ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സായാഹ്ന ഒപിയില്ല; പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർന്നു പിടിക്കുന്നു; സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​പി സ​മ​യം വെ​ട്ടി​ച്ചു​രു​ക്കി

കോ​ട്ട​യം: പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ നാ​ടെ​ങ്ങും പ​ട​രു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്തെ കു​ടും​ബാ​രോ​ഗ്യ, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ മാ​ത്ര​മാ​യി ചു​രു​ക്കി. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ രാ​വി​ലെ എ​ട്ടു​വ​രെ ഒ​പി​യി​ൽ ഡോ​ക്ട​ര്‍​മാ​രി​ല്ല. കി​ട​ത്തി ചി​കി​ത്സ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ല​ട​ക്കം സം​സ്ഥാ​ന​ത്തെ മി​ക്ക​യി​ട​ങ്ങ​ളി​ലും ഇ​താ​ണു സ്ഥി​തി. മു​മ്പ് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ രാ​ത്രി​യി​ല്‍ ഉ​ള്‍​പ്പെ​ടെ ഹൗ​സ് സ​ര്‍​ജ​ന്മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഡോ. ​വ​ന്ദ​ന ദാ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം സീ​നി​യ​ര്‍ ഡോ​ക്ട​ര്‍​മാ​രു​ള്ള സ​മ​യ​ത്തു മാ​ത്ര​മാ​യി ഹൗ​സ് സ​ര്‍​ജ​ന്മാ​രു​ടെ സേ​വ​നം പ​രി​മി​ത​പ്പെ​ടു​ത്തി. കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ല് ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം വൈ​കി​ട്ട് ആ​റു വ​രെ ദീ​ര്‍​ഘി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ 2022 ഒ​ക്ടോ​ബ​ര്‍ നാ​ലി​ലെ നി​യ​മ​സ​ഭ​യി​ലെ പ്ര​സ്താ​വ​ന വെ​റും​വാ​ക്കാ​യി. മ​ഴ ശ​ക്ത​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്താ​കെ വൈ​റ​ല്‍​പ​നി​യും ഡെ​ങ്കി​പ്പ​നി​യും മ​റ്റു രോ​ഗ​ങ്ങ​ളും വ​ര്‍​ധി ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. കോ​ട്ട​യം ജി​ല്ല​യി​ൽ അ​തി​ര​മ്പു​ഴ, കു​മ​ര​കം, ഈ​രാ​റ്റു​പേ​ട്ട, എ​രു​മേ​ലി,…

Read More

ആദിവാസി യുവാവിന്‍റെ ശരീരത്തിൽ മൂത്രമൊഴിച്ച് ബിജെപി പ്രവർത്തകൻ; പ്രതി പ്രവേഷ് എംഎൽഎ കേദാർനാഥ് ശുക്ലയുടെ അടുത്ത സഹായി

  ഭോപ്പാൽ: ആദിവാസി യുവാവിന്‍റെ ശരീരത്തിൽ മൂത്രമൊഴിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. മധ്യപ്രദേശിൽ ബിജെപി എംഎൽഎ കേദാർനാഥ് ശുക്ലയുടെ അടുത്ത സഹായിയായ പ്രവേഷ് ശുക്ലയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യരക്ഷാ നിയമം, പട്ടിക വർഗ സംരക്ഷണ നിയമം എന്നിവ അടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മധ്യപ്രദേശിലെ സിധി ജില്ലയിലാണ് സംഭവം നടന്നത്. നിലത്തിരിക്കുന്ന യുവാവിന്‍റെ ദേഹത്തേക്കു സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് കേസെടുക്കാൻ നിർദേശം നൽകിയത്. അതേസമയം, പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ആദിവാസി യുവാവ് പറഞ്ഞു. പ്രവേശ് ശുക്ലയെ കുടുക്കാൻ തയാറാക്കിയതാണ് വീഡിയോയെന്ന് യുവാവ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു

Read More

‘മി​ക​ച്ച’ നേ​ട്ട​വു​മാ​യി പാ​ക്കി​സ്ഥാ​ന്‍ ! ഐ​എം​എ​ഫി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ ക​ടം വാ​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നാ​ലാം​സ്ഥാ​നം

