സി​​വി​​ല്‍ സ​​ര്‍​വീ​​സ് വ​​ധൂ​​വ​​ര​​ന്മാ​​ര്‍ മാ​​തൃ​​ക​​യാ​​കു​​ന്നു; വി​​വാ​​ഹ​​ ആ​​ര്‍​ഭാ​​ട​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്കി 20 കു​​ട്ടി​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ​​ച്ചെ​​ല​​വ് ഏ​​റ്റെ​​ടു​​ക്കും

കോ​​ട്ട​​യം: ല​​ളി​​തവി​​വാ​​ഹ​​ത്തി​​ലൂ​​ടെ മാ​​തൃ​​ക കാ​​ട്ടി മ​​ല​​യാ​​ളി ഐ​​ആ​​ര്‍​എ​​സ് ഓ​​ഫീ​​സ​​റാ​​യ കോ​​ട്ട​​യം സ്വ​​ദേ​​ശി​​നി ആ​​ര്യ ആ​​ര്‍. നാ​​യ​​രും സി​​വി​​ല്‍ സ​​ര്‍​വീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ഡ​​ല്‍​ഹി സ്വ​​ദേ​​ശി ശി​​വം ത്യാ​​ഗി​​യും. 27ന് ​​ആ​​ര്‍​ഭാ​​ട​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്കി പാ​​മ്പാ​​ടി സ​​ബ് ര​​ജി​​സ്ട്രാ​​ര്‍ ഓ​​ഫീ​​സി​​ല്‍ സ്പെ​​ഷ​​ല്‍ മാ​​ര്യേ​​ജ് ആ​​ക്ട് പ്ര​​കാ​​ര​​മാ​​ണ് വി​​വാ​​ഹം. ദ​​മ്പ​​തി​​ക​​ള്‍ വി​​വാ​​ഹ​​ജീ​​വി​​ത​​ത്തി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കു​​ന്ന സ​​ന്തോ​​ഷം പ​​ങ്കു​​വ​​യ്ക്കു​​ന്ന​​ത് അ​​ര്‍​ഹ​​ത​​പ്പെ​​ട്ട 20 കു​​ഞ്ഞു​​ങ്ങ​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ​​ച്ചെ​​ല​​വു​​ക​​ള്‍ ഏ​​റ്റെ​​ടു​​ത്തി​​ട്ടാ​​യി​​രി​​ക്കും. ഇ​​ക്കാ​​ര്യം ആ​​ര്യ ആ​​ര്‍. നാ​​യ​​ര്‍ ഫേ​​സ്ബു​​ക്കി​​ല്‍ കു​​റി​​ക്കു​​ക​​യും ചെ​​യ്തു.സി​​വി​​ല്‍ സ​​ര്‍​വീ​​സി​​ല്‍ ആ​​ര്യ ആ​​ര്‍. നാ​​യ​​ര്‍​ക്ക് ര​​ണ്ടാം ഊ​​ഴ​​ത്തി​​ല്‍ മി​​ക​​ച്ച നേ​​ട്ട​​മാ​​ണു​​ണ്ടാ​​യ​​ത്. 113-ാം റാ​​ങ്ക് നേ​​ടി​​യാ​​ണ് നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. 2019-ല്‍ 301-ാം ​​റാ​​ങ്ക് നേ​​ടി​​യി​​രു​​ന്നു. ഇ​​ന്ത്യ​​ന്‍ പോ​​സ്റ്റ​​ല്‍ സ​​ര്‍​വീ​​സി​​ല്‍ സേ​​വ​​നം അ​​നു​​ഷ്ഠി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ര​​ണ്ടാ​​മ​​തും സി​​വി​​ല്‍ സ​​ര്‍​വീ​​സ് പ​​രീ​​ക്ഷ​​യ്ക്ക് ഉ​​ന്ന​​ത വി​​ജ​​യം നേ​​ടു​​ന്ന​​ത്. മ​​ധ്യ​​പ്ര​​ദേ​​ശി​​ല്‍ ഇ​​ന്‍റ​​ലി​​ജ​​ന്‍​സ് ബ്യൂ​​റോ​​യി​​ല്‍ സേ​​വ​​നം അ​​നു​​ഷ്ഠി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ആ​​ദ്യം സി​​വി​​ല്‍ സ​​ര്‍​വീ​​സ് പ​​രീ​​ക്ഷ പാ​​സാ​​യ​​ത്. വി​​ദ്യാ​​ഭ്യാ​​സം മു​​ഴു​​വ​​നും കോ​​ട്ട​​യ​​ത്താ​​ണ്…

