കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യേ​ക്കും! നൈ​റ്റ് ക​ർ​ഫ്യൂ​ക​ളും വാ​രാ​ന്ത്യ ലോ​ക്ക്ഡൗ​ണു​ക​ളും കോ​വി​ഡിനെ പി​ടി​ച്ചുനി​ർ​ത്താ​ൻ മ​തി​യാ​കി​ല്ല; മുന്നറിയിപ്പ് ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: വൈ​റ​സ് വ്യാ​പ​നം ഇ​തു​പോ​ലെ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഇ​ന്ത്യ​യി​ൽ ഒ​രുപ​ക്ഷേ കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി എ​യിം​സ് മേ​ധാ​വി ഡോ. ​ര​ണ്‍ദീ​പ് ഗു​ലേ​രി​യ. നൈ​റ്റ് ക​ർ​ഫ്യൂ​ക​ളും വാ​രാ​ന്ത്യ ലോ​ക്ക് ഡൗ​ണു​ക​ളും നി​ല​വി​ലെ കോ​വി​ഡ് കു​തി​പ്പി​നെ പി​ടി​ച്ചുനി​ർ​ത്താ​ൻ മ​തി​യാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു നി​ശ്ചി​ത കാ​ല​ത്തേ​ക്കു​ള്ള ലോ​ക്ക്ഡൗ​ണ്‍ വൈ​റ​സ് വ്യാ​പ​ന​ം ത​ട​യാ​ൻ ഉ​പ​ക​രി​ക്കു​മെ​ന്നാ​ണ് വീ​ണ്ടും ഒ​രു രാ​ജ്യ​വ്യാ​പ​ക ലോ​ക്ക്ഡൗ​ണ്‍ ആ​വ​ശ്യ​മു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തോ​ട് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​ന​ം പി​ടി​ച്ചുനി​ർ​ത്താ​ൻ പ്ര​ധാ​ന​മാ​യും മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് വേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. ഒ​ന്നാ​മ​താ​യി, ആ​ശു​പ​ത്രി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക. ര​ണ്ടാ​മ​താ​യി, ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ക. മൂ​ന്നാ​മ​താ​യി, വാ​ക്സി​ൻ വി​ത​ര​ണം ഊ​ർ​ജി​ത​മാ​ക്കു​ക. ആ​ളു​ക​ൾ ത​മ്മി​ൽ അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ച്ചാ​ൽ ത​ന്നെ വൈ​റ​സ് വ്യാ​പ​നം ഒ​രു പ​രി​ധിവ​രെ ത​ട​യാ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​ഘ​ട്ട​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യോ…

Read More

നിയമസഭയിൽ ഇല്ലെങ്കിലും പുറത്തു ഞങ്ങൾ കളിക്കാനുണ്ടാകും! ഇ. ​​​ശ്രീ​​​ധ​​​ര​​​ൻ, കു​​​മ്മ​​​നം എ​​​ന്നി​​​വ​​​രെ നി​​​യ​​​മ​​​സ​​​ഭ കാ​​​ണി​​​ക്ക​​​രു​​​തെ​​​ന്ന് പ​​​ല​​​ർ​​​ക്കും താത്‌​​​പ​​​ര്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു; കെ. സുരേന്ദ്രൻ പറയുന്നു…

