ആരാണ് അയാള്‍ ? എ​ട്ടൊ​മ്പ​ത് വ​ര്‍​ഷ​ത്തെ പ്ര​ണ​യം; സെ​യിം ഫീ​ല്‍​ഡ് ത​ന്നെ​; ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റു​ക​ളൊ​ക്കെ ചി​ക​ഞ്ഞാ​ല്‍ മ​ന​സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ… വിവാഹത്തെക്കുറിച്ച് സ്വാസിക പറയുന്നു…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് സ്വാ​സി​ക. സി​നി​മ​യി​ലും സീ​രി​യ​ലി​ലു​മെ​ല്ലാം നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന നടി. സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു സ്വാ​സി​ക ശ്ര​ദ്ധ നേ​ടു​ന്ന​ത്. എ​ന്നാ​ല്‍ സീ​രി​യ​ലി​ലേ​ക്ക് എ​ത്തി​യ​തോ​ടെ സ്വാ​സി​ക താ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. മി​ക​ച്ചൊ​രു ന​ര്‍​ത്ത​കി കൂ​ടി​യാ​ണ് സ്വാ​സി​ക. ഇ​പ്പോ​ഴി​താ ത​ന്‍റെ വി​വാ​ഹവാ​ര്‍​ത്ത​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് സ്വാ​സി​ക. ന​ടി അ​നു ജോ​സ​ഫി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​യി​രു​ന്നു സ്വാ​സി​ക വി​വാ​ഹവാ​ര്‍​ത്ത പ​ങ്കു​വ​ച്ച​ത്. വി​വാ​ഹം ഉ​ട​നെ ത​ന്നെ​യു​ണ്ടാ​കും. ചി​ല​പ്പോ​ള്‍ ഡി​സം​ബ​റി​ലോ ജ​നു​വ​രി​യി​ലോ ഉ​ണ്ടാ​കും. അ​ങ്ങ​നെ​യാ​ണ് എ​ന്‍റെ​യൊ​രു നി​ഗ​മ​നം. കൊ​റോ​ണ​യാ​യ​ത് കൊ​ണ്ട് ഡി​സം​ബ​റി​ല്‍ ത​ന്നെ വേ​ണോ എ​ന്നൊ​ക്കെ​യാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. പ്ര​ണ​യ വി​വാ​ഹ​മാ​ണ്, കു​റേ നാ​ള​ത്തെ പ്ര​ണ​യ​മാ​ണ്. ഏ​ക​ദേ​ശം എ​ട്ടൊ​മ്പ​ത് വ​ര്‍​ഷ​ത്തെ പ്ര​ണ​യ​മാ​ണ്. സെ​യിം ഫീ​ല്‍​ഡ് ത​ന്നെ​യാ​ണ്. എ​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റു​ക​ളൊ​ക്കെ ചി​ക​ഞ്ഞാ​ല്‍ മ​ന​സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ക​ല്യാ​ണ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളൊ​ന്നും ന​ട​ക്കു​ന്നി​ല്ല. ഒ​ന്ന് ര​ണ്ട് സി​നി​ക​ള്‍ ക​മ്മി​റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​ത് തീ​ര​ണം. പി​ന്നെ ലോ​ക്ഡൗ​ണി​ന്‍റെ കാ​ര്യ​ത്തി​ലൊ​രു തീ​രു​മാ​നം ആ​ക​ണം. അ​ച്ഛ​ന്‍ വി​ദേ​ശ​ത്താ​ണ്. അ​ദ്ദേ​ഹം വ​ര​ണം. നി​ശ്ച​യ​വും…

Read More

ഒ​ടു​വി​ൽ പ​ശ്ചാ​ത്താ​പം! അ​നീ​സ ജ​യി​ലി​ൽ​നി​ന്നു പു​റ​ത്തേ​ക്ക്; വി​ല്ല​ൻ സ്പ്ലെ​ൻ​ഡ​ർ​മാ​ൻ; ക​ഥാ​പാ​ത്ര​ത്തെ പ്രീ​തി​പ്പെ​ടു​ത്താ​ൻ കൂ​ട്ടു​കാ​രി​യു​ടെ ജീ​വ​നെ​ടു​ത്ത പെ​ൺ​കു​ട്ടി​….