Read More

അറുപത് കഴിഞ്ഞിട്ടും അപ്പാപ്പന്‍റെ ഞരമ്പ് രോഗത്തിന് മാറ്റമില്ല; ബസിൽ കൊച്ചുമകളുടെ പ്രായമുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഞെട്ടിക്കുന്ന സംഭവം തൃശൂരിൽ

തൃ​ശൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ 16 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ 63 വ​യ​സു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ർ ശ​ങ്ക​ര​യ്യ​ർ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന ചി​റ്റി​ല​പ്പ​ള്ളി വീ​ട്ടി​ൽ ലാ​സ​റി​നെ​യാ​ണ് കു​ന്നം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തൃ​ശൂ​രി​ൽ നി​ന്നും നി​ല​മ്പൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ചൂ​ണ്ട​ലി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വ​യോ​ധി​ക​ൻ പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ ബ​സ് കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ത്തി​ന് പ്ര​തി​ക്കെ​തി​രെ ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കേ​സ് നി​ല​വി​ലു​ണ്ട്.

Read More

ഭാര്യവീട്ടിലെത്തി സ്ത്രീധം ചോദിച്ച് ഭർത്താവിന്‍റെയും ഗുണ്ടകളുടെയും അക്രമം; വീട് അടിച്ചു തകർത്തു; 35 പവൻ നൽകിയിട്ടും ആർത്തിയടങ്ങുന്നില്ലെന്ന് പരാതിക്കാർ

കോ​ട്ട​യം: സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഭ​ര്‍​ത്താ​വും ഗു​ണ്ട​ക​ളും യു​വ​തി​യു​ടെ വീ​ട് അ​ടി​ച്ചു​ത​ക​ര്‍​ത്തു. അ​ക്ര​മി​ക​ളി​ലൊ​രാ​ൾ പോ​ലീ​സു​കാ​ര​നെ​ന്ന് സൂ​ച​ന. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ല്‍ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​മാ​ര​ന​ല്ലൂ​ര്‍ പു​തു​ക്കു​ള​ങ്ങ​ര വീ​ട്ടി​ല്‍ വി​ജ​യ​കു​മാ​രി​യ​മ്മ​യു​ടെ വീ​ടാ​ണ് അ​ക്ര​മി​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ അ​ടി​ച്ചു​ത​ക​ര്‍​ത്ത​ത്. ഇ​വ​രു​ടെ പ​രാ​തി​യി​ല്‍ തി​രു​വ​ല്ല മു​ത്തൂ​ര്‍ സ്വ​ദേ​ശി സ​ന്തോ​ഷ് അ​ട​ക്കം ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ലു പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഒ​രു വ​ര്‍​ഷം മു​ന്പാ​ണ് വി​ജ​യ​കു​മാ​രി​യ​മ്മ​യു​ടെ മ​ക​ളും തി​രു​വ​ല്ല മു​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷും ത​മ്മി​ല്‍ വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹ​ത്തി​ന് 35 പ​വ​ന്‍ സ്ത്രീ​ധ​ന​മാ​യി ന​ല്‍​കി​യി​രു​ന്നു. ഈ ​സ്വ​ര്‍​ണം സ​ന്തോ​ഷ് വി​റ്റ​താ​യി വി​ജ​യ​കു​മാ​രി​യും മ​ക​ളും പ​റ​യു​ന്നു. ഇ​തി​നു​ശേ​ഷം വീ​ണ്ടും സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യെ ഇ​യാ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി പ്ര​സ​വ​ത്തി​നാ​യി കു​മാ​ര​ന​ല്ലൂ​രി​ലെ സ്വ​ന്തം വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി. വീ​ട്ടി​ല്‍ എ​ത്തി​യ​തി​ന് ശേ​ഷം ഭ​ര്‍​ത്താ​വ് സ​ന്തോ​ഷ് ഒ​രി​ക്ക​ല്‍ പോ​ലും കു​മാ​ര​ന​ല്ലൂ​രി​ലെ വീ​ട്ടി​ലേ​ക്ക്…

