വോ​ട്ട് പി​ടി​ക്കാ​നെ​ത്തി​യ​യാ​ൾ വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച കേ​സ്; ഒ​ളി​വി​ൽ​പ്പോ​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ രാ​ജ​ന്‍റെ എ​ല്ലാ പ്ലാ​നും പാ​ളി; ഒ​ടു​വി​ൽ മം​ഗ​ല​പു​രം സ്റ്റേ​ഷ​നി​ൽ കീ​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച കേ​സി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ൻ കീ​ഴ​ട​ങ്ങി. മം​ഗ​ല​പു​രം സ്വ​ദേ​ശി രാ​ജു (46) ആ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 21നാ​യി​രു​ന്നു സം​ഭ​വം. മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​വി​ളാ​കം വാ​ര്‍​ഡി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വോ​ട്ട് ചോ​ദി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് രാ​ജു വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച​ത്. കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ പ്ര​തി ഒ​ളി​വി​ല്‍ പോ​യി​രു​ന്നു. വി​വി​ധ കോ​ട​തി​ക​ളി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല. തു​ട​ര്‍​ന്നാ​ണ് ഇ​ന്ന​ലെ മം​ഗ​ല​പു​രം പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ഈ ​വീ​ഡി​യോ​യി​ൽ എ​ല്ലാ​മു​ണ്ട്… സി​നി​മാ സ്റ്റൈ​ലി​ൽ പോ​ലീ​സ് ജീ​പ്പ് ത​ട​ഞ്ഞ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ; കേ​ട്ടാ​ൽ അ​റ​യ്ക്കു​ന്ന തെ​റി​വി​ളി​യും ഭീ​ഷ​ണി​യും

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ജീ​പ്പ് ത​ട​ഞ്ഞ് അ​സ​ഭ്യ​വും ഭീ​ഷ​ണി​യും മു​ഴ​ക്കി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെടുത്ത് പോലീസ്. ഒ​ൻ​പ​ത് പേ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.ന​ഗ​രൂ​രി​ൽ കോ​ൺ​ഗ്ര​സ് ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ ത​ക​ർ​ത്ത കേ​സി​ൽ നോ​ട്ടീ​സ് ന​ൽ​കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. നോ​ട്ടീ​സ് ന​ൽ​കി മ​ട​ങ്ങി​യ പോ​ലീ​സ് ജീ​പ്പി​നെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട​യു​ക​യാ​യി​രു​ന്നു. എ​സ്എ​ച്ച്ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ സം​ഘം അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ പോ​ലീ​സ്, പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് സി​പി​എം ആ​രോ​പ​ണം. പോ​ലീ​സു​കാ​ർ മാ​ന്യ​മ​ല്ലാ​ത്ത രീ​തി​യി​ൽ പെ​രു​മാ​റി​യെ​ന്നും എ​സ്എ​ച്ച്ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ക​ർ സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജും കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തു​ട​നീ​ളം കോ​ൺ​ഗ്ര​സി​ന്‍റെ ഫ്ല​ക്സും കൊ​ടി​മ​ര​ങ്ങ​ളും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്തി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ പ​രാ​തി​യി​ന്മേ​ലാ​ണ് ന​ഗ​രൂ​രി​ൽ പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

Read More

കേ​ര​ള സ്റ്റോ​റി-2​വി​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി; ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ന് സ്റ്റേ; ​നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ

കൊ​ച്ചി: കേ​ര​ള സ്റ്റോ​റി-2​വി​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി. ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​ന്മേ​ൽ നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ. ജ​സ്റ്റീ​സ് സു​ഷ്രു​ത് ധ​ർ​മാ​ധി​കാ​രി, പി.​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. പൊ​തു​താ​ല്‍​പ​ര്യ സ്വ​ഭാ​വ​മു​ള്ള ഹ​ർ​ജി​യി​ല്‍ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത് നി​യ​മ​പ​ര​മ​ല്ലെ​ന്ന് ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. സി​നി​മ സാ​മു​ദാ​യി​ക വി​ഭ​ജ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു നേ​ര​ത്തെ സിം​ഗി​ള്‍ ബെ​ഞ്ച് റി​ലീ​സ് ത​ട​ഞ്ഞ​ത്. സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് സി​നി​മ ക​ണ്ട് കൃ​ത്യ​മാ​യി വി​ല​യി​രു​ത്തേ​ണ്ട​താ​യി​രു​ന്നെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ നി​ര്‍​മാ​താ​ക്ക​ള്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Read More

