ഓട്ടോറിക്ഷയിൽ സഞ്ചരിച്ച യുവതിയെ കടത്തിക്കൊണ്ട് പോയി കൂട്ടബലാത്സംഗം; ഡ്രൈവറും സുഹൃത്തുക്കളും പോലീസ് പിടിയിൽ

യു​വ​തി​യെ കൂ​ട്ടൂ​ബ​ലാ​ത്സം​ഗം ചെ​യ്ത ര​ണ്ട്പേ​ർ പോ​ലീ​സ് പി​ടി​യി​ൽ. ഫ​രീ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം. പ്ര​തി​ക​ളാ​യ വി​ഷ്ണു, സ​രോ​ജ് എ​ന്നി​വ​രെ ഹ​രി​യാ​ന പോ​ലീ​സ് അ​റ​സ്‍​റ്റ് ചെ​യ്തു.  ഇ​തി​ൽ വി​ഷ്ണു ആ​ഗ്ര നി​വാ​സി​യാ​ണ്. ഇ​പ്പോ​ൾ ഫ​രീ​ദാ​ബാ​ദി​ലെ സ​ഞ്ജ​യ് എ​ൻ​ക്ലേ​വി​ലാ​ണ് താ​മ​സം.  സ​നോ​ജ് പാ​ർ​വ​തി​യ കോ​ള​നി​യി​ലാ​ണ് താ​മ​സ​മെ​ന്നും  പോ​ലീ​സ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. രാ​ത്രി എ​ട്ട് മ​ണി​യോ​ടെ ന​ട​ക്കാ​ൻ യു​വ​തി സെ​ക്ട​ർ 12ലെ ​ടൗ​ൺ പാ​ർ​ക്കി​ൽ എ​ത്തി​യ​താ​യി​രു​ന്നു. ടൗ​ൺ പാ​ർ​ക്കി​ൽ നി​ന്ന് 9.45 ഓ​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ  അ​വ​ർ വീ​ട്ടി​ലേ​ക്ക് പോ​യി. യു​വ​തി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റു​മ്പോ​ൾ മ​റ്റ് യാ​ത്ര​ക്കാ​രൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഏ​ക​ദേ​ശം 100 മീ​റ്റ​റോ​ളം പി​ന്നി​ട്ട​ശേ​ഷം ഓ​ട്ടോ​ഡ്രൈ​വ​ർ ര​ണ്ടു​പേ​രെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ക​നാ​ൽ മു​റി​ച്ചു​ക​ട​ക്കു​ന്ന ഭാ​ഗ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ കൊ​ണ്ടു​പോ​യി യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു. ഒ​രു വി​ധ​ത്തി​ൽ അ​ക്ര​മി​ക​ളു​ടെ പി​ടി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വ​തി പോ​ലീ​സി​നെ​യും വീ​ട്ടു​കാ​രെ​യും വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി.…

Read More

ആവേശത്തിൽ പുതുപ്പള്ളി; ആ​ദ്യ മ​ണി​ക്കൂ​റി​ല്‍ 14.78 ശ​ത​മാ​നം പോ​ളിം​ഗ്

കോ​ട്ട​യം:​പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. രാ​വി​ലെ ഏ​ഴി​നു പോ​ളിം​ഗ് ആ​രം​ഭി​ച്ച​തു മു​ത​ല്‍ മി​ക്ക പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട​നി​ര​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ആ​ദ്യ മൂന്നുമ​ണി​ക്കൂ​റി​ല്‍ 14.78 ശ​ത​മാ​നം ആ​ണ് പോ​ളിം​ഗ് ശ​ത​മാ​നം. മ​ണ്ഡ​ല​ത്തി​ലെ 182 ബൂ​ത്തു​ക​ളി​ലാ​യി ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ ത​ക​രാ​ര്‍ നി​മി​ത്തം ചി​ല ബൂ​ത്തു​ക​ളി​ല്‍ വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത് വൈ​കി​യാ​ണ്. 10-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ വോ​ട്ടെ​ടു​പ്പ് വൈ​കി.​അ​യ​ര്‍​ക്കു​ന്നം ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് വൈ​കി​യ​ത്. ഇ​തി​നി​ടെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി.​തോ​മ​സ് വോ​ട്ട് ചെ​യ്യാ​ന്‍ മ​ണ​ര്‍​കാ​ട് ഗ​വ.​എ​ല്‍​പി സ്‌​കൂ​ളി​ലെ 72-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ എ​ത്തി. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ പു​തു​പ്പ​ള്ളി ജോ​ര്‍​ജി​യ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ 126-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ രാ​വി​ലെ ഒ​ന്‍​പ​തി​നു വോ​ട്ട് ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ലി​ജി​ന്‍ ലാ​ല്‍ ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ലെ കു​റി​ച്ചി​ത്താ​നം സ്വ​ദേ​ശി​യാ​യ​തി​നാ​ല്‍ പു​തു​പ്പ​ള്ളി​യി​ല്‍ വോ​ട്ടി​ല്ല. 90,281 സ്ത്രീ​ക​ളും 86,132…

