മൂ​ന്നാം ത​രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റെ അ​ബ​ദ്ധ ധാ​ര​ണ​ക​ള്‍ പ​ര​ക്കു​ന്നു​ണ്ട്! മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ വ​ൻ​തോ​തി​ൽ ബാ​ധി​ക്കു​മെ​ന്ന ഭീ​തി വേ​ണ്ട; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ വ​ലി​യ തോ​തി​ല്‍ ബാ​ധി​ക്കു​മെ​ന്ന ഭീ​തി വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മൂ​ന്നാം ത​രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റെ അ​ബ​ദ്ധ ധാ​ര​ണ​ക​ള്‍ പ​ര​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ളെ വ​ലി​യ തോ​തി​ല്‍ ബാ​ധി​ക്കു​മെ​ന്ന ഭീ​തി​യാ​ണ് അ​ക്കൂ​ട്ട​ത്തി​ല്‍ ഒ​ന്ന്. അ​ത്ത​ര​ത്തി​ല്‍ ഭീ​തി പു​ല​ര്‍​ത്തേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും രോ​ഗ​ബാ​ധ​യു​ടെ കാ​ര്യ​ത്തി​ല്‍ ആ​പേ​ക്ഷി​ക​മാ​യ വ​ര്‍​ധ​ന​വ് മാ​ത്ര​മാ​ണ് കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റി​വു നേ​ടാ​ന്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യും മ​റ്റും പ​ര​ക്കു​ന്ന അ​ശാ​സ്ത്രീ​യ​വും വാ​സ്ത​വ​വി​രു​ദ്ധ​വു​മാ​യ സ​ന്ദേ​ശ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​തി​നു പ​ക​രം കേ​ന്ദ്ര സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പു​ക​ൾ, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പോ​ലു​ള്ള ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ സ​ര്‍​ക്കാ​രി​ത​ര ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗി​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കു​ക. മാ​ധ്യ​മ​ങ്ങ​ള്‍ സെ​ന്‍​സേ​ഷ​ണ​ലി​സ​ത്തി​നു പു​റ​കേ പോ​കാ​തെ​യു​ള്ള മാ​തൃ​കാ​പ​ര​മാ​യ റി​പ്പോ​ര്‍​ട്ടിം​ഗ് രീ​തി അ​വ​ലം​ബി​ക്ക​ണ​മെ​ന്നും അ​ഭ്യ​ര്‍​ഥി​ക്കു​ന്നു. മൂ​ന്നാം ത​രം​ഗം മു​ന്‍​കൂ​ട്ടി​യ​റി​യു​ക എ​ന്ന​ത് അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​മാ​ണ്. നി​ല​വി​ല്‍ രോ​ഗ​നി​രീ​ക്ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തു​ന്ന സം​സ്ഥാ​ന​മാ​ണ് ന​മ്മു​ടേ​ത്.…

Read More

ഡെല്‍റ്റ വകഭേദത്തിനെതിരേ മികച്ച് പ്രതിരോധം നല്‍കുന്നത് ഈ രണ്ടു വാക്‌സിനുകള്‍ ! ഒറ്റ ഡോസില്‍ പോലും മികച്ച പ്രതിരോധം…

