ആ​പ്പി​ൽ അ​ങ്ക​ലാ​പ്പ്! മ​ദ്യ​വി​ത​ര​ണം വൈ​കി​യേ​ക്കും; ആ​പ്പി​ൽ പു​തി​യ ഓ​പ്ഷ​നു​ക​ൾ ഉ​ണ്ടാ​കും; ആ​പ്പി​ലെ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും തു​ട​ങ്ങി​

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നാ​ളെ മു​ത​ൽ ബാ​റു​ക​ളി​ലൂ​ടെ​യും ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലൂ​ടെ​യും ടോ​ക്ക​ൺ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ദ്യം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ബെ​വ്ക്യു ആ​പ് വൈ​കു​മെ​ന്ന സൂ​ച​ന​ക​ൾ ഉ​ള്ള​തി​നാ​ൽ മ​ദ്യ​വി​ത​ര​ണ​വും വൈ​കാ​ൻ സാ​ധ്യ​ത. ക​ഴി​ഞ്ഞ ലോ​ക്ഡൗ​ൺ സ​മ​യ​ത്ത് മ​ദ്യം വി​ത​ര​ണം ചെ​യ്ത ഫെ​യ​ർ​കോ​ഡ് ക​മ്പ​നി​യെ​യാ​ണ് ഇ​ത്ത​വ​ണ​യും മ​ദ്യ വി​ത​ര​ണ​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യി ബെ​വ്കോ എം ​ഡി ച​ർ​ച്ച ന​ട​ത്തും. ആ​പ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കാ​ൻ അ​ഞ്ചു ദി​വ​സ​മെ​ങ്കി​ലും വേ​ണ്ടി വ​രു​മെ​ന്നാ​ണ് ഫെ​യ​ർ​കോ​ഡ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. സെ​ർ​വ​ർ സ്പേ​സ് സ​ജ്ജ​മാ​ക്കു​ക, ബാ​റു​ക​ളു​ടേ​യും ഔ​ട്ട്‌​ലെ​റ്റു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ക, ഒ​ടി​പി സം​ബ​ന്ധി​ച്ച് മൊ​ബൈ​ൽ ക​ന്പ​നി​ക​ളു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കു​ക, ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി കൂ​ടി​യ മേ​ഖ​ല​ക​ളി​ലെ ബാ​റു​ക​ളെ ആ​പ്പി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ഇ​നി​യും പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. ആ​പ്പി​ലെ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്. ബെ​വ് ക്യൂ ​ആ​പ്പി​ൽ പു​തി​യ ഓ​പ്ഷ​നു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​റി​യു​ന്നു. ആ​പ്പ്…

Read More

വാടക കിട്ടാത്തതിനെത്തുടര്‍ന്ന് കോടതിയെ സമീപിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍; സംഘടിത നീക്കമെന്ന് സൂചന; സര്‍ക്കാര്‍ വിയര്‍ക്കും…

