ആ ​ക​മ​ന്‍റു​ക​ൾ എ​ന്നെ മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തി..! അ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ളും പ​രി​ഹാ​സ​ങ്ങ​ളും ബു​ളീ​മി​യ എ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് എ​ന്നെ എ​ത്തിച്ചു; പാര്‍വതി പറയുന്നു…

ത​ന്‍റെ ശ​രീ​ര​ത്തെ കു​റി​ച്ച് ആ​ളു​ക​ള്‍ പ​റ​ഞ്ഞി​രു​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തി​യി​രു​ന്നു​വെ​ന്ന് ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത്. അ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ളും പ​രി​ഹാ​സ​ങ്ങ​ളും ബു​ളീ​മി​യ എ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് ത​ന്നെ എ​ത്തി​ച്ചെ​ന്നും പാ​ര്‍​വ​തി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു. അ​മി​ത ഭാ​ര​ത്തെ​ക്കു​റി​ച്ചും ശ​രീ​ര​പ്ര​കൃ​തി​യെ​ക്കു​റി​ച്ചും അ​മി​ത ആ​ശ​ങ്ക​യു​ള്ള​വ​രി​ൽ കാ​ണു​ന്ന രോ​ഗ​മാ​ണ് ബു​ളീ​മി​യ. ഞാ​ന്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം എ​ന്‍റെ ചി​രി അ​ട​ക്കി​പ്പി​ടി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന പ​ല​രും ചി​രി​ക്കു​മ്പോ​ള്‍ ക​വി​ളു​ക​ള്‍ വ​ലു​താ​കു​ന്ന​തി​നെ കു​റി​ച്ച് പ​റ​യു​മാ​യി​രു​ന്നു. എ​നി​ക്ക് ന​ല്ല ആ​കൃ​തി​യി​ലു​ള്ള ഭം​ഗി​യു​ള്ള താ​ടി​യി​ല്ലെ​ന്നും പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ഞാ​ന്‍ ചി​രി​ക്കു​ന്ന​തു ത​ന്നെ നി​ര്‍​ത്തി. ജോ​ലി സ്ഥ​ല​ത്തും പു​റ​ത്ത് ഏ​തെ​ങ്കി​ലും പ​രി​പാ​ടി​ക്കു പോ​യാ​ലു​മെ​ല്ലാം ഞാ​ന്‍ ത​നി​ച്ചു ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ തു​ട​ങ്ങി. കാ​ര​ണം, ഞാ​ന്‍ എ​ടു​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​ള​വി​നെ കു​റി​ച്ച് പ​ല​പ്പോ​ഴും ആ​ളു​ക​ള്‍ ക​മ​ന്‍റ് ചെ​യ്യും. ആ​ളു​ക​ള്‍ പ​റ​യു​ന്ന​തെ​ല്ലാം ത​ന്നെ ഞാ​ന്‍ എ​ന്‍റെ മ​ന​സി​ലേ​ക്ക് എ​ടു​ക്കു​ക​യും സ്വ​യം അ​ത്ത​രം ക​മ​ന്‍റു​ക​ള്‍ പ​റ​യാ​നും തു​ട​ങ്ങി. വൈ​കാ​തെ…

Read More

അ​റി​യാ​ൻ പാ​ടി​ല്ലാ​ഞ്ഞി​ട്ടു ചോ​ദി​ക്കു​വാ, എ​ങ്ങോ​ട്ടാ​ണ് ഹെ ​ഈ പോ​കു​ന്ന​ത്‍..! പു​തി​യ ചി​ത്ര​മാ​യ ഭ്ര​മ​ത്തി​ലെ പ്ര​ക​ട​ന​ത്തി​ൽ പൃ​ഥ്വി​രാ​ജി​നെ അ​ഭി​ന​ന്ദി​ച്ച് ന​ടി അ​നു​ശ്രീ

