പാ​ന്‍​കാ​ര്‍​ഡ് അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തിൽ ത​ട്ടി​പ്പ്; അ​ടി​ച്ചു​മാ​റ്റി​യ​ത് അ​ഞ്ച​രല​ക്ഷം; വ്യാ​ജ ലി​ങ്ക് എ​സ്എം​എ​സ് മു​ഖാ​ന്തി​രം അ​യ​ച്ച്  പണം തട്ടുന്ന സംഘത്തിലെ പ്രധാനി ഒടുവിൽ വലയിൽ

തൃ​ശൂ​ർ: പാ​ന്‍​കാ​ര്‍​ഡ് പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​ണി​ലേ​ക്ക് ബാ​ങ്കി​ന്‍റെ പേ​രി​ൽ വ്യാ​ജ ലി​ങ്ക് എ​സ്എം​എ​സ് മു​ഖാ​ന്തി​രം അ​യ​ച്ച് ആ​ളു​ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടു​ന്ന കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി ബെ​ഹ​ല മൊ​ണ്ടാ​ൽ പ​രാ റോ​ഡി​ൽ സൈ​മ​ൺ​ലാ​ലി​നെ​യാ​ണ് (28) തൃ​ശൂ​ർ റൂ​റ​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പാ​ന്‍​കാ​ര്‍​ഡ് അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ നെ​റ്റ് ബാ​ങ്കിം​ഗ് ബ്ളോ​ക്ക് ആ​കു​മെ​ന്നും കാ​ണി​ച്ച് ഫോ​ണി​ലേ​ക്ക് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പേ​രി​ൽ വ്യാ​ജ ലി​ങ്ക് എ​സ്എം​എ​സ് മു​ഖാ​ന്തി​രം അ​യ​ച്ച് കൊ​ടു​ത്ത് പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് സൈ​മ​ൺ ലാ​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 16നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.തൃ​ശൂ​ർ ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി​യും മ​ർ​ച്ച​ന്‍റ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ നി​ധി​ൻ എ​ന്ന​യാ​ളു​ടെ അ​ഞ്ച​ര ല​ക്ഷം രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. നി​ധി​ന്‍റെ ഫോ​ണി​ലേ​ക്ക് പാ​ൻ​കാ​ർ​ഡ് അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്ന് കാ​ണി​ച്ച് എ​സ്ബി​ഐ ബാ​ങ്കി​ന്‍റെ പേ​രി​ൽ ലി​ങ്ക് എ​സ്എം​എ​സ് ആ​യി വ​ന്നി​രു​ന്നു. ആ…

Read More

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും, അവിടെല്ലാം മ​ൺ​ച​ട്ടി ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്നു; കേരളത്തിന്‍റെ പാതയോരങ്ങൾ കൈയടക്കി‌ രാ​ജ​സ്ഥാ​നി കുടുംബങ്ങൾ

ഡൊ​മി​നി​ക് ജോ​സ​ഫ്മാ​ന്നാ​ർ: രാ​ജ​സ്ഥാ​നി​ക​ളു​ടെ മ​ൺ​പാ​ത്ര ക​ച്ച​വ​ടം പാ​ത​യോ​ര​ങ്ങ​ളി​ൽ സ​ജീ​വം. രാ​ജ​സ്ഥാ​ൻ, ക​ർ​ണാ​ട​ക, ആ​ന്ധ്ര, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് വി​വി​ധ സാ​ധ​ന​ങ്ങ​ൾ വി​ല്ക്കാ​നാ​യി ഒ​രോ സീ​സ​ണി​ലും എ​ത്തു​ന്ന​ത്. ഇ​പ്പോ​ൾ 200ഓ​ളം രാ​ജ​സ്ഥാ​നി​ക​ൾ കു​ടും​ബ​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. മ​ൺ​പാ​ത്ര ക​ച്ച​വ​ട​മാ​യി​ട്ടാ​ണ് ഇ​വ​ർ ഇ​പ്പോ​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു വ​യ​നാ​ട് വ​ഴി കേ​ര​ള​ത്തി​ലെ​ത്തി വി​വി​ധ ജി​ല്ല​ക​ൾ ക​ട​ന്ന് ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​ണ്. അ​ന്പ​തു​രൂ​പ ച​ട്ടിമ​ൺ​പാ​ത്ര ക​ച്ച​വ​ട​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന രാ​ജ​സ്ഥാ​നി കു​ടും​ബ​ങ്ങ​ൾ​ക്കു ക​ട​യും വീ​ടു​മെ​ല്ലാം ബൊ​ലേ​റോ പി​ക്ക്അ​പ് ആ​ണ്. മ​ണ്ണി​ൽ നി​ർ​മി​ച്ച ചാ​യ​ക്ക​പ്പു​ക​ളും ക​റി​ച്ച​ട്ടി​ക​ളു​മൊ​ക്കെ വാ​ഹ​ന​ത്തി​ൽ നി​റ​യെ ഉ​ണ്ട്. അ​മ്പ​തു രൂ​പ മാ​ത്രം വി​ല​വ​രു​ന്ന, ഇ​രു​മ്പു ഫ്രെ​യി​മു​ള്ള മ​ൺ​ച​ട്ടി​ക്കാ​ണ് ആ​വ​ശ്യ​ക്കാ​ർ ഏ​റെ. ച​പ്പാ​ത്തി, ദോ​ശ, ഓം​ലെ​റ്റ് എ​ന്നി​വ ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ച​ട്ടി വെ​റും 50 രൂ​പ​യ്ക്ക് എ​ന്നു ത​മി​ഴി​ലു​ള്ള അ​നൗ​ൺ​സ്‌​മെ​ന്‍റ് വാ​ഹ​ന​ത്തി​ലെ സ്പീ​ക്ക​റി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​മ്പോ​ൾ വാ​ങ്ങാ​ൻ തി​ര​ക്കേ​റും.200 രൂ​പ…