കു​ളി​മു​റി​യു​ടെ വെ​ന്‍റി​ലേ​ഷ​ൻ വി​ട​വി​ലൂ​ടെ പെ​ൺ​കു​ട്ടി​യു​ടെ ദൃ​ശ്യം പ​ക​ർ​ത്തി; മൊ​ബൈ​ൽ ഫോ​ൺ ത​കർ​ത്ത് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം; 3 വ​ർ​ഷ​ത്തി​ന് ശേ​ഷം 9.5വ​ർ​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ച് കോ​ട​തി

മ​ഞ്ചേ​രി: യു​വ​തി കു​ളി​ക്കു​ന്ന ദൃ​ശ്യം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ യു​വാ​വി​ന് മ​ഞ്ചേ​രി എ​സ്‌​സി-​എ​സ്ടി കോ​ട​തി ഒ​മ്പ​ത​ര വ​ര്‍​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. മ​ല​പ്പു​റം പു​ഴ​ക്കാ​ട്ടി​രി പ​ന​ങ്ങാ​ങ്ങ​ര രാ​മ​പു​രം തേ​വ​ര്‍​തൊ​ടി സ​മീ​ര്‍ (42)നെ​യാ​ണ് ജ​ഡ്ജ് ടി.​ജി. വ​ര്‍​ഗീ​സ് ശി​ക്ഷി​ച്ച​ത്. 2023 മേ​യ് എ​ട്ടി​ന് രാ​വി​ലെ 11നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 20 കാ​രി​യാ​യ പ​രാ​തി​ക്കാ​രി ബാ​ത്ത് റൂ​മി​ല്‍ ക​യ​റി​യ സ​മ​യം വീ​ട്ടി​ല്‍ മ​റ്റാ​രു​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ പ്ര​തി കു​ളി​മു​റി​യോ​ട് ചേ​ര്‍​ന്നു​ള്ള ടോ​യ്‌​ല​റ്റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ചു​മ​രി​നു മു​ക​ളി​ലു​ള്ള വി​ട​വി​ലൂ​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ക​ത്തേ​ക്ക് പി​ടി​ച്ചാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. ഫോ​ണ്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ യു​വ​തി ബ​ഹ​ളം വ​ച്ചു. സം​ഭ​വം പ്ര​ശ്ന​മാ​കു​മെ​ന്ന് ക​ണ്ട​തോ​ടെ പ്ര​തി ഫോ​ണ്‍ ന​ശി​പ്പി​ച്ചു ക​ള​ഞ്ഞു. മ​ല​പ്പു​റം വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​എം. സ​ന്ധ്യാ​ദേ​വി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഡി​വൈ​എ​സ്പി പി. ​അ​ബ്ദു​ള്‍…

