിനിലേക്ക് ആളുകളുടെ കുത്തൊഴുക്ക് ! വാടക ഗര്‍ഭധാരണം നിയമവിധേയമാക്കിയ ശേഷം ഈ രാജ്യത്ത് നടക്കുന്നത്…

2002ലാണ് യുക്രൈനില്‍ വാടക ഗര്‍ഭധാരണം നിയമവിധേയമാക്കിയത്. ഇതോടെ രാജ്യത്തേക്ക് വിദേശ ദമ്പതികളുടെ കുത്തൊഴുക്ക് ആരംഭിച്ചു. 22ലക്ഷത്തോളം രൂപ ചെലവാക്കിയാല്‍ സ്വന്തമായി ഒരു കുഞ്ഞ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാം എന്നതാണ് യുക്രൈനിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. യു.എസിലാണെങ്കില്‍ 60-90 ലക്ഷം രൂപ വരെ ചെലവ് വരുന്നിടത്താണിത്. വിദേശത്ത് നിന്നുള്ളവര്‍ ഇവിടേക്കെത്താന്‍ തുടങ്ങിയതോടെ മാതൃത്വത്തെ വ്യവസായമായി മാറ്റിയിരിക്കുകയാണ് യുക്രെയ്ന്‍. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന സ്ത്രീകള്‍ക്ക് ഒരു പ്രസവത്തിന് എട്ടു ലക്ഷത്തോളം രൂപയാണ് ഒരു കമ്പനി നല്‍കുക. മാത്രമല്ല, ഓരോ മാസവും 19,000 രൂപ എന്ന നിരക്കില്‍ ഒമ്പതു മാസം സ്‌റ്റൈപ്പന്റും നല്‍കുന്നു. അതായത്, യുക്രെയ്നിലെ ശരാശരി വാര്‍ഷിക ശമ്പളത്തിന്റെ മൂന്നിരട്ടിയിലധികം തുകയാണ് ഒരു വാടക ഗര്‍ഭധാരണത്തിന് ലഭിക്കുക. എന്നാല്‍ കുഞ്ഞുങ്ങള്‍ വേണമെന്നാവശ്യം വര്‍ധിക്കുന്നതോടെ വാടക ഗര്‍ഭപാത്രം നല്‍കിയ സ്ത്രീകളും കുഞ്ഞുങ്ങളെ അന്വേഷിച്ചെത്തുന്ന ദമ്പതിമാരും ഒരുപോലെ ചൂഷണത്തിന് ഇരയാകാറുണ്ടെന്നാണ് കീവില്‍ നിന്നുള്ള അഭിഭാഷകന്‍…

Read More

നി​ങ്ങ​ളു​ടെ വീ​ട്ടി​ൽ ആ​ണ് ഇ​ത് പോ​ലെ സം​ഭ​വി​ക്കു​ന്ന​തെ​ങ്കി​ൽ ഇ​തു​പോ​ലെ​ത്ത​ന്നെ​യാ​ണോ പ്ര​തി​ക​രി​ക്കു​ക ? ന​ടി​യു​ടെ സ​ഹോ​ദ​ര​ൻ പറയുന്നു…

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ത​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് ന​ടി​യു​ടെ സ​ഹോ​ദ​ര​ൻ. ത​ങ്ങ​ൾ​ക്കു​വേ​ണ്ടി സം​സാ​രി​ക്കു​ന്ന​വ​രി​ൽ പ​ല​രും ഇ​ന്ന് വ്യാ​ജ അ​ക്കൗ​ണ്ട്ക​ളി​ലൂ​ടെ സൈ​ബ​ർ ബു​ള്ളി​യി​ങ്ന് ഇ​ര​ക​ളാ​യി​ത്തീ​ർ​ന്നി​രി​ക്കു​ന്ന​തി​ൽ വേ​ദ​ന​യു​ണ്ട്. അ​വ​ർ ചെ​യ്യു​ന്ന​തു​പോ​ലെ പ്ര​തി​ക​രി​ക്കാ​ൻ സം​സ്കാ​രം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഞ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന നി​ങ്ങ​ളു​ടേ​ത് കൂ​ടി​യാ​ണ് എ​ന്ന് തി​രി​ച്ച​റി​ഞ്ഞു ഞ​ങ്ങ​ളു​ടെ കൂ​ടെ നി​ൽ​ക്കു​ന്ന എ​ല്ലാ സു​മ​ന​സ്സു​ക​ളോ​ടും ആ​ദ്യ​മാ​യി ത​ന്നെ ന​ന്ദി പ​റ​യ​ട്ടെ. പ​ക്ഷേ ഈ ​കു​റി​പ്പ് എ​ഴു​തു​ന്ന​തി​ന് കാ​ര​ണം ഞ​ങ്ങ​ൾ കേ​ൾ​ക്കേ​ണ്ട​താ​യ പ​ല​തും നി​ങ്ങ​ൾ കൂ​ടി കേ​ൾ​ക്കേ​ണ്ടി വ​രു​ന്നു എ​ന്ന വേ​ദ​ന കൊ​ണ്ടാ​ണ്. ഞ​ങ്ങ​ൾ​ക്കു​വേ​ണ്ടി സം​സാ​രി​ക്കു​ന്ന​വ​രി​ൽ പ​ല​രും ഇ​ന്ന് വ്യാ​ജ അ​ക്കൗ​ണ്ട്ക​ളി​ലൂ​ടെ സൈ​ബ​ർ ബു​ള്ളി​യി​ങ്ന് ഇ​ര​ക​ളാ​യി​ത്തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്. അ​തി​ന് പി​ന്നി​ലു​ള്ള കാ​ര​ണ​ങ്ങ​ൾ എ​ന്തെ​ല്ലാ​മാ​ണെ​ന്ന് ഞാ​ൻ പ​റ​യാ​തെ ത​ന്നെ നി​ങ്ങ​ൾ​ക്ക​റി​യാം. ” അ​വ​ർ ചെ​യ്യു​ന്ന രീ​തി​യി​ൽ ത​ന്നെ നി​ങ്ങ​ൾ​ക്കും പ്ര​തി​ക​രി​ച്ചു കൂ​ടെ ” എ​ന്ന് ചോ​ദി​ക്കു​ന്ന…

Read More