’’മി​ഴി​യോ​രം ന​ന​ഞ്ഞൊ​ഴു​കും”… ​ഒ​റ്റ​ക്ക​മ്പി തമ്പുരുവിനും കൊ​തു​കി​ന്‍റെ മൂ​ള​ലി​നും ന​ടു​വി​ൽ ഇ​രു​ന്ന് എ​ഴു​തി​യ ഒ​റ്റ​ക്കമ്പി നാ​ദം ഇന്നും ലോക മലയാളികൾ പാടിക്കൊണ്ടേരിക്കുന്നു…

  എ​സ്. മ​ഞ്ജു​ളാ​ദേ​വി “ഒ​റ്റ​ക്ക​ന്പി നാ​ദം മാ​ത്രം മൂ​ളും വീ​ണാ നാ​ദം ഞാ​ൻ’​എ​ന്ന് എ​ഴു​തി ബി​ച്ചു​തി​രു​മ​ല. 1981-ൽ ​പു​റ​ത്തി​റ​ങ്ങി​യ തേ​നും വ​യ​ന്പും എ​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി ബി​ച്ചു തി​രു​മ​ല ഇ​ങ്ങ​നെ കു​റി​ച്ചു, എ​ങ്കി​ലും മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​ന​ലോ​കം എ​ന്നേ പ​റ​ഞ്ഞു​ക​ഴി​ഞ്ഞു,അ​ഴ​കി​ന്‍റെ ആ​യി​രം ത​ന്ത്രി​ക​ൾ മു​ഴ​ങ്ങു​ന്ന വീ​ണ​യാ​ണ് ബി​ച്ചു തി​രു​മ​ല എ​ന്ന്! അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട ആ ​ഗാ​ന​സ​പ​ര്യ​യി​ൽ ബി​ച്ചു തി​രു​മ​ല എ​ന്ന വി​പ​ഞ്ചി​ക​യി​ൽ നി​ന്നു​ണ​ർ​ന്ന​ത് വൈ​വി​ധ്യ​മാ​ർ​ന്ന മൂ​വാ​യി​ര​ത്തി​ല​ധി​കം ഗാ​ന​ങ്ങ​ളാ​ണ്. ’ആ​യി​രം ക​ണ്ണു​മാ​യി കാ​ത്തി​രു​ന്നു നി​ന്നെ ഞാ​ൻ…’’മി​ഴി​യോ​രം ന​ന​ഞ്ഞൊ​ഴു​കും മു​കി​ൽ​മാ​ല​ക​ളോ..’’ഏ​ഴു സ്വ​ര​ങ്ങ​ളും ത​ഴു​കി വ​രു​ന്നൊ​രു ഗാ​നം’ എ​ന്നി​വ ഒ​ഴു​കി​യ അ​തേ വീ​ണ​യി​ൽ നി​ന്നു ത​ന്നെ​യാ​ണ് “പ​ട​കാ​ളി ച​ണ്ഡി​ച​ങ്ക​രി പോ​ർ​ക്ക​ലി മാ​ർ​ഗി​നി ഭ​ഗ​വ​തി’ …എ​ന്ന ഗാ​നം വ​ന്ന​ത് എ​ന്ന​റി​യു​ക. ’ഓ​ല​ത്തു​ന്പ​ത്തി​രു​ന്ന് ഉൗ​യ​ലാ​ടും ചെ​ല്ല​പൈ​ങ്കി​ളി…’’ക​ണ്ണാം​തു​ന്പി പോ​രാ​മോ…’പോ​ലു​ള്ള തേ​നൂ​റു​ന്ന താ​രാ​ട്ട് പാ​ട്ടു​ക​ൾ ര​ചി​ച്ച​തും ഇ​തേ പാ​ട്ടു​കാ​ര​ൻ. പ​ല ഗാ​ന​ങ്ങ​ളും സ്വ​ന്തം ഹൃ​ദ​യ​ത്തി​ൽ വി​ര​ൽ ചേ​ർ​ത്ത്…

Read More

കൗ​തു​ക​മു​ണ​ർ​ത്തിചി​ത്ര​ശ​ല​ഭ വ​വ്വാ​ൽ ; അ​പൂ​ർ​വ ഇ​ന​ത്തി​ൽ പെ​ട്ട ഇ​ത്ത​രം ജീ​വി​ക​ളെ കിട്ടിയാൽ ചെയ്യേണ്ടതിനെക്കുറിച്ച് വനം വകുപ്പ് പറയുന്നതിങ്ങനെ…

