എനിക്ക് വളരെയധികം സുഖം തോന്നി ! ഓട്ടമത്സരത്തിനിടെ പാന്റില്‍ മലവിസര്‍ജ്ജനം നടത്തി 13 മൈല്‍ ഓടി റെക്കോഡിട്ട് യുവതി…

ഓട്ടമത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ തലകറങ്ങി വീഴുന്നവരുണ്ട്. എന്നാല്‍ മലവിസര്‍ജ്ജനം നടത്തണമെന്നു തോന്നിയാല്‍ എന്താവും അവസ്ഥ. സാധാരണ ഗതിയില്‍ ഓട്ടം അവസാനിപ്പിച്ച് കാര്യം സാധിക്കുകയാണ് എല്ലാവരും ചെയ്യുക. എന്നാല്‍ സമാന സാഹചര്യത്തില്‍ വ്യത്യസ്ഥമായ പ്രവൃത്തികൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഒരു യുവതി. ഓടിക്കൊണ്ടിരിക്കെ പാന്റില്‍ മലവിസര്‍ജനം നടത്തിയ യുവതി റെക്കോര്‍ഡ് ഇട്ടാണ് മത്സരം ഓടിത്തീര്‍ത്തത് തമാരാ ടോര്‍ലക്സണിന്റെ ദഹനനാളം നന്നായി എണ്ണയിട്ട യന്ത്രം പോലെയാണ്. അവര്‍ ഒരു ഓട്ടമത്സരമോ നീണ്ട ഓട്ടമോ ഉള്ള ദിവസങ്ങളിലെല്ലാം, റോഡില്‍ എത്തുന്നതിനുമുമ്പ് വയര്‍ ഒഴിഞ്ഞിരിക്കും. 26.2-മൈല്‍ ഓട്ടമത്സരത്തില്‍ ആറാമത്തെ വട്ടമായ മൗണ്ടെയ്ന്‍സ് 2 ബീച്ച് മാരത്തണിന്റെ ദിവസവും തീരെ വ്യത്യസ്തമായിരുന്നില്ല. എന്നിട്ടും, ഓട്ടം പകുതിയായപ്പോള്‍, തനിക്കു മലവിസര്‍ജനം നടത്തേണ്ടിയതുണ്ട് എന്ന് അവര്‍ തിരിച്ചറിഞ്ഞു പാന്റില്‍ മലവിസര്‍ജനം ചെയ്യുന്നതിലൂടെ അവര്‍ അത് ഭംഗിയായി കൈകാര്യം ചെയ്തു. ടോര്‍ലക്സണ്‍ തന്റെ റണ്ണിംഗ് സര്‍ക്കിളുകളില്‍ ഒരു വ്യക്തിഗത റെക്കോര്‍ഡും പദവിയും…

Read More

പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞിട്ട് കേട്ടില്ല ! 40കാരനെ അയല്‍വാസി തല്ലിക്കൊന്നു…

ഉറക്കെ പാട്ടുവെച്ചതിന് അയല്‍വാസിയായ നാല്‍പതുകാരനെ തല്ലിക്കൊന്ന് 25കാരന്‍. പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ നാല്‍പ്പതുകാരന്‍ കൊല്ലപ്പെടുകയായിരുന്നു. മാല്‍വാനി പ്രദേശത്തെ അംബുജ് വാദി പ്രദേശത്തായിരുന്നു സംഭവം. സുരേന്ദ്രകുമാര്‍ ഗുന്നാര്‍ എന്നയാളാണ് മരിച്ചത്. സ്വന്തം കുടിലിനു പുറത്തിരുന്ന് പാട്ടുകേള്‍ക്കുകയായിരുന്നു സുരേന്ദ്രകുമാര്‍ എന്ന് പോലീസ് പറഞ്ഞു. അതിനിടെ അയല്‍വാസിയായ സെയ്ഫ് അലി അതിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ട് എത്തുകയായിരുന്നു. എന്നാല്‍ ശബ്ദം കുറയ്ക്കാന്‍ സുരേന്ദ്രകുമാര്‍ തയ്യാറായില്ല. തുടര്‍ന്ന് സെയ്ഫ് അലി ഇയാളെ ക്രുരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ അദ്ദേഹത്തിന്റെ തല പല തവണ തറയില്‍ ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് അമിത രക്തസ്രാവത്തെ തുടര്‍ന്ന് സുരേന്ദ്രകുമാര്‍ ബോധരഹിതനായി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഐപിസി വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരേ കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

