ചോ​ദ്യം ഇ​ഷ്‌​ട​മാ​യി​ല്ല; “അ​ഭി​പ്രാ​യം പ​റ​യാ​ൻ അ​വ​സ​രം ത​ന്നാ​ൽ എ​ന്തും പ​റ​യാ​മോ”; ഷി​ബു ച​ക്ര​വ​ർ​ത്തി​യോ​ടു ക്ഷോ​ഭി​ച്ച് മു​ഖ്യ​മ​ന്ത്രി

തൃ​ശൂ​ർ: ലു​ലു ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന സാം​സ്കാ​രി​ക മു​ഖാ​മു​ഖ​ത്തി​ൽ ഗാ​ന​ര​ച​യി​താ​വ് ഷി​ബു ച​ക്ര​വ​ർ​ത്തി​യോ​ടു ക്ഷോ​ഭി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കെ.​ആ‌​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നെ​പ്പ​റ്റി​യു​ള്ള ഷി​ബു ച​ക്ര​വ​ർ​ത്തി​യു​ടെ ചോ​ദ്യ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യെ രോ​ഷാ​കു​ല​നാ​ക്കി​യ​ത്. സാം​സ്കാ​രി​ക മു​ഖാ​മു​ഖ​ത്തി​ൽ കെ.​ആ‌​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നെ​പ്പ​റ്റി​യു​ള്ള ആ​ശ​ങ്ക​യാ​ണ് ഷി​ബു ച​ക്ര​വ​ർ​ത്തി ചോ​ദ്യ​മാ​യി ഉ​ന്ന​യി​ച്ച​ത്. “ന​മു​ക്കൊ​രു കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഉ​ണ്ട്, ദേ​ശീ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണു​പോ​ലും, തു​ട​ങ്ങി​യി​ട്ട് പ​ത്തു വ​ർ​ഷ​മാ​യി. കു​ട്ടി​ക​ളൊ​ക്കെ​യാ​ണെ​ങ്കി​ൽ ഓ​ടി​ക്ക​ളി​ക്കേ​ണ്ട പ്രാ​യ​മാ​യി. പ​ക്ഷേ, കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ടു​ന്നി​ല്ല, ഇ​തി​ങ്ങ​നെ മ​തി​യോ” എ​ന്നാ​യി​രു​ന്നു ഷി​ബു ച​ക്ര​വ​ർ​ത്തി ചോ​ദി​ച്ച​ത്. ഈ ​ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യു​മ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു ദേ​ഷ്യം വ​ന്ന​ത്. കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ഴു​വ​ൻ കു​ഴ​പ്പ​മാ​ണെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി രോ​ഷ​ത്തോ​ടെ പ​റ​ഞ്ഞു. അ​തി​നോ​ടൊ​ന്നും യോ​ജി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി ആ​മു​ഖ​മാ​യി പ​റ​ഞ്ഞ​ത്. “അ​ഭി​പ്രാ​യം പ​റ​യാ​ൻ അ​വ​സ​രം ത​ന്നാ​ൽ എ​ന്തും പ​റ​യാ​മോ” എ​ന്നും പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി രോ​ഷ​ത്തോ​ടെ ചോ​ദി​ച്ചു.

Read More

കോ​ൺ​ഗ്ര​സും യു​ഡി​എ​ഫ് ത​ക​രും, കേ​ര​ള​ത്തി​ൽ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കും; കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ മ​ന​സി​ൽ പോ​ലും മോ​ദി മോ​ദി‍​യെ​ന്ന ഒ​റ്റ​പ്പേ​രെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

പാ​ല​ക്കാ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ കോ​ൺ​ഗ്ര​സി​ന്‍റെ ക​ഥ ക​ഴി​യും, യു​ഡി​എ​ഫ് ത​ക​രും. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മു​സ്‌​ലീം വോ​ട്ട് സ​മാ​ഹ​രി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് ശ്ര​മി​ക്കു​മ്പോ​ൾ യു​ഡി​എ​ഫാ​ണ് ക്ഷ​യി​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ മ​ന​സി​ൽ ബി​ജെ​പി​ക്കാ​ണ് സ്ഥാ​ന​മെ​ന്നും അ​തു​കൊ​ണ്ടാ​ണ് ആ​ന്‍റോ ആ​ന്‍റ​ണി എം​പി സു​ധാ​ക​ര​ന്‍റെ പേ​ര് മാ​റി ത​ന്‍റെ പേ​ര് വി​ളി​ച്ച​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ മ​ന​സി​ൽ പോ​ലും മോ​ദി മോ​ദി എ​ന്നാ​ണ് ഉ​ള്ള​തെ​ന്നും സു​രേ​ന്ദ്ര​ൻ പാ​ല​ക്കാ​ട് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Read More

