എട്ടാം വയസില്‍ തെരുവില്‍ ആരോരുമില്ലാതെ നിന്ന തമിഴ് ബാലികയെ റസാഖ് കൂടെക്കൂട്ടി ! 14 വര്‍ഷം സ്വന്തം മകളായി വളര്‍ത്തി; വിവാഹപ്രായമായപ്പോള്‍ വരനെ കണ്ടെത്തി ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിക്കൊടുത്തു…

സിനിമകളെപ്പോലും അതിശയിപ്പിക്കുന്ന സംഭവങ്ങളാകും പലപ്പോഴും ജീവിതത്തില്‍ നടക്കുന്നത്. ചില നന്മ മനസ്സുകളിലൂടെയാണ് ഈ ലോകം മുമ്പോട്ടു പോകുന്നത്. അത്തരമൊരു നന്മയുടെ കഥയാണ് തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ നിന്നും പുറത്തുവരുന്നത്. സ്‌നേഹത്തിന് ജാതിമത വേര്‍തിരിവൊന്നുമില്ലെന്ന് മനസ്സിലാക്കിത്തരുന്ന ഒരു സംഭവം. പതിനാല് വര്‍ഷമായി കുടുംബത്തിലെ ഒരും അംഗത്തെ പോലെ ഒരു പെണ്‍കുട്ടിയെ സംരക്ഷിച്ചു. സ്വന്തം മകളെ പോലെ സംരക്ഷിച്ച പെണ്‍കുട്ടിയെ വിവാഹ പ്രായമായപ്പോള്‍ നാടും മതവുമൊന്നും തടസ്സമാകാതെ അനുയോജ്യനായ വരനെ കണ്ടു പിടിച്ചു വിവാഹം ചെയ്തു അയച്ചു. ഈ നന്മ നിറഞ്ഞ പ്രവര്‍ത്തിക്ക് പിന്നില്‍ റസാഖും കുടുംബവുമാണ്. മതമൊന്നും തടസ്സമാകാതെ വളര്‍ന്നവള്‍ സ്വന്തം മകളായി തന്നെയാണ് ആ വീട്ടില്‍ സുരക്ഷിതയായി കഴിഞ്ഞത്. വിവാഹപ്രായമായപ്പോള്‍ പൊന്നും പുതുവസ്ത്രങ്ങളും സമ്മാനിച്ച് വിവാഹം നടത്തിക്കൊടുക്കുക മാത്രമല്ല പുതിയൊരു വീടും അവള്‍ക്ക് പണിതുനല്‍കിയാണ് തൃപ്രയാര്‍ പുതിയവീട്ടില്‍ റസാഖും കുടുംബവും ലോകത്തിന് മാതൃകയായത്. എല്ലാ അര്‍ത്ഥത്തിലും പ്രവര്‍ത്തികൊണ്ട്…

Read More

റഷ്യ സ്പുട്‌നിക്-5 വാക്‌സിന്‍ കുത്തിവയ്പ്പ് തുടങ്ങി ! വാക്‌സിന്‍ നല്‍കുന്നത് മുന്‍ഗണനാടിസ്ഥാനത്തില്‍; റഷ്യന്‍ പൗരന്മാര്‍ക്ക് സൗജന്യം …

തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിനായ സ്പുട്‌നിക് 5 വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കി റഷ്യ. ആദ്യമായി മോസ്‌കോയിലെ ജനങ്ങള്‍ക്കാണ് നല്‍കിത്തുടങ്ങിയത്. വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്നും പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ലെന്നും റഷ്യ അവകാശപ്പെടുന്നു. എന്നാല്‍ ഇപ്പോഴും വാക്‌സിന്‍ പരീക്ഷണം നടക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ആദ്യ രണ്ട് ഡോസുകള്‍ ലഭിക്കുന്നതിനായി ഈ ആഴ്ച അവസാനത്തോടെ ആയിരത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ എത്ര ഡോസ് വാക്‌സീന്‍ നിര്‍മിക്കാന്‍ കഴിയുമെന്നതില്‍ റഷ്യയ്ക്ക് ആശങ്കയുണ്ട്. ഈ വര്‍ഷം അവസാനത്തോടെ രണ്ടു മില്യന്‍ ഡോസുകള്‍ നിര്‍മിക്കാനാകുമെന്ന പ്രതീക്ഷയാണു നിര്‍മാതാക്കള്‍ പങ്കുവയ്ക്കുന്നത്. സ്‌കൂളുകളിലും ആരോഗ്യ-സാമൂഹിക രംഗത്തും പ്രവര്‍ത്തിക്കുന്ന 13 ദശലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് മോസ്‌കോ ഗവര്‍ണര്‍ സെര്‍ഗെയ് സോബിയാനിന്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ഈ പട്ടിക നീളുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സീന്‍ സ്വീകരിക്കേണ്ടവര്‍ക്കായി ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സംവിധാനം മോസ്‌കോ ഒരുക്കിയിട്ടുണ്ട്.…

Read More

സ​ർ​ക്കാ​രി​നെ​തി​രാ​യ രാ​ഷ്ട്രീ​യ​സ​ഖ്യ​ത്തി​ലെ സ​ഹ​യാ​ത്രി​ക​രാ​ണു ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും; ചെ​ന്നി​ത്ത​ല​യേ​ത്, സു​രേ​ന്ദ്ര​നേ​തെ​ന്ന് തി​രി​ച്ച​റി​യാ​നാ​കു​ന്നി​ല്ലെന്ന് പ​രി​ഹ​സി​ച്ച് വി​ജ​യ​രാ​ഘ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​മാ​യും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​മാ​യും കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ലാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​റും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ എ. ​വി​ജ​യ​രാ​ഘ​വ​ൻ. ബി​ജെ​പി​യു​മാ​യും ജ​മാ​അ​ത്തെ​യും ഒ​ന്നി​ച്ചു​ചേ​രു​ന്ന​ത് യു​ഡി​എ​ഫി​ലാ​ണ്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കൂ​ട്ട​രും കോ​ണ്‍​ഗ്ര​സി​ന്‍റെ പൈ​തൃ​കം പ​ണ​യം​വ​യ്ക്കു​ക​യാ​ണ്. അ​ക​ലെ​നി​ന്നു പ്ര​സം​ഗം കേ​ട്ടാ​ൽ ചെ​ന്നി​ത്ത​ല​യേ​ത്, സു​രേ​ന്ദ്ര​ൻ ഏ​തെ​ന്ന് തി​രി​ച്ച​റി​യാ​നാ​വി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​രി​ഹ​സി​ച്ചു.സ​ർ​ക്കാ​രി​നെ​തി​രാ​യ രാ​ഷ്ട്രീ​യ​സ​ഖ്യ​ത്തി​ലെ സ​ഹ​യാ​ത്രി​ക​രാ​ണു ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും. പ​ല​യി​ട​ത്തും വോ​ട്ട് മ​ര​വി​പ്പി​ച്ചും പ​ര​സ്പ​രം സ​ഹാ​യി​ച്ചും ഏ​കോ​ദ​ര സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ​യാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Read More

പറ്റിപ്പോയി, ഏതു പോലീസുകാരനും ഒരബദ്ധം പറ്റും..!  മ​ദ്യ​ല​ഹ​രി​യി​ൽ എ​​സ്ഐ​​യു​​ടെ ഭാ​​ര്യ​​യെ  അ​സ​ഭ്യം പ​റ​ഞ്ഞ എ​​എ​​സ്ഐ​​യ്ക്കെ​​തി​​രെ പ​​രാ​​തി;  എഎസ്ഐക്കെതിരേ സമാപന രീതിയിൽ നേരത്തെയും പരാതിയുണ്ടായിട്ടുണ്ട്