പു​തി​യ ചി​ത്ര​മാ​യ ഭ്ര​മ​ത്തി​ലെ പ്ര​ക​ട​ന​ത്തി​ൽ പൃ​ഥ്വി​രാ​ജി​നെ അ​ഭി​ന​ന്ദി​ച്ച് ന​ടി അ​നു​ശ്രീ. ന​ന്ദ​ന​ത്തി​ലെ മ​നു​വി​ൽ തു​ട​ങ്ങി​യു​ള്ള പൃ​ഥ്വി​യു​ടെ വ​ള​ർ​ച്ച എ​ങ്ങോ​ട്ടാ​ണെ​ന്നാ​യി​രു​ന്നു അ​ഭി​ന​ന്ദ​ന​ക്കു​റി​പ്പി​ൽ അ​നു​ശ്രീ​യു​ടെ ചോ​ദ്യം പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ന​ന്ദ​ന​ത്തി​ലെ മ​നു​വി​ൽ തു​ട​ങ്ങി.. പി​ന്നെ പി​ന്നെ… Shathanu, Moidheen, Dr.Ravi Tharakan, koshy, ACP Antony Moses,Chirakkal Kelu Nayanar, P. Sukumaran,krishnakumar,Krishnanunni, Ananthan,Sam Alex,Adam John,David Abraham,jayaprakash,paampu Joy,Laiq……ഇ​തൊ​ന്നും പോ​രാ​ഞ്ഞി​ട്ട് lucifer ഇ​പ്പൊ Bro Daddy.. ഇ​നി ഇ​പ്പൊ അ​തും പോ​രാ​ഞ്ഞി​ട്ട് ഭ്ര​മ​ത്തി​ലെ Ray Mathews… എ​നി​ക്ക് അ​റി​യാ​ൻ പാ​ടി​ല്ലാ​ഞ്ഞി​ട്ടു ചോ​ദി​ക്കു​വാ നി​ങ്ങ​ൾ എ​ങ്ങോ​ട്ടാ​ണ് ഹെ ​ഈ പോ​കു​ന്ന​ത്….. Wishing from the bottom of my heart……may you do more powerful characters with depth like these and more….

Read More

വി​മാ​ന​യാ​ത്ര​യ്ക്കി​ടെ പി​റ​ന്ന കു​ട്ടി​യും കു​ടും​ബ​വും ഉ​ട​ന്‍ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ക്കും! സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ച്ച് കോ​ണ്‍​സു​ലേ​റ്റ്

വി​മാ​ന​യാ​ത്ര​യ്ക്കി​ടെ പി​റ​ന്ന കു​ട്ടി​യും കു​ടും​ബ​വും ഉ​ട​ന്‍ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ക്കും. ജ​ര്‍​മ​നി​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റാ​ണ് കു​ട്ടി​ക്ക് അ​ടി​യ​ന്ത​ര സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ച്ച​ത്. ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​നാ​ണ് ല​ണ്ട​ന്‍-​കൊ​ച്ചി എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ മ​ല​യാ​ളി യു​വ​തി​യാ​യ മ​രി​യ ഫി​ലി​പ്പ് പ്ര​സ​വി​ച്ച​ത്. വി​മാ​നം പു​റ​പ്പെ​ട്ട് അ​ധി​ക​നേ​രം ക​ഴി​യു​ന്ന​തി​ന് മു​ന്‍​പ് യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഡോ​ക്ട​ര്‍​മാ​രു​ടെ​യും നാ​ല് ന​ഴ്സു​മാ​രു​ടെ​യും കാ​ബി​ന്‍ ജീ​വ​ന​ക്കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ യു​വ​തി പ്ര​സ​വി​ച്ചു. പി​ന്നീ​ട് ജ​ര്‍​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി യു​വ​തി​യേ​യും കു​ട്ടി​യേ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഷോ​ണ്‍ ചെ​റി​യാ​ൻ മാ​ത്യു എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഷോ​ണും അ​മ്മ​യും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് കോ​ണ്‍​സു​ലേ​റ്റ് ട്വീ​റ്റ് ചെ​യ്തു. തു​ട​ര്‍​യാ​ത്ര​യ്ക്കാ​യി സ​ജ്ജീ​ക​ര​ണ​മൊ​രു​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം കേ​ര​ള​ത്തി​ലേ​ക്ക് പ​റ​ക്കു​ന്ന ഷോ​ണി​ന് ആ​ശം​സ​ക​ളെ​ന്നും കോ​ണ്‍​സു​ലേ​റ്റ് ട്വീ​റ്റി​ൽ കു​റി​ച്ചു. പാ​സ്പോ​ർ​ട്ട് പോ​ലെ​യു​ള്ള രേ​ഖ​യി​ൽ പേ​ന​കൊ​ണ്ട് എ​ഴു​തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ന​ൽ​കി​യ​ത്. പ​ല​രും പേ​ന…

