നിലയ്ക്കാത്ത സംഗീതവുമായി ഇനി താരാപഥങ്ങളിൽ… എ​സ്പി​ബി​ക്ക് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി; ത​മാ​ര​പ്പാ​ക്ക​ത്തു​ള്ള ഫാം ​ഹൗ​സി​ല്‍ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു

ചെ​ന്നൈ: അ​ന്ത​രി​ച്ച വി​ഖ്യാ​ത ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് ക​ണ്ണീ​രിൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. ചെ​ന്നൈ​യ്ക്ക് സ​മീ​പം ത​മാ​ര​പ്പാ​ക്ക​ത്തു​ള്ള എ​സ്പി​ബി​യു​ടെ ഫാം ​ഹൗ​സി​ല്‍ മൃ​ത​ദേ​ഹം പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു. ചെ​ന്നൈ ന​ഗ​ര​ത്തി​ല്‍ നി​ന്ന് 50 കി​ലോ​മീ​റ്റ​ര്‍ മാ​റി തി​രു​വ​ള്ളൂ​ര്‍ ജി​ല്ല​യി​ലാ​ണ് താ​മ​ര​പ്പാ​ക്കം ഗ്രാ​മം. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് കോ​ട​മ്പാ​ക്ക​ത്തെ വീ​ട്ടി​ല്‍​നി​ന്നു എ​സ്പി​ബി​യു​ടെ ഭൗ​തി​ക​ദേ​ഹം താ​മ​ര​പ്പാ​ക്ക​ത്ത് എ​ത്തി​ച്ച​ത്. താ​മ​ര​പ്പാ​ക്ക​ത്തേ​ക്കു​ള്ള അ​വ​സാ​ന യാ​ത്ര​യി​ല്‍ ഉ​ട​നീ​ളം വ​ഴി​യ​രി​കി​ല്‍ കാ​ത്തു​നി​ന്ന് ആ​രാ​ധ​ക​ര്‍ അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ജ്ഞ​ലി അ​ര്‍​പ്പി​ച്ചു. നേ​ര​ത്തെ ഇ​ന്നു രാ​വി​ലെ 11ഓ​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​ന്ത്യാ​ജ്ഞ​ലി അ​ര്‍​പ്പി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് കാ​ര​ണം ച​ട​ങ്ങു​ക​ള്‍ നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30ഓ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ഫാം ​ഹൗ​സി​ലെ സ്ഥ​ല​ത്തു​നി​ന്ന് 500 മീ​റ്റ​ര്‍ മാ​റി പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ച സ്ഥ​ല​ത്ത് പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​ച്ച ഭൗ​തി​ക​ദേ​ഹ​ത്തി​ല്‍ സി​നി​മ, രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. ച​ല​ചി​ത്ര താ​രം റ​ഹ്മാ​ൻ, സം​വി​ധാ​യ​ക​നാ​യ ഭാ​ര​തി​രാ​ജ…

Read More

പ​ഴി കേ​ട്ടു മ​ടു​ത്തു, ഇങ്ങനെ പോയാൽ ശരിയാവില്ല…സ​മ്മ​ര്‍​ദം രാ​ജി​യി​ലേ​ക്കോ? നിർണായക തീരുമാനം ഉടൻ; ഒ​ടു​വി​ല്‍ കോ​ടി​യേ​രി ജ​ലീ​ലില്‍ നി​ന്നു ‘വി​ശ​ദീ​ക​ര​ണം തേ​ടി’