Read More

അ​ങ്ങ​നെ അ​തും ശ​രി​യാ​ക്കി ! ചി​ന്ത ജെ​റോ​മി​ന് ശ​മ്പ​ള​ക്കു​ടി​ശ്ശി​ക​യാ​യ 8.50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു ന​ല്‍​കി സ​ര്‍​ക്കാ​ര്‍…

സം​സ്ഥാ​ന യു​വ​ജ​ന ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പ​ഴ്‌​സ​ണ്‍ ചി​ന്ത ജെ​റോ​മി​ന് മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ശ​മ്പ​ള കു​ടി​ശി​ക അ​നു​വ​ദി​ച്ച് സ​ര്‍​ക്കാ​ര്‍. ഇ​തു സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്തു. കാ​യി​ക യു​വ​ജ​ന​കാ​ര്യ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 2017 ജ​നു​വ​രി ആ​റു മു​ത​ല്‍ 2018 മെ​യ് 26വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ശ​മ്പ​ള കു​ടി​ശി​ക​യാ​യ 8.50 ല​ക്ഷം രൂ​പ​യാ​ണ് ല​ഭി​ക്കു​ക. 2016 ഒ​ക്ടോ​ബ​റി​ലാ​ണ് ചി​ന്ത ജ​റോ​മി​നെ യു​വ​ജ​ന ക​മ്മി​ഷ​ന്‍ ചെ​യ​ര്‍ പേ​ഴ്‌​സ​ണാ​യി നി​യ​മി​ച്ച​ത്. സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ളി​ല്‍ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​തു​വ​രെ 50,000 രൂ​പ അ​ഡ്വാ​ന്‍​സ് ശ​മ്പ​ള​മാ​യി നി​ശ്ച​യി​ച്ചു. 2018 മെ​യ് മാ​സം ചെ​യ​ര്‍​പേ​ഴ്‌​സ​ന്റെ ശ​മ്പ​ളം ഒ​രു ല​ക്ഷം രൂ​പ​യാ​ക്കി. 2016 ഒ​ക്ടോ​ബ​ര്‍ മാ​സം മു​ത​ല്‍ 2018 മെ​യ് വ​രെ​യു​ള്ള ശ​മ്പ​ളം ഒ​രു ല​ക്ഷം രൂ​പ​യാ​യി പ​രി​ഗ​ണി​ച്ച് കു​ടി​ശി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റി​ല്‍ ചി​ന്ത ജ​റോം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടു ത​വ​ണ ആ​വ​ശ്യം ത​ള്ളി​യെ​ങ്കി​ലും…

Read More

പീഡിപ്പിച്ചയാളെക്കൊണ്ട് 16കാരിയെ വിവാഹം കഴിപ്പിച്ച സംഭവം; അച്ഛനും വരനും ഉസ്താദും അറസ്റ്റിൽ; വിവാഹത്തിൽ പങ്കെടുത്തവരും പ്രതികളാകും; നെടുമങ്ങാട്ടെ സംഭവം ഇങ്ങനെ

നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​രി​ൽ പീ​ഡി​പ്പി​ച്ച​യാ​ളെക്കൊ​ണ്ട് പതിനാറുകാ​രി​യെ വി​വാ​ഹം ക​ഴി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ പ്ര​തി​ക​ളാ​കും. വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രെയും കേ​സി​ൽ പ്ര​തി ചേ​ർ​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യി. പോ​ക്സോ കേ​സി​ലെ അ​തി​ജീ​വി​ത​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വ​ര​ൻ പ​ന​വൂ​ർ വാ​ഴോ​ട് വെ​ള്ളം​കു​ടി ഹി​ദാ​യ ന​ഗ​ർ സി ​എ​സ് ഹൗ​സി​ൽ എ​ൻ അ​ൽ​അ​മീ​ർ (23), വി​വാ​ഹ​ത്തി​ന് ക​ർ​മി​ക​ത്വം വ​ഹി​ച്ച മേ​ലെ ക​ല്ലി​യോ​ട് വൈ​ത്ത​ന്നൂ​ർ അ​ൻ​വ​ർ സാ​ദ​ത്ത് (39)​എ​ന്നി​വ​രെ​യും പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. വി​വാ​ഹച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത അ​ൽ അ​മീ​റി​ന്‍റെ സ​ഹോ​ദ​ര​ൻ, സു​ഹൃ​ത്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ പ്ര​തി​യാ​ക്കി പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​ർ ഒ​ളി​വി​ലാ​ണ്. അ​ൽ​അ​മീ​ർ 2021ൽ ​പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്നു.​ ഈ കേ​സി​ൽ പ്ര​തി നാ​ല് മാ​സം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു. പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ വി​വാ​ഹം…