കോവിഡ് ചികിത്സയ്ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത കെട്ടിടങ്ങള്‍ക്ക് വാടക നല്‍കാത്തതിനെത്തുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചു. പാറശാലയിലെ സ്വകാര്യ കോളജ് ഇരുപത്തിയെട്ടര ലക്ഷം രൂപ വാടക നല്‍കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി വിധി അനുകൂലമായാല്‍ സംസ്ഥാനത്ത് നൂറുകണക്കിന് സ്ഥാപനങ്ങള്‍ക്കായി കോടികള്‍ സര്‍ക്കാര്‍ വാടക നല്‍കേണ്ടി വരും. കോവിഡിന്റെ ആദ്യ വരവില്‍ ലോഡ്ജുകളും ഓഡിറ്റോറിയങ്ങളും കോളജ് ഹോസ്റ്റലുകളുമടക്കം നൂറുകണക്കിന് സ്വകാര്യ സ്ഥാപനങ്ങള്‍ ഏറ്റെടുത്തായിരുന്നു രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും സര്‍ക്കാര്‍ പരിചരിച്ചത്. ദുരന്തനിവാരനിയമപ്രകാരം ഏറ്റെടുത്ത ഇവയ്ക്ക് വാടക നല്‍കില്ലെന്നായിരുന്നു ആദ്യം തന്നെയുള്ള അറിയിപ്പ്. എന്നാല്‍ രണ്ടാം തരംഗത്തിന്റെ അവസാനഘട്ടമായതോടെ ഇവരില്‍ ചിലര്‍ വാടക ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാന അതിര്‍ത്തിയായ പാറശാലയില്‍ സി.എഫ്.എല്‍.ടി.സിയായി പ്രവര്‍ത്തിച്ച ഫാര്‍മസി കോളജ് വാടകയായും അറ്റകുറ്റപ്പണിയുടെ ചെലവായും ഇരുപത്തിയെട്ടര ലക്ഷം രൂപ ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയതും കോടതിയെ സമീപിച്ചതും. പാറശാലയിലെ കോളജിന്റെ നീക്കം സംഘടിത നീക്കത്തിന്റെ ഭാഗമെന്നാണ് തദേശസ്ഥാപനങ്ങളുടെ വിലയിരുത്തല്‍. ഏതെങ്കിലും…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍നി​ന്ന് ലഭിച്ച 1.75 ലക്ഷം അ​ക്കൗ​ണ്ടി​ല്‍നി​ന്ന് ന​ഷ്‌‌ടപ്പെ​ട്ടു ! പേ​ടി​എം മു​ഖാ​ന്ത​രം ട്രാ​ന്‍​സ്ഫ​ര്‍ ന​ട​ന്ന​തായി സൂ​ച​ന; സേ​വ്യ​ര്‍ പ​റയുന്നത് ഇങ്ങനെ… ​

ചേ​ര്‍​ത്ത​ല: വൃ​ക്ക​രോ​ഗി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽനി​ന്ന് ല​ഭി​ച്ച തു​ക ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽനി​ന്ന് ന​ഷ്ട​പ്പെ​ട്ടെ​ന്ന് പ​രാ​തി. അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി സേ​വ്യ​ർ ജോ​ർ​ജി​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് 1,75,000 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. എ​സ്ബി​ഐ അ​ര്‍​ത്തു​ങ്ക​ല്‍ ശാ​ഖ​യി​ല്‍ നി​ന്നു​ള്ള അ​ക്കൗ​ണ്ടി​ല്‍ നി​ന്നാ​ണ് പ​ണം പോ​യ​ത്. ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റിലാ​യി മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട സേ​വ്യ​റി​ന്‍റെ ചി​കി​ത്സ​യ്ക്കു​വേ​ണ്ടി നാ​ട്ടു​കാ​ര്‍ ഒ​ന്ന​ട​ങ്കം ഇ​റ​ങ്ങി​യി​രു​ന്നു. ഇ​ങ്ങ​നെ സ്വ​രൂ​പി​ച്ച പ​ണം ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​വം​ബ​റി​ല്‍ സേ​വ്യ​റി​ന്‍റെ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചത്. ഈ ​സ​മ​യം മു​ത​ലാ​ണ് അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ത​ട്ടി​പ്പ് തു​ട​ങ്ങി​യ​ത്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് വീ​ട്ടി​ലാ​യി​രു​ന്നു സേ​വ്യ​ര്‍. ക​ഴി​ഞ്ഞ​മാ​സം 20ന് ​സേ​വ്യ​റി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഒ​രു ഒ​രു മെ​സേ​ജ് വ​ന്നി​രു​ന്നു. ഇ​തി​ല്‍ സം​ശ​യം തോ​ന്നി ബാ​ല​ന്‍​സ് ചെ​ക്ക് ചെ​യ്ത​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് അ​റി​യു​ന്ന​ത്. പേ​ടി​എം മു​ഖാ​ന്ത​രം ട്രാ​ന്‍​സ്ഫ​ര്‍ ന​ട​ന്ന​താ​യാ​ണ് സൂ​ച​ന. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ നി​ന്നും ചി​കി​ത്സ​യ്ക്കാ​യി ല​ഭി​ച്ച തു​ക​യാ​ണ് ന​ഷ്ട​മാ​യ​ത്.…

