മ​ക​നെ ക​ണ്ട​തി​ന് പി​ന്നാ​ലെ..! ഷാ​രൂ​ഖി​ന്‍റെ “മ​ന്ന​ത്തി​ൽ’ എ​ൻ​സി​ബി റെ​യ്ഡ്; ഒരു നടിയുടെ മും​ബൈ​യി​ലെ വീ​ട്ടി​ലും റെ​യ്ഡ് ന​ട​ത്തി

മും​ബൈ: അ​ഡം​ബ​ര ക​പ്പ​ലി​ലെ മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ഷാ​രൂ​ഖ് ഖാ​ന്‍റെ മും​ബൈ യി​ലെ വീ​ട്ടി​ൽ (മ​ന്ന​ത്തി​ൽ) എ​ൻ​സി​ബി​യു​ടെ റെ​യ്ഡ്. രാ​വി​ലെ ഷാ​രൂ​ഖ് ആ​ർ​ത​ർ റോ​ഡ് ജ​യി​ലി​ലെ​ത്തി മ​ക​ൻ ആ​ര്യ​ൻ‌ ഖാ​നെ ക​ണ്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എ​ൻ​സി​ബി റെ​യ്ഡു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ൻ​സി​ബി ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ഞ്ചു പേ​രാ​ണ് റെ​യ്ഡി​നാ​യി മ​ന്ന​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ന​ടി അ​ന​ന്യ പാ​ണ്ഡെ​യു​ടെ മും​ബൈ​യി​ല്‍ വീ​ട്ടി​ലും എ​ന്‍​സി​ബി ഉ​ദ്യോ​ഗ​സ​ര്‍ റെ​യ്ഡ് ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ന​ടി​യെ ചോ​ദ്യം ചെ​യ്യ​നാ​യി എ​ന്‍​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​താ​നും മി​നി​റ്റു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു ആ​ർ​ത​ർ റോ​ഡി​ലെ ജ​യി​ലി​ലെ​ത്തി ആ​ര്യ​നെ ഷാ​രൂ​ഖ് സ​ന്ദ​ർ​ശി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹം ഇ​വി​ടെ​നി​ന്നും മ​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നും അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. ഇ​തി​നി​ടെ, ആ​ര്യ​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ലെ വാ​ദം ബോം​ബെ ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

Read More

സ്വർണക്കടത്ത് കാരിയറെ പിടികൂടാൻ  ക്വട്ടേഷൻ; ലു​ക്കൗ​ട്ട് നോ​ട്ടീ​സ് “പൊ​ട്ടി​ച്ച്’ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം; നാലുവർഷത്തിന് ശേഷം രണ്ടാം പ്രതി പൊങ്ങിയത് കോടതിവരാന്തയിൽ

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : തീ​വ്ര​വാ​ദ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ള്‍​പ്പെ​ടെ​യു​ള്ള കൊ​ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ വ​രെ ഉ​ള്‍​പ്പെ​ട്ട പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പു​റ​പ്പെ​ടു​വി​ക്കു​ന്ന ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഭേ​ദി​ച്ച് ക്രി​മി​ന​ല്‍ സം​ഘം വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തു​ന്ന​താ​യി ക​ണ്ടെ​ത്ത​ല്‍. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന പ്ര​തി​ക​ളും ലോ​ക്ക​ല്‍ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​തി​ക​ളു​മാ​ണ് കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. ഏ​ഴ് വ​ര്‍​ഷം മു​മ്പു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സി​നു കീ​ഴി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം (എ​സ്‌​ഐ​ടി) പ്ര​തി​ചേ​ര്‍​ത്ത കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വ് കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യി​രു​ന്നു. പ്ര​തി വി​ദേ​ശ​ത്താ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് എ​സ്‌​ഐ​ടി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തു. എ​ന്നി​ട്ടും പ്ര​തി കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങാ​നെ​ത്തി​യ​താ​ണ് എ​സ്‌​ഐ​ടി​യെ ഞെ​ട്ടി​ച്ച​ത്. നേ​ര​ത്തെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) കോ​ഫേ​പോ​സ ചു​മ​ത്തി​യ പ്ര​തി​ക​ള്‍ നാ​ട്ടി​ല്‍ സൈ്വ​ര്യ​വി​ഹാ​രം ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ന്‍റെ അ​ന്വേ​ഷ​ണം കൂ​ടാ​തെ പ്ര​തി എ​ങ്ങ​നെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഭേ​ദി​ച്ച് നാ​ട്ടി​ലെ​ത്തി​യെ​ന്ന​തി​ല്‍ അ​ന്വേ​ഷ​ണം…