കോവിഡിന്റെ ഡെല്‍റ്റ (ബി.1.617.2) വകഭേദത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുന്നത് ആസ്ട്രാസെനക്ക(കോവിഷീല്‍ഡ്),ഫൈസര്‍ വാക്‌സിനുകളെന്ന് പഠനം. ഇംഗ്ലണ്ട് പബ്ലിക്ക് ഹെല്‍ത്ത് 14,019 പേരില്‍ നടത്തിയ പഠനത്തിലാണ് ഇരു വാക്സിനുകളും ആശുപത്രി പ്രവേശനത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുമെന്ന് കണ്ടെത്തിയത്. ഡെല്‍റ്റ വകഭേദം ബാധിച്ച 14,019 പേരില്‍ 166 പേര്‍ക്ക് മാത്രമാണ് ആശുപത്രി പ്രവേശനം വേണ്ടിവന്നത്. ആസ്ട്രാസെനെക്കയുടെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ ഡെല്‍റ്റ വകഭേദത്തിനെതിരെയുള്ള പ്രതിരോധം 92 ശതമാനം ഫലപ്രദമായിരുന്നു. എന്നാല്‍ ഫൈസറിന്റെ കാര്യത്തില്‍ ഇത് 96 ശതമാനമാണ്. ആസ്ട്രാസെനെക്ക, ഫൈസര്‍ വാക്സിനുകള്‍ ഒരു ഡോസ് വാക്സിന്‍ മാത്രം സ്വീകരിച്ചവരിലും ഡെല്‍റ്റ വകഭേദത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുന്നുണ്ടെന്ന് പഠനം പറയുന്നു. ഒറ്റ ഡോസ് ആസ്ട്രാസെനെക വാക്‌സിന്‍ 71 ശതമാനം പ്രതിരോധം നല്‍കുമ്പോള്‍ ഫൈസറിന്റെ കാര്യത്തില്‍ ഇത് 94 ശതമാനമാണ്. കോവിഡിന്റെ ഡെല്‍റ്റ (ബി.1.617.2) വകഭേദത്തിനെതിരേ ആസ്ട്രാസെനെക്ക,ഫൈസര്‍ വാക്സിനുകള്‍ ഫലപ്രദമാനെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട്…

Read More

റെം​ഡി​സി​വി​ര്‍! കോ​വി​ഡ് ചി​കി​ത്സ​ക്ക് ഫ​ല​പ്ര​ദ​മെ​ന്ന് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​ല​യി​രു​ത്തി​യ മരുന്ന്; റെം​ഡി​സി​വി​ര്‍ മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം നി​ര്‍​ത്തി

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​വി​ഡ് ചി​കി​ത്സ​ക്ക് ഫ​ല​പ്ര​ദ​മെ​ന്ന് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​ല​യി​രു​ത്തി​യ റെം​ഡി​സി​വി​ര്‍ മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം നി​ര്‍​ത്തി. കോ​വി​ഡി​ന്റെ ആ​ദ്യ കാ​ല​ത്ത് രോ​ഗി​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷാ മ​രു​ന്നെ​ന്ന പേ​രി​ല്‍ വ്യാ​പ​ക​മാ​യി എ​ത്തി​ച്ച മ​രു​ന്നാ​യി​രു​ന്നു റെം​ഡി​സി​വി​ര്‍. എ​ന്നാ​ല്‍ പി​ന്നീ​ട് ഗൈ​ഡ്‌​ലൈ​നി​ല്‍ മാ​റ്റം വ​രു​ത്തി​യ​തോ​ടെ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ഈ ​മ​രു​ന്ന് ന​ല്‍​കാ​താ​യി. നി​ല​വി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ഡോ​സ് മ​രു​ന്നു​ക​ളാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മാ​ത്ര​മു​ള്ള​ത്. അ​തേ​സ​മ​യം മ​രു​ന്നു​ക​ള്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ധാ​രാ​ളം ഉ​പ​യോ​ഗി​ക്കാ​തെ​യു​ണ്ടെ​ങ്കി​ലും സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് കെ​എം​എ​സ്‌​സി​എ​ല്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഹെ​പ്പ​റ്റൈ​റ്റി​സ്‌​സി​ക്ക് വേ​ണ്ടി ക​ണ്ടെ​ത്തി​യ മ​രു​ന്ന് കോ​വി​ഡ് ചി​കി​ത്സ​ക്ക് ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ക​ണ്ട​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മ​രു​ന്ന് ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ച്ച​ത്. ക​യ​റ്റു​മ​തി നി​രോ​ധി​ക്കു​ക​യും വ​ന്‍ വി​ല​യു​ള്ള മ​രു​ന്ന് വി​ല നി​യ​ന്ത്ര​ണ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. വി​ല നി​യ​ന്ത്ര​ണ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ശേ​ഷ​വും ഒ​രു വ​യ​ല്‍ മ​രു​ന്നി​ന് 2000 രൂ​പ​യോ​ള​മാ​യി​രു​ന്നു ചെ​ല​വ്. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ച്ചാ​ല്‍ രോ​ഗം വേ​ഗ​ത്തി​ല്‍ മാ​റു​മെ​ന്നാ​യി​രു​ന്നു…

