യുവതിയുടെ കുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് മൂന്നു വര്‍ഷമായി ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്ലംബര്‍ പിടിയില്‍. കാമറയില്‍ ബാത്ത്‌റൂമിലെ എല്ലാ ചലനങ്ങളും അയാള്‍ പകര്‍ത്തുകയായിരുന്നു. ഒരു ദിവസം സ്ത്രീ കുളിമുറിയില്‍ കുളിക്കാന്‍ പോയപ്പോഴാണ് കാമറ കണ്ണില്‍പ്പതിഞ്ഞത്. ഉടന്‍ തന്നെ പ്ലംബറുടെ പ്രവൃത്തിയെക്കുറിച്ച് അവര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാളുടെ വീട് റെയ്ഡ് ചെയ്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ബ്രിട്ടനിലെ ഒരു സ്ത്രീയുടെ കുളിമുറി നന്നാക്കാനെത്തിയ 57 കാരനായ പ്ലംബര്‍ അവിടെ ഒളികാമറ സ്ഥാപിക്കുകയായിരുന്നു. 57കാരനായ ജെയിംസ് ഹള്‍മിനെ 2018 ജൂണില്‍ സ്ത്രീയുടെ വീട്ടില്‍ പ്ലംബിംഗ് ജോലികള്‍ ചെയ്യാന്‍ വിളിച്ചിരുന്നു ഇതിനിടെ ഇയാള്‍ യുവതിയുടെ കുളിമുറിയില്‍ രഹസ്യമായി കാമറ സ്ഥാപിക്കുകയായിരുന്നു. യുകെയിലെ നോട്ടിംഗ്ഹാമിലാണ് സംഭവം നടന്നതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു ഇയാളെ അറസ്റ്റു ചെയ്ത പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന…
Read MoreCategory: Today’S Special
ധൈര്യം ഉണ്ടെങ്കില്‍ നീ പുറത്തോട്ടു വാടാ *&%$#@#%മോനേ ! വാഹനത്തിന്റെ പുറത്തേക്ക് കയ്യിട്ട് സിംഹത്തെ തലോടാനും ഫോട്ടോയെടുക്കാനും യുവാവിന്റെ ശ്രമം; വീഡിയോ കാണാം…
കാട്ടിലൂടെയുള്ള വിനോദ സഞ്ചാരത്തിനിടെ ചിലര്‍ അനാവശ്യ സാഹസിക പ്രവൃത്തികള്‍ കൊണ്ട് അപകടം ക്ഷണിച്ചു വരുത്താറുണ്ട്. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വാഹനത്തിനു പുറത്തേക്ക് കയ്യിട്ട് സിംഹത്തെ തലോടാന്‍ ശ്രമിച്ച സഞ്ചാരിയാണ് ഏവരെയും ഭയപ്പെടുത്തിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ആഫ്രിക്കയിലെ സെരെങ്കതി ദേശീയ പാര്‍ക്കിലാണ് സംഭവം. പാര്‍ക്കിനുള്ളിലൂടെ വാഹനത്തില്‍ ചുറ്റി കറങ്ങി കാണുകയായിരുന്നു ഒരാള്‍. വാഹനത്തിന്റെ ഗ്ലാസിനരികെ സിംഹത്തിനെ കണ്ടതോടെ ഇയാള്‍ ഗ്ലാസ് താഴ്ത്തി. ഈ സമയത്ത് സിംഹിണിയുമൊത്ത് സിംഹം വിശ്രമിക്കുകയായിരുന്നു. എന്നാല്‍ ആ സമയം ഇയാള്‍ കൈ പുറത്തേക്കിട്ട് സിംഹത്തെ തലോടാന്‍ ശ്രമിച്ചു. പിന്നീട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതോടെ ഇത് സിംഹത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ സിംഹം രോഷത്തോടെ വാഹനത്തിന് നേരെ ചീറിയടുത്തു. പെട്ടെന്ന് തന്നെ ഇയാള്‍ കൈ അകത്തേക്ക് വലിച്ച് ഗ്ലാസ് അടച്ചു. ഇതാണ് വിഡിയോയില്‍ കാണുന്നത്. നിരവധി ആളുകളാണ്…
Read Moreവൈകിപ്പോയി കുട്ടാ… മാനസാന്തരം വന്ന് മോഷണമുതല്‍ തിരികെക്കൊടുത്ത് കള്ളന്‍; പക്ഷെ കള്ളനെ പൊക്കുമെന്ന് ആവര്‍ത്തിച്ച് പോലീസ്…
