കാവേരിയും ഭര്‍ത്താവ് സൂര്യകിരണും വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ വേര്‍പിരിഞ്ഞു ! ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി സംവിധായകന്‍…

മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരു ഗാനമാണ് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലെ ‘കണ്ണാംതുമ്പീ പോരാമോ’ എന്നു തുടങ്ങുന്ന ഗാനം. ഈ ഗാനരംഗത്തിലൂടെ മലയാളികളുടെ മനസ്സില്‍ ബാലതാരമായി ചേക്കേറിയ നടിയാണ് കാവേരി.കുഞ്ഞുന്നാളിലേ സിനിമയിലെത്തിയ താരം പിന്നീട് സഹനടിയായി,നായികയായി. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെ നിരവധി താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് കാവേരി. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം താരം സാന്നിധ്യം അറിയിച്ചിരുന്നു. ഉദ്യാനപാലകനില്‍ മമ്മൂട്ടിക്കൊപ്പമായിരുന്നു നായികയായുള്ള കാവേരിയുടെ അരങ്ങേറ്റം.മോഡേണ്‍ വേഷങ്ങള്‍ മാത്രമല്ല നാടന്‍ കഥാപാത്രങ്ങളും തന്നില്‍ ഭദ്രമായിരുന്നുവെന്ന് താരം തെളിയിച്ചിരുന്നു. തനിക്ക് ലഭിക്കേണ്ടിയിരുന്ന പല അവസരങ്ങളും മറ്റ് താരങ്ങള്‍ തട്ടിയെടുക്കുകയായിരുന്നുവെന്നായിരുന്നു ഇടയ്ക്ക് താരം തുറന്നുപറഞ്ഞത്. വിവാഹത്തോടെയായിരുന്നു കാവേരി സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. സംവിധായികയായി താരം തിരിച്ചെത്തിയേക്കുമെന്നുള്ള വിവരങ്ങളും ഇടയ്ക്ക് പുറത്തുവന്നിരുന്നു. ംവിധായകനായ സൂര്യ കിരണിനെയാണ് കാവേരി വിവാഹം ചെയ്തത്. നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരണ്‍. സിനിമാകുടുംബത്തിലേക്കായിരുന്നു താരം പ്രവേശിച്ചത്. തെലുങ്കിലും തമിഴിലുമൊക്കെയായി സിനിമയില്‍…

Read More

എ​ല്ലാം ശ​രി​യാ​കു​മാ​യി​രി​ക്കും..!  മുത്തച്ഛൻ വരുമ്പോൾ കുട്ടികളുടെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തത്; കുടുംബം പോറ്റാൻ പാടുപെടുന്ന  ഡയൂസിന്‍റെ സന്തോഷം ഇങ്ങനെ…