കോ​​​ഴി​​​ക്കോ​​​ട്: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി വോ​​​ട്ട് മ​​​റി​​​ച്ചെ​​​ന്ന ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ര്‍​ത്തി​​​യ സി​​​പി​​​എ​​​മ്മി​​​നെ ക​​​ട​​​ന്നാ​​​ക്ര​​​മി​​​ച്ച് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ കെ.​​​സു​​​രേ​​​ന്ദ്ര​​​ന്‍. പ​​​ല മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും സി​​​പി​​​എ​​​മ്മി​​​ന്‍റെ വോ​​​ട്ടു​​​ക​​​ൾ കു​​​റ​​​യു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​തെ​​​ന്ന് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. വ​​​ർ​​​ഗീ​​​യ​​​ശ​​​ക്തി​​​ക​​​ളെ കൂ​​​ട്ടു​​​പി​​​ടി​​​ച്ചാ​​​ണ് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി വീ​​​ണ്ടും ഭ​​​ര​​​ണ​​​ത്തി​​​ലെ​​​ത്തി​​​യ​​​തെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ൻ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു. മൃ​​​ഗീ​​​യ​​​മാ​​​യി ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടി​​​യെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും പ​​​ല മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും സി​​​പി​​​എ​​​മ്മി​​​ന് വോ​​​ട്ട് കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. പാ​​​ല​​​ക്കാ​​​ട് 2500 വോ​​​ട്ട് സി​​​പി​​​എ​​​മ്മി​​​ന് കു​​​റ​​​ഞ്ഞു. മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്ത് ക​​​ഴി​​​ഞ്ഞ പ്രാ​​​വ​​​ശ്യം കി​​​ട്ടി​​​യ​​​തി​​​നെ​​​ക്കാ​​​ൾ മൂ​​​ന്നു ശ​​​ത​​​മാ​​​നം വോ​​​ട്ടാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. വി​​​ജ​​​യി​​​ച്ച നേ​​​മ​​​ത്ത് സി​​​പി​​​എ​​​മ്മി​​​ന് വോ​​​ട്ട് കു​​​റ​​​വാ​​​ണ്. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ൽ 10,200ഓ​​​ളം വോ​​​ട്ടു​​​ക​​​ളാ​​​ണ് 2016നെ ​​​അ​​​പേ​​​ക്ഷി​​​ച്ച് സി​​​പി​​​എ​​​മ്മി​​​ന് കു​​​റ​​​ഞ്ഞ​​​ത്. കു​​​ണ്ട​​​റ​​​യി​​​ലും കു​​​റ്റ്യാ​​​ടി​​​യി​​​ലും കൊ​​​യി​​​ലാ​​​ണ്ടി​​​യി​​​ലു​​​മൊ​​​ക്ക അ​​​തു​​​ത​​​ന്നെ അ​​​വ​​​സ്ഥ. ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വമു​​​ള്ള സ്ഥാ​​​ന​​​ത്തി​​​രു​​​ന്ന് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വോ​​​ട്ടു​​​ക​​​ച്ച​​​വ​​​ട​​​മെ​​​ന്ന അ​​​ബ​​​ദ്ധ​​​ജ​​​ടി​​​ല​​​മാ​​​യ വാ​​​ദ​​​ങ്ങ​​​ൾ നി​​​ര​​​ത്ത​​​രു​​​ത്. രാ​​​ഹു​​​ൽ ഗാ​​​ന്ധി മ​​​ത്സ​​​രി​​​ച്ച വ​​​യ​​​നാ​​​ട്ടി​​​ൽ എ​​​ത്ര വോ​​​ട്ടാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്? അ​​​തൊ​​​ക്കെ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്ക് നി​​​ങ്ങ​​​ൾ വി​​​റ്റ​​​താ​​​ണോ? ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള…

Read More

ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ മെ​ത്രാ​പ്പോ​ലി​ത്ത​! ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത കാ​ലം ചെ​യ്തു; തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം

പ​ത്ത​നം​തി​ട്ട: മാ​ർ​ത്തോ​മ്മാ സ​ഭാ വ​ലി​യ മെ​ത്രാ​പ്പൊ​ലിത്ത പ​ത്മ​ഭൂ​ഷ​ണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (103) കാ​ലം ചെ​യ്തു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ദ്ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് കു​മ്പ​നാ​ട്ടു​ള്ള മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത വി​ശ്ര​മി​ച്ചി​രു​ന്ന​ത്. ഭൗ​തി​ക ശ​രീ​രം അ​ൽ​പ സ​മ​യ​ത്തി​ന​കം തി​രു​വ​ല്ല അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ്മാ സ്മാ​ര​ക ഹാ​ളി​ലേ​ക്കു മാ​റ്റും. ക​ബ​റ​ട​ക്കം നാ​ളെ.​ ശാ​രീ​രി​ക ക്ഷീ​ണ​ത്തെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത ചൊ​വ്വാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ മെ​ത്രാ​പ്പോ​ലി​ത്ത​യാ​യി​രു​ന്നു ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം. ഏ​പ്രി​ൽ 27നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് 104 വ​യ​സ് തി​ക​ഞ്ഞ​ത്. സ്വ​ത സി​ദ്ധ​മാ​യ ന​ര്‍​മ്മ​ത്തി​ലൂ​ടെ ത​ല​മു​റ​ക​ളെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്ത ആ​ത്മീ​യാ​ചാ​ര്യ​നെ രാ​ജ്യം പ​ത്മ​ഭൂ​ഷ​ൻ ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. കു​മ്പ​നാ​ട് ക​ല​മ​ണ്ണി​ല്‍ കെ.​ഇ ഉ​മ്മ​ന്‍ ക​ശീ​ശ​യു​ടേ​യും…

Read More

ഡോ​ക്ട​ർ വീ​ട്ടി​ലേ​ക്ക്! വി​ക്ടേ​ഴ്സ് ചാ​ന​ലി​ൽ രോ​ഗി​ക​ൾ​ക്ക് ക​ൺ​സ​ൾ​ട്ടേ​ഷ​ൻ; കെ​ടി​ഡി​സി ഹോ​ട്ട​ലു​ക​ള്‍ ചി​കി​ല്‍​സാ കേ​ന്ദ്ര​ങ്ങ​ളാ​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ചി​കി​ത്സ​യ്ക്കു കൂ​ടു​ത​ൽ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കെ​ടി​ഡി​സി ഹോ​ട്ട​ലു​ക​ള്‍ ചി​കി​ല്‍​സാ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക്ടേ​ഴ്സ് ചാ​ന​ൽ വ​ഴി കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു എ​ല്ലാ ദി​വ​സ​വും ഫോ​ണ്‍ ഇ​ൻ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. സ്വ​കാ​ര്യ ചാ​ന​ലു​ക​ൾ ഡോ​ക്ട​ർ​മാ​രു​മാ​യി ഓ​ണ്‍​ലൈ​ൻ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ ന​ട​ത്താ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു രോ​ഗി​ക്ക് ഒ​രു ത​വ​ണ ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ർ​മാ​രെ ത​ന്നെ ബ​ന്ധ​പ്പ​ടാ​നാ​കു​ന്ന രീ​തി​യി​ൽ ടെ​ലി​മെ​ഡി​സി​ൻ മാ​റ്റ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ സ്വ​കാ​ര്യ ഡോ​ക്ട​ർ​മാ​രും സം​ഘ​ട​ന​ക​ളും പ​ങ്കാ​ളി​ത്തം വ​ഹി​ക്ക​ണം. ചി​കി​ത്സ കി​ട്ടാ​തെ വ​രു​ന്ന സാ​ഹ​ച​ര്യം ആ​ർ​ക്കും ഉ​ണ്ടാ​കാ​തെ നോ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ൻ​പ​ത് അ​ശ​ത​മാ​നം കി​ട​ക്ക​ക​ള്‍ കോ​വി​ഡ് ചി​കി​ല്‍​സ​യ്ക്ക് മാ​റ്റി​വ​യ്ക്കാ​ത്ത ആ​ശു​പ​ത്രി​ക​ൾ​ക്ക് നോ​ട്ടി​സ് ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Read More