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് നാ​ലു വ​യ​സ്സു​കാ​ര​ന്‍ മ​രി​ച്ചു ! ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ള്ള ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന് സം​ശ​യം

തി​രു​വ​ന​ന്ത​പു​രം മ​ല​യി​ന്‍​കീ​ഴി​ല്‍ നാ​ലു വ​യ​സ്സു​കാ​ര​ന്‍ മ​രി​ച്ച​ത് ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ മൂ​ല​മെ​ന്ന് ആ​രോ​പ​ണം. മ​ല​യി​ല്‍​കീ​ഴ് പ്ലാ​ങ്ങാ​ട്ടു​മു​ക​ള്‍ സ്വ​ദേ​ശി അ​നി​രു​ദ്ധ് ആ​ണ് മ​രി​ച്ച​ത്. ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. ഗോ​വ യാ​ത്ര​യ്ക്കി​ടെ ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​ട്ടി​ക്ക് ശാ​രീ​രി​കാ​സ്വ​സ്ഥ​ത ഉ​ണ്ടാ​യെ​ന്നു ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ല​യി​ന്‍​കീ​ഴ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

എ​ഐ കാ​മ​റ വ​ന്നു, കൂണുപോലെ മുളച്ചുപൊങ്ങിയത് നിരവധി വ്യാജ വെബ്സൈറ്റുകള്‍; പരിവാഹൻ ആപ്പിന്‍റെ വ്യാജൻമാരെ ശ്രദ്ധിക്കണമെന്ന് വാഹനവകുപ്പ്

കോ​ഴി​ക്കോ​ട്: വാ​ഹ​ന​വു​മാ​യും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​മാ​യും ബ​ന്ധ​പ്പെ​ട്ടു വി​വി​ധ സ​ർ​വീ​സു​ക​ൾ​ക്ക് അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​മ്പോ​ഴും ഈ ​ചെ​ല്ലാ​ൻ (E chellan) പോ​ലെ വാ​ഹ​ന​ങ്ങ​ളു​ടെ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴ അ​ട​യ്ക്കു​മ്പോ​ഴും പൊ​തു​ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന രീ​തി​യി​ൽ സ​മാ​ന​മാ​യ പേ​രു​ക​ളു​ള്ള വെ​ബ്സൈ​റ്റു​ക​ൾ വ​ഴി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​താ​യി ആ​ക്ഷേ​പം.​ പ​രാ​തി​ക​ള്‍ വ്യാ​പ​ക​മാ​യ​തോ​ടെ ഇ​തേക്കുറിച്ച് ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ മു​ന്ന​റി​യി​പ്പു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. പ​രി​വാ​ഹ​ൻ സേ​വ ( PARIVAHAN SEWA) എ​ന്ന പൊ​തു​വാ​യ സൈ​റ്റ് വ​ഴി​യോ https://echallan.parivahan.gov.in എ​ന്ന ലി​ങ്ക് വ​ഴി​യോ ഈ ​ചെ​ല്ലാ​ൻ നോ​ട്ടീ​സി​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ള ക്യു ​ആ​ര്‍ കോ​ഡ് സ്‍​കാ​ൻ ചെ​യ്തോ മാ​ത്രം ചെ​ല്ലാ​നു​ക​ളു​ടെ പി​ഴ അ​ട​യ്ക്കാൻ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണെ​ന്നും സ​മാ​ന​മാ​യ പേ​രു​ക​ളി​ലു​ള്ള മ​റ്റ് സൈ​റ്റു​ക​ൾ മു​ഖാ​ന്തി​രം ക​ബ​ളി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധ പാ​ലി​ക്ക​ണ​മെ​ന്നും എം​വി​ഡി ഓ​ര്‍മി​പ്പി​ച്ചു.​ മമ്മൂട്ടിയുടെ അണ്ണന്‍ തമ്പി സിനിമയിലെ അപ്പു, അച്ചു എന്നീ കഥാപാത്രങ്ങളെ ഓര്‍മപ്പെടുത്തി ക്കൊണ്ടാണ് മുന്നറിയിപ്പ്.അ​തേ​സ​മ​യം,…