കാ​ട്ടാ​ക്ക​ട: വി​രു​ന്നെ​ത്തി​യ ചി​ത്ര​ശ​ല​ഭ വ​വ്വാ​ൽ നാ​ട്ടു​കാ​രി​ൽ കൗ​തു​ക​മു​ണ​ർ​ത്തി. കാ​ട്ടാ​ക്ക​ട മു​തി​യാ​വി​ള ചെ​മ്പ​ക​ത്തി​ൻ​മൂ​ട് എ​ൻ​എ​സ് മ​ൻ​സി​ലി​ൽ ഷ​നൂ​പി​ന്‍റെ വീ​ട്ടി​ലാ​ണ് ചി​ത്ര​ശ​ല​ഭ വ​വ്വാ​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വീ​ട്ടി​നു​ള്ളി​ലെ ഭി​ത്തി​യി​ൽ പ​റ്റി​പി​ടി​ച്ചി​രു​ന്ന ജീ​വി​യെ വീ​ട്ടു​കാ​ർ കാ​ണു​ന്ന​ത്. കു​ഞ്ഞു ത​ല​യും കു​ഞ്ഞു ഉ​ട​ലു​മു​ള്ള ഇ​തി​ന്‍റെ ക​റു​ത്ത ചി​റ​കു​ക​ളി​ൽ ഓ​റ​ഞ്ച് നി​റ​ത്തി​ലെ വ​ര കൗ​തു​കം ഉ​ണ​ർ​ത്തു​ന്ന​താ​ണെ​ന്നും ആ​ദ്യം ക​ണ്ട​പ്പോ​ൾ വ​വ്വാ​ലാ​ണോ ശ​ല​ഭ​മാ​ണോ​യെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ വ​വ്വാ​ലി​നെ പ​രു​ത്തി​പ​ള്ളി ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. ഇ​ന്ത്യ കൂ​ടാ​തെ ഇ​ന്തോ​നേ​ഷ്യ, നേ​പ്പാ​ൾ, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ശ​ല​ഭ വ​വ്വാ​ലി​നെ മു​ൻ​പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ കേ​ര​ള​ത്തി​ലും വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​വ​യു​ടെ അ​പൂ​ർ​വ സാ​ന്നി​ധ്യ​മു​ണ്ട്. പു​ഴു​ക്ക​ളെ​യും ചെ​റു പ്രാ​ണി​ക​ളെ​യു​മാ​ണ് സാ​ധാ​ര​ണ ഇ​വ ഭ​ക്ഷ​ണ​മാ​ക്കു​ന്ന​ത്. അ​പൂ​ർ​വ ഇ​ന​ത്തി​ൽ പെ​ട്ട ഇ​ത്ത​രം ജീ​വി​ക​ളെ ഏ​റ്റെ​ടു​ത്താ​ൽ അ​തി​ന്‍റെ സ്വ​ത​ന്ത്ര ആ​വാ​സ​വ്യ​വ​സ്ഥ​യി​ലേ​ക്ക് ത​ന്നെ വി​ടു​ക​യോ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന് കൈ​മാ​റു​ക​യോ ചെ​യ്യു​മെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Read More

മാ​ന​സി​കാ​സ്വാ​സ്ഥ്യത്തിൽ അലഞ്ഞ് തിരിഞ്ഞെത്തിയത് മഹാരാഷ്ട്രയിൽ; പ​ത്തു​വ​ർ​ഷ​ത്തി​നു​ശേ​ഷം ശാ​ന്ത​കു​മാ​രി നാ​ട്ടി​ൽ; തുണയായത് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക സു​ല​ക്ഷ​ണ