Read More

ര​ണ്ട​ര വ​യ​സി​ൽ മ​ഞ്ജു വാ​ര്യ​രെ കാ​ണാ​നായി ക​ര​ഞ്ഞു… ഇ​ന്ന് താ​ര​ത്തി​നോ​ടൊ​പ്പം തേജസ് സി​നി​മ​യി​ൽ

വെ​ള്ള​രി​ക്ക പ​ട്ട​ണം എ​ന്ന ചി​ത്ര​ത്തി​ൽ ഓ​ഡി​ഷ​ൻ വ​ഴി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു വ​ന്ന​താ​ണ് മാ​സ്റ്റ​ർ തേ​ജ​സ്. ഷൂ​ട്ടി​ങ്ങി​നി​ടെ​യാ​ണ് തേ​ജ​സി​ന്‍റെ ര​ണ്ട​ര വ​യ​സി​ലെ വീ​ഡി​യോ മ​ഞ്ജു വാ​ര്യ​ർ കാ​ണാ​ൻ ഇ​ട​യാ​യ​ത്. എ​നി​ക്ക് മ​ഞ്ജു വാ​ര്യ​രെ കാ​ണ​ണം എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു വി​ഡി​യോ​യി​ൽ തേ​ജ​സി​ന്‍റെ ക​ര​ച്ചി​ൽ മു​ഴു​വ​നും. അ​ന്ന് ക​ര​ഞ്ഞെ​ങ്കി​ലും ഇ​ന്ന് കൂ​ടെ അ​ഭി​ന​യി​ക്കാ​ൻ പ​റ്റി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​പ്പോ​ൾ തേ​ജ​സ്. കു​രു​ന്നി​ന്‍റെ സ്നേ​ഹ​ത്തി​നു മു​ന്നി​ൽ സ്വ​ത​സി​ദ്ധ​മാ​യ ചി​രി ആ​യി​രു​ന്നു താ​ര​ത്തി​ന്‍റെ മ​റു​പ​ടി. ഒ​പ്പം നി​ർ​ത്തി ഒ​രു ഫോ​ട്ടോ എ​ടു​ക്കാ​നും മ​റ​ന്നി​ല്ല മ​ഞ്ജു. ആ​റു വ​യ​സാ​ണ് ഇ​പ്പോ​ൾ തേ​ജ​സി​ന്. ഫു​ള്‍ ഓ​ണ്‍​സ്റ്റു​ഡി​യോ​സ് നി​ര്‍​മി​ക്കു​ന്ന വെ​ള്ള​രി​ക്കാ​പ​ട്ട​ണ​ത്തി​ന്‍റെ സം​വി​ധാ​നം മ​ഹേ​ഷ് വെ​ട്ടി​യാ​റാ​ണ്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ ശ​ര​ത്കൃ​ഷ്ണ​യും സം​വി​ധാ​യ​ക​നും ചേ​ര്‍​ന്നാ​ണ് ര​ച​ന. അ​ല​ക്സ് ജെ.​പു​ളി​ക്ക​ല്‍ ആ​ണ് ഛായാ​ഗ്ര​ഹ​ണം. മാ​വേ​ലി​ക്ക​ര​യും വെ​ണ്മ​ണി​യു​മാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ള്‍.മ​ഞ്ജു​വാ​ര്യ​ര്‍​ക്കും സൗ​ബി​നും പു​റ​മേ സ​ലിം​കു​മാ​ര്‍, സു​രേ​ഷ്‌​കൃ​ഷ്ണ, കൃ​ഷ്ണ​ശ​ങ്ക​ര്‍, ശ​ബ​രീ​ഷ് വ​ര്‍​മ, ഇ​ട​വേ​ള ബാ​ബു, അ​ഭി​രാ​മി ഭാ​ര്‍​ഗ​വ​ന്‍, കോ​ട്ട​യം ര​മേ​ശ്,…

