ചെ​റു​പു​ഴ​യി​ലെ മ​റി​യ​ക്കു​ട്ടി​വ​ധം! പി​ന്നി​ൽ സ്ത്രീ​യോ…‍? സ​മീ​പ​വാ​സി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളാ​യ സ്ത്രീ​ക​ളു​ടെ​യും ര​ക്ത സാ​ന്പി​ളു​ക​ൾ സി​ബി​ഐ ശേ​ഖ​രി​ക്കു​ന്നു; കാരണം…

പ​യ്യ​ന്നൂ​ര്‍: ചെ​റു​പു​ഴ​യി​ലെ മ​റി​യ​ക്കു​ട്ടി വ​ധ​ത്തി​ന് പി​ന്നി​ലു​ള്ള പ്ര​തി​ക​ളി​ലേ​ക്കെ​ത്തു​ന്ന വി​ധ​ത്തി​ലു​ള്ള തെ​ളി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള അ​നു​മ​തി​ക്കാ​യി കോ​ട​തി​യെ സ​മീ​പി​ച്ച സി​ബി​ഐ വീ​ണ്ടും അ​ന്വേ​ഷ​ണം പു​നഃ​രാ​രം​ഭി​ച്ചു. ഇ​പ്പോ​ള്‍ സ്ത്രീ​ക​ളു​ടെ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ് സി​ബി​ഐ സം​ഘം. ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ​യും ക്രൈം​ബ്രാ​ഞ്ചി​ന്‍റെ​യും അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശ പ്ര​കാ​രം രം​ഗ​ത്തെ​ത്തി​യ സി​ബി​ഐ​ക്കും ര​ണ്ട​ര​വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​വാ​തെ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് കോ​ട​തി​യി​ല്‍ അ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. സി​ബി​ഐ​യു​ടെ കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​യും തേ​ടി​യി​രു​ന്നു.​എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്ര​റ്റ് (സി​ജെ​എം) കോ​ട​തി​യി​ല്‍ സി​ബി​ഐ സ​മ​ര്‍​പ്പി​ച്ച ക്ലോ​സ് റി​പ്പോ​ര്‍​ട്ടെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഫൈ​ന​ല്‍ റി​പ്പോ​ര്‍​ട്ടും കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​യും കോ​ട​തി നി​രാ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് വീ​ണ്ടും അ​ന്വേ​ഷ​ണം പു​നഃ​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. മ​റി​യ​ക്കു​ട്ടി​വ​ധം സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും സൂ​ച​ന ല​ഭി​ച്ചാ​ല്‍ പു​നഃ​ര​ന്വേ​ഷ​ണം സാ​ധ്യ​മാ​കു​ന്ന വി​ധ​ത്തി​ല്‍ സി​ആ​ര്‍​പി​സി 173 (2) പ്ര​കാ​ര​മു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​തെ​ന്ന​തി​നാ​ല്‍ ഏ​തു​സ​മ​യ​ത്തും…

Read More

രാ​ത്രി​യി​ല്‍ പോ​ലീ​സ് ഏ​മാ​ന്‍​മാ​ര്‍ ഫി​റ്റ് ! ; “വ​ടി​യെ​ടു​ത്ത്’ മേ​ല​ധി​കാ​രി; വിളിക്കുമ്പോൾ പലർക്കും നാവ് കുഴയുന്നു