ക​ഥാ​പാ​ത്ര​ത്തെ പ്രീ​തി​പ്പെ​ടു​ത്താ​ൻ കൂ​ട്ടു​കാ​രി​യു​ടെ ജീ​വ​നെ​ടു​ത്ത പെ​ൺ​കു​ട്ടി​ക്ക് ഒ​ടു​വി​ൽ മ​നം​മാ​റ്റം. അ​മേ​രി​ക്ക​ലെ വി​സ്കോ​ൺ​സി​ൻ സം​സ്ഥാ​ന​ത്തെ ജ​യി​ൽ സെ​ല്ലി​ൽ​നി​ന്ന് അ​വ​ൾ പു​റ​ത്തേ​ക്ക്. 25 വ​ർ​ഷം ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ക്ക​പ്പെ​ട്ട അ​വ​ൾ​ക്കി​നി പു​റ​ത്തി​റ​ങ്ങി സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കാം. കൊ​ടും​ക്രൂ​ര​മാ​യൊ​രു കൊ​ല​പാ​ത​കം ന​ട​ത്തി ഏ​ഴു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് പെ​ൺ​കു​ട്ടി മോ​ചി​ത​യാ​കു​ന്ന​ത്. പേ​റ്റ​ൻ ല്യൂ​ട്ട​ൻ എ​ന്ന സ​ഹ​പാ​ഠി​യെ ആ​ണ് അ​നീ​സ കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ടു​ക്ക​ള​യി​ൽ​നി​ന്നെ​ടു​ത്ത ക​ത്തി ഉ​പ​യോ​ഗി​ച്ച് അ​വ​ൾ 19ത​വ​ണ സ​ഹ​പാ​ഠി​യെ കു​ത്തി. ന​ന്നേ ചെ​റി​യ പ്രാ​യ​ത്തി​ൽ കു​റ്റ​കൃ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ട അ​നീ​സ​യെ വി​ന്നെ​ബാ​ഗോ മാ​നി​സാ​കാ​രോ​ഗ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ശി​ക്ഷ​യു​ടെ ഭാ​ഗ​മാ​യി പ്ര​വേ​ശി​ച്ചി​രു​ന്നു. മ​നം​മാ​റ്റം താ​നി​നി ഒ​രി​ക്ക​ലും ആ​യു​ധ​മെ​ടു​ക്കി​ല്ലെ​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടി​ല്ലെ​ന്നും വൊ​ക്കേ​ഷ കൗ​ണ്ടി സ​ർ​ക്യൂ​ട്ട് ജ​ഡ്ജി മൈ​ക്ക​ൽ ബൊ​റ​ന് അ​നീ​സ ഉ​റ​പ്പു​കൊ​ടു​ത്തു. എ​ന്‍റെ പ്ര​വൃ​ത്തി​ക​ളെ ഞാ​ൻ വെ​റു​ക്കു​ന്നു. സോ​പാ​ധി​ക​മാ​യ മോ​ച​നം ഞാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ് -അ​നീ​സ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. 2014 മേ​യ് മാ​സ​ത്തി​ലാ​ണ് അ​നീ​സ ല്യൂ​ട്ട​നെ കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്. അ​ന്ന് അ​നീ​സ​യു​ടെ…

Read More

ഫോണ്‍ വാങ്ങിയത് 3000 രൂപ ലോണെടുത്ത് ! ഇന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങള്‍; ഇസാക് മുണ്ടയുടെ അവിശ്വസനീയ ജീവിത കഥ ഇങ്ങനെ…