ഒ​ന്നാം ക്ലാ​സി​ൽ ചേ​രാ​ൻ ആ​റ് വ​യ​സ് തി​ക​യ​ണം: വീ​ണ്ടും കേ​ന്ദ്ര നി​ർ​ദേ​ശം; കേ​ര​ള​ത്തി​ൽ ഇ​ക്കൊ​ല്ലം ന​ട​പ്പാ​ക്കി​ല്ല​ന്ന് മ​ന്ത്രി

ഡ​ൽ​ഹി: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ത്തി​നു​ള്ള കു​റ​ഞ്ഞ പ്രാ​യ​പ​രി​ധി ആ​റു വ​യ​സാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ക​ത്ത​യ​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ര​ളം ഉ​ൾ​പ്പെ​ടെ പ​ല സം​സ്ഥാ​ന​ങ്ങ​ളും ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ന​ൽ​കി​യ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ക​ത്ത​യ​ച്ച​ത്. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ(2020) നി​ർ​ദേ​ശ​മാ​ണ് ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് 6 വ​യ​സ് തി​ക​യ​ണ​മെ​ന്ന​ത്. 2021 മാ​ർ​ച്ചി​ലും 2023 ഫെ​ബ്രു​വ​രി​യി​ലും കേ​ന്ദ്രം ഇ​ത് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക‍​ൾ ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ർ​ച്ച​ന ശ​ർ​മ അ​വ​സ്തി വീ​ണ്ടും ക​ത്ത​യ​ച്ച​ത്. 14 സം​സ്ഥാ​ന/ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ പ്രാ​യ​പ​രി​ധി 6 ആ​ക്കി​യി​ട്ടു​ണ്ട്. വ​രു​ന്ന അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ബം​ഗാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ ഇ​തു ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 3-6 വ​യ​സ് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം അ​നു​സ​രി​ച്ച്…

Read More

പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ഷേ​ധി​ച്ച് വി​വാ​ഹി​ത​നാ​യ അ​ധ്യാ​പ​ക​ൻ: പ​ക ക​യ​റി അ​ധ്യാപ​ക​ന്‍റെ മോ​ർ‌​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പ്ര​ച​രി​പ്പി​ച്ചു; യു​വ​തി പോ​ലീ​സ് പി​ടി​യി​ൽ

ഹൈ​ദരാ​ബാ​ദ്: അ​ധ്യാ​പ​ക​ന്‍റെ മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. യു​വ​തി​യു​ടെ അ​ധ്യാ​പ​ക​നും തെ​ല​ങ്കാ​ന ഹൈ​ക്കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നു​മാ​യ യു​വാ​വി​ന്‍റെ ന​ഗ്ന​ചി​ത്ര​മാ​ണ് പ്ര​ച​രി​പ്പി​ച്ച​ത്. അ​ധ്യാ​പ​ക​നോ​ട് യു​വ​തി​ക്ക് പ്ര​ണ​യം തോ​ന്നി​യി​രു​ന്നു. ഇ​ക്കാ​ര്യം യു​വ​തി അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വി​വാ​ഹി​ത​നാ​യ അ​ധ്യാ​പ​ക​ൻ യു​വ​തി​യു​ടെ പ്ര​ണ​യം നി​ര​സി​ച്ചു. ഇ​തി​ൽ പ​ക തോ​ന്നി​യ യു​വ​തി അ​ധ്യാ​പ​ക​ന്‍റെ വ്യാ​ജ ന​ഗ്ന​വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ പ്ര​ച​രി​പ്പി​ച്ച ദൃ​ശ്യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ന്‍റെ കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ​വ​രെ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. യു​വ​തി മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഇ​യാ​ൾ ഫാ​ക്ക​ൽ​റ്റി മെ​മ്പ​റാ​യ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​നോ​ട് പ്ര​ണ​യം തോ​ന്നി​യ യു​വ​തി ഇ​ക്കാ​ര്യം അ​യാ​ളോ​ട് തു​റ​ന്നു​പ​റ​ഞ്ഞു. എ​ന്നാ​ൽ വി​വാ​ഹി​ത​നാ​യ അ​ധ്യാ​പ​ക​ൻ യു​വ​തി​യെ അ​വ​ഗ​ണി​ച്ചു വി​ട്ടു. പി​ന്നാ​ലെ ദേ​ഷ്യം തോ​ന്നി​യ യു​വ​തി വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ നി​ന്നും അ​ധ്യാ​പ​ക​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ചി​ത്ര​ങ്ങ​ളെ​ടു​ത്തു ഇ​വ മോ​ർ​ഫ് ചെ​യ്യു​ക​യും, ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും…