Read More

അതിനുള്ള ഉത്തരം ഞാന്‍ തന്നെ തരാം ! ആമിര്‍ ഖാനുമായി ഉടന്‍ വിവാഹം ഉണ്ടാവുമോയെന്ന ചോദ്യത്തിന് ഉഗ്രന്‍ മറുപടിയുമായി ഫാത്തിമ സന ഷെയ്ക്ക്…

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ചലച്ചിത്രപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ സുന്ദരിയാണ് ഫാത്തിമ സന ഷെയ്ക്ക്. സുരജ് പേ മംഗല്‍ ഭാരി, ബൂട്ട് പോലീസ്, ദംഗല്‍ തുടങ്ങി നിരവധി സിനിമകളിലെ മികവുറ്റ പ്രകടനത്തിലൂടെയാണ് ഫാത്തിമ സന ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. അതേസമയം,ഫാത്തിമയും സൂപ്പര്‍താരം ആമിര്‍ഖാനും തമ്മില്‍ പ്രണയത്തിലാണെന്ന് അടുത്തിടെ ഗോസിപ്പുകള്‍ പരന്നിരുന്നു. ദംഗല്‍ എന്ന ചിത്രത്തില്‍ ആമിര്‍ ഖാന്റെ മകളുടെ വേഷത്തിലാണ് ഫാത്തിമ അഭിനയിച്ചത്. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചഭിനയിച്ചതോടെ ഗോസിപ്പുകള്‍ക്ക് ശക്തിയേറി. അടുത്തിടെ ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും തമ്മില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെ പാപ്പരാസികള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. ആമിറുമായി നടിയ്ക്കുള്ള ബന്ധമാണ് ദമ്പതിമാര്‍ക്കിടയിലെ പ്രശ്‌നത്തിന് കാരണമെന്നും വൈകാതെ ഫാത്തിമയും ആമിര്‍ ഖാനും വിവാഹിതരായേക്കും എന്ന തരത്തിലുമായി പിന്നീടുള്ള വാര്‍ത്തകള്‍. എന്നാലിപ്പോള്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഫാത്തിമ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്. ഇത്തരം…

Read More

ദൈവത്തിന്റെ അദ്ഭുത പ്രവൃത്തി ! അതു സംഭവിച്ചത് എട്ടുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം; പ്രേം കുമാര്‍ പറയുന്നതിങ്ങനെ…

ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങി നിന്ന താരമാണ് പ്രേംകുമാര്‍. നായകനായും സഹനടനായുമെല്ലാം നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് താരം നിറഞ്ഞു നിന്നത്. പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോഴിതാ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. പ്രശസ്ത സംവിധായകന്‍ പിഎ ബക്കര്‍, പി കൃഷ്ണപിള്ളയുടെ ജീവിതം അടിസ്ഥാനപ്പെടുത്തി എടുത്ത സഖാവ് എന്ന സിനിമയില്‍ ആണ് പ്രേംകുമാര്‍ ആദ്യം അഭിനയിച്ചത്. എന്നാല്‍ ആ ചിത്രം പ്രദര്‍ശനത്തിനെത്തിയില്ല. തുടര്‍ന്ന് തൊണ്ണൂറുകളില്‍ ദൂരദര്‍ശന്‍ മലയാളം ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ‘ലംബോ’ എന്ന ടെലിഫിലിം ആണ് പ്രേംകുമാറിനെ അഭിനയ രംഗത്തേക്ക് വീണ്ടും കൊണ്ടുവരുന്നത്. വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതിലെ അഭിനയത്തിന് 1990 ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടി വി അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. അരങ്ങ് എന്ന ചിത്രം ആണ് പ്രേംകുമാറിന്റേതായി ആദ്യം റിലീസ് ചെയ്ത സിനിമ. മുപ്പതു വര്‍ഷത്തില്‍ അധികമായി അഭിനയ…

