കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളു​ടെ സു​ര​ക്ഷ ത്രി​ശ​ങ്കു​വി​ല്‍; ഫ​യ​ര്‍​ഫോ​ഴ്‌​സി​ന് ആ​ശ​ങ്ക;  വീ​ഴ്ച സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ടി​ന്‍​മേ​ല്‍ തുടര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ്‌​മേ​ധാ​വി

കെ. ​ഷി​ന്‍റുലാ​ല്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഫ​യ​ര്‍​ഫോ​ഴ്‌​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. തീ​പി​ടി​ത്തം പോ​ലു​ള്ള അ​ത്യാ​ഹി​ത​മു​ണ്ടാ​യാ​ല്‍ ര​ക്ഷ​പ്പെ​ടു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും പ്രാ​പ്ത​മാ​ണോ​യെ​ന്നാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലേ​യും ഫ​യ​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്നും ഫ​യ​ര്‍​ഫോ​ഴ്‌​സ്‌​മേ​ധാ​വി ബി.​സ​ന്ധ്യ രാ​ഷ്ട്ര ദീ​പി​ക യോ​ട് പ​റ​ഞ്ഞു. രോ​ഗ​വ്യാ​പ​ന​വും രോ​ഗി​ക​ളും ഏ​റ്റ​വും കൂ​ടു​ത​ലാ​യു​ള്ള കോ​ഴി​ക്കോ​ടു​ള്‍​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ലെ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് തി​ങ്ക​ളാ​ഴ്ച ജി​ല്ല​ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കും വി​ധ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി ആ​ശു​പ​ത്രി​ക​ള്‍​ക്ക് പൊ​തു​വാ​യു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കാ​നാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സ് തീ​രു​മാ​നി​ച്ച​ത്. മുഖ്യമന്ത്രിയുടെ നിർദേശംകോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യു​ള്ള അ​ഗ്നി​ബാ​ധ​യും മ​ര​ണ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 29 ന് ​മും​ബൈ​യി​ലെ താ​ന​യ്ക്ക​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്ന് നാ​ലു​രോ​ഗി​ക​ള്‍ മ​രി​ച്ചി​രു​ന്നു. അ​തി​നു തൊ​ട്ടു​മു​മ്പ് വി​രാ​ള്‍ കോ​വി​ഡ്…

Read More

അ​ട്ടി​മ​റി ശ്ര​മ​ങ്ങ​ൾ​ക്ക് സാ​മു​ദാ​യി​ക ചേ​രു​വ ന​ൽ​കാ​ൻ ശ്ര​മി​ച്ചു; എ​ൻ​എ​സ്എ​സി​നെ​തി​രെ വി​മ​ർ​ശ​നം തു​ട​ർ​ന്ന് സി​പി​എം

  തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് സാ​മു​ദാ​യി​ക ചേ​രു​വ ന​ൽ​കാ​നാ​ണ് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ളു​മാ​യി രം​ഗ​ത്തു വ​ന്ന​തെ​ന്ന് സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ. ദേ​ശാ​ഭി​മാ​നി പ​ത്ര​ത്തി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് എ.​വി​ജ​യ​രാ​ഘ​വ​ൻ സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ വി​മ​ർ​ശ​നം അ​ഴി​ച്ചു വി​ട്ടി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യി​ൽ കോ​ൺ​ഗ്ര​സു​മാ​യും ബി​ജെ​പി​യു​മാ​യി എ​ൻ​എ​സ്എ​സ് കൈ​കോ​ര്‍​ത്തു​വെ​ന്നാ​ണ് എ.​വി​ജ​യ​രാ​ഘ​വ​ൻ ആ​രോ​പി​ക്കു​ന്ന​ത്. വി​മോ​ച​ന സ​മ​ര​കാ​ല​ത്തെ കേ​ന്ദ്ര ഇ​ട​പെ​ട​ലി​നു തു​ല്യ​മാ​യി കേ​ര​ള​ത്തി​ലെ വി​ക​സ​നം മു​ട​ക്കാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ കൂ​ട്ട​ത്തോ​ടെ കേ​ര​ള​ത്തി​ലെ​ത്തി. സൂ​ക്ഷ്മ​മാ​യി അ​പ​ഗ്ര​ഥ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് 1959ലെ ​വി​മോ​ച​ന സ​മ​ര​ക്കൂ​ട്ടാ​യ്മ​യു​ടെ പു​തി​യ രൂ​പ​മാ​യി​ട്ടേ ഈ ​രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളെ കാ​ണാ​ൻ ക​ഴി​യൂ. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് എ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് എ​ല്‍​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ഊ​ർ​ജ​മാ​കു​മെ​ന്നും എ.​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ന​ട​ത്തി​യ അ​ഭി​പ്രാ​യ​ങ്ങ​ളെ നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വി​മ​ർ​ശി​ച്ചി​രു​ന്നു.

