പ്രിയരാമന്‍റെ പൊള്ളൽ, മ​മ്മൂ​ക്ക​യു​ടെ​യും ജോ​ർ​ജി​ന്‍റേയും കൂടെ..! സൈ​ന്യം സി​നി​മ​യു​ടെ സെ​റ്റി​ൽ ഉ​ണ്ടാ​യ ചി​ല സം​ഭ​വ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി മു​കേ​ഷ്…

മ​മ്മൂ​ട്ടി-​ജോ​ഷി കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന ആ​ക്ഷ​ൻ ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് 1993 ൽ ​പു​റ​ത്തി​റ​ങ്ങി​യ ഇ​ന്ത്യ​ൻ എ​യ​ർ ഫോ​ഴ്‌​സി​നെ പ്ര​മേ​യ​മാ​ക്കി​യു​ള്ള സൈ​ന്യം എ​ന്ന സി​നി​മ. സൈ​ന്യം സി​നി​മ​യു​ടെ സെ​റ്റി​ൽ ഉ​ണ്ടാ​യ ചി​ല ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ൾ ഇ​പ്പോ​ൾ തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് മു​കേ​ഷ്. സി​നി​മാ ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ൾ ക​ഥ പ​റ​യു​മ്പോ​ലെ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ അ​ടു​ത്ത​യി​ടെ ഒ​രു യു​ട്യൂ​ബ് ചാ​ന​ൽ കൂ​ടി അ​ദ്ദേ​ഹം ആ​രം​ഭി​ച്ചി​രു​ന്നു. മു​കേ​ഷ് സ്പീ​ക്കി​ങ് എ​ന്നാ​ണ് ചാ​ന​ലി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. സൈ​ന്യം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ന​ടി പ്രി​യ​രാ​മ​ന്‍റെ മു​ഖ​ത്ത് പൊ​ള്ള​ലേ​റ്റ ത​ര​ത്തി​ൽ മേ​ക്ക​പ്പ് ഇ​ടാ​ൻ സം​വി​ധാ​യ​ക​ൻ ജോ​ഷി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സി​നി​മ​യി​ലെ മൂ​ന്ന് മേ​ക്ക​പ്പ്മാ​ൻ​മാ​ർ​ക്കും അ​ത് സാ​ധി​ച്ചി​ല്ലെ​ന്നും ഒ​ടു​വി​ൽ പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത് മ​മ്മൂ​ട്ടി​യു​ടെ ബു​ദ്ധി ഉ​പ​യോ​ഗി​ച്ചാ​ണെ​ന്നു​മാ​ണ് മു​കേ​ഷ് പ​റ​യു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഒ​രു അ​പ​ക​ട​ത്തി​ൽ പ്രി​യ​യ്ക്ക് പൊ​ള്ള​ലേ​ൽ​ക്കു​ന്ന രം​ഗ​മു​ണ്ട്. സി​നി​മ​യി​ൽ മൂ​ന്ന് മേ​ക്ക​പ്പ്മാ​ൻ​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​വ​രെ വി​ളി​ച്ചി​ട്ട് സം​വി​ധാ​യ​ക​ൻ ജോ​ഷി പൊ​ള്ള​ലെ​ങ്ങ​നെ​യാ​ണ് മേ​ക്ക​പ്പ് ചെ​യ്യു​ന്ന​തെ​ന്ന് കാ​ണി​ക്കൂ എ​ന്ന്…

Read More

സു​ന്ദ​ര​നാ​ണ്, പ​ക്ഷ ഭീ​ക​ര​നു​മാ​ണ്..!  ബ്രി​ട്ട​ൺ സ​മു​ദ്ര തീ​ര​ങ്ങ​ളി​ൽ ഭീ​തി പ​ട​ർ​ത്തി പ​ടു​ക്കൂ​റ്റ​ൻ ജെ​ല്ലി ഫി​ഷു​ക​ൾ