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളി​ല്‍ ന​ട്ടം തി​രി​യു​ന്ന പാ​ക്കി​സ്ഥാ​നെ ആ​ഗോ​ള​ത​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ നാ​ണ​ക്കെ​ടു​ത്തു​ന്ന ഒ​രു വാ​ര്‍​ത്ത കൂ​ടി ഇ​പ്പോ​ള്‍ പു​റ​ത്തു വ​രി​ക​യാ​ണ്. പി​ടി​ഐ പു​റ​ത്തു വി​ട്ട റി​പ്പോ​ര്‍​ട്ട​നു​സ​രി​ച്ച് രാ​ജ്യാ​ന്ത​ര നാ​ണ​യ​നി​ധി(​ഐ​എം​എ​ഫ്)​യി​ല്‍ നി​ന്ന് ഏ​റ്റ​വു​മ​ധി​കം പ​ണം ക​ട​മെ​ടു​ത്ത നാ​ലാ​മ​ത്തെ രാ​ജ്യ​മാ​യി പാ​ക്കി​സ്ഥാ​ന്‍ മാ​റി​യി​രി​ക്കു​ക​യാ​ണ്. വ​രു​ന്ന ഒ​മ്പ​തു മാ​സ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഐ​എം​എ​ഫി​ല്‍ നി​ന്ന് മൂ​ന്ന് ബി​ല്യ​ണ്‍ യു​എ​സ്‌​ഡോ​ള​ര്‍ കൂ​ടി പാ​ക്കി​സ്ഥാ​ന്‍ ക​ട​മെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പാ​ക്കി​സ്ഥാ​ന് ഈ ​തു​ക ന​ല്‍​കു​ന്ന കാ​ര്യം ഐ​എം​എ​ഫ് ബോ​ര്‍​ഡി​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഈ ​വ​ര്‍​ഷം മാ​ര്‍​ച്ച് 31ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് ഐ​എം​എ​ഫി​ന്റെ ക​ട​ക്കാ​രി​ല്‍ അ​ഞ്ചാം സ്ഥാ​ന​മാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ക​ട​മെ​ടു​ക്കാ​നി​രി​ക്കു​ന്ന മൂ​ന്ന് ബി​ല്യ​ണ്‍ ഡോ​ള​ര്‍ പാ​ക്കി​സ്ഥാ​നെ നാ​ലാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍​ത്തും. 46 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ക​ട​മു​ള്ള അ​ര്‍​ജ​ന്റീ​ന​യാ​ണ് നി​ല​വി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. 18 ബി​ല്യ​ണ്‍ ഡോ​ള​റു​മാ​യി ഈ​ജി​പ്ത് ര​ണ്ടാം സ്ഥാ​ന​ത്തും യു​ദ്ധം ത​ക​ര്‍​ത്ത യു​ക്രൈ​ന്‍ 12.2 ബി​ല്യ​ണ്‍ ഡോ​ള​റു​മാ​യി മൂ​ന്നാ​മ​തും ഉ​ണ്ട്. പു​തി​യ…

Read More

മ​ക​ളു​ടെ വീ​ട്ടി​ല്‍ ക​യ​റി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി വി​ജ​യ​കു​മാ​ര്‍ ! അ​നു​സ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഏ​തു​വി​ധേ​ന​യും ന​ശി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി അ​ര്‍​ഥ​ന