Read More

നടന്‍ സിദ്ധിഖ് മുതല്‍ എസ്‌ഐയും വാര്‍ഡ് മെമ്പറും വരെ ! തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് പുറത്തു വിട്ട് രേവതി സമ്പത്ത്…

മീടു ക്യാമ്പെയ്‌നിലൂടെ ഏറെ വെളിപ്പെടുത്തലുകള്‍ നടത്തിയ നടിയാണ് രേവതി സമ്പത്ത്. ഏതു വിഷയത്തിലും തന്റെ അഭിപ്രായം തുറന്നു പറയാനും രേവതി മടി കാണിക്കാറില്ല. ഇപ്പോള്‍ തന്നെ പല രീതിയില്‍(സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി) പീഡിപ്പിച്ചവരുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് താരം. സംവിധായകന്‍ രാജേഷ് ടച്ച് റിവറാണ് ലിസ്റ്റിലെ ഒന്നാമത്തെ പേരുകാരന്‍. നടന്‍ സിദ്ധിഖാണ് രണ്ടാമന്‍. ഇങ്ങനെ നീളുന്ന ലിസ്റ്റില്‍ തിരുവനന്തപുരം പൂന്തുറ സ്റ്റേഷനിലെ എസ്ഐ ബിനുവിന്റെ അടക്കം 14 പേരുകളാണുള്ളത്. രേവതിയുടെ കുറിപ്പ് ഇങ്ങനെ… എന്റെ ജീവിതത്തില്‍ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണല്‍/പേര്‍സണല്‍/സ്ട്രെയിഞ്ച്/സൈബര്‍ ഇടങ്ങളിലുള്ള അബ്യൂസേഴ്‌സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകള്‍ ഞാന്‍ ഇവിടെ മെന്‍ഷന്‍ ചെയ്യുന്നു..!രേവ രാജേഷ് ടച്ച്‌റിവര്‍(സംവിധായകന്‍) സിദ്ദിഖ്(നടന്‍) ആഷിഖ് മാഹി(ഫോട്ടോഗ്രാഫര്‍) ഷിജു എ.ആര്‍(നടന്‍) അഭില്‍ ദേവ്(കേരള ഫാഷന്‍ ലീഗ്, ഫൗണ്ടര്‍) അജയ് പ്രഭാകര്‍(ഡോക്ടര്‍) എം.എസ്സ്.പാദുഷ്(അബ്യൂസര്‍)8.സൗരഭ് കൃഷ്ണന്‍(സൈബര്‍ ബുള്ളി)9.നന്തു അശോകന്‍(അബ്യൂസര്‍,DYFI…

Read More

ബ്ലാക് ഫംഗസ് ബാധിതനില്‍ ഗ്രീന്‍ ഫംഗസും ! പുതിയ ഫംഗസ് കണ്ടെത്തിയത് ഇന്‍ഡോറിലെ കോവിഡ് മുക്തനില്‍; രോഗിയെ മുംബൈയിലേക്ക് കൊണ്ടുപോയി…

ഭീതി വിതച്ച ബ്ലാക്ക്, വൈറ്റ്,യെല്ലോ ഫംഗസുകള്‍ക്കു ശേഷം ഇപ്പോള്‍ ഗ്രീന്‍ ഫംഗസും കോവിഡ് രോഗമുക്തി നേടുന്നവരിലുണ്ടാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. കോവിഡ് രോഗമുക്തനായ ഇന്‍ഡോര്‍ സ്വദേശിയിലാണ് ഇപ്പോള്‍ ഗ്രീന്‍ ഫംഗസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ മധ്യപ്രദേശില്‍ ചികിത്സയിലിരുന്ന ഇയാളെ വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് മാറ്റി. നേരത്തെ ഇയാളില്‍ ബ്ലാക്ക് ഫംഗസ് രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. കോവിഡ് രോഗമുക്തി നേടിയതിന് പിന്നാലെ വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഗ്രീന്‍ ഫംഗസ് കണ്ടെത്തിയത്. രക്തം, ശ്വാസകോശം, സൈനസുകള്‍ എന്നിവയിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറായ രവി ദോസി ഡോക്ടര്‍ വ്യക്തമാക്കി. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഇയാളെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ഇയാള്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് മുക്തിയുണ്ടായെങ്കിലും കടുത്ത പനി തുടരുകയായിരുന്നു. മൂക്കിലൂടെ രക്തം വരികയും ചെയ്തിരുന്നു. ഭാരം കുറഞ്ഞത് മൂലം രോഗി…

