നെയ്യാറ്റിന്‍കരയിലെ രാജന്റെയും അമ്പിളിയുടെയും ആത്മഹത്യ മലയാളികളെ മുഴുവന്‍ കണ്ണീരണിയിച്ച സംഭവമാണ്. മാതാപിതാക്കളുടെ മരണത്തോടെ അനാഥരായ രണ്ടു കുട്ടികളോട് പരാതിക്കാരിയായ വസന്ത കാണിക്കുന്ന ശത്രുതാ മനോഭാവം മലയാളികളെയാകെ രോഷാകുലരാക്കിയിരുന്നു. വസന്തയില്‍ നിന്നും ബോബി ചെമ്മണ്ണൂര്‍ രാജന്റെ വീടിരിക്കുന്ന സ്ഥലം വിലയ്ക്ക് വാങ്ങിയിരുന്നു. കുട്ടികള്‍ക്ക് നല്‍കാനായിരുന്നു ഇത്. എന്നാല്‍, തര്‍ക്കഭൂമിയാണെന്നും കേസ് നടന്നുകൊണ്ടിരിക്കുന്ന ഭൂമി ആര്‍ക്കും വില്‍ക്കാനോ വാങ്ങാനോ സാധ്യമല്ലെന്നും കുട്ടികള്‍ വ്യക്തമാക്കിയതോടെയാണ് ബോബി ചെമ്മണ്ണൂരും കുടുങ്ങിയത്. മനുഷ്യത്വം മാത്രമായിരുന്നു ബോബിയെ ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍, ഇതിലൂടെ ഇദ്ദേഹത്തിനു നഷ്ടമായത് ലക്ഷങ്ങളാണെന്ന് റിപ്പോര്‍ട്ട്. രാജന്റേയും അമ്പിളിയുടേയും മരണശേഷം ഭൂമി ഒരു കാരണവശാലും അവരുടെ മക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്നായിരുന്നു ഇത്രയും നാള് വസന്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്. എന്നാല്‍, ഈ തീരുമാനം ബോബി ചെമ്മണ്ണൂരിനെ കണ്ടപ്പോള്‍ ഇവര്‍ പെട്ടെന്നാണ് മാറ്റിയത്. ഒന്നര വര്‍ഷം മുന്‍പ് രാജനും കുടുംബവും ലക്ഷംവീട് കോളനിയിലെ ഭൂമിയില്‍…
Read MoreCategory: Top News
വാഗമണ്ണിലെ ലഹരി നിശാപ്പാർട്ടി! എത്തിയ 53 പേരില്‍ 24 പേർ വിദ്യാസന്പന്നരായ യുവതികള്‍; കൂടുതൽ പേർ കുടുങ്ങും; അന്വേഷണം ക്രൈംബ്രാഞ്ചിന്
ഉപ്പുതറ: വാഗമണ്‍ ലഹരി നിശാപാർട്ടി അന്വേഷണം ക്രൈംബ്രാഞ്ചിന്.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നിശാപാർട്ടിയിൽ പങ്കെടുത്തതിനാലാണ് ഡിജിപിയുടെ ഉത്തരവിനെ തുടർന്ന് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയത്. കഴിഞ്ഞ 20 നാണ് വാഗമണ്‍ ക്ലിഫ് ഇൻ റിസോർട്ടിൽ നിശാപാർട്ടി സംഘടിപ്പിച്ചത്.യുവതികൾ ഉൾപ്പെടെ 49 പോരാണ് ഇതിൽ പങ്കെടുത്തത്. ഇടുക്കി എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റിസോർട്ടിൽ നടത്തിയ റെയ്ഡിൽ എൽ എസ് ഡി, ഹാഷിഷ് അടക്കമുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. പാർട്ടി സംഘടിപ്പിച്ച ഒരു യുവതിയടക്കം ഒൻപതു പേരെ അറസ്റ്റുചെയ്തിരുന്നു. ഇടുക്കി എഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി.കെ. മധുവിനാണ് അന്വേഷണ ചുമതല. നിശാപാർട്ടിയിൽ പങ്കെടുത്തവരിൽ 24 യുവതികളും ഉണ്ടായിരുന്നു.ഇവരെ സാക്ഷിപ്പട്ടികയിൽപ്പെടുത്തി രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയയ്ക്കുകയായിരുന്നു. വാഗമണിൽ നിശാപാർട്ടി നടത്തിയ സംഘം കൊച്ചിയിലും മൂന്നാറിലും പാർട്ടി നടത്തിയ ശേഷമാണ് വാഗമണിൽ പാർട്ടി…
Read Moreപ്രാണവായു കിട്ടാതെ മരിച്ച പൊന്നുമോളുടെ അവസ്ഥ ആര്‍ക്കും വരാതിരിക്കട്ടെ..! ഒരുപാടു പേര്‍ക്ക് പ്രാണവായു ലഭിക്കാന്‍ അവസരമൊരുക്കി വിങ്ങുന്ന ഹൃദയത്തോടെ ഒരച്ഛന്….