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സ​ന്ധ്യ​മ​യ​ങ്ങി​യാ​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ “ഫി​റ്റാ​കു​ന്ന’ ഏ​മാ​ന്‍​മാ​രെ പൊ​ക്കാ​ന്‍ നി​ര്‍​ദേ​ശം. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ണ് പോ​ലീ​സു​കാ​ര്‍ മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി ചെ​യ്യു​ന്നു​ണ്ടെ​ന്ന “കു​റ്റ​സ​മ്മ​ത’വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പേ​രി​ല്‍ ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ സ​ര്‍​ക്കു​ല​ര്‍ ഇ​തി​ന​കം സേ​ന​യി​ല്‍ വൈ​റ​ലാ​വു​ക​യും ചെ​യ്തു. പ​ത്ത​നം​തി​ട്ട​യി​ലെ ജി​ല്ല​യി​ലെ എ​ല്ലാ ഡി​വൈ​എ​സ്പി​മാ​രും എ​സ്എ​ച്ച്ഒ​മാ​ര്‍​ക്കു​മാ​ണ് പോ​ലീ​സ് മേ​ധാ​വി സ​ര്‍​ക്കു​ല​ര്‍ അ​യ​ച്ച​ത്. എ​ന്നാ​ല്‍ നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ സ​ര്‍​ക്കു​ല​ര്‍ “പാ​ട്ടാ​യി മാ​റി’. ‘ജി​ല്ല​യി​ലെ പ​ല സ്‌​റ്റേ​ഷ​നു​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ദ്യ​പി​ച്ച് ജോ​ലി ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​പെ​ട്ടി​ട്ടു​ള്ള​താ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ചി​ല പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ജി​ഡി ചാ​ര്‍​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ മ​ദ്യ​പി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ടു​ന്നു​ണ്ട്. സ​ന്ധ്യാ​സ​മ​യ​ത്തി​ന് ശേ​ഷം മ​ദ്യ​പാ​ന ശീ​ലം കൂ​ടി​വ​രു​ന്ന​താ​യും അ​റി​യു​ന്നു. രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ ഫോ​ണ്‍ അ​റ്റ​ന്‍​ഡ് ചെ​യ്യു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നാ​വു​കു​ഴ​ഞ്ഞ രീ​തി​യി​ലു​ള്ള സം​സാ​രം ഇ​ത്ത​രം സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്നു. പൊ​തു​ജ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഏ​ത്…

Read More

കൗണ്‍സിലിംഗ് ചെയ്യാനായി ഫോണ്‍വിളിച്ചു ! എന്നാല്‍ പിന്നീട് ഫോണിലേക്ക് വന്നത് അശ്ലീല വീഡിയോകളുടെ പ്രവാഹം; ഞരമ്പന്‍ എഎസ്‌ഐയ്‌ക്കെതിരേ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി വീട്ടമ്മ…

കൗണ്‍സിലിംഗിന്റെ പേരില്‍ എഎസ്‌ഐ വീട്ടമ്മയെ ശല്യം ചെയ്തതായി മുഖ്യമന്ത്രിയ്ക്കു പരാതി.എറണാകുളം സ്വദേശിയാണ് പൊലീസുകാരന്റെ ശല്യം സഹിക്കാനാവാതെ മുഖ്യമന്ത്രിയെ സമീപിച്ചത്. ഭര്‍ത്താവുമായി ഉണ്ടായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് പരാതി നല്‍കാനാണ് വീട്ടമ്മ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോഫിസില്‍ എത്തുന്നത്. തുടര്‍ന്ന് പരാതി പരിഹാരത്തിനായി ഇവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ ഓഫീസിലെ ഒരു എഎസ്‌ഐയെ ചുമതലപ്പെടുത്തിയിരുന്നു. ഇയാളില്‍ നിന്നാണ് യുവതിക്ക് മോശം അനുഭവമുണ്ടായത്. കൗണ്‍സിലിംഗിനായി ഫോണ്‍ വിളിച്ചു തുടങ്ങിയ എഎസ്‌ഐ പിന്നീട് അശ്ലീല സന്ദേശങ്ങള്‍ വീട്ടമ്മയ്ക്ക് അയയ്ക്കുകയായിരുന്നു. പിന്നാലെ നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു. താക്കീത് ചെയ്തിട്ടും എഎസ്‌ഐ പ്രവൃത്തികള്‍ തുടര്‍ന്നു. താത്പര്യങ്ങള്‍ക്ക് വഴങ്ങില്ല എന്ന് ബോധ്യമായപ്പോള്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിയെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വീട്ടമ്മ പറയുന്നു.

Read More

തിരക്കഥ പൊളിയുന്നു..! പഴനി കേസിനു പിന്നിൽ ബ്ലാ​ക്ക് മെ​യി​ലിം​ഗ്;  പ​രാ​തി​ക്കാ​ർ പ്ര​തി​സ്ഥാ​ന​ത്തേ​ക്ക്? ലോഡ്ജ് ഉടമയ്ക്കെത്തിയ ഫോൺ വിളിക്ക് പിന്നിലാര്?