Read More

പ്ര​ണ​യ​മു​റി​യി​ലെ ദ​ശ​വ​ർ​ഷ​ങ്ങ​ൾ! ഇ​ക്ക​യു​ടെ പേ​രി​ല്‍ കേ​സെ​ടു​ത്തു എ​ന്ന് പ​റ​യു​ന്നു​ണ്ട്, എ​ന്തി​ന് കേ​സെ​ടു​ത്തു ? വ​നി​താ ക​മ്മീ​ഷ​ന്‍ സ​ജി​ത​യു​ടെ​യും റ​ഹ്മാ​ന്‍റെ​യും മൊ​ഴി​യെ​ടു​ത്തു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് നെ​ന്മാ​റ​യി​ല്‍ യു​വ​തി​യും യു​വാ​വും പ​ത്ത് വ​ര്‍​ഷം ഒ​റ്റ​മു​റി​ക്കു​ള്ളി​ൽ‌ ക​ഴി​ഞ്ഞ സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ന്‍ വീ​ട്ടി​ലെ​ത്തി മൊ​ഴി​യെ​ടു​ത്തു. ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി ജോ​സ​ഫൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ജി​ത​യു​ടെ​യും റ​ഹ്മാ​ന്‍റെ​യും മൊ​ഴി​യെ​ടു​ത്ത​ത്. ഇ​നി​യെ​ങ്കി​ലും സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​ജി​ത അ​ഭ്യ​ർ​ഥി​ച്ചു. ഞ​ങ്ങ​ള്‍ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ഇ​രി​ക്കു​ന്ന​ത്. ഇ​ക്ക​യു​ടെ പേ​രി​ല്‍ കേ​സെ​ടു​ത്തു എ​ന്ന് പ​റ​യു​ന്നു​ണ്ട്. എ​ന്തി​ന് കേ​സെ​ടു​ത്തു എ​ന്ന് ത​നി​ക്ക് അ​റി​യ​ണ​മെ​ന്നും സ​ജി​ത പ​റ​ഞ്ഞു. ത​ന്‍റെ ഇ​ഷ്ട​ത്തോ​ടും സ​മ്മ​ത​ത്തോ​ടെ​യു​മാ​ണ് അ​വി​ടെ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​ത്. ഇ​പ്പോ​ഴും ക​ഴി​യു​ന്ന​തും. ഒ​രു ദ്രോ​ഹ​വും എ​നി​ക്ക് ചെ​യ്തി​ട്ടി​ല്ല. ഇ​പ്പോ​ഴും സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ഇ​രി​ക്കു​ന്ന​ത്. വ​നി​താ ക​മ്മീ​ഷ​ന്‍ വ​നി​ത​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​താ​ണെ​ന്ന് പ​റ​യു​ന്നു. ഇ​ക്ക ഇ​ല്ലെ​ങ്കി​ല്‍ സം​ര​ക്ഷി​ക്കു​മോ? ഇ​ക്ക​യാ​ണ് ത​ന്‍റെ സം​ര​ക്ഷ​ണ​മെ​ന്നും സ​ജി​ത മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Read More

ബം​ഗ്ലാ​ദേ​ശു​കാ​രി​യാ​ക്കാ​ന്‍ ശ്ര​മം! പ്രസിദ്ധമായ മലയാള സിനിമ ഡയലോഗ് പറഞ്ഞുകൊണ്ട് കാര്യം വ്യക്തമാക്കി ആ​യി​ഷ സു​ല്‍​ത്താ​ന; പറഞ്ഞത് ഇങ്ങനെ…

