രാജസ്ഥാനില്‍ വീണ്ടും ബാലവിവാഹം ! വിവാഹിതരായത് പത്തിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികള്‍;വീഡിയോ കാണാം…

രാജ്യത്ത് ബാലവിവാഹം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ മൂന്ന് ശൈശവ വിവാഹ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതു വാര്‍ത്തയായതിനു പിന്നാലെ, രാജസ്ഥാനിലെ ഭില്‍വാരയില്‍ നിന്നുള്ള ബാലവിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. നിരോധനം വകവയ്ക്കാതെയാണ് ഇത്തരം ചടങ്ങുകള്‍. ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പലയിടത്തും ഇത്തരം വിവാഹച്ചടങ്ങുകള്‍ നടക്കുന്നുണ്ടെന്ന് ബാലാവകാശ പ്രവര്‍ത്തകരും മറ്റും തെളിവുകള്‍ സഹിതം വെളിപ്പെടുത്തുകയും പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. ഭില്‍വാരയിലെ കോടി ശ്യാം ക്ഷേത്രത്തില്‍ ഡിസംബര്‍ ഏഴിനു നടന്ന രണ്ടു ബാലവിവാഹങ്ങള്‍ ഭരണകൂടം തടഞ്ഞിരുന്നു. 10 നും 12 നും ഇടയില്‍ പ്രായമുള്ള നാലു കുട്ടികള്‍ പരമ്പരാഗത വിവാഹ വസ്ത്രം ധരിച്ചു നില്‍ക്കുന്നത് ഇപ്പോള്‍ പുറത്തുവന്ന വിഡിയോയില്‍ കാണാം., ചുറ്റും കൂടിനില്‍ക്കുന്ന സ്ത്രീകള്‍ അവരെ ഉപദേശിക്കുന്നതും ചടങ്ങുകള്‍ നടത്തുന്നതും കാണാം. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്നും പോലും കുട്ടികള്‍ കാര്യമാക്കുന്നില്ല. അവര്‍ പരസ്പരം ചിരിക്കുകയും കളിക്കുകയും…

Read More

പൂജയ്ക്കിടെ വളരെ വിലപിടിച്ച സ്വര്‍ണാഭരണം വിഴുങ്ങി പശു ! ഒടുവില്‍ മാല പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ…

പൂജ നടക്കുന്നതിനിടെ പശു സ്വര്‍ണ മാല വിഴുങ്ങിയതിനെത്തുടര്‍ന്ന് മാല വീണ്ടെടുത്തത് പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കര്‍ണാടകയിലെ ഹീപാന്‍ഹള്ളിയിലെ സിര്‍സിയിലാണ് അപൂര്‍വ സംഭവം. ശ്രീകാന്ത് ഹെഗ്ഡേ എന്നയാളുടെ പശുവിനെയാണ് സ്വര്‍ണം വിഴുങ്ങിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയത്. ദീപാവലി ദിവസം നടത്തിയ ഗോ പൂജയ്ക്കിടെയാണ് പശു സ്വര്‍ണം വിഴുങ്ങിയത്. പൂജയുടെ ഭാഗമായി പശുവിനെ സ്വര്‍ണം അണിയിച്ചിരുന്നു. പൂക്കള്‍ കൊണ്ടുണ്ടാക്കിയ മാലയ്ക്കൊപ്പം 80,000 രൂപയുടെ സ്വര്‍ണമാലയും പശുവിന്റെ കഴുത്തില്‍ ഇട്ടുകൊടുത്തു. പൂജയ്ക്കു ശേഷം ഇവ ഊരി സമീപത്ത് വെച്ചിരുന്നെങ്കിലും പിന്നീട് പൂമാലയ്ക്കൊപ്പം സ്വര്‍ണമാലയും കാണാതായി. വീട് മുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് സ്വര്‍ണം പശു വിഴുങ്ങിയതാവുമെന്ന സംശയമുയര്‍ന്നത്. സ്വര്‍ണമാലയ്ക്ക് വേണ്ടി ഒരു മാസത്തോളം ഇവര്‍ പശുവിന്റെ ചാണകം സ്ഥിരമായി പരിശോധിച്ചെങ്കിലും കിട്ടിയില്ലെന്ന് ശ്രീകാന്ത് ഹെഗ്ഡേ പറഞ്ഞു. പശു സ്വര്‍ണം വിഴുങ്ങിയെന്ന സംശയവുമായി കുടുംബം മൃഗ ഡോക്ടറെ സമീപിച്ചു. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മെറ്റല്‍…