ഇപ്പോള്‍ വ്‌ളോഗറുമാരുടെ കാലമാണ്. നിരവധി പേരാണ് യൂട്യൂബ് ചാനലിലൂടെ മികച്ച വരുമാനം നേടുന്നത്. പലരുടെയും ജീവിതമാര്‍ഗം തന്നെ ആയി വ്‌ളോഗിംഗ് മാറിയിരിക്കുന്നു. ലോക്ക്ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍, യുട്യൂബിലൂടെ ജീവിതം സുരക്ഷിതമാക്കിയ ഒരാളാണ് ഒഡീഷ സ്വദേശിയായ ഇസാക് മുണ്ട. ലക്ഷങ്ങളാണ് ഇദ്ദേഹം ഇപ്പോള്‍ യൂട്യൂബില്‍ നിന്ന് സമ്പാദിക്കുന്നത്. ആദിവാസിയായ ഇസാക്, ഫുഡ് വ്ളോഗര്‍മാരുടെ വീഡിയോകള്‍ കണ്ട് ആകൃഷ്ടനായാണ് യൂട്യൂബില്‍ ഒരു കൈനോക്കാന്‍ തീരുമാനിച്ചത്. ഒരു പാത്രത്തില്‍ നിറച്ചിരുന്ന ചോറും കറിയും വേഗത്തില്‍ കഴിച്ച്, അവസാനം വെള്ളം കുടിക്കുന്നതായിരുന്നു മുണ്ട ആദ്യമായി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ. ഇതിന് അഞ്ചുലക്ഷം കാഴ്ചക്കാരുണ്ടായി. ഇതോടെയാണ് വ്യത്യസ്തമായ വീഡിയോകള്‍ ചെയ്തിടാന്‍ മുണ്ട തീരുമാനിച്ചത്. തുടര്‍ന്ന് മൂവായിരം രൂപ ലോണെടുത്ത് ഒരു ചെറിയ ഫോണ്‍ വാങ്ങി. സ്വന്തം ഗ്രാമത്തിലെ ജീവിതവും ഭക്ഷണ രീതികളുമാണ് മുണ്ട യൂട്യൂബിലൂടെ പങ്കുവയ്ക്കുന്നത് ഏഴ് ലക്ഷം വരിക്കാരാണ് മുണ്ടയുടെ…

Read More

കറുപ്പിനേഴഴക് ! സോഷ്യല്‍ മീഡിയ തിരഞ്ഞു കൊണ്ടിരുന്ന ആ സുന്ദരി ഇതാണ്…

നേരിട്ടു കാണാന്‍ കാര്യമായ ഭംഗിയില്ലാത്ത ദൃശ്യങ്ങള്‍ പോലും അതീവ സുന്ദരമായി പകര്‍ത്തുന്നതില്‍ മിടുക്കുള്ളവരാണ് പല ഫോട്ടോഗ്രാഫര്‍മാരും. പല മോഡലുകളും ഫോട്ടോഷൂട്ടില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ യഥാര്‍ഥത്തില്‍ അതിനു പിന്നിലുള്ളത് ഫോട്ടോഗ്രാഫര്‍മാരുടെ വൈദഗ്ധ്യം ആവും എന്നത് മിക്കവരും വിസ്മരിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നാടോടിയെ മോഡലാക്കി വൈറല്‍ ഫോട്ടോഷൂട്ട് നടത്തിയ മഹാദേവന്‍ തമ്പി എന്ന ഫോട്ടോഗ്രാഫര്‍ ഫോട്ടോഗ്രാഫറുടെ സൗന്ദര്യാസ്വാദന മികവിന് ഉദാഹരണമാണ്. അതുപോലെ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് മിഥുന്‍ സര്‍ക്കര എന്ന ഫോട്ടോഗ്രാഫര്‍. ഒരുപാട് ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ ഒരു കിടിലന്‍ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. പതിവിനു വിപരീതമായി വെറൈറ്റി കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് മിഥുന്‍. ശ്രീകുട്ടി സുനില്‍കുമാര്‍ എന്ന മോഡലിനെ വെച്ച് അദ്ദേഹം നടത്തിയ ഫോട്ടോ ഷൂട്ട് ആണ് വൈറലായത്. കറുപ്പിനേഴഴക് എന്ന് പറയുന്നത് വെറുതെയല്ല എന്ന മട്ടിലാണ്…

Read More

ആ ചുംബനത്തിന് നയന്‍താരയോടു ഞാന്‍ മാപ്പു പറഞ്ഞു ! എന്നാല്‍ നയന്‍താരയുടെ മറുപടി ഞെട്ടിച്ചു; വിവാദമായ ആ ലിപ് ലോക്ക് ചിത്രത്തെക്കുറിച്ച്‌ മനസ്സു തുറന്ന് ചിമ്പു…