Read More

ക​യ്യൂ​ര്‍ സ​മ​ര ചരിത്രം തിരുത്തി സർക്കാർ; ചൂ​രി​ക്കാ​ട​ന് പ​ക​രം ഇ.​കെ.​ നാ​യ​നാ​ര്‍; സി​പി​ഐ​യി​ല്‍ അ​മ​ര്‍​ഷം പു​ക​യു​ന്നു

ഷൈ​ബി​ന്‍ ജോ​സ​ഫ്കാ​സ​ര്‍​ഗോ​ഡ്: ക​യ്യൂ​ര്‍ സ​മ​ര​ച​രി​ത്രം തി​രു​ത്തി​യ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തിരേ സി​പി​ഐ​ക്കു​ള്ളി​ല്‍ ക​ടു​ത്ത അ​മ​ര്‍​ഷം. കേ​സി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട അ​ഞ്ചാ​മ​ത്തെ വ്യ​ക്തി​യാ​യ ചൂ​രി​ക്കാ​ട​ന്‍ കൃ​ഷ്ണ​ന്‍ നാ​യ​ര്‍​ക്ക് പ​ക​രം ആ ​സ്ഥാ​ന​ത്ത് ഇ.​കെ.​നാ​യ​നാ​രു​ടെ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തി​യ ജ​യി​ല്‍ വ​കു​പ്പി​ന്‍റെ ന​ട​പ​ടി ഇ​തു​വ​രെ​യും തി​രു​ത്താ​ത്ത​തി​നെ​തി​രേയാ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​ത്. ഇ​ന്ന​ലെ ചെ​റു​വ​ത്തൂ​ര്‍ ഫാ​ര്‍​മേ​ഴ്‌​സ് ബാ​ങ്ക് ഹാ​ളി​ല്‍ എ​ഐ​ടി​യു​സി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സി.​എ​ച്ച്. ​കൃ​ഷ്ണ​ന്‍ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​വേ​ള​യി​ല്‍ സി​പി​ഐ സം​സ്ഥാ​ന അ​സി.​ സെ​ക്ര​ട്ട​റി ഇ.​ ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണ് വി​ഷ​യം വീ​ണ്ടും ച​ര്‍​ച്ച​യാ​കാ​ന്‍ കാ​ര​ണം. ക​യ്യൂ​ര്‍ സ​മ​ര​ച​രി​ത്ര​രേ​ഖ​ക​ളി​ല്‍ പോ​ലും വെ​ട്ടും തി​രു​ത്തും ന​ട​ത്തു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​തെ​ന്നും ഡ​ല്‍​ഹി​യി​ല്‍ മാ​ത്ര​മ​ല്ല ന​മ്മു​ടെ ഗ്രാ​മ​ങ്ങ​ളി​ല്‍ പോ​ലും ച​രി​ത്ര​സം​ഭ​വ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ വെ​ള്ളം ചേ​ര്‍​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും ച​രി​ത്രം സൃ​ഷ്ടി​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ളെ ബോ​ധ​പൂ​ര്‍​വം ഒ​ഴി​വാ​ക്കു​ക​യും ച​രി​ത്ര​ത്തി​ല്‍ നി​ന്നും മാ​റ്റി നി​ര്‍​ത്ത​പ്പെ​ടു​ന്ന കാ​ഴ്ച ന​മു​ക്ക് ചു​റ്റും ന​ട​ക്കു​ന്ന​തെ​ന്നു​മാ​ണ് ഇ.…

Read More

കേ​ര​ള​ത്തി​ലെ ഭ​ര​ണ​യ​ന്ത്ര​ത്തി​ന് നി​ര​വ​ധി പോ​രാ​യ്മ​ക​ളു​ണ്ട് ! ഭ​ര​ണ​സം​വി​ധാ​ന​ത്തെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ച് തോ​മ​സ് ഐ​സ​ക്

