ബി​ജെ​പി​യെ ഞെ​ട്ടി​ച്ച് വീ​ണ്ടും മ​മ​ത! ഭ​വാ​നി​പു​രി​ൽ വ​ൻ വി​ജ​യം, മ​ണ്ഡ​ല​ത്തി​ലെ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഭ​വാ​നി​പു​രി​ൽ ന​ട​ന്ന നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​മ​ത ബാ​ന​ർ​ജി​ക്ക് വ​ൻ വി​ജ​യം. 58,389 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് മ​മ​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ഭൂ​രി​പ​ക്ഷ​മാ​ണ് മ​മ​ത​യ്ക്ക് ല​ഭി​ച്ച​ത്. ‌ ഭ​വാ​നി​പൂ​രി​ൽ​നി​ന്നും ജ​ന​വി​ധി തേ​ടി​യ മ​മ​ത ബാ​ന​ർ​ജി​ക്ക് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ങ്കി​ൽ ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്നു. 24,396 വോ​ട്ടു​ക​ളാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ടി​ബ്രെ​വാ​ളി​ന് ല​ഭി​ച്ച​ത്. അ​തേ​സ​മ​യം, സം​സ​ർ​ഗ​ഞ്ച്, ജാം​ഗി​പു​ർ എ​ന്നീ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും തൃ​ണ​മൂ​ലാ​ണ് മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ മു​ട്ടു​കു​ത്തി​ച്ചെ​ങ്കി​ലും, മ​മ​താ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ന​ന്ദി​ഗ്രാ​മി​ല്‍ സു​വേ​ന്ദു അ​ധി​കാ​രി​യോ​ടാ​ണ് മ​മ​ത തോ​റ്റ​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്കാ​ൻ ബി​ജെ​പി ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സ​മ്മ​ർ​ദ്ദ​ശ്ര​മ​ങ്ങ​ളാ​ണ് വി​ജ​യി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് നി​ര്‍​ണാ​യ​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​ള​മൊ​രു​ങ്ങി​യ​ത്. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ് ഭ​വാ​നി​പു​ര്‍. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സൊ​വെ​ന്‍​ദേ​ബ് ച​തോ​പ​ധ്യ​യ​യാ​ണ് വി​ജ​യി​ച്ച​ത്. മ​മ​ത​യ്ക്ക് മ​ത്സ​രി​ക്കാ​ന്‍…

Read More

ക​പ്പ​ൽ കൊ​ച്ചി​യി​ലും എ​ത്തി! വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍റെ പെ​ണ്‍​മ​ക്ക​ളും ക​സ്റ്റ​ഡി​യി​ൽ; എ​ല്ലാം വ​മ്പ​ന്മാ​ർ…

മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ന്‍ ആ​ര്യ​ന്‍ ഖാ​നെ കൂ​ടാ​തെ വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍റെ പെ​ണ്‍​മ​ക്ക​ളും ക​സ്റ്റ​ഡി​യി​ൽ. ഇ​വ​ർ ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് വി​വ​രം. ആ​ര്യ​ന്‍ ഖാ​നെ റേ​വ് പാ​ര്‍​ട്ടി​യി​ലേ​ക്ക് സം​ഘാ​ട​ക​ര്‍ അ​തി​ഥി​യാ​യി നേ​രി​ട്ട് ക്ഷ​ണി​ച്ച​താ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ക​പ്പ​ലി​ൽ എ​ൻ​സി​ബി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൊ​ക്കെ​യ്ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​രോ​ധി​ത ല​ഹ​രി മ​രു​ന്നു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഒ​രാ​ഴ്ച മു​ന്‍​പ് ഈ ​ആ‍​ഡം​ബ​ര ക​പ്പ​ല്‍ കൊ​ച്ചി​യി​ലും എ​ത്തി​യി​രു​ന്നു. ആ​ര്യ​ൻ ഖാ​ൻ ഉ​ൾ​പ്പെ​ടെ 13 പേ​രെ എ​ൻ​സി​ബി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മും​ബൈ തീ​ര​ത്തി​ന് സ​മീ​പം പു​റം ക​ട​ലി​ല്‍ നി​ര്‍​ത്തി​യി​രു​ന്ന ക​പ്പ​ലി​ലാ​ണ് റേ​വ് പാ​ര്‍​ട്ടി സം​ഘ​ടി​ച്ച​ത്. റേ​വ് പാ​ര്‍​ട്ടി​യു​ടെ സം​ഘാ​ട​ക​രെ​യും ചോ​ദ്യം​ചെ​യ്യാ​നാ​യി വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ഫ്ടി​വി ഇ​ന്ത്യ​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യ കാ​ഷി​ഫ് ഖാ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ക​പ്പ​ലി​ല്‍…