ഓ​രോ രാ​ജ്യ​വും എ​ത്ര സ​മ്പ​ത്തി​ന്‍റെ കൊ​ടു​മു​ടി​യേ​റി​യാ​ലും സ​മ്പ​ന്ന​ൻ എ​ന്നും സ​മ്പ​ന്ന​നാ​യി തു​ട​രു​ക​യും പാ​വ​പെ​ട്ട​വ​ൻ എ​ന്നും പാ​വ​പെ​ട്ട​വ​നാ​യി നി​ല​കൊ​ള്ളു​ക​യും ചെ​യ്യു​ന്ന​ത് ക​രു​ത​ലും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ത്ത ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വീ​ഴ്ച ത​ന്നെ​യാ​ണ്. ഒ​രു ഭാ​ഗ​ത്തു ചി​ല​ർ ഇ​ഷ്ട വി​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​ക്കി ജീ​വി​തം ആ​ഘോ​ഷ​മാ​ക്കു​ക​യും, മ​തി​യെ​ന്ന് തോ​ന്നു​മ്പോ​ൾ അ​വ​ശി​ഷ്ട കൂ​മ്പാ​ര​ത്തി​ലേ​ക്ക് അ​വ വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്യു​ന്ന​ത് സ്വ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ പെ​ട്ട​ന്ന് ആ​രും കാ​ണാ​ത്ത ക​ര​ള​ലി​യി​പ്പി​ക്കു​ന്ന ഹൃ​ദ​യ ഭേ​ദ​ക​മാ​യ ചി​ല കാ​ഴ്ച​ക​ൾ ഉ​ണ്ട്. അ​തി​ൽ‌ പെ​ടു​ന്ന​താ​ണ് ഒ​രു നേ​ര​ത്തെ അ​ന്ന​ത്തി​നു വേ​ണ്ടി നെ​ട്ടോ​ട്ട​മൊ​ടു​ന്ന പാ​വ​പെ​ട്ട മ​നു​ഷ്യ​ർ. മാ​ലി​ന്യ കൂ​ന്പാ​ര​ത്തി​ൽ നി​ന്നും ഭ​ക്ഷ​ണം വാ​രി​ത്തി​ന്നു​ന്ന​വ​ർ അ​ങ്ങ​നെ പ​ല​തും. ചി​ല ആ​ശ്വാ​സ​ങ്ങ​ൾ തു​ച്ഛ​മാ​യ ശ​മ്പ​ള​ത്തി​ൽ ജോ​ലി ചെ​യ്ത് കി​ട്ടു​ന്ന വ​രു​മാ​നം കൊ​ണ്ടു സ്വ​ന്തം കു​ടും​ബ​ത്തെ പ​ട്ടി​ണി​യി​ൽ നി​ന്നു മോ​ചി​ത​രാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പാ​വ​ങ്ങ​ൾ​ക്ക് പ​ല​പ്പോ​ഴും ആ​ശ്വാ​സം ഫു​ഡ്‌ ബാ​ങ്കു​ക​ളാ​ണ്. കു​റ​ഞ്ഞ വി​ല​ക്ക് ഭ​ക്ഷ​ണം വാ​ങ്ങി​യും, ക​ടം പ​റ​ഞ്ഞും വ​യ​ർ നി​റ​ക്കു​ന്ന​വ​ർ…

Read More

തിരുച്ചുവരവ് നായികയായി മാത്രം; സെ​ക്ക​ന്‍റ് ഹീ​റോ​യി​ൻ ആകാൻ താത്പര്യമില്ല; ജിഎസ്ടി ഇല്ലാതെ താരം വാങ്ങുന്ന തുക ഞെട്ടിക്കുന്നത്

വി​വാ​ഹ​മോ​ച​ന​ത്തെ തു​ട​ർ​ന്ന് കു​റ​ച്ചു നാ​ളു​ക​ളാ​യി വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​കയാണ് തെ​ന്നി​ന്ത്യ​ൻ താ​രം സാ​മ​ന്ത. കൈ​നി​റ​യെ സി​നി​മ​ക​ളു​മാ​യി തി​ര​ക്കി​ലാ​ണ് ന​ടി ഇ​പ്പോ​ൾ. ഇ​പ്പോ​ൾ വീ​ണ്ടും സാ​മ​ന്ത​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത് താ​രം വാ​ങ്ങു​ന്ന പ്ര​തി​ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന നാ​നി​യു​ടെ ഏ​റ്റ​വും പു​തി​യ സി​നി​മ ദ​സ്റ​യി​ൽ നി​ന്നു സാ​മ​ന്ത പി​ന്മാ​റി എ​ന്നു​ള്ള ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. കീ​ർ​ത്തി സു​രേ​ഷാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക. സെ​ക്ക​ന്‍റ് ഹീ​റോ​യി​ൻ ആ​യി​ട്ടാ​ണ് സാ​മ​ന്ത​യെ സി​നി​മ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ സെ​ക്ക​ന്‍റ് ഹീ​റോ​യി​ൻ വേ​ഷം ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ച് സാ​മ​ന്ത സി​നി​മ​യി​ൽ നി​ന്നുപി​ന്മാ​റി എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വി​വാ​ഹ​മോ​ച​ന ശേ​ഷം സി​നി​മ​യി​ൽ സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങു​ന്ന സാ​മ​ന്ത പ്ര​തി​ഫ​ലം ഉ​യ​ർ​ത്തി​യെ​ന്നാ​ണ് സി​നി​മാ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ നി​ന്നു ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ട്. മൂ​ന്ന് കോ​ടി​യോ​ളം രൂ​പ​യാ​ണ് ജി​എ​സ്ടി ഒ​ഴി​കെ താ​രം ഇ​പ്പോ​ൾ ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ഈ​ടാ​ക്കു​ന്ന​ത് എ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ…