Read More

ആ​റ് കീ​മോ, 30 റേ​ഡി​യോ തെ​റാ​പ്പി! ഞാ​നി​പ്പോ​ൾ ഒ​രു പോ​രാ​ളി​യാ​ണ്; മാ​ര​ക​മാ​യ അ​ർ​ബു​ദ​ത്തെ അ​തി​ജീ​വി​ക്കാ​നൊ​രു​ങ്ങി ടോം ​പാ​ർ​ക്ക​ർ

അ​ർ​ബു​ദം ഒ​രു വാ​ക്ക​ല്ലേ അ​ർ​ബു​ദം എ​ന്ന​ത് വെ​റു​മൊ​രു വാ​ക്ക് മാ​ത്ര​മാ​ണ്, വാ​ക്കു​ക​ൾ കോ​ർ​ത്ത വാ​ച​ക​മ​ല്ല പ്ര​ശ​സ്ത പ​ത്ര​പ്ര​വ​ർ​ത്ത​ക​നും അ​ർ​ബു​ദ ബാ​ധി​ത​നു​മാ​യി​രു​ന്ന ജോ​ൺ ഡ​യ​മ​ണ്ടി​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്.​ അ​ർ​ബു​ദ​ത്തി​നു മ​നു​ഷ്യ​ന്‍റെ ശ​രീ​ര​ത്തെ ത​ള​ർ​ത്താ​ൻ മാ​ത്ര​മേ ക​ഴി​യു​ക​യു​ള്ളു, മ​ന​സ്‌​സി​ൽ ആ​ത്മ​വി​ശ്വാ​സ​വും ധൈ​ര്യ​വും ക​രു​ത്താ​യു​ണ്ട​ങ്കി​ൽ അ​ർ​ബു​ദം വെ​റും വാ​ക്കാ​യി അ​വ​ശേ​ഷി​ക്കും. ഇ​താ ഒ​രു പോ​രാ​ളി അ​ർ​ബു​ദ​ത്തി​ന്‍റെ ഇ​രു​ണ്ട കൈ​ക​ൾ മ​സ്തി​ഷ്ക​ത്തെ ആ​വ​ര​ണം ചെ​യ്തു തോ​ല്പി​ക്കു​മ്പോ​ഴും യു​ദ്ധ​ത്തോ​ട് പ​ട​പൊ​രു​തു​ന്ന ധീ​ര​നാ​യ ഭ​ട​നോ​ട് ഉ​പ​മി​ക്ക​പെ​ടു​ക​യാ​ണ് പ്ര​ശ്സ്ത സം​ഗീ​ത​ജ്ഞ​ൻ ടോം ​പാ​ർ​ക്ക​ർ. “ഞാ​ൻ ക​ഴി​ഞ്ഞ പ​തി​നെ​ട്ടു മാ​സ​മാ​യി മ​സ്തി​ഷ്ക അ​ർ​ബു​ദ​ത്തിന്‍റെ പി​ടി​യി​ലാ​ണ്, എ​നി​ക്കു​മു​ന്നി​ലു​ള്ള​ത് ഒ​രു പോ​രാ​ട്ട​മാ​ണ്.​ അ​തി​നോ​ട് പൊ​രു​തി ഏ​താ​നും ചി​ല മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഞാ​ൻ സു​ഖം പ്രാ​പി​ക്കും..’- ​സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ടോം ​ആ​രാ​ധ​ക​രോ​ട് ത​ന്‍റെ പോ​രാ​ട്ട​ത്തെ​ക്കു​റി​ച്ച് പ​ങ്കു​വെ​ച്ചു.​ പ്ര​ശസ്ത സം​ഗീ​ത ബാ​ൻ​ഡാ​യ ദി ​വാണ്ടഡി​ലെ അം​ഗ​മാ​യ ടോം ​പാ​ർ​ക്ക​ർ അ​ർ​ബു​ദ രോ​ഗ​ത്തി​ന് അ​ടി​മ​യാ​യി​ട്ട് കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി.​ ജീ​വ​ൻ…

Read More

ഭാ​ര്യ വീ​ട് എ​ന്ന് പ​റ​യാ​തെ സ്വ​ന്തം വീ​ടാ​യി കാ​ണു​ന്ന​വ​ർ എ​ത്ര പേ​ര് ഉ​ണ്ട്? സ്വ​ന്തം വീ​ടാ​ണ​തും! ഭാ​ര്യ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത് മേ​ശ​മാ​ണെ​ന്ന് ഭാ​വി​ക്കു​ന്ന​വ​രോ​ടു​ള്ള മ​റു​പ​ടി വൈ​റ​ലാ​കു​ന്നു