Read More

മോ​ൻ​സ​ണു​മാ​യി ബ​ന്ധം! മോ​ൻ​സ​ണി​നെ​തി​രെ പ​രാ​തി​പ്പെ​ട്ട യു​വ​തി​യെ സി​ഐ ഭീ​ഷ​ണി​പ്പെ​ടു​ത്തി; ചേ​ർ​ത്ത​ല സി​ഐ​ക്ക് മുട്ടന്‍പണി

ആ​ല​പ്പു​ഴ: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സ് പ്ര​തി മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​ന് സ​ഹാ​യം ന​ല്‍​കി​യെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ചേ​ർ​ത്ത​ല സി​ഐ​യെ സ്ഥ​ലം മാ​റ്റി. സി​ഐ പി. ​ശ്രീ​കു​മാ​റി​നെ പാ​ല​ക്കാ‌​ട് ക്രൈം​ബ്രാ​ഞ്ചി​ലേ​ക്കാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്. സം​സ്ഥാ​ന പോ​ലീ​സ് ത​ല​പ്പ​ത്തെ അ​ഴി​ച്ചു​പ​ണി​ക്ക് പി​ന്നാ​ലെ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രു​ടെ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വും പു​റ​ത്തു​വ​ന്നി​രു​ന്നു. ഈ ​ഉ​ത്ത​ര​വി​ലാ​ണ് ശ്രീ​കു​മാ​റി​ന്‍റെ ഉ​ത്ത​ര​വും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ, മോ​ൻ​സ​ണും ചേ​ർ​ത്ത​ല സി​ഐ​യും ത​മ്മി​ല്‍ ഉ​റ്റ​ബ​ന്ധ​ത്തി​ന് തെ​ളി​വാ​യി ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്നി​രു​ന്നു. മോ​ൻ​സ​ണി​നെ​തി​രെ പ​രാ​തി​പ്പെ​ട്ട യു​വ​തി​യെ സി​ഐ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം മോ​ന്‍​സ​ണി​നോ​ട് ഫോ​ണി​ല്‍ പ​റ​യു​ന്ന​താ​ണ് പു​റ​ത്തു​വ​ന്ന​ത്.

Read More

ആ​ഡം​ബ​ര ക​പ്പ​ലി​ൽ ല​ഹ​രി​പാ​ർ​ട്ടി! ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ൻ എ​ൻ​സി​ബി ക​സ്റ്റ​ഡി​യി​ൽ; ആ​ര്യ​ന്‍റെ കൈ​വ​ശം മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യെ​ന്നും റിപ്പോര്‍ട്ട്‌

മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ൽ ല​ഹ​രി​മ​രു​ന്ന് പാ​ർ​ട്ടി​യുമായി ബന്ധപ്പെട്ട് ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​ൻ ക​സ്റ്റ​ഡി​യി​ൽ. നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി) ആ​ര്യ​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് ആ​ര്യ​ൻ ഖാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ആ​ഡം​ബ​ര ക​പ്പലി​ൽ റേ​വ് പാ​ർ​ട്ടി​യിൽ പ​ങ്കെ​ടു​ത്ത​ത്. ആ​ര്യ​ൻ ഖാ​ന്‍റെ ഫോ​ണു​ക​ൾ പരിശോധിച്ച് മയക്കുമരുന്ന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​സി​ബി ക​പ്പ​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൊ​ക്കെ​യ്ന്‍ അ​ട​ക്ക​മു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് വി​വ​രം. ആ​ര്യ​ന്‍റെ കൈ​വ​ശം മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യെ​ന്നും, അ​ദ്ദേ​ഹം മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ണ്ടു​വെ​ന്നും ചില ദേശീയ മാ​ധ്യ​മങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read More