പോ​ത്ത​ൻ​കോ​ട് : പ​ത്തു വ​ർ​ഷം മു​ൻ​പ് പോ​ത്ത​ൻ​കോ​ട്ടു നി​ന്നും കാ​ണാ​താ​യ വ​യോ​ധി​ക​യെ മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​ച്ചു സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക സു​ല​ക്ഷ​ണ . 2011 ജൂ​ലൈ 20നാ​ണ് ഞാ​ണ്ടൂ​ർ​ക്കോ​ണം കൊ​ടി​ക്കു​ന്നി​ൽ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ശാ​ന്ത​കു​മാ​രി​യെ(59) വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ​ത്. മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യി​രു​ന്ന ശാ​ന്ത​കു​മാ​രി വീ​ട് വി​ട്ട് അ​ല​ഞ്ഞു തി​രി​ഞ്ഞു ഒ​ഡി​ഷ​യി​ലെ​ത്ത​പ്പെ​ടു​ക​യു​മാ​യി​രു​ന്നു .മാ​ന​സി​ക നി​ല തെ​റ്റി​യ ഇ​വ​രെ പി​ന്നീ​ട് ഒ​ഡി​ഷ തെ​രു​വി​ൽ നി​ന്നും ആ​സി​യ മി​ഷ​ൻ എ​ന്ന സം​ഘ​ട​നാ ക​ണ്ടെ​ത്തി.​ തു​ട​ർ​ന്ന് ശാ​ന്ത​കു​മാ​രി​യെ മ​ഹാ​രാ​ഷ്ട്ര​യി​ലു​ള്ള ശ്ര​ദ്ധ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി.​കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കി ശാ​ന്ത​കു​മാ​രി​യെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​യ്ക്ക് വ​രു​ക​യു​മാ​യി​രു​ന്നു. ​ തു​ട​ർ​ന്ന് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും ശാ​ന്ത​കു​മാ​രി​യെ പോ​ത്ത​ൻ​കോ​ട്ടു നി​ന്ന് കാ​ണാ​താ​വു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് സം​ഘ​ട​ന ഭാ​ര​വാ​ഹി​യാ​യ സു​ല​ക്ഷ​ണ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യോ​ടെ ശാ​ന്ത​കു​മാ​രി​യെ പോ​ത്ത​ൻ​കോ​ട് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജാ​രാ​ക്കി​യ ശാ​ന്ത​കു​മാ​രി​യെ സ​ഹോ​ദ​ര​ൻ ജോ​ർ​ജി​നും സ​ഹോ​ദ​രി…

Read More

ആ ​മൂ​ന്ന് വ​യ​സു​കാ​ര​ന്‍ എ​വി​ടെ? ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്ന കു​ട്ടി; കാ​ണാ​താ​കു​ന്ന​ത് മു​ത്ത​ശി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും; ഇപ്പോള്‍ അവന് പത്തുവയസായി…

ഏ​ഴ് വ​ര്‍​ഷം മു​മ്പ് കാ​ണാ​താ​കു​മ്പോ​ള്‍ വി​ല്യം ടൈ​റ​ലി​ന് പ്രാ​യം മൂ​ന്ന് വ​യ​സാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​വ​ന്‍ പ​ത്ത് വ​യ​സു​കാ​ര​നാ​യി​ട്ടു​ണ്ട്. പ​ക്ഷേ, അ​വ​ന്‍ എ​വി​ടെ​യാ​ണെ​ന്ന് ചോ​ദ്യം മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. 2014 ലാ​ണ് ഓ​സ്‌​ട്രേ​ലി​യ​യി​ലെ ന്യൂ ​സൗ​ത്ത് വെ​യി​ല്‍​സി​ലെ മു​ത്ത​ശി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും വി​ല്യ​മി​നെ കാ​ണാ​താ​കു​ന്ന​ത്. ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്ന കു​ട്ടി ന്യൂ ​സൗ​ത്ത് വെ​യി​ല്‍​സി​ന്‍റെ നോ​ര്‍​ത്ത് കോ​സ്റ്റി​ലെ കെ​ന്‍​ഡ​ലി​ലെ വ​ന​ത്തി​ന്‍റെ അ​രി​കി​ലു​ള്ള വ​ള​ര്‍​ത്തു​മു​ത്ത​ശ്ശി​യെ കാ​ണാ​നാ​ണ് വി​ല്യ​മി​ന്‍റെ വ​ള​ര്‍​ത്തു മാ​താ​പി​താ​ക്ക​ള്‍ അ​വ​നെ​യും അ​ഞ്ചു​വ​യ​സ്സു​ള്ള സ​ഹോ​ദ​രി​യെ​യും കൊ​ണ്ടു പോ​യ​ത്. അ​വി​ടെ ഫോ​ണി​ന് സി​ഗ്ന​ല്‍ കി​ട്ടാ​ത്ത​തി​നാ​ല്‍ അ​വ​ന്‍റെ പി​താ​വ് ഒ​രു ബി​സി​ന​സ് കോ​ളി​ന് ന​ല്ല സി​ഗ്‌​ന​ല്‍ ക​ണ്ടെ​ത്താ​നാ​യി പു​റ​ത്തേ​ക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ള്‍ വി​ല്യം അ​വ​ന്‍റെ പ്രി​യ​പ്പെ​ട്ട സ്‌​പൈ​ഡ​ര്‍​മാ​ന്‍ വേ​ഷം ധ​രി​ച്ച് ചാ​യ കു​ടി​ക്കു​ന്ന​തും അ​വ​ന്‍റെ സ​ഹോ​ദ​രി വീ​ടി​ന് ചു​റ്റു​മു​ള്ള പൂ​ന്തോ​ട്ട​ത്തി​ല്‍ ഒ​ളി​ച്ചു ക​ളി​ക്കു​ന്ന​തും നോ​ക്കി അ​വ​ന്‍റെ അ​മ്മ​യും മു​ത്ത​ശ്ശി​യും ചാ​യ കു​ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.​പി​ന്നീ​ട് എ​ന്ത് സം​ഭ​വി​ച്ചു എ​ന്ന​തി​നാ​ണ്…