Read More

സാ​ക്ഷ​ര കേ​ര​ളം..! പ​രീ​ക്ഷാ​പേ​ടി മാ​റാ​ൻ പ്ര​ത്യേ​ക പൂ​ജ; പ​ല​ദി​വ​സ​ങ്ങ​ളി​ലാ​യി പീ​ഡി​പ്പി​ച്ച​ത് പൂ​ജാ​മു​റി​യി​ൽ​വെ​ച്ച്; ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച പൂ​ജാ​രി കു​റ്റ​ക്കാ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ബാ​ധ ഒ​ഴി​പ്പി​ക്കാ​നെ​ന്ന വ്യാ​ജേ​ന പീ​ഡി​പ്പി​ച്ച പൂ​ജാ​രി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി. ക​ണ്ണ​മ്മൂ​ല ബാ​ല​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യി​രു​ന്ന ബി​നീ​ഷ് (45) ആ​ണ് കേ​സി​ലെ പ്ര​തി. 2019ൽ ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ​രീ​ക്ഷ പേ​ടി​യു​ണ്ടാ​യി​രു​ന്ന 14കാ​രി​യെ അ​മ്മ പൂ​ജ​യ്ക്കാ​യി ബി​നീ​ഷി​ന്‍റെ പ​ക്ക​ൽ കൊ​ണ്ടു​പോ​യി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി​ക്ക് ബാ​ധ ക​യ​റി​യി​ട്ടു​ണ്ടെ​ന്നും ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പൂ​ജ ആ​വ​ശ്യ​മാ​ണെ​ന്നും ബി​നീ​ഷ് അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന് കു​ട്ടി​യെ പൂ​ജാ​മു​റി​ക്കു​ള്ളി​ൽ കൂ​ട്ടി​കൊ​ണ്ടു​പോ​യി പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നും കു​ട്ടി​യു​ടെ പ​രീ​ക്ഷ പേ​ടി മാ​റാ​ത്ത​തി​നാ​ൽ കു​ട്ടി​യെ അ​മ്മ അ​ടു​ത്തു​ള്ള ഒ​രു മെ​ന്‍റ​ൽ എ​യ്‌​ഡ്‌ ക്യാ​മ്പി​ൽ കൊ​ണ്ടു​പോ​യി. അ​വി​ടു​ത്തെ ഡോ​ക്ട​റി​നോ​ട് കു​ട്ടി പീ​ഡ​ന​വി​വ​രം അ​റി​യി​ച്ചു. ഡോ​ക്ട​ർ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​ത്. ഈ ​മാ​സം 28ന് ​കേ​സി​ൽ കോ​ട​തി വി​ധി പ​റ​യും.

Read More

സ്വ​ർ​ണം ന​ൽ​ക​ണ​മെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു, സ്വ​ർ​ണം പ​മ്പ​യി​ലെ​ത്തി​ച്ചു ന​ൽ​കി​യെ​ന്ന് മോ​ഹ​ൻ​ലാ​ൽ; സം​ഭാവ​ന​യു​ടെ ക​ണ​ക്ക് വി​ജി​ല​ൻ​സി​ന് മു​ന്നി​ൽ പ​റ​ഞ്ഞ് ദി​ലീ​പും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ന​ട​ൻ​മാ​രു​ടെ മൊ​ഴി​യെ​ടു​ത്ത് വി​ജി​ല​ൻ​സ്. സ്വ​ർ​ണം സം​ഭാ​വ​ന ന​ൽ​കി​യ​തി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് താ​ര​ങ്ങ​ളി​ൽ നി​ന്ന് വി​ജി​ല​ൻ​സ് പ്ര​ത്യേ​ക സം​ഘം ചോ​ദി​ച്ച​റി​ഞ്ഞ​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും ദി​ലീ​പി​ന്‍റെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. സ്വ​ർ​ണം സം​ഭാ​വ​ന ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച​ത് സു​ഹൃ​ത്താ​യ സു​രേ​ഷ് ഗോ​പി​യാ​ണെ​ന്ന് മോ​ഹ​ൻ​ലാ​ൽ മൊ​ഴി ന​ൽ​കി. തി​രു​വ​ന​ന്ത​പു​ര​ത്തെ ജ്വ​ല്ല​റി​യി​ൽ നി​ന്ന് ര​ണ്ട് പ​വ​ൻ സ്വ​ർ​ണം വാ​ങ്ങി. തു​ട​ർ​ന്ന് സു​ഹൃ​ത്ത് മു​ഖേ​ന പ​മ്പ​യി​ലെ​ത്തി​ച്ചു​വെ​ന്നും മോ​ഹ​ൻ​ലാ​ൽ മൊ​ഴി ന​ൽ​കി. സ്വ​ർ​ണം ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ച് ദി​ലീ​പും മൊ​ഴി ന​ൽ​കി. നേ​ര​ത്തെ സു​രേ​ഷ് ഗോ​പി​യും വി​ജി​ല​ൻ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

