ഏ​ഴി​ൽ ഏ​ഴ്..! പ​ഞ്ചാ​ബ് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ തൂ​ത്തു​വാ​രി കോ​ൺ​ഗ്ര​സ്; ക​ർ​ഷ​ക രോ​ഷ​ത്തി​ൽ ബി​ജെ​പി ചാ​മ്പ​ൽ

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ഷ​ക രോ​ഷ​ത്തി​ൽ ഇ​ല്ലാ​താ​യി ബി​ജെ​പി. ഫ​ലം പ്ര​ഖ്യാ​പി​ച്ച ഏ​ഴി​ൽ ഏ​ഴ് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നും കോ​ൺ​ഗ്ര​സ് സ്വ​ന്ത​മാ​ക്കി. മോ​ഗ, ഹോ​ഷി​യാ​ർ​പു​ർ, ക​പു​ർ​ത്ത​ല, അ​ബോ​ഹ​ർ, പ​ത്താ​ൻ​കോ​ട്ട്, ബ​താ​ല, ബ​തി​ൻ​ഡ എ​ന്നീ ഏ​ഴ് മു​നി​ലി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളും പാ​ർ​ട്ടി ഭ​ര​ണം പി​ടി​ച്ചു. 53 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കോ​ൺ​ഗ്ര​സ് തി​ള​ക്ക​മാ​ർ​ന്ന ജ​യം സ്വ​ന്ത​മാ​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മൊ​ഹാ​ലി​യി​ലെ ഫ​ലം വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ബ​തി​ൻ​ഡ​യി​ൽ കോ​ൺ​ഗ്ര​സ് 50 ൽ 43 ​വാ​ർ​ഡു​ക​ളി​ലും ജ​യി​ച്ചു. അ​ബോ​ഹ​റി​ൽ 50 വാ​ർ​ഡി​ൽ ഒ​രി​ട​ത്തു​മാ​ത്ര​മാ​ണ് പ​രാ​ജ​യം നേ​രി​ട്ട​ത്. ക​പൂ​ർ​ത്ത​ല​യി​ൽ 40 സീ​റ്റി​ൽ മൂ​ന്നെ​ണ്ണം മാ​ത്രം ശി​രോ​മ​ണി അ​കാ​ലി​ദ​ൾ വി​ജ​യി​ച്ച​പ്പോ​ൾ മ​റ്റ് സീ​റ്റു​ക​ൾ കോ​ൺ​ഗ്ര​സ് സ്വ​ന്ത​മാ​ക്കി. 109 ന​ഗ​ർ പ​ഞ്ചാ​യ​ത്തി​ലേ​ക്കും മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു​ക​ൾ​ക്കു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഫ​ലം പൂ​ർ​ണ​മാ​യും പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്ത് ശി​രോ​മ​ണി അ​കാ​ലി​ദ​ളാ​ണ്. ക​ർ​ഷ​ക​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ക്ഷോ​ഭം അ​ല​യ​ടി​ക്കു​ന്ന പ​ഞ്ചാ​ബി​ൽ,…

Read More

അ​യോ​ഗ്യ​നാ​കാ​തെ കാ​പ്പ​ന്‍! മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ നീ​ക്ക​ത്തി​നു തി​രി​ച്ച​ടി; പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​ര​ണ​ത്തി​നു​ള്ള നീ​ക്കം സജീവം