സ്വന്തം ലേഖകൻ തൃശൂർ: പ്രാണവായു കിട്ടാതെ മരിച്ച പൊന്നുമോളുടെ അവസ്ഥ ആർക്കും വരാതിരിക്കാനായി ഒരുപാടു പേർക്ക് പ്രാണവായു ലഭിക്കാൻ അവസരമൊരുക്കി വിങ്ങുന്ന ഹൃദയത്തോടെ ഒരച്ഛൻ…. 20 വർഷം മുൻപ് ഓക്സിജന്റെ ലഭ്യതകുറവു മൂലം മരണമടഞ്ഞ മകളുടെ ഓർമയ്ക്കായും ആ ഒരു അവസ്ഥ ഒരാൾക്കും വരാതിരിക്കാനുമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രാണ എയർ ഫോർ കെയർ പദ്ധതിയിലേക്ക് 12,000 രൂപയുടെ ചെക്ക് കൈമാറുന്പോൾ കൈനൂർ ശ്രീലക്ഷ്മിയിൽ ഐ.രാധാകൃഷ്ണന്റെ മനസ് തേങ്ങുകയായിരുന്നു. തിരൂർ പള്ളിപ്പറന്പിൽ ഗാനമേള കണ്ടുകൊണ്ടിരിക്കെ ഇരുപത് വർഷം മുൻപ് മകൾ രാധിക ശ്വാസം മുട്ടലിനെ തുടർന്ന് മരണത്തോടു മല്ലടിക്കുന്പോൾ ഓക്സിജൻ കൊടുക്കാൻ സാധിച്ചിരുന്നെങ്കിൽ ആ 19 കാരിയുടെ ജീവൻ രക്ഷിക്കാമായിരുന്നു. പരിപാടി കണ്ടുകൊണ്ടിരിക്കെ കുഴഞ്ഞുവീണ രാധികയെ ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.എന്നാൽ അന്ന് ആ സമയത്ത് ഓക്സിജൻ നൽകാനുള്ള സൗകര്യവും…
Read Moreഈ പ്രായത്തിലും ഞാന്‍ ജോലി ചെയ്താ അവന് ഭക്ഷണം കൊടുക്കുന്നത്..! വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന് അറസ്റ്റില്‍; സംഭവത്തെക്കുറിച്ച് സാറാമ്മ പറയുന്നത് ഇങ്ങനെ…
അഞ്ചല്‍ : കുളത്തുപ്പുഴയില്‍ 80 കാരിയായ വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദിച്ച് മകന്. കുളത്തുപ്പുഴ സാംനഗര്‍ എരമത്ത് ചരുവിള പുത്തന്‍വീട്ടില്‍ സാറാമ്മയെയാണ് മകന് സാബു ക്രൂരമായി മര്‍ദിച്ചത്. മകന്റെ മര്‍ദനത്തില്‍ കൈക്കും മുതുകിലും അടക്കം ഗുരുതരമായി പരിക്കേറ്റ സാറാമ്മ കുളത്തുപ്പുഴ പോലീസ് സ്റ്റേഷനില്‍ അഭയം തേടി. പോലീസും സ്ഥലത്ത് ഉണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന് സാറാമയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ അടിയന്തിര ചികിത്സ നല്കി. പിന്നീട് സാറാമയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സാറാമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കുളത്തുപ്പുഴ പോലീസ് തെരച്ചില്‍ ആരംഭിച്ചതറിഞ്ഞ സാബു ഇവിടെ നിന്നും കടന്നു കളഞ്ഞു. പിന്നീട് ഉച്ചയോടെ ആരുമറിയാതെ വീട്ടില്‍ എത്തിയ സാബുവിനെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. മകന് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് സാറാമ്മ പറയുന്നു. ഈ പ്രായത്തിലും താന്‍ ജോലി ചെയ്തും നാട്ടുകാരില്‍ നിന്നും…
Read Moreബോബിയോടു രാജന്റെയും അമ്പിളിയുടെയും മക്കള്‍ പറഞ്ഞു; സാറിന്റെ നല്ല മനസിനു നന്ദി… ഭൂമി സര്‍ക്കാര്‍ തരും..! പട്ടയം വ്യാജമായിരിക്കാമെന്ന് കുട്ടികള്‍