കേ​ര​ള​ത്തി​ലെ ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന് നി​ര​വ​ധി പോ​രാ​യ്മ​ക​ളു​ണ്ടെ​ന്ന വി​മ​ര്‍​ശ​ന​വു​മാ​യി മു​ന്‍ മ​ന്ത്രി തോ​മ​സ് ഐ​സ​ക്. രാ​ജ്യ​ത്തെ താ​ര​ത​മ്യേ​ന കാ​ര്യ​ക്ഷ​മ​വും അ​ഴി​മ​തി കു​റ​ഞ്ഞ​തും പ്ര​തി​ബ​ദ്ധ​ത​യു​ള്ള​തു​മാ​യ ഭ​ര​ണ​യ​ന്ത്ര​മാ​ണ് കേ​ര​ള​ത്തി​ന്റേ​തെ​ങ്കി​ലും അ​തി​ന് നി​ര​വ​ധി പോ​രാ​യ്മ​ക​ളു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ വി​മ​ര്‍​ശ​നം. ‘പ​ഠ​ന കോ​ണ്‍​ഗ്ര​സു​ക​ളും ഭ​ര​ണ പ​രി​ഷ്‌​കാ​ര​വും: ഒ​ര​വ​ലോ​ക​നം’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ ‘ചി​ന്ത’ വാ​രി​ക​യി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് ഐ​സ​ക് ഭ​ര​ണ​സം​വി​ധാ​ന​ത്തെ വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. കേ​ര​ള​ത്തി​ന്റെ ഭ​ര​ണ സം​വി​ധാ​ന​ത്തി​നു​ള്ള പോ​രാ​യ്മ​ക​ളു​ടെ തെ​ളി​വു​ക​ളി​ലൊ​ന്നാ​ണ് അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​കു​ന്ന പ​ദ്ധ​തി​ക​ള്‍. വ​ന്‍​കി​ട പ്രൊ​ജ​ക്ടു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നു ഭ​ര​ണ​യ​ന്ത്രം പ്രാ​പ്ത​മ​ല്ല. സേ​വ​ന​മേ​ഖ​ല​യി​ലെ ര​ണ്ടാം​ത​ല​മു​റ പ്ര​ശ്ന​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ക​ഴി​യു​ന്നി​ല്ല. സേ​വ​ന നി​ല​വാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളേ​റു​ക​യാ​ണ്. വ്യ​വ​സാ​യ പ്രോ​ത്സാ​ഹ​ന ഏ​ജ​ന്‍​സി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പി​ന്നി​ലാ​ണ്. റെ​ഗു​ലേ​റ്റ​റി വ​കു​പ്പു​ക​ള്‍ പ​ല​പ്പോ​ഴും ജ​ന​വി​രു​ദ്ധ​മാ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തു​ന്നു. പൊ​തു​മേ​ഖ​ല​യെ​യും പൊ​തു​സം​വി​ധാ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പോ​രാ​ട്ടം വി​ജ​യി​ക്ക​ണ​മെ​ങ്കി​ല്‍ ഭ​ര​ണ​യ​ന്ത്ര​ത്തി​ന്റെ കാ​ര്യ​ക്ഷ​മ​ത​യും ജ​ന​കീ​യ​ത​യും ഉ​യ​ര്‍​ത്തി​യേ തീ​രൂ. നി​യോ ലി​ബ​റ​ല്‍ സ​ര്‍​ക്കാ​ര്‍ ഭ​ര​ണ​യ​ന്ത്ര​ത്തി​നു…

Read More

സ​നാ​ത​ന ധ​ര്‍​മ​ത്തെ ഉ​ന്മൂ​ല​നം ചെ​യ്യ​ണ​മെ​ന്ന പ്ര​സ്താ​വ​ന ! ഏ​തു കേ​സും നേ​രി​ടാ​ന്‍ ത​യ്യാ​റെ​ന്ന് ഉ​ദ​യ​നി​ധി

