സ്വാ​മി അ​ന്നു ത​ന്നെ പ​റ​ഞ്ഞി​രു​ന്നു…! സ്റ്റാ​ൻ സ്വാ​മി​യെ കു​ടു​ക്കി​യ​തെ​ന്ന സൂ​ച​ന ശ​ക്ത​മാ​കു​ന്നു; ലാ​പ്ടോ​പ്പി​ൽ ക​ണ്ട ഒ​രു ഇ -​മെ​യി​ലി​ന്‍റെ പേ​രി​ലാ​യി​രു​ന്നു അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ൽ അ​ട​ച്ച​ത്…

ന്യൂ​ഡ​ൽ​ഹി: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ചു ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യും ജാ​മ്യം ല​ഭി​ക്കാ​തെ ക​സ്റ്റ​ഡി​യി​ൽ മ​രി​ക്കു​ക​യും ചെ​യ്ത ഫാ.​സ്റ്റാ​ൻ സ്വാ​മി​യെ കേ​സി​ൽ കു​ടു​ക്കി​യ​താ​ണെ​ന്ന ആ​രോ​പ​ണ​ത്തി​നു ബ​ല​മേ​റു​ന്നു. കേ​സി​ന് ആ​സ്പ​ദ​മാ​യ രേ​ഖ​ക​ൾ ത​ന്‍റെ ലാ​പ്ടോ​പ്പി​ൽ മാ​ൽ​വെ​യ​ർ ഉ​പ​യോ​ഗി​ച്ചു തി​രു​കി​ക്ക​യ​റ്റി​യ​താ​ണെ​ന്നു സ്വാ​മി അ​ന്നു ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ സാ​ധൂ​ക​രി​ക്കു​ന്ന വി​ദേ​ശ ഫോ​റ​ൻ​സി​ക് ലാ​ബി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും പി​ന്നീ​ട് പു​റ​ത്തു​വ​ന്നി​രു​ന്നു. ലാ​പ്ടോ​പ്പി​ൽ ക​ണ്ട ഒ​രു ഇ -​മെ​യി​ലി​ന്‍റെ പേ​രി​ലാ​യി​രു​ന്നു പാ​ർ​ക്കി​ൻ​സ​ൺ രോ​ഗ​മു​ള്ള എ​ൺ​പ​ത്തി​നാ​ലു​കാ​ര​നാ​യ വ​യോ​ധി​ക​നെ അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ൽ അ​ട​ച്ച​ത്. എ​ൽ​ഗ​ർ പ​രി​ഷ​ത്ത് – മാ​വോ​യി​സ്റ്റ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ചി​ല​രു​മാ​യി സ്റ്റാ​ൻ സ്വാ​മി​ക്കു ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു അ​റ​സ്റ്റ്. ഖ​നി ലോ​ബി​ക​ളു​ടെ ചൂ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രേ നി​ല​പാ​ട് സ്വീ​ക​രി​ച്ചും അ​ന​ധി​കൃ​ത​മാ​യി കേ​സി​ൽ കു​ടു​ക്കി ജ​യി​ൽ അ​ട​ച്ച യു​വാ​ക്ക​ൾ​ക്കു വേ​ണ്ടി കേ​സു ന​ട​ത്തി​യും സ്റ്റാ​ൻ സ്വാ​മി നേ​ര​ത്തെ​ത​ന്നെ അ​ധി​കാ​രി​ക​ളു​ടെ ക​ണ്ണി​ലെ ക​ര​ടാ​യി മാ​റി​യി​രു​ന്നു. പെ​ഗ​സ​സ് കു​ടു​ക്ക് ഇ​സ്ര​യേ​ലി ചാ​ര…

Read More

മ​ക​ൻ മ​രി​ച്ച​ത​റി​ഞ്ഞ് ഓടിയെത്തിയ അ​ച്ഛ​ൻ അ​തേ മ​ര​ത്തി​ൽ തൂ​ങ്ങിമ​രി​ച്ചു; അച്ഛൻ പിടഞ്ഞു മരിക്കുന്നത് കണ്ട് താഴെ  അലറിവിളിച്ച്  ഇളയമകൻ; കുന്നംകുളത്ത് സംഭവിച്ചത്…