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: യു​ഡി​എ​ഫി​ലേ​ക്കു ചെ​ക്കേ​റി​യ മാ​ണി സി. ​കാ​പ്പ​നെ അ​യോ​ഗ്യ​നാ​ക്കാ​നു​ള്ള മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ നീ​ക്ക​ത്തി​നു തി​രി​ച്ച​ടി. അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്ക​മാ​ണ് കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍​നി​ന്നു കാ​പ്പ​നെ ര​ക്ഷി​ക്കു​ന്ന​ത്. മ​റ്റൊ​രു പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ പേ​രി​ല്‍ കാ​പ്പ​നെ എ​ൻ​സി​പി അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് ശ​ര​ത് പ​വാ​ര്‍ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നു പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ഇ​തു കാ​പ്പ​നു നേ​ട്ട​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഇ​നി എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്കാ​തെ​ത​ന്നെ പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ചു മു​ന്നോ​ട്ടു​പോ​കാം. പു​റ​ത്താ​ക്കി​യ​തി​നാ​ൽ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കാ​പ്പ​നെ അ​യോ​ഗ്യ​നാ​ക്കാ​നാ​വി​ല്ല. എ​ൻ​സി​പി​യി​ലെ ര​ണ്ട് എം​എ​ല്‍​എ​മാ​രി​ല്‍ ഒ​രാ​ള്‍ കാ​പ്പ​നാ​ണ്. മ​റ്റൊ​രാ​ള്‍ എ​ല്‍​ഡി​എ​ഫി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്ന ശ​ശീ​ന്ദ്ര​നാ​ണ്. പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​ര​ണ​ത്തി​നു​ള്ള നീ​ക്കം കാ​പ്പ​ന്‍​ക്യാ​മ്പ് സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്‍​സി​പി കേ​ര​ള എ​ന്ന പേ​രു​ള്‍​പ്പെ​ടെ മൂ​ന്നോ​ളം പേ​രു​ക​ള്‍ പ​രി​ഗ​ണ​ന​യി​ലാ​ണ്. ക​ര്‍​ഷ​ക​ര്‍​ക്കും യു​വാ​ക്ക​ള്‍​ക്കും കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​രീ​തി​യി​ല്‍ ന​യം രൂ​പീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. ബാ​ബു കാ​ര്‍​ത്തി​കേ​യ​ന്‍, സ​ലിം…

Read More

ഉ​റ​ക്ക​ത്തി​നി​ടെ ക​ഴു​ത്തി​ൽ കു​ത്തി, ഓ ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ വീ​ണ്ടും കു​ത്തി! അ​രും​കൊ​ല​യി​ൽ ന​ടു​ങ്ങി നാ​ട്

മു​ക്കം: പ​ഴം​പ​റ​മ്പി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ടു​ങ്ങി നാ​ട്. നാ​ട്ടി​ക്ക​ല്ലി​ങ്ങ​ൽ കു​ട്ട്യാ​ലി​യു​ടെ മ​ക​ൻ ഷ​ഹീ​റാ​ണ് ഭാ​ര്യ മു​ഹ്സി​ല​യെ ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന മു​ഹ്സി​ല​യു​ടെ ക​ഴു​ത്തി​ൽ ഷ​ഹീ​ർ ക​ത്തി കൊ​ണ്ടു കു​ത്തു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​ൽ കു​ത്തേ​റ്റ മു​ഹ്സി​ല ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​നാ​യി വാ​തി​ലി​ന​ടു​ത്തേ​ക്ക് ഓ​ടി. പി​ന്നാ​ലെ എ​ത്തി​യ ഷ​ഹീ​ർ ക​ഴു​ത്തി​നു പി​ന്നി​ലും ക​ത്തി കൊ​ണ്ടു കു​ത്തു​ക​യാ​യി​രു​ന്നു. ആ​റു മാ​സം മു​ൻ​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. വി​വാ​ഹ​ത്തി​നു​ശേ​ഷം ഷ​ഹീ​ർ അ​ധി​കം പു​റ​ത്തി​റ​ങ്ങാ​റി​ല്ലാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഭാ​ര്യ​യെ സം​ശ​യ​മു​ള്ള ഷ​ഹീ​ര്‍ ഇ​ക്കാ​ര​ണം പ​റ​ഞ്ഞ് എ​ല്ലാ​യ്പ്പോ​ഴും വീ​ട്ടി​ല്‍ വ​ഴ​ക്കു​ണ്ടാ​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നും സം​ശ​യി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​വ​തി സ്വ​ന്തം വീ​ട്ടി​ൽ​നി​ന്ന് പ​ഴം​പ​റ​മ്പി​ലെ ഭ​ർ​തൃ വീ​ട്ടി​ലെ​ത്തി​യ​ത്. വീ​ട്ടി​ല്‍​നി​ന്നും വ​രാ​ന്‍ വൈ​കി​യ​തി​നെ സം​ബ​ന്ധി​ച്ച്‌ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യ​താ​യി സൂ​ച​ന​യു​ണ്ട്. എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ൽ യാ​തൊ​രു…