കായികവിനോദങ്ങള്‍ക്കും വ്യായാമ മുറകള്‍ക്കായി പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കരുത്; കൂ​ലി​പ്പ​ണി​ക്കാ​രെ​യും വീ​ട്ടു​ജോ​ലി​ക്കാ​രെ​യും ത​ട​യ​രു​തെ​ന്നു പോ​ലീ​സി​നു നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: കൂ​ലി​പ്പ​ണി​ക്കാ​ർ, വീ​ട്ടു​ജോ​ലി​ക്കാ​ർ മു​ത​ലാ​യ​വ​രു​ടെ യാ​ത്ര ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്നു പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ​ൻ​കി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി​ക്കാ​ർ​ക്ക് സ​മീ​പ പ്ര​ദേ​ശ​ത്തു​ത​ന്നെ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കേ​ണ്ട ചു​മ​ത​ല ഉ​ട​മ​സ്ഥ​ർ​ക്ക് ഉ​ണ്ട്. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ യാ​ത്ര ഒ​ഴി​വാ​ക്കാ​നാ​ണ് ഇ​ത്. താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ ജോ​ലി​ക്കാ​ർ​ക്ക് യാ​ത്ര ചെ​യ്യാ​നാ​യി വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണം. ന​ട​പ്പ്, ഓ​ട്ടം, വി​വി​ധ​ത​രം കാ​യി​ക​വി​നോ​ദ​ങ്ങ​ൾ മു​ത​ലാ​യ വ്യാ​യാ​മ മു​റ​ക​ൾ​ക്കാ​യി പൊ​തു​സ്ഥ​ല​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി ഒ​ഴി​വാ​ക്ക​ണം. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പോ​കു​ന്ന​വ​ർ ര​ണ്ട് മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. ര​ണ്ട് മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ആ​ദ്യം സ​ർ​ജി​ക്ക​ൽ മാ​സ്കും പു​റ​മെ തു​ണി മാ​സ്കു​മാ​ണ് ധ​രി​ക്കേ​ണ്ട​ത്. അ​ല്ലെ​ങ്കി​ൽ എ​ൻ95 മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണം- മുഖ്യമന്ത്രി പറഞ്ഞു.

Read More

മു​ഖ്യ​മ​ന്ത്രി ആ സ്ഥാ​ന​ത്തി​ന്‍റെ മ​ഹ​ത്വം മ​ന​സി​ലാ​ക്കണം, പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ പോ​ലെ ​പെ​രു​മാ​റ​രു​ത്; തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം നി​ഷേ​ധി​ക്കു​ന്നി​ല്ലെ​ന്നു​  ‌കെ. ​സു​രേ​ന്ദ്ര​ൻ

  കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം നി​ഷേ​ധി​ക്കു​ന്നി​ല്ലെ​ന്നും പാ​ല​ക്കാ​ട്ട് സി​പി​എം വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി​യ​താ​യും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. 2016 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് ബി​ജെ​പി​ക്ക് വോ​ട്ട് കു​റ​ഞ്ഞു. പാ​ർ​ട്ടി​ക്ക് സം​ഭ​വി​ച്ച തോ​ൽ​വി​യു​ടെ പ്രാ​ഥ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യ ത​നി​ക്കാ​ണ്. തോ​ൽ​വി​യെ സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ കേ​ന്ദ്ര ഘ​ട​ക​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി ആ ​സ്ഥാ​ന​ത്തി​ന്‍റെ മ​ഹ​ത്വം മ​ന​സി​ലാ​ക്ക​ണം. പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ​പ്പോ​ലെ​യ​ല്ല പെ​രു​മാ​റേ​ണ്ട​ത്. വ​ർ​ഗീ​യ ശ​ക്തി​ക​ളെ കൂ​ട്ടു​പി​ടി​ച്ച​ത് മു​ഖ്യ​മ​ന്ത്രി ഇ​തു​വ​രെ നി​ഷേ​ധി​ച്ചി​ട്ടി​ല്ല. ലീ​ഗ് മ​ത്സ​രി​ക്കാ​ത്ത ഇ​ട​ങ്ങ​ളി​ൽ‌ മു​സ്‍​ലിം വോ​ട്ടു​ക​ൾ എ​ല്‍​ഡി​എ​ഫി​ന് കി​ട്ടി. സ്വ​ന്തം കാ​ലി​ന​ടി​യി​ലെ മ​ണ്ണ് പോ​കു​ന്ന​താ​ണ് ചെ​ന്നി​ത്ത​ല നോ​ക്കേ​ണ്ട​ത്. ‌ പാ​ല​ക്കാ​ട്ട് സി​പി​എ​മ്മി​ന് 2,500 വോ​ട്ട് ന​ഷ്ട​മാ​യി. ഇ​ത് ക​ച്ച​വ​ടം ചെ​യ്ത​താ​ണ്. മ​ഞ്ചേ​ശ്വ​ര​ത്ത് എ​ൽ​ഡി​എ​ഫി​ന് കു​റ​ഞ്ഞ വോ​ട്ടു​ക​ൾ എ​വി​ടെ പോ​യി?. കു​ണ്ട​റ​യി​ൽ 20,000 വോ​ട്ട് കു​റ​ഞ്ഞു. ഇ​തും വി​റ്റ​താ​ണോ?. തൃ​പ്പൂ​ണി​ത്തു​റ​യി​ലും എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു കു​റ​ഞ്ഞി​ട്ടു​ണ്ട്.…

