പത്തു തലയാ തനി രാവണന്‍ ! സൂപ്പര്‍ഹീറോ ചിത്രം ഷാംഗ് ചിയിലെ ബീഫ് ഹിന്ദിയില്‍ മൊഴിമാറിയപ്പോള്‍ വെജ് ബിരിയാണി;തന്ത്രപരമായി നീങ്ങി ഹോട്ട്‌സ്റ്റാര്‍…

മാര്‍വലിന്റെ പുതിയ സൂപ്പര്‍ഹീറോ ചിത്രമായ ഷാംഗ് ചി: ദ ലജന്‍ഡ് ഓഫ് ടെന്‍ റിംഗ്സിന് വന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്. ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാര്‍ മലയാളം ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്ത് അവതരിപ്പിച്ചിരിക്കുകയാണ്. ചിത്രത്തില്‍ നായകനായ ഷാംഗ് ചിയെ അവതരിപ്പിക്കുന്നത് സിമുലിയുവും കാറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്വാഫിനയുമാണ്. ഇരുവരും വിമാനത്തില്‍ സഞ്ചരിക്കുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍ , ഈ രംഗത്തില്‍ എയര്‍ഹോസ്റ്റസ് ഇവരോട് എന്തു ഭക്ഷണമാണ് വേണ്ടതെന്ന് ചോദിക്കുമ്പോള്‍ ബീഫ് മാത്രം ലഭ്യമായതിനാല്‍ അത് മതിയെന്ന് അക്വാഫിന മറുപടി നല്‍കുന്നു. ഇത് ഹിന്ദിയില്‍ മൊഴിമാറ്റം നടത്തിയപ്പോള്‍ ബീഫിനു പകരം അത് വെജ് ബിരിയാണിയായി. മാംസാഹാരം ലഭ്യമല്ലെന്നും എയര്‍ഹോസ്റ്റസ് പറയുന്നുണ്ട്. മതവികാരം കണക്കിലെടുത്ത് ഹോട്ട്സ്റ്റാര്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചതാണെന്നാണ് ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്ന പ്രതികരണം. അതേസമയം ചിത്രം മലയാളത്തിലും തമിഴിലും മൊഴിമാറ്റിയാല്‍…

Read More

പാതിരാത്രിയില്‍ പശുവിനെ രക്ഷിച്ച് പഞ്ചാബ് മുഖ്യമന്ത്രി ! വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്…

അര്‍ധരാത്രിയില്‍ ഓടയില്‍ വീണ പശുവിനെ രക്ഷിക്കുന്നതിനു നേതൃത്വം നല്‍കി കൈയ്യടി ഏറ്റുവാങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജീത് സിംഗ് ചന്നി. ഈ വീഡിയോ വളരെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഞായറാഴ്ചയായിരുന്നു ഇങ്ങനെയൊരും സംഭവം നടന്നത്. രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിയെ ആയിരുന്നു പശു ഓടയില്‍ വീണത് കണ്ടത്. ഇതേത്തുടര്‍ന്ന് വണ്ടി നിര്‍ത്തി വഴിയിലിറങ്ങിയ ചന്നി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുകയായിരുന്നു. അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് 17 മിനിറ്റ് ദൈര്‍ഘ്യമുളള ഈ വീഡിയോ ട്വീറ്റ് ചെയ്തത്.

Read More

യ​ഥാ​ര്‍​ഥ സെ​ന്‍​ഗി​ണി​ക്ക് സൂ​ര്യ​യു​ടെ ക​രു​ത​ല്‍! സ്വകാര്യ ബാങ്കിൽ സ്ഥിരം നിക്ഷേപമായി ഇട്ടത് ഞെട്ടിക്കുന്ന തുക; പലിശ കൃത്യമായി സെൻഗിണിയുടെ കൈകളിലേക്ക്…