Read More

അ​ച്ഛ​ന് സ​ല്യൂ​ട്ട് ചെ​യ്ത് യു​വ​തി; ഇ​രു​വ​ർ​ക്കും സ​ല്യൂ​ട്ട് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ! നിം​ബാ​ഡി​യ​യു​ടെ കു​ടും​ബം ത​ല​മു​റ​ക​ളാ​യി പോ​ലീ​സ് സേ​വ​ന​രം​ഗ​ത്തു​ള്ള​വ​രാ​ണ്

പോ​ലീ​സ് യൂ​ണി​ഫോ​മ​ണി​ഞ്ഞ യു​വ​തി ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ത​ന്‍റെ അ​ച്ഛ​ന് സ​ല്യൂ​ട്ട് ന​ല്‍​കു​ന്ന ചി​ത്രം വൈ​റ​ലാ​കു​ന്നു. ഇ​ന്തോ-​ടി​ബ​റ്റ​ന്‍ ബോ​ര്‍​ഡ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​ക​ളു​ടെ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച അ​ച്ഛ​ന്‍ മ​ക​ള്‍​ക്ക് തി​രി​ച്ചും സ​ല്യൂ​ട്ട് ന​ൽ​കു​ന്നു​ണ്ട്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മോ​റാ​ദാ​ബാ​ദി​ലു​ള്ള ഡോ. ​ബി.​ആ​ര്‍.​അം​ബേ​ദ്ക​ര്‍ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ല്‍​നി​ന്ന് ബി​രു​ദം നേ​ടി​യ അ​പേ​ക്ഷ നിം​ബാ​ഡി​യ​യാ​ണ് ചി​ത്ര​ത്തി​ലെ യു​വ​തി. ഐ​ടി​ബി​പി​യി​ലെ ഡെ​പ്യൂ​ട്ടി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​ന​റ​ല്‍ എ.​പി.​എ​സ്. നിം​ബാ​ഡി​യ ആ​ണ് ചി​ത്ര​ത്തി​ലെ അ​ച്ഛ​ന്‍. അ​പേ​ക്ഷ​യു​ടെ പാ​സി​ങ് ഔ​ട്ട് പ​രി​പാ​ടി​ക്കി​ടെ​യു​ള്ള ചി​ത്ര​മാ​ണി​ത്. മൂ​ന്ന് ചി​ത്ര​ങ്ങ​ളാ​ണ് ഐ​ടി​ബി​പി പ​ങ്കു​വെ​ച്ച​ത്. അ​പേ​ക്ഷ ത​ന്‍റെ അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം നി​ല്‍​ക്കു​ന്ന​തും അ​ച്ഛ​ന് സ​മീ​പം നി​ല്‍​ക്കു​ന്ന​തും പി​ന്നെ അ​ച്ഛ​ന് സ​ല്യൂ​ട്ട് ന​ല്‍​കു​ന്ന​തും. നിം​ബാ​ഡി​യ​യു​ടെ കു​ടും​ബം ത​ല​മു​റ​ക​ളാ​യി പോ​ലീ​സ് സേ​വ​ന​രം​ഗ​ത്തു​ള്ള​വ​രാ​ണ്. ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യി അ​പേ​ക്ഷ വൈ​കാ​തെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സിന്‍റെ ഭാ​ഗ​മാ​കും.