വി​ശാ​ല​മാ​യ ക​ട​ലോ​ര​ങ്ങ​ളും തി​ര​മാ​ല​ക​ളും ആ​സ്വ​ദി​ക്കാ​ത്ത​താ​യി ആ​രും കാ​ണി​ല്ല. എ​ങ്കി​ലും ഒ​രേ സ​മ​യം വി​നോ​ദ​വും, ഭീ​തി​യും പ​ര​ത്താ​ൻ ക​ട​ലു​ക​ൾ​ക്ക് ക​ഴി​യും എ​ന്ന​താ​ണ് വാ​സ്ത​വം. ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഇ​ട​ങ്ങ​ളി​ൽ ഒ​ന്നാ​ണ് സ​മു​ദ്ര​ങ്ങ​ളു​ടെ അ​ടി​ത്ത​ട്ടു​ക​ൾ, ക​ണ്ണു​ക​ൾ​കൊ​ണ്ടു കാ​ണാ​ൻ ക​ഴി​യാ​ത്ത വി​ധം ആ​ഴ​മേ​റി​യ​തും വ​ത്യ​സ്ത​മാ​യ ജ​ല ജീ​വി​ക​ളാ​ലും സ​സ്യാ​ജാ​ല​ങ്ങ​ളാ​ലും സ​മ്പ​ന്ന​വു​മാ​ണ് ഇ​വി​ടം. എ​ന്നാ​ൽ ഈ ​ജീ​വി​ക​ൾ എ​ല്ലാം ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ ക​ട​ലി​ന്റെ സ​മ​നി​ല​ങ്ങ​ളി​ൽ അ​ടി​യു​റ​പ്പി​ച്ചാ​ൽ മ​നു​ഷ്യ ജീ​വ​നു അ​ത് വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന കാ​ര്യം നാം ​മ​റ​ന്നു​പോ​ക​രു​ത്. ഭം​ഗി​യു​ണ്ട് പ​ക്ഷേ…ബ്രി​ട്ട​ൺ സ​മു​ദ്ര തീ​ര​ങ്ങ​ളി​ൽ മി​ന്നി​മ​റ​യു​ന്ന ജെ​ല്ലി ഫി​ഷു​ക​ളാ​ണ് ബ്രി​ട്ട​ൻ​കാ​രു​ടെ ഇ​പ്പോ​ഴ​ത്തെ ആ​ശ​ങ്ക. ജെ​ല്ലി ഫി​ഷു​ക​ളി​ൽ കാ​ഴ്ച​യി​ൽ അ​തി ഭം​ഗി​യേ​റി​യ പോ​ർ​ച്ചു​ഗീ​സ് ന്ധ​മെ​ൻ ഓ ​വാ​ർ​ന്ധ ഇ​ന​മാ​ണ് ബ്രി​ട്ട​ൻ തീ​ര​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഭം​ഗി​യി​ൽ മ​യ​ങ്ങേ​ണ്ട ആ​ളി​ത്തി​രി ഭീ​ക​ര​നാ​ണെ​ന്നാ​ണ് ആ​ളു​ക​ൾ പ​റ​യു​ന്ന​ത്.ഇ​വ​യു​ടെ ചെ​റി​യ ഒ​രു ക​ടി പോ​ലും മ​നു​ഷ്യ ശ​രീ​ര​ത്തെ അ​തി തീ​വ്ര​മാ​യി ത​ള​ർ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.…

Read More

രാവിലെ കണ്ണു തുറന്നപ്പോള്‍ കിടക്കയില്‍ ഒരു പാറക്കഷണവും മേല്‍ക്കൂരയില്‍ ഒരു തുളയും ! ഒന്ന് ഉറങ്ങിയെഴുന്നേറ്റപ്പോള്‍ റൂത്ത് കോടീശ്വരിയായത് ഇങ്ങനെ…

ഉറക്കത്തില്‍ കോടീശ്വരന്മാരാവുന്ന സ്വപ്‌നം കാണുന്നവര്‍ നിരവധിയാണ്. എന്നാല്‍ ആ കോടീശ്വര പദവിയ്ക്ക് സ്വപ്‌നത്തിന്റെ ആയുസേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഒന്ന് ഉറങ്ങിയെഴുന്നേറ്റപ്പോള്‍ സ്വപ്‌നം കാണാതെ തന്നെ കോടീശ്വരിയായിരിക്കുകയാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ താമസക്കാരിയായ റൂത്ത് ഹാമില്‍ട്ടണ്‍. രാവിലെ കിടക്കയില്‍ ഉണര്‍ന്നപ്പോള്‍ റൂത്ത് കണ്ടത് മേല്‍ക്കൂരയില്‍ നിന്നും പ്രകാശം വരുന്നതാണ് കണ്ടത്. കട്ടിയേറിയ മേല്‍ക്കൂര തുളച്ചു കൊണ്ട് പ്രവേശിച്ച ഒരു പാറകഷ്ണവും അവളുടെ കിടക്കയില്‍ നിന്നും കണ്ടെത്തി. ശരീരത്തില്‍ വീഴാതെ തൊട്ട് അടുത്തായ വീണതിനാല്‍ പരിക്കേല്‍ക്കാതെ റൂത്ത് ഹാമില്‍ട്ടണ്‍ രക്ഷപ്പെടുകയായിരുന്നു. കിടക്കയില്‍ നിന്നും ലഭിച്ച പാറകഷ്ണം എടുത്ത് പരിശോധിച്ച യുവതി ഉടന്‍ സുരക്ഷ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് 911ലേക്ക് വിളിക്കുകയായിരുന്നു. ഉദ്യോഗസ്ഥരോട് അടുത്ത് എവിടെയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നാണ് അവര്‍ ചോദിച്ചത്. എന്നാല്‍ ഇല്ല എന്നായിരുന്നു ലഭിച്ച ഉത്തരം. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ അന്നേ ദിവസം ഉല്‍ക്കകള്‍…