Read More

പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് മേ​യ് 18ന്; മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച ഉ​ഭ​യ​ക​ക്ഷി ചർച്ച പുരോഗമിക്കുന്നു

  തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാ​മ​തും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ മേ​യ് 18ന് ​ന​ട​ക്കും. സി​പി​എ​മ്മി​ലെ കേ​ര​ള​ത്തി​ലെ പി​ബി മെ​ബ​ർ​മാ​ർ ത​മ്മി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മു​ൻ​പാ​യി മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് സി​പി​എ​മ്മി​ലെ ധാ​ര​ണ. 17ന് ​രാ​വി​ലെ എ​ൽ​ഡി​എ​ഫ് യോ​ഗം ചേ​ർ​ന്ന് ഏ​തൊ​ക്കെ പാ​ർ​ട്ടി​ക​ൾ​ക്ക് എ​ത്ര മ​ന്ത്രി​സ്ഥാ​നം എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. 18ന് ​രാ​വി​ലെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും പി​ന്നാ​ലെ സി​പി​എം സം​സ്ഥാ​ന സ​മി​തി​യും എ​കെ​ജി സെ​ന്‍റ​റി​ൽ ചേ​രും. അ​തി​ന് ശേ​ഷം വൈ​കി​ട്ടോ​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ന​ട​ത്താ​നാ​ണ് നി​ല​വി​ലെ ധാ​ര​ണ. സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ല​ളി​ത​മാ​യി​ട്ടാ​വും ന​ട​ത്തു​ക. മ​ന്ത്രി​മാ​രു​ടെ ബ​ന്ധു​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ലും ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്. 2016 മെ​യ് 25നാ​ണ് ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​ത്.

Read More

കൊടകര കുഴല്‍പ്പണ കവര്‍ച്ച! മാര്‍ട്ടിന്‍ കുഴല്‍പ്പണ തട്ടിപ്പില്‍ വിദഗ്ദന്‍; വാഹനത്തിലുണ്ടായിരുന്നത് 25 ലക്ഷമല്ല; പണം എത്തിച്ചത് കര്‍ണാടകയില്‍നിന്ന്…