കു​ന്നം​കു​ളം: യുവാവ് തൂ​ങ്ങി മ​രി​ച്ച​ത​റി​ഞ്ഞ് അ​ച്ഛ​ൻ മ​നോ​വി​ഷ​മ​ത്തി​ൽ അ​തേ​മ​ര​ത്തി​ൽ ത​ന്നെ തൂ​ങ്ങി​മ​രി​ച്ചു. എ​യ്യാ​ൽ ആ​ദൂ​ർ റോ​ഡി​ൽ ജാ​ഫ​ർ ക്ല​ബി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. കി​ഴ​ക്കൂ​ട്ട് രാ​മു എ​ന്ന് വി​ളി​ക്കു​ന്ന ദാ​മോ​ദ​ര​ൻ (53), മ​ക​ൻ ശ​ര​ത് (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും ശരത് വീ​ട്ടി​ൽ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് സഹോദരൻ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ​പ്പോ​ഴാ​ണ് വീ​ടി​ന​ടു​ത്ത് പാ​ട​ത്തി​നോ​ടു ചേ​ർ​ന്ന മ​ര​ത്തി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​നെ വീ​ട്ടി​ൽ ഓ​ടി​യെ​ത്തി ദാമോദരനെ വി​വ​ര​മ​റി​യി​ച്ചു. ര​ണ്ടു​പേ​രും ചേ​ർ​ന്ന് ശ​ര​ത്തി​നെ താ​ഴെ​യി​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. താ​ഴെ​യി​റ​ക്കു​ന്ന​തി​നാ​യി മ​ര​ത്തി​ൽ ക​യ​റി​യ ദാ​മോ​ദ​ര​ൻ പെ​ട്ടെ​ന്ന് ഉ​ടു​ത്തി​രു​ന്ന മു​ണ്ട് മ​ര​ത്തി​ൽ കെ​ട്ടി ക​ഴു​ത്തി​ൽ കു​രു​ക്കി താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഒ​ന്നും ചെ​യ്യാ​നാ​വാ​തെ ര​ണ്ടു മ​ര​ണം ക​ണ്ട ന​ടു​ക്ക​ത്തി​ലാ​യി​രു​ന്നു ദാ​മോ​ദ​ര​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ൻ സ​ജി​ത്ത്. സം​ഭ​വ​മ​റി​ഞ്ഞ് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ഇ​ന്നു രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം താ​ഴെ​യി​റ​ക്കി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ…

Read More

അക്കരയ്ക്കെത്തി രക്ഷപ്പെടാമെന്ന മോഹം വെറുതേയായി; ഹോ​ങ്കോംഗിൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; 40 പേ​രി​ൽനി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത് ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ

തൃ​ശൂ​ർ: ഹോ​ങ്കോ​ംഗിൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നാ​ൽ​പ്പ​തോ​ളം പേ​രി​ൽ നി​ന്ന് ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യ​താ​യി പ​രാ​തി. തൃ​ശൂ​ർ ആ​ൽ​പ്പാ​റ സ്വ​ദേ​ശി സ​തീ​ഷി​നെ​തി​രെ​യാ​ണ് പ​ണം ന​ൽ​കി​യ​വ​ർ രം​ഗ​ത്തെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ സി​റ്റി പോലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. വി​ല​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി ജോ​ണ്‍, ത​നി​ക്കും ഭാ​ര്യക്കും ഹോ​ ങ്കോ​ംഗിൽ ജോ​ലി കി​ട്ടാ​നാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ ര​ണ്ട് ല​ക്ഷം രൂ​പ​യാ​ണ് ന​ൽ​കി​യ​ത്. മാ​ർ​ച്ച് മാ​സം യാ​ത്രാ ടി​ക്ക​റ്റി​നാ​യും പ​ണം ന​ൽ​കി. ടി​ക്ക​റ്റും വീ​സ​യും ന​ൽ​കാ​മെ​ന്നേ​റ്റ ദി​വ​സം മു​ത​ൽ പ​ണം വാ​ങ്ങി​യ​വ​രെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ല. ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ടും ഫ​ല​മി​ല്ല. ഹോ​ങ്കോ​ംഗ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടെ​ർ​മി​ന​ലി​ൽ ഷെ​ഫ്, സൂ​പ്പ​ർ​വൈ​സ​ർ, മെ​ക്കാ​നി​ക് എ​ന്നീ ജോ​ലി​ക​ൾ ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് ത​ട്ടി​പ്പ്. നേ​ര​ത്തെ സ​തീ​ഷും കൂ​ട്ട​രും ഹോങ്കോം ഗി​ലേ​ക്ക് ഒന്പതുപേ​രെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​ക്കാ​വോ​യി​ൽ വ​ച്ച് യാ​ത്ര അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. കോവി​ഡ് സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്…