Read More

കോവിഡ് ആളുകളെ മരണാസന്നരാക്കാന്‍ കാരണം ‘ബ്ലാക്ക് ഫംഗസ്’ ! മറഞ്ഞിരിക്കുന്ന വില്ലനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്…

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ മ്യൂകോര്‍മൈക്കോസിസ് എന്ന ഫംഗസ് രോഗബാധിതരുടെ എണ്ണവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച്് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. മരണസംഖ്യ വര്‍ധിക്കുന്നതിന് മ്യൂകോര്‍മൈക്കോസിസ് എന്ന ഗുരുതര ഫംഗസ് രോഗം ഇടയാക്കുമെന്നത് ആശങ്ക കൂട്ടുന്നതായി ഡല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് മ്യൂകോര്‍മൈക്കോസിസ് ജീവന് ഭീഷണി സൃഷ്ടിക്കുന്നത്. രക്തക്കുഴലുകള്‍ക്ക് ഉള്ളിലോ സമീപഭാഗങ്ങളിലോ ഫംഗസ് ബാധിക്കുന്നത് രക്തം കട്ടപിടിക്കുന്നതിന് ഇടയാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. മസ്തിഷ്‌കം, ശ്വാസകോശം, ത്വക്ക് എന്നീ അവയവങ്ങളേയും ബ്ലാക്ക് ഫംഗസ് ബാധിക്കാറുണ്ട്. രോഗബാധയുടെ എല്ലാ സന്ദര്‍ഭങ്ങളിലും അനുബന്ധകലകളുടെ നാശത്തിലേക്ക് നയിക്കുന്നതിനാല്‍ രോഗി ഗുരുതരാവസ്ഥയിലാവുകയും ജീവന്‍ നഷ്ടമാകുകയും ചെയ്യും. പ്രമേഹം, അര്‍ബുദം, ലിംഫോമ, വൃക്ക രോഗം, സിറോസിസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് ബാധയുണ്ടാകുമ്പോള്‍…

Read More

സം​സ്ഥാ​ന​ത്തെ ലോ​ക്ക്ഡൗ​ൺ! യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​ത് അ​പ്രാ​യോ​ഗി​കം സ​ർ​ക്കാ​ർ ഇ​ള​വി​ൽ പോ​ലീ​സി​ന് അ​തൃ​പ്തി; പോ​ലീ​സി​ന്റെ നിരീക്ഷണം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ലോ​ക്ക്ഡൗ​ണി​നാ​യി സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പോ​ലീ​സി​ന് അ​തൃ​പ്തി. സ​ർ​ക്കാ​ർ ന​ൽ​കി​യ ഇ​ള​വു​ക​ൾ കു​റ​യ്ക്ക​ണ​മെ​ന്നും ഇ​ള​വു​ക​ൾ ന​ൽ​കി​യാ​ൽ ലോ​ക്ക്ഡൗ​ൺ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചാ​ൽ നി​ര​ത്തി​ൽ സം​ഘ​ർ​ഷ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്നു. നി​ർ​മാ​ണ മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ജോ​ലി തു​ട​രാം. യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും പോ​ലീ​സ് വി​ല​യി​രു​ത്തു​ന്നു.

Read More

സംസ്ഥാനത്തു നാളെ മുതൽ ലോക്ക് ഡൗൺ; അ​​​വ​​​ശ്യ​​​സേ​​​വ​​​ന​​​ങ്ങ​​​ൾ തുറന്ന് പ്രവർത്തിക്കും; ജനങ്ങൾ ശ്രദ്ധിക്കേണ്ട മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഇങ്ങനെയൊക്കെ…