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ വി​വാ​ദ​ത്തി​ല്‍ പ​ഴി ഏ​റെ കേ​ട്ട സി​പി​എം നേ​തൃ​ത്വം ഒ​ടു​വി​ല്‍ പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ടു. ​സി​പി​എം സം​സ്ഥാ​ന ​സെ​ക്ര​ട്ട​റി കോ​ടി​യേ​രി​ ബാ​ല​കൃ​ഷ്ണ​ന്‍ മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ എ​കെജി സെ​ന്‍റ​റി​ലേ​ക്ക് വി​ളി​പ്പി​ച്ചത് ഇതിന്‍റെ ഭാഗമായാണ്. ​ ആ​ദ്യ​മാ​യാ​ണ് പാ​ര്‍​ട്ടി ഇ​ക്കാ​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും മേ​ലെ ‘ഒ​രു വി​ശ​ദീ​ക​ര​ണം’ തേ​ടു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ തു​ട​ര്‍ ചോ​ദ്യംചെ​യ്യ​ലു​ണ്ടാ​യാ​ല്‍ ഇ​ട​തു​മു​ന്ന​ണി​ സ​ര്‍​ക്കാ​രി​ന് അ​ധി​കം നാ​ണ​ക്കേ​ടു​ണ്ടാ​ക്കാ​തെ രാ​ജി​വ​യ്ക്കാ​നു​ള്ള സ​മ്മ​ര്‍​ദം മ​ന്ത്രി​ക്കു മേ​ല്‍ ഇ​തോ​ടെ ശ​ക്ത​മാ​യി. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളോ​ടു​പോ​ലും അ​ധി​കം മ​നസു​ തു​റ​ക്കാ​ത്ത മ​ന്ത്രി ഇ​ന്ന​ലെ സ്വ​യം ന്യാ​യീ​ക​ര​ണ​ത്തി​നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക ു മു​ന്നി​ല്‍ എ​ത്തി​യ​ത്. ഇ​ഡി​യും എ​ന്‍​ഐ​എ​യും ചോ​ദ്യം ചെ​യ്ത​ശേ​ഷം ആ​ദ്യ​മാ​യാ​ണ് സി​പി​എം സം​സ്ഥാ​ന​ സെ​ക്ര​ട്ട​റി അ​ദ്ദേ​ഹ​ത്തി​ല്‍നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. സി​പി​ഐ​യു​ടെ ശ​ക്ത​മാ​യ സ​മ്മ​ര്‍​ദം ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​യി. കാ​നം രാ​ജേ​ന്ദ്ര​ന്‍ സ്വീ​ക​രി​ച്ച ശ​ക്ത​മാ​യ നി​ല​പാ​ടും സി​പി​ഐ​യെ ത​ണു​പ്പി​ക്കു​ക എ​ന്ന​തു​മാ​ണ് മ​ന്ത്രി ജ​ലീ​ലി​ല്‍നി​ന്നും വി​ശ​ദീ​ക​ര​ണം…

Read More

വളർത്തു പട്ടി നാട്ടുകാരെ കടിച്ചു കീറി; യുവാക്കൾ  പട്ടിയുടെ ഉടമയെ കുത്തിക്കീറി;ചാത്തന്നൂരിലെ പട്ടികടി കത്തിക്കുത്തിൽ എത്തിയതിങ്ങനെ…. 