തമിഴ് സിനിമയിലെ സകലകലാ വല്ലഭനാണ് ചിമ്പു. ഒരു കാലത്ത് താരസുന്ദരി നയന്‍താരയും ചിമ്പുവും തമ്മിലുള്ള പ്രണയം വാര്‍ത്തകളില്‍ തുടര്‍ച്ചയായി ഇടംപിടിച്ചിരുന്നു. കരിയറിന്റെ തുടക്കകാലത്ത് ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞു നിന്ന നയന്‍താരയുടെ കരിയറില്‍ വിവാദത്തിനു വഴിവെച്ച ഒന്നായിരുന്നു ചിമ്പുവുമൊത്ത് അഭിനയിച്ച വല്ലവന്‍ എന്ന സിനിമയിലെ ലിപ് ലോക്ക് രംഗം. എന്നാല്‍ വിവാദങ്ങള്‍ അവിടംകൊണ്ട് തീര്‍ന്നില്ല. സിമ്പുവും നയന്‍താരയും തമ്മിലുള്ള ഒരു സ്വകാര്യ ലിപ് ലോക്ക് ചിത്രം കൂടി പുറത്തു വന്നതോടെ വിവാദം കൊടുമ്പിരി കൊണ്ടു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചുംബന രംഗത്തെ കുറിച്ച് ചിമ്പു തുറന്നു പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അന്ന് വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു അത്. പക്ഷെ, ആ സീന്‍ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ആയിരുന്നു എടുത്തിരുന്നത് എന്നും അത് വലിയ വിവാദം ആവുകയായിരുന്നു എന്നുമാണ് ചിമ്പു പറയുന്നത്. പിന്നീട് നയന്‍താരയോട് മാപ്പ്…

Read More

സ്വന്തം കാലില്‍ നടക്കുകയെന്നത് യാഥാര്‍ഥ്യമാകുന്നത് വളരെ അകലയാണെന്നത് ചിന്തിച്ചിരുന്ന ദിവസങ്ങള്‍ ! മഞ്ജിമ മോഹന്‍ പറയുന്നതിങ്ങനെ…

ബാലതാരമായി മലയാള സിനിമാപ്രേക്ഷകരുടെ മനം കീഴടക്കിയ മഞ്ജിമ മോഹന്‍ നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി അരങ്ങേറിയത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മഞ്ജിമ അഭിനയിച്ചു. അടുത്തിടെ തനിക്കുണ്ടായ അപകടത്തെക്കുറിച്ച് താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വാക്കര്‍ ഉപയോഗിച്ച് നടന്നിരുന്ന ആ ദിനങ്ങളുടെ ഓര്‍മയ്ക്കായി താരം പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. സ്വന്തം കാലില്‍ ഉടന്‍ നടക്കാനാവില്ലെന്ന് ആ കാലത്ത് ചിന്തിച്ചിരുന്നെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വയം വിശ്വസിക്കണമെന്നും താരം കുറിക്കുന്നു. വാക്കറിനൊപ്പമുള്ള ചിത്രത്തോടൊപ്പമായിരുന്നു കുറിപ്പ്. എന്റെ ‘വാക്കര്‍’ ദിവസങ്ങളിലേക്കുള്ള ത്രോബാക്ക്. സ്വന്തം കാലില്‍ നടക്കുകയെന്നത് യാഥാര്‍ഥ്യമാകുന്നത് വളരെ അകലയാണെന്നത് ചിന്തിച്ചിരുന്ന ദിവസങ്ങള്‍. പക്ഷേ ഒരു കാര്യം പ്രധാനമാണെന്ന് ഈ ഘട്ടങ്ങള്‍ എന്നെ പഠിപ്പിച്ചു. നിങ്ങളില്‍ത്തന്നെ വിശ്വസിക്കുക. നീ ഒരുപാട് ഘട്ടങ്ങളെ തരണം ചെയ്തു, ഇനി വരുന്നതും തരണം ചെയ്യും. മഞ്ജിമ കുറിച്ചു.