ഒരു വസ്തു മോഷ്ടിച്ച ശേഷമായിരിക്കും ചില കള്ളന്മാര്‍ക്ക് മാനസാന്തരം ഉണ്ടാവുക. പാലക്കാട് കപ്പൂര്‍ കാഞ്ഞിരത്താണിയിലെ ഒരു കള്ളനും ഇത്തരത്തില്‍ മാനസാന്തരം ഉണ്ടായി. വീട്ടമ്മയുടെ മാല കവര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം മാനസാന്തരം സംഭവിച്ച കള്ളന്‍ മാല തിരികെ നല്‍കുകയായിരുന്നു. ആക്രമിച്ച് മാല കവര്‍ന്നെങ്കിലും കഴിഞ്ഞദിവസം ആരുമറിയാതെ വീട്ടില്‍ തിരികെയെത്തിക്കുകയായിരുന്നു. കാഞ്ഞിരത്താണി വടക്കേക്കര സീനത്തിന്റെ മാലയാണ് കഴിഞ്ഞ ഒക്ടോബര്‍ 11 ന് രാത്രി മോഷണം പോയത്. തൃത്താല പൊലീസ് കള്ളനെ തിരയുന്നതിനിടയിലാണ് മോഷണം പോയ മാല തിരികെക്കിട്ടിയത്. കഴിഞ്ഞദിവസം രാവിലെ സീനത്തിന്റെ വീട്ടിലെ ഗ്രില്ലില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ മാല കണ്ടെത്തുകയായിരുന്നു. കള്ളന്റെ നല്ല മനസിനെക്കുറിച്ച് പറയുമ്പോഴും സീനത്ത് ഇപ്പോഴും കവര്‍ച്ചയുടെ ഞെട്ടില്‍ നിന്നും കരകയറിയിട്ടില്ല. രാത്രി കോഴിക്കൂട് അടയ്ക്കാനിറങ്ങിയ സീനത്തിന്റെ പുറകിലൂടെ തോര്‍ത്തു കൊണ്ട് മുഖം മറച്ചു വന്ന കള്ളന്‍ മാല പിടിച്ചു പറിക്കുകയായിരുന്നു. അലറി വിളിക്കാന്‍ ശ്രമിച്ചപ്പോള്‍…
Read Moreപൊതിച്ചോറ് കൊടുത്ത ശേഷം അതിന്റെ വീഡിയോ എടുത്ത് യൂടൂബിലിടുന്നത് ചാരിറ്റിയല്ല ! സന്തോഷ് പണ്ഡിറ്റിനെതിരെ വിമര്‍ശനവുമായി ബിനു അടിമാലി
മലയാളത്തില്‍ ഏറ്റവുമധികം പ്രേക്ഷകരുള്ള പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ഗെയിംഷോയായ സ്റ്റാര്‍ മാജിക്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ഈ ഷോയെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകയുകയാണ്. ഇപ്പോഴിതാ സ്റ്റാര്‍ മാജിക് വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി മിമിക്രി ആര്‍ട്ടിസ്റ്റും ഷോയിലെ അംഗവുമായ ബിനു അടിമാലി രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ താരവും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിച്ചു എന്നതിനെ ചൈാല്ലി ആയിരുന്നു വിവാദങ്ങള്‍ ഉയര്‍ന്നത്. ഷൂട്ടിനിടയില്‍ സംഭവിച്ച കാര്യങ്ങള്‍ പ്രക്ഷേപണം ചെയ്യേണ്ടതില്ലെങ്കില്‍ അപ്പോള്‍ തന്നെ താരങ്ങള്‍ക്ക് പറയാനുള്ള അവസരമുണ്ട്. എന്നാല്‍ എപ്പിസോഡ് വന്നതിന് ശേഷം മാത്രം വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നാണ് ബിനു പറയുന്നത്. ഷോയ്ക്കിടയില്‍ അദ്ദേഹം ചെയ്യുന്ന പല കാര്യങ്ങളും ചൊറിയാന്‍ വേണ്ടിയാണ്. ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബിനു പറയുന്നു. ബിനു അടിമാലിയുടെ വാക്കുകള്‍ ഇങ്ങനെ…സ്റ്റാര്‍ മാജിക്കിന്റെ സ്വഭാവത്തെക്കുറിച്ച് വളരെ കൃത്യമായി നമുക്കറിയാം. പുള്ളിക്കാരന്‍ ഒരോ കണ്ടന്റ് ഉണ്ടാക്കി വൈറലാക്കാന്‍ വേണ്ടിയാണ്…
Read Moreഞങ്ങള്‍ ആവശ്യത്തിന് സൗന്ദര്യമുള്ള ഫാമിലിയാ ! ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ ജിമ്മില്‍ പോകേണ്ട ആവശ്യം തനിക്കില്ലെന്ന് സായ് പല്ലവി…
നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സായി പല്ലവി. 2015ല്‍ പുറത്തിറങ്ങിയ പ്രേമം എല്ലാ കളക്ഷന്‍ റിക്കാര്‍ഡുകളും തകര്‍ത്തിരുന്നു. ചിത്രത്തിലെ മൂന്നു നായികമാരില്‍ ഒരാളായ സായി അവതരിപ്പിച്ച മലര്‍ എന്ന കഥാപാത്രം മലയാളി യുവാക്കളുടെ ഹൃദയം കീഴടക്കിയിരുന്നു. പിന്നീട് തെലുങ്കിലും തമിഴിലും മലയാളത്തിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങുകയാണ് താരം. ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സായ്. മികച്ച് ഒരു നര്‍ത്തകി കൂടിയാണ് സായി പല്ലവി. ഓരോ ചിത്രത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന വിധത്തില്‍ ഡാന്‍സ് രംഗങ്ങളും സായ് പല്ലവി ചെയ്യാറുണ്ട്. അതേ സമയം നിങ്കളില്‍ യാര് അടുത്ത പ്രഭുദേവ എന്ന മിനിസ്‌ക്രീന്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സായി പല്ലവിയുടെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ചില തമിഴ് ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചു.…
Read Moreപിറന്നാള്‍ ദിനത്തില്‍ മഷൂറയ്ക്ക് കേക്കില്‍ പൊതിഞ്ഞ് ‘ഉഗ്രന്‍ സമ്മാനം’ കൊടുത്ത് ബഷീര്‍ ബഷി ! കണ്ണുതള്ളി മഷൂറ…
മലയാളികള്‍ക്ക് സുപരിചിതനാണ് മോഡലും ബിഗ്‌ബോസ് താരവുമായ ബഷീര്‍ ബഷി. ബിഗ്‌ബോസിന്റെ ആദ്യത്തെ സീസണിലാണ് ബഷീര്‍ മത്സരാര്‍ഥിയായി എത്തിയത്. ഷോയിലൂടെ ബഷീറിനോടൊപ്പം തന്നെ കുടുംബവും പ്രേക്ഷകരുടെ ശ്രദ്ധനേടിയിരുന്നു. താന്‍ ഭാര്യമാരായ മഷൂറയും സുഹാനയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ മഷൂറയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുകയാണ് ബഷീറും കുടുംബവും. പിറന്നാള്‍ കേക്കിനുള്ളില്‍ ഒരു സമ്മാനവും ബഷീര്‍ മഷൂറയ്ക്ക് ആയി കരുതിയിരുന്നു. മഷൂറയുടെ 25ാമത്തെ പിറന്നാളായിരുന്നു ഗംഭീരമായി ആഘോഷിച്ചത്. മഷുവിന്റെ കുടുംബാംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഒരു ലക്ഷത്തിലധികം രൂപ വരുന്ന ആപ്പിളിന്റെ ഐ ഫോണ്‍ ആയിരുന്നു ബഷീര്‍ കേക്കിനുള്ളില്‍ മഷൂറയ്ക്ക് സമ്മാനമായി നല്‍കിയത്. കേക്കിനടിയിലാണ് ബഷീര്‍ സമ്മാനം ഒളിച്ച് വെച്ചത്. പിന്നേയും എന്നെ പറ്റിക്കുകയാണോ എന്ന സംശയത്തോടെ ആയിരുന്നു മഷൂറ സമ്മാനം നോക്കിയത്. മഷൂറയുടെ സന്തോഷനിമിഷങ്ങള്‍ ബഷീറും പങ്കുവെച്ചിരുന്നു.മഷൂറയുടെ പിതാവിനൊപ്പമായി എല്ലാവരും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നിരുന്നു. പിറന്നാള്‍ ആഘോഷ വീഡിയോക്ക് ഒപ്പം കാക്കനാട് വികാസ് ഭവന്‍…
Read Moreനയന്‍താരയ്ക്ക് ഏഴ് അസിസ്റ്റന്റ് ! മുംബൈയില്‍ നിന്നുള്ള മേക്കപ്പ്മാനില്ലാതെ ആന്‍ഡ്രിയയ്ക്ക് പറ്റില്ല; തലയ്ക്ക് ‘തലക്കനം’;സൂപ്പര്‍താരങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് നിര്‍മാതാവ്…