Read More

അന്ന് ഡോക്ടര്‍മാര്‍ എഴുതിത്തള്ളിയ കേസായിരുന്നു ഞാന്‍ ! എന്നാല്‍ ഞാന്‍ രക്ഷപ്പെട്ടു; ഇത് തന്റെ രണ്ടാം ജന്മമെന്ന് പ്രണവിന്റെ നായിക…

മലയാളത്തിലെ യുവനടനും സഹസംവിധായകനുമായ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. റേച്ചല്‍ ഡേവിഡായിരുന്നു ചിത്രത്തിലെ നായിക. ഈ ഒരൊറ്റ ചിത്രത്തോട് കൂടി തന്നെ റേച്ചല്‍ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു. സൂപ്പര്‍ താരവും എംപിയുമായ സുരേഷ് ഗോപി നായകനായ കാവല്‍ എന്ന സിനിമയിലും റേച്ചല്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റേച്ചല്‍പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. താന്‍ കുട്ടിക്കാലത്ത് മണ്ണെണ്ണ കുടിച്ചതിനെക്കുറിച്ചും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു പറഞ്ഞിട്ടും താന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിനെക്കുറിച്ചുമായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. റേച്ചല്‍ ഡേവിഡിന്റെ വാക്കുകള്‍ ഇങ്ങനെ…ചെറുപ്പത്തില്‍ എനിക്ക് ഒന്നര വയസുള്ള സമയത്തായിരുന്നു സംഭവം. എനിക്ക് ഓര്‍മ്മയില്ല. പക്ഷെ ഈ സംഭവം മമ്മി എപ്പോഴും പറയാറുണ്ട്. ലോകകപ്പിന്റെ സമയമാണ്. അന്ന് പപ്പയ്ക്ക് പെപ്സി കുടിക്കുന്ന ശീലമുണ്ടായിരുന്നു. എനിക്കും തരുമായിരുന്നു. അങ്ങനെ എനിക്ക് അതിന്റെ രുചി പരിചിതമായിരുന്നു. നീല നിറത്തിലുള്ള…

Read More

17കാരി സൗഹൃദാഭ്യര്‍ഥ നിരസിച്ചു ! ക്ലാസിന്റെ ഇടവേള സമയത്ത് ബ്ലേഡ് കൊണ്ടു കോറി പ്ലസ്ടു വിദ്യാര്‍ഥി; പെണ്‍കുട്ടിയെ രക്ഷിച്ചത് അധ്യാപകര്‍…

സൗഹൃദാഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരമായി 17കാരിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് പ്ലസ്ടു വിദ്യാര്‍ഥി. ഇടവേള സമയത്ത് പെണ്‍കുട്ടി ക്ലാസ്മുറിയില്‍ ഇരിക്കുമ്പോഴായിരുന്നു ആക്രമണം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. കരച്ചില്‍ കേട്ട് ഓടിക്കൂടിയ സ്‌കൂളിലെ ജീവനക്കാരും അധ്യാപകരുമാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. പ്ലസ്ടു വിദ്യാര്‍ഥി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ദിവസങ്ങളോളം ശല്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സൗഹൃദാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ആളുകള്‍ ഓടിക്കൂടുന്നതിന് മുന്‍പ് വിദ്യാര്‍ഥി ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ ആക്രമിക്കാന്‍ വിദ്യാര്‍ഥി കാത്തുനില്‍ക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read More

