ഇന്റര്‍നെറ്റില്‍ പോണ്‍ തിരഞ്ഞാല്‍ കാര്യം പോക്കാണ് മോനേ…അശ്ലീല വീഡിയോ തിരഞ്ഞാല്‍ ഉടന്‍ പോലീസിനു വിവരം ലഭിക്കും…

ഇന്റര്‍നെറ്റില്‍ പോണ്‍ തിരഞ്ഞാല്‍ ഉടന്‍തന്നെ പോലീസിനു വിവരം ലഭിക്കുന്ന പരിപാടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആളുകളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെ നിരീക്ഷിക്കാന്‍ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വിവരങ്ങള്‍ വിശകലനം ചെയ്യാനാണ് ഇതെന്ന് സര്‍ക്കാര്‍ പറയുന്നു. ആരുടെയെങ്കിലും സെര്‍ച്ചില്‍ പോണ്‍ ഉള്ളടക്കം കണ്ടാല്‍ ‘നിരീക്ഷണ ടീം’ യുപി വിമന്‍ പവര്‍ലൈന്‍ 1090ല്‍ വിവരം അറിയിക്കും. സെര്‍ച്ച് ചെയ്തയാള്‍ക്കും സന്ദേശം പോവും. വിമന്‍ പവര്‍ ലൈനില്‍ അറിയിക്കുന്നതോടെ പൊലീസിന് ഇയാളെ നിരീക്ഷിക്കാനാവും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നയാളാണോ എന്നു പൊലീസ് പരിശോധിക്കും. ഇത്തരത്തില്‍ ട്രാക്ക് റെക്കോഡ് ഉള്ളയാളാണെങ്കില്‍ നീക്കങ്ങള്‍ നിരീക്ഷിക്കും. നിരീക്ഷണ ടീമിന്റെ സന്ദേശം കിട്ടിയാല്‍ സെര്‍ച്ച് ചെയ്തയാളെ ബന്ധപ്പെട്ട് സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ തടയുന്നതിനു നടപടിയെടുക്കാനും പൊലീസിനാവുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസ് ഇത്തരമൊരു മുന്‍കരുതല്‍ എടുക്കുന്നതെന്ന് എഡിജിപി നീരാ…

Read More

പി​ണ​റാ​യി​ക്ക് എ​ന്തു​വേ​ണ​മെ​ങ്കി​ലും പറയാം..! വ്യ​ക്തി​പ​ര​മാ​യ ആ​ക്ഷേ​പ​ത്തി​ന് മ​റു​പ​ടി പ​റ​യു​ന്നി​ല്ലെന്ന് ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ആ​ക്ഷേ​പ​ത്തി​ന് മ​റു​പ​ടി പ​റ​യാ​നി​ല്ലെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. പി​ണ​റാ​യി​ക്ക് എ​ന്തു​വേ​ണ​മെ​ങ്കി​ലും പ​റ​യാ​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ​ര്‍​ക്കാ​രാ​ണ് പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളോ​ട് എ​ന്നും നീ​തി കാ​ട്ടി​യ​ത്. പ​ക​രം റാ​ങ്ക് ലി​സ്റ്റ് വ​രാ​തെ ഒ​റ്റ ലി​സ്റ്റും റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ മു​ന്നി​ൽ മു​ട്ടി​ലി​ഴ​യേ​ണ്ട​ത് ഉ​മ്മ​ൻ ചാ​ണ്ടിയാണെന്നാണ് പിണറായി കഴിഞ്ഞ ദിവസം പറഞ്ഞത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ മു​ന്നി​ൽ മു​ട്ടി​ലി​ഴ​യേ​ണ്ട​തും മ​റ്റാ​രു​മ​ല്ല. താ​നാ​ണ് ഇ​തി​നെ​ല്ലാം ഉ​ത്ത​ര​വാ​ദി​യെ​ന്ന് ഏ​റ്റു​പ‍​റ​യ​ണം. എ​ങ്കി​ൽ അ​വ​രോ​ട് അ​ൽ​പ​മെ​ങ്കി​ലും നീ​തി പു​ല​ർ​ത്തി​യെ​ന്ന് പ​റ​യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ര​മേ​ഷ് പി​ഷാ​ര​ടി കോ​ൺ​ഗ്ര​സി​ലേ​ക്ക്! നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ചേ​ക്കും ? ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കും