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നാ​​​ളെ മു​​​ത​​​ൽ 16 വ​​​രെ സ​​​ന്പൂ​​​ർ​​​ണ ലോ​​​ക്ക്ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​വ​​​ശ്യ​​​സേ​​​വ​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്ക് അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കും. മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ലം​​​ഘി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പു​​​റ​​​ത്തി​​​റ​​​ക്കി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ചു​​​വ​​​ടെ • റേ​​​ഷ​​​ൻ ക​​​ട​​​ക​​​ൾ, പ​​​ല​​​ച​​​ര​​​ക്കു ക​​​ട​​​ക​​​ൾ, പ​​​ച്ച​​​ക്ക​​​റി, പ​​​ഴ​​​ക്ക​​​ട​​​ക​​​ൾ, പാ​​​ൽ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, മ​​​ത്സ്യം, മാം​​​സ​​​വി​​​ല്പ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ, ബേ​​​ക്ക​​​റി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് പ്ര​​​വ​​​ർ​​​ത്തി​​​ക്കാം. • എ​​​ല്ലാ ക​​​ട​​​ക​​​ളും വൈ​​​കു​​​ന്നേ​​​രം 7.30ന് ​​​അ​​​ട​​​യ്ക്ക​​​ണം. • നേ​​​ര​​​ത്തെ നി​​​ശ്ച​​​യി​​​ച്ച വി​​​വാ​​​ഹ​​​ങ്ങ​​​ൾ​​​ക്കു കേ​​​ാവി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ൾ പാ​​​ലി​​​ച്ച് 20 പേ​​​ർ​​​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. • വി​​​വ​​​രം മു​​​ൻ​​​കൂ​​​ട്ടി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ അ​​​റി​​​യി​​​ക്കു​​​ക​​​യും കോ​​​വി​​​ഡ് ജാ​​​ഗ്ര​​​താ പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യും വേ​​​ണം. • മ​​​ര​​​ണാ​​​ന​​​ന്ത​​​ര​​​ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കും 20 പേ​​​ർ​​​ക്ക് അ​​​നു​​​മ​​​തി. ഇ​​​തും കോ​​​വി​​​ഡ് ജാ​​​ഗ്ര​​​താ പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.…

Read More

ഇ​ന്ത്യ​ക്ക് ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് തു​ട​രും..! 215 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​ൻ ടാ​ങ്കു​ക​ൾ അ​യ​ക്കു​മെ​ന്ന് കു​വൈ​റ്റ് അം​ബാ​സി​ഡ​ർ

കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ക്ക് ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് തു​ട​രു​മെ​ന്നും 215 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​നും ആ​യി​രം ഓ​ക്സി​ജ​ൻ ടാ​ങ്കു​ക​ളും ഇ​ന്ത്യ​യി​ലേ​ക്ക് ഉ​ട​ൻ അ​യ​ക്കു​മെ​ന്ന് കു​വൈ​റ്റ് അം​ബാ​സി​ഡ​ർ ജാ​സിം അ​ൽ ന​ജീം അ​റി​യി​ച്ചു. ഇ​ന്ത്യ​യു​മാ​യി ത​ങ്ങ​ൾ​ക്ക് ദീ​ർ​ഘ​കാ​ല​ത്തെ​യും ആ​ഴ​ത്തി​ലു​മു​ള്ള ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്ത് രാ​ജ്യ​മാ​യ ഇ​ന്ത്യ​ക്ക് എ​ല്ലാ​വി​ധ മെ​ഡി​ക്ക​ൽ സ​ഹാ​യ​വും ന​ൽ​കു​വാ​ൻ കു​വൈ​റ്റ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം 40 മെ​ട്രി​ക് ട​ണ്‍ ലി​ക്വി​ഡ് മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ ടാ​ങ്കു​ക​ളു​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ൽ കു​വൈ​റ്റി​ൽ നി​ന്നും പു​റ​പ്പെ​ട്ടി​രു​ന്നു. ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​ർ, വെ​ൻ​റി​ലേ​റ്റ​റു​ക​ൾ, വി​വി​ധ വ​ലു​പ്പ​ത്തി​ലു​ള്ള ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, മ​റ്റു മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് കു​വൈ​റ്റ് സ​ർ​ക്കാ​ർ ് അ​യ​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ത്യ​യി​ൽ ആ​വ​ശ്യ​മു​ള്ള ഓ​ക്സി​ജ​ൻ സി​ല​ണ്ട​റു​ക​ളും മെ​ഡി​ക്ക​ൽ സ​ഹാ​യ​വും ഉ​ട​ൻ എ​ത്തി​ക്കാ​ൻ നേ​ര​ത്തെ കു​വൈ​റ്റ് മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​ടു​ത്ത ദി​വ​സം…