കോ​​ട്ട​​യം: മ​​ദ്യ​​ല​​ഹ​​രി​​യി​​ൽ എ​​സ്ഐ​​യു​​ടെ ഭാ​​ര്യ​​യെ അ​​സ​​ഭ്യം പ​​റ​​ഞ്ഞ ജി​​ല്ലാ ര​​ഹ​​സ്യാ​​ന്വ​​ഷ​​ണ വി​​ഭാ​​ഗം എ​​എ​​സ്ഐ​​യ്ക്കെ​​തി​​രെ പ​​രാ​​തി. കു​​മ​​ര​​കം സ്റ്റേ​​ഷ​​നി​​ലെ ര​​ഹ​​സ്യാ​​ന്വ​​ഷ​​ണ വി​​ഭാ​​ഗം ഉ​​ദ്യോ​​ഗ​​സ്ഥ​​നെ​​തി​​രെ​​യാ​​ണ് അ​​യ​​ൽ​​വാ​​സി​​യാ​​യ എ​​സ്ഐ​​യു​​ടെ ഭാ​​ര്യ കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. കോ​​ട്ട​​യം എ​​ആ​​ർ ക്യാ​​ന്പി​​നു സ​​മീ​​പ​​മാ​​ണ് ര​​ണ്ട് ഉ​​ദ്യോ​​ഗ​​സ്ഥ​​രും കു​​ടു​​ബ​​സ​​മേ​​തം താ​​മ​​സി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം മ​​ദ്യ​​പി​​ച്ചെ​​ത്തി​​യ എ​​എ​​സ്ഐ അ​​സ​​ഭ്യം പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു​വെ​​ന്നാ​​ണ് എ​​സ്ഐ​​യു​​ടെ ഭാ​​ര്യ​​യു​​ടെ പ​​രാ​​തി. അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി ഭ​​യ​​ന്നു പ​​രാ​​തി ഒ​​ത്തു തീ​​ർ​​പ്പാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളും തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. നേ​​ര​​ത്തെ​​യും ഈ ​​ഉ​​ദ്യോ​​ഗ​​സ്ഥ​​നെ​​തി​​രെ സ​​മാ​​ന പ​​രാ​​തി​​ക​​ൾ ഉ​​യ​​ർ​​ന്നി​​രു​​ന്നു.

Read More

കൊ​ട്ടി​ക്ക​ലാ​ശ​മി​ല്ല… അ​ഞ്ചു ജി​ല്ല​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും; ച​ട്ട​ലം​ഘ​ന​മു​ണ്ടാ​യാ​ൽ സ്ഥാ​നാ​ർ​ഥി​ക്കെ​തി​ നടപടി

  തി​രു​വ​ന​ന്ത​പു​രം: കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്‍റെ ആ​ര​വ​ങ്ങ​ളി​ല്ലാ​തെ ആ​ദ്യ ഘ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന അ​ഞ്ചു ജി​ല്ല​ക​ളി​ലെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്നു സ​മാ​പ​നം. ചൊ​വ്വാ​ഴ്ച വോ​ട്ടെ​ടു​പ്പു ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നു പ​ര​സ്യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​ക്കും. ജി​ല്ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ തു​റ​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ നേ​രി​ട്ടു കാ​ണു​ന്ന​തി​നാ​യു​ള്ള ഓ​ട്ട പ്ര​ദ​ക്ഷി​ണ​ത്തി​ലാ​ണ് മൂ​ന്നു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും സ്വ​ത​ന്ത്ര​രും. മൂ​ന്നു വാ​ഹ​ന​ത്തി​ൽ കൂ​ട​രു​തെ​ന്നാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം പു​റ​ത്തു നി​ന്നെ​ത്തി​യ നേ​താ​ക്ക​ൾ വാ​ർ​ഡ് വി​ട​ണം. നി​രീ​ക്ഷി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രേ​യും ഏ​ർ​പ്പെ​ടു​ത്തി. ച​ട്ട​ലം​ഘ​ന​മു​ണ്ടാ​യാ​ൽ സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ​യാ​ണു ന​ട​പ​ടി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ്.