Read More

ഓൺലൈൻ ഗെയിമിംഗിലൂടെ കടബാധ്യത; ഇൻഷുറൻസ് തുകയ്‌ക്കായി അമ്മയെ കൊലപ്പെടുത്തി മ​ക​ൻ

ല​ക്നോ: ഇ​ൻ​ഷു​റ​ൻ​സ് തു​ക കൈ​ക്ക​ലാ​ക്കാ​ൻ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൻ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പു​രി​ലാ​ണ് സം​ഭ​വം. ഹി​മാ​ൻ​ഷു എ​ന്ന​യാ​ളാ​ണ് 50 ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് ല​ഭി​ക്കാ​ൻ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം യ​മു​ന ന​ദീ​തീ​ര​ത്ത് ഉ​പേ​ക്ഷി​ച്ച​ത്. ഓ​ൺ​ലൈ​ൻ ഗെ​യി​മി​ന് അ​ടി​മ​യാ​യ ഹി​മാ​ൻ​ഷു വ​ലി​യ തു​ക ക​ടം വ​രു​ത്തി​വ​ച്ചി​രു​ന്നു. ഈ ​ക​ടം വീ​ട്ടു​ന്ന​തി​നു​ള്ള പ​ണം ക​ണ്ടെ​ത്തു​വാ​നാ​യി​രു​ന്നു ഇ​യാ​ൾ കൊ​ല​പാ​ത​കം ചെ​യ്ത​ത്. പി​തൃ​സ​ഹോ​ദ​രി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു​വി​റ്റ ഹി​മാ​ൻ​ഷു ഈ ​പ​ണം​കൊ​ണ്ട് മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ൽ 50 ല​ക്ഷം രൂ​പ​യു​ടെ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി എ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് അ​ച്ഛ​ൻ വീ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് ഇ​യാ​ൾ അ​മ്മ​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മൃ​ത​ദേ​ഹം ചാ​ക്കി​ലാ​ക്കി യ​മു​ന ന​ദി തീ​ര​ത്ത് ഉ​പേ​ക്ഷി​ച്ച​ത്. ചി​ത്ര​കൂ​ട് ക്ഷേ​ത്ര​ത്തി​ൽ പോ​യ ഹി​മാ​ൻ​ഷു​വി​ന്‍റെ അ​ച്ഛ​ൻ റോ​ഷ​ൻ സിം​ഗ് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ൽ ഭാ​ര്യ​യെ​യും മ​ക​നെ​യും ക​ണ്ടി​ല്ല. തു​ട​ർ​ന്ന് ഇ​യാ​ൾ പ​രി​സ​രം മു​ഴു​വ​ൻ അ​ന്വേ​ഷി​ച്ചു. അ​പ്പോ​ൾ…

Read More

തി​രു​വ​ല്ല​യി​ൽ കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ശേ​ഷം യു​വാ​ക്ക​ൾ മു​ങ്ങി; പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി പോ​ലീ​സ്