Read More

നാലുദിവസം പ്രായമായ നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവം ! കുട്ടി അമ്മയുടെ കൈയ്യില്‍ തിരികെയെത്തിയത് ഏറെ നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍…

തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ ആശുപത്രിയില്‍ നിന്നും നാലു ദിവസമായ നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിന് ഒടുവില്‍ ശുഭപര്യവസാനം. കുട്ടിയെ സഞ്ചിയിലാക്കി കടത്തിക്കൊണ്ടു പോയ പട്ടുക്കോട്ട സ്വദേശിനിയെ കണ്ടെത്തിയ പോലീസ് ഇവരില്‍ നിന്നും കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. മക്കളുണ്ടാവാത്തതിനെ തുടര്‍ന്ന് രണ്ടുതവണ വിവാഹ മോചനം നടത്തിയ യുവതി നിലവിലുള്ള ഭര്‍ത്താവിനെ വിശ്വസിപ്പിക്കാനാണു കുട്ടിയെ തട്ടിയെടുത്തത്. 30 മണിക്കൂര്‍ നൂറിലേറെ പൊലീസുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണു കുഞ്ഞ് അമ്മയുടെ മടിത്തട്ടിലേക്കെത്തിയത്. തഞ്ചാവൂരിന് അടുത്തുള്ള പട്ടുകോട്ട സ്വദേശി വിജിയെന്ന സ്ത്രീ അറസ്റ്റിലായി. കുട്ടികളുണ്ടാകാത്ത യുവതി ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും വിശ്വാസം നേടി സ്വത്തിനു പിന്തുടര്‍ച്ച ലഭിക്കുന്നതിനാണ് തട്ടിക്കൊണ്ടുപോകലിനു മുതിര്‍ന്നത്. ഗര്‍ഭിണിയാണെന്ന് ഇവര്‍ കുടുംബത്തെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികളുണ്ടാവാത്തതിനാല്‍ നേരത്തേ രണ്ടുതവണ വിവാഹമോചിതയായിരുന്നു വിജി. ജനറല്‍ ആശുപത്രിക്കു മുന്നില്‍ നിന്ന്, വിജി കയറിയ ഓട്ടോറിക്ഷ തിരിച്ചറിഞ്ഞതാണു നിര്‍ണായകമായത്. ഡ്രൈവര്‍ നല്‍കിയ വിവരം അനുസരിച്ച് ,ഡയപ്പര്‍ വാങ്ങിയ തഞ്ചാവൂരിലെ…

Read More

ആകാശത്തേക്ക് പറന്നു പൊങ്ങുന്ന ടെന്റുകള്‍ ! വിചിത്രമായ ദൃശ്യത്തിനു പിന്നിലുള്ളത്…വീഡിയോ വൈറലാകുന്നു…