ജ​യ് ഭീം ​സി​നി​മ​യി​ലെ യ​ഥാ​ര്‍​ഥ സം​ഭ​വ​ത്തി​ല്‍ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ പാ​ര്‍​വ​തി അ​മ്മാ​ളി​ന് സ​ഹാ​യ​വു​മാ​യി ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യ സൂ​ര്യ.ഇ​വ​രു​ടെ പേ​രി​ല്‍ പ​ത്തു ല​ക്ഷം രൂ​പ സൂ​ര്യ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ചു​വെ​ന്നാ​ണ് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. താ​രം സ്ഥി​ര നി​ക്ഷേ​പ​മാ​യി പ​ത്തു ല​ക്ഷം രൂ​പ പാ​ര്‍​വ​തി അ​മ്മാ​ളി​ന്‍റെ പേ​രി​ല്‍ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ചു​വെ​ന്നും അ​തി​ന്‍റെ പ​ലി​ശ എ​ല്ലാ മാ​സ​വും ഇ​വ​രു​ടെ കൈ​യി​ല്‍ എ​ത്തു​മെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ട്. നേ​ര​ത്തെ ഇ​രു​ള​ര്‍ വി​ഭാ​ഗ​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​മൊ​രു​ക്കാ​ന്‍ ഒ​രു കോ​ടി രൂ​പ സൂ​ര്യ ന​ല്‍​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പാ​ര്‍​വ​തി​ക്കും കു​ടും​ബ​ത്തി​നും പു​തി​യ വീ​ട് ന​ല്‍​കു​മെ​ന്ന് സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ രാ​ഘ​വ ലോ​റ​ന്‍​സ് പ​റ​ഞ്ഞി​രു​ന്നു. രാ​ജാ​ക്ക​ണ്ണി​ന്‍റെ ഭാ​ര്യ​യു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ അ​റി​ഞ്ഞ​പ്പോ​ള്‍ ദുഃ​ഖം തോ​ന്നു​ന്നു. ചെ​യ്യാ​ത്ത കു​റ്റ​ത്തി​നാ​ണ് രാ​ജാ​ക്ക​ണ്ണും പാ​ര്‍​വ​തി​യും പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. പാ​ര്‍​വ​തി​ക്ക് വീ​ട് വ​ച്ച്‌ ന​ല്‍​കു​മെ​ന്ന് ഞാ​ന്‍ വാ​ക്ക് ന​ല്‍​കു​ന്നു​വെ​ന്നാ​ണ് രാ​ഘ​വ ലേ​റ​ന്‍​സ് പ​റ​ഞ്ഞ​ത്.ചി​ത്ര​ത്തി​ലെ സെ​ന്‍​ഗി​ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ല്‍…

Read More

ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് തെന്നി ! ഹിമാലയത്തിലെ മലയിടുക്കില്‍ വീഴാതെ യുവാവിന് അദ്ഭുതരക്ഷ;വീഡിയോ വൈറല്‍…

ബൈക്ക് യാത്രികരുടെ സ്വപ്‌ന സഞ്ചാരപഥമാണ് ഹിമാലയന്‍ മേഖല. പലയിടത്തും ദുര്‍ഘടമായ ഹിമാലയന്‍ പാതയില്‍ അപകടത്തില്‍ പെടുന്നവരും കുറവല്ല. ഇത്തരത്തില്‍ ഹിമാലയത്തിലെ ദുര്‍ഘട പാതയിലൂടെ ബൈക്ക് ഓടിക്കുന്നതിനിടെ അപകടത്തില്‍ നിന്ന് ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് തെന്നിവീഴുകയായിരുന്നു. അല്‍പ്പം മാറിയിരുന്നുവെങ്കില്‍ ബൈക്കും യാത്രികനും മലയിടുക്കിലേക്ക് മറിയുമായിരുന്നു. ശ്രീനഗറില്‍ നിന്ന് ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തുന്നതിനിടെയാണ് സംഭവം. സോജില പാസിലെ ഇടുങ്ങിയ ദുര്‍ഘടപാതയിലൂടെ യാത്ര ചെയ്യുമ്പോഴാണ് ബൈക്ക് തെന്നിയത്. പാത മഞ്ഞും ചെളിയും നിറഞ്ഞുകിടക്കുകയാണ്. ഇരുമ്പ് പൈപ്പുകളുമായി മുന്നില്‍ പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായത്. ബൈക്ക് തെന്നിവീഴുകയായിരുന്നു. മറുവശത്ത് മലയിടുക്കാണ്. അല്‍പ്പം മാറിയിരുന്നുവെങ്കില്‍ ബൈക്കും യാത്രികനും മലയിടുക്കിലേക്ക് വീഴുമായിരുന്നു. എന്നാല്‍ മലയിടുക്കിലേക്ക് മറിയുന്നതിന് മുന്‍പ് ബൈക്ക് യാത്രികന്‍ നിയന്ത്രണം വീണ്ടെടുക്കുകയായിരുന്നു. ബൈക്കിന്റെ പിന്നില്‍ വന്നവരാണ് ദൃശ്യങ്ങള്‍…