Read More

മറക്കല്ലേ ‘മറക്കാതിരിക്കാന്‍’ വയാഗ്ര നല്ലത് ! അല്‍ഷിമേഴ്‌സിനെ ചെറുക്കാന്‍ വയാഗ്ര ഫലപ്രദമെന്ന് പുതിയ പഠനം…

ലൈംഗികോത്തേജനത്തിന് ഉപയോഗിക്കുന്ന വയാഗ്രയ്ക്ക് വേറെയും കഴിവുകളുണ്ടെന്ന് പുതിയ പഠനം. ലോകത്തില്‍ നിരവധി ആളുകളെ നരകിപ്പിക്കുന്ന അല്‍ഷിമേഴ്‌സ് രോഗത്തിനെതിരേ വയാഗ്ര ഫലപ്രദമായ ചികിത്സയാണെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. അല്‍ഷിമേഴ്സ് രോഗം ലോകത്ത് ലക്ഷക്കണക്കിന് ആളുകളെയാണ് ബാധിക്കുന്നത്. കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും നിലവില്‍ ഫലപ്രദമായ ചികിത്സയില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സില്‍ഡെനാഫിലിന്റെ ബ്രാന്‍ഡ് നാമമാണ് വയാഗ്ര. അത് ഹൃദയത്തിലേക്കുളള രക്തത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായാണ് യഥാര്‍ത്ഥത്തില്‍ നിര്‍മ്മിച്ചത്. എന്നാല്‍ ഇപ്പോള്‍ ലൈംഗിക ഉത്തേജനത്തിനായാണ് ഇത് പ്രധാനമായും ഉപയോഗിച്ചു വരുന്നത്. മരുന്നിന്റെ ഉപയോക്താക്കളും അല്ലാത്തവരുമായി താരതമ്യം ചെയ്തുകൊണ്ട് നടത്തിയ പഠനത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇതിനായി ഗവേഷകര്‍ യുഎസിലെ ഏഴു ദശലക്ഷത്തിലധികം ആളുകളില്‍ നിന്നുളള വിവരങ്ങളാണ് തേടിയത്. ആറ് വര്‍ഷത്തെ പഠനത്തിന് ശേഷം സില്‍ഡെനാഫില്‍ ഉപയോഗിക്കുന്നവര്‍ക്ക് അല്‍ഷിമേഴ്സ് രോഗം വരാനുളള സാധ്യത 69% കുറവാണെന്ന് അവര്‍ കണ്ടെത്തി. അല്‍ഷിമേഴ്സ് രോഗത്തില്‍ മരുന്നിന്റെ സാധ്യതയെക്കുറിച്ച് കൂടുതല്‍…

Read More

നേരില്‍ കണ്ടിട്ടില്ലാത്ത 77കാരനുമായി പ്രണയത്തിലായി 20കാരി ! ആദ്യമായി കാണുമ്പോള്‍ വിവാഹം;അപൂര്‍വ പ്രണയത്തിന്റെ കഥ ഇങ്ങനെ…

പ്രണയത്തിന് പ്രായം ഒരു പ്രശ്‌നമല്ലെന്ന് പറയാറുണ്ട്. ഇതിന് ദൃഷ്ടാന്തമാണ് ഇപ്പോള്‍ പുറത്തു വരുന്ന ഒരു വാര്‍ത്ത. ഇതുവരെ നേരില്‍ കണ്ടിട്ടുപോലുമില്ലാത്ത 77കാരനുമായി പ്രണയത്തിലായ 20കാരി ജോ ആണ് കഥാനായിക. മ്യാന്‍മര്‍ സ്വദേശിയും ബര്‍മീസ് വിദ്യാര്‍ത്ഥിനിയുമായ ജോ ഇംഗ്ലണ്ട് സ്വദേശിയും സംഗീത നിര്‍മ്മാതാവ് ഡേവിഡ് എന്ന 77കാരനെയാണ് പ്രണയിക്കുന്നത്. ഒരു ഡേറ്റിംഗ് സൈറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്. നേരില്‍ കാണുന്ന ദിവസം വിവാഹം ചെയ്യാനായി ഒരുങ്ങിയിരിക്കുകയാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലായിട്ട് 18 മാസമായി. മ്യാന്‍മറില്‍ യാത്രാ നിയന്ത്രണമുള്ള യുദ്ധമേഖലയായതിനാല്‍ അവര്‍ക്ക് ഇതുവരെ നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല. ജോയ്ക്ക് വിസയും പാസ്പോര്‍ട്ടും ലഭിച്ചുകഴിഞ്ഞാല്‍ തമ്മില്‍ കണ്ടുമുട്ടാനും വിവാഹിതരാകാനുമാണ് ഇവരുടെ പ്ലാന്‍. അപ്രതീക്ഷിതമായാണ് ജോയും ഡേവിഡും തമ്മില്‍ പരിചയപ്പെട്ടത്. ജോ ഓണ്‍ലൈനില്‍ തന്റെ പഠനത്തിനാവശ്യമായ സാമ്പത്തിക സഹായം നല്കാന്‍ കഴിയുന്ന ഒരാളെ തിരയുകയായിരുന്നു. എന്നാല്‍ ഡേവിഡ് ഒരു നേരംപോക്കിന് സമയം കൊല്ലാന്‍ ഒരാളെ…