ഭാ​ര്യ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത് മേ​ശ​മാ​ണെ​ന്ന് ഭാ​വി​ക്കു​ന്ന​വ​രോ​ടു​ള്ള മ​റു​പ​ടി വൈ​റ​ലാ​കു​ന്നു. ഷെ​ബി​ൻ മു​ഹ​മ്മ​ദി​ന്‍റെ പോ​സ്റ്റാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ന​മ്മു​ടെ വീ​ട് ക​ഴി​ഞ്ഞാ​ൽ ഏ​ത് പാ​തി​രാ​ത്രി​യി​ലും ഒ​ട്ടും അ​മാ​ന്തി​ക്കാ​തെ ക​യ​റി ചെ​ല്ലാ​വു​ന്ന ഒ​രേ​യൊ​രു വീ​ട് ന​മ്മു​ടെ ഭാ​ര്യ​മാ​രു​ടെ വീ​ടാ​ണെ​ന്ന് ഷെ​ബി​ൻ പ​റ​യു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം പ​ണ്ടെ​പ്പോ​ഴോ എ​വി​ടെ​യോ വാ​യി​ച്ച ഈ ​വ​രി​ക​ൾ ആ​ണി​ത്🥰 **ന​മ്മു​ടെ വീ​ട് ക​ഴി​ഞ്ഞാ​ൽ ഏ​ത് പാ​തി​രാ​ത്രി​യി​ലും ഒ​ട്ടും അ​മാ​ന്തി​ക്കാ​തെ ക​യ​റി ചെ​ല്ലാ​വു​ന്ന ഒ​രേ​യൊ​രു വീ​ട് ഈ ​ലോ​ക​ത്തി​ൽ ഉ​ണ്ടെ​ങ്കി​ൽ അ​ത് *ന​മ്മു​ടെ ഭാ​ര്യ​മാ​രു​ടെ വീ​ടാ​ണ്**🥰 എ​ന്‍റെ ക​ളി​കൂ​ട്ടു​കാ​ർ അ​ട​ങ്ങു​ന്ന ഒ​രു wtsapp കൂ​ട്ടാ​യ്മ ഉ​ണ്ട്,പ​ല​പ്പോ​ഴും അ​വ​ർ എ​ന്നെ ക​ളി​യാ​ക്കാ​ൻ ത​മാ​ശ​ക്ക് പ​റ​യു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്, നാ​ട്ടി​ൽ വ​ന്നാ​ൽ ഷെ​ബി​നെ കാ​ണാ​ൻ **ആ​ന​ക്കാം​പൊ​യി​ലി​ൽ**​പോ​ക​ണം .അ​തെ എ​ന്‍റെ പ്രി​യ​സ​ഖി​യു​ടെ നാ​ടാ​ണ് ഈ ​പ​റ​ഞ്ഞ സ്ഥ​ലം… അ​വ​ർ പ​റ​ഞ്ഞ​ത് ശ​രി​യാ​ണ് ഞാ​ൻ നാ​ട്ടി​ലു​ള്ള​പ്പോ​ൾ ആ​ഴ്ച​യി​ൽ മി​ക്ക​വാ​റും ര​ണ്ട് ദി​വ​സം ആ​ന​ക്കാം​പൊ​യി​ലി​ലെ വീ​ട്ടി​ലാ​യി​രി​ക്കും…

Read More

ര​ണ്ടു​വ​യ​സ് മാ​ത്രം പ്രായം! പാ​മ്പി​നെ കൈ​കൊ​ണ്ട് പി​ടി​ക്കാ​ൻ കു​ട്ടി​യെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന മാ​താ​പി​താക്കള്‍; വ​ടി​യെ‌​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

പാ​മ്പി​നെ കൈ​കൊ​ണ്ട് പി​ടി​ക്കാ​ൻ കു​ട്ടി​യെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന മാ​താ​പി​താ​ക്ക​ളെ വി​മ​ർ​ശി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ. ര​ണ്ടു​വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​യ​ത്. വ​ന്യ​ജീ​വി വി​ദ​ഗ്ധ​നാ​യ മാ​റ്റ് റൈ​റ്റും മ​ക​ൻ ബോ​ൻ​ജോ​യു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ ഒ​ലി​വ് പൈ​ത​ൺ ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​മ്പി​ന്‍റെ വാ​ലി​ൽ പി​ടി​ച്ചു വ​ലി​ക്കു​ന്ന ബോ​ൻ​ജോ​യെ ദൃ​ശ്യ​ത്തി​ൽ കാ​ണാം. മാ​റ്റ് റൈ​റ്റ് ത​ന്നെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വി​ഷ​മി​ല്ലാ​ത്ത ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​മ്പാ​ണ് ഒ​ലി​വ് പൈ​ത​ൺ.  