തൃശൂര്‍: കൊടകരയിലെ കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ പണം വന്നത് കര്‍ണാടകയില്‍ നിന്നാണെന്നും പരാതിയില്‍ പറഞ്ഞതനുസരിച്ച് 25 ലക്ഷമല്ല വാഹനത്തിലുണ്ടായിരുന്നതെന്നും പോലീസ് സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശി അബ്കാരി ധര്‍മ്മരാജിന് ബിസിനസ് ആവശ്യത്തിനായി നല്‍കിയ പണമാണ് നല്‍കിയതെന്നായിരുന്നു പറഞ്ഞിരുന്നത്. യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്കാണ് പണം നല്‍കിയതെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച മൊഴിയെടുപ്പിലാണ് പണം കര്‍ണാടകത്തില്‍ നിന്നാണ് വന്നതെന്ന് സ്ഥിരീകരിച്ചത്. ഈ പണമാണ് സുനില്‍നായിക്ക് മുഖേന ധര്‍മ്മരാജിലൂടെ കൊടുത്തുവിട്ടത്. കാറിലുണ്ടായിരുന്ന 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്ന് പരാതിയില്‍ പറഞ്ഞിരുന്നതെങ്കിലും കേസില്‍ പിടിയിലായ പ്രതികളില്‍ ഒരാളില്‍നിന്നു മാത്രം 31 ലക്ഷത്തോളം കണ്ടെത്തിയിരുന്നു. പിന്നാലെ പിടിയിലായ മുഖ്യ പ്രതിയില്‍ നിന്നും, വിവരം ചോര്‍ത്തി നല്‍കിയ അബ്ദുള്‍ റഷീദില്‍ നിന്നുമുള്‍പ്പെടെ അറിഞ്ഞത് 45 ലക്ഷത്തിന്റെ ഇടപാട് നടന്നുവെന്നാണ്. ഇതോടെയാണ് വാഹനത്തിലുണ്ടായിരുന്നത് 25 ലക്ഷമല്ലെന്ന് പൊലീസ് അറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ തുകയുണ്ടായിരുന്നുവെന്ന സ്ഥിരീകരണം.…

Read More

അ​ടി​മു​ടി മാ​റ​ണം! കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി; ബലിയാട് മുല്ലപ്പള്ളി; സ്ഥാ​നാ​ർ​ഥി​ക​ളും ക​ലി​പ്പി​ൽ; കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗത്തിന്റെ ആഗ്രഹം ഇങ്ങനെ…

കോ​ട്ട​യം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ന്‍റെ ക​ന​ത്ത പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി. മു​തി​ർ​ന്ന നേ​താ​വും കോ​ണ്‍​ഗ്ര​സി​ലെ എ ​ഗ്രൂ​പ്പ് പ്ര​മു​ഖ​നു​മാ​യ കെ.​സി. ജോ​സ​ഫ് നേ​തൃ​മാ​റ്റം തു​റ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു രം​ഗ​ത്ത്. നേ​തൃ​ത്വ​ത്തി​ന്‍റെ ക​ന​ത്ത വീ​ഴ്ച​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ ദൃ​ശ്യ​മാ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു തു​റ​ന്ന​ടി​ച്ചു. രാ​ജി സ​ന്ന​ദ്ധ​ത​യ​ല്ല രാ​ജി ത​ന്നെ​യാ​ണ് പ​രി​ഹാ​രം എ​ന്ന സൂ​ച​ന​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളി​ൽ നി​ഴ​ലി​ച്ചി​രു​ന്ന​ത്. തൊ​ലി​പ്പു​റ​ത്തെ ചി​കി​ത്സ! 2019ലെ ​ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​ൽ മ​തി​മ​റ​ന്നു പോ​യ​താ​ണ് കോ​ണ്‍​ഗ്ര​സി​നു ദോ​ഷ​ക​ര​മാ​യ​ത്. പി​ന്നീ​ട് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​ലെ പ​രാ​ജ​യം ആ​ഴ​ത്തി​ൽ പ​ഠി​ച്ചി​ല്ല. പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ച്ചി​ല്ല. ഇ​നി തൊ​ലി​പ്പു​റ​ത്തെ ചി​കി​ത്സ കൊ​ണ്ടു മാ​ത്രം ഫ​ലം ചെ​യ്യി​ല്ല. യു​ഡി​എ​ഫി​ൽ സ​മ​ഗ്ര​മാ​യ നേ​തൃ​മാ​റ്റം ന​ട​ക്കേ​ണ്ട​തു​ണ്ട്. രാ​ഷ്‌​ട്രീ​യ ഉ​പ​ദേ​ശ കാ​ര്യ സ​മി​തി ഉ​ട​ൻ വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സി​ൽ പു​നഃ​സം​ഘ​ട​ന ആ​വ​ശ്യ​വു​മാ​യാ​ണെ​ന്നും പ​റ​ഞ്ഞാ​ണ് കെ.​സി. ജോ​സ​ഫ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഐ ​ഗ്രൂ​പ്പി​ലെ നി​ര​വ​ധി…