Read More

അ​മ്മ​യു​ടെ കൂ​ർ​ക്കംവ​ലി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ; പ​ണി​കൊ​ടു​ത്ത​ത് മ​രു​മ​ക​ൾ! ഒടുവില്‍ കലാശിച്ചത്‌ വി​വാ​ഹ മോ​ച​ന​ത്തി​ല്‍

അ​മ്മാ​യി​യ​മ്മ കൂ​ർ​ക്കം വ​ലി​ക്കു​ന്ന​ത് റി​ക്കാ​ർ​ഡ് ചെ​യ്ത് വാ‌​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ പോ​സ്റ്റ് ചെ​യ്ത യു​വ​തി പു​ലി​വാ​ലു പി​ടി​ച്ചു. കു​ടും​ബ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ല്‍ വോ​യി​സ് പോ​സ്റ്റ് ചെ​യ്ത യു​വ​തി​യു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം ഭ​ര്‍​ത്താ​വ് വേ​ര്‍​പെ​ടു​ത്തി. ജോ​ര്‍​ദാ​നി​ലാ​ണ് സം​ഭ​വം. ഭ​ര്‍​തൃ​മാ​താ​വ് കൂ​ര്‍​ക്കം വ​ലി​ക്കു​ന്ന​തി​ന്‍റെ വോ​യി​സ് നോ​ട്ട് മ​രു​മ​ക​ള്‍ റി​ക്കാ​ർ​ഡ് ചെ​യ്യു​ക​യും ഇ​ത് ഫാ​മി​ലി വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ല്‍ അ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ ഭ​ര്‍​ത്താ​വ് ദേ​ഷ്യ​പ്പെ​ടു​ക​യും യു​വ​തി​യു​മാ​യി ഇ​തി​നെ​ച്ചൊ​ല്ലി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും ചെ​യ്തു. ര​ണ്ടു​പേ​രും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റം വ​ലി​യ ക​ല​ഹ​ത്തി​ലെ​ത്തി. ഇ​ത് പി​ന്നീ​ട് വി​വാ​ഹ മോ​ച​ന​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഈ ​മ​നു​ഷ്യ​ന്‍റെ ക​ണ്ണു​ക​ളി​ൽ നി​ങ്ങ​ൾ ക​ണ്ട​ത് മ​ദ്യ​പാ​നി​യു​ടെ ക​ണ്ണു​ക​ളി​ലെ ചു​വ​പ്പ​ല്ല!​ ന​ട​ൻ ജോ​ജു ജോ​ർ​ജി​ന് പി​ന്തു​ണ​യു​മാ​യി ല​ക്ഷ്മി പ്രി​യ പറയുന്നു…