Read More

മൂന്നാം തരംഗം ബാധിക്കുക കുട്ടികളെയോ ? വിറ്റാമിന്‍ ഗുളികകളും ഇമ്യൂണിറ്റി ബൂസ്റ്ററുകളും വാരിക്കോരി കഴിക്കുന്നവരോടു ആരോഗ്യ വിദഗ്ധര്‍ക്ക് പറയാനുള്ളത്…

കോവിഡ് മൂന്നാം തരംഗം കുട്ടികളെയാവും ബാധിക്കുകയെന്ന പ്രചാരണം ശക്തമാണ്. ഇത് അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യവിദഗ്ധര്‍ ആവര്‍ത്തിക്കുമ്പോഴും രക്ഷിതാക്കള്‍ക്ക് സമാധാനമില്ല. ഈ ആശങ്ക പലരെയും എത്തിക്കുന്നത് അശാസ്ത്രീയമായ വിറ്റാമിന്‍ ഉപയോഗത്തിലും ‘ഇമ്യൂണിറ്റി ബൂസ്റ്ററു’കളിലുമാണ്. ഇതിനെതിരെയും മുന്നറിയിപ്പു നല്‍കുകയാണ് ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍. പ്രതിരോധ ശക്തി വര്‍ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക് മഹാമാരിക്കാലത്ത് വലിയ വില്‍പ്പനയുണ്ടായിട്ടുണ്ടെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ പറയുന്നു. വിറ്റാമിന്‍ ഗുളികളും പ്രതിരോധ ശക്തി കൂട്ടുമെന്ന അവകാശവാദവുമായി എത്തുന്ന ഉത്പന്നങ്ങളുമാണ് ഇതില്‍ മുന്നില്‍. ന്യൂട്രീഷനല്‍ സപ്ലിമെന്റ്സിനും നല്ല കച്ചവടമാണ്. എന്നാല്‍ ഇതൊക്കെ അധികമായി കഴിക്കുന്നത്, കുട്ടികളില്‍ പ്രത്യേകിച്ചും ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുറവുണ്ടെന്നു കണ്ടെത്തുന്ന വിറ്റാമിനുകളും മറ്റു പോഷകങ്ങളും കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത് കൂടുതലായി കഴിച്ചതുകൊണ്ട് കോവിഡിനെ പ്രതിരോധിക്കാനാവും എന്നതിനു തെളിവിന്റെ അടിസ്ഥാനമില്ലെന്നാണ് പീഡിയാട്രിക്‌സ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം അവകാശവാദങ്ങളുമായി ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍…