സ്വ​ന്തം ലേ​ഖ​ക​ൻത​ല​ശേ​രി: ത​ല​ശേ​രി​യി​ൽ നി​ന്നും പ​ഴ​നി​യി​ലെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെറോ​ഡ​രി​കി​ൽ നി​ന്നും ലോ​ഡ്ജി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​യി മൂ​ന്നം​ഗ​സം​ഘം പീ​ഡി​പ്പി​ച്ച കേ​സി​ൽ പ​രാ​തി​ക്കാ​ർ പ്ര​തി സ്ഥാ​ന​ത്തേ​ക്ക്. ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഡി​ജി​പി​മാ​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ പീ​ഡ​ന​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഇ​നി പ​ഴ​നി പോ​ലീ​സി​ൽ മാ​ത്രം. ത​ല​ശേ​രി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് എ​ഫ്ഐ​ആ​ർ ഉ​ൾ​പ്പെ​ടെ കേ​ര​ള ഡി​ജി​പി വ​ഴി ത​മി​ഴ്നാ​ട് പോ​ലീ​സി​ന് കൈ​മാ​റി. ബ്ലാ​ക്ക് മെ​യി​ൽ ന​ട​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ത​മി​ഴ്നാ​ട് പോ​ലീ​സ്. ലോ​ഡ്ജു​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​തി​നും മ​ദ്യ​പി​ച്ച് ലോ​ഡ്ജി​ൽ ബ​ഹ​ളം വ​ച്ച​തി​നും ഇ​വ​ർ​ക്കെ​തി​രെ പ​ഴ​നി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ​ഴ​നി അ​ടി​വാ​ര​ത്തെ ലോ​ഡ്ജു​ട​മ​യു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണ് ത​ല​ശേ​രി​യി​ൽ താ​മ​സ​ക്കാ​രാ​യ ത​മി​ഴ് ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ പ​ഴ​നി പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. “പീ​ഡ​ന​ക്കേ​സ് വ​രു​ന്നു​ണ്ടെ​ന്നും പ​ണം കൊ​ടു​ത്ത് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ‘ ആ​വ​ശ്യ​പ്പെ​ട്ട്…

Read More

സനു ഒരുചെറിയ പുള്ളിയല്ല…! ബിജെപി നേതാവിന്‍റെ പേരിൽ പുറത്ത് വരുന്നത് കോടികളുടെ തട്ടിപ്പിന്‍റെ കഥ;  പണം തിരികെ ചോദിച്ചവർക്ക് രാഷ്ട്രീയ ലേബലിലുള്ള ഭീഷണിയും

ചെ​ങ്ങ​ന്നൂ​ർ: തൊ​ഴി​ൽ ത​ട്ടി​പ്പി​ലൂ​ടെ കോ​ടി​ക​ൾ ത​ട്ടി​യ മു​ൻ ബി.​ജെ.​പി. പ​ഞ്ചാ​യ​ത്തം​ഗം ക​സ്റ്റ​ഡി​യി​ലാ​യ​താ​യി വി​വ​രം.​ഫു​ഡ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, റെ​യി​ൽ​വേ എ​ന്നി​വി​ട​ങ്ങ​ളി​ൽവി​വി​ധ ത​സ്തി​ക​ക​ളി​ൽ ജോ​ലി ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്നു പ്ര​ലോ​ഭി​പ്പി​ച്ച് നി​ര​വ​ധി പേ​രി​ൽ നി​ന്നും കോ​ടി​ക​ളാണ്  ത​ട്ടി​യെ​ടു​ത്തത്. മു​ൻ ബി.​ജെ.​പി പ​ഞ്ചാ​യ​ത്തം​ഗ​വുംഹി​ന്ദു ഐ​ക്യ​വേ​ദി മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ മു​ള​ക്കു​ഴ കാ​ര​യ്ക്കാ​ട് മ​ല​യി​ൽ സ​നു എ​ൻ. നാ​യ​രാ​ണ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൻ്റെ ക​സ്റ്റ​ഡി​യി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ ക​ല്ല​റ​ക്ക​ട​വ് മാ​മ്പ​റ നി​തി​ൻ ജി. ​കൃ​ഷ്ണ​യു​ടെ​യും സ​ഹോ​ദ​ര​ന്റെ​യും പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ -സ​നു എ​ൻ നാ​യ​ർ, ബു​ധ​നൂ​ർ ത​ഴു​വേ​ലി​ൽ രാ​ജേ​ഷ് കു​മാ​ർ, എ​റ​ണാ​കു​ളം തൈ​ക്കു​ടം വൈ​റ്റി​ല മു​ണ്ടേ​ലി ന​ട​യ്ക്കാ​വി​ൽ വീ​ട്ടി​ൽ ലെ​നി​ൻ മാ​ത്യു എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 35 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നാ​യി നാ​ലുകോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് സൂ​ച​ന. മു​തി​ർ​ന്ന ബി.​ജെ.​പി. നേ​താ​ക്ക​ളു​ടെ വി​ശ്വ​സ്ത​നെ​ന്നു പ​റ​ഞ്ഞാ​ണ് സ​നു​വും കൂ​ട്ട​രും പ​ണം ത​ട്ട​യ​ത്. കേ​സി​ലെ മ​റ്റു പ്ര​തി​ക​ൾ പി​ടി​യി​ലാ​കാ​നു​ണ്ട്.…