Read More

വളര്‍ത്തുനായയുടെ ഗര്‍ഭം ആഘോഷിച്ച് പോലീസ് ഓഫീസര്‍ ! സംഭവം കണ്ട് കൈയ്യടിച്ച് ആളുകള്‍…

വളര്‍ത്തു നായകളെ മക്കളെപ്പോലെ കാണുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. പലരും നായകള്‍ക്ക് സ്വത്തുക്കള്‍ വരെ എഴുതി വയ്ക്കാറുണ്ട്. കൊച്ചുകുട്ടികളെ നോക്കും പോലെ നായയെ തോളിലിട്ട് താരാട്ട് പാടി ഉറക്കുന്നവരുമുണ്ട്. എന്നാല്‍ തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ പോലീസ് സബ് ഇന്‍സ്‌പെക്ടറായ ശക്തിവേല്‍ എല്ലാ നായസ്‌നേഹികളെയും കടത്തിവെട്ടി. ഗര്‍ഭിണിയായ നായയ്ക്ക് വേണ്ടി ഒരു വളകാപ്പ് ചടങ്ങ് തന്നെ നടത്തിയിരിക്കയാണ് ഇദ്ദേഹം. മധുരയിലെ ജയ്ഹിന്ദ്പുരം നിവാസിയായ ശക്തിവേല്‍ തന്റെ വളര്‍ത്തുനായ സുജിയെ സ്വന്തം മകളെ പോലെയാണ് സ്നേഹിക്കുന്നത്. ഡോബര്‍മാന്‍ ഇനത്തില്‍ പെട്ട സുജി ഗര്‍ഭിണിയായപ്പോള്‍ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. നാട്ടുനടപ്പനുസരിച്ച് കുടുബത്തിലെ ഒരംഗത്തിന് ചെയ്യുന്ന പോലെ അദ്ദേഹം നായയുടെയും വളകാപ്പ് ചടങ്ങ് സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്. ഗര്‍ഭിണികള്‍ക്ക് സാധാരണ ചെയ്യുന്ന എല്ലാ ചടങ്ങുകളും മൂന്ന് വയസ്സുള്ള സുജിയ്ക്കും അദ്ദേഹം ചെയ്തു. കഴുത്തില്‍ പൂമാലകള്‍ ഒക്കെ അണിഞ്ഞ്…

Read More

വരന്‍ മാലയിട്ടതിനു പിന്നാലെ വധുവിന്റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി കാമുകന്‍ ! പിന്നെ നടന്നത് പൊരിഞ്ഞ അടി;വീഡിയോ കാണാം…