കൊ​ച്ചി: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി കോ​ൺ​ഗ്ര​സി​ലേ​ക്ക്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​യി​ൽ പി​ഷാ​ര​ടി പ​ങ്കെ​ടു​ക്കും. ഹ​രി​പ്പാ​ട് ഇ​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം എ​ത്തും. ചെ​ന്നി​ത്ത​ല​യു​മാ​യും മു​തി​ർ​ന്ന നേ​താ​വ് ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യും പി​ഷാ​ര​ടി ച​ർ​ച്ച ന​ട​ത്തി. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ പി​ഷാ​ര​ടി​യു​ടെ ഉ​റ്റ സു​ഹൃ​ത്ത് ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യും കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കാ​നു​ള്ള ആ​ഗ്ര​ഹം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

സണ്ണിയെ പരിപാടിയ്ക്ക് കിട്ടാന്‍ പണം നിക്ഷേപിച്ചവരുടെ മൊഴിയെടുക്കും ! വഞ്ചനാക്കേസിലെ പരാതിക്കാരന്‍ പണം നിക്ഷേപിച്ചിട്ടില്ലെന്ന് കണ്ടെത്തല്‍…

ബോളിവുഡ് താരം സണ്ണി ലിയോണിനെതിരായ വഞ്ചനാക്കേസില്‍ നടിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചെന്നവകാശപ്പെടുന്നവരുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്. സണ്ണിയുടെ ബാങ്ക് രേഖകള്‍ ശേഖരിച്ച അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഇവരുടെ ഇടപാട് വിവരങ്ങള്‍ പരിശോധിച്ചിരുന്നു. പരാതിക്കാരന്‍ പണം അയച്ചെന്ന് അവകാശപ്പെടുന്ന ബോംബെ സിറ്റി ബാങ്കിലെ സണ്ണി ലിയോണിയുടെ അക്കൗണ്ടാണ് പരിശോധിച്ചത്. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതേസമയം താന്‍ പരിപാടിയുടെ സംഘാടകനാണെന്നും പണം അയച്ചത് തന്റെ അക്കൗണ്ടില്‍ നിന്നല്ലെന്ന് പരാതിക്കാരനും വ്യക്തമാക്കുന്നുണ്ട്. അങ്കമാലി അഡ്‌ലക്‌സില്‍ സംഘടിപ്പിച്ച പരിപാടിക്കായി വടകര സ്വദേശിനി പണം നിക്ഷേപിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. തിരുവനന്തപുരത്തും ബഹ്‌റൈനിലും നടത്താനിരുന്ന പരിപാടികള്‍ക്കായും പണം നിക്ഷേപിച്ചത് മറ്റു പലരുടെയും അക്കൗണ്ടുകളില്‍ നിന്നാണ്. ഇത് സംബന്ധിച്ച വിവരങ്ങളും പരാതിക്കാരന്‍ കൈമാറിയിട്ടുണ്ട്. ഈ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനാണ് പൊലീസിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് പണം നിക്ഷേപിച്ചവരുടെ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ്…

Read More

ഭാ​വ​ന ഉ​ണ​രാ​ൻ ബ്രെ​യി​ൻ ബൂ​സ്റ്റ​ർ! ക​ഞ്ചാ​വ് സം​ഘം സി​നി​മാ​ക്കാ​രു​ടെ പി​ന്നാ​ലെ; സി​നി​മാ പ്ര​വ​ർ​ത്ത​ക​രാ​യ യു​വാ​ക്ക​ളാ​ണ് ഇ​വ​രു​ടെ ഇ​ട​പാ​ടു​കാ​ർ