Read More

മു​ക്ക​ത്ത് വി​ധ​വ​യാ​യ വീ​ട്ട​മ്മ​യെ..! ​ഒളിവി​ൽ ക​ഴി​യ​വെ സ​ജീ​വ് കു​മാ​ർ സെ​ക്ട​റ​ർ മ​ജി​സ്ട്രേ​റ്റാ​യി ‘വി​ല​സി’; പ്ര​ധാ​ന​മ​ന്ത്രി നി​യ​മി​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞ് ടാ​ക്സി ഡ്രൈ​വ​റെ വി​ശ്വ​സി​പ്പിച്ചു

മു​ക്കം: മു​ക്ക​ത്ത് വി​ധ​വ​യാ​യ വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​വു​ക​യും ചെ​യ്ത പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മു​ക്കം മ​ണാ​ശ്ശേ​രി സ്വ​ദേ​ശി സ​ജീ​വ് കു​മാ​റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മ​ക​നോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി ക​ട​ന്നു പി​ടി​ച്ചു മാ​ന​ഭം​ഗ​പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു എ​ന്നാ​യി​രു​ന്നു വീ​ട്ട​മ്മ​യു​ടെ പ​രാ​തി. സം​ഭ​വം ന​ട​ന്നു പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ നാ​ലാം തീ​യ​തി മു​ത​ൽ പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.​കോ​വ​ള​ത്ത് നി​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സം മു​പ്പ​ത്തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി അ​ഷ്‌​റ​ഫ്‌ തെ​ങ്ങി​ല​ക​ണ്ടി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മു​ക്കം ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​പി. അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച ത​മി​ഴ്നാ​ട്ടി​ലെ ഗൂ​ഡ​ല്ലൂ​ർ, ക​ർ​ണാ​ട​ക​യി​ലെ ഗു​ണ്ട​ൽ​പ്പെ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ സം​ഘം നേ​രി​ട്ടെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു.…

Read More

ഒരേ പേര്, ഒരേ പ്രായം, സ്വർണം ഉരച്ചു നോക്കിയപ്പോൾ യുവാക്കളുടെ സത്യസന്ധതയു ടെ പത്തരമാറ്റ് പൊളിഞ്ഞു; ഇവർ തട്ടിപ്പിന്‍റെ ആശാൻമാർ