Read More

മു​സ്‌​ലിം വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ചെ​ന്ന് പോ​സ്റ്റ് ചെ​യ്തു; ട്വി​റ്റ​റി​നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ കേ​സ്; എ​ഫ്‌​ഐ​ആറില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മു​സ്‌​ലിം വ​യോ​ധി​ക​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും ട്വി​റ്റ​റി​നു​മെ​തി​രെ സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​ത്തി​നു പ്രേ​രി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് ഗാ​സി​യാ​ബാ​ദ് പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ബ്ദു​ൾ സ​മ​ദ് എ​ന്ന​യാ​ൾ​ക്കാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ത​ന്നെ ബ​ലം​പ്ര​യോ​ഗി​ച്ച് പി​ടി​ച്ചു​കൊ​ണ്ടു​പോ​യി താ​ടി​മു​റി​ച്ചെ​ന്നും “വ​ന്ദേ​മാ​ത​രം”, “ജ​യ് ശ്രീ ​റാം” എ​ന്നി​വ വി​ളി​പ്പി​ച്ചെ​ന്നും വ​ന​മേ​ഖ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി കു​ടി​ലി​ൽ പൂ​ട്ടി​യി​ട്ടെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ റാ​ണ അ​യൂ​ബ്, സ​ബാ ന​ഖ്‌​വി, മു​ഹ​മ്മ​ദ് സു​ബൈ​ർ, വാ​ർ​ത്താ പോ​ർ​ട്ട​ലാ​യ ദി ​വ​യ​ർ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സ​ൽ​മാ​ൻ നി​സാ​മി, ഷ​മ മു​ഹ​മ്മ​ദ്, മ​സ്കൂ​ർ ഉ​സ്മാ​നി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ഗാ​സി​യാ​ബാ​ദ് ലോ​ണി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. “വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​തെ” ട്വീ​റ്റ് ചെ​യ്തെ​ന്നും സം​ഭ​വ​ത്തി​ന് സാ​മു​ദാ​യി​ക നി​റം ന​ൽ​കി​യെ​ന്നും ആ​രോ​പി​ച്ചാ​ണ് കേ​സ്. “സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​ത്തി​നു പ്രേ​രി​പ്പി​ക്കു​ക” എ​ന്ന വ്യ​ക്ത​മാ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ട്വീ​റ്റു​ക​ൾ പ​ങ്കു​വ​ച്ച​തെ​ന്ന് എ​ഫ്‌​ഐ​ആ​ർ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ട്വി​റ്റ​റി​നെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​ത​സ്പ​ർ​ദ വ​ള​ർ​ത്തു​ന്ന പോ​സ്റ്റു​ക​ൾ നീ​ക്കം…

Read More

ഞാന്‍ ആളാകെ മാറി കേട്ടോ…ജീന്‍സും ടോപ്പുമണിഞ്ഞ് താന്‍ ഐഎസ് ചിന്താഗതി ഉപേക്ഷിച്ചെന്ന് കാട്ടി ഷമീമ ബീഗം; ഇനി ഒറ്റ ലക്ഷ്യം മാത്രം…

താന്‍ പൂര്‍ണമായും ഐഎസ് ചിന്താഗതി ഉപേക്ഷിച്ചെന്ന് ഷമീമ ബീഗം. ഐഎസില്‍ ചേരാന്‍ ലണ്ടനില്‍ നിന്ന് ഇറാഖിലേക്ക് വണ്ടി കയറിയ അവര്‍ക്ക് ഇപ്പോള്‍ ബ്രിട്ടനിലേക്ക് മടങ്ങിയാല്‍ മതിയെന്ന ഒരൊറ്റ ചിന്ത മാത്രമേയുള്ളൂ. എന്നാല്‍, ഷമീമയുടെ ആവശ്യം മുമ്പേ തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ തള്ളിയിരുന്നു. കേസ് ഇപ്പോള്‍ സുപ്രീംകോടതിയിലാണ്. കേരളത്തില്‍നിന്ന് ഐ.എസില്‍ ചേരാന്‍ ഒളിച്ചോടിയ അയിഷ (സോണിയാ സെബാസ്റ്റിയന്‍), റഫീല, മറിയം (മെറിന്‍ ജേക്കബ്), ഫാത്തിമ(നിമിഷ) എന്നിവരുടേതിനു സമാനമാണു ഷമീമയുടെ അവസ്ഥ. മലയാളി യുവതികള്‍ അഫ്ഗാന്‍ ജയിലിലാണിപ്പോള്‍. ഇവരുടെ ഭര്‍ത്താക്കന്മാര്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ടു. ഐ.എസ്. ബന്ധത്തിന്റെ പേരില്‍ ഇവരുടെ മടങ്ങിവരവിനെ കേന്ദ്ര സര്‍ക്കാരും എതിര്‍ക്കുകയാണ്. സിറിയയിലെ അല്‍ – റോജ് ക്യാമ്പില്‍വച്ചാണു ഷമീമ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ ആന്‍ഡ്രു ഡ്രുറിയെ കണ്ടത്. ഭീകരവാദി എന്ന പ്രതിച്ഛായ നീക്കാനുള്ള ശ്രമമായിരുന്നു അവരുടെ ഓരോനീക്കത്തിലും. ബ്രിട്ടനിലേക്കു മടങ്ങാനുള്ള അപേക്ഷ സ്വീകരിച്ചാല്‍ പുതുതലമുറയെ ഭീകരരാകുന്നത് തടയാന്‍…