ന​ട​ൻ ജോ​ജു ജോ​ർ​ജി​ന് പി​ന്തു​ണ​യു​മാ​യി ല​ക്ഷ്മി പ്രി​യ. ജോ​ജു​വി​ന്‍റെ ക​ണ്ണി​ൽ ക​ണ്ട​ത് മ​ദ്യ​പാ​നി​യു​ടെ ചു​വ​പ്പ​ല്ലെ​ന്നും നൂ​റ് ക​ണ​ക്കി​ന് തി​ര​സ്‌​കാ​ര​ങ്ങ​ളു​ടെ​യും അ​വ​ജ്ഞ​യു​ടെ​യും, പു​ച്ഛ​ത്തി​ന്‍റെ​യും മാ​റ്റി​നി​ർ​ത്ത​പ്പെ​ട​ലു​ക​ളു​ടെ​യും മു​റി​പ്പാ​ടു​ക​ളി​ൽ നി​ന്നും ആ​ർ​ജ്ജി​ച്ച ക​ര​ളു​റ​പ്പി​ന്‍റെ ക​രു​ത്താ​ണെ​ന്നും ല​ക്ഷ്മി പ്രി​യ കു​റി​ച്ചു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഈ ​മ​നു​ഷ്യ​ന്‍റെ ക​ണ്ണു​ക​ളി​ൽ നി​ങ്ങ​ൾ ക​ണ്ട​ത് മ​ദ്യ​പാ​നി​യു​ടെ ക​ണ്ണു​ക​ളി​ലെ ചു​വ​പ്പ​ല്ല!​അ​ദ്ദേ​ഹം ക​ട​ന്നു വ​ന്ന വ​ഴി​ക​ളി​ലെ നൂ​റ് ക​ണ​ക്കി​ന് തി​ര​സ്‌​കാ​ര​ങ്ങ​ളു​ടെ​യും അ​വ​ജ്ഞ​യു​ടെ​യും, പു​ച്ഛ​ത്തി​ന്റെ​യും മാ​റ്റി​നി​ർ​ത്ത​പ്പെ​ട​ലു​ക​ളു​ടെ​യും മു​റി​പ്പാ​ടു​ക​ളി​ൽ നി​ന്നും ആ​ർ​ജ്ജി​ച്ച ക​ര​ളു​റ​പ്പി​ന്റെ ക​രു​ത്താ​ണ്! നി​രാ​സ​ങ്ങ​ളു​ടെ ഇ​ട​യി​ൽ നി​ന്നും സ്വ​ന്ത​മാ​യി വ​ഴി വെ​ട്ടി മു​ന്നേ​റി​യ​വ​ന്റെ നി​ശ്ച​യ ദാ​ർ​ഢ്യം! ദ​ന്ത ഗോ​പു​ര​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ൽ​ക്കു​ന്ന​വ​രി​ൽ നി​ന്നും ഈ ​മ​നു​ഷ്യ​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന പി​ൻ​ബ​ലം അ​നു​ഭ​വ​ങ്ങ​ളു​ടെ മൂ​ശ​യി​ൽ ഉ​രു​കി ഉ​റ​ച്ച മ​ന​ക്ക​രു​ത്താ​ണ്….​ഒ​രാ​ൾ​ക്കും ഊ​ഹി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത​ത്ര ബ​ലം അ​തി​നു​ണ്ട്! അ​തു​കൊ​ണ്ട് ത​ന്നെ അ​യാ​ൾ ക​ര​യു​മ്പോ​ൾ അ​ത് സാ​ധാ​ര​ണ​ക്കാ​ര​ന്റെ ക​ര​ച്ചി​ൽ ആ​വു​ന്നു.. അ​യാ​ളു​ടെ ചി​രി സാ​ധാ​ര​ണ​ക്കാ​ര​ന്റെ സ​ന്തോ​ഷ​മാ​വു​ന്നു… അ​യാ​ളു​ടെ പ്ര​തി​ഷേ​ധം…

Read More

കു​ര​ച്ചു മ​ടു​ത്തെ​ങ്കി​ൽ വി​ശ്ര​മി​ക്കു, എ​നി​ക്കു ക​ള​മ​ശ്ശേ​രി​വ​രെ പോ​ക​ണം…! ജോ​ജു​വി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ ന​ടി റോ​ഷ്‌​ന ആ​ന്‍ റോ​യി​ക്കെ​തി​രേ സൈ​ബ​ർ ആ​ക്ര​മ​ണം