സ​നാ​ത​ന ധ​ര്‍​മ​ത്തെ ഉ​ന്മൂ​ല​നം ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞ ഡി​എം​കെ നേ​താ​വും ത​മി​ഴ്‌​നാ​ട് മ​ന്ത്രി​യു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്റെ പ​രാ​മ​ര്‍​ശം രാ​ജ്യ​വ്യാ​പ​ക​മാ​യി വി​വാ​ദ​മാ​യി​രി​ക്കെ ഏ​തു കേ​സും നേ​രി​ടാ​നും താ​ന്‍ ത​യ്യാ​റാ​ണെ​ന്ന് തു​റ​ന്നു പ​റ​യു​ക​യാ​ണ് ന​ട​ന്‍ കൂ​ടി​യാ​യ ഉ​ദ​യ​നി​ധി. ”എ​നി​ക്കെ​തി​രെ അ​വ​ര്‍ എ​ന്ത് കേ​സ് ന​ല്‍​കി​യാ​ലും നേ​രി​ടാ​ന്‍ ത​യാ​റാ​ണ്. ബി​ജെ​പി ‘ഇ​ന്ത്യ’ സ​ഖ്യ​ത്തെ ഭ​യ​ക്കു​ന്നു. ഒ​രു കു​ലം, ഒ​രു ദൈ​വം എ​ന്ന​താ​ണ് ഡി​എം​കെ​യു​ടെ ന​യം. സ​നാ​ത​ന ധ​ര്‍​മ​ത്തെ മാ​ത്ര​മാ​ണ് വി​മ​ര്‍​ശി​ച്ച​ത്. ബി​ജെ​പി പ്ര​സ്താ​വ​ന​യെ വ​ള​ച്ചൊ​ടി​ച്ച് വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്” ഉ​ദ​യ​നി​ധി പ​റ​ഞ്ഞു. ”സ​നാ​ത​ന ധ​ര്‍​മ​ത്തെ വി​മ​ര്‍​ശി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. സ​നാ​ത​ന ധ​ര്‍​മം ഉ​ന്മൂ​ല​നം ചെ​യ്യ​പ്പെ​ട​ണ​മെ​ന്ന് വീ​ണ്ടും പ​റ​യു​ന്നു. ഇ​ത് തു​ട​ര്‍​ച്ച​യാ​യി പ​റ​യും. ‘കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​തം’ എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​യു​മ്പോ​ള്‍ അ​തി​ന​ര്‍​ഥം കോ​ണ്‍​ഗ്ര​സു​കാ​രെ കൊ​ല്ല​ണ​മെ​ന്നാ​ണോ?. എ​ന്താ​ണ് സ​നാ​ത​ന? സ​നാ​ത​ന​മെ​ന്നാ​ല്‍ ഒ​ന്നും മാ​റേ​ണ്ട​തി​ല്ല, എ​ല്ലാം ശാ​ശ്വ​ത​മാ​ണ്. എ​ന്നാ​ല്‍ ദ്രാ​വി​ഡ മോ​ഡ​ല്‍ മാ​റ്റ​ത്തി​ന്…

Read More

മൂന്നുനില കെട്ടിടം തകർന്ന് 2 മരണം; അവശിഷ്ടങ്ങൾക്കിടയിൽ 15 പേർ കുടുങ്ങിക്കിടക്കുന്നതായി പോലീസ്

മൂ​ന്ന് നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന് വീ​ണ് ര​ണ്ട് പേ​ർ മ​രി​ക്കു​ക​യും 10 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​രാ​ബ​ങ്കി​യി​ലെ ഫ​ത്തേ​പൂ​ർ പ്ര​ദേ​ശ​ത്ത് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് കെ​ട്ടി​ടം ത​ക​ർ​ന്ന​ത്. 15പേ​ർ കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. നി​ല​വി​ൽ മൂ​ന്ന് പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും (എ​ൻ​ഡി​ആ​ർ​എ​ഫ്) സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും ഇ​വ​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. പ​ന്ത്ര​ണ്ട് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി ബ​രാ​ബ​ങ്കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ര​ണ്ട് പേ​ർ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു. എ​ട്ട് പേ​രെ മെ​ച്ച​പ്പെ​ട്ട പ​രി​ച​ര​ണ​ത്തി​നാ​യി ല​ഖ്‌​നൗ​വി​ലെ കിം​ഗ് ജോ​ർ​ജ്ജ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലേ​ക്ക് മാ​റ്റി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ റോ​ഷ്‌​നി (22), ഹ​ക്കി​മു​ദ്ദീ​ൻ (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ ഹാ​ഷിം ആ​ണെ​ന്ന് ബ​രാ​ബ​ങ്കി പോ​ലീ​സ് സൂ​പ്ര​ണ്ട് ദി​നേ​ഷ് കു​മാ​ർ സിം​ഗ് പ​റ​ഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് സം​ഭ​വ​ത്തി​ൽ ദു​ഖം…