Read More

സ്മാ​​​ര്‍​ട്ട് ഫോ​​​ണ്‍, ടാ​​​ബ്‌​​​ല​​​റ്റ്, ലാ​​​പ്‌​​​ടോ​​​പ് എ​​​ന്നി​​​വ ലോ​​​ക​​​ത്ത് എ​​​വി​​​ടെ​​​നി​​​ന്നും ത​​​ങ്ങ​​​ളെ ഏ​​​ല്‍​പ്പി​​​ച്ചാ​​​ല്‍ അ​​​ര്‍​ഹ​​​ത​​​പ്പെ​​​ട്ട കൈ​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ക്കും! സ്മാ​ര്‍​ട്ട് ഫോ​ണ്‍ ച​ല​ഞ്ചു​മാ​യി മ​മ്മൂ​ട്ടി

കൊ​​​ച്ചി: ഓ​​​ണ്‍​ലൈ​​​ന്‍ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു ബു​​​ദ്ധി​​​മു​​​ട്ട​​​നു​​​ഭ​​​വി​​​ക്കു​​​ന്ന നി​​​ര്‍​ധ​​​ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് സ്മാ​​​ര്‍​ട് ഫോ​​​ണ്‍ ച​​​ല​​​ഞ്ചു​​​മാ​​​യി ന​​​ട​​​ന്‍ മ​​​മ്മൂ​​​ട്ടി. വീ​​​ടു​​​ക​​​ളി​​​ല്‍ വെ​​​റു​​​തെ​​​യി​​​രി​​​ക്കു​​​ന്ന ഉ​​​പ​​​യോ​​​ഗ​​യോ​​​ഗ്യ​​​മാ​​​യ മൊ​​​ബൈ​​​ലു​​​ക​​​ള്‍ സ്മാ​​​ര്‍​ട്ട് ഫോ​​​ണ്‍ ഇ​​​ല്ലെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ പ​​​ഠ​​​നം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന കു​​​ട്ടി​​​ക​​​ള്‍ക്കു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന അ​​​ഭ്യ​​​ര്‍​ഥ​​​ന​​​യാ​​​ണ് ‘വി​​​ദ്യാ​​​മൃ​​​തം’ എ​​​ന്ന കാം​​പ​​​യി​​​നി​​​ലൂ​​​ടെ മ​​​മ്മൂ​​​ട്ടി മു​​​ന്നോ​​​ട്ടു​​വ​​​ച്ച​​​ത്. സ്മാ​​​ര്‍​ട്ട് ഫോ​​​ണ്‍, ടാ​​​ബ്‌​​​ല​​​റ്റ്, ലാ​​​പ്‌​​​ടോ​​​പ് എ​​​ന്നി​​​വ ലോ​​​ക​​​ത്ത് എ​​​വി​​​ടെ​​​നി​​​ന്നും ത​​​ങ്ങ​​​ളെ ഏ​​​ല്‍​പ്പി​​​ച്ചാ​​​ല്‍ അ​​​ര്‍​ഹ​​​ത​​​പ്പെ​​​ട്ട കൈ​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ക്കു​​​മെ​​​ന്നു മ​​​മ്മൂ​​​ട്ടി ഉ​​​റ​​​പ്പു​​ന​​​ല്‍​കു​​​ന്നു. സം​​​ഭാ​​​വ​​​ന ചെ​​​യ്യാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ അ​​​ത് ഒ​​​രു ക​​​വ​​​റി​​​ല​​​ക്കി തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള ‘സ്പീ​​​ഡ് ആ​​​ന്‍​ഡ് സേ​​​ഫ്’ കൊ​​​റി​​​യ​​​ര്‍ ഓ​​​ഫീ​​​സി​​​ല്‍ എ​​​ത്തി​​​ച്ച് ഒ​​​രു ഡി​​​ക്ല​​​റേ​​​ഷ​​​ന്‍ കൂ​​​ടി കൊ​​​ടു​​​ത്താ​​​ല്‍ സൗ​​​ജ​​​ന്യ​​​മാ​​​യി മൊ​​​ബൈ​​​ല്‍ മ​​മ്മൂ​​ട്ടി​​യു​​ടെ ജീ​​​വ​​കാ​​​രു​​​ണ്യ പ്ര​​​സ്ഥാ​​​ന​​​മാ​​​യ കെ​​​യ​​​ര്‍ ആ​​​ന്‍​ഡ് ഷെ​​​യ​​​ര്‍ ഇ​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സി​​​ലേ​​​ക്ക് അ​​​യ​​യ്​​​ക്കാം. അ​​​വി​​​ടെ ല​​​ഭി​​​ക്കു​​​ന്ന മൊ​​​ബൈ​​​ലു​​​ക​​​ള്‍ മു​​​ന്‍​ഗ​​​ണ​​​നാ​​​ക്ര​​​മ​​​ത്തി​​​ല്‍ കു​​​ട്ടി​​​ക​​​ള്‍​ക്ക് എ​​​ത്തി​​​ച്ചു​​കൊ​​​ടു​​​ക്കും. കൊ​​​റി​​​യ​​​ര്‍ ഓ​​​ഫീ​​​സി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടാ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള​​​വ​​​രെ മ​​​മ്മൂ​​​ട്ടി ഫാ​​​ന്‍​സ് ആ​​​ന്‍​ഡ് വെ​​​ല്‍​ഫ​​​യ​​​ര്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അം​​​ഗ​​​ങ്ങ​​​ള്‍ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നും…