Read More

ഇനി നഴ്‌സുമാരെക്കൂടാതെ പലര്‍ക്കും ബ്രിട്ടനിലേക്ക് പറക്കാം ! എഞ്ചിനീയര്‍മാര്‍ മുതല്‍ കലാകാരന്മാര്‍ വരെയുള്ളവരെ മാടി വിളിച്ച് ബ്രിട്ടന്‍…

നഴ്‌സുമാരുടെ സ്വപ്‌നഭൂമിയായ ബ്രിട്ടന്‍ ഇനി മറ്റ് തൊഴിലിടങ്ങളില്‍ പണിയെടുക്കുന്നവരുടെയും ഇഷ്ടഭൂമിയാകും. കോവിഡാനന്തര ബ്രിട്ടന്‍ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി യുകെ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ് എന്ന പുതിയ ഏട് എഴുതിച്ചേര്‍ത്തിരിക്കുകയാണ്. ഇതിനായി സര്‍ക്കാരിനെ പ്രേരിപ്പിച്ചതാവട്ടെ മാനവവിഭവശേഷിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള തിരിച്ചറിവും. പ്രത്യേക നൈപുണ്യം ആവശ്യമായ തൊഴിലുകള്‍ ചെയ്യാന്‍ ബ്രിട്ടനിലെ ആഭ്യന്തര തൊഴില്‍ വിപണിയില്‍ ആവശ്യത്തിന് ആളെ ലഭിക്കാത്ത മേഖലകളിലേക്കാണ് ഈ ലിസ്റ്റ് വഴി ആളുകളെ ജോലിക്കെടുക്കുക. ഇതില്‍ ഉള്‍പ്പെട്ട തൊഴിലുകള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക് ബ്രിട്ടനിലെത്തുക കൂടുതല്‍ അനായാസകരമായി മാറും. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ആവശ്യത്തിന് മാനവ വിഭവശേഷി ഉറപ്പാക്കുക എന്ന നയമനുസരിച്ച് പല പുതിയ തൊഴിലുകളും ഈ തസ്തികയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പോയിന്റ് അടിസ്ഥാനത്തില്‍ വിസ അംഗീകരിക്കപ്പെടുന്ന പുതിയ നിയമമനുസരിച്ച് തൊഴിലുടമയ്ക്ക് വിദേശരാജ്യങ്ങളില്‍ നിന്നും ആവശ്യമുള്ള തൊഴിലാളികളെ നിയമിക്കാന്‍ സാധിക്കും. ഇതനുസരിച്ച് ഒരു അപേക്ഷകന് വിസ ലഭിക്കുവാന്‍ കുറഞ്ഞത് 70 പോയിന്റ് നേടേണ്ടതുണ്ട്.…

Read More

വലയെറിയുന്നത് ആരുമറിയാതെ…! പെ​ഗാ​സ​സി​ന്‍റെ ചാരക്കണ്ണിൽ പ്രമുഖർ! രാ​ഹു​ൽ ഗാ​ന്ധി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ര​ണ്ടു ഫോ​ണ്‍ ന​ന്പ​റു​ക​ളും നി​രീ​ക്ഷിച്ചു; ചോർത്തൽ അറിഞ്ഞത് ഈ വഴി… ​