ജോ​ജു​വി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ ന​ടി റോ​ഷ്‌​ന ആ​ന്‍ റോ​യി​ക്കെ​തി​രേ സൈ​ബ​ർ ആ​ക്ര​മ​ണം. ഇ​ന്ധ​ന​വി​ല വ​ർ​ദ്ധ​ന​വി​നെ​തി​രെ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ സ​മ​ര​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ ജോ​ജു​വി​നെ പി​ന്തു​ണ​ച്ച് റോ​ഷ്ന കു​റി​പ്പ് പ​ങ്കു​വ​ച്ചി​രു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു റോ​ഷ്‌​ന പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​ത്. എ​ന്നാ​ൽ ത​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്ക് യാ​തൊ​രു മാ​റ്റ​വു​മി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് റോ​ഷ്ന. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ന്യാ​യി​ക​രി​ക്കാ​ൻ പ​റ്റു​ന്ന​തി​നെ 100 അ​ല്ല 1000ത​വ​ണ​യും ന്യാ​യി​ക​രി​ക്കു​ക ത​ന്നെ ചെ​യ്യും!!!👐👐👐 സാ​ധാ​ര​ക്കാ​ർ​ക്ക് വേ​ണ്ടി , അ​തും പാ​വ​പ്പെ​ട്ട​വ​ന്റെ വ​യ​റ്റ​ത്ത​ടി​ക്കു​ന്ന പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​വി​നെ​തി​രെ , പാ​വ​പ്പെ​ട്ട ആ​ൾ​ക്കാ​രെ ത​ന്നെ ത​ട​ഞ്ഞു വെ​ച്ച് വേ​ണം ഉ​പ​രോ​ദ​നം ഉ​ണ്ടാ​ക്കാ​ൻ…. ക​ഴി​വു​കേ​ട് ഒ​രു അ​ല​ങ്കാ​ര​മെ​ന്നു ക​രു​തു​ന്ന ഏ​മാ​ന്മാ​രോ​ട് വെ​റും പു​ച്ഛം എ​ഴു​തി​യ ഒ​രു വാ​ക്കു​ക​ളും പി​ശ​ക് പ​റ്റി​യി​ട്ടി​ല്ല…. ഒ​ന്നും മാ​റ്റി പ​റ​യു​കേം ഇ​ല്ല ❤️ആ​ലു​വ മു​ത​ൽ ക​ള​മ​ശ്ശേ​രി വ​രെ യാ​ത്ര ചെ​യ്യു​ന്ന ഞാ​ൻ …. വ​ഴി​യേ പോ​കു​മ്പോ തെ​രു​വു​പ​ട്ടി​ക​ൾ ചെ​ല​പ്പോ വ​ണ്ടി​ക്കു…

Read More

രമേഷ് പിരാടി പറഞ്ഞ മ​ര​ണ വീ​ട്ടി​ലെ ജട്ടി കഥ; രാ​ജീ​വ് ആ​ലു​ങ്ക​ലി​ന്‍റെ മ​ക​ൻ  ആ​കാ​ശ് രാ​ജീവ് ക്രിയേറ്റ് ചെയ്ത് അഭിനയിച്ച വീ​ഡി​യോ വൈ​റ​ലാകുന്നു…