Read More

ഒന്നും രണ്ടുമല്ല 15 പെല്ലറ്റുകൾ;  പി​ടി സെ​വ​ൻ അ​ക്ര​മാ​സ​ക്ത​നാ​കുന്നതിന്‍റെ കാരണം കണ്ടെത്തി വെറ്ററിനറി ഡോക്ടർമാർ; ഈ ക്രൂരകൃത്യം ചെയ്തവരെ കണ്ടെത്തൻ അന്വേഷണം

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ധോ​ണി​യി​ല്‍ നി​ന്നും മ​യ​ക്കു വെ​ടി​വ​ച്ചു പി​ടി​കൂ​ടി​യ കാ​ട്ടു​കൊ​മ്പ​ന്‍ പി​ടി സെ​വ​ന്‍റെ ശ​രീ​ര​ത്തി​ല്‍ പെ​ല്ല​റ്റു​ക​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ വ​നം​മ​ന്ത്രി എ.​കെ..​ശ​ശീ​ന്ദ്ര​ന്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ആ​ന​യു​ടെ ശ​രീ​ര​ത്തി​ല്‍ പെ​ല്ല​റ്റ് കൊ​ണ്ട് വെ​ടി​യേ​റ്റ​താ​യി വെ​റ്റിന​റി ഡോ​ക്ട​ര്‍​മാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. 15 പെ​ല്ല​റ്റു​ക​ളാ​ണ് ശ​രീ​ര​ത്തി​ല്‍ ത​റ​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്നു​ള്ള വേ​ദ​ന​യി​ലാ​ണ് ആ​ന അ​ക്ര​മാ​സ​ക്ത​നാ​യി​രു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ആ​ന​യെ തു​ര​ത്താ​ന്‍ നി​ര​ന്ത​രം എ​യ​ര്‍​ഗ​ണ്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യാ​ണ് നി​ഗ​മ​നം. എ​ന്നാ​ല്‍ പ​ട​ക്കം പൊ​ട്ടി​ച്ചും തീ​പ​ന്തം കാ​ട്ടി​യു​മാ​ണ് പി​ടി സെ​വ​നെ തു​ര​ത്തി​യി​രു​ന്ന​തെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Read More

നീതികിട്ടാതെ വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഓച്ചിറ പോലീസിനെതിരെ ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടശേഷമാണ്ജീ വനൊടുക്കാൻ ശ്രമിച്ചത്; സ്റ്റേഷനിൽ സംഭവിച്ചതിനെക്കുറിച്ചുള്ള പോസ്റ്റ് ഇങ്ങനെ…