Read More

കോ​ട്ട​യം സ​മ്മേ​ള​ന​ത്തി​ൽ തീ​പ്പൊ​രി​യാ​യ ആ 29​കാ​ര​ൻ! ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ രാ​ഷ്‌​ട്രീ​യ ക​ളി​ക്ക​ളം കൊ​ട്ടാ​ര​ക്ക​ര ആ​യി​രു​ന്നെ​ങ്കി​ൽ രാ​ഷ്‌​ട്രീ​യ ക​ള​രി കോ​ട്ട​യ​മാ​യി​രു​ന്നു

റെ​ജി ജോ​സ​ഫ് ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ രാ​ഷ്‌​ട്രീ​യ ക​ളി​ക്ക​ളം കൊ​ട്ടാ​ര​ക്ക​ര ആ​യി​രു​ന്നെ​ങ്കി​ൽ രാ​ഷ്‌​ട്രീ​യ ക​ള​രി കോ​ട്ട​യ​മാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ടി. ചാ​ക്കോ​യു​ടെ അ​കാ​ല​വി​യോ​ഗ​മു​ണ​ർ​ത്തി​യ വി​കാ​ര​ത്തി​ന്‍റെ ഫ​ലം​കൂ​ടി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ സ്ഥാ​പ​നം മു​ത​ൽ കോ​ട്ട​യം ചു​റ്റു​വ​ട്ട​ങ്ങ​ളി​ലാ​യി​രു​ന്നു ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ രാ​ഷ്‌​ട്രീ​യ ക​രു​നീ​ക്ക​ങ്ങ​ൾ. കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര​യി​ൽ​നി​ന്നും പെ​രു​ന്ന വ​ഴി കോ​ട്ട​യ​ത്തേ​ക്കു​ള്ള പ്ര​യാ​ണം. 1964 ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം പു​തി​യൊ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കാ​നു​ള്ള ആ​ദ്യ ആ​ലോ​ച​നാ യോ​ഗ​ത്തി​ന് ഒ​രു​നി​ര പ്ര​മു​ഖ​ർ തി​രു​ന​ക്ക​ര​യി​ൽ ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ അ​ന്ന് 29 വ​യ​സ് പ്രാ​യ​മു​ള്ള ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള അ​തി​ലെ പ്ര​ധാ​നി​യാ​യി​രു​ന്നു. തി​രു​ന​ക്ക​ര മൈ​താ​ന​ത്തോ​ടു ചേ​ർ​ന്ന് ഇ​പ്പോ​ഴ​ത്തെ ജി​ല്ലാ ബാ​ങ്കി​ന്‍റെ പി​ൻ​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന ല​ക്ഷ്മി നി​വാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വ​ബ​ഹു​ല​മാ​യ ആ ​ആ​ലോ​ച​നാ യോ​ഗം. യു​വ​തീ​പ്പൊ​രി കോ​ണ്‍​ഗ്ര​സി​ലെ അ​തൃ​പ്ത​രു​ടെ വ​ലി​യൊ​രു നി​ര കെ.​എം. ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​ച്ചു. ഇ. ​ജോ​ണ്‍ ജേ​ക്ക​ബ്, മാ​ത്ത​ച്ച​ൻ കു​രു​വി​നാ​ക്കു​ന്നേ​ൽ, കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പ്, ഒ.​വി. ലൂ​ക്കോ​സ്, ജെ.​എ.…

Read More