ര​മേ​ഷ് പി​ഷാ​ര​ടി അ​മൃ​ത ടി​വി​യി​ലെ ഫ​ൺ​സ് അ​പ് ഓ​ൺ എ ​ടൈം എ​ന്ന വി​നോ​ദ പ​രി​പാ​ടി​യി​ൽ പ​റ​ഞ്ഞ ഒ​രു ക​ഥ വീ​ഡി​യോ​യാ​യി ചി​ത്രീ​ക​രി​ച്ച്, അ​ഭി​ന​യി​ച്ച് താ​ര​മാ​യി​രി​ക്കു​ക​യാ​ണ് ആ​കാ​ശ് രാ​ജ് എ​ന്ന കൊ​ച്ചു​മി​ടു​ക്ക​ൻ. ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ രാ​ജീ​വ്‌ ആ​ലു​ങ്ക​ലി​ന്‍റെ മ​ക​നാ​ണ് ആ​കാ​ശ് രാ​ജ്. കാ​മ​റ​യും എ​ഡി​റ്റിം​ഗും സ്വ​ന്ത​മാ​യി നി​ർ​വ​ഹി​ച്ച ആ​കാ​ശ് ഒ​ന്പ​ത് ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വേ​ഷ​പ​ക​ർ​ച്ച​യും ന​ട​ത്തി. ഒ​രു മ​ര​ണ വീ​ട്ടി​ലെ കോ​മ​ഡി രം​ഗ​ങ്ങ​ൾ ര​മേ​ഷ് പി​ഷാ​ര​ടി ഭാ​വ​നാ​ത്മ​ക​മാ​യി ക​ഥ പ​റ​ഞ്ഞ​തി​നെ​യാ​ണ് ആ​കാ​ശ് ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. രാ​ജീ​വ്‌ ആ​ലു​ങ്ക​ലി​ന്‍റെ ഫേ​സ്ബു​ക്കി​ലാ​ണ് വീ​ഡി​യോ ആ​ദ്യം പോ​സ്റ്റ് ചെ​യ്ത​ത്. നാ​ലു ല​ക്ഷ​ത്തോ​ളം പേ​ർ വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞു . ഒ​രു​പാ​ടുപേ​ർ വീ​ഡി​യോ ഷെ​യ​ർ ചെ​യ്തു. വീ​ഡി​യോ ഒ​രു​പാ​ടി​ഷ്ട​പ്പെ​ട്ട ര​മേ​ഷ് പി​ഷാ​ര​ടി ആ​കാ​ശി​നെ വി​ളി​ച്ച് അ​ഭി​ന​ന്ദി​ക്കു​ക​യും ഫ​ൺ​സ് അ​പ് ഓ​ൺ എ ​ടൈം എ​ന്ന പ​രി​പാ​ടി​യി​ൽ അ​തി​ഥി​യാ​യി ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. മ​റ്റാ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ മൊ​ബൈ​ൽ കാ​മ​റ​യി​ൽ…

Read More

 പുള്ളിയുടെ വിചാരം  ​മല​യാ​ള സി​നി​മ​യി​ലെ വ​ല്യേ​ട്ട​നെന്ന്; മമ്മൂട്ടിയെക്കുറിച്ച് മണിയൻപിള്ള

മ​മ്മൂ​ട്ടി വ​ള​രെ പ​രു​ക്ക​ന്‍ സ്വ​ഭാ​വ​മു​ള്ള ആ​ളാ​ണെ​ന്നാ​ണ് പൊ​തു​വേ പ​റ​യാ​റു​ള്ള​ത്. എ​ന്നാ​ല്‍ അ​ദ്ദേ​ഹം ശു​ദ്ധ​നാ​യി​ട്ടു​ള്ള ഒ​രു മ​നു​ഷ്യ​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ചാ​രം പു​ള്ളി​യാ​ണ് മ​ല​യാ​ള സി​നി​മ​യി​ലെ വ​ല്യേ​ട്ട​ന്‍ എ​ന്നാ​ണ്. ന​മ്മ​ളെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നി​യ​ന്മാ​രാ​ണ്. ആ ​ഒ​രു സ്വ​ത​ന്ത്ര്യ​വും സ്നേ​ഹ​വും എ​ല്ലാ​വ​രോ​ടും ഉ​ണ്ടാ​കും. അ​തൊ​രു നാ​ട്യ​മ​ല്ല. ഞാ​ന്‍ വ​ലി​യൊ​രു സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ആ​ണെ​ന്നു​ള്ള വി​ചാ​ര​മി​ല്ല. ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് താ​ര​ങ്ങ​ളു​ടെ റൂ​മു​ക​ളി​ല്‍ വ​ലി​യ പ​ണ​ക്കാ​രും നി​ര്‍​മാ​താ​ക്ക​ളും ദി​വ്യ​ന്മാ​രു​മൊ​ക്കെ ഇ​രു​ന്ന് ച​ര്‍​ച്ച​യാ​യി​രി​ക്കും. എ​ന്നാ​ല്‍ മ​മ്മൂ​ട്ടി എ​ന്ന് പ​റ​ഞ്ഞ ആ​ളു​ടെ മു​റി​യി​ല്‍ അ​ന്നും ഇ​ന്നും മ​മ്മൂ​ട്ടി മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളു. മ​മ്മൂ​ട്ടി​യു​ടെ മു​റി​യി​ലേ​ക്ക് ത​ട്ടാ​തെ ക​യ​റി ചെ​ല്ലാ​ന്‍ പ​റ്റു​ന്ന ര​ണ്ട് പേ​രെ ഉ​ള്ളു. ഒ​ന്ന് ഞാ​നും മ​റ്റൊ​ന്ന് കു​ഞ്ച​നു​മാ​ണ്. -മ​ണി​യ​ന്‍​പി​ള്ള രാ​ജു