കൊ​ല്ലം: ഓ​ച്ചി​റ​യി​ല്‍ പ്ലസ് വൺ വി​ദ്യാ​ര്‍​ഥി വി​ഷ​ക്കാ​യ ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ഓ​ച്ചി​റ പോ​ലീ​സി​നെ​തി​രെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പെ​ഴു​തി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച ശേ​ഷം ആ​ത്മ​ഹ​ത്യ​ക്ക്ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട സു​ഹൃ​ത്തു​ക്ക​ളെ​ത്തി ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നിലവിൽ വി​ദ്യാ​ര്‍​ഥി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ഈ ​മാ​സം 23ന് ​വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ സ്‌​കൂ​ളി​ല്‍​വ​ച്ച് അ​ടി​പി​ടി ഉ​ണ്ടാ​യി. എ​ന്നാ​ല്‍ കേ​സ് പോ​ലീ​സി​ന് മു​മ്പി​ലെ​ത്തി​യ​പ്പോ​ള്‍ ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നും ജ​യി​ലി​ല​ട​യ്ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം. ഇ​വ​രെ മ​ര്‍​ദി​ച്ച സം​ഘ​ത്തി​ന്‍റെ ഭാ​ഗ​ത്താ​ണ് പോ​ലീ​സ് നി​ല​കൊ​ണ്ട​തെ​ന്നും വി​ദ്യാ​ര്‍​ഥി​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം ഈ ​ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം പോ​ലീ​സ് നി​ഷേ​ധി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​രി തി​രി​ഞ്ഞ് ത​മ്മി​ല​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രുകൂ​ട്ട​രും പ​രാ​തി ന​ല്‍​കി​യ​തോ​ടെ ഇ​വ​രെ സ്‌​റ്റേ​ഷ​നി​ല്‍ വി​ളി​ച്ച് കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

കൊ​ച്ചി​യി​ല്‍ ല​ഹ​രി​വേ​ട്ട ! അ​ഞ്ചു ത​രം ല​ഹ​രി​മ​രു​ന്നു​മാ​യി ഗ​ര്‍​ഭി​ണി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍…

കൊ​ച്ചി​യി​ല്‍ ല​ഹ​രി​മ​രു​ന്നു​മാ​യി ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യ​ട​ക്കം മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍. ഇ​വ​രി​ല്‍ നി​ന്ന് അ​ഞ്ചു​ത​രം ല​ഹ​രി​മ​രു​ന്നു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. എം​ഡി​എം​എ, ഹ​ഷീ​ഷ്, ക​ഞ്ചാ​വ്, എ​ല്‍​എ​സ്ഡി സ്റ്റാം​പ്, നൈ​ട്രോ​സ്പാം ഗു​ളി​ക എ​ന്നി​വ​യാ​ണ് പി​ടി​ച്ച​ത്. ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ സ​നൂ​പ്, നൗ​ഫ​ല്‍, അ​പ​ര്‍​ണ, എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്താ​യി​രു​ന്നു ഇ​ട​പാ​ട്. ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ക്ക് ചി​കി​ത്സ തേ​ടാ​ന്‍ വേ​ണ്ടി​യാ​ണ് മു​റി​യെ​ടു​ക്കു​ന്ന​താ​യി​രു​ന്നു ഹോ​ട്ട​ല്‍ ഉ​ട​മ​യെ അ​റി​യി​ച്ച​ത്. ഡി​സി​പി​യു​ടെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച്് കൊ​ച്ചി സി​റ്റി​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും ഓ​യോ റൂ​മു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ര​ണ്ടാ​ഴ്ച​യാ​യി ഇ​ട​പ്പ​ള്ളി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലാ​ണ് ഇ​വ​ര്‍ മു​റി​യെ​ടു​ത്ത​ത്. ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യം തോ​ന്നി​യ ചേ​രാ​നെ​ല്ലൂ​ര്‍ എ​സ്ഐ ഇ​ന്ന് വീ​ണ്ടും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്ന് പേ​രും പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ അ​പ​ര്‍​ണ ആ​റ് മാ​സം ഗ​ര്‍​ഭി​ണി​യാ​ണ്. നൗ​ഫ​ല്‍ യൂ​ബ​ര്‍ ടാ​ക്സി ഡ്രൈ​വ​റാ​ണ്. ഇ​വ​ര്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പ​ത്തെ…

Read More

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ശു​ചി​മു​റി​യി​ല്‍ ക​യ​റി​യ യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മം ! പോ​ലീ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍…