Read More

പ​ഴം വാ​ങ്ങാ​ൻ എ​ത്തി, ല​ഭി​ച്ച​ത് ഭ​ർ​ത്താ​വി​ന്‍റെ സ്നേ​ഹസ​മ്മാ​നം! ഭാ​ര്യ​യ്ക്ക് സ​ർ​പ്രൈ​സ് സ​മ്മാ​നം ന​ൽ​കി​യ യു​വാ​വി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

ഭാ​ര്യ​യ്ക്ക് സ​ർ​പ്രൈ​സ് സ​മ്മാ​നം ന​ൽ​കി​യ യു​വാ​വി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. പാ​കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ൽ നി​ന്നു​ള്ള ബി​ലാ​ല്‍ ഖാ​നാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി റോ​സാ പു​ഷ്പം ഭാ​ര്യ​യ്ക്ക് ന​ൽ​കി​യ​ത്. മാ​ർ​ക്ക​റ്റി​ൽ നി​ന്നു പ​ഴ​ങ്ങ​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളു​മാ​യി കാ​റി​ലെ​ത്തി​യ ഭ​ർ​ത്താ​വി​ന​രി​കി​ലേ​ക്ക് ഭാ​ര്യ എ​ത്തു​ന്നു. എ​ന്നാ​ൽ റോ​സാ പു​ഷ്പ​മാ​ണ് അ​ദ്ദേ​ഹം ഭാ​ര്യ​യ്ക്ക് ന​ൽ​കു​ന്ന​ത്.​അ​പ്ര​തീ​ക്ഷി​ത ഗി​ഫ്റ്റ് കി​ട്ടി​യ ഭാ​ര്യ​യു​ടെ പ്ര​തീ​ക​ര​ണ​മാ​ണ് വീ​ഡി​യോ വൈ​റ​ലാ​ക​ൻ കാ​ര​ണം. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത് വീ​ഡി​യോ​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്.  

Read More

ഏ​​തു സ​​മ​​യ​​ത്തും പാ​​ൽ വാ​​ങ്ങാം; മി​​ൽ​​ക്ക് എ​​ടി​​എം വ​​രു​​ന്നു ! 10 രൂ​​പ മു​​ത​​ൽ പ​​ണ​​മി​​ട്ടും എ​​ടി​​എം കാ​​ർ​​ഡ് ഇ​​ട്ടും പാ​​ൽ വാ​​ങ്ങാം