ന​ട​ന്‍ വി​ജ​യ​കു​മാ​ര്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി വി​ജ​യ​കു​മാ​റി​ന്റെ മ​ക​ളും ന​ടി​യു​മാ​യ അ​ര്‍​ഥ​ന ബി​നു. വി​ജ​യ​കു​മാ​ര്‍ ജ​ന​ലി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം വീ​ടി​ന്റെ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്നു​പോ​കു​ന്ന വീ​ഡി​യോ​യും അ​ര്‍​ഥ​ന സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​യാ​ള്‍ ത​ന്നെ​യും അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ പോ​ലീ​സി​ല്‍ കൊ​ടു​ത്ത കേ​സ് നി​ല​നി​ല്‍​ക്കു​മ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള അ​തി​ക്ര​മം ന​ട​ത്തു​ന്ന​തെ​ന്ന് അ​ര്‍​ഥ​ന പ​റ​യു​ന്നു. ഷൂ​ട്ടിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യ സി​നി​മ​യു​ടെ പ്ര​വ​ര്‍​ത്ത​ക​രെ​യും ചീ​ത്ത​വി​ളി​ച്ച വി​ജ​യ​കു​മാ​ര്‍ വീ​ട്ടി​ല്‍ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​നെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി പ​റ​ഞ്ഞി​ട്ടും ഒ​രു സ​ഹാ​യ​വും ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ വീ​ഡി​യോ പ​ങ്കു​വ​യ്ക്ക​ന്ന​തെ​ന്നും അ​ര്‍​ഥ​ന പ​റ​യു​ന്നു. അ​ര്‍​ഥ​ന​യു​ടെ വാ​ക്കു​ക​ള്‍…”​ഞ​ങ്ങ​ള്‍ സ​ഹാ​യ​ത്തി​നാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഏ​ക​ദേ​ശം 9:45 ന് ​വി​ളി​ച്ചി​ട്ടും ആ​രും ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ലാ​ണ് ഞാ​ന്‍ ഈ ​പോ​സ്റ്റ് ഇ​ടു​ന്ന​ത്. എ​ന്റെ പി​താ​വും മ​ല​യാ​ള ച​ല​ച്ചി​ത്ര ന​ട​നു​മാ​യ വി​ജ​യ​കു​മാ​റാ​ണ് ഈ ​വീ​ഡി​യോ​യി​ലു​ള്ള​ത്. ഞ​ങ്ങ​ളു​ടെ വ​സ​തി​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ശേ​ഷം മ​തി​ല്‍…

Read More

മാ​ട്രി​മോ​ണി​ സെൈറ്റിലൂടെ പ​രി​ച​യ​പ്പെ​ട്ടു; വിവാഹ വാഗ്ദാനം നൽകി യുവതിയെ വശത്താക്കി; മുപ്പതുകാ​രി​യു​ടെ പ​ണ​വും സ്വ​ർ​ണ​വും വാങ്ങിയശേഷം യുവാവ് ചെയ്തതിങ്ങനെ..

ക​ണ്ണൂ​ർ: മാ​ട്രി​മോ​ണി​യലി​ൽ പ​രി​ച​യ​പ്പെ​ട്ട 30 കാ​രി​യി​ൽനി​ന്നും പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത​യാ​ൾ​ക്കെ​തി​രേ കേ​സ്. അ​ഴീ​ക്കോ​ട് മീ​ൻ​കു​ന്ന് സ്വ​ദേ​ശി​നി​യാ​യ 30 കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് 35 കാ​ര​നാ​യ നീ​ർ​വേ​ലി സ്വ​ദേ​ശി​ക്കെ​തി​രെ​ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 2022 മു​ത​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഒ​രു മു​സ്‌​ലീം മാ​ട്രി​മോ​ണി സൈ​റ്റി​ലൂ​ടെ യു​വ​തി​യെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി, പി​ന്നീ​ട് പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് 30000 രൂ​പ​യും നാ​ല​ര പ​വ​ൻ സ്വ​ർ​ണ​വും കൈ​പ്പ​റ്റി. വി​വാ​ഹം ക​ഴി​ക്കാ​തെ പ​റ്റി​ക്കു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വ​തി പ​ണ​വും സ്വ​ർ​ണ​വും തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ​ല ത​വ​ണ യു​വ​തി ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് യു​വാ​വി​നെ സ​മീ​പി​ച്ചു. എ​ന്നാ​ൽ, ക​ണ്ണൂ​രി​ൽ വ​ന്നാ​ൽ പ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ യു​വാ​വ് അ​വി​ടെ വ​ച്ച് ത​ന്നെ ഉ​പ​ദ്ര​വി​ച്ചെ​ന്ന് യു​വ​തി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം…