Read More

ലോകത്തിലെ ഏറ്റവും വലിയ ‘കഞ്ചാവ് ബ്രൗണി’ ! പുതിയ റെക്കോഡുമായി കമ്പനി…

ലോകത്തിലെ തന്നെ ഏറ്റവും അധികം കഞ്ചാവ് കലര്‍ന്ന ബ്രൗണി നിര്‍മ്മിച്ച് റെക്കോര്‍ഡിട്ടതായി ഒരു മസാച്യുസെറ്റ്‌സ് കമ്പനി. 850 പൗണ്ട് ബ്രൗണിയില്‍ 63 മരിജുവാന സിഗരറ്റുണ്ടാക്കാന്‍ ആവശ്യമായ ടിഎച്ച്‌സി അടങ്ങിയിട്ടുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം. 20,000 മില്ലിഗ്രാം ടിഎച്ച്‌സി ആണത്രെ ഇതിലടങ്ങിയിരിക്കുന്നത്. ഈ മധുര പലഹാരം നിര്‍മ്മിച്ച കഞ്ചാവ് കമ്പനിയായ മരിമെഡ്, അതിന്റെ പുതിയ ബ്രാന്‍ഡായ ബബ്ബീസ് ബേക്കഡിന്റെ ആഘോഷത്തോടനുബന്ധിച്ച് ഡിസംബര്‍ 8 ദേശീയ ബ്രൗണി ദിനത്തില്‍ ഇത് അനാച്ഛാദനം ചെയ്തു. നിലവില്‍ ഏറ്റവും വലിയ ബ്രൗണിക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അലബാമയിലെ ഡാഫ്നിലുള്ള സംതിംഗ് സ്വീറ്റ് ബേക്ക് ഷോപ്പിന്റേതാണ്. 2013ല്‍ നിര്‍മ്മിച്ച അതിന്റെ ഭാരം 243 പൗണ്ട് ആയിരുന്നു. മാരിമെഡിന്റെ സൃഷ്ടി അതിന്റെ മൂന്നര ഇരട്ടിയിലധികം വലിപ്പം വരും. ഈ കേക്ക് എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് കമ്പനി പറയുന്നത്. കഞ്ചാവ് കൂടാതെ…

Read More

ജീവന്‍ നിലനിര്‍ത്താന്‍ ഇരട്ടകുഞ്ഞുങ്ങളിലൊന്നിനെ 8000 രൂപയ്ക്ക് വിറ്റ് അഫ്ഗാന്‍ സ്ത്രീ ! കരളലിയിക്കുന്ന സംഭവം ഇങ്ങനെ…

താലിബാന്‍ വീണ്ടും അധികാരത്തിലേറിയതോടെ അഫ്ഗാനിലെ സാധാരണക്കാരുടെ ജീവിതം നരകതുല്യമായി തീര്‍ന്നിരിക്കുകയാണ്. അഫ്ഗാനില്‍ നിന്നും പുറത്തു വരുന്ന കഥകള്‍ മനുഷ്യമനസാക്ഷിയെത്തന്നെ ഞെട്ടിക്കുകയാണ്. പട്ടിണിമാറ്റാന്‍ പിഞ്ചുകുട്ടികളെയും 10-12 വയസുള്ള പെണ്‍കുട്ടികളെയും വില്‍ക്കുന്ന കഥകള്‍ അഫ്ഗാനില്‍ നിന്നു നിരന്തരം വന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പട്ടിണിമാറ്റാന്‍ തന്റെ ഇരട്ടക്കുഞ്ഞുങ്ങളിലൊന്നിനെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്കു വിറ്റിരിക്കുകയാണ് അഫ്ഗാനിലെ ഒരു അമ്മ. വടക്കന്‍ ജാവ്ജാന്‍ പ്രവിശ്യയില്‍ നിന്നുളള 40 കാരിയായ സ്ത്രീയാണ് 104 ഡോളറിനു പകരമായിട്ടാണ് കുട്ടികളില്ലാത്ത ദമ്പതികള്‍ക്കു കുഞ്ഞിനെ നല്‍കിയത്. സംഭവം ഇങ്ങനെ…കുഞ്ഞുങ്ങള്‍ക്കു വിശപ്പുകൊണ്ടു നിര്‍ത്താതെ കരയുന്നത് കേട്ടപ്പോള്‍ കുട്ടികളില്ലാത്ത ദമ്പതികളെ സമീപിക്കുകയും അവര്‍ കുഞ്ഞിനെ 7,882.43 രൂപയ്ക്ക് വാങ്ങാമെന്നു പറയുകയും ചെയ്തു. ആദ്യം നിരസിച്ചെങ്കിലും പിന്നീട് ദിവസങ്ങളോളം കുഞ്ഞുങ്ങളുടെ കരച്ചിലും വിശപ്പും അടങ്ങാതെ വന്നപ്പോള്‍ ആ ദമ്പതികള്‍ക്കു നല്‍ക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ സമ്പത്ത് വ്യവസ്ഥ തകരുന്നതിനു മുന്‍പ് ഭര്‍ത്താവും രണ്ടാമത്തെ മകനും തൊഴിലെടുത്തിരുന്നു. എന്നാല്‍ ശൈത്യകാലമായതോടെ…