നെയ്യാറ്റിന്‍കര: പോങ്ങില്‍ രാജന്റെയും അന്പിളിയുടെയും മക്കള്‍ക്കായി അവര്‍ താമസിക്കുന്ന തര്‍ക്കഭൂമി വിലയ്ക്ക് വാങ്ങി നൽകിയ ബിസിനസുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ബോബി ചെമ്മണൂരിന്റെ സന്മനസിന് നന്ദി പ്രകാശിപ്പിച്ച മക്കളായ രാഹുലും രഞ്ജിത്തും സ്നേഹപൂര്‍വം ഭൂമിയുടെ പ്രമാണം നിരസിച്ചു. പട്ടയം സര്‍ക്കാര്‍ തരുമെന്നും വസന്ത കൈമാറിയ പ്രമാണത്തിന് നിയമസാധുത ഇല്ലെന്നും കുട്ടികള്‍ പറഞ്ഞു. രേഖകള്‍ വ്യാജമാണോ എന്നു തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ബോബി ചെമ്മണൂര്‍ വ്യക്തമാക്കി. ഇന്നലെ വൈകുന്നേരമാണ് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ബൈജു നെല്ലിമൂടും അഭിഭാഷകനുമൊരുമിച്ച് പോങ്ങിലെ രാജന്റെ വീട്ടിൽ ബോബി എത്തിയത്. മാധ്യമങ്ങളെയും നാട്ടുകാരെയും സാക്ഷിയാക്കി പട്ടയം കുട്ടികള്‍ക്ക് കൈമാറാന്‍ തുടങ്ങിയപ്പോൾ അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. നെല്ലിമൂടിനു സമീപത്തെ ഈ ലക്ഷംവീട് കോളനിയില്‍ സുകുമാരന്‍നായര്‍, വിമല, കമലാക്ഷി എന്നിവരുടെ പേരിലാണ് പട്ടയമുള്ളത്. വസന്തയുടെ പേരില്‍ പട്ടയമില്ലാത്ത സാഹചര്യത്തില്‍ അവര്‍ തങ്ങളുടെ പേര്‍ക്ക് എങ്ങനെയാണ്…
Read Moreസംശയവും അകാരണമായ ഭയവും സഫീറിനുണ്ടായിരുന്നു! അയൽവാസികളുമായി വലിയ സൗഹൃദവും ഉണ്ടായിരുന്നില്ല; സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
കല്ലന്പലം: നാവായിക്കുളത്ത് 11 കാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയിലും പിതാവിനെയും ഇളയ സഹോദരനെയും വീടിനു സമീപത്തുള്ള കുളത്തിൽ മരിച്ച നിലയിലും കണ്ടെത്തി. നാവായിക്കുളം നൈനാംകോണം വടക്കേവയൽ മംഗ്ലാവിൽവാതുക്കൽ വയലിൽ വീട്ടിൽ സഫീർ (34), സഫീറിന്റെ മൂത്തമകൻ അൽത്താഫ് (11), ഇളയമകൻ അൻഷാദ് (ഒന്‍പത് ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അൽത്താഫിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. സഫീറിന്റെയും അൻഷാദിന്റെയും മൃതദേഹം സമീപത്തുള്ള കുളത്തിൽ നിന്ന് ഫയർഫോഴ്സ് കണ്ടെടുത്തു. കുട്ടികളെ മയക്കികിടത്തിയതിന് ശേഷം മൂത്തകുട്ടിയെ കൊലപ്പെടുത്തുകയും തുടർന്ന് ഓട്ടോയിൽ ഇളയകുട്ടിയുമായി എത്തി നാവായിക്കുളം വലിയകുളത്തിൽ ചാടിയതാകാം എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശിയായ സഫീർ 12 വർഷം മുന്‍പാണ് വിവാഹിതനായത്. നാവായിക്കുളം പട്ടാളംമുക്കിലെ ഓട്ടോ ഡ്രൈവറായിരുന്ന സഫീറിന് കുറച്ചുനാളായി മാനസിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. സംശയവും അകാരണമായ ഭയവും സഫീറിനുണ്ടായതോടെ…