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് യു​വ​തി​യു​ടെ ശു​ചി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച പോ​ലീ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം ചെ​ങ്ക​ല്‍ സ്വ​ദേ​ശി പ്രി​നു (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന് മ​ണി​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​യാ​ള്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ക​ണ്ട യു​വ​തി ബ​ഹ​ളം വെ​ച്ച​തി​ന് പി​ന്നാ​ലെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പോ​ലീ​സ് എ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. രോ​ഗി​യാ​യ ബ​ന്ധു​വി​ന് കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ യു​വ​തി ശു​ചി​മു​റി​യി​ല്‍ ക​യ​റി​യ ദൃ​ശ്യ​മാ​ണ് ഇ​യാ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​ത്. രോ​ഗി​യാ​യ ബ​ന്ധു​വി​ന് കൂ​ട്ടി​രി​ക്കാ​നാ​ണ് ഇ​യാ​ളും മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ എ​ത്തി​യ​ത്. ശു​ചി​മു​റി​യി​ല്‍ ക​യ​റി​യ യു​വ​തി വെ​ന്റി​ലേ​റ്റി​ന് പി​ന്നി​ല്‍ വെ​ളി​ച്ചം ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് മൊ​ബൈ​ല്‍ ഫോ​ണ്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. തു​ട​ര്‍​ന്ന് യു​വ​തി ബ​ഹ​ളം വെ​ച്ച​പ്പോ​ള്‍ ഓ​ടി​യെ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ ഇ​യാ​ള്‍ ഫോ​ണ്‍ വ​ലി​ച്ചെ​റി​ഞ്ഞ് ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും…

Read More

ഫീ​ഡം ഓ​ഫ് സ്പീ​ച്ച് ‘ എ​ന്നു പ​റ​ഞ്ഞു വീ​ട്ടു​കാ​രെ മോ​ശ​മാ​യി കാ​ണി​ക്ക​രു​ത് ! ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ഉ​ണ്ണി മു​കു​ന്ദ​ന്‍…

യൂ​ട്യൂ​ബ് വ്ളോ​ഗ​റെ ചീ​ത്ത​വി​ളി​ച്ചു എ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍. തെ​റി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് ഒ​രു മ​ക​ന്റെ വി​ഷ​മം ആ​യി​ട്ടോ അ​ല്ലെ​ങ്കി​ല്‍ ത​ന്റെ അ​ഹ​ങ്കാ​ര​മാ​യോ കാ​ണാ​മെ​ന്ന് ന​ട​ന്‍ പ​റ​ഞ്ഞു. സി​നി​മ റി​വ്യു ചെ​യ്യ​ണം, അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​യ​ണം. അ​തു പൈ​സ​യും സ​മ​യ​വും ചി​ല​വാ​ക്കു​ന്ന ഓ​രോ പ്രേ​ക്ഷ​ക​ന്റെ​യും അ​വ​കാ​ശ​മാ​ണ്… എ​ന്റെ ദേ​ഷ്യം, സ​ങ്ക​ടം അ​ത് ആ ​വ്യ​ക്തി​യു​ടെ പേ​ര്‍​സ​ന​ല്‍ പ​രാ​മ​ര്‍​ശ​ങ്ങ​ളോ​ടാ​ണ്. നി​ങ്ങ​ള്‍ ഒ​രു വി​ശ്വാ​സി അ​ല്ല എ​ന്നു വ​ച്ചു ഞാ​ന്‍ അ​യ്യ​പ്പ​നെ വി​റ്റു എ​ന്നു പ​റ​യാ​ന്‍ ഒ​രു യു​ക്തി​യു​മി​ല്ലെ​ന്ന് ഉ​ണ്ണി പ​റ​ഞ്ഞു. ഒ​രു സി​നി​മ ചെ​യ്തു​വെ​ന്നും അ​തി​നെ വി​മ​ര്‍​ശി​ക്കാം എ​ന്ന​ത് കൊ​ണ്ട് ത​ന്റെ മാ​താ​പി​താ​ക്ക​ളേ​യോ ദേ​വു​വി​നേ​യോ പ​റ്റി അ​നാ​ദ​ര​വോ​ടെ സം​സാ​രി​ക്കു​ന്ന​ത് ത​നി​ക്ക് സ്വീ​ക​രി​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു ഉ​ണ്ണി മു​കു​ന്ദ​ന്റെ പ്ര​തി​ക​ര​ണം. മാ​ളി​ക​പ്പു​റം എ​ന്ന ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ണി മു​കു​ന്ദ​നും വ്ളോ​ഗ​റും ത​മ്മി​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണം…