ന്യൂ​ഡ​ൽ​ഹി: ഫോ​ൺ ചോ​ർ​ത്തു​ന്ന​തി​നു​ള്ള ഇ​സ്ര​യേ​ൽ നി​ർ​മി​ത സോ​ഫ്റ്റ്‌​വേ​റാ​യ പെ​ഗാ​സ​സി​ന്‍റെ ചാ​ര​ക്ക​ണ്ണ് പ​തി​ഞ്ഞ​വ​രി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും പു​തി​യ കേ​ന്ദ്ര ഐ​ടി മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വും ജ​ൽ​ശ​ക്തി മ​ന്ത്രി പ്ര​ഹ്ളാ​ദ് സിം​ഗ് പ​ട്ടേ​ലും. തെ​ര​ഞ്ഞെ​ടു​പ്പു വി​ദ​ഗ്ധ​ൻ പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ഫോ​ണി​ലും പെ​ഗാ​സ​സ് എ​ത്തി. എ​ന്നാ​ൽ, ത​ക​ർ​ക്കാ​നും ത​ട​സ​പ്പെ​ടു​ത്താ​നും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​വ​ർ​ക്ക് ഇ​ന്ത്യ​യു​ടെ വി​ക​സ​നം പാ​ളം​തെ​റ്റി​ച്ചു വി​ടാ​നാ​വി​ല്ലെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ പ്ര​തി​ക​രി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ര​ണ്ടു ഫോ​ണ്‍ ന​ന്പ​റു​ക​ളും നി​രീ​ക്ഷ​ിച്ച​വ​യുടെ പ​ട്ടി​ക​യി​ലു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ അ​ഞ്ചു സു​ഹൃ​ത്തു​ക്ക​ളും അ​ടു​ത്ത അ​നു​യാ​യി അ​ല​ങ്കാ​ർ സ​വാ​യി, കോ​ണ്‍ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം സ​ച്ചി​ൻ റാ​വു എ​ന്നി​വ​രു​ടെ ഫോ​ണു​ക​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പെ​ഗാ​സ​സ് നി​രീ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച്, അ​ങ്ങ​നെ​യൊ​രു സം​ഭ​വ​മേ ഇ​ല്ലെ​ന്നു കേ​ന്ദ്ര ഐ​ടി മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അദ്ദേഹവും ഭാ​ര്യ​യും നി​രീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു എ​ന്ന വി​വ​രം പു​റ​ത്തു…

Read More

വാ​രാ​ന്ത്യ ലോ​ക്ഡൗ​ണും പി​ൻ​വ​ലി​ക്കു​ന്നു; അ​ന്തി​മ തീ​രു​മാ​നം വൈ​കി​ട്ട്; കാരണങ്ങള്‍ ഇങ്ങനെയൊക്കെ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ കൂ​ടി പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു. ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും. വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ ഗു​ണ​ത്തേ​ക്കാ​ൾ ദോ​ഷം ചെ​യ്യു​ന്നു​വെ​ന്ന വി​മ​ർ​ശ​നം വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും ഉ​യ​ർ​ന്നി​രു​ന്നു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ൽ ന​ട​ത്തു​മ്പോ​ൾ തി​ങ്ക​ൾ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്കു​ണ്ടാ​കു​ന്നു​വെ​ന്നാ​ണ് വി​മ​ർ​ശ​നം. മാ​ത്ര​മ​ല്ല, ഓ​ണ​ക്കാ​ലം അ​ടു​ത്തു​വ​രു​ന്ന​തി​നാ​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഇ​നി​യും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് വി​പ​ണി​ക്ക് കൂ​ടു​ത​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്നും സ​ർ​ക്കാ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു. ബ​ക്രീ​ദി​ന് മൂ​ന്ന് ദി​വ​സ​ത്തെ ഇ​ള​വ് ന​ൽ​കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ സു​പ്രീം​കോ​ട​തി ഇ​ന്ന് വി​ധി പ​റ​യു​ന്നു​ണ്ട്. ഇ​ത് കൂ​ടി പ​രി​ഗ​ണി​ച്ചാ​കും പു​തി​യ തീ​രു​മാ​നം. ടി​പി​ആ​ർ പ​ത്തി​ന് മു​ക​ളി​ൽ നി​ൽ​ക്കു​മ്പോ​ഴും സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സ​ത്തെ ഇ​ള​വ് ന​ൽ​കി​യ​ത് ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് അ​നു​വ​ദി​ച്ച ഇ​ള​വു​ക​ൾ ഇ​ന്ന് അ​വ​സാ​നി​ക്കു​മ്പോ​ഴാ​ണ് കോ​ട​തി വി​ധി വ​രാ​ൻ പോ​കു​ന്ന​ത്.