Read More

അ​ഴീ​ക്കോ​ടി​ലെ ജ​ന​ങ്ങ​ൾ​ക്ക്‌ ന​ന്ദി!! രാ​ഷ്ട്രീ​യം ജ​യി​ക്കാ​ൻ മാ​ത്ര​മു​ള്ള​ത​ല്ല പ​രാ​ജ​യ​പ്പെ​ടാ​നും കൂ​ടി​യു​ള്ള​താ​ണ്; കെ.​എം. ഷാ​ജിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ക​ണ്ണൂ​ർ: അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ.​എം. ഷാ​ജി. രാ​ഷ്ട്രീ​യം ജ​യി​ക്കാ​ൻ മാ​ത്ര​മു​ള്ള​ത​ല്ല പ​രാ​ജ​യ​പ്പെ​ടാ​നും കൂ​ടി​യു​ള്ള​താ​ണ്. സ്വ​യം വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും തി​രു​ത്ത​ലു​ക​ൾ​ക്കും പ​രാ​ജ​യം ഗു​ണം ചെ​യ്തേ​ക്കാ​മെ​ന്നും ഷാ​ജി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റ് ചു​വ​ടെ:- അ​ഴീ​ക്കോ​ടി​ലെ ജ​ന​ങ്ങ​ൾ​ക്ക്‌ ന​ന്ദി!!കൂ​ടെ നി​ന്ന് രാ​പ​ക​ലി​ല്ലാ​തെ അ​ദ്ധ്വാ​നി​ച്ച യു ​ഡി എ​ഫി​ന്റെ പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​താ​ക്ക​ൾ​ക്കും ന​ന്ദി!! എ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ്‌ ജ​യ​ത്തി​നാ​യി മ​ന​സ്സ​റി​ഞ്ഞ്‌ പ്രാ​ർ​ത്ഥി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്ത സ​ഹോ​ദ​രീ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും ന​ന്ദി!! 2011 ൽ ​ആ​യി​രു​ന്നു നി​ങ്ങ​ൾ എ​ന്നെ ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത്‌ നി​യ​മ​സ​ഭ​യി​ലേ​ക്ക്‌ അ​യ​ച്ച​ത്‌. ‌നീ​ണ്ട 10 വ​ർ​ഷം നി​ങ്ങ​ളു​ടെ പ്ര​തി​നി​ധി​യാ​യി സ​ഭ​യി​ലി​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു. ഈ ​കാ​ല​യ​ള​വി​ൽ അ​ഴീ​ക്കോ​ട്‌ മ​ണ്ഢ​ല​ത്തി​ൽ ന​ട​ത്തി​യ വി​ക​സ​ന മാ​റ്റ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ എ​ന്റെ ക​ട​മ നി​ർ​വ്വ​ഹി​ക്ക​നാ​യി​ട്ടു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​വും. ഇ​ത്ത​വ​ണ ന​മ്മ​ൾ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. രാ​ഷ്ട്രീ​യം ജ​യി​ക്കാ​ൻ മാ​ത്ര​മു​ള്ള​ത​ല്ല തോ​ൽ​ക്കാ​ൻ കൂ​ടി ഉ​ള്ള​താ​ണ്‌. ജ​നാ​ധി​പ​ത്യ​ത്തി​ൽ…

Read More

45 വ​യ​സ് പി​ന്നി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ന്ത വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് പി​ൻ​വാ​തി​ലി​ലൂ​ടെയോ? ചി​ന്ത ജെ​റോം മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് കോ​വി​ഡ് വാ​ക്സീ​ൻ സ്വീ​ക​രി​ച്ചെ​ന്ന് പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോം മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് കോ​വി​ഡ് വാ​ക്സീ​ൻ സ്വീ​ക​രി​ച്ചെ​ന്ന് പ​രാ​തി. കൊ​ല്ല​ത്ത് അ​ഭി​ഭാ​ഷ​ക​നാ​യ ബോ​റി​സ് പോ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി​യ​താ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് മ​റു​പ​ടി ല​ഭി​ച്ചെ​ന്ന് ബോ​റി​സ് പോ​ൾ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് കോ​വി​ഡ് ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച കാ​ര്യം ചി​ന്ത ഫേ​യ്സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. 45 വ​യ​സ് പി​ന്നി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ന്ത വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് പി​ൻ​വാ​തി​ലി​ലൂ​ടെ​യെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. അ​തേ​സ​മ​യം കോ​വി​ഡ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക എ​ന്ന നി​ല​യി​ൽ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ലാ​ണ് ചി​ന്ത വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തെ​ന്ന് യു​വ​ജ​ന ക​മ്മീ​ഷ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Read More