Read More

ശ​മ്പ​ള കു​ടി​ശ്ശി​ക ആ​വ​ശ്യ​പ്പെ​ട്ട് ചി​ന്താ ജെ​റോം ശി​വ​ശ​ങ്ക​ര​നെ​ഴു​തി​യ ക​ത്ത് പു​റ​ത്ത് ! ‘ചി​ന്ത’​യി​ല്ലാ​ക്ക​ള്ള​ങ്ങ​ള്‍ പൊ​ളി​യു​മ്പോ​ള്‍…

സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ ചി​ന്താ ജെ​റോ​മി​ന് 8.50 ല​ക്ഷം രൂ​പ ശ​മ്പ​ള കു​ടി​ശി​ക അ​നു​വ​ദി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത് ചി​ന്ത ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ക​ത്ത് പു​റ​ത്ത്. ചി​ന്ത കു​ടി​ശി​ക ആ​വ​ശ്യ​പ്പെ​ട്ട് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം ​ശി​വ​ശ​ങ്ക​റി​ന് ന​ല്‍​കി​യ ക​ത്താ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. 2022 ഓ​ഗ​സ്റ്റ് 22ന് ​ഈ ക​ത്ത് എം ​ശി​വ​ശ​ങ്ക​ര്‍ തു​ട​ര്‍ ന​ട​പ​ടി​ക്കാ​യി അ​യ​ച്ചു. ഈ ​ക​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ടി​ശി​ക അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 2017 ജ​നു​വ​രി മു​ത​ല്‍ മു​ത​ല്‍ 2018 മെ​യ് വ​രെ​യു​ള്ള 17 മാ​സ​ത്തെ ശ​മ്പ​ള​മാ​ണ് മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ചി​ന്ത​ക്ക് കി​ട്ടു​ന്ന​ത്. ചി​ന്താ ജെ​റോം ആ​വ​ശ്യ​പ്പെ​ട്ട​ത് അ​നു​സ​രി​ച്ചാ​ണ് കു​ടി​ശി​ക അ​നു​വ​ദി​ക്കു​ന്ന​ത് എ​ന്ന് ഉ​ത്ത​ര​വി​ല്‍ പ്ര​ത്യേ​കം പ​റ​യു​ന്നു​മു​ണ്ട്. സം​സ്ഥാ​നം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ ന​ട്ടം​തി​രി​ഞ്ഞ് ക​ട​മെ​ടു​ത്ത് മു​ടി​യു​മ്പോ​ഴാ​ണ് ചി​ന്ത ശ​മ്പ​ള കു​ടി​ശ്ശി​ക ആ​വ​ശ്യ​പ്പെ​ട്ട​തും സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​തും. ല​ക്ഷ​ങ്ങ​ളു​ടെ കു​ടി​ശ്ശി​ക ചോ​ദി​ച്ച് വാ​ങ്ങു​ന്ന​തി​ലെ ഔ​ചി​ത്യം ച​ര്‍​ച്ച​യാ​യ​പ്പോ​ള്‍…

Read More

ധ​ന​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ഇ​നി “മി​ണ്ട​രു​ത്’..! സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രേ പ​ര​സ്യ​മാ​യും ര​ഹ​സ്യ​മാ​യും പ്ര​തി​ക​രി​ക്കു​ന്നവരുടെ വായടപ്പിക്കാൻ സർക്കാർ ചെയ്ത തന്ത്രം കണ്ടോ!