ചൈനയുടെ ദേശീയദിനം പ്രമാണിച്ച് രാജ്യമെങ്ങും ആഘോഷങ്ങളാണ്. അതോടൊപ്പം ഒരാഴ്ച നീണ്ട അവധിയും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വുഗോങ് മലനിരകള്‍ക്ക് മുകളില്‍ ടെന്റുകളില്‍ താമസിക്കാനെത്തുന്നവര്‍ നിരവധിയാണ്. സൂര്യോദയവും മേഘപാളികളും ആസ്വദന വിരുന്നൊരുക്കുന്ന കാഴ്ചകളാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇവിടെയെത്തിയ വിനോദ സഞ്ചാരികള്‍ക്കു കാണാനായത് അതിലും പുതുമയേറിയ കാഴ്ചയായിരുന്നു. ആകാശത്തില്‍ പട്ടം പോലെ വിവിധ നിറത്തിലുള്ള അന്‍പതോളം ടെന്റുകള്‍ പാറിപ്പറക്കുന്ന കാഴ്ച. സന്ദര്‍ശകര്‍ പകര്‍ത്തിയ കൗതുകമുണര്‍ത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പറന്നു നടക്കുകയാണ്. വളരെ ഉയരമുള്ള പ്രദേശത്ത് കാറ്റ് അതിശക്തമായി വീശിയടിച്ചതോടെയാണ് ടെന്റുകള്‍ വായുവില്‍ പറന്നുയര്‍ന്നത്. വില്പനയ്ക്കായി തുറന്ന നിലയില്‍ സൂക്ഷിച്ചിരുന്നതിനാലാണ് ടെന്റുകള്‍ പറന്നു പോയത്. കാറ്റു വീശിയടിക്കാന്‍ തുടങ്ങിയതോടെ ടെന്റുകള്‍ കുറ്റികളില്‍ ഉറപ്പിച്ചുകെട്ടാന്‍ വില്പനക്കാര്‍ ശ്രമിച്ചെങ്കിലും ചിലത് അതിനു മുന്‍പു തന്നെ കാറ്റു കൊണ്ടുപോവുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പും സമാനമായ സംഭവം ഉണ്ടായിരുന്നു. അതിനുശേഷം ടെന്റുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് വില്‍പനക്കാര്‍ക്ക് കൃത്യമായ…

Read More

സ്ത്രീകള്‍ക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താല്‍പര്യപ്പെടുന്നില്ല ! ഈ പ്രവണത നല്ലതല്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി…

പുതിയ തലമുറയിലെ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വിവാഹം കഴിക്കുന്നതിനോടോ പ്രസവിക്കുന്നതിനോടോ താല്‍പര്യമില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ.കെ സുധാകര്‍. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോളജിക്കല്‍ സയന്‍സില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇന്ത്യന്‍ സമൂഹം പാശ്ചാത്യ സ്വാധീനത്തിലാണ്. ആളുകള്‍ തങ്ങളുടെ മാതാപിതാക്കളെ കൂടെ താമസിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. ‘ഇത് പറയുന്നതില്‍ എനിക്ക് ഖേദമുണ്ട്. ഒരുപാട് ആധുനിക സ്ത്രീകള്‍ അവിവാഹിതരായിരിക്കാനാണ് ആഗ്രഹിക്കുന്നത്. വിവാഹം കഴിച്ചാല്‍തന്നെ ഇവര്‍ക്ക് പ്രസവിക്കാന്‍ താത്പര്യമില്ല. വാടക ഗര്‍ഭധാരണമാണ് അവര്‍ക്ക് താത്പര്യം. അവരുടെ ചിന്തയില്‍ കാര്യമായ മാറ്റമുണ്ടായിരിക്കുന്നു. അത് നല്ലതല്ല.’ – മന്ത്രി പറയുന്നു. ഏഴു ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ട്. സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നത് ഒരു കലയാണ്. യോഗയിലൂടേയും ധ്യാനത്തിലൂടെയും ആ കല നമ്മള്‍ ലോകത്തിന് പഠിപ്പിച്ചുകൊടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More

ചിലരൊക്കെ ഓടിവന്ന് കെട്ടിപ്പിടിക്കാറുണ്ട് ! വലിയ സ്‌നേഹമാണ് ആളുകളില്‍ നിന്ന് ലഭിക്കുന്നതെന്ന് തുറന്നു പറഞ്ഞ് അന്‍ഷിത…