Read More

വി​ദ്യാ​ർഥി​നി​യെ ക​ട​ന്നുപി​ടി​ച്ച് അ​റു​പ​തുകാ​ര​ൻ ; സാധനം വാങ്ങാനെത്തിയ പ്രതി കടയിൽ കയറി ആക്രമിക്കുകയായിരുന്നു; നടുക്കം മാറാതെ മാന്നാർ നിവാസികൾ

മാ​ന്നാ​ർ: വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നുപി​ടി​ച്ച അ​റു​പ​തുകാ​ര​നെ മാ​ന്നാ​ർ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് മൂ​ല​യി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ സ​ത്താ​ർ (60) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വി​ദ്യാ​ർഥി​നി​യു​ടെ പി​താ​വി​ന്‍റെ ക​ട​യി​ലാ​ണ് സം​ഭ​വം. പി​താ​വ് മ​ക​ളെ ക​ട ഏ​ൽ​പ്പി​ച്ചി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​യ സ​മ​യം സാ​ധ​നം വാ​ങ്ങാ​നാ​യി ക​ട​യി​ൽ എ​ത്തി​യ പ്ര​തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​തി​ന്‍റെ പ​ണം ന​ൽ​കി​യ ശേ​ഷം ബാ​ക്കി തു​ക എ​ടു​ക്കു​ന്ന​തി​നാ​യി മേ​ശ​യു​ടെ ഭാ​ഗ​ത്തേ​ക്ക്‌ തി​രി​ഞ്ഞ വി​ദ്യാ​ർഥി​നി​യെ ക​ട​യ്ക്കു​ള്ളി​ൽ ക​യ​റി ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ബ​ഹ​ളംവച്ചുവെ​ങ്കി​ലും ഈ ​സ​മ​യം അ​ടു​ത്ത് ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് പെ​ൺ​കു​ട്ടി വീ​ട്ടി​ലേ​ക്ക് ഫോ​ണി​ലൂ​ടെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും എ​ത്തി. ഈ ​സ​മ​യം പ്ര​തി സ്ഥ​ല​ത്തു നി​ന്ന് പോ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി മാ​ന്നാ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി പോ​ലി​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജോ​സ് മാ​ത്യു​വി​ന് പ​രാ​തി ന​ൽ​കി. തു​ട​ർ​ന്നാ​ണ് പ്ര​തി​യെ പോ​ലി​സ് അ​റ​സ്റ്റ്…

Read More

പെരുമഴക്കാലം; ജില്ലകളിൽ ജാഗ്രത; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി;എല്ല ജില്ലകളിലും കൺട്രോൾ റൂം തുറന്നു

തി​രു​വ​ന​ന്ത​പു​രം: പെ​രു​മ​ഴ​യി​ൽ ന​ന​ഞ്ഞ് കേ​ര​ളം. തീ​വ്ര മ​ഴ​യെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ ജി​ല്ല​ക​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേശം ന​ൽ​കി. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലും തീ​ര​പ്ര​ദേ​ശ​ങ്ങ​ളും അ​തീ​വ ജാ​ഗ്ര​താ നിർദേശമാണ് നൽകിയിരിക്കുന്നത്. ഇ​ടു​ക്കി, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മറ്റ് എ​ല്ലാ ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. മ​റ്റ​ന്നാ​ൾ വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. അ​ഞ്ച് ദി​വ​സം ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്താ​കെ എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നി​ട്ടു​ണ്ട്. ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെയും ജ​ലാ​ശ​യ​ങ്ങ​ളി​ലെ​യും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശ​മു​ണ്ട്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇന്ന് അ​വ​ധിയാണ്. എ​റ​ണാ​കു​ള​ത്ത് എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കാ​സ​ർ​ഗോഡ് കോ​ളജ് ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കുമാണ് അ​വ​ധി​. ആ​ല​പ്പു​ഴ​യി​ൽ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ളും അങ്കണ​വാ​ടി​ക​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​ണ്. എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ…