Read More

സ്ഫോടക വസ്തുക്കളുമായി  യു​പി​യി​ല്‍ അ​റ​സ്റ്റി​ലാ​യ​ത് വ​ട​ക​ര, പന്തളം സ്വ​ദേ​ശികൾ; സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും അ​ന്വേ​ഷി​ക്കു​ന്നു; കാ​ണാ​താ​യ​തെ​ന്ന പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് 

 കോ​ഴി​ക്കോ​ട്: സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ ടാ​സ്‌​ക് ഫോ​ഴ്‌​സ് (എ​സ്ടി​എ​ഫ്) അ​റ​സ്റ്റ് ചെ​യ്ത മ​ല​യാ​ളി​ക​ളെ കു​റി​ച്ച് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷി​ക്കു​ന്നു. കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ലെ പു​തു​പ്പ​ണം സ്വ​ദേ​ശി ഫി​റോ​സ്ഖാ​ന്‍, പ​ന്ത​ളം സ്വ​ദേ​ശി അ​ന്‍​സാദ് ബ​ദ​റു​ദ്ദീ​ന്‍ എ​ന്നി​വ​രെ​യാ​ണ് എ​സ്ടി​എ​ഫ് ഗു​ഡം​ബ മേ​ഖ​ല​യി​ലെ കു​ക്‌​റെ​യി​ലി​ല്‍ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ല്‍ നി​ന്ന് ബാ​റ്റ​റി, വ​യ​ര്‍, തോ​ക്ക്, വെ​ടി​യു​ണ്ട, തു​ട​ങ്ങി​യ​വ ക​ണ്ടെ​ടു​ത്തു​വെ​ന്നാ​ണ് സം​സ്ഥാ​ന പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ഇ​രു​വ​രും പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. ബ​സ​ന്ത പ​ഞ്ച​മി​ക്ക് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​നും ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളെ കൊ​ല്ലാ​നും ഇ​വ​ര്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യാ​ണ് സം​സ്ഥാ​ന പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഏ​തെ​ങ്കി​ലും കേ​സു​ക​ളു​മാ​യോ തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​മാ​യോ ഇ​വ​ര്‍​ക്കു ബ​ന്ധ​മു​ണ്ടോ​യെ​ന്നാ​ണ് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പ​രി​ശോ​ധി​ക്കു​ന്ന​ത്. കൂ​ടാ​തെ ഇ​വ​രു​ടെ ഇ​തു​വ​രെ​യു​ള്ള സം​ഘ​ട​നാ…

Read More

താ​ൽ​ക്കാ​ലി​ക ജീവന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ത് നി​ർ​ത്തി​വ​യ്ക്കുന്നു; സ്ഥി​ര​പ്പെ​ടു​ത്തി​യ​വ​രു​ടെ നി​യ​മ​നം റ​ദ്ദാ​ക്കി​ല്ലെ​ന്ന് മ​ന്ത്രി​സ​ഭാ