Read More

എ​ട്ടു​വ​ർ​ഷ​ത്തെ പ്ര​ണ​യം, വി​വാ​ഹം​ക​ഴി​ച്ച​ത് മ​റ്റൊ​രു യു​വ​തി​യെ; പ്ര​ണ​യ​നൈ​രാ​ശ്യ​ത്താ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത് പെ​ൺ​കു​ട്ടി; യു​വാ​വി​ന് ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്ര​ധാ​ന​വി​ധി​യു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്ന​ത് ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യാ​കി​ല്ലെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്ക് ജാ​മ്യം ന​ൽ​കി​ക്കൊ​ണ്ടാ​ണ് കോ​ട​തി നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. മ​റ്റൊ​രു യു​വ​തി​യു​മാ​യി പ്ര​തി​യു​ടെ വി​വാ​ഹം ന​ട​ന്ന​തി​ന്‍റെ അ​ഞ്ചാം ദി​വ​സം മു​ൻ കാ​മു​കി ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ്ര​തി​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കി​യ പെ​ൺ​കു​ട്ടി​യും പ്ര​തി​യു​മാ​യി എ​ട്ടു​വ​ർ​ഷ​ത്തെ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന കു​റി​പ്പും ക​ണ്ടെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജീ​വ​നൊ​ടു​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​രു വ​ഴി​യി​ല്ലെ​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ പ്രേ​ര​ണ​ക്കു​റ്റം നി​ല​നി​ൽ​ക്കൂ​വെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Read More

‘അ​മ്മ​യെ ഞാ​ന്‍ ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്നു, അ​നി​യ​നെ ന​ന്നാ​യി നോ​ക്ക​ണം, ഞാ​ൻ പോ​കു​ന്നു’: പ്ര​ണ​യ നൈ​രാ​ശ്യം, കത്തെഴുതിവച്ച് യൂ​ട്യൂ​ബ​ർ ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: വി​ദ്യാ​ര്‍​ഥി​നി​യും യു​ട്യൂ​ബ​റു​മാ​യ യു​വ​തി ജീ​വ​നൊ​ടു​ക്കി. വി​ശാ​ഖ​പ​ട്ട​ണം സ്വ​ദേ​ശി 21കാ​രി​യാ​യ ബോ​നു കൊ​മ​ലി​യാ​ണ് വാ​ട​ക വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്. സ്വ​കാ​ര്യ കോ​ള​ജി​ല്‍ ബി​എ​സ്‌​സി വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു. ഹൈ​ദ​ര​ബാ​ദി​ല്‍ തി​ങ്ക​ളാ​ഴ്ച്ച​യാ​ണ് സം​ഭ​വം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ധാ​രാ​ളം ഫോ​ളോ​വേ​ഴ്സു​ള്ള താ​രം കൂ​ടി​യാ​ണ് ബോ​നു. യു​വ​തി പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി 11മാ​സ​മാ​യി ഹൈ​ദ​രാ​ബാ​ദി​ലാ​ണ് താ​മ​സം. കു​വൈ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​മ്മ ബി. ​സ​ത്യ വ​ര​ല​ക്ഷ്മി​ക്ക് ‘അ​മ്മ​യെ ഞാ​ന്‍ ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്നു’​എ​ന്ന സ​ന്ദേ​ശ​മ​യ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​ള​യ സ​ഹോ​ദ​ര​നെ ന​ന്നാ​യി നോ​ക്ക​ണ​മെ​ന്ന് കൂ​ടി സ​ന്ദേ​ശ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഈ ​സ​ന്ദേ​ശ​ത്തി​നു പി​ന്നാ​ലെ ബോ​നു​വി​ന്‍റെ മൊ​ബൈ​ല്‍ സ്വി​ച്ച്ഡ് ഓ​ഫാ​യി. പ​ല​ത​വ​ണ ആ​വ​ര്‍​ത്തി​ച്ചു വി​ളി​ച്ചി​ട്ടും കി​ട്ടാ​താ​യ​തോ​ടെ അ​മ്മ ബോ​നു​വി​ന്‍റെ സു​ഹൃ​ത്തി​നെ വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞു. ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് വീ​ട്ടി​ലെ​ത്തി​യ സു​ഹൃ​ത്ത് മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ട്ടി​ന​ക​ത്തു ക​യ​റി​യ​പ്പോ​ഴാ​ണ് ബോ​നു​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു​വ​ര്‍​ഷ​മാ​യി സോ​ഫ്റ്റ്‌​വെ​യ​ര്‍ എ​ന്‍​ജി​നീ​യ​റാ​യ 27കാ​ര​നു​മാ​യി ബോ​നു പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. പ്ര​ണ​യ​ത്ത​ക​ര്‍​ച്ച മൂ​ല​മു​ണ്ടാ​യ മാ​ന​സി​ക…