Read More

“നമ്മുടെ അമ്മ” തരുന്ന ചാണകം ആണവ വികിരണങ്ങളിൽനിന്ന് സംരക്ഷിക്കും; പശു കശാപ്പ് നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് ഗുജറാത്ത് കോടതി

അഹമ്മദാബാദ്: പശുക്കള്‍ക്ക് വംശനാശം സംഭവിച്ചാല്‍ പ്രപഞ്ചവും ഇല്ലാതാകും. പശുക്കള്‍ സന്തുഷ്ടരാ കുന്നിടത്ത് സമ്പത്തും അഭിവൃദ്ധിയും ഉണ്ടാകുമെന്ന് ഗുജറാത്തിലെ താപി ജില്ലയിലെ സെഷന്‍സ് കോടതി ജഡ്ജി. പശുവിന്‍റെ ചാണകം വീടുകളെ ആണവ വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്ന് ഗുജറാത്തിലെ താപി ജില്ലയിലെ സെഷന്‍സ് കോടതി ജഡ്ജി. പശു കശാപ്പ് നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും തീരുമെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.കൂടാതെ, ഗോമൂത്രത്തിന് ഭേദമാക്കാനാകാത്ത പല രോഗങ്ങളും ഭേദമാക്കാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കി. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. പശുവിനെ കശാപ്പുചെയ്യുന്നതില്‍ അതൃപ്തി പ്രകടി പ്പിച്ച ജഡ്ജി തന്‍റെ ഉത്തരവില്‍ പശു വെറുമൊരു മൃഗമല്ല “നമ്മുടെ അമ്മ’യാണെന്നും ചൂണ്ടിക്കാട്ടി. പശുക്കളുടെ പ്രാധാന്യംബോധ്യപ്പെടുത്താന്‍ ചില സംസ്കൃത ശ്ലോകങ്ങളും ജഡ്ജി ഉദ്ധരിച്ചു.

Read More

സു​നാ​മി ഇ​റ​ച്ചി​യു​ടെ പ്ര​ധാ​ന ഉ​റ​വി​ടം പൊ​ള്ളാ​ച്ചി ! 500 കി​ലോ ചീ​ഞ്ഞ ഇ​റ​ച്ചി പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ വി​ത​ര​ണ​കേ​ന്ദ്രം ഉ​ട​മ അ​റ​സ്റ്റി​ല്‍…

ക​ള​മ​ശ്ശേ​രി കൈ​പ്പ​ട​മു​ക​ളി​ല്‍ 500 കി​ലോ ചീ​ഞ്ഞ കോ​ഴി​യി​റ​ച്ചി പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ക​ള​മ​ശ്ശേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത വി​ത​ര​ണ കേ​ന്ദ്രം ഉ​ട​മ ജു​നൈ​സി​ന്റെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി. പൊ​ന്നാ​നി​യി​ല്‍ നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ജു​നൈ​സ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നാ​ണ് സു​നാ​മി ഇ​റ​ച്ചി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്ന​താ​ണ് പോ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മു​ഖ്യ​മാ​യും പൊ​ള്ളാ​ച്ചി​യി​ല്‍ നി​ന്നാ​ണ് എ​ത്തു​ന്ന​ത്. സു​നാ​മി ഇ​റ​ച്ചി​യെ​ത്തി​ക്കാ​ന്‍ ഒ​രു ഇ​ട​നി​ല​ക്കാ​ര​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട് എ​ന്ന വി​വ​ര​വും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളി​ലേ​ക്കെ​ത്താ​ന്‍ ജു​നൈ​സി​ന്റെ ഫോ​ണ്‍ കോ​ള്‍ രേ​ഖ​ക​ളും ബാ​ങ്ക് അ​ക്കൗ​ണ്ടും പ​രി​ശോ​ധി​ക്കും. മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​വും നാ​ട്ടു​കാ​രും ഒ​ളി​വി​ല്‍ പോ​യ ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ സ​ഹാ​യി​ച്ച​താ​യി ക​ള​മ​ശ്ശേ​രി പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​ആ​ര്‍. സ​ന്തോ​ഷ് പ​റ​ഞ്ഞു. കൈ​പ്പ​ട​മു​ക​ളി​ല്‍ വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്താ​യി​രു​ന്നു പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍​ക്കാ​ട് ഒ​തു​ക്കും​പു​റ​ത്ത് ജു​നൈ​സ് കോ​ഴി​യി​റ​ച്ചി വി​ല്‍​പ്പ​ന കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​വി​ടെ നി​ന്ന് ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം…