കൊച്ചിന് സ്‌കൂളിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ… മോനും കഴിച്ചോ….! നടൻ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും കുറിപ്പും ചര്‍ച്ചയാവുന്നു…

നടൻ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും അതോടൊപ്പമുള്ള കുറിപ്പുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഒരു കൊച്ചു ചായക്കടയിലെ വല്യമ്മ വിളമ്പിത്തരുന്ന ഭക്ഷണം കഴിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ‘ഇത് ഇവിടത്തെ കൊച്ചിന് സ്‌കൂളിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ… കൊറച്ച് മോനും കഴിച്ചോ….’ എന്നും ചിത്രത്തിനൊപ്പം താരം കുറിച്ചു. ജോൺ ലൂതർ എന്ന സിനിമയുടെ ചിത്രീകരണത്തിനായി വാഗമണിലെത്തിയതായിരുന്നു ജയസൂര്യ. അവിടെ കണ്ട ഒരു കൊച്ചു ചായക്കടയിൽ ഭക്ഷണം കഴിക്കാൻ ക‍യറിയ താരത്തിന് തന്‍റെ കൊച്ചുമകനായി ഉണ്ടാക്കിയ ഭക്ഷണത്തിൽ നിന്നൊരു പങ്ക് വല്യമ്മ നൽകുകയായിരുന്നു.

Read More

തെ​രു​വുനാ​യ ഓ​ടി​ച്ച് കി​ണ​റ്റി​ൽ വീ​ണ വിദ്യാർഥി അദ്ഭുതകരമായി രക്ഷപ്പെട്ടു; മ​നോ​ധൈ​ര്യം കൈ​വി​ടാ​തെ കിണറ്റിൽ കിടന്നത് രണ്ടു മ​ണി​ക്കൂ​ർ

കു​ന്നം​കു​ളം: ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ് മ​ന​സാ​ന്നി​ധ്യം​കൊ​ണ്ടും ആ​ത്മ​ധൈ​ര്യം കൊ​ണ്ടും ര​ക്ഷ​പ്പെ​ട്ട് വീ​ണ്ടും ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ നാ​ടി​ന് അ​ഭി​മാ​ന​മാ​യി. മ​ര​ത്തം​കോ​ട് വെ​ള്ളി​ത്തി​രു​ത്തി ത​ലേ​ങ്ങാ​ട്ടി​ൽ നാ​രാ​യ​ണ​ൻ – ജ​യ​ശ്രീ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ന​വീ​ൻ കൃ​ഷ്ണ എ​ന്ന അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് സൈ​ക്കി​ളി​ൽ പോ​കു​ന്പോ​ഴാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ എ​തി​രെ ഓ​ടി​വ​ന്ന​ത്. ഈ ​സ​മ​യം പ​ക​ച്ച കു​ട്ടി വ​ണ്ടി നി​ർ​ത്തി ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത കി​ട​ന്നി​രു​ന്ന ഒ​രു വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്തേ​ക്ക് ഓ​ടി. ഓ​ടി​വ​ന്ന കു​ട്ടി കാ​ടു​മൂ​ടി കി​ട​ന്നി​രു​ന്ന കി​ണ​റ്റി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. നി​റ​യെ വെ​ള്ളം ഉ​ണ്ടാ​യി​രു​ന്ന കി​ണ​റ്റി​ൽ ആ​ത്മ​സം​യ​മ​നം കൈ​വി​ടാ​തെ ഈ ​മി​ടു​ക്ക​ൻ ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സ്വ​യം ന​ട​ത്തി. കി​ണ​റ്റി​ൽ കി​ട​ന്നി​രു​ന്ന ഒ​രു ക​ന്പി​ൽ പി​ടി​ക്കു​ക​യും കി​ണ​റി​ലെ പാ​ന്പേ​രി​യി​ൽ പി​ടി​ച്ചു നി​ൽ​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ​വ​ർ​ഷം നീ​ന്ത​ൽ പ​രി​ശീ​ലി​ച്ച ന​വീ​ൻ അ​തു​കൊ​ണ്ടു​ത​ന്നെ മു​ങ്ങാ​തെ നി​ന്നു. ഏ​റെ​നേ​രം കി​ണ​റ്റി​ലെ വ​രി​യി​ൽ പി​ടി​ച്ചു​നി​ന്ന ന​വീ​ൻ ഉ​റ​ക്കെ പ​ര​സ​ഹാ​യ​ത്തി​നാ​യി…