Read Moreതളിപ്പറന്പിലെ മയക്കുമരുന്ന് വേട്ട! ഉമ തളിപ്പറമ്പിലെത്തിയത് ഒന്നര മാസം മുമ്പ്; ലഹരി ഉപയോഗവും വിൽപനയും സ്പായുടെ മറവിൽ; പ്രധാന പ്രതി യുവതിയുടെ സുഹൃത്ത്
തളിപ്പറമ്പ്: മാരകമായ മയക്കുമരുന്നുകളുമായി ഏഴംഗസംഘം പിടിയിലായ സംഭവത്തിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. അറസ്റ്റിലായ പാലക്കാട് കുടുച്ചിറ സ്വദേശിനിയായ ഉമ (24)യുടെ സ്പാ കേന്ദ്രീകരിച്ച് മയക്കുമരുന്നുപയോഗവും വിൽപനയും നടന്നിട്ടുണ്ടെന്നാണ് സംശയം. ഇതേ തുടർന്ന് സ്പാ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഊർജിതമാക്കി. സ്പായുമായി ബന്ധമുള്ളവരെ കുറിച്ച് നർക്കോട്ടിക് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉമയെ കൂടാതെ കരിമ്പം സര് സയ്യിദ് സ്കൂളിന് സമീപം കെ.കെ ഷമീറലി (21), നരിക്കോട്ടെ സി.ത്വയ്യിബ് (28), ഹാബീബ് നഗറിലെ മുഹമ്മദ് ഹനീഫ് (32), മഞ്ചേശ്വരം പച്ചബളയിലെ മുഹമ്മദ് ശിഹാബ് (22), കാസര്‍കോട് മംഗള്‍പടിയിലെ മുഹമ്മദ് ഷഫീഖ് (22), വയനാട്ടെ കെ. ഷഹബാസ് (24) എന്നിവരെയാണ് പുതുവത്സര ദിനത്തിൽ തളിപ്പറന്പ് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എം. ദിലീപും സംഘവും അറസ്റ്റ് ചെയ്തത്. തളിപ്പറമ്പിലെ സ്നേഹ ഇൻ ബാറിന് മുകളിലായി സ്പാ സെന്റർ നടത്തുകയായിരുന്നു യുവതി. ഒന്നരമാസം മുന്‍പാണ് സ്പാ…
Read More‘ബോചെ’ നിങ്ങളാണ് ഹീറോ ! നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമിയും വീടും രാജന്റെ മക്കള്‍ക്കായി വാങ്ങി ബോബി ചെമ്മണ്ണൂര്‍;കൈയ്യടിച്ച് സോഷ്യല്‍ മീഡിയ;ഭൂമി നിരസിച്ച് കുട്ടികള്‍…
നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീ കൊളുത്തി മരിച്ചതു ബന്ധപ്പെട്ട തര്‍ക്കഭൂമിയും വീടും ഉടമയ്ക്ക് വില കൊടുത്ത് വാങ്ങി വ്യവസായി ബോബി ചെമ്മണ്ണൂര്‍. ഇന്ന് രാവിലെയാണ് എഗ്രിമെന്റ് എഴുതിയത്. ദമ്പതികള്‍ മരിച്ച വീട്ടില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ എഗ്രിമെന്റ് ദമ്പതികളുടെ മക്കള്‍ക്ക് കൈമാറും. കൂടാതെ വീട് ഉടന്‍ പുതുക്കിപ്പണിയും. അതുവരെ കുട്ടികളുടെ പൂര്‍ണ സംരക്ഷണവും ബോബി ഏറ്റെടുക്കും. എന്നാല്‍ ഭൂമി വാങ്ങുന്ന വിവരം ബോബി ചെമ്മണ്ണൂര്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്നും അതിനാല്‍ തങ്ങള്‍ക്ക് ഈ രീതിയില്‍ വീടും സ്ഥലവും വേണ്ടെന്നും കുട്ടികള്‍ പറഞ്ഞു. ബോബി ചെമ്മണ്ണൂരിന്റെ നല്ല മനസ്സിന് നന്ദിയെന്നും എന്നാല്‍ ഭൂമി നിയമപരമായി ലഭിച്ചാല്‍ മാത്രമേ തങ്ങള്‍ സ്വീകരിക്കുകയുള്ളൂവെന്നുമാണ് കുട്ടികളുടെ നിലപാട്.