തി​രു​വ​ന​ന്ത​പു​രം: താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ത് നി​ർ​ത്തി​വ​യ്ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​നം. സ്ഥി​ര​പ്പെ​ടു​ത്ത​ൽ സു​താ​ര്യ​മാ​യാ​ണ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ പ്ര​തി​പ​ക്ഷം തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി​സ​ഭാ യോ​ഗം വി​ല​യി​രു​ത്തി. അ​തേ​സ​മ​യം, നി​ല​വി​ൽ സ്ഥി​ര​പ്പെ​ടു​ത്തി​യ​വ​രു​ടെ നി​യ​മ​നം റ​ദ്ദാ​ക്കി​ല്ലെ​ന്നും മ​ന്ത്രി​സ​ഭാ യോ​ഗം അ​റി​യി​ച്ചു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ പി​ന്മാ​റ്റം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 10 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ യോ​ഗ്യ​രാ​യ​വ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ർ​ക്കാ​ർ. ആ​രോ​ഗ്യ, റ​വ​ന്യൂ വ​കു​പ്പു​ക​ളി​ൽ പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കാ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

Read More

കേരളത്തിനു ഭീഷണിയുയര്‍ത്തി പുതിയ കോവിഡ് വകഭേദം ! എന്‍440കെ പ്രതിരോധ സംവിധാനത്തെ മറികടക്കുന്നത്…

കേരളത്തിനു ഭീഷണിയായി കോവിഡ് വകഭേദങ്ങള്‍. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഒന്നാകെ മറികടക്കാന്‍ ശേഷിയുള്ള മാറ്റങ്ങള്‍ സംഭവിച്ച 13 വകഭേദങ്ങളാണ് കേരളത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ‘എന്‍440കെ’ എന്നു പേരിട്ടിരിക്കുന്ന വകഭേദമാണ് ഭീഷണി. മാസ്‌ക് ധരിക്കലും കൈകഴുകലും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മാത്രമേ സ്ഥിതി നിയന്ത്രണ വിധേയമാകൂ. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജി നടത്തുന്ന ജനിതക ശ്രേണീകരണത്തിന്റെ ആദ്യ ഫലങ്ങള്‍ ഇങ്ങനെ… 14 ജില്ലകളിലെ 2569 സാംപിളുകളില്‍ 658 എണ്ണത്തിന്റെ ശ്രേണീകരണം നടത്തി. ഡിസംബര്‍ – ജനുവരി കാലത്തെ സാംപിളുകളാണ് ഇവ. ഇവയുടെ ജനിതഘടനയില്‍ മൊത്തം 2174 വ്യതിയാനങ്ങള്‍ (മ്യൂട്ടേഷന്‍). ഇതില്‍ 13 എണ്ണം ഇമ്യൂണ്‍ എസ്‌കേപ് ശേഷിയുള്ളതും 5 എണ്ണം തീവ്രവ്യാപന ശേഷിയുള്ളതുമാണ്. ഓരോ സാംപിളിലും ഒന്നിലധികം ഇമ്യൂണ്‍ എസ്‌കേപ് പ്രൊട്ടീനുകള്‍ കണ്ടിട്ടില്ലാത്തത് ആശ്വാസകരമാണ്. ഒന്നിലധികമായാല്‍ സ്ഥിതി ഗുരുതരം. ദക്ഷിണാഫ്രിക്കയില്‍…

Read More

തീവ്ര ഇസ്ലാമിനെ പ്രതിരോധിക്കാന്‍ കൊണ്ടുവന്ന ബില്ലിന് ഫ്രാന്‍സിന്റെ അംഗീകാരം ! മതസംഘടനകളെ സൂക്ഷ്മമായി നിരീക്ഷിക്കും;വിവേചനമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍…