ചാ​ത്ത​ന്നൂ​ർ: വ​ഴി​യാ​ത്ര​ക്കാ​രെ വ​ള​ർ​ത്തു പ​ട്ടി ക​ടി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് ക​ത്തി​ക്കു​ത്തേ​റ്റു.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ലു പേ​രെ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൈ​ല​ക്കാ​ട് ഞാ​ണ്ട​ക്കു​ഴി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ച​രി​വി​ൻ പു​റ​ത്ത് ക​ഴി​ഞ്ഞദിവസം രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഘ​ട്ട​ന​വും ക​ത്തി​ക്കു​ത്തും ന​ട​ന്ന​ത്.​ അ​ര​വി​ന്ദ​ൻ (24) ബ​ന്ധു​വാ​യ മി​ഥു​ൻ (22) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​രി​വി​ൻ​പു​റം സ്വ​ദേ​ശി ന​യി​ഫ് (24), വ​രി​ഞ്ഞം സ്വ​ദേ​ശി നൈ​സാം (21), ശീ​മാ​ട്ടി ജം​ഗ്ഷ​ൻ സ്വ​ദേ​ശി അ​മീ​ർ (22), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ എ​ന്നി​വ​രെ ചാ​ത്ത​ന്നൂ​ർ സിഐ ജ​സ്റ്റി​ൻ ജോ​ൺ, എ​സ്ഐ ​എ.​എ​സ് സ​രി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന പ​ട്ടി വ​ഴി​യാ​ത്ര​ക്കാ​ര​നെ ക​ടി​ച്ച​താ​ണ് വ​ഴ​ക്കി​നും സം​ഘ​ട്ട​ന​ത്തി​നും കാ​ര​ണ​മാ​യ​ത്. ക​ത്തി​ക്കുത്തേ​റ്റ അ​രവി​ന്ദന്‍റെ പ​ട്ടി​യാ​ണ്പ​വ​ഴി​യാ​ത്ര​ക്കാ​ര​നും സ​മീ​പ​വാ​സി​യു​മാ​യ ന​യി​ഫി​നെ ക​ടി​ച്ച​ത്.​ പ​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​രും വ​ഴി​യാ​ത്ര​ക്കാ​രു​മാ​യി വ​ഴ​ക്കു​ണ്ടാ​യി.​ ഇ​തി​നുശേ​ഷം പി​രി​ഞ്ഞു…

Read More

യ യ്യയ്യോ പണിപാളില്ലോ..!  ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രെ ഇ​ഡി കേ​സെ​ടു​ത്തു; സ്വ​ത്തു​ക്ക​ൾ‌ മ​ര​വി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) കേ​സെ​ടു​ത്തു. ബി​നീ​ഷി​ന്‍റെ സ്വ​ത്തു​ക​ൾ മ​ര​വി​പ്പി​ക്കാ​നും ഇ​ഡി നി​ർ​ദേ​ശം ന​ൽ​കി. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്, ബം​ഗ​ളൂ​രു ല​ഹ​രി​മ​രു​ന്നു കേ​സ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​നീ​ഷി​നെ നേ​ര​ത്തെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഇ​ഡി ബി​നീ​ഷി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ ബി​നീ​ഷി​നെ വി​ളി​ച്ചു​വ​രു​ത്തി സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​നാ​ണ് ഇ​ഡി ചോ​ദ്യം ചെ​യ്ത​ത്. 12 മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്യ​ൽ നീ​ണ്ടു​നി​ന്നി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും ശേ​ഖ​രി​ച്ച​ശേ​ഷം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ജ​യ് ഗ​ണേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. ബി​നീ​ഷി​നു ബ​ന്ധ​മു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ണ്ടു ഹോ​ട്ട​ലു​ക​ളെ​ക്കു​റി​ച്ചും സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും ചോ​ദ്യം ഉ​യ​ർ​ന്നി​രു​ന്നു. യു​എ​ഇ കോ​ണ്‍​സ​ലേ​റ്റി​ലെ വി​സ സ്റ്റാ​ന്പിം​ഗ് സേ​വ​ന​ങ്ങ​ൾ ചെ​യ്തി​രു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തെ യു​എ​എ​ഫ്എ​ക്സ് ക​ന്പ​നി, ബി​നീ​ഷി​ന്‍റെ പേ​രി​ൽ ബം​ഗ​ളൂ​രു​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ടു ക​ന്പ​നി​ക​ൾ എ​ന്നി​വ​യു​ടെ സാ​ന്പ​ത്തി​ക…

Read More

സ്വർണക്കടത്ത് വഴിത്തിരിവിലേക്ക്; ഫൈ​സ​ൽ ഫ​രീ​ദി​നെ എ​ൻ​ഐ​എ ദു​ബാ​യി​യി​ൽ ചോ​ദ്യം​ചെ​യ്തു; നിർണായക വിവരങ്ങൾ ലഭിച്ചു