Read More

സ്വപ്നയുടെ രഹസ്യ മൊഴി; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളുംപ്ര​തി​പ്പ​ട്ടി​ക​യി​ലേ​ക്ക്? വെ​ളി​പ്പെ​ടു​ത്തി​യ​വ​രു​ടെ പ​ട്ടി​ക​യി​ല്‍ മൂ​ന്നു​മ​ന്ത്രി​മാ​രും കു​ടും​ബാം​ഗ​ങ്ങ​ളും

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പ്ര​തി​ക​ളാ​യ സ്വ​പ്‌​ന സു​രേ​ഷും സ​രി​ത്തും ക​സ്റ്റം​സി​നു ന​ല്‍​കി​യ മൊ​ഴി​യാ​ണ് ര​ഹ​സ്യ​മൊ​ഴി​യാ​യി കോ​ട​തി​യി​ലും ആ​വ​ര്‍​ത്തി​ക്കു​ന്ന​തെ​ങ്കി​ല്‍ കേ​ര​ള​ത്തി​ല്‍ രാ​ഷ്ട്രീ​യ​കോ​ളി​ള​ക്കം സം​ഭ​വി​ക്കും. ക​സ്റ്റം​സി​നു ന​ല്‍​കി​യ മൊ​ഴി​പ്ര​കാ​രം കേ​ര​ളം ഭ​രി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളി​ലെ പ്ര​മാ​ണി​മാ​രെ​ല്ലാം പ്ര​തി​സ്ഥാ​ന​ത്തേ​ക്കു ക​ട​ന്നു വ​രും. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളും ബി​സി​ന​സു​കാ​രും പ്ര​തി​പ്പ​ട്ടി​ക​യി​ലേ​ക്കു ക​ട​ന്നു വ​രു​മെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് ഇ​ട​പാ​ടി​ന​പ്പു​റം ചി​ല വ​ന്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ സ്വ​പ്ന​യും സ​രി​ത്തും വെ​ളി​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. ഇ​രു​വ​രു​ടെ​യും മൊ​ഴി​ക​ള്‍ പു​റ​ത്താ​യാ​ല്‍ അ​വ​രു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​യേ​ക്കാ​മെ​ന്നാ​ണ് ക​സ്റ്റം​സ്, ഇ​ഡി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​സ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ഏ​ജ​ന്‍​സി​ക​ള്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ളി​ല്‍​പ്പോ​ലും മു​ദ്ര​വ​ച്ച ക​വ​റി​ല്‍ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. സ്വ​പ്‌​ന എ​ല്ലാം തു​റ​ന്നു പ​റ​യു​ക​യാ​ണെ​ന്ന സൂ​ച​ന​യാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. ക​സ്റ്റം​സ് കോ​ഫെ​പോ​സെ ചു​മ​ത്തി​യ​തോ​ടെ വൈ​കാ​തെ പു​റ​ത്തി​റ​ങ്ങാ​മെ​ന്ന പ്ര​തീ​ക്ഷ​യും മ​ങ്ങി. കോ​ഫെ​പോ​സെ ത​ട​വു​കാ​രി​യാ​യ​തി​നാ​ല്‍ സ്വ​പ്ന​യ്ക്കു ബു​ധ​നാ​ഴ്ച മാ​ത്ര​മാ​ണു…

Read More

മൂന്നാം വട്ടവും ര​വീ​ന്ദ്ര​ന്‍ വരില്ല! ഇ​ഡിയുടെ ചോദ്യം ചെയ്യൽ വീണ്ടും നീളാൻ സാധ്യത; സിപിഎം തള്ളിത്തുടങ്ങി, പല പ്രമുഖരും കടുത്ത ആശങ്കയിൽ