Read More

കാമുകിയെ ഒഴിവാക്കാൻ ബാഗിൽ എംഡിഎംഎ ഒളിപ്പിച്ചുവച്ചു; എല്ലാ വിവരവും എക്സൈസിനെ വിളിച്ചറിയിച്ചു; കാമുകൻ ചെയ്ത വലിയ മണ്ടത്തരം പോലീസിന്‍റെ പണി എളുപ്പമാക്കി

തൊ​ടു​പു​ഴ: ഇ​ടു​ക്കി ക​ട്ട​പ്പ​ന​യി​ല്‍ കാ​മു​കി​യെ കു​ടു​ക്കാ​നാ​യി ബാ​ഗി​ൽ എം​ഡി​എം​എ ഒ​ളി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​ശേ​ഷം കാ​മു​കി​യു​ടെ ബാ​ഗി​ൽ എം​ഡി​എം​എ ഒ​ളി​പ്പി​ച്ച​ശേ​ഷം യു​വാ​വ് എ​ക്സൈ​സി​നെ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ യു​വ​തി​യു​ടെ ബാ​ഗി​ല്‍ നി​ന്നും 300 മി​ല്ലി ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഹ​രി ഒ​ളി​പ്പി​ച്ച ഉ​പ്പു​ത​റ ക​ണ്ണം​പ​ടി സ്വ​ദേ​ശി ജ​യ​നെ അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രും ത​മ്മി​ല്‍ ഏ​റെ നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്നാ​ണ് എ​ക്‌​സൈ​സ് പ​റ​യു​ന്ന​ത്. ഞാ​യ​റാ​ഴ്ച ഇ​വ​ര്‍ ക​ട്ട​പ്പ​ന​യി​ലെ ലോ​ഡ്ജി​ല്‍ എ​ത്തി മു​റി​യെ​ടു​ത്തി​രു​ന്നു. അ​തി​നു​ശേ​ഷം ഇ​ന്ന് രാ​വി​ലെ പെ​ണ്‍ സു​ഹൃ​ത്തി​നെ ഒ​ഴി​വാ​ക്കാ​ന്‍ വേ​ണ്ടി യു​വ​തി​യു​ടെ ബാ​ഗി​ല്‍ എം​ഡി​എം​എ വ​യ്ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഇ​ത് താ​ന്‍ വ​ച്ച​ത​ല്ലെ​ന്ന് യു​വ​തി എ​ക്‌​സൈ​സി​നോ​ട് പ​റ​ഞ്ഞു. അ​തി​നു​ശേ​ഷം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​ക്‌​സൈ​സി​നെ വി​വ​രം അ​റി​യി​ച്ച​യാ​ളു​ടെ​യും യു​വ​തി​യു​ടെ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന ആ​ളു​ടെ​യും ഫോ​ണ്‍ ന​മ്പ​ര്‍ ഒ​ന്നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ…

Read More

എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ ഇ​ന്‍​സ്റ്റ​ഗ്രാം താ​ര​മാ​യ യു​വ​തി ഹ​ണി​ട്രാ​പ്പ് കേ​സി​ലും പ്ര​തി ! നി​ശാ​പാ​ര്‍​ട്ടി​ക​ളി​ല്‍ സ​ജീ​വം…