വൈക്കത്തും ഹണിട്രാപ്പ്! ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ 26 കാ​രി 57 കാ​ര​നാ​യ ഗൃ​ഹ​നാ​ഥ​നു​മാ​യി ഫേ​സ്ബു​ക്കി​ലൂ​ടെ അ​ടു​പ്പം സ്ഥാ​പി​ച്ചു വ​രു​തി​യി​ലാക്കി; പിന്നെ നടന്നത്…

വൈ​ക്കം: വൈ​ക്കം സ്വ​ദേ​ശി​യാ​യ ഗൃ​ഹ​നാ​ഥ​നെ ഹ​ണി ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പോ​ലി​സ് പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം ഞാ​റ​യ്ക്ക​ൽ വൈ​പ്പി​ൻ പു​തു​വൈ​പ്പ് തോ​ണി പാ​ല​ത്തി​നു ​സ​മീ​പം തു​റ​ക്ക​യ്ൽ ​ജ​സ്​‌ലിൻ ജോ​സി ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ 26 കാ​രി 57 കാ​ര​നാ​യ ഗൃ​ഹ​നാ​ഥ​നു​മാ​യി ഫേ​സ്ബു​ക്കി​ലൂ​ടെ അ​ടു​പ്പം സ്ഥാ​പി​ച്ചു വ​രു​തി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 28നു ​യു​വ​തി ഗൃ​ഹ​നാ​ഥ​നെ ചേ​ർ​ത്ത​ല ഒ​റ്റ​പു​ന്ന​യി​ലെ ലോ​ഡ്ജി​ൽ വി​ളി​ച്ചു വ​രു​ത്തി. പി​ന്നീ​ട് യു​വ​തി​യു​മൊ​ത്തു​ള്ള ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഇ​തു പ​യോ​ഗി​ച്ച് ഗൃ​ഹ​നാ​ഥ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 1,35000 രൂ​പ കൈ​ക്ക​ലാ​ക്കി. വൈ​ക്ക​ത്ത് വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തു​ന്ന ഗൃ​ഹ​നാ​ഥ​നോ​ട് യു​വ​തി​യു​ടെ കൂ​ട്ടാ​ളി​ക​ൾ വൈ​ക്കം ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പ​ത്തു വ​ച്ചു പ​ണ​ത്തെ ചൊ​ല്ലി ക​ല​ഹി​ച്ചി​രു​ന്നു. കൈ​യി​ലു​ള്ള തെ​ല്ലാം ന​ഷ്ട​പ്പെ​ട്ട 57 കാ​ര​ൻ ജീ​വി​തം ത​ക​രാ​തി​രി​ക്കാ​ൻ ക​ടം വാ​ങ്ങി​യും ഇ​വ​ർ​ക്കു ന​ൽ​കേ​ണ്ട സ്ഥി​തി​യു​ണ്ടാ​കു​മെ​ന്ന് വ​ന്ന​തോ​ടെ സു​ഹൃ​ത്തു​ക്ക​ളു​ടേ​യും മ​റ്റും പ്രേ​ര​ണ​യാ​ൽ പോ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

ഇ​ടു​ക്കി​യി​ൽ ആ​റു വ​യ​സു​കാ​ര​നെ ബ​ന്ധു ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ചു കൊ​ന്നു; ഇ​ടു​ക്കി ആ​ന​ച്ചാലി​ലാ​ണ് സം​ഭ​വം

ഇ​ടു​ക്കി: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ആ​റ് വ​യ​സു​കാ​ര​നെ ബ​ന്ധു ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ച് കൊ​ന്നു. ഇ​ടു​ക്കി ആ​ന​ച്ചാലി​ലാ​ണ് സം​ഭ​വം. ആ​മ​ക്കു​ളം സ്വ​ദേ​ശി റി​യാ​സി​ന്‍റെ മ​ക​ൻ അ​ൽ​ത്താ​ഫ് ആ​ണ് മ​രി​ച്ച​ത്. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ പ്ര​തി കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നും അ​മ്മ​യ്ക്കും മു​ത്ത​ശി​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

മു​റി​വ് ആ​ഴ​ത്തി​ലു​ള്ള​ത്, ര​ക്ത​ധ​മ​നി മു​റി​ഞ്ഞു, ര​ക്തം വാ​ർ​ന്ന് മ​ര​ണം! നി​തി​ന​യു​ടെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ഇങ്ങനെ…