Read More

അങ്ങനെ നോ​ക്കു​മ്പോ​ൾ ഇ​ത​ല്ല ഇ​തി​ൻ്റെ അ​പ്പു​റ​വും എ​ഴു​തി പി​ടി​പ്പി​ക്കും! ക​ന്യാ​സ്ത്രീ​ക​ളു​ടെ മാ​റി​ട​ങ്ങ​ളെ​യും ഗ​ർ​ഭ​പാ​ത്ര​ങ്ങ​ളെ​യും ഓ​ർ​ത്ത് വേ​ദ​നി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു ക​ന്യാ​സ്ത്രീയുടെ മറുപടി

sisterbsjkdnfkക​ന്യാ​സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ച്ച് ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ൽ വ​ന്ന ലേ​ഖ​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച് ക​ന്യാ​സ്ത്രീ​ക​ൾ. “കോ​ടാ​നു​കോ​ടി ക​ന്യാ​സ്ത്രീ​ക​ളു​ടെ ഗ​ർ​ഭ​പാ​ത്ര​ങ്ങ​ളും, പാ​ലൂ​ട്ടാ​ത്ത അ​വ​രു​ടെ മാ​റി​ട​ങ്ങ​ളും സ​ഭാ നേ​തൃ​ത്വ​ത്തോ​ട് പ​ക​രം ചോ​ദി​ക്കും’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​യി​രു​ന്നു ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഒ​രു ന്യൂ​സ് പോ​ർ​ട്ട​ൽ സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടാ​നും പ​ത്ത് കാ​ശ് ഉ​ണ്ടാ​ക്കാ​നും ഇ​ത്ത​രം ത​രം​താ​ണ മാ​ർ​ഗ്ഗം തേ​ടു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ഏ​തെ​ങ്കി​ലും വ​ഴി​യ​രി​കി​ൽ ഒ​രു തു​ണി​യും വി​രി​ച്ച് ഇ​രി​ക്കു​ന്ന​താ​യി​രു​ന്നു എ​ന്ന് സി. ​സോ​ണി​യ തെ​രേ​സ് ഡി​എ​സ് ജെ ​സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ക​ന്യാ​സ്ത്രീ​ക​ളു​ടെ മാ​റി​ട​ങ്ങ​ളെ​യും ഗ​ർ​ഭ​പാ​ത്ര​ങ്ങ​ളെ​യും ഓ​ർ​ത്ത് വേ​ദ​നി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു ക​ന്യാ​സ്ത്രീ ന​ൽ​കു​ന്ന മ​റു​പ​ടി…😉 സു​രേ​ഷ് ജോ​സ​ഫ് എ​ന്ന ക്രി​സ്ത്യ​ൻ നാ​മ​ധാ​രി NEWSGIL എ​ന്ന ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ന് വേ​ണ്ടി എ​ഴു​തി​യ പോ​സ്റ്റ് ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യു​ണ്ടാ​യി. ആ​ദ്യം ത​ന്നെ ഈ ​ന്യൂ​സ് പോ​ർ​ട്ട​ലി​ന്‍റെ ഉ​ട​മ​യോ​ട് ഒ​രു ന്യൂ​സ് പോ​ർ​ട്ട​ൽ സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടാ​നും…