കോ​ട്ട​യം: ഭാ​വ​ന ഉ​ണ​രാ​ൻ ബ്രെ​യി​ൻ ബൂ​സ്റ്റ​റു​മാ​യി ക​ഞ്ചാ​വ് സം​ഘം സി​നി​മാ​ക്കാ​രു​ടെ പി​ന്നാ​ലെ. ജി​ല്ല​യി​ൽ സി​നി​മാ ഷൂ​ട്ടിം​ഗ് കൂ​ടി​യ​തോ​ടെ​യാ​ണ് ക​ഞ്ചാ​വ് സം​ഘം സി​നി​മാ​ക്കാ​രു​ടെ പി​ന്നാ​ലെ കൂ​ടി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ബ്രെ​യി​ൻ ബൂ​സ്റ്റ​റു​മാ​യി സ​ഹസം​വി​ധാ​യ​ക​നെ കാ​ണാ​നെ​ത്തി​യ യു​വാ​വി​നെ ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്ന് ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്ന് ര​ണ്ട് ക​ഞ്ചാ​വ് സം​ഘ​ങ്ങ​ളെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തൊ​ടു​പു​ഴ, ഈ​രാ​റ്റു​പേ​ട്ട, വാ​ഗ​മ​ണ്‍, ഇ​ല​വീ​ഴ​ാപൂ​ഞ്ചി​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ സി​നി​മാ ഷൂ​ട്ടിം​ഗി​ന് സ്ഥി​രം വേ​ദി​യാ​യ​തോ​ടെ​യാ​ണ് ബ്രെ​യി​ൻ ബൂ​സ്റ്റ​റു​മാ​യി സം​ഘം സ​ജീ​വ​മാ​യ​ത്. സി​നി​മാ പ്ര​വ​ർ​ത്ത​ക​രാ​യ യു​വാ​ക്ക​ളാ​ണ് ഇ​വ​രു​ടെ ഇ​ട​പാ​ടു​കാ​ർ. സി​നി​മാ​ക്കാ​രെ ല​ക്ഷ്യം​വച്ചു ബ്രെ​യി​ൻ ബൂ​സ്റ്റ​റു​മാ​യി സം​ഘം സ​ജീ​വ​മാ​കു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന. സ​ഹ​സം​വി​ധാ​യ​ക​ർ എ​ന്ന വ്യാ​ജേ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലെ​ത്തി​യാ​യി​രു​ന്നു ക​ഞ്ചാ​വ് സം​ഘ​ത്തെ പോ​ലീ​സ് കു​ടു​ക്കി​യ​ത്. അ​ർ​ധ​രാ​ത്രി​യി​ൽ സ്കൂ​ട്ട​റി​ലെ​ത്തി​യ സം​ഘ​ത്തി​ലൊ​രാ​ളെ അ​തി​സാ​ഹ​സി​ക​മാ​യി പി​ന്തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ പി​ടി​കൂ​ടി​യ​ത്.…

Read More

അര്‍ബുദ ബാധിതയാണ് സാറേ… ആരോഗ്യസ്ഥിതി കണക്കിലെടുത്ത് എത്രയും പെട്ടെന്നു തന്നെ ജാമ്യം അനുവദിച്ചു തരണമെന്ന് സരിത…

താന്‍ അര്‍ബുദ ബാധിതയാണെന്നും കോവിഡ് സാഹചര്യം കണക്കിലെടുത്ത് തന്റെ ജാമ്യാപേക്ഷ ഹര്‍ജി നല്‍കുന്ന ദിവസം തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് സരിത. ജാമ്യ ഹര്‍ജി നല്കുന്ന ദിവസം തന്നെ പരിഗണിച്ച് തീര്‍പ്പാക്കാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദ്ദേശം നല്കണമെന്ന് ആവശ്യപ്പെട്ടാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. അതേ സമയം സരിതക്ക് എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി 25ന് കേസ് പരിഗണിക്കുന്നുണ്ട്. ഇതേ ദിവസം തന്നെ ജാമ്യ ഹര്‍ജി കൂടി പരിഗണിക്കാനാണ് സരിതയുടെ ആവശ്യം. സോളാര്‍ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ സരിതയോട് ഈ മാസം 11 ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവധിക്കുള്ള സരിതയുടെ അപേക്ഷ പരിഗണിക്കാതെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടറുടെ കുറിപ്പും കോടതിയില്‍ ഹാജരാക്കിയിരുന്നു.…

Read More

പിന്നില്‍ പയ്യോളിക്കാരൻ, മ​റ്റാ​രു​മാ​യും ത​നി​ക്ക് ശ​ത്രു​ത​യോ ത​ര്‍​ക്ക​മോ​യി​ല്ല..! മോചിതനായ വ്യവസായി തുറന്നു പറച്ചിലുമായി രംഗത്ത്; അടിമുടി ദുരൂഹത