പാ​ല​ക്കാ​ട്ട് എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ യു​വാ​വും യു​വ​തി​യും ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ല​ഹ​രി​മ​രു​ന്നു​മാ​യി വ​ന്ന​ത് കൊ​ച്ചി​യി​ലേ​ക്കെ​ന്ന് പോ​ലീ​സ്. ബാ​ഗി​ലൊ​ളി​പ്പി​ച്ചാ​ണ് ക​ട​ത്തി​യ​തെ​ന്നും ഇ​തി​ന്റെ ഉ​റ​വി​ടം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സ് പ​റ​ഞ്ഞു. തൃ​ശ്ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഷ​മീ​ന, മു​ഹ​മ്മ​ദ് റ​ഹീ​സ് എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം 62 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സും ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും അ​റ​സ്റ്റ് ചെ​യ്ത​ത്. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് ആ​ഡം​ബ​ര​വാ​ഹ​ന​ത്തി​ല്‍ വ​രു​ന്ന​തി​നി​ടെ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധി​ക്കു​ക​യും ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ മു​പ്പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് ഫോ​ളോ​വേ​ഴ്‌​സ് ഉ​ള്ള ഷ​മീ​ന മി​സി​സ് സൗ​ത്ത് ഇ​ന്ത്യ മ​ത്സ​ര​ത്തി​ല്‍ റ​ണ്ണ​റ​പ്പാ​ണെ​ന്ന് ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റു​ക​ളി​ല്‍ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. പി​ടി​യി​ലാ​യ ഷ​മീ​ന നേ​ര​ത്തെ കൊ​ടു​ങ്ങ​ല്ലൂ​ര്‍, തി​രു​വ​മ്പാ​ടി സ്റ്റേ​ഷ​നു​ക​ളി​ല്‍ ഹ​ണി​ട്രാ​പ്പ് കേ​സി​ല്‍ പ്ര​തി​യാ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന​വി​വ​രം. ഷ​മീ​ന​യും റ​ഹീ​സും സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ് ബെം​ഗ​ളൂ​രു​വി​ല്‍​പോ​യ​ത്. അ​വി​ടെ​നി​ന്ന് ല​ഹ​രി​മ​രു​ന്നു​മാ​യി തി​രി​കെ വ​രു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടു​പേ​രെ​യും പി​ടി​കൂ​ടി​യ​തെ​ന്നും ബാ​ഗി​ലാ​ണ് ഇ​വ​ര്‍ എം​ഡി​എം​എ ഒ​ളി​പ്പി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ്…

Read More

അനുജനെും കുടുംബത്തേയും മണ്ണെണ്ണെ ഒഴിച്ച് കത്തിച്ചു; കിടപ്പുമുറിയിൽ  തൂങ്ങി മരിച്ച് സഹോദരൻ; എല്ലാം കണ്ട് അലറിക്കരഞ്ഞ് അമ്മ; പൊള്ളലേറ്റ കുടുംബവും  ആശുപത്രിയിൽ

കൂ​ത്തു​പ​റ​മ്പ്: സ​ഹോ​ദ​ര​നെ​യും സ​ഹോ​ദ​ര ഭാ​ര്യ​യെ​യും മ​ക​നെ​യും തീ ​കൊ​ളു​ത്തി​യ ശേ​ഷം യു​വാ​വ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. പാ​ട്യം പ​ത്താ​യ​ക്കു​ന്ന് നൊ​ച്ചോ​ളി മ​ട​പ്പു​ര​ക്ക് സ​മീ​പം ശ്രീ ​നാ​രാ​യ​ണ​ത്തി​ൽ ഈ​രാ​യി പ​റ​മ്പ​ത്ത് ര​ഞ്ജി​ത്ത് (45) ആ​ണ് വീ​ടി​ന​ക​ത്ത് കി​ട​പ്പു മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. സ​ഹോ​ദ​ര​ൻ ര​ജീ​ഷ് (40), ര​ജീ​ഷി​ന്‍റെ ഭാ​ര്യ സു​ബി​ന (33), മ​ക​ൻ ദ​ക്ഷ​ൻ തേ​ജ് (അ​ഞ്ച്) എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ര​ജീ​ഷും ഭാ​ര്യ സു​ബി​ന​യും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ത​റ​യി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച ശേ​ഷം തീ​പ്പെ​ട്ടി​ക്കോ​ൽ ഉ​ര​ച്ച് എ​റി​യു​ക​യാ​യി​രു​ന്നു. സു​ബി​നയു​ടെ ദേ​ഹ​ത്ത് തീ ​ആ​ളി​പ്പ​ട​ർ​ന്നു. തീ ​അ​ണ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​ജീ​ഷി​നും മ​ക​നും പൊ​ള്ള​ലേ​റ്റ​ത്. സം​ഭ​വ സ​മ​യം ഇ​വ​രു​ടെ അ​മ്മ​യും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ മൂ​ന്നു പേ​രെയും ക​ണ്ണൂ​ർ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഇവരെ പിന്നീട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്…

Read More