Read More

ജയിലില്‍ പുതിയ കിടക്ക വേണമെന്ന് കൂടത്തായി ജോളി ! ആവശ്യങ്ങള്‍ കേട്ട് കണ്ണുതള്ളിയ കോടതി പറഞ്ഞ മറുപടിയിങ്ങനെ…

ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്ന് ഒരു ചൊല്ലുണ്ട്, കൂടത്തായി കേസിലെ പ്രതികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേട്ട് കോടതിയുടെ വരെ കണ്ണു തള്ളിയിരിക്കുകയാണ്. ജയിലില്‍ കിടക്ക വേണമെന്നു ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടപ്പോള്‍, ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തി കൊടുക്കണമെന്നായിരുന്നു രണ്ടാം പ്രതി എം.എസ്.മാത്യുവിന്റെ ആവശ്യം. ജയില്‍ സൂപ്രണ്ടാണ് തീരുമാനമെടുക്കേണ്ടതെന്നു ജോളിയോടും സൈബര്‍ സെല്ലിനെ സമീപിക്കാവുന്നതാണെന്നു മാത്യുവിനോടും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പറഞ്ഞു. വിചാരണത്തടവുകാരായി ജില്ലാ ജയിലില്‍ കഴിയുകയാണ് ഒന്നും രണ്ടും പ്രതികള്‍. കിടക്ക വേണമെന്ന ജോളിയുടെ ആവശ്യത്തിനു മറുപടിയായി ഡോക്ടര്‍ നിര്‍ദേശിച്ചതും ചട്ടപ്രകാരവുമുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്കു മാത്രമായി പ്രത്യേകമായൊന്നും നല്‍കാനാകില്ലെന്നും ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജയില്‍ സൂപ്രണ്ടിന്റെ തീരുമാനമാണ് പ്രധാനമെന്നും കോടതിയും വ്യക്തമാക്കിയതോടെ പുതിയ കിടക്ക കണ്ട് പനിക്കാന്‍ തല്‍ക്കാലം ജോളിയ്ക്കാവില്ല. പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തെന്നും ഇതു തിരികെ വേണമെന്നുമായിരുന്നു…

Read More

അ​ച്ഛ​നെ എ​നി​ക്ക​ല്ലേ മ​ന​സി​ലാ​കു..! ബ​ധി​ര​നാ​യ ഒ​രു അ​ച്ഛ​നോ​ട് പി​ഞ്ചു​കു​ട്ടി ആ​ദ്യ​മാ​യി ആം​ഗ്യ​ഭാ​ഷ​യി​ല്‍ സം​സാ​രി​ക്കു​ന്ന വീഡിയോ വൈറലാകുന്നു…

പി​ച്ച​വെ​യ്ക്കു​ന്ന കു​ഞ്ഞു​ങ്ങ​ള്‍ കൊ​ഞ്ചി കൊ​ഞ്ചി ഓ​രോ വാ​ക്കു​ക​ള്‍ പ​റ​യു​മ്പോ​ള്‍ അ​ത് കേ​ട്ട് നി​ല്‍​ക്കു​ന്ന അ​ച്ഛ​നും അ​മ്മ​യ്ക്കും ഉ​ണ്ടാ​കു​ന്ന സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കി​ല്ല. അ​ത് കേ​ള്‍്ക്കാ​നാ​യി ഓ​രോ​ന്ന ചേ​ദി​ച്ച് പ​റ​യി​പ്പി​ക്കു​ക​യും ചെ​യ്യും. അ​ങ്ങ​നെ പ​റ​യു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റെ ന​മ്മ​ള്‍ കാ​ണാ​റു​മു​ണ്ട്. ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന ഒ​രു വീ​ഡി​യോ ആ​രു​ടെ​യും ക​ണ്ണ് ന​ന​യി​ക്കും. അ​ച്ഛ​നെ എ​നി​ക്ക​ല്ലേ മ​ന​സി​ലാ​കു ബ​ധി​ര​നാ​യ ഒ​രു അ​ച്ഛ​നോ​ട് പി​ഞ്ചു​കു​ട്ടി ആ​ദ്യ​മാ​യി ആം​ഗ്യ​ഭാ​ഷ​യി​ല്‍ സം​സാ​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ. അ​തു ക​ണ്ട് ത​നി​ക്ക് ത​ന്നെ സ​ങ്ക​ടം വ​ന്നെ​ന്നും അ​ത് അ​വി​ശ്വ​സ​നീ​യ​മാ​യ ഒ​രു നി​മി​ഷ​മാ​യി​രു​ന്നു എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ആ ​അ​ച്ഛ​ന്‍ ത​ന്നെ​യാ​ണ് ആ ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ടി​ക് ടോ​ക്കി​ല്‍ @oursignedworld എ​ന്ന അ​ക്കൗ​ണ്ടി​ല്‍ നി​ന്നും സാ​ക് എ​ന്ന വ്യ​ക്തി​യാ​ണ് വീ​ഡി​യോ പ​ങ്ക് വെ​ച്ചി​രി​ക്കു​ന്ന​ത്. ‘ഞാ​ന്‍ ബ​ധി​ര​നാ​ണ്, എ​ന്റെ മ​ക​ള്‍​ക്ക് കേ​ള്‍​ക്കാം. ഇ​താ​ദ്യ​മാ​യാ​ണ് അ​വ​ള്‍ എ​നി​ക്കാ​യി കാ​ര്യ​ങ്ങ​ള്‍ വ്യാ​ഖ്യാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന്…