Read More

അതീവ ജാഗ്രത! പ​ല ജി​ല്ല​ക​ളി​ലും ഡെ​ല്‍​റ്റാ വൈ​റ​സ് വ്യാ​പ​നം; ഈ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉള്ളവര്‍ ഒ​രു കാ​ര​ണ​വ​ശാ​ലും പു​റ​ത്തി​റ​ങ്ങ​രു​ത്; ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പറയുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​ന്നെ​ങ്കി​ലും എ​ല്ലാ​വ​രും കോ​വി​ഡി​നെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ന്‍ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ നി​ന്നും പൂ​ര്‍​ണ മു​ക്ത​ര​ല്ല. പ​ല ജി​ല്ല​ക​ളി​ലും ഡെ​ല്‍​റ്റാ വൈ​റ​സ് വ്യാ​പ​നം ന​ട​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര​ണം കൊ​ണ്ട് പെ​ട്ട​ന്ന് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. മാ​ത്ര​മ​ല്ല മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന വി​ദ​ഗ്ധാ​ഭി​പ്രാ​യ​വു​മു​ണ്ട്. അ​തി​നാ​ല്‍ ന​മ്മ​ള്‍ പാ​ലി​ച്ച ജാ​ഗ്ര​ത​യും ക​രു​ത​ലും കു​റേ നാ​ളു​ക​ള്‍ കൂ​ടി തു​ട​രേ​ണ്ട​തു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​ന്നെ​ങ്കി​ലും ന​മ്മ​ള്‍ സ്വ​യം നി​യ​ന്ത്രി​ക്ക​ണം. പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രും രോ​ഗി​യു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രും ഒ​രു കാ​ര​ണ​വ​ശാ​ലും പു​റ​ത്തി​റ​ങ്ങ​രു​ത്. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ര്‍ നേ​രി​ട്ടോ ഇ ​സ​ഞ്ജീ​നി വ​ഴി​യോ ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്. മാ​ത്ര​മ​ല്ല ഇ​വ​ര്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​മാ​ണ്. പൊ​തുസ്ഥ​ല​ത്തേ​ക്കി​റ​ങ്ങു​ന്ന എ​ല്ലാ​വ​രും ഡ​ബി​ള്‍ മാ​സ്ക്, അ​ല്ലെ​ങ്കി​ല്‍ എ​ന്‍ 95 മാ​സ്ക് ധ​രി​ക്കേ​ണ്ട​താ​ണ്. ക്വാ​റ​ന്‍റൈ​നി​ലും ഐ​സൊ​ലേ​ഷ​നി​ലും ഉ​ള്ള​വ​ര്‍ അ​ത്…

Read More