തീവ്രഇസ്ലാമിനെ പ്രതിരോധിക്കാനായി കൊണ്ടുവന്ന ബില്ലിന് ഫ്രാന്‍സിന്റെ ദേശീയ അസംബ്ലി അംഗീകാരം നല്‍കി. ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു ബില്ലുമായി മുമ്പോട്ടു വന്നത്. എന്നാല്‍ നിയമനിര്‍മ്മാണം ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യംവച്ചല്ലെന്നും, നിര്‍ബന്ധിത വിവാഹം, കന്യകാത്വ പരിശോധന തുടങ്ങിയ നടപടികളെയാണ് എതിര്‍ക്കുന്നതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കുട്ടികളെ മുഖ്യധാരാ സ്‌കൂളുകള്‍ക്ക് പുറത്ത് പഠിപ്പിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പാക്കുക. കൂടാതെ മതസംഘടനകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നവരെ പ്രതിരോധിക്കാനാണ് നിയമമെന്നാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞത്. അതേസമയം നിയമം ഫ്രാന്‍സിലെ മുസ്ലീങ്ങളോട് കാണിക്കുന്ന വിവേചനമാണെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഏകദേശം അഞ്ച് ദശലക്ഷം മുസ്ലീങ്ങളുണ്ട്. 2020 ഒക്ടോബര്‍ 16 ന് മതനിന്ദ ആരോപിച്ച് സാമുവല്‍ പാറ്റി എന്ന അദ്ധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസിനിടെ പ്രവാചകന്‍ മുഹമ്മദിന്റെ…

Read More

സി​ഐ ശ്രീ​മോ​ൻ എ​ന്നും വി​വാ​ദ നാ​യ​ക​ൻ; പി​രി​ച്ചു​വി​ട​പ്പെ​ട്ട സി​ഐ​ക്കെ​തി​രേ 33 കേ​സു​ക​ൾ! അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ത്തി​നും അ​ന്വേ​ഷ​ണം ഉ​ണ്ടാ​യേ​ക്കും

തൊ​ടു​പു​ഴ: സ​ർ​വീ​സി​ൽ ഇ​രി​ക്കെ കേ​സു​ക​ളി​ൽ അ​നാ​വ​ശ്യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നു പി​രി​ച്ചു വി​ട​പ്പെ​ട്ട ക​ണ്ണൂ​ർ അ​ഴി​ക്ക​ൽ കോ​സ്റ്റ​ൽ സി​ഐ എ​ൻ.​ജി. ശ്രീ​മോ​ൻ തൊ​ടു​പു​ഴ സി​ഐ ആ​യി​രി​ക്കു​ന്പോ​ൾ ത​ന്നെ വി​വാ​ദ നാ​യ​ക​ൻ. തി​രു​വ​ന​ന്ത​പു​ര​ത്തു കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചി​നു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ചു തൊ​ടു​പു​ഴ​യി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ക്രൂ​ര​മാ​യ ത​ല്ലി​യ സം​ഭ​വം അ​ന്നു ത​ന്നെ ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് വ​ഴി തെ​ളി​ച്ചി​രു​ന്നു. 2017 ജൂ​ലൈ ആ​റി​നാ​യി​രു​ന്നു ഈ ​സം​ഭ​വം. തൊ​ടു​പു​ഴ സി​ഐ ആ​യി​രി​ക്കെ​യാ​ണ് ഇ​യാ​ൾ ത​ന്‍റെ പ​രി​ധി​യി​ല​ല്ലാ​ത്ത കേ​സു​ക​ളി​ൽ പോ​ലും അ​നാ​വ​ശ്യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​താ​യി ആ​രോ​പ​ണം ഉ​ള്ള​ത്. ഇ​തി​നു ശേ​ഷ​മാ​ണ് വ​സ്തു ഇ​ട​പാ​ട് കേ​സി​ൽ അ​ന​ധി​കൃ​ത​മാ​യി ഇ​ട​പെ​ട​ൽ ന​ട​ത്തി​യ സി​ഐ മ​ർ​ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തുകയും ചെയ്തതായ​താ​യി കാ​ട്ടി തൊ​ടു​പു​ഴ ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി ബേ​ബി​ച്ച​ൻ വ​ർ​ക്കി ഇ​യാ​ൾ​ക്കെ​തി​രെ കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വ​സ്തു ഇ​ട​പാ​ട് കേ​സി​ൽ സി​ഐ…

Read More

ഇന്റര്‍നെറ്റില്‍ പോണ്‍ തിരഞ്ഞാല്‍ കാര്യം പോക്കാണ് മോനേ…അശ്ലീല വീഡിയോ തിരഞ്ഞാല്‍ ഉടന്‍ പോലീസിനു വിവരം ലഭിക്കും…