Read More

തല പൂക്കുല പോലെ ചിതറും; ടി.​പി​യു​ടെ മ​ക​നെ​ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി കത്ത് ; മെയ് 4ന് 51 വെട്ടിന്‍റെ എട്ട് വർഷം പിന്നിട്ടപ്പോൾ… കത്തിന്‍റെ ഉള്ളടക്കം ഞെട്ടിക്കുന്നത്…

  കോ​ഴി​ക്കോ​ട് : വ​ട​ക​ര എം​എ​ല്‍​എ കെ.​കെ. ര​മ​യു​ടെ മ​ക​ന് നേ​രെ വ​ധ​ഭീ​ഷ​ണി. റെ​ഡ് ആ​ര്‍​മി ക​ണ്ണൂ​ര്‍, പി​ജെ ബോ​യ്‌​സ് എ​ന്ന പേ​രി​ല്‍ എ​ന്‍. വേ​ണു​വി​നു​ള്ള ക​ത്തി​ലൂ​ടെ​യാ​ണ് ഭീ​ഷ​ണി. വ​ട​ക​ര പാ​ര്‍​ക്ക് റോ​ഡി​ലെ കെ.​കെ. ര​മ എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സ് വി​ലാ​സ​ത്തി​ലാ​ണ് ക​ത്ത് ല​ഭി​ച്ച​ത്. ആ​ര്‍​എം​പി നേ​താ​വ് എ​ന്‍. വേ​ണു​വി​നെ​യും കൊ​ല്ലു​മെ​ന്നും ക​ത്തി​ലു​ണ്ട്. സം​ഭ​വ​ത്തി​ല്‍ എ​ന്‍.വേ​ണു വ​ട​ക​ര റൂ​റ​ല്‍ എ​സ്പി​യ്ക്ക് പ​രാ​തി ന​ല്‍​കി . ക​ത്തി​ൽ പ​റ​യു​ന്ന​ത്……“സി​പി​മ്മി​നെ​തി​രേ മാ​ധ്യ​മ​ങ്ങ​ളി​ല്‍വ​ന്ന് ച​ര്‍​ച്ച ചെ​യ്യാ​ന്‍ ച​ന്ദ്ര​ശേ​ഖ​ര​നെ ഞ​ങ്ങ​ള്‍ 51 വെ​ട്ടി​യാ​ണ് തീ​ര്‍​ത്ത​ത്. അ​തു​പോ​ലെ 100 വെ​ട്ടി തീ​ര്‍​ക്കും. എം​എ​ല്‍​എ കെ.​കെ.​ര​മ​യു​ടെ മ​ക​ന്‍ അ​ധി​കം വ​ള​ര്‍​ത്തി​ല്ല. അ​വ​ന്‍റെ മു​ഖം പൂ​ക്കു​ല പോ​ലെ ന​ടു​റോ​ഡി​ല്‍ ചി​ന്നി​ചി​ത​റും. ജ​യ​രാ​ജേ​ട്ട​നും ഷം​സീ​റും പ​റ​ഞ്ഞി​ട്ടു ത​ന്നെ​യാ​ണ് ഞ​ങ്ങ​ള്‍ ആ ​ക്വ​ട്ടേ​ഷ​ന്‍ എ​ടു​ത്ത​ത്. മു​ന്‍ ഒ​ഞ്ചി​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ വെ​ട്ടി​യ ക​ണ​ക്ക് ക​ണ്ണൂ​രി​ലെ പാ​ര്‍​ട്ടി​ക്ക് ത​ര​ണ്ട. അ​ത് കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ലെ…

Read More

നീ​ല​ച്ചി​ത്ര നി​ർ​മാ​ണം! ന​ടി ശി​ൽ​പ ഷെ​ട്ടി​യു​ടെ ഭ​ർ​ത്താ​വ് രാ​ജ് കു​ന്ദ്ര അ​റ​സ്റ്റി​ൽ; മ​തി​യാ​യ തെ​ളി​വു​ക​ള്‍ ഉ​ണ്ടെന്ന് പോലീസ്‌