Read More

വെ​റു​തെ വി​ട്ടു​കൂ​ടേ… ഇ​തി​ല്‍ കൂ​ടു​ത​ല്‍ ഞാ​ന്‍ എ​ങ്ങ​നെ​യാ​ണ് ഒ​തു​ങ്ങേ​ണ്ട​ത്;  ഇലത്താളം വാങ്ങി കൊട്ടി പുലിവാല് പിടിച്ചു ജോജു ജോർജ്

എ​ന്തി​നാ​ണ്.. ന​മ്മ​ളെ വെ​റു​തെ വി​ട്ടു​കൂ​ടേ.. ഷൂ​ട്ട് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ അ​ടു​ത്ത സു​ഹൃ​ത്താ​യ വി​നാ​യ​ക​നെ ക​ണ്ട​പ്പോ​ള്‍ ഞാ​ന്‍ ചെ​ന്നു. ഇ​ല​ത്താ​ളം വാ​ങ്ങി കൊ​ട്ടി. ഒ​രു​മി​നി​റ്റോ​ളം ഞ​ങ്ങ​ള്‍ ത​മ്മി​ല്‍ സം​സാ​രി​ച്ചു. അ​ല്ലാ​തെ ഞാ​നൊ​രു ജാ​ഥ​യും ന​യി​ച്ചു കൊ​ണ്ടു പോ​യി​ട്ടി​ല്ല. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന കാ​ര്യം പോ​ലും എ​നി​ക്ക​റി​യി​ല്ല. ഞാ​ന്‍ ഓ​ണ്‍​ലൈ​നു​ക​ളി​ല്‍ പോ​ലും ഇ​ല്ല. ഒ​രു കാ​ര്യ​വു​മി​ല്ലാ​തെ എ​ന്നെ ഓ​രോ​ന്നി​ലേ​ക്ക് പി​ടി​ച്ച് ഇ​ടു​ക​യാ​ണ്. കു​റേ കൂ​ടി ശ​ത്രു​ക​ളെ ഉ​ണ്ടാ​ക്കു​ക എ​ന്ന് അ​ല്ലാ​തെ എ​ന്ത് കാ​ര്യം. വീ​ണ്ടും കു​റെ പേ​ര്‍ തെ​റി​വി​ളി തു​ട​ങ്ങു​ക​യാ​ണ്. ​എനി​ക്ക് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലൊ​രു സ്വാ​ത​ന്ത്ര്യം വേ​ണ്ടേ. ഓ​ണ്‍​ലൈ​നി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ലും ഇ​പ്പോ​ള്‍ ഞാ​ന്‍ ഇ​ല്ല. ഇ​തി​ല്‍ കൂ​ടു​ത​ല്‍ ഞാ​ന്‍ എ​ങ്ങ​നെ​യാ​ണ് ഒ​തു​ങ്ങേ​ണ്ട​ത്. -ജോ​ജു ജോ​ര്‍​ജ്

Read More

ശ്രീ​ദേ​വി​യു​ടെ ഇ​ഷ്ടനാ​യ​ക​ന്‍ അ​നി​ല്‍ ക​പൂ​ര്‍; ഇഷ്ട നായകനെക്കുറിച്ച് അമ്മ പറഞ്ഞ ചില കാര്യങ്ങളും അദ്ദഹത്തിലെ ഗുണങ്ങളെക്കുറിച്ചും മകൾ ജാൻവി പറയുന്നത് കേട്ടോ