ഇന്റര്‍നെറ്റില്‍ പോണ്‍ തിരഞ്ഞാല്‍ ഉടന്‍തന്നെ പോലീസിനു വിവരം ലഭിക്കുന്ന പരിപാടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആളുകളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെ നിരീക്ഷിക്കാന്‍ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വിവരങ്ങള്‍ വിശകലനം ചെയ്യാനാണ് ഇതെന്ന് സര്‍ക്കാര്‍ പറയുന്നു. ആരുടെയെങ്കിലും സെര്‍ച്ചില്‍ പോണ്‍ ഉള്ളടക്കം കണ്ടാല്‍ ‘നിരീക്ഷണ ടീം’ യുപി വിമന്‍ പവര്‍ലൈന്‍ 1090ല്‍ വിവരം അറിയിക്കും. സെര്‍ച്ച് ചെയ്തയാള്‍ക്കും സന്ദേശം പോവും. വിമന്‍ പവര്‍ ലൈനില്‍ അറിയിക്കുന്നതോടെ പൊലീസിന് ഇയാളെ നിരീക്ഷിക്കാനാവും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നയാളാണോ എന്നു പൊലീസ് പരിശോധിക്കും. ഇത്തരത്തില്‍ ട്രാക്ക് റെക്കോഡ് ഉള്ളയാളാണെങ്കില്‍ നീക്കങ്ങള്‍ നിരീക്ഷിക്കും. നിരീക്ഷണ ടീമിന്റെ സന്ദേശം കിട്ടിയാല്‍ സെര്‍ച്ച് ചെയ്തയാളെ ബന്ധപ്പെട്ട് സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ തടയുന്നതിനു നടപടിയെടുക്കാനും പൊലീസിനാവുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസ് ഇത്തരമൊരു മുന്‍കരുതല്‍ എടുക്കുന്നതെന്ന് എഡിജിപി നീരാ…

Read More

പി​ണ​റാ​യി​ക്ക് എ​ന്തു​വേ​ണ​മെ​ങ്കി​ലും പറയാം..! വ്യ​ക്തി​പ​ര​മാ​യ ആ​ക്ഷേ​പ​ത്തി​ന് മ​റു​പ​ടി പ​റ​യു​ന്നി​ല്ലെന്ന് ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ആ​ക്ഷേ​പ​ത്തി​ന് മ​റു​പ​ടി പ​റ​യാ​നി​ല്ലെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. പി​ണ​റാ​യി​ക്ക് എ​ന്തു​വേ​ണ​മെ​ങ്കി​ലും പ​റ​യാ​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ​ര്‍​ക്കാ​രാ​ണ് പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളോ​ട് എ​ന്നും നീ​തി കാ​ട്ടി​യ​ത്. പ​ക​രം റാ​ങ്ക് ലി​സ്റ്റ് വ​രാ​തെ ഒ​റ്റ ലി​സ്റ്റും റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ മു​ന്നി​ൽ മു​ട്ടി​ലി​ഴ​യേ​ണ്ട​ത് ഉ​മ്മ​ൻ ചാ​ണ്ടിയാണെന്നാണ് പിണറായി കഴിഞ്ഞ ദിവസം പറഞ്ഞത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ മു​ന്നി​ൽ മു​ട്ടി​ലി​ഴ​യേ​ണ്ട​തും മ​റ്റാ​രു​മ​ല്ല. താ​നാ​ണ് ഇ​തി​നെ​ല്ലാം ഉ​ത്ത​ര​വാ​ദി​യെ​ന്ന് ഏ​റ്റു​പ‍​റ​യ​ണം. എ​ങ്കി​ൽ അ​വ​രോ​ട് അ​ൽ​പ​മെ​ങ്കി​ലും നീ​തി പു​ല​ർ​ത്തി​യെ​ന്ന് പ​റ​യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More