കോ​ട്ട​യം: പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ സ​ഹ​പാ​ഠി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട നി​തി​ന​യു​ടെ ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ലും വീ​തി​യി​ലു​മു​ള്ള മു​റി​വെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ പ്രാ​ഥ​മി​ക നി​ഗ​മ​നം. ര​ക്ത​ധ​മ​നി​ക​ള്‍ മു​റി​ഞ്ഞു​പോ​യി​രു​ന്നു. ര​ക്തം വാ​ര്‍​ന്ന​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ശ​നി​യാ​ഴ്ച രാ​ലി​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് നി​തി​ന​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത​ത്. തു​ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. മൃ​ത​ദേ​ഹം ത​ല​യോ​ല​പ്പ​റ​മ്പി​ലെ വീ​ട്ടി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വച്ചു. തുടര്‍ന്ന്‌ തു​റു​വേ​ലി​ക്കു​ന്നി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ സം​സ്‌​ക​രി​ച്ചു. അ​തേ​സ​മ​യം, നി​തി​ന​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ആ​സൂ​ത്രി​ത​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. നി​തി​ന​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ പു​തി​യ ബ്ലേ​ഡ് വാ​ങ്ങി​യ​താ​യി പ്ര​തി അ​ഭി​ഷേ​ക് മൊ​ഴി ന​ല്‍​കി. ഒ​രാ​ഴ്ച മു​മ്പ് കൂ​ത്താ​ട്ടു​കു​ള​ത്തെ ക​ട​യി​ൽ​നി​ന്നാ​ണ് ബ്ലേ​ഡ് വാ​ങ്ങി​യ​ത്. ഈ ​ക​ട​യി​ൽ അ​ട​ക്കം പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. പ്ര​തി​യെ ഒ​രു ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. പ്ര​തി​യെ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ​ത്തി​ച്ചും…

Read More

ഒട്ടകത്തിന്‍റെ എല്ല് മോൻസന്‍റെ കൈയിൽ ആനക്കൊമ്പ്‌ ! ഒടുവില്‍ ‘ആനക്കൊമ്പ്‌’ മോ​​​​ന്‍​സ​​​​ന്‍ അ​​​​ര​​​​ക്കോ​​​​ടി രൂ​​​പ​​​യ്ക്കു ബം​​​​ഗ​​​​ളൂ​​​​രു സ്വ​​​​ദേ​​​​ശി​​​​ക്ക് വി​റ്റ ക​ഥ​യും പു​റ​ത്ത്‌