  കാ​ക്ക​നാ​ട്: ഫൈ​നാ​ന്‍​സ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ ആ​ഭ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത് പു​തി​യ ഫാ​ഷ​നി​ലും സ്റ്റൈ​ലി​ലും. ന​ട​ത്തി​യ ബ​ന്ധു​ക്ക​ളാ​യ ര​ണ്ട് പേ​രെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി. കി​ഴ​ക്ക​മ്പ​ലം ചൂ​ര​ക്കോ​ട് കു​ഴു​പി​ള്ളി വീ​ട്ടി​ല്‍ കെ.​എ. സ​ലീം (42), പ​ട്ടി​മ​റ്റം ഡ​ബി​ള്‍ പാ​ല​ത്തി​ന് സ​മീ​പം കു​ഴു​പ്പി​ള്ളി വീ​ട്ടി​ല്‍ കെ.​എം. സ​ലീം (42) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​തി​യ ഫാ​ഷ​നി​ലും മോ​ഡ​ലി​ലും ആ​ഭ​ര​ണ​ങ്ങ​ള്‍ നി​ര്‍​മി​ച്ച് സ്വ​ര്‍​ണം പൂ​ശി​യാ​ണ് ഇ​വ​ര്‍ ഫൈ​നാ​ന്‍​സ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ണ​യം​വ​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ത​ങ്ങ​ള്‍​ക്ക് പ​ണ​യം​വ​ച്ച സ്വ​ര്‍​ണം തി​രി​ച്ചെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​തി​ന് സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ക​ള്‍ ത​ട്ടി​പ്പി​ന് ക​ള​മൊ​രു​ക്കു​ന്ന​ത്. പ​ള്ളി​ക്ക​ര​യി​ലെ സ്വ​ര്‍​ണ​പ്പ​ണി​ക്കാ​ര​നും ചെ​റു​കി​ട ജ്വ​ല്ല​റി ഉ​ട​മ​യു​മാ​യ ഷാ​ജി​യെ ക​ബ​ളി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പ്ര​തി​ക​ള്‍ കു​ടു​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഫൈ​നാ​ന്‍​സ് സ്ഥാ​പ​ന​ത്തി​ലെ കു​ടി​ശി​ക അ​ട​ച്ച് സ്വ​ര്‍​ണം വീ​ണ്ടെ​ടു​ത്താ​ല്‍ കു​റ​ഞ്ഞ വി​ല​യ്ക്ക്…

Read More

സൈബർസെല്ലിന് നന്നായി പണിയെടുക്കേണ്ടി വരും… സ്വ​ര്‍​ണ​ക്ക​ട​ത്ത് ഓ​പ്പ​റേ​ഷ​ന്‍ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് വ​ഴി; മൊ​ബൈ​ല്‍ ന​മ്പ​ര്‍ പ​രി​ശോ​ധി​ച്ചാ​ലും വി​ളി​ച്ച​യാ​ളെ തി​രി​ച്ച​റി​യി​ല്ല

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തു വേ​രു​റ​പ്പി​ച്ച സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് സം​ഘ​ങ്ങ​ള്‍ ഓ​പ്പ​റേ​ഷ​നു വേ​ണ്ടി സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്ത​ല്‍. വി​ദേ​ശ​ത്തു​നി​ന്നു സ്വ​ര്‍​ണം എ​ത്തി​ക്കു​ന്ന ക​ള്ള​ക്ക​ട​ത്ത് സം​ഘ​വും സ്വ​ര്‍​ണം ക​വ​ര്‍​ച്ച ചെ​യ്യു​ന്ന ക്വ​ട്ടേ​ഷ​ന്‍ സം​ഘ​വും ഇ​തി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​വ​രും സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്തു​ന്ന​ത്. മ​ല​ബാ​റി​ല്‍ അ​ടു​ത്തി​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘ​ങ്ങ​ള്‍ ന​ല്‍​കി​യ മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് സൈ​ബ​ര്‍​സെ​ല്ലി​നു ഞെ​ട്ടി​ക്കു​ന്ന വി​വ​രം ല​ഭി​ച്ച​ത്. ആ​സാം, ബം​ഗാ​ൾആ​സാം, ബം​ഗാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള കോ​ളു​ക​ള്‍ പ​ല സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഫോ​ണു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സിം ​എ​ടു​ത്ത​ത് ആ​സാം, ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളു​ടെ പേ​രു​ക​ളി​ലാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്ക് ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഏ​തെ​ങ്കി​ലും രീ​തി​യി​ല്‍ ബ​ന്ധ​മു​ണ്ടാ​വു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. എ​ന്നാ​ല്‍ , പ​ല കേ​സു​ക​ളി​ലാ​യി ഉ​ള്‍​പ്പെ​ട്ട ചി​ല​രു​ടെ ഫോ​ണു​ക​ളി​ലെ​ല്ലാം ആ​സാം, ബം​ഗാ​ള്‍ സി​മ്മു​ക​ള്‍ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് സം​ശ​യം ബ​ല​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് സ​മാ​ന്ത​ര…