കൊ​ച്ചി: ത​ന്നെ ബം​ഗ്ലാ​ദേ​ശു​കാ​രി​യാ​ക്കാ​ന്‍ ശ്ര​മ​മെ​ന്ന് സി​നി​മാ പ്ര​വ​ര്‍​ത്ത​ക ആ​യി​ഷ സു​ല്‍​ത്താ​ന. ത​ന്‍റെ ഫേ​യ്‌​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ പ്ര​സി​ദ്ധ​മാ​യ മ​ല​യാ​ള സി​നി​മ ഡ​യ​ലോ​ഗ് പ​റ​ഞ്ഞു​കൊ​ണ്ടാ​ണു ആ​യി​ഷ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ചി​ല​ര്‍ ഒ​രു​പാ​ട് ക​ഷ്ട​പെ​ടു​ന്നു​ണ്ട് എ​ന്നെ ബം​ഗ്ലാ​ദേ​ശു​കാ​രി​യാ​ക്കാ​ന്‍ എ​ന്നാ​ണ് ആ​യി​ഷ​യു​ടെ ഫേ​യ്‌​സ്ബു​ക്ക് പോ​സ്റ്റ്. “താ​ന്‍ ആ​രാ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലെ​ങ്കി​ല്‍ താ​ന്‍ എ​ന്നോ​ട് ചോ​ദി​ക്ക് താ​ന്‍ ആ​രാ​ന്നു, അ​പ്പോ ഞാ​ന്‍ പ​റ​ഞ്ഞു​ത​രാം താ​ന്‍ ആ​രാ​ന്നും ഞാ​ന്‍ ആ​രാ​ന്നും’ എ​ന്നു​ള്ള പ്ര​സി​ദ്ധ സി​നി​മാ ഡ​യ​ലോ​ഗി​ലൂ​ടെ​യാ​ണു പോ​സ്റ്റ് തു​ട​ങ്ങു​ന്ന​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ “ബ​യോ വെ​പ്പ​ൺ’ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നു ആ​യി​ഷ സു​ല്‍​ത്താ​ന​യ്‌​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​തു ദ്വീ​പി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധ​ത്തി​നാ​ണ് ഇ​ട​യാ​ക്കി​യി​ട്ടു​ള്ള​ത്. ആ​യി​ഷ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി കൊ​ച്ചി: രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത് യുവ സംവിധായിക ആ​യി​ഷ സു​ൽ​ത്താ​ന ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. ഹ​ർ​ജി​ക്കാ​രി​യു​ടെ കൂ​ടി ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് നടപടി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ…

Read More

ഒഴിവു സമയങ്ങളില്‍ സ്‌കൂളിലെ പെണ്‍കുട്ടികളെ മുറിയിലേക്ക് വിളിക്കും ! പിന്നീട് താന്‍ കൃഷ്ണനും കുട്ടികള്‍ ഗോപികമാരുമാണെന്നു പറഞ്ഞ് നഗ്നനൃത്തം; സ്വയം പ്രഖ്യാപിത ആള്‍ദൈവം ഒളിവില്‍…