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ അ​ടു​ത്ത ആ​ഴ്ച​ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്‍ ഇ​ത്ത​വ​ണ​യും ഒ​ഴി​വു​ക​ൾ പ​റ​ഞ്ഞ് ചോ​ദ്യം​ചെ​യ്യു​ന്ന​ത് നീ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ൽ. ഇഡി മൂ​ന്നാം​ പ്രാ​വ​ശ്യ​മാ​ണ് ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. പ​ത്തി​നാ​ണ് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ 11-ാം തീ​യ​തി വ​രെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ്ര​മം ആ​വ​ശ്യ​മാ​യ​തുമൂ​ലം ഹാ​ജ​രാ​കാ​ന്‍ സാ​വ​കാ​ശം വേ​ണ​മെ​ന്ന് ഇ​ഡി​യോ​ടു ര​വീ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​റി​യു​ന്നു. എ​ന്നാ​ല്‍ ഇ​ഡി ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ര​വീ​ന്ദ്ര​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന സൂ​ച​ന​യും പു​റ​ത്തു​വ​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞു ഹാ​ജ​രാ​കാ​നു​ള്ള നീ​ക്ക​വും നടക്കുന്നുണ്ട്. ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നാണ് ഇ​ഡി തീ​രു​മാ​നം. ര​വീ​ന്ദ്ര​നെ സം​ബ​ന്ധി​ച്ച ബി​നാ​മി​ ഇ​ട​പാ​ടു​ക​ളും കേ​സി​ലേ​ക്കു ന​യി​ക്കു​ന്ന ബ​ന്ധ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​രങ്ങളും ഇഡി ശേ​ഖ​രി​ച്ചു ക​ഴി​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് ‌സെ​ക്ര​ട്ട​റി​യെ​ന്ന​തി​നെ​ക്കാ​ള്‍ ഉ​പ​രി പാ​ര്‍​ട്ടി നേ​താ​വാ​യ​തു മൂ​ലം…

Read More

ചാ​ടി​യതോ അ​ബ​ദ്ധ​ത്തി​ല്‍ വീ​ണ​തോ? മ​റൈ​ൻ​ ഡ്രൈ​വി​ലെ ഫ്ലാറ്റി​ൽ നി​ന്ന് സ്ത്രീ വീ​ണ സംഭവത്തിൽ ദുരൂഹത; ഫ്ലാറ്റ് ഉടമയെ പോലീസ് ചോദ്യം ചെയ്യുന്നു

  കൊ​ച്ചി: എ​റ​ണാ​കു​ളം മ​റൈ​ന്‍​ ഡ്രൈ​വി​ന് സ​മീ​പ​ത്തെ ഫ്ലാറ്റി​ലെ ആ​റാം നി​ല​യി​ല്‍ നി​ന്നും വീ​ണ് മ​ധ്യ​വ​യ​സ്ക​യ്ക്ക് പ​രി​ക്ക്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​യാ​യ രാ​ജ​കു​മാ​രി (50) ആ​ണ് മ​റൈ​ന്‍ ഡ്രൈ​വി​ന് സ​മീ​പ​മു​ള്ള ലി​ങ്ക് ഹൊ​റൈ​സ​ന്‍ ഫ്ലാറ്റി​ലെ ആ​റാം​നി​ല​യി​ല്‍ നി​ന്ന് താ​ഴെ വീ​ണ​ത്. സംഭവത്തിൽ ദുരൂഹതയുള്ളതിനെ തുടർന്നു ചാ​ടി​യ​താ​ണോ അ​ബ​ദ്ധ​ത്തി​ല്‍ വീ​ണ​താ​ണോ​യെ​ന്ന് പോലീസ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. സാ​ര​മാ​യ പ​രി​ക്കേ​റ്റ ഇ​വ​രെ എ​റ​ണാ​കു​ളത്തെ സ്വകാര്യം ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു. ഫ്ലാറ്റ് ഉടമയെ പോലീസ് ചോദ്യം ചെയ്യുകയാണ്. പുലർച്ചെ ആ​റോ​ടെ ഫ്ലാ​റ്റി​ലെ പാ​ര​പ്പ​റ്റി​ലാ​ണ് ഇ​വ​രെ വീ​ണ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​ര്‍ സാ​രി കി​ട​ക്കു​ന്ന​ത് ക​ണ്ട് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട് സ്വകാര്യ ആശുപത്രിയിലേക്കും മാ​റ്റു​ക​യാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി മ​റൈ​ന്‍ ​ഡ്രൈ​വി​ലെ ഫ്ലാ​റ്റി​ല്‍ വീ​ട്ടു​ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി ഇവർ നാ​ട്ടി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തി​രി​ച്ചെ​ത്തി​യ​തെ​ന്നും…