തി​രു​വ​ല്ല: ന​ഗ​ര​ത്തി​ൽ നി​ന്ന് കാ​ണാ​താ​യ ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ശേ​ഷം മു​ങ്ങാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ളെ പി​ന്തു​ട​ർ​ന്ന്  പി​ടി​കൂ​ടി പോ​ലീ​സ്. ഇ​വ​ർ പെ​ൺ​കു​ട്ടി​യെ പോലീസ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​രാ​ളെ ബ​സി​ൽ നി​ന്നും മ​റ്റൊ​രാ​ളെ അ​ന്തി​ക്കാ​ട് നി​ന്നു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​തു​ൽ, അ​ജി​ൽ എ​ന്നി​വ​രാ​ണ് സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്. തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് യു​വാ​ക്ക​ളും പെ​ൺ​കു​ട്ടി​യു​മെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ശേ​ഷം യു​വാ​ക്ക​ൾ സ്ഥ​ല​ത്ത് നി​ന്ന് മു​ങ്ങു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടേ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രു​ടേ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പോ​ലീ​സ് ഇന്നലെ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് യു​വാ​ക്ക​ൾ കു​ട്ടി​യെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. സ്കൂ​ളി​ലേ​ക്ക് പ​രീ​ക്ഷ​യ്ക്കാ​യി പോ​യ പെ​ൺ​കു​ട്ടി പി​ന്നീ​ട് വീ​ട്ടി​ൽ തി​രി​കെ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന്, കു​ട്ടി​യെ കാ​ണാ​താ​യ വി​വ​രം ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.  

Read More

ആറ്റുകാൽ പൊങ്കാല ഇന്ന്; നാടും നഗരവും ആഘോഷത്തിൽ; പത്തരയ്ക്ക് പണ്ടാര അടുപ്പിൽ തീപകരും

തി​രു​വ​ന​ന്ത​പു​രം : ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ പൊ​ങ്കാ​ല​ക്കൊ​രു​ങ്ങി ത​ല​സ്ഥാ​ന ന​ഗ​ര​വും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും. പ​ത്ത​ര​ക്ക് പ​ണ്ടാ​ര അ​ടു​പ്പി​ൽ തീ ​പ​ക​രു​ന്ന​തോ​ടെ​യാ​ണ് പൊ​ങ്കാ​ല ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ക. ര​ണ്ട​ര​യ്ക്കാ​ണ് നി​വേ​ദ്യം. ന​ഗ​ര​ത്തി​ലു​ട​നീ​ളം വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ സ​മീ​പ​ത്ത് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. റെ​യി​ൽ​വേ​യും കെ​എ​സ്ആ​ർ​ടി​സി​യും പൊ​ങ്കാ​ല​യോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​കം സ​ർ​വീ​സ് ന​ട​ത്തും. ഹെ​വി വാ​ഹ​ന​ങ്ങ​ൾ, ക​ണ്ടെ​യ്ന​റു​ക​ൾ, ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ മു​ത​ലാ​യ​വ ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും റോ​ഡു​ക​ളി​ൽ പാ​ർ​ക്കു ചെ​യ്യു​ന്ന​തും നി​രോ​ധി​ച്ചു. ട്രാ​ൻ‍​സ്ഫോ​ർ‍‍‍‍​മ​റു​ക​ൾ, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ, പോ​സ്റ്റു​ക​ളി​ലെ ഫ്യൂ​സ് യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ച്ചു മാ​ത്ര​മേ പൊ​ങ്കാ​ല​യി​ടാ​വൂ എ​ന്നു വൈ​ദ്യു​തി ബോ​ർ​ഡ് അ​റി​യി​ച്ചു. ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് വി​പു​ല​മാ​യ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. ന​ഗ​ര പ​രി​ധി​യി​ലു​ള്ള 16 അ​ര്‍​ബ​ന്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ള്‍ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ള്‍ ന​ല്‍​കു​ന്ന ഫീ​ല്‍​ഡ്…

Read More

എ​പി​പി അ​നീ​ഷ്യ​യു​ടെ ആ​ത്മ​ഹ​ത്യ: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം നി​ല​ച്ചു; സ്വത​ന്ത്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി​യി​ൽ പ​രാ​തി; അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നു കു​ടും​ബ​വും