ത​ല​ശേ​രി: ന​യ​ത​ന്ത്ര ബാ​ഗേ​ജി​ന്‍റെ മ​റ​വി​ൽ സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ പ്ര​ധാ​നി​യെ​ന്നു ക​രു​തു​ന്ന തൃ​ശൂ​ർ മൂ​ന്നു​പീ​ടി​ക സ്വ​ദേ​ശി ഫൈ​സ​ൽ ഫ​രീ​ദി​നെ എ​ൻ​ഐ​എ സം​ഘം ദു​ബാ​യി​ൽ ചോ​ദ്യം​ചെ​യ്തു. ദു​ബാ​യി​യി​ലെ​ത്തി​യ എ​ൻ​ഐ​എ സം​ഘം ദു​ബാ​യ് പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ണ്ട് ത​വ​ണ മ​ണി​ക്കൂ​റു​ക​ളേ​ക്കും ഫൈ​സ​ൽ ഫ​രീ​ദി​നെ ചോ​ദ്യം ചെ​യ്ത​താ​യി​ട്ടു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​റ​ത്തു വ​ന്നി​ട്ടു​ള്ള​ത്. ഇ​യാ​ളി​ൽ​നി​ന്നു ക​ള​ള​ക്ക​ട​ത്ത് സം​ബ​ന്ധി​ച്ച വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന പ​ല കാ​ര്യ​ങ്ങ​ളും ഇ​യാ​ൾ തു​റ​ന്നു പ​റ​ഞ്ഞെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ, ഫൈ​സ​ൽ ഫ​രീ​ദി​നെ ചോ​ദ്യം ചെ​യ്ത​തു സം​ബ​ന്ധി​ച്ചു സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചെ​ങ്കി​ലും ദു​ബാ​യി​യി​ലെ മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ ഈ ​വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നു ദു​ബാ​യി​യി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഫൈ​സ​ൽ ഫ​രീ​ദി​നെ ദു​ബാ​യ് പോ​ലീ​സി​ന്‍റെ പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​ന്വ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്ത​ത്. ദു​ബാ​യ് പോ​ലീ​സി​ലെ മ​ല​യാ​ളി സി​ഐ​ഡി​ക​ളി​ൽ​നി​ന്നും അ​ന്വ​ഷ​ണ സം​ഘം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഫൈ​സ​ൽ ഫ​രീ​ദ്…