Read More

ഭൂ​മി​യി​ൽ ഇ​റ​ങ്ങാ​ൻ മു​ഖ്യ​മ​ന്ത്രിക്ക് മടി, നുണയൻ മുല്ലപ്പള്ളി രാമചന്ദ്രൻ; ഇ​ട​ത് മു​ന്ന​ണി​ക്ക് പ്ര​ച​ര​ണം ന​യി​ക്കാ​നാ​ളി​ല്ല; അ​ഴി​മ​തി കേ​സു​ക​ൾ പേ​ടി​ച്ച് യു​ഡി​എ​ഫ് ക​ളം വി​ട്ടു; ഏ​ക പ്ര​തീ​ക്ഷ എ​ൻ​ഡി​എയ്ക്കാണെന്ന് കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ൾ ഒ​രു പോ​ലെ വി​യ​ർ​ക്കു​ക​യാ​ണെ​ന്നും ഏ​ക പ്ര​തീ​ക്ഷ എ​ൻ​ഡി​എ​യാ​ണെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ഇ​ട​ത് മു​ന്ന​ണി​ക്ക് പ്ര​ച​ര​ണം ന​യി​ക്കാ​നാ​ളി​ല്ലെ​ന്നും അ​ഴി​മ​തി കേ​സു​ക​ൾ പേ​ടി​ച്ച് യു​ഡി​എ​ഫ് ക​ളം വി​ട്ടെ​ന്നും സു​രേ​ന്ദ്ര​ൻ പ​രി​ഹ​സി​ച്ചു.ഭൂ​മി​യി​ൽ ഇ​റ​ങ്ങാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​കു​ന്നി​ല്ല. ഇ​ട​ത് സ്ഥാ​നാ​ർ​ഥി​ക​ളും മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. സ്വ​ർ​ണ​ക്ക​ട​ത്ത് അ​ട​ക്ക​മു​ള്ള അ​ഴി​മ​തി​ക​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ഖം വി​കൃ​ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി ക​ള്ള​ക്ക​ട​ത്തി​ന് കൂ​ട്ട് നി​ന്നു. ക​ള്ള​ക്ക​ട​ത്തി​ന് കൂ​ട്ട് നി​ന്ന​തി​ന്‍റെ പ്ര​തി​ഫ​ലം മു​ഖ്യ​മ​ന്ത്രി​ക്ക് ല​ഭി​ച്ചു.മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​പ്പോ​ലൊ​രു നു​ണ​യ​ൻ വേ​റെ​യി​ല്ല. ജ​മാ അ​ത്തെ ഇ​സ്ലാ​മി​യു​മാ​യു​ള്ള സം​ഘം ചേ​ര​ലി​ൽ രാ​ഹു​ൽ ഗാ​ന്ധി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

Read More

സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​ത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 കി.​മീ. വ​രെ വേ​ഗ​ത്തി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നും നാ​ളെ​യും അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രും. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തും ശ​ക്ത​മാ​യ മ​ഴ തു​ട​ങ്ങി​യി​രു​ന്നു. ഇ​ന്നും മ​ഴ തു​ട​രും. ഇ​ന്ന് ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ തൃ​ശൂ​ർ വ​രെ ജി​ല്ല​ക​ളി​ൽ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ട്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പു​തി​യ ബു​ള്ള​റ്റി​ൻ പ്ര​കാ​രം അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദം അ​ടു​ത്ത 36 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​കും. കേ​ര​ള​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​മ്പോ​ൾ കാ​റ്റി​ന്‍റെ പ​ര​മാ​വ​ധി വേ​ഗം മ​ണി​ക്കൂ​റി​ൽ…

Read More