കൊ​ല്ലം: പ​ര​വൂ​ർ മു​നി​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ എ​പി​പി എ​സ്. അ​നീ​ഷ്യ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം നി​ല​ച്ചു. അ​നീ​ഷ്യ​യു​ടെ വീ​ട്ടി​ൽ എ​ത്തി ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഒ​ഴി​ച്ചാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു പു​രോ​ഗ​തി​യി​ലും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലും ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​നീ​ഷ്യ​യു​ടെ കു​ടും​ബം. അ​തേസ​മ​യം ഈ ​കേ​സ് ഐ​പി​എ​സ് റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നോ സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​യോ അ​ന്വേ​ഷി​ക്കു​ന്ന​തി​ന് ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് കേ​ര​ള ജു​ഡീ​ഷ​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി. ഇ​പ്പോ​ൾ പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം ഒ​ട്ടും തൃ​പ്തി​ക​ര​മ​ല്ല. ആ​രോ​പ​ണ വി​ധേ​യ​രു​മാ​യി പോ​ലീ​സി​ന് അ​ടു​പ്പ​മു​ണ്ട്. നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് ഉ​ണ്ടാ​കി​ല്ല​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​നീ​ഷ്യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി…

Read More

എ​ല്ലാ​ത്തി​നും കാ​ര​ണ​ഭൂ​ത​ൻ സ​ത്യ​നാ​ഥ്; ക​ഴു​ത്തി​ൽ ക​ത്തി​കു​ത്തി​യി​റ​ക്കി​യ​ത് കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ; കൊ​ല​യ്ക്ക് ക്ഷേ​ത്രം തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്തി​നെ​ന്ന ചോ​ദ്യ​ത്തി​ന് അ​ഭി​ലാ​ഷി​ന്‍റെ മ​റു​പ​ടി​യി​ങ്ങ​നെ…

കൊ​യി​ലാ​ണ്ടി: സി​പി​എം കൊ​യി​ലാ​ണ്ടി സെ​ന്‍​ട്ര​ല്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പി.​വി. സ​ത്യ​നാ​ഥ​നെ കു​ത്തി​ക്കൊ​ന്ന​ത്‌ ഗ​ള്‍​ഫി​ല്‍​നി​ന്നു കൊ​ണ്ടു​വ​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച്. പ്ര​തി മു​ന്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ഭി​ലാ​ഷ് കോ​വി​ഡി​നു​ശേ​ഷം ഒ​ന്ന​ര​ക്കൊ​ല്ലം ഗ​ള്‍​ഫി​ലാ​യി​രു​ന്നു അ​വി​ടു​ന്ന് വ​രു​മ്പോ​ള്‍ വാ​ങ്ങി​ച്ച ക​ത്തി​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് അ​ഭി​ലാ​ഷ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു മൊ​ഴി ന​ല്‍​കി. സ​ത്യ​നാ​ഥ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണം രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​യ​ര്‍​ന്ന് വ​ന്ന വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണെ​ന്നു പോ​ലീ​സി​ന്‍റെ റി​മാ​ൻ​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ത​ന്നെ ഒ​തു​ക്കി​യ​തും പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കാ​നു​ള്ള കാ​ര​ണ​വും സ​ത്യ​നാ​ഥ​നാ​ണെ​ന്ന് പ്ര​തി അ​ഭി​ലാ​ഷ് വി​ശ്വ​സി​ച്ചു. നേ​താ​ക്ക​ള്‍​ക്ക് സം​ര​ക്ഷ​ക​നാ​യി​നി​ന്ന ത​നി​ക്ക് മ​റ്റ് പാ​ര്‍​ട്ടി​ക്കാ​രി​ല്‍​നി​ന്നു മ​ര്‍​ദ​ന​മേ​റ്റ​പ്പോ​ള്‍ സ​ത്യ​നാ​ഥ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. അ​വ​ഗ​ണ​ന സ​ഹി​ക്കാ​ന്‍ പ​റ്റാ​താ​യ​തോ​ടെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ദി​വ​സം ക്ഷേ​ത്ര​ത്തി​ല്‍ സ​ത്യ​നാ​ഥ​ന്‍ ഇ​രി​ക്കു​ന്ന​ത് ക​ണ്ടു. മ​ദ്യ​പി​ച്ച് ക​ത്തി​യെ​ടു​ത്ത് വ​ന്നു, പി​ന്നി​ലൂ​ടെ വ​ന്ന് വാ​യ പൊ​ത്തി​പ്പി​ച്ച് ക​ഴു​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തും ക​ത്തി കു​ത്തി​യി​റ​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ല​ണം എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു കൂ​ടി​ത​ന്നെ​യാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്. ക​ഴ​ക​പ്പു​ര​യു​ടെ പി​ന്നി​ലൂ​ടെ ന​ട​ന്ന്…