കൊ​​​​ച്ചി: ഒ​​​​ട്ട​​​​ക​​​​ത്തി​​​​ന്‍റെ എ​​​​ല്ല് ആ​​​​ന​​​​ക്കൊ​​​​മ്പാ​​​​ണെ​​​​ന്നു പ​​​റ​​​ഞ്ഞ് അ​​​​ര​​​​ക്കോ​​​​ടി രൂ​​​പ​​​യ്ക്കു മോ​​​​ന്‍​സ​​​​ന്‍ ബം​​​​ഗ​​​​ളൂ​​​​രു സ്വ​​​​ദേ​​​​ശി​​​​ക്ക് വി​റ്റ ക​ഥ​യും പു​റ​ത്തു​വ​ന്നു. ത​​​​ട്ടി​​​​പ്പ് തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ ബം​​​​ഗ​​​​ളൂ​​​​രു സ്വ​​​​ദേ​​​​ശി ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന് ഇ​തു​സം​ബ​ന്ധി​ച്ച് മൊ​​​​ഴി ന​​​​ല്‍​കി. മോ​​​​ന്‍​സ​​​​ന്‍റെ ക​​​​ലൂ​​​​രി​​​​ലെ വീ​​​​ട്ടി​​​​ല്‍നി​​​​ന്നു പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത നാ​​​​ല് ആ​​​​ന​​​​ക്കൊ​​​​മ്പും മ​​​​റ്റെ​​​​ന്തോ കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ന്ന് നി​​​​ര്‍​മി​​​​ച്ച​​​​താ​​​​ണെ​​​​ന്നാ​​​​ണ് വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ്ടെ​​​​ത്ത​​​​ല്‍.​ വ​​​​ന്‍​തു​​​​ക​​​​യു​​​​ടെ വാ​​​​ച്ചും മോ​​​​തി​​​​ര​​​​വും മോ​​​​ന്‍​സ​​​​ൻ സി​​​​നി​​​​മ, ​​​​രാ​​​​ഷ്‌ട്രീ​​​​യ രം​​​​ഗ​​​​ത്തു​​​​ള്ള​​​​വ​​​​ര്‍​ക്ക് കൈ​​​​മാ​​​​റി​​​​യി​​​​രു​​​​ന്നു. ഇ​​​​തെ​​​​ല്ലാം മും​​​​ബൈ​​​​യി​​​​ലെ​​​​യും കോ​​​​ല്‍​ക്ക​​​​ത്ത​​​​യി​​​​ലെ​​​​യും മാ​​​​ര്‍​ക്ക​​​​റ്റു​​​​ക​​​​ളി​​​​ലെ വ​​​​ഴി​​​​യോ​​​​ര ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​രി​​​​ല്‍നി​​​​ന്നു വാ​​​​ങ്ങി​​​​യ​​​​താ​ണ​ത്രേ. പു​​​​രാ​​​​വ​​​​സ്തു​​​ക്ക​​​ൾ​​​ക്കു പു​​​റ​​​മെ മോ​​​​ന്‍​സ​​​​ന്‍ മാ​​​​വു​​​​ങ്ക​​​​ലി​​​ന്‍റെ ആ​​​​ഡം​​​​ബ​​​​ര​​​ക്കാ​​​​റു​​​​ക​​​​ള്‍ പ​​​​ല​​​​തും വ്യാ​​​​ജ​​​​മെ​​​​ന്നും മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പ് ക​ണ്ടെ​ത്തി. പ​​​​ല വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​യും ന​​​​മ്പ​​​​ര്‍ പ്ലേ​​​​റ്റ് വ്യാ​​​​ജ​​​​മാ​​​ണ്. 20 വ​​​​ര്‍​ഷം വ​​​​രെ പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള ഇ​​​​റ​​​​ക്കു​​​​മ​​​​തി കാ​​​​റു​​​​ക​​​​ളാ​​​​ണ് നി​​​സാ​​​ര​​​​ വി​​​​ല​​​​യ്ക്ക് ഇ​​​​യാ​​​​ള്‍ വാ​​​​ങ്ങി​​​​ക്കൂ​​​​ട്ടി​​​​യ​​​​ത്. ക​​​​ലൂ​​​​രും ചേ​​​​ര്‍​ത്ത​​​​ല​​​​യി​​​​ലു​​​​മാ​​​​യി 30 ആ​​​​ഡം​​​​ബ​​​​ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​യാ​​​​ള്‍​ക്കു​​​​ള്ള​​​​ത്. ഇ​​​തി​​​ൽ ഒ​​​​രെ​​​​ണ്ണ​ത്തി​ന് മാ​​​​ത്ര​​​​മാ​ണു​​​ കേ​​​​ര​​​​ള ര​​​​ജി​​​​സ്​​​​ട്രേ​​​​ഷ​​​​നുള്ളത്.

Read More

കേ​സി​ല്‍​നി​ന്നു പി​ന്മാ​റി​യാ​ൽ പ​ത്തു ല​ക്ഷം, പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ന​ഗ്‌​ന​വീ​ഡി​യോ​യും ഫോ​ട്ടോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍..! മോ​ന്‍​സ​നെ​തി​രേ യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി

കൊ​ച്ചി: പീ​ഡ​ന​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന​പ​രാ​തി​യി​ല്‍​നി​ന്നു പി​ന്‍​മാ​റാ​ന്‍ മോ​ന്‍​സ​ന്‍ ഇ​ട​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ന്‍റെ ജീ​വ​നു​പോ​ലും ഭീ​ഷ​ണി​യു​ണ്ടെ​ന്നും പീ​ഡ​ന​ക്കേ​സി​ല്‍ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. മോ​ന്‍​സ​ന്‍റെ പ​ക്ക​ലു​ള​ള മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ട​ക്കം പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഓ​ണ്‍​ലൈ​ന്‍ ആ​യാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്നു കാ​ണി​ച്ച് ചേ​ര്‍​ത്ത​ല നോ​ര്‍​ത്ത് സ്വ​ദേ​ശി​യാ​യ എ​സ്. ശ​ര​ത്തി​നെ​തി​രേ യു​വ​തി 2021 ഫെ​ബ്രു​വ​രി​യി​ല്‍ ക​ള​മ​ശേ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. മോ​ന്‍​സ​ന്‍റെ ബി​സി​ന​സ് പ​ങ്കാ​ളി​യാ​ണ് ശ​ര​ത്തി​ന്‍റെ കു​ടും​ബം. പ​രാ​തി പി​ന്‍​വ​ലി​ക്കാ​ൻ മോ​ന്‍​സ​ന്‍ ഗു​ണ്ട​ക​ളെ​യും രാ​ഷ്ട്രീ​യ​ക്കാ​രെ​യും ബി​സി​ന​സു​കാ​രെ​യും അ​യ​ച്ചു. കേ​സി​ല്‍​നി​ന്നു പി​ന്മാ​റി​യാ​ൽ പ​ത്തു ല​ക്ഷം രൂ​പ ത​രാ​മെ​ന്നും കേ​സ് പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ന​ഗ്‌​ന​വീ​ഡി​യോ​യും ഫോ​ട്ടോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും മോ​ന്‍​സ​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read More

പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നി​ട്ടും…! മു​ഹ​മ്മ​ദ് ഷ​മീ​ര്‍ ഭാ​ര്യ ഷാ​ക്കി​റ​യെ കൊ​ല്ലാ​ന്‍ കാ​ര​ണം അ​വി​ഹി​ത​ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യം; ഞെ​ട്ട​ല്‍ മാ​റാ​തെ നാ​ട്ടു​കാ​ര്‍

കൊ​ണ്ടോ​ട്ടി: അ​വി​ഹി​ത​ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ മ​ക്ക​ളു​ടെ ക​ണ്‍​മു​ന്നി​ലി​ട്ട് ഭാ​ര്യ​യെ ക​ഴു​ത്തു​മു​റു​ക്കി കൊ​ന്ന ഭ​ർ​ത്താ​വി​നെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​തി​നെ​ട്ടാം വാ​ർ​ഡ് അ​ന​ന്താ​യൂ​ർ ഇ​ള​ന്പ​ലാ​റ്റാ​ശേ​രി​യി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ ഷാ​ക്കി​റ(27)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​മീ​ർ(41)​നെ ഉ​ച്ച​യോ​ടെ മാ​വൂ​രി​ൽ നി​ന്ന് പോ​ലി​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​ത്രി ഒ​ന്ന​ര​യോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. അ​യ​ൽ​വാ​സി​ക​ൾ​ക്കും കു​ട്ടി​ക​ളു​ടെ സ്കൂ​ൾ ഗ്രൂ​പ്പി​ലും താ​ൻ ഭാ​ര്യ​യെ കൊ​ന്നു​വെ​ന്ന് ശ​ബ്ദ​സ​ന്ദേ​ശം അ​യ​ച്ച് ഷ​മീ​ർ മു​ങ്ങു​ക​യാ​യി​രു​ന്നു. പോ​ലീ​സും പ്ര​ദേ​ശ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളും വീ​ടി​ന​ക​ത്ത് ക​യ​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഷാ​ക്കി​റ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​ൽ ക​യ​ർ​മു​റു​ക്കി​ യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഷാ​ക്കി​റ​യു​ടെ മൃ​ത​ദേ​ഹം വാ​ഴ​ക്കാ​ട് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. മ​റ്റൊ​രു വ​ധ​ശ്ര​മ​ത്തി​ൽ തി​രു​വ​ന്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഷ​മീ​റി​നെ​തി​രേ കേ​സ് നി​ല​വി​ലു​ണ്ട്. ഇ​രു​വ​രും പ്ര​ണ​യി​ച്ച് വി​വാ​ഹി​ത​രാ​യ​താ​ണ്. കൊ​ല്ല​പ്പെ​ട്ട ഷാ​ക്കി​റ​യ്ക്ക് ആ​ദ്യ​വി​വാ​ഹ​ത്തി​ൽ നി​സാം…

Read More