നാ​ദാ​പു​രം: പ്ര​വാ​സി വ്യ​വ​സാ​യി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന് പി​ന്നി​ല്‍ പ​യ്യോ​ളി സ്വ​ദേ​ശി. പ​യ്യോ​ളി സ്വ​ദേ​ശി ഉ​ള്‍​പ്പെ​ടു​ന്ന മൂ​ന്നം​ഗ സം​ഘ​മാ​ണി​തി​ന് പി​ന്നി​ലു​ള്ള​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. തൂ​ണേ​രി മു​ട​വ​ന്തേ​രി​യി​ല്‍ നി​ന്ന് ത​ട്ടി​ക്കൊ​ണ്ട് പോ​യ പ്ര​വാ​സി വ്യാ​പാ​രി എം.​പി.​കെ അ​ഹ​മ്മ​ദാ​ണ് ത​ട്ടി​കൊ​ണ്ടു​പോ​വ​ലി​ന് പി​ന്നി​ലു​ള്ള​വ​രെ കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ന​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് അ​ഹ​മ്മ​ദ് വീ​ട്ടി​ലെ​ത്തി​യ​ത്. ത​ന്നെ ത​ട്ടി​കൊ​ണ്ടു​പോ​യ​തി​ന് പി​ന്നി​ല്‍ ഇ​വ​രെ മാ​ത്ര​മാ​ണ് സം​ശ​യി​ക്കു​ന്ന​ത്. മ​റ്റാ​രു​മാ​യും ത​നി​ക്ക് ശ​ത്രു​ത​യോ ത​ര്‍​ക്ക​മോ​യി​ല്ല. കാ​റി​ലെ​ത്തി​യ​ത് ത​ട്ടി​കൊ​ണ്ടു​പോ​യ​ത് അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​യി​രു​ന്നു. ഇ​തി​ന് ശേ​ഷം കൈ​യും ക​ണ്ണും കൂ​ട്ടി​കെ​ട്ടി എ​വി​ടെ​യോ ഉ​ള്ള മു​റി​യി​ല്‍ ബ​ന്ധ​ന​സ്ഥ​നാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മൂ​ന്നു​പേ​രാ​ണ് രാ​മ​നാ​ട്ടു​ക​ര​യി​ല്‍ വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടി​റ​ക്കി​യ​ത്. മോ​ച​ന​ദ്ര​വ്യം സം​ബ​ന്ധി​ച്ച് അ​ഹ​മ്മ​ദ് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍​കി​യി​ട്ടി​ല്ല. അ​ഹ​മ്മ​ദ് ക്ഷീ​ണി​ത​നാ​ണെ​ന്നും ചൊ​വ്വാ​ഴ്ച്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​മെ​ന്ന് റൂ​റ​ല്‍ പൊ​ലീ​സ് സൂ​പ്ര​ണ്ട് ഡോ.​എ ശ്രീ​നി​വാ​സ​ന്‍ പ​റ​ഞ്ഞു. അ​ഹ​മ്മ​ദി​നെ കാ​ണാ​താ​യി​ട്ട് മൂ​ന്ന് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​ത് പൊ​ലീ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ന്ന​ത്. വീ​ടി​ന്…

Read More

പ്ലസ് ടു പെൺകുട്ടിയുടെ വിചിത്രമായ മരണം! പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം; കുട്ടി മരിച്ചു കിടന്ന രീതി ദുരൂഹതയുണര്‍ത്തുന്നു

മ​ര​ട്: ദു​രൂ​ഹ​ത​യു​ണ​ര്‍​ത്തു​ന്ന രീ​തി​യി​ല്‍ 18 കാ​രി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് കാ​ത്ത് പോ​ലീ​സ്. മ​ര​ട് മു​സ്ലിം പ​ള്ളി​ക്ക് സ​മീ​പം മ​ണ്ടാ​ത്ത​റ റോ​ഡി​ല്‍ നെ​ടും​പ​റ​മ്പി​ല്‍ ജോ​സ​ഫി​ന്‍റെ മ​ക​ള്‍ നെ​ഹി​സ്യ​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്തി​യ​ത്. മൂ​ക്കി​ലും വാ​യി​ലും പ​ഞ്ഞി നി​റ​ച്ച് സെ​ല്ലോ ടേ​പ്പ് ഒ​ട്ടി​ച്ച് ത​ല​യും മു​ഖ​വും പ്ലാ​സ്റ്റി​ക് ക​വ​ര്‍​കൊ​ണ്ട് മൂ​ടി ക​ഴു​ത്തി​ല്‍ കു​രു​ക്കു​മി​ട്ട് കി​ട​ക്ക​യി​ല്‍ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ല്‍ ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ങ്കി​ലും കു​ട്ടി മ​രി​ച്ചു കി​ട​ന്ന രീ​തി​യാ​ണ് ദു​രൂ​ഹ​ത​യു​ണ​ര്‍​ത്തു​ന്ന​ത്. ഫോ​റ​ന്‍​സി​ക് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടു​ക​ള്‍ ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ മ​ര​ണം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യു​ണ്ടാ​വു​ക​യു​ള്ളു. ഇ​ന്ന് ഉ​ച്ച​യോ​ടെ റി​പ്പോ​ര്‍​ട്ട് കി​ട്ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ പു​ത്ത​ന്‍​കു​രി​ശ് സ​ഭാ സെ​മി​ത്തേ​രി​യി​ല്‍ സം​സ്‌​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ ഏ​ഴി​ന് എ​ഴു​ന്നേ​ല്‍​ക്കാ​റു​ള്ള കു​ട്ടി ഒ​ന്‍​പ​ത് മ​ണി​യാ​യി​ട്ടും എ​ഴു​ന്നേ​ല്‍​ക്കാ​തി​രു​ന്ന​തി​നാ​ല്‍ കു​ട്ടി​യു​ടെ പി​താ​വും സ​ഹോ​ദ​രി​യും…