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് തമിഴ് സിനിമാനിര്‍മാതാവ് കെ രാജന്‍. നയന്‍താര, അജിത്ത്, തൃഷ, ആന്‍ഡ്രിയ എന്നീ താരങ്ങള്‍ക്ക് എതിരെയാണ് വിമര്‍ശനം. താരങ്ങള്‍ക്ക് അഹങ്കാരമാണെന്നും നിര്‍മാതാവിനെ ഗൗനിക്കാതെയാണ് പല താരങ്ങളും ഇടപെടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സൂപ്പര്‍താരമായ ശേഷം അഭിനയിച്ച സിനിമയുടെ ഓഡിയോ റിലീസിനു വരില്ലെന്ന നിലപാടാണ് അജിത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിലപാടുകള്‍ എടുക്കുന്ന താരങ്ങളുടേത് വലിയ അഹങ്കാരമാണെന്നും അദ്ദേഹം ആരോപിച്ചു. വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ വളരെ ചുരുക്കം ഹീറോകള്‍ മാത്രമേ ശ്രമിക്കൂ. പതിനഞ്ചു പേര്‍ക്കുള്ള ഭക്ഷണം വീട്ടില്‍ നിന്ന് കൊണ്ടുവന്നിരുന്ന ആളായിരുന്നു എംജിആര്‍. അങ്ങനെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. എന്നാല്‍, ഇന്നത്തെ കാലത്ത് വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരുന്നവര്‍ ഇല്ല എന്നു തന്നെ പറയാമെന്നും ആ ഹോട്ടലില്‍ നിന്നും മീന്‍ വാങ്ങിക്കൂ, ഈ ഹോട്ടലില്‍ നിന്നും വറുത്തത് വാങ്ങൂ എന്ന് പറയുന്നവരാണ് ഉള്ളതെന്നും…
Read Moreഅശ്ലീലച്ചിത്രങ്ങള്‍ക്ക് അടിമയായ ഭര്‍ത്താവിന്റെ പണം ഊറ്റുന്നത് കോള്‍ ഗേള്‍സ് ! ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാനാവുന്നില്ലെന്ന് യുവതി…
ഭര്‍ത്താവ് അശ്ലീലച്ചിത്രങ്ങള്‍ക്ക് അടിമയാണെന്നും ഇയാള്‍ തന്നെ ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും ആരോപിച്ച് യുവതിയുടെ പരാതി. ബംഗളൂരു ജയനഗര്‍ സ്വദേശിയായ 36കാരിയാണ് ഭര്‍ത്താവിനെതിരേ ബെംഗളൂരു ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം ബസവനഗുഡി വനിതാ പോലീസ് ഭര്‍ത്താവിനെതിരേ കേസെടുത്തു. 2019 നവംബറിലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ ഭര്‍ത്താവ് അശ്ലീലച്ചിത്രങ്ങള്‍ക്ക് അടിമയാണെന്ന് പിന്നീട് മനസ്സിലാകുകയായിരുന്നുവെന്നും ഇതിനെ എതിര്‍ത്തപ്പോള്‍ ഉപദ്രവം ആരംഭിച്ചെന്നുമാണ് യുവതിയുടെ ആരോപണം. ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്ക് അടിമയായിരിക്കുകയാണ്. മാത്രമല്ല, രാത്രി വൈകുംവരെ ഓണ്‍ലൈനില്‍ കോള്‍ ഗേള്‍സുമായി ചാറ്റിങ്ങുമുണ്ട്. ഈ പെണ്‍കുട്ടികള്‍ക്കായി ധാരാളം പണമാണ് ചിലവഴിക്കുന്നത്. നിരവധി അശ്ലീല വെബ്സൈറ്റുകളും പണം നല്‍കി സബ്സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ തന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പരിചയപ്പെട്ട കോള്‍ ഗേള്‍സിന് അയച്ചുനല്‍കിയെന്നും പരാതിയില്‍ പറയുന്നു. ഇതു കൂടാതെ വ്യാജ വിവരങ്ങള്‍ നല്‍കി മാട്രിമോണിയല്‍ വെബ്സൈറ്റില്‍ ഭര്‍ത്താവ്…