മും​ബൈ: നീ​ല​ച്ചി​ത്ര നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ബോ​ളി​വു​ഡ് താ​രം ശി​ൽ​പ ഷെ​ട്ടി​യു​ടെ ഭ​ർ​ത്താ​വും ബിസിനസുകാരനുമായ രാ​ജ് കു​ന്ദ്ര അ​റ​സ്റ്റി​ലാ​യി. മും​ബൈ പോ​ലീ​സാ​ണ് കു​ന്ദ്ര​യെ അ​റ​സ്റ്റു ചെ​യ്ത​ത്. നീ​ല​ച്ചി​ത്രം നി​ർ​മി​ക്കു​ക​യും ചി​ല ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി പ്ര​ച​രി​പ്പിച്ചെ​ന്നു​മാ​ണ് കേ​സ്. കു​ന്ദ്ര​യ്‌​ക്കെ​തി​രെ മ​തി​യാ​യ തെ​ളി​വു​ക​ള്‍ ഉ​ണ്ടെ​ന്നും കേ​സി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മും​ബൈ പോ​ലീ​സ് പ​റ​ഞ്ഞു.

Read More

കോവിഷീല്‍ഡ് വാക്‌സിന്‍ ജീവിത കാലം മുഴുവന്‍ പ്രതിരോധം നല്‍കും ? പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ…

ഓക്‌സ്ഫഡ്-ആസ്ട്രസെനക വാക്‌സിന്‍ ജീവിതകാലം മുഴുവന്‍ കോവിഡിനെ പ്രതിരോധിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. കോവിഡ് പ്രതിരോധത്തിനായി കയ്യുംമെയ്യും മറന്ന് പൊരുതുന്ന ലോകത്തിന് ആശ്വാസമാണ് പുതിയ റിപ്പോര്‍ട്ട്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം ഗവേഷണ ജേണലായ നേച്ചറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതേ വാക്‌സീന്‍ തന്നെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് എന്ന പേരില്‍ നിര്‍മിക്കുന്നത്. വൈറസിനെ നേരിടുന്നതിനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നതിനൊപ്പം വൈറസിന്റെ പുതിയ വകഭേദങ്ങളെയും ശക്തമായി ചെറുക്കാനും നശിപ്പിക്കാനും ഇതിന് കഴിയുമെന്ന് പഠനം പറയുന്നു. ഇത്തരം ശേഷിയുള്ള ടി-സെല്ലുകള്‍ക്കായി ശരീരത്തില്‍ പരിശീലന ക്യാംപുകള്‍ സൃഷ്ടിക്കാന്‍ ഈ വാക്സിന് സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്റിബോഡികള്‍ ക്ഷയിച്ച് വളരെക്കാലം കഴിഞ്ഞാലും ശരീരത്തിന് ഈ പ്രക്രിയ തുടരാനാകുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. എന്തായാലും സംഭവം സത്യമാകട്ടെ എന്നാഗ്രഹിക്കുകയാണ് ഏവരും.

Read More

13കാരി പീഡനത്തിനിരയായ സംഭവം ! മൂന്നുപേര്‍ കൂടി അറസ്റ്റില്‍; അടുത്ത ബന്ധുവിന്റെ ഒത്താശയുണ്ടായെന്ന് സംശയം…

കാസര്‍ഗോഡ് ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഒരു വര്‍ഷത്തോളമായി നടന്ന പീഡനത്തില്‍ പിടിയിലായവരെല്ലാം പെണ്‍കുട്ടിയുടെ നാട്ടുകാരാണ്. അതേസമയം കുട്ടിയുടെ ഏറ്റവും അടുത്ത ബന്ധുവിന്റെ ഒത്താശയോടെയാണോ പീഡനമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്ലു സ്വദേശിയായ വാസുദേവ ഗെട്ടി എന്നിവരാണ് അവസാനം അറസ്റ്റിലായത്. അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ അനുജനൊപ്പം കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി. തുടര്‍ന്ന് മധൂരിലെ ഒരു പൊതുപ്രവര്‍ത്തകന്‍ ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈനില്‍ വിവരം ധരിപ്പിച്ചു. ഇതോടെയാണ് പീഡനത്തിന്റ വിവരങ്ങള്‍ ആദ്യം പുറത്തുവന്നത്. എസ്.പി. നഗര്‍ സ്വദേശിയായ അമ്പത്തെട്ടുകാരന്‍ സി.അബ്ബാസിനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴികൂടി എടുത്തതോടെ മറ്റു പ്രതികളിലേക്കും പൊലീസെത്തി. അഞ്ച് കേസുകള്‍ റജിസ്റ്റര്‍ ചെയ്താണ്…

Read More