ഒ​രു​കാ​ല​ത്ത് ബോ​ളി​വു​ഡി​ലെ ഏ​റ്റ​വും മി​ക​ച്ച ജോ​ഡി​ക​ളാ​യി​രു​ന്നു അ​നി​ല്‍ ക​പൂ​റും അ​ന്ത​രി​ച്ച ന​ടി ശ്രീ​ദേ​വി​യും. ലം​ഹേ, മി​സ്റ്റ​ര്‍ ഇ​ന്ത്യ, ജു​ഡാ​യി, ജ​ന്‍​ബാ​സ് എ​ന്നി​വ ശ്രീ​ദേ​വി-​അ​നി​ല്‍ ക​പൂ​ര്‍ ചി​ത്ര​ങ്ങ​ള്‍ ബോ​ളി​വു​ഡി​ല്‍ ബ്ലോ​ക്ക്ബ​സ്റ്റ​ര്‍ ഹി​റ്റു​ക​ളാ​ണ്. അ​നി​ല്‍ ക​പൂ​റി​ന്‍റെ​യും ശ്രീ​ദേ​വി​യു​ടെ​യും സ്‌​ക്രീ​ന്‍ കെ​മി​സ്ട്രി ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ആ​രാ​ധി​ച്ചി​രു​ന്നു. അ​ടു​ത്ത കാ​ല​ത്ത് ശ്രീ​ദേ​വി​യു​ടെ മ​ക​ള്‍ ജാ​ന്‍​വി ക​പൂ​ര്‍ അ​മ്മ​യ്ക്ക് പ്രി​യ​പ്പെ​ട്ട ന​ട​നെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ജാ​ന്‍​വി പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ… അ​നി​ല്‍ ക​പൂ​ര്‍ അ​മ്മ​യു​ടെ പ്രി​യ​പ്പെ​ട്ട നാ​യ​ക ന​ട​നാ​യി​രു​ന്നു. അ​വ​ര്‍ ഒ​രു​മി​ച്ച് ചെ​യ്ത സീ​നു​ക​ളി​ലും വ​ര്‍​ക്കു​ക​ളി​ലും അ​വ​ര്‍​ക്കി​ട​യി​ല്‍ ഒ​രു പ്ര​ത്യേ​ക കെ​മി​സ്ട്രി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​ല​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ള്‍ കാ​ണാ​ന്‍ അ​മ്മ എ​പ്പോ​ഴും എ​ന്നോ​ട് പ​റ​യു​മാ​യി​രു​ന്നു. ചാ​ച്ചു എ​ന്നാ​ണ് ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ വി​ളി​ക്കു​ന്ന​ത്. അ​മ്മ അ​നി​ല്‍ ക​പൂ​റി​നെ കു​റി​ച്ച് അ​ല്ലാ​തെ മ​റ്റൊ​രു ന​ട​നെ കു​റി​ച്ചും ഇ​ത്ത​ര​ത്തി​ല്‍ പ​റ​ഞ്ഞ് ഞാ​ന്‍ കേ​ട്ടി​ട്ടി​ല്ല. അ​ദ്ദേ​ഹം ജോ​ലി​യോ​ട് കാ​ണി​ക്കു​ന്ന ആ​ത്മാ​ര്‍​ഥ​ത​യും അ​ദ്ദേ​ഹം…

Read More

മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കാന്‍ ജ്വല്ലറി തുടങ്ങി ! ഒടുവില്‍ കുടുങ്ങി; വേറിട്ട സംഭവം ഇങ്ങനെ…

സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന കള്ളന്മാര്‍ അത് എവിടെയങ്കിലും മറിച്ചുവിറ്റ് കാശാക്കാനാണ് ശ്രമിക്കുക. എന്നാല്‍ മോഷ്ടിച്ചസ്വര്‍ണം, വെള്ളി ആഭരണങ്ങളുമായി ജ്വല്ലറി തുടങ്ങിയ പ്രതികള്‍ പിടിയിലായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദാവണഗെരെ സ്വദേശി സി വി മാരുതി (33), ചിക്കമഗളൂരുവിലെ നാഗ നായിക് (55) എന്നിവരെയാണ് മംഗലൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പിടിയിലായ നാഗ നായിക് മംഗലൂരുവില്‍ മാത്രം 13 ക്ഷേത്രങ്ങളിലും മൂന്ന് വീടുകളിലും കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വിവിധ വീടുകളില്‍നിന്നും ആരാധനാലയങ്ങളില്‍ നിന്നും മോഷ്ടിച്ച 406 ഗ്രാം സ്വര്‍ണം, 16 കിലോ വെള്ളി എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തു. ആഭരണങ്ങളും പൂജാസാമഗ്രികളും ഇതില്‍ ഉള്‍പ്പെടും. ഇവയ്ക്ക് മൊത്തം 28 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി. അശോക് നഗറിലെ വീട്ടില്‍ ആളില്ലാത്ത സമയത്ത് നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍…

Read More

ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനേ…കീറിയ ജീന്‍സുമിട്ട് മണ്ഡപത്തിലേക്ക് പൊകാനൊരുങ്ങി വധു;വീഡിയോ വൈറല്‍…