നി​ശാ​ന്ത് ഘോ​ഷ്ക​ണ്ണൂ​ർ: ധ​ന​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ വാ​യ​ട​പ്പി​ച്ച് സ​ർ​ക്കാ​ർ. ജീ​വ​ന​ക്കാ​രി​ൽ പ​ല​രും സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രേ പ​ര​സ്യ​മാ​യും ര​ഹ​സ്യ​മാ​യും പ്ര​തി​ക​രി​ക്കു​ന്ന​താ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​ലേ​ക്ക് ന​യി​ക്കാ​ൻ സ​ർ​ക്കാ​രി​നെ പ്രേ​രി​പ്പി​ച്ച​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യോ ദൃ​ശ്യ-​ശ്ര​വ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യോ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശ​മാ​ണ് ഉ​ത്ത​ര​വി​ലൂ​ടെ പു​റ​പ്പെ​ടു​വി​ച്ച​ത്. ജീ​വ​ന​ക്കാ​ർ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ലോ പ​രാ​തി ല​ഭി​ച്ചാ​ലോ മേ​ല​ധി​കാ​രി​ക​ൾ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. 1960 ലെ ​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച​ട്ടം 60 (എ) ​പൊ​ടി​ത​ട്ടി​യെ​ടു​ത്താ​ണ് ഇ​തു സം​ബ​ന്ധി​ച്ച ക​ർ​ശ​ന നി​ർ​ദേ​ശം ഉ​ത്ത​ര​വാ​യി പു​റ​പ്പെ​ടു​വി​ച്ച​ത്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഏ​തെ​ങ്കി​ലും സം​ഭാ​ഷ​ണ​ത്തി​ലൂടെ​യോ എ​ഴു​ത്തി​ലൂ​ടെ​യോ മ​റ്റു രീ​തി​യി​ലോ സ​ർ​ക്കാ​ർ അ​നു​വ​ർ​ത്തി​ക്കു​ന്ന ന​യ​ത്തെ​യോ, സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ​യോ പൊ​തു​ജ​ന മ​ധ്യ​ത്തി​ലോ, അ​സോ​സി​യേ​ഷ​നി​ലോ സം​ഘ​ത്തി​ലോ ച​ർ​ച്ച ചെ​യ്യാ​നോ വി​മ​ർ​ശി​ക്കാ​നോ പാ​ടി​ല്ലെ​ന്ന ച​ട്ട​മാ​ണ് ഒ​ന്നുകൂ​ടി പു​തു​ക്കി ക​ർ​ശ​ന​മാ​ക്കി​യ​ത്. സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക സ്ഥി​തി​ക​ൾ പൊ​തു​ജ​ന​ങ്ങ​ളു​മാ​യും പ​ങ്കു​വയ്​ക്കു​ന്ന​തും ജീ​വ​ന​ക്കാ​ർ​ക്ക് അ​ർ​ഹ​മാ​യും ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ…

Read More

ഭാര്യയുടെ ആദ്യഗർഭവുമായെത്തിയ യുവാവ്  അറിഞ്ഞത് യുവതി നേരത്തേയും ഗർഭിണിയായെന്ന വിവരം; കാരണക്കാരൻ ആരെന്നറിഞ്ഞ് ഞെട്ടി ഭർത്താവ്; ഞെട്ടിക്കുന്ന വിവരം ഇങ്ങനെ…

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ക​ടയുട​മ​യെ പോ​ക്സോ കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്തു. ക​രൂ​ർ മാ​ളി​യേ​ക്ക​ൽ നൈ​സാമി (44)​നെ​തി​രേയാണ് പോ​ക്സോ കേ​സ് ചു​മ​ത്തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​യാ​ളു​ടെ ക​ട​യി​ല്‍  ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നു മു​മ്പും പീ​ഡി​പ്പി​ച്ചി​രു​ന്നെന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.  ക​ഴി​ഞ്ഞ മാ​സം  വി​വാ​ഹി​ത​യാ​യ യു​വ​തി ഗ​ർ​ഭി​ണി​യാ​യ​തി​നെത്തുട​ർ​ന്ന് ചി​കി​ത്സ തേ​ടി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ്  വി​വാ​ഹ​ത്തി​നു മു​മ്പേ യു​വ​തി ഗ​ർ​ഭി​ണി​യാ​യി​രു​ന്ന​വെ​ന്ന് ഭ​ർ​തൃവീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. പെ​ൺ​കു​ട്ടി​ക്ക് 16 വ​യ​സു​ള്ള​പ്പോ​ൾ തു​ട​ങ്ങി​യ പീ​ഡ​ന​മാ​ണ് വി​വാ​ഹ ശേ​ഷം പു​റ​ത്തു​വ​ന്ന​ത്.  എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ച​തി​നെത്തുട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ നൈ​സാം ജോ​ലി​യി​ല്‍​നി​ന്നു പി​രി​ച്ചു​വി​ട്ടി​രു​ന്നു.  വീ​ണ്ടും  ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച പെ​ൺ​കു​ട്ടി​യെ നി​ര​ന്ത​രം ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ആ​ല​പ്പു​ഴ​യി​ലെ ലോ​ഡ്ജ് മു​റി​യി​ലെ​ത്തി​ച്ച് മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും സു​ഹൃ​ത്തു​ക്ക​ൾ​ക്ക് പ​ങ്കു​വ​യ്ക്കാ​ൻ ശ്ര​മി​ച്ച​താ​യും   പെ​ൺ​കു​ട്ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നുമു​മ്പ് ന​ട​ന്ന പീ​ഡ​ന​ത്തെ​ക്കു​റി​ച്ചു​ള്ള പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​ര​മാ​ണ്…

Read More