Read More

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ ! ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് രണ്ടു വര്‍ഷം മുമ്പ്…

അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ വിധിച്ച് പ്രത്യേക പോക്‌സോ കോടതി. പട്‌നയിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പലായ അരവിന്ദ് കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതിയില്‍നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. കേസില്‍ മറ്റൊരു പ്രതിയായ സ്‌കൂളിലെ അധ്യാപകന്‍ അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇയാള്‍ 50000 രൂപ പിഴയും അടയ്ക്കണം. പട്‌നയിലെ പ്രത്യേക പോക്‌സോ കോടതി ജഡ്ജി അവധേഷ് കുമാറാണ് 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിക്ഷാവിധി പ്രസ്താവിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന അരവിന്ദ് കുമാറും അധ്യാപകനായ അഭിഷേക് കുമാറും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. 2018 സെപ്റ്റംബറില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ച്ചയായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു ഇതോടെയാണ് പ്രിന്‍സിപ്പലും അധ്യാപകനും ചേര്‍ന്ന്…

Read More

മധുവിധുവിന്‍റെ ദിനങ്ങൾ കഴിയുംമുമ്പേ സംശയരോഗം! നവവധുവിനെ കഴുത്തറത്തു കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍; മുക്കത്ത് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മു​ക്കം: മ​ധു​വി​ധു കാ​ലം പി​ന്നി​ടും മു​ന്പേ യു​വ​തി​യെ ഭ​ർ​ത്താ​വ് ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തി. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ​യെ​യാ​ണ് ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി പ​ഴം​പ​റ​മ്പ് നാ​ട്ടി​ക്ക​ല്ലി​ങ്ങ​ൽ കു​ട്ട്യാ​ലി​യു​ടെ മ​ക​ൻ ഷ​ഹീ​ർ (30) ആ​ണ് ഭാ​ര്യ മു​ഹ്സി​ല​യെ (20) ക​ഴു​ത്ത​റത്തു ഇ​ന്നു പു​ല​ർ​ച്ചെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പു​ല​ർ​ച്ച​യോ​ടെ ഷ​ഹീ​റി​ന്‍റെ മു​റി​യി​ൽ​നി​ന്നു വ​ലി​യ ബ​ഹ​ളം കേ​ട്ടാ​ണ് തൊ​ട്ട​ടു​ത്ത മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ൾ എ​ണീ​റ്റു വ​ന്ന​ത്. അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ മാ​താ​പി​താ​ക്ക​ൾ വാ​തി​ൽ തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഷ​ഹീ​ർ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തോ​ടെ എ​ന്തോ അ​പാ​ക​ത തോ​ന്നി​യ വീ​ട്ടു​കാ​ർ അ​ടു​ത്ത വീ​ടു​ക​ളി​ലു​ള്ള ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി. ഇ​വ​രും ക​ർ​ശ​ന​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഷ​ഹീ​ർ വാ​തി​ൽ തു​റ​ന്നു പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു.​ തു​ട​ർ​ന്നു ബ​ന്ധു​ക്ക​ൾ മു​റി​യു​ടെ അ​ക​ത്തേ​ക്കു ക​യ​റി നോ​ക്കു​മ്പോ​ഴാ​ണ് മു​ഹ്സി​ല​യെ ര​ക്ത​ത്തി​ൽ കു​ളി​ച്ചു ക​ഴു​ത്ത​റു​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ഇ​വ​ർ യു​വ​തി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പു​റ​ത്തേ​ക്ക്…

Read More