Read More

സ്വന്തം ശരീരത്തിന്റെ രാഷ്ട്രീയം പറയാന്‍ ഗര്‍ഭാവസ്ഥ തടസ്സമാവുന്നത് പുരോഗമനത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ! ‘സാറാസ്’ സിനിമയെ രൂക്ഷമായി വിമര്‍ശിച്ച് ഹരീഷ് പേരടി…

അന്ന ബെന്നും സണ്ണി വെയ്നും മുഖ്യവേഷത്തിലെത്തി ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസായത്. ചിത്രത്തില്‍ എനിക്ക് പ്രസവിക്കേണ്ട എന്ന അന്ന ബെന്നിന്റെ ഡയലോഗ് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. ജീവിതത്തില്‍ ഒരിക്കലും കാണാനും സാധ്യതയില്ലാത്ത, ഏതോ ഒരു പുരുഷന്റെ ബീജം സ്വീകരിച്ച് ഗര്‍ഭണിയാകാന്‍ സ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ് നമ്മള്‍ ജീവിക്കുന്നത്… എനിക്ക് പ്രസവിക്കണ്ടാ എന്ന് ആവര്‍ത്തിച്ച് പറയുന്ന ഒരു പെണ്‍കുട്ടിയെ പിന്നെയും കല്യാണം,കുടുംബം തുടങ്ങിയ വ്യവസ്ഥാപിത സമ്പ്രദായങ്ങള്‍ക്കിടയില്‍ പൂട്ടിയിട്ട് സിനിമയുണ്ടാക്കുമ്പോള്‍ ജയിലില്‍ സ്വാതന്ത്രത്തിനെ ? കുറിച്ച് നല്ല കവിത എഴുതിയ തടവുകാരന് സമ്മാനം കൊടുക്കുന്നതുപോലെ തോന്നി.. കരയുന്ന കുട്ടിയെ ഒന്ന് എടുക്കാന്‍ പോലും താത്പര്യം കാണിക്കാത്ത ഈ പെണ്‍കുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നത് എന്ന് മനസിലാക്കാന്‍ പറ്റുന്നില്ലെന്നും ഹരീഷ് പേരടി…

Read More

ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ലെ സം​ഗീ​ത അ​ധ്യാ​പി​ക! സി​നി​മാ ഗാ​ന​ത്തി​നൊ​പ്പം ചു​വ​ടു​വ​ച്ച് അ​റു​പ​ത്തി​മൂ​ന്നു​കാ​രി; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു….

സി​നി​മ ഗാ​ന​ത്തി​നൊ​പ്പം ചു​വ​ടു​വ​യ്ക്കു​ന്ന അ​റു​പ​ത്തി​മൂ​ന്നു​കാ​രി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ഡാ​ൻ​സി​ങ് ദാ​ദി എ​ന്ന ചെ​ല്ല​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ര​വി ബാ​ല ശ​ർ​മ​യു​ടെ വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. നേ​ര​ത്തേ​യും നി​ര​വ​ധി ഗാ​ന​രം​ഗ​ങ്ങ​ൾ​ക്ക് ചു​വ​ടു​വ​ച്ചി​ട്ടു​ള്ള ര​വി ബാ​ല ശ​ർ​മ ഇ​ക്കു​റി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത് ബാ​ജി​റാ​വ്‌ മ​സ്താ​നി എ​ന്ന സി​നി​മ​യി​ലെ മോ​ഹ് രം​ഗ് ദോ ​എ​ന്ന ഗാ​ന​ത്തി​ന്‍റെ നൃ​ത്താ​വി​ഷ്കാ​ര​മാ​ണ്. ര​വി ബാ​ല ശ​ർ​മ ഡ​ൽ​ഹി​യി​ലെ ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ലെ സം​ഗീ​ത അ​ധ്യാ​പി​ക​യാ​ണ്. കു​ട്ടി​ക്കാ​ല​ത്ത് അ​ച്ഛ​നി​ൽ നി​ന്ന് ക​ഥ​ക് പ​ഠി​ച്ചി​രു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​ക്കു പി​ന്നാ​ലെ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ര​വി ബാ​ല ശ​ർ​മ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നൃ​ത്ത വീ​ഡി​യോ​ക​ൾ പ​ങ്കു​വെ​ച്ചു തു​ട​ങ്ങി​യ​ത്. വി​വി​ധ ഡാ​ൻ​സ് വീ​ഡി​യോ​ക​ൾ ര​വി ബാ​ല സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. നി​ര​വ​ധി പേ​രാ​ണ് ര​വി ബാ​ല ശ​ർ​മ​യെ അ​ഭി​ന​ന്ദി​ച്ചി​രി​ക്കു​ന്ന​ത്.  