ലൈംഗികപീഡനക്കേസില്‍ ചെന്നൈയിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തെ തിരഞ്ഞ് പോലീസ്. അറസ്റ്റ് ഭയന്ന് ഇയാള്‍ ഒളിവിലാണ്. ഇയാളെ പൊക്കാന്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ചെന്നൈയിലെ ശിവശങ്കര്‍ ബാബയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബാബയുടെ ആശ്രമത്തോടു ചേര്‍ന്നുള്ള കേളമ്പാക്കത്തെ സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടികളെ ഇയാള്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്‌കൂള്‍ കുട്ടികളെ നഗ്‌നനൃത്തത്തിനു നിര്‍ബന്ധിച്ചു എന്നു വരെയാണ് പരാതി ഉയര്‍ന്നതോടെയാണ് ചെങ്കല്‍പേട്ട് പോലീസാണ് പോക്‌സോ അടക്കമുള്ള ഗുരുതര വകുപ്പ് ചുമത്തിയിരിക്കുന്നത്. കേളമ്പാക്കത്ത് ഇയാള്‍ സ്ഥാപിച്ചിട്ടുള്ള അറുപത് ഏക്കറിലേറെ പരന്നുകിടക്കുന്ന ആശ്രമം സമ്പന്നര്‍ക്കിടയില്‍ പ്രശസ്തമാണ്. ഇവിടെ ഇയാളുടെ ദര്‍ശനം തേടി അടുത്തകാലത്ത് വരെ അനേകര്‍ എത്താറുമുണ്ടായിരുന്നു. ആശ്രമത്തോടു ചേര്‍ന്നുള്ള സ്‌കൂളിലെ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ബാബ ഉപയോഗിക്കാറുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സംഗതി വിവാദമായി. ആശ്രമത്തോടു ചേര്‍ന്നുള്ള സ്‌കൂളിലെ പെണ്‍കുട്ടികളെ ഒഴിവുസമയങ്ങളില്‍ ബാബ മുറിയിലേക്കു വിളിക്കുന്നതും…

Read More

ത​​​രാ​​​നു​​​ള്ള​​​ത് 25 കോ​​​ടി രൂ​​​പ​​​യാ​​​ണ്; ലീ​​​ന​​​യെ ഇ​​​നി വി​​​ടി​​​ല്ല, എ​​​വി​​​ടെപോ​​​യി ഒ​​​ളി​​​ച്ചാ​​​ലും ട്രാ​​​ക്ക് ചെ​​​യ്യും.! ന​​​ടി ലീ​​​ന മ​​​രി​​​യ പോ​​​ളി​​​നെ​​​തി​​​രേ നി​​​സാം സ​​​ലീമിന്റെ ശബ്ദസന്ദേശം; പറയുന്നത് ഇങ്ങനെ…

കൊ​​​ച്ചി: പ​​​ന​​​മ്പ​​​ിള്ളി ന​​​ഗ​​​ര്‍ ബ്യൂ​​​ട്ടി​​​ പാ​​​ര്‍​ല​​​ര്‍ വെ​​​ടി​​​വ​​യ്പു കേ​​​സി​​​ല്‍ മൂ​​​ന്നാം പ്ര​​​തി ര​​​വി പൂ​​​ജാ​​​രി റി​​​മാ​​​ന്‍​ഡി​​​ലാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ പാ​​​ര്‍​ല​​​ര്‍ ഉ​​​ട​​​മ ന​​​ടി ലീ​​​ന മ​​​രി​​​യ പോ​​​ളി​​​നെ​​​തി​​​രേ കേ​​​സി​​​ലെ അ​​​ഞ്ചാം പ്ര​​​തി നി​​​സാം സ​​​ലീം. ലീ​​​ന​​​യെ ഇ​​​നി വി​​​ടി​​​ല്ലെ​​​ന്നും എ​​​വി​​​ടെപോ​​​യി ഒ​​​ളി​​​ച്ചാ​​​ലും ട്രാ​​​ക്ക് ചെ​​​യ്യു​​​മെ​​​ന്നു​​​മാ​​ണു സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്. വി​​​ദേ​​​ശ​​​ത്ത് ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​യു​​​ന്ന പ്ര​​​തി കൊ​​​ച്ചി​​​യി​​​ലെ മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​ണു ര​​​ണ്ട് ശ​​​ബ്ദസ​​​ന്ദേ​​​ശ​​​ങ്ങ​​​ളാ​​​യി വാ​​​ട്‌​​​സാ​​​പ്പി​​​ല്‍ ഭീ​​​ഷ​​​ണിസ​​​ന്ദേ​​​ശം അ​​​യ​​​ച്ചു ന​​​ല്‍​കി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം, ശ​​​ബ്ദ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ വെ​​​ടി​​​വ​​യ്പ് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന തീ​​​വ്ര​​​വാ​​​ദ വി​​​രു​​​ദ്ധ സ്‌​​​ക്വാ​​​ഡ് ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​ഞ്ഞു. നി​​​സാം സ​​​ലീം പ​​​ബ്ലി​​​സി​​​റ്റി​​​ക്കു വേ​​​ണ്ടി​​​യാ​​​ണ് ശ​​​ബ്ദ സ​​​ന്ദേ​​​ശം അ​​​യ​​​ച്ച​​​തെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. ലീ​​​ന മ​​​രി​​​യ പോ​​​ള്‍ ബ്യൂ​​​ട്ടി​​​പാ​​​ര്‍​ല​​​ര്‍ വെ​​​ടി​​യ്‌​​വ​​യ്പ് കേ​​​സി​​​ലെ പ്ര​​​തി​​​യ​​​ല്ല, പ​​​രാ​​​തി​​​ക്കാ​​​രി മാ​​​ത്ര​​​മാ​​​ണ്. ഇ​​​തി​​​നാ​​​ല്‍ ഇ​​​വ​​​രെ വി​​​ളി​​​ച്ചുവ​​​രു​​​ത്തി ചോ​​​ദ്യംചെ​​​യ്യേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് എ​​​ടി​​​എ​​​സ്. ലീ​​​ന ത​​​രാ​​​നു​​​ള്ള​​​ത് 25 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ലീ​​​ന…