Read More

പാര്‍ക്കില്‍ പോയപ്പോള്‍ ഭാര്യയുടെ ബന്ധുവായ യുവതിയുടെ വക ചുടുചുംബനം ! പോലീസുകാരന് കിട്ടിയത് എട്ടിന്റെ പണി…

ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ദോഷം ഇലയ്ക്കാണെന്നു പറയുന്നതുപോലെയായി തമിഴ്‌നാട്ടിലെ ഒരു പോലീസുകാരന് കിട്ടിയ പണി. പാര്‍ക്കില്‍ വച്ച് ഭാര്യയുടെ ബന്ധുവിന്റെ ചുംബനം ഏറ്റുവാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡു ചെയ്യുകയായിരുന്നു. കോയമ്പത്തൂരിലാണ് സംഭവം. കോയമ്പത്തൂര്‍ സിറ്റി ആംഡ് ഫോഴ്‌സ് അംഗമായ 29കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ വി ബാലാജിക്ക് എതിരെയാണ് നടപടി. യൂണിഫോം ധരിച്ച് ഭാര്യാ സഹോദരന്റെ ഭാര്യയോട് സംസാരിച്ചിരിക്കെയാണ് യുവതി പൊലീസുകാരന്റെ കവിളില്‍ ചുംബിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ചുംബനത്തിന്റെ ദൃശ്യങ്ങള്‍ പാര്‍ക്കിലുണ്ടായിരുന്ന ആരോ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ ഇട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. കൂടല്ലൂര്‍ സ്വദേശിയായ വി ബാലാജി ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം പൊലീസ് ക്വാട്ടേഴ്‌സിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് വളങ്കുളത്തിന് സമീപമുള്ള പാര്‍ക്കില്‍ വച്ച് ഭാര്യാ സഹോദരന്റെ ഭാര്യയോട് സംസാരിക്കുകയായിരുന്നു ബാലാജി. അതിനിടയില്‍ യുവതി ബാലാജിയുടെ കവിളില്‍ ചുംബിക്കുകയായിരുന്നു.…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒപ്പം താമസിപ്പിച്ച കാമുകനെതിരേ പോക്‌സോ കേസ് ! പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നത് വിവാഹം ചെയ്‌തെന്ന് തെറ്റിദ്ധരിപ്പിച്ച്..

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്ന് ഒപ്പം താമസിപ്പിച്ചിരുന്ന യുവാവിനെതിരേ പോക്‌സോ കേസെടുത്തു. ഇതിനു പിന്നാലെ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിവാഹം കഴിച്ചെന്ന് വീട്ടുകാരെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പെണ്‍കുട്ടിയെ ഒരാഴ്ച മുന്‍പ് സ്വന്തം വീട്ടിലെത്തിച്ചത്. പെണ്‍കുട്ടി താലി അണിഞ്ഞിരുന്നെങ്കിലും വിവാഹം നടന്നിരുന്നില്ല. മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ബന്ധുക്കള്‍ക്കു പങ്കില്ലെന്നു വ്യക്തമായതായി ജില്ല ശിശു സംരക്ഷണ വിഭാഗം അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്കു മുന്‍പാകെ ഹാജരാക്കി.