Read More

പതിവ് തെറ്റിച്ച് മാ​ർ​ച്ചു​മാ​സ​ത്തെ വി​ല​ക്കു​റ​വ് ഇ​ത്ത​വ​ണ​യി​ല്ല; ചി​ക്ക​നും പ​ന്നി​യി​റ​ച്ചി​ക്കും വി​ല കത്തിക്കയറുന്നു; 350 പി​ന്നി​ട്ട് പ​ന്നി​യി​റ​ച്ചി

കോ​​ട്ട​​യം: ഇ​​റ​​ച്ചി​​ക്കോ​​ഴി​​ക്കും പ​​ന്നി​​യി​​റ​​ച്ചി​​ക്കും വി​​ല കു​​ത്ത​​നെ ക​​യ​​റി. കോ​​ഴി​​യി​​റ​​ച്ചി ചി​​ല്ല​​റ വി​​ല 140 ക​​ട​​ന്നു. പ​​ന്നി​​യി​​റ​​ച്ചി ജ​​നു​​വ​​രി​​യി​​ല്‍ 300 രൂ​​പ​​യി​​ല്‍​നി​​ന്ന് 350 രൂ​​പ ക​​ട​​ന്നു. പോ​​ര്‍​ക്കി​​ന് വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ കി​​ലോ​​യ്ക്ക് 100 രൂ​​പ​​യു​​ടെ ക​​യ​​റ്റം. ജ​​നു​​വ​​രി – ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളി​​ല്‍ മാം​​സ വി​​ല കു​​റ​​യു​​ന്ന പ​​തി​​വ് ഇ​​ക്കൊ​​ല്ല​​മു​​ണ്ടാ​​യി​​ല്ല. നോ​​മ്പു​​കാ​​ല​​മാ​​യി​​ട്ടും വി​​ല​​യി​​ല്‍ താ​​ഴ്ച​​യി​​ല്ല. ഇ​​നി​​യും വി​​ല വ​​ര്‍​ധി​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത.ചൂ​​ടു കൂ​​ടി​​യ​​തോ​​ടെ ഫാ​​മു​​ക​​ളി​​ല്‍ കോ​​ഴി​​വ​​ള​​ര്‍​ത്ത​​ല്‍ കു​​റ​​ഞ്ഞ​​താ​​ണ് വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ന് കാ​​ര​​ണം. കേ​​ര​​ള​​ത്തി​​ലും ത​​മി​​ഴ്നാ​​ട്ടി​​ലും കോ​​ഴി ഫാ​​മു​​ക​​ള്‍ പ​​ല​​തും അ​​ട​​ച്ചു. കു​​ഞ്ഞു​​ങ്ങ​​ള്‍ കൂ​​ട്ട​​ത്തോ​​ടെ ച​​ത്തൊ​​ടു​​ങ്ങു​​ന്ന​​തും ന​​ഷ്ട​​മു​​ണ്ടാ​​ക്കു​​ന്നു. നാ​​ല്‍​പ​​താം ദി​​വ​​സം ര​​ണ്ട​​ര കി​​ലോ​​യി​​ലേ​​ക്ക് വ​​ള​​രേ​​ണ്ട കോ​​ഴി​​ക്ക് ഒ​​ന്ന​​ര കി​​ലോ മാ​​ത്ര​​മാ​​ണ് ശ​​രാ​​ശ​​രി തൂ​​ക്കം. സാ​​ധാ​​ര​​ണ ഈ ​​സീ​​സ​​ണി​​ല്‍ പ​​ര​​മാ​​വ​​ധി 130 രൂ​​പ വ​​രെ​​യാ​​ണ് ചി​​ക്ക​​ന്‍ വി​​ല വ​​രാ​​റു​​ള്ള​​ത്. ര​​ണ്ടു മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ ചി​​ല​​യി​​ട​​ങ്ങ​​ളി​​ല്‍ പ​​ന്നി​​യി​​റ​​ച്ചി​​ക്ക് 70 രൂ​​പ​​യോ​​ള​​മാ​​ണ് വ​​ര്‍​ധി​​ച്ച​​ത്. നാ​​ട്ടി​​ല്‍ പ​​ന്നി ഫാ​​മു​​ക​​ളും കു​​റ​​ഞ്ഞു. ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള…

Read More