Read More

ലോക്ഡൗൺ നയം മാറുന്നു! നാ​​​​ളെ ക​​​​ഴി​​​​ഞ്ഞാ​​​​ൽ സം​​​​സ്ഥാ​​​​ന​​​​വ്യാ​​​​പ​​​​ക ലോ​​​​ക്ഡൗ​​​​ണ്‍ ഉ​​​​ണ്ടാ​​​​കി​​​​ല്ല; വ്യാ​​​​പ​​​​ന​​​​നി​​​​ര​​​​ക്ക് വ​​​​ള​​​​രെ കൂ​​​​ടു​​​​ത​​​​ലു​​​​ള്ള ഡെ​​​​ൽ​​​​റ്റാ വൈ​​​​റ​​​​സി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യം കൂ​​​​ടു​​​​ത​​​​ൽ നാ​​​​ളു​​​​ക​​​​ൾ തു​​​​ട​​​​ർ​​​​ന്നേക്കാം…

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നാ​​​​ളെ ക​​​​ഴി​​​​ഞ്ഞാ​​​​ൽ സം​​​​സ്ഥാ​​​​ന​​​​വ്യാ​​​​പ​​​​ക ലോ​​​​ക്ഡൗ​​​​ണ്‍ ഉ​​​​ണ്ടാ​​​​കി​​​​ല്ല. രോ​​​​ഗ​​​​വ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ തോ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് പ്രാ​​​​ദേ​​​​ശി​​​​ക​​​​ത​​​​ല​​​​ത്തി​​​​ലു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മാ​​​​റും. നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ന്‍റെ രീ​​​​തി​​​​യും വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ളും ഇ​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ലോ​​​​ക്ഡൗ​​​​ണ്‍ കാ​​​​ലാ​​​​വ​​​​ധി നാ​​​​ളെ അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​പ്പോ​​​​ഴ​​​​ത്തെ നി​​​​ല​​​​യി​​​​ലു​​​​ള്ള ലോ​​​​ക്ഡൗ​​​​ണ്‍ തു​​​​ട​​​​രു​​​​ന്ന​​​​തി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​യ എ​​​​തി​​​​ർ​​​​പ്പ് ഉ​​​​യ​​​​ർ​​​​ന്നുവ​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽകൂ​​​​ടി​​​​യാ​​​​ണ് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ രീ​​​​തി​​​​യി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. ഇ​​​​തി​​​​ന​​​​കം ഉ​​​​ദ്ദേ​​​​ശി​​​​ച്ച രീ​​​​തി​​​​യി​​​​ൽ രോ​​​​ഗ​​​​വ്യാ​​​​പ​​​​ന​​​​ത്തി​​​​ൽ കു​​​​റ​​​​വു​​​​ണ്ടാ​​​​യി എ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ നി​​​​ല​​​​പാ​​​​ട്. സം​​​​സ്ഥാ​​​​ന​​​​ത്താ​​​​കെ ഒ​​​​രേ ത​​​​ര​​​​ത്തി​​​​ലു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും പ​​​​രി​​​​ശോ​​​​ധ​​​​നാരീ​​​​തി​​​​യും ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം രോ​​​​ഗവ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ തീ​​​​വ്ര​​​​ത​​​​യ്ക്ക​​​​നു​​​​സ​​​​രി​​​​ച്ച് വ്യ​​​​ത്യ​​​​സ്ത തോ​​​​തി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ രോ​​​​ഗ​​​​വ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ തോ​​​​ത് ക​​​​ണ​​​​ക്കാ​​​​ക്കി ത​​​​രംതി​​​​രി​​​​ച്ചു പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​പ്പാ​​​​ക്കും. സം​​​​സ്ഥാ​​​​ന​​​​ത്ത് കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​നി​​​​ര​​​​ക്ക് കു​​​​റ​​​​ഞ്ഞു​​​​വ​​​​രു​​​​ന്നു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലെ ശ​​​​രാ​​​​ശ​​​​രി ടെ​​​​സ്റ്റ് പോ​​​​സി​​​​റ്റി​​​​വി​​​​റ്റി നി​​​​ര​​​​ക്ക് (ടി​​​​പി​​​​ആ​​​​ർ) 12.7 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, പാ​​​​ല​​​​ക്കാ​​​​ട്,…

Read More

അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ല​ക്ഷ​ദ്വീ​പി​ല്‍! ക​രി​ദി​നം ആ​ച​രി​ച്ച് ദ്വീപ് നിവാസികൾ; കൊ​ച്ചി വ​ഴി​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കി; ഇ​ന്ന് സു​പ്ര​ധാ​ന ഉ​ത്ത​ര​വു​ക​ളി​ല്‍ ഒ​പ്പു​വ​യ്ക്കു​മെ​ന്ന്‌ സൂ​ച​ന

കൊ​ച്ചി: പ്ര​തി​ഷേ​ധ​ത്തി​നി​ടെ ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ പ​ട്ടേ​ല്‍ ഇ​ന്നു ല​ക്ഷ​ദ്വീ​പി​ല്‍. വി​വാ​ദ ഉ​ത്ത​ര​വു​ക​ളെ തു​ട​ര്‍​ന്ന് ദ്വീ​പി​ല്‍ പ്ര​തി​ഷേ​ധം പ​ട​ര്‍​ന്ന​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ദ്വീ​പി​ലെ​ത്തു​ന്ന​ത്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സേ​വ് ല​ക്ഷ​ദ്വീ​പ് ഫോ​റ​ത്തി​ന്‍റെ ദേ​ന​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് ക​രി​ദി​നം ആ​ച​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ലും മ​റ്റും ക​രി​ങ്കൊ​ടി​ക​ൾ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം ഈ ​കൊ​ടി​ക​ൾ മാ​റ്റ​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​രി​ങ്കൊ​ടി ഉ​യ​ർ​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. രാ​വി​ലെ കൊ​ച്ചി​യി​ലെ​ത്തി​യ​ശേ​ഷം പി​ന്നീ​ട് ല​ക്ഷ​ദ്വീ​പി​ലേ​ക്കു യാ​ത്ര തി​രി​ക്കാ​നാ​യി​രു​ന്നു ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് തീ​രു​മാ​നം മാ​റ്റി. അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ നെ​ടു​മ്പാ​ശേ​രി​യി​ല്‍ എ​ത്തു​ന്നു​വെ​ന്ന​റി​ഞ്ഞു എം​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ന്‍, ടി.​എ​ന്‍. പ്ര​താ​പ​ന്‍, അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ എ​ന്നി​വ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റെ നേ​രി​ല്‍ കാ​ണു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ലും ന​ട​ന്നി​ല്ല. ല​ക്ഷ​ദ്വീ​പി​ലെ​ത്തു​ന്ന അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഇ​ന്ന് സു​പ്ര​ധാ​ന ഉ​ത്ത​ര​വു​ക​ളി​ല്‍ ഒ​പ്പു​വ​യ്ക്കു​മെ​ന്നാ​ണു സൂ​ച​ന. സി​നി​മാ പ്ര​വ​ര്‍​ത്ത​ക​യാ​യ ആ​യി​ഷ സു​ല്‍​ത്താ​ന​യ്‌​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​തു ദ്വീ​പി​ല്‍ വ​ന്‍…