Read More

രാവിലെ ജോതിഷി രാത്രി തട്ടുകടക്കാരൻ; ദോഷം മാറാൻ മന്ത്രവാദ പൂജയ്ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ജയിലിൽ കിടക്കാനുള്ള ഭാഗ്യദോഷം നൽകി പോലീസും…

കൊച്ചി: മ​ന്ത്ര​വാ​ദ പൂ​ജ ന​ട​ത്താ​നെ​ന്ന പേ​രി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. സൗ​ത്ത് മാ​റാ​ടി പാ​റ​യി​ൽ അ​മീ​റി(38) നെ​യാ​ണ് പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ദോ​ഷം മാ​റ്റാ​നു​ള്ള പൂ​ജ​യ്ക്കാ​ണെ​ന്നു പ​റ​ഞ്ഞ് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പെ​ൺ​കു​ട്ടി ക​ര​ഞ്ഞു​കൊ​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​യാ​ളെ വാ​ഴ​ക്കു​ള​ത്തു നി​ന്നു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള അ​മീ​റി​ന് രാ​ത്രി ത​ട്ടു​ക​ട​യി​ൽ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്ക​ലാ​യി​രു​ന്നു ജോ​ലി. പി​ന്നീ​ട് സ്വ​ന്ത​മാ​യി ത​ട്ടു​ക​ട ന​ട​ത്തി​യെ​ങ്കി​ലും ന​ഷ്ട​മാ​ണെ​ന്നു പ​റ​ഞ്ഞ് നി​ർ​ത്തി. തു​ട​ർ​ന്ന് ജോ​ത്സ്യ​വും മ​ന്ത്ര​വാ​ദ​വു​മാ​യി വ​രി​ക​യാ​യി​രു​ന്നു. നാ​ലു​വ​ർ​ഷ​മാ​യി ക​ട​മ​റ്റം ന​മ്പ്യാ​രു​പ​ടി​യി​ൽ ജോ​തി​ഷ കേ​ന്ദ്രം ന​ട​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഇ​ട​പെ​ട്ട് ഒ​രു പ്രാ​വ​ശ്യം ഇ​യാ​ളു​ടെ കേ​ന്ദ്രം അ​ട​പ്പി​ച്ച​താ​ണ്. നി​ര​വ​ധി പേ​രെ ഇ​യാ​ൾ ക​ബ​ളി​പ്പി​ച്ച​താ​യാ​ണ് സൂ​ച​ന. ഇ​ൻ​സ്പെ​ക്ട​ർ ടി. ​ദി​ലീ​ഷ്, എ​സ്ഐ​മാ​രാ​യ കെ. ​സ​ജീ​വ്, സി.​ഒ. സ​ജീ​വ്, എ​എ​സ്ഐ​മാ​രാ​യ മ​നോ​ജ് കു​മാ​ർ, മു​ര​ളീ​ധ​ര​ൻ, ജി​ഷ…