Read More

യുവ വനിതാ ഡോക്ടറെ പട്ടാപ്പകല്‍ കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമം ! ഉദയന്‍ കുളങ്ങരയിലെ നടുറോഡില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

യുവതിയായ വനിതാ ഡോക്ടറെ നടുറോഡില്‍ പട്ടാപ്പകല്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താനുള്ള യുവാവിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പാറശാല ഉദിയന്‍കുളങ്ങരയ്ക്കു സമീപം കോളജ് റോഡില്‍ ആണ് സാക്ഷികളായവരെ നടുക്കിയ നാടകീയ സംഭവം നടന്നത്. റോഡരില്‍ കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങിയ യുവതിയെ പിന്നില്‍ നിന്ന് പാഞ്ഞെത്തിയ യുവാവ് എടുത്തുയര്‍ത്തി എതിര്‍വശത്തുള്ള കടയുടെ പടിയിലേക്ക് തള്ളി വീഴ്ത്തി കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ വലിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും യുവാവ് കഴുത്തിലെ പിടിത്തം വിട്ടില്ല. കണ്ണുകള്‍ തുറിച്ച് ശ്വാസം നിലച്ച് നില ഗുരുതരമായതോടെ സ്ത്രീകള്‍ അടക്കം കൂടുതല്‍ പേരെത്തി യുവതിയെ മോചിപ്പിച്ചു യുവാവിന്റെ കൈകാലുകള്‍ കെട്ടിയിട്ടു. ‘യുവാവ് ഗുളിക കഴിച്ചെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും ‘ ഇതിനിടെ യുവതി വിളിച്ച് പറയുന്നുണ്ടായിരുന്നു. പാറശാല പോലീസെത്തി യുവാവിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. തേങ്ങാപട്ടണം സ്വദേശിയായ ഡോക്ടര്‍ സമീപത്തെ ചികിത്സാ കേന്ദ്രത്തില്‍ ജോലി…

Read More

അനുപമയുടെ കുഞ്ഞ് ഇപ്പോള്‍ ജീവനോടെയുണ്ടോ ? ഏതു നിമിഷവും ദുരഭിമാനക്കൊലയുണ്ടാവുമെന്ന ഭീതിയില്‍ അനുപമയും; കുഞ്ഞിന്റെ തിരോധാനത്തില്‍ സര്‍വ്വത്ര ദുരൂഹത…

തിരുവനന്തപുരത്ത് നവജാത ശിശുവിനെ അമ്മയുടെ സമീപത്തു നിന്നും മാറ്റിയ സംഭവത്തില്‍ ദുരൂഹതയേറു്‌നനു. അനുപമ പ്രസവിച്ച ശിശു ഇന്ന് എവിടെയെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. കുഞ്ഞ് ജീവനോടെയുണ്ടോയെന്ന സംശയവും പലരും പങ്കുവെയ്ക്കുന്നു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയെന്നു പറയുന്ന ദിവസം ശിശുക്ഷേമ സമിതിയില്‍ സംഭവിച്ച കാര്യങ്ങളാണ് പുതിയ സംശയത്തിന് ഇടനല്‍കുന്നത്. 2020 ഒക്ടോബര്‍ 22-നു വൈകീട്ടാണ് തന്റെ ആണ്‍കുഞ്ഞിനെ രക്ഷിതാക്കള്‍ എടുത്തുമാറ്റിയതെന്നാണ് അനുപമ പറയുന്നത്. 22-ന് രാത്രി 12.30ഓടെ അമ്മത്തൊട്ടിലില്‍ ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചെന്ന് ശിശുക്ഷേമസമിതി അടുത്ത ദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. കുട്ടിക്ക് മലാല എന്ന പേരുമിട്ടു. ഈ സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ശിശുക്ഷേമസമിതിയോടു വിശദീകരണം തേടിയിരുന്നു. പിന്നീട് ഈ കുട്ടി ആണ്‍കുട്ടിയായി എന്നതാണ് വസ്തുത. അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുഞ്ഞിനെ ശിശുക്ഷേമസമിതിയിലെ നഴ്‌സ് പരിശോധിച്ച ശേഷം തൈക്കാട് ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ പരിശോധനയും നടത്തിയിരുന്നു. ഇവിടെയും പെണ്‍കുഞ്ഞെന്നാണ്…