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ് അന്‍ഷിത. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പര കൂടെവിടെയില്‍ കേന്ദ്ര കഥാപാത്രമായ സൂര്യ കൈമളിനെ അവതരിപ്പിക്കുന്നത് അന്‍ഷിതയാണ്. ഇപ്പോള്‍ പരമ്പരയില്‍ താന്‍ അവതരിപ്പിക്കുന്ന സൂര്യ എന്ന കഥാപാത്രത്തെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അന്‍ഷിത. താനും സൂര്യയെന്ന കഥാപാത്രവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നാണ് അന്‍ഷിത പറയുന്നത്. താന്‍ ഹൈപ്പര്‍ ആക്ടീവും സൂര്യ കൈമള്‍ വളരെ അച്ചടക്കവും ഒതുക്കവും ഉള്ള കഥാപാത്രവുമാണെന്നാണ് അന്‍ഷിത പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിശേഷങ്ങളെ കുറിച്ചും സൂര്യയെന്ന കഥാപാത്രത്തിന് ലഭിക്കുന്ന പിന്തുണയെ കുറിച്ചും വിശദീകരിച്ചത്. അന്‍ഷിദ അച്ചടക്കമുള്ള കുട്ടിയാണോ എന്ന ചോദ്യത്തിന് ശരിക്കുള്ള അന്‍ഷിത എല്ലാവരും പറയുന്നതുപോലെ അല്‍പം ഹൈപ്പര്‍ ആണെന്നായിരുന്നു താരത്തിന്റെ മറുപടി. പുറത്തുപോകുമ്പോള്‍ വലിയ സ്നേഹമാണ് പലരില്‍ നിന്നും പ്രത്യേകിച്ച് അമ്മമാരില്‍ നിന്നും ലഭിക്കുന്നതെന്നും അന്‍ഷിത പറഞ്ഞു. ചിലരൊക്കെ ഓടി വന്ന്…

Read More

എന്റെ കുടുംബത്തിന് ഒരു പ്രശ്‌നം വരുമ്പോള്‍ പിന്തുണയുമായി സല്‍മാന്‍ ഒപ്പമുണ്ടാവും ! വികാരാധീനനായി ഷാരൂഖ് ഖാന്‍;വീഡിയോ വൈറലാകുന്നു…

ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും സിനിമയ്ക്കു പുറത്തും പരസ്പരം ഹൃദയബന്ധം കാത്തു സൂക്ഷിക്കുന്നവരാണ്. ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോയ ആ സൗഹൃദം മുമ്പത്തേക്കാള്‍ ശക്തമായി ഉയരുകയും ചെയ്തു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ മയക്കുമരുന്ന് റെയ്ഡിനെത്തുടര്‍ന്ന് ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ രാത്രിയില്‍ സല്‍മാന്‍ ഖാന്‍ ഷാരൂഖിനെ സന്ദര്‍ശിച്ചിരുന്നു. ഷാരൂഖിന്റെ പ്രയാസകരമായ സമയത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച ആദ്യ സുഹൃത്തുക്കളില്‍ ഒരാളാണ് സല്‍മാന്‍. പിന്നീട് സല്‍മാന്റെ സഹോദരി അല്‍വിര അഗ്‌നിഹോത്രിയും എസ്ആര്‍കെയുടെ വീടായ മന്നത്ത് സന്ദര്‍ശിച്ചു. എന്നാല്‍ ഈ സന്ദര്‍ശനത്തില്‍ ആരാധകര്‍ക്ക് അതിശയിക്കാന്‍ ഒന്നുമില്ലായിരുന്നു. കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഷാരൂഖ് പറഞ്ഞത് തന്റെ നല്ലതും മോശവുമായ അവസ്ഥയിലെല്ലാം തനിക്കൊപ്പമുള്ളത് സല്‍മാന്‍ ഖാന്‍ ആണ് എന്നാണ്. മുന്‍പ് സല്‍മാന്‍ ഖാന്‍ ഹോസ്റ്റ് ആയിരുന്ന ഗെയിം ഷോയായ ദസ് കാ ദമിന്റെ വേദിയില്‍ നിന്നുള്ള ഒരു പഴയ വീഡിയോയാണ്…

Read More

പ്ലാസ്റ്റിക് കുപ്പിയില്‍ കുടുങ്ങിയ തല ഊരാനാകാതെ വലഞ്ഞ് നായ ! രക്ഷകരായി സൈക്കിള്‍ സവാരിക്കാര്‍;വീഡിയോ വൈറല്‍…

പ്ലാസ്റ്റിക് കുപ്പിയില്‍ തല കുടുങ്ങിയ നായയെ സൈക്കിള്‍ സവാരിക്കാര്‍ രക്ഷിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുപ്പിയില്‍ നിന്ന് തല പുറത്തെടുത്ത സമയത്ത് നായയുടെ സന്തോഷ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.പ്ലാസ്റ്റിക് കുപ്പിയില്‍ തല കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് അനങ്ങാന്‍ കഴിയാതെ നില്‍ക്കുകയാണ് നായ. ഈസമയത്താണ് മൂന്ന് സൈക്കിള്‍ സവാരിക്കാര്‍ അതുവഴി വന്നത്. അവര്‍ കുപ്പി വലിച്ചൂരി തല പുറത്തെടുക്കുന്ന സമയത്ത് അനങ്ങാതെ നായ നിന്നുകൊടുക്കുന്നതും വീഡിയോയില്‍ കാണാം. കുപ്പിയില്‍ നിന്ന് പുറത്തുകടന്നതിന്റെ സന്തോഷ പ്രകടനമാണ് പിന്നീട്. സൈക്കിള്‍ റൈഡേഴ്സിന് ചുറ്റിലും സ്നേഹപ്രകടനം നടത്തുന്ന നായയുടെ ദൃശ്യങ്ങള്‍ ഏവരുടെയും മനസ്സ് കീഴടക്കുകയാണ്.