Read More

ഇ​രു​വ​രും ഒ​രു​മി​ച്ച് താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രാ​ഴ്ച മാ​ത്ര​മേ ആയിട്ടുള്ളൂ..! തു​ട​ക്കം മു​ത​ലെ കു​ട്ടി​യെ ഉ​പേ​ക്ഷി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു; കേളകം സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

കേ​ള​കം: ക​ണി​ച്ചാ​ർ ചെ​ങ്ങോ​ത്ത് കു​ഞ്ഞി​ന് അ​മ്മ​യു​ടെ കാ​മു​ക​ന്‍റെ ക്രൂ​ര​മ​ർ​ദ്ദ​ന​മേ​റ്റ സം​ഭ​വം കു​ട്ടി​യെ ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് സം​ശ​യം. ഒ​രാ​ഴ്ച മാ​ത്ര​മേ ഇ​രു​വ​രും ഒ​രു​മി​ച്ച് താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്. ഭ​ർ​ത്താ​വി​നെ​യും മ​റ്റ് ര​ണ്ട് കു​ട്ടി​ക​ളെ​യും ഉ​പേ​ക്ഷി​ച്ചാ​ണ് കു​ട്ടി​യു​ടെ അ​മ്മ​യാ​യ ര​മ്യ ര​തീ​ഷി​നൊ​പ്പം താ​മ​സി​ക്കാ​നാ​രം​ഭി​ച്ച​ത്. തു​ട​ക്കം മു​ത​ലെ കു​ട്ടി​യെ ഉ​പേ​ക്ഷി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മു​ല കു​ടി​ക്കു​ന്ന കു​ട്ടി​യാ​യ​തു കൊ​ണ്ട് ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​താ​ണ് മ​ർ​ദ്ദ​ന​ത്തി​ന് കാ​ര​ണം. മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​യെ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ഞ്ഞി​ന്‍റെ തോ​ളി​നോ​ട് ചേ​ർ​ന്ന കോ​ള​ർ അ​സ്ഥി​യ്ക്കാ​ണ് പൊ​ട്ട​ൽ സം​ഭ​വി​ച്ച​ത്. മു​ഖ​ത്ത് നീ​ർ​ക്കെ​ട്ടു​മു​ണ്ട്. സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ കു​ഞ്ഞി​ന്‍റെ അ​മ്മ​യെ​യും കാ​മു​ക​നെ​യും കേ​ള​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ടി​യൂ​ര്‍ പാ​ലു​കാ​ച്ചി​യി​ലെ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പി.​എ​സ്.​ര​തീ​ഷ്‌ (38), ചെ​ങ്ങോം വെ​ട്ട​ത്ത്‌ ര​മ്യ(23) എ​ന്നി​വ​രെ​യാ​ണ്‌ കേ​ള​കം സി​ഐ. എ.​വി​പി​ൻ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ​ക്കെ​തി​രെ ജു​വ​നൈ​ൽ ജ​സ്റ്റി​സ്‌ ആ​ക്ട്‌, ഐ.​പി.​സി.​വ​കു​പ്പു​ക​ൾ പ്ര​കാ​രം…

Read More