Read More

പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെത്തിച്ചു; ജൂസ് നൽകി മയക്കിയ ശേഷം സുഹൃത്തുക്കളും കാമുകനും ചേർന്ന് പീഡിപ്പിച്ചു; കുറ്റ്യാടിയിലെ സംഭവം ഞെട്ടിക്കുന്നത്…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യാ​യ ദ​ലി​ത് പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ച് കൂ​ട്ട​മാനഭംഗ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ല്‍ പ്ര​തി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി​ക​ള്‍ പ​ക​ര്‍​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന​റി​യു​ന്ന​തി​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. നാ​ലു​പേ​രു​ടേ​യും മൊ​ബൈ​ല്‍​ഫോ​ണ്‍ സൈ​ബ​ര്‍ ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി അ​യ​യ്ക്കും. ദൃ​ശ്യ​ങ്ങ​ള്‍ ഡീ​ലി​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്താ​നാ​വും. പ്ര​തി​ക​ള്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി കേ​സ​ന്വേ​ഷി​ക്കു​ന്ന നാ​ദാ​പു​രം എ​എ​സ്പി നി​ധി​ന്‍​രാ​ജ് അ​റി​യി​ച്ചു. മ​റ്റു കേ​സു​ക​ളി​ലൊ​ന്നും പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും എ​എ​സ്പി അ​റി​യി​ച്ചു. ഇ​ന്ന് പ്ര​തി​ക​ളെ പോ​ക്‌​സോ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മൊ​യി​ലോ​ത്ത​റ തെ​ക്കേ​പ​റ​മ്പ​ത്ത് സാ​യൂ​ജ് (24)അ​ടു​ക്ക​ത്ത് പാ​റ​ച്ചാ​ലി​ല്‍ ഷി​ബു(34), ആ​ക്ക​ല്‍ പാ​ലോ​ളി അ​ക്ഷ​യ് (22), മൊ​യി​ല്ലാ​ത്ത​റ ത​മ​ഞ്ഞീ​മ്മ​ല്‍ രാ​ഹു​ല്‍ (22) എ​ന്നി​വ​രാ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. സാ​യൂ​ജും പെ​ണ്‍​കു​ട്ടി​യും അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പ് സാ​യൂ​ജ് പെ​ണ്‍​കു​ട്ടി​യോ​ട് ജാ​ന​കി​കാ​ട് വി​നോ​ദ​സ​ഞ്ചാ​ര…

Read More

സുഹൃത്തിന്‍റെ ദാമ്പത്യം തകരണം; കൂട്ടുകാരന്‍റെ  ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; സു​ഹൃ​ത്തി​ന്‍റെ  ജീവിതം തകരുമ്പോൾ യുവതി ആഗ്രഹിച്ചത്  ആ ഒറ്റക്കാര്യം…

തി​രു​വ​ന​ന്ത​പു​രം: ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യു​ടെ മോ​ർ​ഫ് ചെ​യ്ത വ്യാ​ജ​ന​ഗ്ന​ചി​ത്രം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ കൂ​ടു​ത​ൽ പേ​ർ കു​ടു​ങ്ങു​മെ​ന്ന് സൈ​ബ​ർ പോ​ലീ​സ് . കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി​നി സൗ​മ്യ (23), ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി മിബിൻ ജോ​സ​ഫ് എ​ന്നി​വ​രെ സൈ​ബ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ​പേ​ർ​ക്ക് പ​ങ്കു​ണ്ടെ ന്ന് ​തെ​ളി​ഞ്ഞ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സു​ഹൃ​ത്തി​ന്‍റെ ദാ​ന്പ​ത്യ ബ​ന്ധം ത​ക​ർ​ക്കു​ന്ന​തി​നാ​യാ​ണ് സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ വ്യാ​ജ​മാ​യു​ണ്ടാ​ക്കി​യ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച് പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ഫേസ്ബുക്ക് പരിചയത്തിൽ…ഫേസ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ വ​ശീ​ക​രി​ച്ച് ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഫേ​ക്ക് ഐ​ഡി നി​ർ​മ്മി​ച്ചാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. പ​ല​രു​ടെ​യും ഫെ​യ്സ്ബു​ക്കി​ന്‍റെ​യും വാ​ട്ട്സ് ആ​പ്പി​ന്‍റെ​യും വി​വ​ര​ങ്ങ​ൾ സൗ​മ്യ​യാ​യി​രു​ന്നു കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. കം​പ്യൂ​ട്ട​ർ വി​ദ​ഗ്ധ​യാ​യ സൗ​മ്യ യു​വാ​ക്ക​ളെ വാ​ട്ട്സ് ആ​പ്പി​ലൂ​ടെ വീ​ഡി​യോ കോ​ൾ ചെ​യ്ത് മു​ഖം ഒ​ഴി​കെ​യു​ള്ള ത​ന്‍റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചാ​ണ് യു​വാ​ക്ക​ളെ…