Read More

പ​ക​രം വെ​ക്കാ​ന്‍ ആ​ളി​ല്ലാ​ത്ത സം​ഗീ​ത വ്യ​ക്തിത്വം! ​ എ​സ്പി​ബി ന​മ്മ​ളി​ൽ ഒ​രാ​ൾ, നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മെ​ന്ന് പി​ണ​റാ​യി; വി​ട​വാ​ങ്ങി​യ​ത് അ​തു​ല്യ​പ്ര​തി​ഭ​യെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ അ​നു​സ്മ​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും. തെ​ന്നി​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര ആ​സ്വാ​ദ​ക​രെ സം​ഗീ​ത ആ​സ്വാ​ദ​ന​ത്തി​ന്‍റെ മാ​യി​ക​മാ​യ പു​തു​ത​ല​ങ്ങ​ളി​ലേ​ക്കു​യ​ര്‍​ത്തി​യ ഗാ​യ​ക​നാ​ണ് എ​സ്പി​ബി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം തെ​ന്നി​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര ആ​സ്വാ​ദ​ക​രെ സം​ഗീ​ത ആ​സ്വാ​ദ​ന​ത്തി​ന്‍റെ മാ​യി​ക​മാ​യ പു​തു​ത​ല​ങ്ങ​ളി​ലേ​ക്കു​യ​ര്‍​ത്തി​യ ഗാ​യ​ക​നാ​ണ് എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം. ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലെ ‘ശ​ങ്ക​രാ…. നാ​ദ​ശ​രീ​രാ പ​രാ’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ആ​സ്വ​ദി​ക്കാ​ത്ത​വ​രു​ണ്ടാ​വി​ല്ല. അ​തു​വ​രെ കേ​ള്‍​ക്കാ​ത്ത ഭാ​വ​ഗം​ഭീ​ര​മാ​യ ആ ​ശ​ബ്ദ​മാ​ണ് ആ​സ്വാ​ദ​ക മ​ന​സ്സു​ക​ളി​ല്‍ എ​സ്പി​ബി​യെ ആ​ദ്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ടി​ങ്ങോ​ട്ട് ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഹി​ന്ദി​യി​ലു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചു. ഓ​രോ ഗാ​ന​ത്തി​നും ത​ന്‍റെ​താ​യ ക​യ്യൊ​പ്പ് ചാ​ർ​ത്തി​യ പ്ര​തി​ഭ​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​യാ​ളി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത​ര ഭാ​ഷ​ക്കാ​ര​നോ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നോ അ​ല്ല ബാ​ല​സു​ബ്ര​ഹ്മ​ണ്യം. ന​മു​ക്കി​ട​യി​ലെ ഒ​രാ​ളാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ അ​നു​പ​മ​മാ​യ ആ ​ശ​ബ്ദ​മാ​ധു​ര്യ​ത്തി​ലൂ​ടെ​യും ആ​ലാ​പ​ന ഗാം​ഭീ​ര്യ​ത്തി​ലൂ​ടെ​യും എ​ക്കാ​ല​വും നി​ല​നി​ൽ​ക്കും.…

Read More

ആ ​സു​ന്ദ​ര​നാ​ദം നി​ല​ച്ചു! എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം വി​ട​വാ​ങ്ങി; ചെന്നൈ എംജിഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

  ചെ​ന്നൈ: പ്ര​ശ​സ്ത ഗാ​യ​ക​ന്‍ എ​സ്. പി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം(74) അ​ന്ത​രി​ച്ചു. ചെ​ന്നൈ എം​ജി​എം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ല്‍ അ​ദ്ദേ​ഹം എം​ജി​എം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കോ​വി​ഡ് ഭേ​ദ​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ ത​ന്നെ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു.

Read More

ദുരൂഹത! ആ ഓട്ടോ ഡ്രൈവര്‍ മരിച്ചു; സംഭവം സ്ത്രീസുഹൃത്തിന്റെ വാടകവീട്ടില്‍; രണ്ടുവര്‍ഷത്തോളമായി ഇവര്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ്

കാട്ടാ​ക്ക​ട: വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് അ​വ​ശ​നി​ല​യി​ലാ​യ ഓ​ട്ടോ ഡ്രൈ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. പേ​യാ​ട് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ ഭ​ജ​ന​മ​ഠം ഗി​രീ​ഷ് ഭ​വ​നി​ൽ മോ​ഹ​ന​ന്‍റെ മ​ക​ൻ ഗി​രീ​ഷ്(34) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പേ​യാ​ടി​നു സ​മീ​പ​മു​ള്ള ഒ​രു സ്ത്രീ​സു​ഹൃ​ത്തി​ന്‍റെ വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു ഗി​രീ​ഷ്. ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി ഇ​വ​ർ അ​ടു​പ്പ​ത്തി​ലാ​ണെ​ന്ന് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ടു​ത്ത ഛർ​ദി​യെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ വി​ഷം ക​ഴി​ച്ചി​ട്ടു​ള്ള കാ​ര്യം സു​ഹൃ​ത്തി​നോ​ടു പ​റ​ഞ്ഞ​ത്. രാ​വി​ലെ ഒ​ൻ​പ​തോ​ടെ ഗി​രീ​ഷി​നെ പാ​ങ്ങോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഒ​രു ഓ​ട്ടോ ഡ്രൈ​വ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ടം​ഗ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ഗി​രീ​ഷി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​റ​യു​ന്നു. വാ​ങ്ങി​യ പ​ണം ഉ​ട​ൻ തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഭീ​ഷ​ണി. ഗി​രീ​ഷി​ന്‍റെ സ്ത്രീ ​സു​ഹൃ​ത്തി​ന്‍റെ അ​ച്ഛ​നെ ക​ഴി​ഞ്ഞ മാ​സം 15ന് ​ഇ​തേ​വീ​ട്ടി​ൽ വി​ഷം ഉ​ള്ളി​ൽ ച്ചെ​ന്ന​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ 19ന് ​മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വി​ള​പ്പി​ൽ​ശാ​ല…