Read Moreലോകത്തിന്റെ പ്രാര്‍ഥന ഫലിച്ചു ! 18 ദിവസങ്ങള്‍ക്കു ശേഷം ആപത്തില്ലാതെ ‘ക്ലിയോ’യെ കണ്ടെത്തി; അപ്പോള്‍ അവള്‍ നറുപുഞ്ചിരി പൊഴിച്ചു…
ഓസ്‌ട്രേലിയ മാത്രമല്ല ലോകം മുഴുവന്‍ ക്ലിയോ എന്ന പിഞ്ചുബാലികയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥനയിലായിരുന്നു. കുടുംബത്തോടൊപ്പം അവധിക്കാല ക്യാമ്പില്‍ കഴിയുമ്പോഴാണ് നാല് വയസ്സുകാരി ക്ലിയോയെ കാണാതായത്. പിന്നീട് തിരച്ചിലിന്റെ നാളുകളായിരുന്നു. നൂറിലധികം ഉദ്യോഗസ്ഥര്‍ ക്ലിയോയെ കണ്ടെത്താനായുള്ള തിരച്ചിലില്‍ പങ്കെടുത്തു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അവളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഏവരുടെയും പ്രതീക്ഷ അസ്തമിച്ചു തുടങ്ങി. ഒടുവില്‍ 18 ദിവസങ്ങള്‍ക്കു ശേഷം ആളില്ലാതെ പൂട്ടിക്കിടന്ന ഒരു വീട്ടില്‍ നിന്ന് വെസ്റ്റ് ഓസ്ട്രേലിയന്‍ പോലീസ് അവളെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 36കാരനായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വെസ്റ്റ് ഓസ്ട്രേലിയയില്‍ നിന്ന് കഴിഞ്ഞ മാസമാണ് ക്ലിയോ സ്മിത്തിനെ കുടുംബത്തിനൊപ്പം നിന്ന് കാണാതായത്. പെര്‍ത്ത് നഗരത്തില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെയുള്ള അവധിക്കാല ക്യാമ്പിലായിരുന്നു കുടുംബം. ഇവര്‍ താമസിച്ചിരുന്ന ടെന്റ് തുറന്ന് ആരോ അകത്ത് പ്രവേശിച്ച് കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന് കുടുംബം മനസ്സിലാക്കിയത് തൊട്ടടുത്ത…
Read Moreപ്രണവിനെ കെട്ടണം, ലാലേട്ടന്റെ മരുമകള്‍ ആവണം ! തന്റെ ആഗ്രഹം ഇത്രമാത്രമെന്ന് വെളിപ്പെടുത്തി ഗായത്രി സുരേഷ്;ട്രോളന്മാര്‍ക്ക് ചാകര…
സിനിമയില്‍ അത്ര ശ്രദ്ധേയമായ വേഷങ്ങള്‍ അധികം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഗായത്രി സുരേഷ്. ഇടയ്ക്കിടെയുള്ള പല പ്രസ്താവനകളും വിവാദമാകുന്നതോടെ താരം എപ്പോഴും ട്രോളന്മാരുടെ ഇഷ്ടകഥാപാത്രമായി നിറഞ്ഞു നില്‍ക്കുന്നു. അടുത്തിടെ ഒരു കാര്‍ അപകടമാണ് ഗായത്രിയെ വിവാദങ്ങളില്‍പ്പെടുത്തിയത്. കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ താന്‍ ചെയ്തുള്ളു എന്ന് പറയുന്ന വിശദീകരണ വീഡിയോ താരം പങ്കുവെച്ചതോടെ പിന്നെ ട്രോളന്മാരുടെ ഊഴമായി. താരത്തെ ട്രോളി അവര്‍ ഒരു പരുവമാക്കി വിടുകയും ചെയ്തു. ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ ചാനലിന് ഗായത്രി നല്‍കിയ അഭിമുഖമാണ് ചര്‍ച്ചയാകുന്നത്. മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാലിനോടുള്ള പ്രണയത്തെ കുറിച്ചാണ് ഗായത്രി വാചാലയായത്. ഇത് ട്രോളുകളിലും നിറയുകയാണ്. ആരെങ്കിലും ഗായത്രിയെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് നടി മറുപടി നല്‍കിയത്. ”ഒരുപാട് ചേട്ടന്‍മാര്‍ പ്രെപ്പോസ് ചെയ്തിട്ടുണ്ട്. പക്ഷെ എനിക്ക്…
Read More