Read More

ദയവ് ചെയ്ത് ഇത് അവസാനിപ്പിക്കൂ ! വളരെയധികം ശ്വാസം മുട്ടിക്കുകയാണ് ഇവര്‍; അപേക്ഷയുമായി ആര്യ…

നടി,അവതാരക എന്നീ നിലകളില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടയാളാണ് ആര്യ. നടിയുടെ സ്വകാര്യ ജീവിതം സംബന്ധിച്ച പല വാര്‍ത്തകളും പ്രചരിച്ചിട്ടുണ്ട്. ബിഗ്ബോസ് ഷോയില്‍ പങ്കെടുക്കവെയാണ് തനിക്ക് ഒരു പ്രണയമുണ്ടെന്ന കാര്യം ആര്യ വെളിപ്പേടുത്തിയിരുന്നത്. എന്നാല്‍ പിന്നീട് അയാള്‍ തന്നെ വഞ്ചിച്ച് പോയതായും ആര്യ പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ വ്യക്തി ജീവിതത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് എതിരെ ശക്തമായി പ്രതികരിക്കുകയാണ് നടി. ആര്യയുടെ വാക്കുകളിങ്ങനെ, ‘ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഇപ്പോഴത്തെ ജോലി എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളാണ് വാര്‍ത്തയായി പ്രചരിക്കുന്നത്. അതൊക്കെ എന്നെയും എന്റെ അടുത്ത ബന്ധുക്കളെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അയച്ച് ചോദ്യം ചെയ്തും പരിഹസിച്ച് കൊണ്ടും ആളുകള്‍ എത്തുന്നത് വളരെയധികം ശ്വാസം മുട്ടിക്കുകയാണ്. എല്ലാവരെയും സംബന്ധിച്ച് ഇത് വളരെയധികം സെന്‍സിറ്റീവായ കാര്യമാണെന്ന്…

Read More

വെളുക്കാന്‍ തേച്ചത് പാണ്ടായി !ചൈനക്കാര്‍ക്ക് വിവാഹത്തോടുള്ള താല്‍പര്യം കുറയുന്നു ! ചൈനയ്ക്ക് വിനയായത് അമേരിക്കന്‍വല്‍ക്കരണം…

ചൈനയില്‍ ജനനനിരക്ക് കുറയുന്നുവെന്ന വിവരം ചൈനീസ് ഗവണ്‍മെന്റിനെ ഒട്ടൊന്നുമല്ല ആശങ്കാകുലരാക്കുന്നത്. ഇതോടൊപ്പം വിവാഹിതാകുന്നവരുടെ എണ്ണവും കുറയുന്നുവെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചൈനയിലെ വിവാഹ രജിസ്‌ട്രേഷനുകളുടെ എണ്ണം തുടര്‍ച്ചയായ ഏഴാം കൊല്ലവും കുറഞ്ഞു. 2021-ന്റെ ആദ്യ മൂന്നു പാദങ്ങളില്‍ രാജ്യത്ത് മൊത്തം 5.87 ദശലക്ഷം ദമ്പതികളാണ് വിവാഹിതരായത്. 2020-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് അല്പം കുറവാണിത്. ഇതോടൊപ്പം ജനനനിരക്കും കുറയുന്നു. 1978-നുശേഷം ആദ്യമായാണ് ജനനനിരക്ക് ഒരു ശതമാനത്തില്‍ താഴെയെത്തുന്നത്. ജനസംഖ്യാപരമായ പ്രതിസന്ധി രൂക്ഷമായപ്പോള്‍, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒറ്റക്കുട്ടിനയം റദ്ദാക്കി 2016-ലാണ് രണ്ട് കുട്ടികള്‍ വരെ അനുമതി നല്‍കിയത്. മൂന്നു കുട്ടികള്‍ വരെയാവാമെന്ന് ഇക്കൊല്ലം നിയമം പരിഷ്‌കരിച്ചുവെങ്കിലും വലിയ മാറ്റമുണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സമസ്ത മേഖലകളിലും അമേരിക്കയെ കടത്തിവെട്ടാനുള്ള ശ്രമം നടത്തുന്ന ചൈനയ്ക്ക് വന്‍തിരിച്ചടിയാണ് പുതിയ വിവരങ്ങള്‍. അമേരിക്കന്‍വല്‍ക്കരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠനം നിര്‍ബന്ധമാക്കിയിരുന്നു. മാത്രമല്ല പാശ്ചാത്യലോകത്തിനു…

Read More