Read More

വാദി പ്രതിയായി ? പീഡന പരാതി ഉന്നയിച്ച ഒളിമ്പ്യന്‍ മയൂഖ ജോണി ഉള്‍പ്പെടെ 10 പേര്‍ക്കെതിരേ കേസെടുത്തു…

വ്യാജ രേഖ ചമച്ച് പീഡന പരാതി ഉന്നയിച്ചതിന് ഒളിംപ്യന്‍ മയൂഖ ജോണി അടക്കം 10 പേര്‍ക്കെതിരെ ആളൂര്‍ പൊലീസ് കേസെടുത്തു. മുരിയാട് എംപറര്‍ ഇമ്മാനുവല്‍ പ്രസ്ഥാനത്തിന്റെ പരമാധികാരി നിഷ സെബാസ്റ്റ്യന്‍, ട്രസ്റ്റിമാരായ ഉമേഷ് ജോസ്, നവീന്‍ പോള്‍, പി.പി.ഷാന്റോ എന്നിവര്‍ക്കും മറ്റ് ആറു പേര്‍ക്കും എതിരെ കേസെടുക്കാനാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നിര്‍ദേശിച്ചത്. അപകീര്‍ത്തിപരമായ ആരോപണം ഉന്നയിച്ചതിനെതിരെയാണ് കേസ്. ഇവിടെ ട്രസ്റ്റി ആയിരുന്ന സാബു നല്‍കിയ പരാതിയിലാണ് ഉത്തരവ്. മയൂഖ ജോണിയുടെ വീട്ടില്‍ താന്‍ ഭീഷണി നോട്ടീസ് കൊണ്ടുപോയിട്ടുണ്ട് എന്നാരോപിച്ചത് അപകീര്‍ത്തികരമാണെന്നും നേരത്തെ ട്രസ്റ്റി ആയിരുന്ന ജോണ്‍സണ്‍ മറ്റൊരു യുവതിയെ മാനഭംഗം നടത്തിയതായി വ്യാജരേഖ കെട്ടിച്ചമച്ചാണു പരാതി നല്‍കിയതെന്നും സാബു ആരോപിച്ചിരുന്നു. ഈ കേസില്‍ നടപടി ഇല്ലാത്തതു പ്രതികളുടെ സ്വാധീനം മൂലമാണെന്നാരോപിച്ച് മയൂഖ ജോണി കഴിഞ്ഞ 30ന് പത്രസമ്മേളനം നടത്തുകയും ഡിജിപി ഉള്‍പ്പെടെ ഉന്നത പൊലീസ്…

Read More

വിവാഹേതര ബന്ധത്തില്‍ ജനിക്കുന്ന മക്കള്‍ക്കും ഇനി ആശ്രിത നിയമനത്തിന് അര്‍ഹത ! നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി…

വിവാഹേതര ബന്ധത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്കും സര്‍ക്കാര്‍ ജോലികളില്‍ ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. ഒരു വിവാഹം നിലനില്‍ക്കെ മറ്റൊന്നിനു നിയമസാധുത ഇല്ലാത്ത വിഭാഗങ്ങളുടെ കാര്യത്തിലും, ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികളുടെ അവകാശം സംരക്ഷിക്കേണ്ടതുണ്ട്. കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ (കെപിടിസിഎല്‍) ആശ്രിത നിയമനം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് കനക്പുര സ്വദേശിയായ കെ.സന്തോഷ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണിത്. ലൈന്‍മാനായിരുന്ന പിതാവ് കബ്ബാലയ്യ 2014ല്‍ മരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയിലുള്ള മകന്‍ സന്തോഷ് ജോലിക്കായി അപേക്ഷിച്ചെങ്കിലും കെപിടിസിഎല്‍ അനുവദിച്ചില്ല. അവിഹിത ബന്ധങ്ങളുണ്ടായിരിക്കാം, എന്നാല്‍ അവിഹിത സന്തതികള്‍ എന്ന സങ്കല്‍പം നിലനില്‍ക്കില്ലെന്നും ജസ്റ്റിസുമാരായ ബി.വി നാഗരത്‌നയും എച്ച്.സഞ്ജീവ് കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

Read More