Read More

ഉ​ത്ത​രം ‘അ​റി​യി​ല്ല’! നി​ര്‍​ണാ​യ​ക ചോ​ദ്യ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ കൂ​സാ​തെ ശി​വ​ശ​ങ്ക​ര്‍; ചോ​ദ്യം ചെ​യ്യ​ല്‍ ഏ​ഴാം ത​വ​ണ, ആ​കെ 58 മ​ണി​ക്കൂ​ര്‍; ക്ലീൻ ചിറ്റ് ഇല്ല

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് പ്ര​തി​ക​ളി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ എ​ട്ടു മ​ണി​ക്കൂ​ര്‍ തു​ട​ര്‍​ച്ച​യാ​യി ചോ​ദ്യം ചെ​യ്തി​ട്ടും ചോ​ദ്യ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ തെ​ല്ലും കൂ​സാ​തെ ശി​വ​ശ​ങ്ക​ര്‍. കേ​സി​ന് നി​ര്‍​ണാ​യ​ക​മാ​യേ​ക്കാ​വു​ന്ന പ​ല ചോ​ദ്യ​ങ്ങ​ള്‍​ക്കും “അ​റി​യി​ല്ല’ എ​ന്ന ഉ​ത്ത​ര​മാ​ണ് ശിവശങ്കർ ന​ല്‍​കി​യ​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​വ​ശ​ങ്ക​ര്‍ ഇ​ട​പെ​ട്ടി​ട്ടു​ള്ള​തി​ന്‍റെ തെ​ളി​വു​ക​ളൊ​ന്നും കി​ട്ടി​യി​ട്ടി​ല്ലെ​ങ്കി​ലും അ​ദ്ദേഹ​ത്തി​ന് ക്ലി​ന്‍​ചി​റ്റ് ന​ല്‍​കി​യി​ട്ടി​ല്ല.‌ കൊ​ച്ചി എ​ന്‍​ഐ​എ ഓ​ഫി​സി​ലെ ര​ണ്ട് മു​റി​ക​ളി​ലി​രു​ത്തി​യാ​ണു ശി​വ​ശ​ങ്ക​റി​നെ​യും സ്വ​പ്‌​ന സു​രേ​ഷി​നെ​യും എ​ന്‍​ഐ​എ ഒ​രേ സ​മ​യം ചോ​ദ്യം ചെ​യ്ത​ത്. മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്കി​യ 43 ചോ​ദ്യ​ങ്ങ​ള്‍​ക്കൊ​പ്പം അ​നു​ബ​ന്ധ ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ളും തേ​ടി. ന​യ​ത​ന്ത്ര പാ​ഴ്‌​സ​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്തു പു​റ​ത്തു​വ​ന്ന ജൂ​ലൈ അ​ഞ്ചി​നും ബം​ഗ​ളൂ​രു​വി​ല്‍ അ​റ​സ്റ്റി​ലാ​യ ജൂ​ലൈ പത്തിനും ​ഇ​ട​യി​ല്‍ കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷ് ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ തെ​ളി​വു​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ചോ​ദ്യ​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ​ത്. നിലപാടിൽ ഉറച്ച് ബം​ഗ​ളൂ​രു​വി​ല്‍ അ​റ​സ്റ്റി​ലാ​കു​ന്ന​തി​നു മു​ന്‍​പ് മൂ​ന്നു ത​വ​ണ…