വിവാഹവേദിയില്‍ വധൂവരന്മാരുടെ മുന്‍ കമിതാക്കള്‍ എത്തി ചിലപ്പോഴെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ അത്തരത്തിലൊരു സംഭവത്തിന്റെ വാര്‍ത്തയാണ് പുറത്തു വരുന്നത്. വിവാഹസമയത്ത് വരനും വധുവും വരണമാല്യം കൈമാറുന്ന സമയത്താണ് വധുവിന്റെ കാമുകന്‍ രംഗപ്രവേശം ചെയ്യുന്നത്. ബന്ധുക്കളാല്‍ ചുറ്റപ്പെട്ട് വരനും വധുവും വേദിയില്‍ നില്‍ക്കുകയാണ്. ചടങ്ങുകള്‍ക്ക് ശേഷം വരന്‍ വധുവിന് വരണമാല്യം അണിയിക്കാനായി അടുത്തെത്തി. അപ്പോഴാണ് മുഖമെല്ലാം മൂടിയ ഒരാള്‍ വേദിയിലേക്ക് എത്തുന്നത്. ഇയാള്‍ വധുവിനെ ബലമായി പിടിച്ച് നെറ്റിയില്‍ സിന്ദൂരം അണിയിച്ചു. വധു ഇതിനെ തടുക്കുന്നുമുണ്ട്. പിന്നീട് അവിടെ കൂടി നിന്നയാളുകള്‍ മുന്‍കാമുകനെ കൈകാര്യം ചെയ്യുന്നതും വിഡിയോയില്‍ കാണാം. ഡിസംബര്‍ ഒന്നിനാണ് സംഭവം നടന്നത്. വേദിയിലെത്തിയ ആള്‍ വധുവിന്റെ മുന്‍ കാമുകനാണെന്നും ഇയാള്‍ ജോലി തേടി മറ്റ് സ്ഥലത്തേക്ക് പോയപ്പോള്‍ പെണ്‍കുട്ടിക്ക് മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചുവെന്നും ഇതിന്റെ രോഷമാണ് വേദിയിലെത്തി തീര്‍ത്തതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.…

Read More

കവര്‍ച്ച നടത്തുന്നത് പൂര്‍ണനഗ്നനായി ! പെണ്‍കുട്ടിയുടെ മാല പറിക്കാന്‍ ശ്രമം; ഒടുവില്‍ സംഭവിച്ചത്…

രാത്രിയില്‍ നഗ്നനായി കവര്‍ച്ച നടത്തുന്ന കള്ളന്‍ പിടിയില്‍. തിരുവല്ലയ്ക്കടുത്ത് തകഴിയിലാണ് സംഭവം. പകല്‍ ഓട്ടോറിക്ഷ ഓടിക്കലും രാത്രി കവര്‍ച്ചയുമാണ് രീതി. തകഴി സ്വദേശി സോജനാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി തലവടിയിലെ ഒരു വീട്ടിലാണ് ഇയാള്‍ മോഷണത്തിന് എത്തിയത്. ഈ വീട്ടിലെ പെണ്‍കുട്ടിയുടെ മാല പറിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സോജന്‍ ഓടി രക്ഷപെടുകയായിരുന്നു. ഈ സമയം ഇയാള്‍ പൂര്‍ണ്ണ നഗ്‌നനായിരുന്നു. പച്ച ജംഗ്ഷനിലെ ഓട്ടോ തൊഴിലാളിയായ സോജന്‍ തലവടി മുരിക്കാലുമുട്ട് പാലത്തിന് സമീപം ഓട്ടോ പാര്‍ക്ക് ചെയ്തിട്ടാണ് മോഷണത്തിനായി പുറപ്പെട്ടത്. അഞ്ഞൂറ് മീറ്ററോളം നടന്ന് മറ്റൊരു വീടിന്റെ സമീപത്ത് മൊബൈല്‍, തിരിച്ചറിയല്‍ കാര്‍ഡ് അടങ്ങുന്ന പേഴ്‌സ്, അടിവസ്ത്രം മറ്റ് വസ്ത്രങ്ങള്‍ എന്നിവ പൊതിഞ്ഞ് വെച്ചതിനു ശേഷം ലക്ഷ്യമിട്ട വീട്ടില്‍ കയറുകയായിരുന്നു. അന്വഷണത്തിനിടയിലാണ് നാട്ടുകാര്‍ ഇയാളുടെ സാധനസാമഗ്രികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ സോജന്റെ മൊബൈല്‍…

Read More