പാ​​ന്പാ​​ടി: ഇ​​നി എ​​ടി​​എം വ​​ഴി പാ​​ലും. ജി​​ല്ല​​യി​​ൽ ആ​​ദ്യ​​മാ​​യി മി​​ൽ​​ക്ക് എ​​ടി​​എം സ്ഥാ​​പി​​ക്കു​​ന്നു. അ​​രീ​​പ്പ​​റ​​ന്പ് ക്ഷീ​​ര സം​​ഘ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് മി​​ൽ​​ക്ക് എ​​ടി​​എം സ്ഥാ​​പി​​ക്കു​​ന്ന​​ത്. പാ​​ന്പാ​​ടി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് 15ഇ​​ന പ​​ദ്ധ​​തി​​യി​​ലു​​ൾ​​പ്പെ​​ടു​​ത്തി മാ​​ലം ഡി​​വി​​ഷ​​നി​​ലെ അ​​രീ​​പ്പ​​റ​​ന്പ് ക്ഷീ​​ര സം​​ഘ​​വു​​മാ​​യി യോ​​ജി​​ച്ചാ​​ണ് മി​​ൽ​​ക്ക് എ​​ടി​​എം സ്ഥാ​​പി​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി രൂ​​പീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സ​​ർ​​ക്കാ​​ർ മേ​​ഖ​​ല​​യി​​ൽ ആ​​ദ്യ​​മാ​​യി​​ട്ടാ​​ണ് മി​​ൽ​​ക്ക് എ​​ടി​​എം സ്ഥാ​​പി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ൽ അ​​ങ്ക​​മാ​​ലി​​യി​​ലും പെ​​രു​​ന്പാ​​വൂ​​രി​​ലു​​മു​​ള്ള ഫ്ളാ​​റ്റു​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചു ര​​ണ്ടു സ്ഥ​​ല​​ങ്ങ​​ളി​​ലാ​​ണ് മി​​ൽ​​ക്ക് എ​​ടി​​എം സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള​​ത്. ഇ​​തു ര​​ണ്ടും സ്വ​​കാ​​ര്യ വ്യ​​ക്തി​​ക​​ൾ ചേ​​ർ​​ന്നാ​​ണ് സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മി​​ൽ​​ക്ക് എ​​ടി​​എം പ്ര​​വ​​ർ​​ത്ത​​ന സ​​ജ്ജ​​മാ​​കു​​ന്ന​​തോ​​ടെ ആ​​ളു​​ക​​ൾ​​ക്ക് ഏ​​തു സ​​മ​​യ​​ത്തും പാ​​ൽ വാ​​ങ്ങാ​​ൻ സാ​​ധി​​ക്കും. എ​​ടി​​എം കാ​​ർ​​ഡ് ഉ​​പ​​യോ​​ഗി​​ച്ചും പ​​ണം നി​​ഷേ​​പി​​ച്ചും പാ​​ൽ സ്വീ​​ക​​രി​​ക്കാ​​വു​​ന്ന എ​​ടി​​എം മെ​​ഷീ​​നാ​​ണ് സ്ഥാ​​പി​​ക്കു​​ന്ന​​ത്. 10രൂ​​പ മു​​ത​​ൽ നി​​ക്ഷേ​​പി​​ച്ചാ​​ൽ യ​​ന്ത്ര​​ത്തി​​ൽ നി​​ന്നും പാ​​ൽ സ്വീ​​ക​​രി​​ക്കാ​​നാ​​കു​​മെ​​ന്ന​​താ​​ണ് പ്ര​​ത്യേ​​ക​​ത. 300 ലി​​റ്റ​​ർ സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ള്ള മെ​​ഷീ​​നി​​ൽ പാ​​ൽ കേ​​ടാ​​കാ​​തെ ശീ​​തീ​​ക​​രി​​ക്കാ​​നു​​ള്ള സം​​വി​​ധാ​​ന​​വു​​മു​​ണ്ട്.…

Read More

തിലകന് ഈ കാക്ക ശല്യക്കാരനല്ല സുഹൃത്ത്..

വെ​ന്പ​ല്ലൂ​ർ: ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റെ വെ​ന്പ​ല്ലൂ​ർ അ​സ്മാ​ബി കോ​ള​ജി​നു സ​മീ​പം ചാ​യ​ക്ക​ട ന​ട​ത്തു​ന്ന മ​ണ്ണാം​പ​റ​ന്പി​ൽ തി​ല​ക​നു​മാ​യുള്ള കാ​ക്ക​യു​ടെ സൗ​ഹൃ​ദം നാ​ട്ടു​കാ​ർ​ക്ക് കൗ​തു​കക്കാ​ഴ്ചയാണ്. ഭ​ക്ഷ​ണ പ്രി​യ​നാ​യ കാ​ക്ക ദി​വ​സ​ത്തി​ൽ കു​റ​ഞ്ഞ​ത് മൂ​ന്നു ത​വ​ണ​യെ​ങ്കി​ലും തി​ല​ക​ന്‍റെ ചാ​യ​ക്ക​ട​യി​ൽ എ​ത്തും. ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ആ​രം​ഭി​ച്ച ഈ ​ചാ​യ​ക്ക​ട​യി​ൽ മൂ​ന്നു​മാ​സം മു​ന്പാ​ണ് കാ​ക്ക എ​ത്തി​യ​ത്. മ​തി​ലി​ൽ വ​ന്നി​രി​ക്കു​ന്ന കാ​ക​ൻ ആ​ദ്യ​മൊ​ന്നും തി​ല​ക​നു​മാ​യി അ​ടു​പ്പം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ല. ചാ​യ​ക്ക​ടി​ക​ൾ ന​ൽ​കി ക്ര​മേ​ണ കാ​ക്ക അ​ടു​ത്തു കൂ​ടു​ക​യാ​യി​രു​ന്നു. തി​ല​ക​ന്‍റെ ക​ട​യി​ൽ രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ കാ​ക്ക​യെ​ത്തി തി​ല​ക​ൻ കൊ​ടു​ക്കു​ന്ന തീ​റ്റ ക​ഴി​ച്ച് പോ​കും. ര​ണ്ടു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് എ​ത്തു​ന്ന കാ​ക്ക​ക്ക് ഭ​ക്ഷ​ണം ഉ​റ​പ്പാ​ണ്. ക​ഴി​ഞ്ഞി​ല്ല, പി​ന്നീ​ട് കാ​ക്ക എ​ത്തു​ന്ന​ത് ഉ​ച്ച​യ്ക്ക് ഒ​ന്ന​ര മ​ണി​ക്ക് ഉൗ​ണ് ക​ഴി​ക്കാ​ൻ. വൈ​കീ​ട്ട് ക​ട അ​ട​ക്കു​ന്ന സ​മ​യ​ത്ത് എ​ത്തു​ന്ന കാ​ക​ന് മു​ട​ങ്ങാ​തെ തി​ല​ക​ൻ തീ​റ്റ ന​ൽ​കി വ​രു​ന്നു. ​പൊ​തു​വേ ആ​ളു​ക​ളെ കാ​ണു​ന്പോ​ൾ…