Read More

‘ഈ ​പോ​ക്ക് ശ​രി​യ​ല്ല..! മു​ഖ്യ​മ​ന്ത്രി​യി​ല്‍ ജ​ലീ​ലി​ന്‍റെ സ്വാ​ധീ​നം; ത​ള്ളാ​നും കൊ​ള്ളാ​നും വ​യ്യാ​തെ സി​പി​ഐ; ഘടകകക്ഷികൾ നോക്കുകുത്തികളോ ?

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ഘ​ട​ക​ക​ക്ഷി​ക​ള്‍ പി​ന്നോ​ട്ട​ടി​ച്ചി​ട്ടും മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ ഏ​ത​റ്റം വ​രെ​യും സം​ര​ക്ഷി​ക്കാ​നൊ​രു​ങ്ങി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​ വി​ജ​യ​ന്‍. ജ​ലീ​ല്‍ വി​ഷ​യം ഇ​ട​ത് സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ​യ്ക്ക് ഇ​ടി​വു​ണ്ടാ​ക്കി​യെ​ന്ന് പ​റ​യു​മ്പോ​ഴും ജ​ലീ​ലി​നെ വി​ട്ട് യാ​തൊ​രു​ക​ളി​ക്കു​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മു​ഖ്യ​മ​ന്ത്രി. ഈ ​നി​ല​പാ​ടി​നോ​ട് സ​മ​ര​സ​പ്പെ​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും പാ​ര്‍​ട്ടി​യും. മ​ന്ത്രി ജ​ലീ​ല്‍ ഇ​ഡി ഓ​ഫീ​സി​ലേ​ക്ക് ഒ​ളി​ച്ചുപോ​യ​ത് ശ​രി​യാ​യി​ല്ലെ​ന്ന കാ​ന​ത്തി​ന്‍റെ വാ​ദം പോ​ലും മു​ഖ്യ​മ​ന്ത്രി പ​ര​സ്യ​മാ​യി ത​ള്ളി​പ്പ​റ​ഞ്ഞു. വി​വാ​ദ​ങ്ങ​ളും സം​ഘ​ര്‍​ഷ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നാ​ണ് ജ​ലീ​ല്‍ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​ പ​റ​യു​ന്ന​ത്. എതിർപ്പു പരസ്യമാക്കാതെ… പ്ര​മു​ഖ ഘ​ട​ക​ക​ക്ഷി​നേ​താ​വി​നെ പോ​ലും പ​ര​സ്യ​മാ​യി​ത​ള്ളി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് പാ​ര്‍​ട്ടി​അം​ഗം പോ​ലു​മ​ല്ലാ​ത്ത കെ.​ടി.​ജ​ലീ​ലി​നെ മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ച്ചു​നി​ര്‍​ത്തു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ സി​പി​ഐ​യ്ക്ക് ശ​ക്ത​മാ​യ ഏ​തി​ര്‍​പ്പു​ണ്ടെ​ങ്കി​ലും അ​ത് പ​ര​സ്യ​പ്പെ​ടു​ത്തി​ല്ല. മാ​ത്ര​മ​ല്ല കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ജോ​സ് വി​ഭാ​ഗ​ത്തെ കൂ​ടെ കൂ​ട്ടാ​ന്‍ സി​പി​എം ത​യാ​റാ​ണെ​ങ്കി​ലും സി​പി​ഐ​യു​ടെ അ​ഭി​പ്രാ​യം കൂ​ടി പ​രി​ഗ​ണി​ച്ച​ശേ​ഷം തീ​രു​മാ​നി​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് മു​ഖ്യ​മ​ന്ത്രി…

Read More