Read Moreബ്രിസ്റ്റി വമ്പന്‍ സ്രാവ് !നടിയ്ക്കൊപ്പം സമയം ചിലവിടാന്‍ എത്തിയിരുന്നത് ഡോക്ടര്‍മാരും ഐടി വിദഗ്ധന്മാരും എഞ്ചിനീയര്‍മാരും വരെ; ഇത്തരം ‘ലഹരിപ്പാര്‍ട്ടി’കളില്‍ നിന്നും ബ്രിസ്റ്റി സമ്പാദിച്ചിരുന്നത് ലക്ഷങ്ങള്‍…
വാഗമണിലെ ലഹരിപ്പാര്‍ട്ടിക്കേസില്‍ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശിനി നടി ബ്രിസ്റ്റി ബിശ്വസിനെക്കുറിച്ച് പുറത്തു വരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേസില്‍ സെലിബ്രിറ്റികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ വെളിയില്‍ വന്നത്. എഴുതരം ലഹരിവസ്തുക്കളാണ് ലഹരിപാര്‍ട്ടിയില്‍ നിന്ന് പിടികൂടിയത്. തൊടുപുഴ സ്വദേശി അജ്മല്‍ സക്കീറാണ് ലഹരിവസ്തുക്കള്‍ പാര്‍ട്ടിക്കായി എത്തിച്ചത്. ഇയാള്‍ക്ക് സംസ്ഥാനാന്തര ലഹരികടത്ത് സംഘങ്ങളുമായി ബന്ധമുണ്ട്. ഒപ്പം കേസിലെ രണ്ടും മൂന്നും പ്രതികളായ മെഹറിനും, നബിലിനുമുള്ള ബന്ധങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. രണ്ട്, മൂന്ന് സ്ഥാനത്തുള്ള പ്രതികള്‍ മെഹറിന്, നബില്‍ എന്നിവര്‍ക്കുള്ള കേസിലെ ബന്ധവും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസിലെ മറ്റ് പ്രധാനപ്രതികളായ തൊടുപുഴ സ്വദേശി അജ്മല്‍ സക്കീര്‍,കോഴിക്കോട് സ്വദേശി സല്മാന് എന്നിവരുമായി ബ്രിസ്റ്റിയ്ക്ക് ഏറെനാളായി അടുപ്പമുണ്ടെന്ന് കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘം സ്ഥിരീകരിച്ചു. നടിയെ മറയാക്കി കോവിഡ് ലോക്ഡൗണ്‍ കാലത്ത് നടി സഞ്ചരിച്ചിരുന്ന ആഡംബര കാറില്‍ നിരവധി തവണ ലഹരിമരുന്ന്…
Read Moreപഞ്ചലോക വിഗ്രഹം നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ കൈപ്പറ്റി;തട്ടിപ്പ് മനസിലാക്കി പണം തിരികെ ചോദിച്ചപ്പോൾ തലയ്ക്കടിച്ച് കൊലപ്പെടുത്തി പൊട്ടക്കിണറ്റിൽ തള്ളി; കാണാതായ ഇർഷാദിനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ച് സുഹൃത്തുക്കൾ
ചങ്ങരംകുളം: ആറു മാസം മുമ്പ് പന്താവൂരില്‍നിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ച പ്രതികളുമായി അന്വേഷണ സംഘം ഇന്നു രാവിലെ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ പിടിയിലായ വട്ടംകുളം സ്വദേശികളായ അധികാരത്ത്പടി സുഭാഷ് സുബ്രഹ്മണ്യന്റെ മകന് സുഭാഷ് (35), മേനോന്‍പറമ്പില്‍ വേലായുധന്റെ മകന് എബിന്(28)എന്നിവരുമായാണ് മൃതദേഹം ഉപേക്ഷിച്ച പൂക്കരത്തറ ടൗണിലെ കെട്ടിടത്തിന് പ പിറകിലുള്ള പൊട്ടക്കിണറിന് സമീപം തെളിവെടുപ്പിന് എത്തിയത്. എടപ്പാൾ സ്വദേശിയും പന്താവൂരിൽ താമസക്കാരനുമായ കിഴക്കെ വളപ്പില്‍ ഹനീഫയുടെ മകന് ഇർഷാദി (25) നെയാണ് 2020 ജൂൺ 11 ന് രാത്രി 9 ന് ശേഷം വീട്ടിൽ നിന്ന് കാണാതായത്. രാത്രി എട്ട് മണിയോടെ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇര്‍ഷാദിനെ കുറിച്ച് ഒരു ദിവസം കഴിഞ്ഞും വിവരം ലഭിക്കാതെ വന്നതോടെ പിതാവ് ചങ്ങരംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു. പുതിയ മൊബൈല്‍ ഫോൺ വിലകുറച്ച്…
Read More