Read More

വെ​പ്പു​താ​ടി വ​യ്ക്കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടും..! താ​ടി വ​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ഒ​രു സി​നി​മ​യി​ലെ അ​വ​സ​രം ന​ഷ്‌‌​ട​മാ​യ​തി​നെ​ക്കു​റി​ച്ച് ന​ട​ൻ മോ​ഹ​ൻ ജോ​സ്

താ​ടി വ​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ഒ​രു സി​നി​മ​യി​ലെ അ​വ​സ​രം ന​ഷ്‌‌​ട​മാ​യ​തി​നെ​ക്കു​റി​ച്ച് കു​റി​പ്പെ​ഴു​തി ന​ട​ൻ മോ​ഹ​ൻ ജോ​സ്. വെ​പ്പു​താ​ടി വ​യ്ക്കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടും സം​വി​ധാ​യ​ക​ൻ സ​മ്മ​തി​ച്ചി​ല്ലെ​ന്നും തു‌‌​ട​ർ​ന്ന് സി​നി​മ​യി​ൽ നി​ന്ന് പി​ന്മാ​റി​യെ​ന്നും മോ​ഹ​ൻ കു​റി​ക്കു​ന്നു.‌പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം പ​ത്തി​ലേ​റെ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പാ​ണ്. ഒ​രു സി​നി​മ​യി​ല​ഭി​ന​യി​ക്കാ​ൻ ക്ഷ​ണം വ​ന്നു. മു​ന്പ് അ​സി​സ്റ്റ​ൻ​റാ​യി വ​ർ​ക്ക് ചെ​യ്ത ഒ​രാ​ളാ​യി​രു​ന്നു സം​വി​ധാ​യ​ക​ൻ. ക​ഥാ​പാ​ത്ര​വും തീ​യ​തി​യും ലൊ​ക്കേ​ഷ​നു​മെ​ല്ലാം പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ പ​റ​ഞ്ഞ് ഏ​ക​ദേ​ശ രൂ​പം കി​ട്ടി. അ​ഡ്വാ​ൻ​സു​മാ​യി വീ​ട്ടി​ലേ​ക്കു വ​രാ​മെ​ന്നും പ​റ​ഞ്ഞു. അ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ചി​ത്ര​ത്തി​ൽ വ​ർ​ക്കു ചെ​യ്തു കൊ​ണ്ടി​രു​ന്ന​തി​നാ​ൽ മ​ട​ങ്ങി ഏ​റ​ണാ​കു​ള​ത്ത് എ​ത്തി​യ​തി​നു ശേ​ഷം അ​ഡ്വാ​ൻ​സ് മ​തി​യെ​ന്ന് ഞാ​ൻ പ​റ​ഞ്ഞു. ഒ​രാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ൾ സം​വി​ധാ​യ​ക​ൻ​റെ ഫോ​ൺ.“ചേ​ട്ടാ താ​ടി വ​ള​ർ​ത്താ​മോ?” “അ​തെ​ന്തി​നാ?”“എ​ന്റെ മ​ന​സ്സി​ലെ ക​ഥാ​പാ​ത്ര​ത്തി​ന് താ​ടി​യു​ണ്ട്”. “പ​ണ്ടൊ​രി​ക്ക​ൽ ഞാ​ൻ താ​ടി വ​ള​ർ​ത്തി നോ​ക്കി​യ​താ. പ​ര​മ ബോ​റാ​യി​രു​ന്നു.നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ൽ വെ​പ്പു താ​ടി വ​യ്ക്കാ​ല്ലോ?” “ഇ​ല്ല, എ​നി​ക്ക് ഒ​റി​ജി​ന​ൽ താ​ടി ത​ന്നെ വേ​ണം.”“എ​ങ്കി​ൽ…

Read More