Read More

മീന്‍ സൗജന്യമായി നല്‍കാഞ്ഞതിന് വില്‍പ്പനക്കാരന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു ! ഇരുനില വീടിന്റെ മുകളില്‍ നിന്ന് താഴേക്കിട്ടു;ഞെട്ടിപ്പിക്കുന്ന സംഭവം…

മീന്‍ സൗജന്യമായി നല്‍കാഞ്ഞതില്‍ കലിപൂണ്ട് നാലുപേര്‍ ചേര്‍ന്ന് മത്സ്യവില്‍പ്പനക്കാരനെ കൊലപ്പെടുത്തി.ഉത്തരാഖണ്ഡിലെ നെനിറ്റാള്‍ ജില്ലയിലാണ് സംഭവം. ഭഗ്വാന്‍ സിങ് പടിയാര്‍ (33) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. നൈനിറ്റാള്‍ ജില്ലയിലെ ടോക് നര്‍ത്തോള ഗ്രാമത്തിലാണ് ഭഗ്വാന്‍ സിങ് മീന്‍ വില്‍പ്പന നടത്തിയിരുന്നത്. നവംബര്‍ എട്ടിന് രാത്രി ഏഴുമണിയോടെ നാട്ടുകാരായ നാലുപേര്‍ മീന്‍ വാങ്ങാനെത്തി. തുടര്‍ന്ന് സൗജന്യമായി മീന്‍ നല്‍കാന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഭഗ്വാന്‍ സിങ് ഈ ആവശ്യം നിരസിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും ഭഗ്വാന്‍ സിങിനെ ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സ്റ്റീല്‍ വടി ഉപയോഗിച്ച് കണ്ണുകള്‍ ചൂഴ്ന്നെടുത്ത ശേഷം ഇരുനില വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. രക്തം മരവിപ്പിക്കുന്ന ക്രൂരതയ്ക്കാണ് ഭഗ്വാന്‍ സിങ് വിധേയനായത്. എട്ടുദിവസത്തോളം ആശുപത്രിയില്‍ മരണത്തോട് മല്ലിട്ടശേഷമാണ് ഇയാള്‍ മരണത്തിനു കീഴടങ്ങിയത്. സംഭവത്തില്‍ നാലുപേരെയും പോലീസ് അറസ്റ്റു ചെയ്തു.

Read More

ഫോണ്‍ ഇങ്ങോട്ടു താടാ കുരങ്ങച്ചാ എന്ന് പിഞ്ചു കുഞ്ഞ് ! ഇത് കൊച്ചുകുട്ടികള്‍ക്ക് കളിക്കാനുള്ളതല്ലെന്ന് പറഞ്ഞ് തട്ടിപ്പറിച്ച് കുരങ്ങനും;വീഡിയോ വൈറല്‍…

കൊച്ചുകുഞ്ഞുങ്ങളും മൃഗങ്ങളും തമ്മില്‍ ഇടപഴകുന്ന വീഡിയോകള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. സാധാരണ വീട്ടിലുള്ള വളര്‍ത്തു മൃഗങ്ങളുമായി കുട്ടികള്‍ ഇടപഴകുന്ന വീഡിയോകളാണ് പുറത്തിറങ്ങാറുള്ളത്. എന്നാല്‍ ഏവരെയും ഞെട്ടിച്ച് ഒരു വമ്പന്‍ കുരങ്ങനുമായി വഴക്കിടുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു മൊബൈല്‍ ഫോണിന് വേണ്ടിയായിരുന്നു ഈ പിടിവലി. വീട്ടുമുറ്റത്ത് കട്ടിലിലിരുന്ന് കളിക്കുകയായിരുന്ന കുഞ്ഞിന്റെ അരികില്‍ കുരങ്ങന്‍ വന്ന് ഇരിപ്പുറപ്പിച്ചു. തന്നോളം വലിപ്പമുള്ള കുരങ്ങനെ കണ്ടിട്ടും പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഇല്ലാതെയായിരുന്നു ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഇരിപ്പ്. കുഞ്ഞിന്റെ കയ്യിലിരിക്കുന്ന ഫോണ്‍ കണ്ട് കൗതുകം തോന്നിയ കുരങ്ങന്‍ സെക്കന്‍ഡുകള്‍കൊണ്ട് അത് തട്ടിപറിച്ചെടുത്തു. ഫോണിലെ വാള്‍പേപ്പര്‍ ചിത്രംകണ്ട് അതെന്താണെന്ന് കുരങ്ങന്‍ ശ്രദ്ധയോടെ നോക്കുന്നത് വിഡിയോയില്‍ കാണാം. ഏതാനും സെക്കന്‍ഡുകള്‍ കുരങ്ങനെ ശ്രദ്ധിച്ചെങ്കിലും ഒടുവില്‍ ഫോണ്‍ തിരിച്ചുതരാന്‍ ഭാവമില്ല എന്ന് മനസ്സിലായതോടെ കുഞ്ഞിന്റെ വിധം മാറി. അപ്പോള്‍ തന്നെ…

Read More