Read More

വിദ്യാസമ്പന്നരായ മലയാളികൾ തട്ടിപ്പിൽ വീണ് കൊണ്ടേയിരിക്കുന്നു; കോടീശ്വരിയാകാൻ മണിപ്പൂർ ദമ്പതികൾക്ക് യുവതി നൽകിയത് 35 ലക്ഷം; തൃശൂരികാരിക്ക് പറ്റിയ അമളി ഇങ്ങനെ…

തൃ​ശൂ​ർ: ഡോ​ക്ട​ർ ച​മ​ഞ്ഞ് ഫേ​സ് ബു​ക്കി​ലൂ​ടെ ലക്ഷങ്ങളുടെ ത​ട്ടി​പ്പു​ന​ട​ത്തി​യ കേ​സി​ൽ മ​ണി​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളെ സി​റ്റി സൈ​ബ​ർ പോ​ലീ​സ് ബാം​ഗ്ലൂ​രി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. സെ​ർ​റ്റോ റു​ഗ്നേ​യ്ഹു​യ് കോം, ​ഭ​ർ​ത്താ​വ് സെ​ർ​റ്റോ റിം​ഗ്നൈ​താം​ഗ് കോം ​എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദേ​ശ​ത്തു​ള്ള ഡോ​ക്ട​ർ ആ​ണെ​ന്നു പ​റ​ഞ്ഞ് ഫേ​സ് ബു​ക്കി​ലൂ​ടെ പ​രി​ച​യം സ്ഥാ​പി​ച്ച ശേ​ഷം വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​നം അ​യ​ച്ചി​ട്ടു​ണ്ടെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. പാ​ക്കേ​ജ് അ​യ​ച്ച ശേ​ഷം പാ​ഴ്സ​ൽ ക​ന്പ​നി​യി​ൽ നി​ന്നെ​ന്ന വ്യാ​ജേന ഇ​വ​ർ ത​ന്നെ ഫോ​ണ്‍ ചെ​യ്യും. തു​ട​ർ​ന്ന് പാ​ഴ്സ​ലി​ന​ക​ത്ത് സ്വ​ർ​ണ​വും വി​ദേ​ശ​പ​ണ​വും ആ​ണെ​ന്നു വി​ശ്വ​സി​പ്പി​ച്ച് പ്രൊ​സസിം​ഗ് ഫീ​സ്, ഇ​ൻ​ഷ്വറ​ൻ​സ്, നി​കു​തി എ​ന്നി​വ​യ്ക്കു​ള്ള പ​ണം അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​പ്പി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. പ​ണം കൈ​പ​റ്റി​യ ശേ​ഷം വി​ദേ​ശ​ത്തു​നി​ന്നും പാ​ഴ്സ​ൽ വ​ഴി ഇ​ന്ത്യ​യി​ലേ​ക്കു പ​ണം അ​യ​ക്കു​ന്ന​തു നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും സം​ഭ​വം റി​സ​ർ​വ് ബാ​ങ്കി​നെ​യും പോ​ലീ​സി​നെ​യും അ​റി​യി​ക്കു​മെ​ന്നും പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ഡ​ൽ​ഹി, ബാം​ഗ്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു…

Read More

കോട്ടയം ഉൾപ്പെടെ മൂന്ന് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്; ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ കനത്ത മഴ; ച​ക്ര​വാ​ത​ച്ചു​ഴി തുടർന്നാൽ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ മു​ന്ന​റി​യി​പ്പ്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ല​യി​ട​ത്തും ഒ​റ്റ​പ്പെ​ട്ട ഇ​ടി​യോ​ടി​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച പ​ക​ൽ കാ​ര്യ​മാ​യ മ​ഴ​യു​ണ്ടാ​യി​ല്ലെ​ങ്കി​ലും പ​ല​യി​ട​ത്തും രാ​ത്രി​യി​ൽ വ്യാ​പ​ക​മാ​യി മ​ഴ പെ​യ്തു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മ​ഴ ക​ന​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​റ​ബി​ക്ക​ട​ലി​ൽ തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​ര​ത്തി​നു സ​മീ​പം “ച​ക്ര​വാ​ത​ച്ചു​ഴി’ എ​ന്ന പു​തി​യ പ്ര​തി​ഭാ​സം ഉ​ണ്ടാ​യ​താ​ണ് വീ​ണ്ടും ആ​ശ​ങ്ക​യ്ക്കു വ​ഴി​യൊ​രു​ക്കു​ന്ന​ത്. അ​ടു​ത്ത മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ ച​ക്ര​വാ​ത​ച്ചു​ഴി തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​ന്‍റെ സ്വാ​ധീ​ന​ത്തി​ൽ ഈ ​മാ​സം 24 വ​രെ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി ഇ​ടി​മി​ന്ന ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച ക​ന​ത്ത മ​ഴ​യി​ൽ പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ വ്യാ​പ​ക ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. പാ​ല​ക്കാ​ട്ട് മം​ഗ​ലം ഡാം, ​പാ​ല​ക്കു​ഴി തു​ട​ങ്ങി​യ മ​ല​യോ​ര മേ​ഖ ല​യി​ൽ നാ​ലി​ട​ത്ത് ഉ​രു​ൾ​പൊ​ട്ടി. ആ​ള​പാ​യ​മി​ല്ല. അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ…