Read More

ഭാര്യ ഉപേക്ഷിച്ചു പോയി; കോ​ട്ട​യ​ത്ത് മൂ​ന്ന് പെ​ണ്‍​മ​ക്ക​ളു​ടെ ക​ഴു​ത്ത​റു​ത്ത ശേ​ഷം അ​ച്ഛ​ന്‍ ജീ​വ​നൊ​ടു​ക്കി; ഇളയമകളുടെ നില അതീവ ഗുരുതരം

കോ​ട്ട​യം: പാ​ലാ​യ്ക്ക് സ​മീ​പം രാ​മ​പു​ര​ത്ത് മൂ​ന്നു പെ​ണ്‍​മ​ക്ക​ളു​ടെ ക​ഴു​ത്ത​റു​ത്ത​ ശേ​ഷം പി​താ​വ് തൂ​ങ്ങി​മ​രി​ച്ചു. രാ​മ​പു​രം ചേ​റ്റു​കു​ളം സ്വ​ദേ​ശി ജോ​മോ​ന്‍ (40) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ ക​ഴു​ത്ത​റു​ത്ത ശേ​ഷം ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. അനന്യ (13), അമേയ (10), അനാമിക (ഏഴ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അനാമികയുടെ നില അതീവ ഗുരുതരമാണ്. ക​ഴി​ഞ്ഞ​ദി​വ​സം അ​ര്‍​ധ​രാ​ത്രി 12.30ന് ​ആ​യി​രു​ന്നു സം​ഭ​വം. പ്രകോപനത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീ സ് അന്വേഷണം ആരംഭിച്ചു. നേരത്തെ, ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More

2047 ആ​കു​മ്പോ​ഴേ​ക്കും ഇ​ന്ത്യ വി​ക​സി​ത രാ​ജ്യ​മാ​യി മാ​റും ! ജാ​തീ​യ​ത​യ്ക്കും വ​ര്‍​ഗീ​യ​ത​യ്ക്കും അ​ഴി​മ​തി​ക്കും രാ​ജ്യ​വ​ള​ര്‍​ച്ച​യി​ല്‍ സ്ഥാ​ന​മു​ണ്ടാ​കി​ല്ലെ​ന്ന് മോ​ദി

2047ഓ​ടെ ഇ​ന്ത്യ വി​ക​സി​ത രാ​ജ്യ​മാ​യി മാ​റു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ഴി​മ​തി, ജാ​തീ​യ​ത, വ​ര്‍​ഗീ​യ​ത തു​ട​ങ്ങി​യ​വ​യ്ക്ക് രാ​ജ്യ​വ​ള​ര്‍​ച്ച​യി​ല്‍ സ്ഥാ​നം ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജി 20 ​ഉ​ച്ച​കോ​ടി​ക്ക് മു​മ്പാ​യി വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി.​ടി.​ഐ​യോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ല്‍ ത​ന്നെ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ച ഇ​ന്ത്യ ഭാ​വി​യി​ല്‍ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ടം​പി​ടി​ക്കു​മെ​ന്ന് പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി, അ​ടു​ത്ത ആ​യി​രം വ​ര്‍​ഷ​ത്തേ​ക്ക് ഓ​ര്‍​മ്മി​ക്ക​പ്പെ​ടാ​വു​ന്ന വ​ള​ര്‍​ച്ച​യ്ക്കു​ള്ള അ​ടി​ത്ത​റ​യാ​ണ് ഇ​ന്ത്യ​യി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞു. നൂ​റു​കോ​ടി ദ​രി​ദ്ര​രാ​യി​രു​ന്നു രാ​ജ്യ​ത്ത് വ​ള​രെ കാ​ല​മാ​യി വി​ശ​ന്നി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്ന് നൂ​റു​കോ​ടി പേ​ര്‍ അ​വ​രാ​ഗ്ര​ഹി​ക്കു​ന്ന ജീ​വി​ത​ശൈ​ലി​യി​ല്‍ ജീ​വി​ക്കു​ന്നു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Read More