Read More

ക​ടു​ത്ത വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം, അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ്ട​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍: ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പു​തി​യ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ പു​റ​ത്തു​വ​ന്നു

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വ​ച്ച് കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന് ക​ടു​ത്ത വേ​ദ​ന​യ്ക്ക് ആ​ശ്വാ​സ​മെ​ന്ന് പു​തി​യ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ പു​റ​ത്തു​വ​ന്നു. മ​ന്ത്രി​ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ക്കു​ന്ന​ത്. ര​ക്ത​സ​മ്മ​ർ​ദ്ദം മ​രു​ന്നു​ക​ളാ​ൽ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണ്. ക​ഴു​ത്തി​ലെ ക​ശേ​രു​ക്ക​ളി​ൽ ഉ​ണ്ടാ​യ സ​മ്മ​ർ​ദ്ദ​മാ​ണ് വേ​ദ​ന​യ്ക്ക് കാ​ര​ണം.​യാ​ത്ര അ​നു​വ​ദി​ക്കാ​ൻ ആ​കാ​ത്ത​ത് കൊ​ണ്ട് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​മെ​ന്നും മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ വ്യ​ക്ത​മാ​ക്കു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വീ​ണാ ജോ​ർ​ജി​നെ​തി​രെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​ത്.

Read More

നി​ങ്ങ​ൾ​ക്കും നേ​ടാം ഒ​രു പ​വ​ൻ സ്വ​ർ​ണം; മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്

ക​ണ്ണൂ​ർ: മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി. മ​ന്ത്രിയെ കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു എ​ന്നു പ​റ​യു​ന്ന വി​ഡി​യോ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ നി​ങ്ങ​ൾ​ക്കും നേ​ടാം ഒ​രു പ​വ​ൻ സ്വ​ർ​ണം എ​ന്നാ​ണ് പോ​സ്റ്റ​റി​ൽ പ​റ​യു​ന്ന​ത്. ഇ​തു​വ​രെ പു​റ​ത്തു വ​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. സം​ഭ​വം റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന​തി​നാ​ൽ റെ​യി​ൽ​വേ പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. റെ​യി​ൽ​വേ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​ക്ര​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്നാ​ണ് വി​വ​രം. മ​റ്റു വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലും ആ​ക്ര​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ല്ല. അ​തേ​സ​മ​യം, മ​ന്ത്രി​യു​ടെ അ​ടു​ത്ത് ക​റു​ത്ത തു​ണി​യു​മാ​യി എ​ത്തി​യെ​ന്ന രീ​തി​യി​ൽ ഒ​രു വി​ഡി​യോ ദൃ​ശ്യം പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ക​രി​നീ​ല വ​സ്ത്രം ധ​രി​ച്ച മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ ആ​ണെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞു.

Read More