Read More

ജ​മ്മു കാ​ശ്മീ​രി​ന്റെ പ്ര​ത്യേ​ക പ​ദ​വി തി​രി​കെ കൊ​ണ്ടു​വ​രും ! ഇ​തി​ലും വ​ലു​ത​ല്ല മ​റ്റൊ​രു വി​ഷ​യ​വു​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​ടു​ത്തു ക​ള​ഞ്ഞ ജ​മ്മു ക​ശ്മീ​രി​ന്റെ പ്ര​ത്യേ​ക പ​രി​ര​ക്ഷ​യു​ള്ള സം​സ്ഥാ​ന പ​ദ​വി കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ തി​രി​കെ കൊ​ണ്ടു​വ​രു​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി. ഇ​തി​ന് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ പൂ​ര്‍​ണ പി​ന്തു​ണ​യു​ണ്ടെ​ന്നും രാ​ഹു​ല്‍ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​റ​ഞ്ഞു. നി​ങ്ങ​ളു​ടെ സം​സ്ഥാ​ന​പ​ദ​വി​യേ​ക്കാ​ള്‍ വ​ലു​ത​ല്ല മ​റ്റൊ​രു വി​ഷ​യ​വും എ​ന്നും കേ​ന്ദ്രം എ​ടു​ത്തു ക​ള​ഞ്ഞ നി​ങ്ങ​ളു​ടെ അ​ധി​കാ​ര​വും സം​സ്ഥാ​ന പ​ദ​വി​യും വീ​ണ്ടെു​ക്കു​ന്ന​തി​ന് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ പൂ​ര്‍​ണ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​മെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു. ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ യാ​ത്ര 12 സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ക​ശ്മീ​രി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ സെ​പ്തം​ബ​റി​ലാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. ജ​നു​വ​രി 30ന് ​യാ​ത്ര ക​ശ്മീ​രി​ല്‍ അ​വ​സാ​നി​ക്കും. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി ജ​നു​വ​രി 30-ന് ​പ​ത്തി​ന് ശ്രീ​ന​ഗ​റി​ലെ പി.​സി.​സി. ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ല്‍ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തും. ഈ ​സ​മ​യം രാ​ജ്യ​മെ​ങ്ങും പ​താ​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നി​ര്‍​ദേ​ശം…

Read More

പി​ങ്ക് പോ​ലീ​സി​നെ ക​ണ്ട​വ​രു​ണ്ടോ?വാ​ഹ​നം ഒ​തു​ക്കി​യി​ട്ട് വി​ശ്ര​മി​ക്ക​ലോ പി​ങ്ക് പോ​ലീ​സി​ന്‍റെ “പ​ണി’; സ്ത്രീ​ക​ൾ​ക്കു സു​ര​ക്ഷ​യി​ല്ലാതെ നഗരം

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​ത്തി​ൽ സ്ത്രീ​ക​ൾ​ക്കു സു​ര​ക്ഷ​യി​ല്ല. ഇ​ന്ന​ലെ​യും പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വ​തി​ക്കു​നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യി. ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യോ​ടാ​ണ് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 5.30നാ​യി​രു​ന്നു സം​ഭ​വം ബ​സ് കാ​ത്തു​നി​ന്ന യു​വ​തി​യെ ക​യ​റി​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​നി​ന്ന യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് ഇ​യാ​ൾ പി​ൻ​വാ​ങ്ങി​യ​ത്.സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ മ​ടി​കാ​ണി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​ർ ശ​ക്ത​മാ​യി ഇ​ട​പെ​ട്ട​തോ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്ന് കോ​ട്ട​യം വെ​സ്റ്റ് എ​സ്എ​ച്ച്ഒ കെ.​ആ​ർ. പ്ര​ശാ​ന്ത്കു​മാ​ർ പി​ന്നീ​ടു പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ൽ സ്ത്രീ​ക​ൾ​ക്കു നേ​രെ​യു​ള​ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​വും ടൗ​ണി​ൽ സ​മാ​ന​മാ​യ സം​ഭ​വം ഉ​ണ്ടാ​യി. പ​ട്ടാ​പ്പ​ക​ൽ​പോ​ലും സ്ത്രീ​ക​ൾ​ക്കു ന​ഗ​ര​ത്തി​ലു​ടെ സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. സ​ന്ധ്യ​ക​ഴി​ഞ്ഞാ​ലു​ള്ള അ​വ​സ്ഥ പ​റ​യേ​ണ്ട​തി​ല്ല. ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള പി​ങ്ക് പോ​ലീ​സി​നെ കാ​ണാ​നി​ല്ല. ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലോ, വ​ലി​യ വൃ​ക്ഷ​ങ്ങ​ളു​ടെ ത​ണ​ലി​ലോ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് വി​ശ്ര​മി​ക്ക​ലാ​ണ് പി​ങ്ക്…

Read More