Read More

ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് മുട്ടന്‍പണി! ഗൂ​ഗി​ള്‍ പേ ​വ​ഴി 15,000 വലിച്ചു, അതിഥിത്തൊഴിലാളികളെയും പറ്റിച്ചു; മ​നു​വി​ന്‍റെ വ​ന്‍ ത​ട്ടി​പ്പ് പൊ​ളി​ച്ച് റെ​യി​ല്‍​വേ പോ​ലീ​സ്

കൊ​ച്ചി: ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ള്‍ ക​വ​ര്‍​ച്ച ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി മ​നു​വി​ന്‍റെ വ​ന്‍ ത​ട്ടി​പ്പ് പൊ​ളി​ച്ച് റെ​യി​ല്‍​വേ പോ​ലീ​സ്. വ​ര്‍​ക്ക​ല ചെ​മ്മ​രു​ത്തി തൊ​ണ്ടു​വി​ള വീ​ട്ടി​ല്‍ മ​നു​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം റെ​യി​ല്‍​വേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഗൂ​ഗി​ള്‍ പേ ​വ​ഴി 15,000 വലിച്ചു ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ ഈ​റോ​ഡി​ല്‍​വ​ച്ച് പ​രി​ച​യ​പ്പെ​ട്ട കൊ​ല്ലം സ്വ​ദേ​ശി​യു​മാ​യി ഇ​യാ​ള്‍ സൗ​ഹൃ​ദ​ത്തി​ലാ​യി. ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റ് ബു​ക്കു ചെ​യ്തു ത​രാ​മെ​ന്നു പ​റ​ഞ്ഞ് അ​യാ​ളു​ടെ കൈ​യി​ല്‍​നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ കൈ​ക്ക​ലാ​ക്കി​യ ശേ​ഷം മ​നു എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങി. ഫോ​ണി​ന്‍റെ പാ​സ് വേ​ര്‍​ഡ് മ​ന​സി​ലാ​ക്കി​യ ഇ​യാ​ള്‍ അ​തി​ല്‍​നി​ന്ന് ഗൂ​ഗി​ള്‍ പേ ​വ​ഴി 15,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ല്‍ റെ​യി​ല്‍​വേ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മ​റ്റൊ​രു ത​ട്ടി​പ്പി​ല്‍ ഇ​യാ​ള്‍ കു​ടു​ങ്ങി​യ​ത്. ഫേസ്ബുക്ക് തുറന്നു പിടിയിലായി സ്വ​ന്ത​മാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​ല്ലാ​ത്ത ഇ​യാ​ള്‍…

Read More

കളി കാര്യമായി! പോ​ലീ​സു​കാ​രെ തെ​രു​വ് നാ​യ്ക്ക​ളോ​ട് ഉ​പ​മി​ച്ച് വീ​ഡി​യോ; മൂ​ന്നു പോ​ലീ​സു​കാ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്ക് ഐ​ജി​യു​ടെ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രെ തെ​രു​വ് നാ​യ്ക്ക​ളോ​ട് ഉ​പ​മി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി. സി​പി​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, വി​നോ​ദ്, ഗ്രേ​ഡ് എ​സ്ഐ ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഒ​രു വീ​ടി​ന്‍റെ മു​ന്നി​ൽ കി​ട​ക്കു​ന്ന തെ​രു​വ് നാ​യ്ക്ക​ളെ ഓ​രോ പോ​ലീ​സു​കാ​രാ​യി ക​ണ്ട് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്. പോ​ലീ​സ് സേ​ന​യ്ക്ക് ത​ന്നെ ആ​കെ ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. കോ​ട്ട​യം വെ​സ്റ്റ് സി​ഐ​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Read More