Read More

ദി​ലീ​പ് ന​ല്ലൊ​രു കു​സൃ​തി​ക്കാ​ര​നാ​ണ്, അ​ങ്ങോ​ട്ട് കൊ​ടു​ക്കു​മ്പോ​ൾ അതിനനുസരിച്ച് ഇങ്ങോട്ടും തരുന്നയാൾ;അ​ന്ത​രി​ച്ച ന​ട​ൻ നെ​ടു​മു​ടി വേ​ണു പ​റ​ഞ്ഞ വാ​ക്കു​ക​ൾ  വീ​ണ്ടും വൈ​റ​ലാ​വു​ന്നു…

  2001-ൽ ​റി​ലീ​സാ​യ ദി​ലീ​പ് സി​നി​മ​യാ​യി​രു​ന്നു ഇ​ഷ്ടം. അ​തു​വ​രെ മ​ല​യാ​ള സി​നി​മ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഒ​രു അ​ച്ഛ​ൻ-​മ​ക​ൻ കോ​മ്പി​നേ​ഷ​നാ​യി​രു​ന്നു സി​നി​മ പ​റ​ഞ്ഞ​ത്. ഒ​രു​പ​ക്ഷെ മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും ന​ല്ല അ​ച്ഛ​ൻ-​മ​ക​ൻ കോ​മ്പി​നേ​ഷ​ൻ എ​ടു​ത്താ​ൽ അ​തി​ൽ മു​ന്നി​ൽ ത​ന്നെ ഈ ​ചി​ത്ര​ത്തി​ലെ നെ​ടു​മു​ടി വേ​ണു​വി​ന്‍റെ​യും ദി​ലീ​പി​ന്‍റെയും പ്ര​ക​ട​നം ഉ​ണ്ടാ​കും. ദി​ലീ​പി​നൊ​പ്പ​മു​ള്ള അ​ഭി​ന​യ​ത്തെ കു​റി​ച്ച് അ​ന്ത​രി​ച്ച ന​ട​ൻ നെ​ടു​മു​ടി വേ​ണു പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഇ​പ്പോ​ൾ വീ​ണ്ടും വൈ​റ​ലാ​വു​ക​യാ​ണ്. മ​രി​ക്കു​ന്ന​തി​ന് മു​മ്പ് അ​ദ്ദേ​ഹം അ​മൃ​ത ടി​വി​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ അ​വ​താ​ര​ക​നാ​യ ഗാ​യ​ക​ൻ എം​ജി ശ്രീ​കു​മാ​ർ ചോ​ദി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ് ദി​ലീ​പു​മൊ​ത്തു​ള്ള അ​ഭി​ന​യ​ത്തെ കു​റി​ച്ച് നെ​ടു​മു​ടി മ​ന​സ് തു​റ​ന്ന​ത്. ദി​ലീ​പ​ല്ലാ​തെ വേ​റാ​രെ​ങ്കി​ലും ഇ​ഷ്ട​ത്തി​ലെ പ​വ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​ത്ര​യേ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നു നെ​ടു​മു​ടി വേ​ണു പ​റ​ഞ്ഞു. ഇ​ഷ്ട​ത്തി​ലെ പ​വ​നാ​കാ​ൻ മ​റ്റൊ​രു ന​ട​നെ​യാ​യി​രു​ന്നു ക​ണ്ടു​വെ​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് അ​യാ​ളെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വി​ളി​ക്കു​മ്പോ​ഴെ​ല്ലാം ആ…

Read More