Read More

മനുഷ്യായുസ്സ് കൂടുന്നു ! ഭാവിയില്‍ ആയുസ് 125 മുതല്‍ 130 വര്‍ഷം വരെ ആയേക്കാം;പുതിയ പഠനത്തില്‍ പറയുന്നത്…

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യരുടെ ആയുസ്സ് വര്‍ധിക്കുമെന്ന് പുതിയ പഠനം. ആയുസ്സ് 125-130 വര്‍ഷം വരെയായി ഉയര്‍ന്നേക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരായ മൈക്കല്‍ പീര്‍സ്, ആഡ്രിയന്‍ റാഫ്റ്ററി എന്നിവരാണ് ഇതെക്കുറിച്ച് പഠനം നടത്തിയത്. ജര്‍മനിയിലെ പ്രശസ്തമായ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡേറ്റ ഉപയോഗിച്ചായിരുന്നു ഇവരുടെ ഗവേഷണം. ഫലങ്ങള്‍ ഡെമോഗ്രഫിക് റിസര്‍ച്ച് എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു. ചില കൗതുകകരമായ വസ്തുതകള്‍ പഠനസംഘം ഉയര്‍ത്തിക്കാട്ടുന്നു. കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളില്‍ നൂറുവയസ്സിനു മേല്‍ ജീവിക്കുന്ന മനുഷ്യരുടെ എണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. ലോകമാകെ അഞ്ച് ലക്ഷത്തിലധികം പേര്‍ ഇത്തരത്തില്‍ ആയുസ്സ് നേടിയിട്ടുണ്ടെന്നാണു രേഖപ്പെടുത്തിയ കണക്കുകള്‍ പറയുന്നത്. എന്നാല്‍ അധികം പേരും 100 മുതല്‍ 110 വയസ്സിനിടയില്‍ അന്തരിക്കാറുണ്ടെന്നാണു പൊതുവെ കാണപ്പെടുന്നത്. ഇന്ന് ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി 118 വയസ്സുള്ള കേന്‍ ടനാകെയാണ്. രേഖപ്പെടുത്തപ്പെട്ടവയില്‍ ഏറ്റവും…

Read More

അന്ന് കുഞ്ഞാറ്റയെ ഒപ്പം കൂട്ടാന്‍ അനുവാദം ചോദിച്ചത് ഉര്‍വശിയുടെ അമ്മയോടു മാത്രം ! ഇതിന്റെ കാരണം തുറന്നു പറഞ്ഞ് മനോജ് കെ ജയന്‍

മലയാളത്തില്‍ തന്റേതായ ശൈലി കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ നടനാണ് മനോജ് കെ ജയന്‍. എംടിയുടെ രചനയില്‍ ഹരിഹരന്‍ ഒരുക്കിയ സര്‍ഗം എന്ന ചിത്രത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തിലൂടെയാണ് മനോജ് കെ ജയന്‍ മലയാളികളുടെ മനസ്സില്‍ ആദ്യ തീപ്പൊരി വീഴ്ത്തിയത്. പിന്നെ നായകനായും വില്ലനായും സഹനടനായുമെല്ലാം താരം അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചത്. അനന്തഭദ്രത്തിലെ ദിഗംബരന് ഇന്നും മലയാള സിനിമയില്‍ മറുപടിയില്ല. മലയാളത്തിന് പുറമേ തമിഴിലും തിളങ്ങി താരം വൈവിദ്ധ്യമാര്‍ന്ന വേഷങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. മലയാളത്തിലെ എണ്ണം പറഞ്ഞ നടിമാരില്‍ ഒരാളായ ഉര്‍വശിയെ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ആ ദാമ്പത്യം പരാജയമായി വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകള്‍ ഉണ്ട്. പിന്നീട് മനോജ് കെ ജയന്‍ ആശ എന്ന യുവതിയെ വിവാഹം ചെയ്തു. ഇതില്‍ ഒരു മകനുമുണ്ട്. അതേ സമയം സിനിമയില്‍ താന്‍ എപ്പോഴുമൊരു രണ്ടാംമൂഴക്കാരന്‍ ആയിരുന്നു…

Read More