Read More

വീ​ട്ടി​ലേ​ക്ക് ഓ​ട്ടോ വ​രു​ന്നൊ​രു വ​ഴി വേ​ണം… 36 വ​യ​സു​ള്ള ‘കു​ട്ടി​യെ’എ​ടു​ത്ത​വ​ർ ത​ള​ർ​ന്നു…

പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ പു​ളി​ക്ക​ൽ ബേ​ബി​ക്ക് വ​യ​സ് 70. ഭാ​ര്യ ഏ​ലി​യാ​മ്മ​യ്ക്ക് 66. നൂ​റു ശ​ത​മാ​നം ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​ൻ ലി​ന്‍റോ​യ്ക്ക് 36. അഛ​നു​മ​മ്മ​യും ഈ ​മ​ക​നെ പൊ​ന്നു പോ​ലെ നോ​ക്കു​ന്നു​ണ്ട്. ഇ​വ​നൊ​രു അ​സു​ഖം വ​രു​മ്പോ​ഴാ​ണു മാ​താ​പി​താ​ക്ക​ളു​ടെ മ​ന​സ് പി​ട​യ്ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​ക​ണ​മെ​ങ്കി​ൽ ഒ​ട്ടും ന​ട​ക്കാ​ൻ വ​യ്യാ​ത്ത ഇ​വ​നെ എ​ടു​ക്ക​ണം. 36 വ​ർ​ഷ​മാ​യി ഈ ​അ​ച്ഛ​ന​മ്മ​മാ​ർ മ​ക​നെ ശു​ശ്രൂ​ഷി​ക്കു​ന്നു. ആ​ദ്യ 15 വ​ർ​ഷം വ​ലി​യ ബു​ദ്ധി​മു​ട്ടി​ല്ലാ​യി​രു​ന്നു. മ​ര​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന ബേ​ബി ഒ​റ്റ​യ്ക്കു മ​ക​നെ തോ​ളി​ലേ​റ്റി കൊ​ണ്ടു പോ​കു​മാ​യി​രു​ന്നു. ഇ​ന്ന​ദ്ദേ​ഹം രോ​ഗി​യാ​ണ്. ഭാ​രം പേ​റാ​ൻ വ​യ്യ. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ്‌ 12 ലെ ​താ​മ​സ​ക്കാ​രാ​ണി​വ​ർ. വീ​ട്ടി​ൽ നി​ന്നു റോ​ഡി​ലേ​ക്കു ക​യ​റ്റി​റ​ക്ക​മു​ള്ള 100 മീ​റ്റ​ർ ഇ​ടു​ങ്ങി​യ ന​ട​പ്പു വ​ഴി​യു​ണ്ട്. ര​ണ്ടു സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്തു കൂ​ടി​യാ​ണി​ത്. ലി​ന്‍റോ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട ബ​ഡ്സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്. പ്ര​ധാ​ന റോ​ഡ് വ​രെ സ്കൂ​ൾ ബ​സ്…

Read More