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. ഈ ​മാ​സം എ​ട്ടു മു​ത​ൽ 16 വ​രെ ഒ​ന്പ​തു ദി​വ​സ​ത്തേ​യ്ക്കാ​ണ് ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ:- ‣അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ആ​റ് മു​ത​ൽ രാ​ത്രി 7.30 വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം‣ബാ​ങ്ക്, ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ൾ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ പ്ര​വ​ർ​ത്തി​ക്കാം. ‣ബേ​ക്ക​റി, പ​ഴം, പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന, ഇ​റ​ച്ചി, മീ​ൻ ക​ട​ക​ൾ തു​റ​ക്കാം.‣ഭ​ക്ഷ​ണം, മ​രു​ന്ന്, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഹോം ​ഡെ​ലി​വ​റി അ​നു​വ​ദി​ക്കും. ‣റോ​ഡ്-​ജ​ല​ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തും.‣ആ​ശു​പ​ത്രി​യി​ലേ​ക്കും വാ​ക്സി​നേ​ഷ​നാ​യും പോ​കു​ന്ന​വ​രു​ടെ വാ​ഹനം ത​ട​യി​ല്ല.‣വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ യാ​ത്ര​ക​ൾ​ക്കും ത​ട​സ​മി​ല്ല. ‣അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ടാ​ക്സി, ഓ​ട്ടോ സ​ർ​വീ​സ് ഉ​പ​യോ​ഗി​ക്കാം.‣അ​ന്ത​ർ ജി​ല്ലാ യാ​ത്ര​ക​ള്‍ പാ​ടി​ല്ല. ‣അ​ടി​യ​ന്തി​ര ആ​വ​ശ്യ​ത്തി​ന് മാ​ത്രം യാ​ത്ര ചെ​യ്യു​ന്ന​വ​ർ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.‣വീ​ട്ടു ജോ​ലി​ക്കാ​ർ​ക്കും ഹോം ​ന​ഴ്‌​സു​മാ​ർ​ക്കും യാ​ത്ര​ക​ൾ​ക്ക് അ​നു​മ​തി​യു​ണ്ട്. ‣ച​ര​ക്കു​നീ​ക്ക​ത്തി​നും ത​ട​സ​മി​ല്ല.‣ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​യാ​കാം.‣പെ​ട്രോ​ൾ…

Read More

 നീന്തലറിയാവുന്ന മരുകൻ എങ്ങന്‍റെ മുങ്ങി മരിക്കും; യു​വാ​വി​നെ കു​ള​ത്തി​ൽ അ​ർ​ധ​ന​ഗ്ന​നാ​യി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദുരൂഹത; ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്ന ആരോപണങ്ങൾ ഇങ്ങനെ…

ച​ങ്ങ​നാ​ശേ​രി: അ​ർ​ധ​ന​ഗ്ന​നാ​യ നി​ല​യി​ൽ യു​വാ​വി​നെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. വാ​ഴ​പ്പ​ള്ളി കേ​ള​മ്മാ​ട്ട് പ​രേ​ത​നാ​യ കെ.​വി മ​ണി​യ​നാ​ചാ​രി​യു​ടെ മ​ക​ൻ കെ.​എം മു​രു​കേ​ശി(​മു​രു​ക​ൻ- 42)നെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പാ​ന്‍റും ഷ​ർ​ട്ടും ധ​രി​ച്ചു ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5.30 നാ​ണ് മു​രു​ക​ൻ വീ​ട്ടി​ൽ നി​ന്നും പു​റ​ത്തേ​ക്കു പോ​യ​ത്. ഇ​ന്ന​ലെ മ​തു​മൂ​ല വാ​ര്യ​ത്തു​കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്പോ​ൾ അ​ടി​വ​സ്ത്രം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മു​ഖ​ത്തു ധ​രി​ച്ചി​രു​ന്ന മാ​സ്കും ഉ​ണ്ടാ​യി​രു​ന്നു. മു​രു​ക​ൻ നീ​ന്ത​ൽ വ​ശ​മു​ള്ള ആ​ളാ​യി​രു​ന്നു. ഇ​താ​ണ് ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. മൃ​ത​ശ​രീ​രം ക​ണ്ടെ​ത്തി​യ ഇ​ട​ത്തു നി​ന്നും മു​രു​ക​ന്‍റെ വ​സ്ത്ര​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.ച​ങ്ങ​നാ​ശേ​രി അ​ഗ്നി​ര​ക്ഷാ സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 10 ആ​യി​ട്ടും മ​ട​ങ്ങി​വ​രാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. ഉ​ത്ത​രം ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ ഫോ​ണ്‍ വീ​ട്ടി​ൽ ത​ന്നെ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന്…

Read More