വിവാഹത്തിന് മുമ്പുള്ള പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ക്ക് വധുവരന്മാര്‍ മോഡേണ്‍ വേഷങ്ങള്‍ അണിയുന്നത് പതിവാണ്. എന്നാല്‍ വിവാഹത്തിന് മിക്കവരും പരമ്പരാഗത വേഷങ്ങളാണ് സ്വീകരിക്കുക. ഇപ്പോഴിതാ. ഇപ്പോഴിതാ താലികെട്ടുമ്പോഴും ഡിസൈനര്‍ സ്‌കേര്‍ട്ടിന് പകരം ഡെനിം ജീന്‍സില്‍ കംഫര്‍ട്ടബിളായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വധുവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുദ്ര ഭഗത് ആണ് വിഡിയോയിലെ താരം. അടിമുടി കല്ല്യാണവേഷത്തില്‍ ഒരുങ്ങിയ മുദ്ര പക്ഷെ കീറിയ ജീന്‍സാണ് സ്‌കേര്‍ട്ടിന് പകരം ധരിച്ചിരുന്നത്. മണ്ഡപത്തിലേക്ക് ബന്ധുക്കള്‍ ക്ഷണിക്കുമ്പോള്‍ തനിക്ക് ലെഹങ്ക ധരിക്കേണ്ടെന്നും ഇങ്ങനെതന്നെ പോയാല്‍ മതിയെന്നുമാണ് മുദ്ര പറഞ്ഞത്. ഇതുകേട്ടതും എല്ലാവരും കൂട്ടച്ചിരിയായിരുന്നു. വിറ്റി വെഡ്ഡിങ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് ധാരാളം കമന്റുകളും ലഭിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ദിവസമാണ് ഇഷ്ടമുള്ളത് പോലെ ചെയ്യൂ എന്നായിരുന്നു കമന്റുകളിലൊന്ന്.

Read More

അമ്മയ്‌ക്കൊപ്പം നടന്നു നീങ്ങിയ സിംഹക്കുട്ടിയെ തട്ടിയെടുത്ത് പുള്ളിപ്പുലി ! മരത്തിനു മുകളില്‍ കൊണ്ടുപോയി ഭക്ഷണമാക്കി; വേദനിപ്പിക്കുന്ന വീഡിയോ…

കാട്ടിലൂടെയുള്ള സഫാരികള്‍ ഒട്ടുമിക്കവര്‍ക്കും ഇഷ്ടമാണ്. ആ അവസരങ്ങളില്‍ അപ്രതീക്ഷിതമായി വന്നു ഭവിക്കുന്ന കാഴ്ചകള്‍ പലരും കാമറയില്‍ പകര്‍ത്താറുമുണ്ട്. എന്നാല്‍ പലപ്പോഴും ഈ കാഴ്ചകള്‍ സമ്മാനിക്കുന്നത് സന്തോഷം മാത്രമായിരിക്കില്ല ദുഃഖങ്ങള്‍ കൂടായിയായിരിക്കും. ഇരപിടിയന്‍മാരായ മൃഗങ്ങളുടെ വേട്ട കണ്ടുനില്‍ക്കുന്നവരെ പലപ്പോഴും വേദനിപ്പിക്കാറുണ്ട്. അത്തരമൊരു വേട്ടയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ടാന്‍സാനിയയിലെ റുവാഹ ദേശീയപാര്‍ക്കിലാണ് സംഭവം നടന്നത്. ഇവിടെയെത്തിയ സഞ്ചാരികളെ കാത്തിരുന്നത് നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയാണ്. കാനഡ സ്വദേശിയായ സ്‌കോട്ട് ഹൈമനാണ് ദൃശ്യം പകര്‍ത്തിയത്. സഫാരിക്കിടയില്‍ അവിചാരിതമായാണ് സ്‌കോട്ട് ഹൈമന്റെ വാഹനത്തിനുമുന്നിലേക്ക് ഒരു വലിയ പുള്ളിപ്പുലിയെത്തിയത്. ഇതോടെ ഹൈമനും സംഘവും പുള്ളിപ്പുലിയെ പിന്തുടരാന്‍ തുടങ്ങി. ഒരു മണിക്കൂറോളം പുള്ളിപ്പുലിയെ പിന്തുടര്‍ന്ന സംഘം അത് പെട്ടെന്നു നിന്നപ്പോള്‍ ശ്രദ്ധിച്ചു. തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കയറിയ പുള്ളിപ്പുലി മടങ്ങിവന്നത് അതിന്റെ വായില്‍ ഒരു സിംഹക്കുട്ടിയുമായിട്ടായിരുന്നു. സിംഹക്കുട്ടിയെ കടിച്ചെടുത്ത് സമീപത്തെ മരത്തിലേക്ക് കയറിയ പുള്ളിപ്പുലി അതിന്റെ…

Read More