കോ​വി​ഡ് നി​യ​ന്ത്ര​ണ ലം​ഘ​നം! ഗൗ​ര​വ​മ​ല്ലാ​ത്ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ നി​ർ​ദേ​ശം; ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​; പിന്‍വലിക്കുന്ന കേസുകള്‍…

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഗൗ​ര​വ സ്വ​ഭാ​വ​മി​ല്ലാ​ത്ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ നി​ർ​ദേ​ശം. നി​യ​ന്ത്ര​ണം ലം​ഘി​ച്ചു പു​റ​ത്തി​റ​ങ്ങി രോ​ഗ വ്യാ​പ​നം പ​ട​ർ​ത്ത​ൽ, ഒ​ത്തു ചേ​ര​ൽ, നി​യ​ന്ത്ര​ണം ലം​ഘി​ച്ചു​ള്ള ഡ്രൈ​വിം​ഗ്, കേ​സു​ക​ളി​ൽ ഹാ​ജാ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടും ഹാ​ജ​രാ​കാ​തി​രി​ക്ക​ൽ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ജി​സ്റ്റ​ർ ചെ​യ്ത പി​ഴ​യും ത​ട​വും ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള കേ​സു​ക​ളാ​ണു പി​ൻ​വ​ലി​ക്കാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​ന്ത്യ​ൻ പീ​ന​ൽ കോ​ഡ്, കേ​ര​ള പോ​ലീ​സ് ആ​ക്ട്, കേ​ര​ള എ​പ്പി​ഡ​മി​ക് ഓ​ർ​ഡി​ന​ൻ​സ്, ദു​ര​ന്ത പ്ര​തി​ക​ര​ണ നി​യ​മം തു​ട​ങ്ങി​യ​വ​യി​ലെ ചി​ല വ​കു​പ്പു​ക​ൾ പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നാ​ണു നി​ർ​ദേ​ശം. അ​ശ്ര​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ രോ​ഗ​വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ, ആ​ഘോ​ഷ​ങ്ങ​ളും ആ​രാ​ധ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ത്തു ചേ​ര​ലു​ക​ൾ, പൊ​തു​ശ​ല്യ​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള ഡ്രൈ​വിം​ഗ്, പ്ര​സ്താ​വ​ന​യി​ൽ ഒ​പ്പി​ടാ​ൻ വി​സ​മ്മ​തി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ, സ​മ​ൻ​സ് ന​ൽ​കി​യി​ട്ടും മ​റു​പ​ടി ന​ൽ​കാ​തി​രു​ന്ന​തും ഹാ​ജാ​രാ​കാ​തി​രു​ന്ന​തു​മാ​യ കേ​സു​ക​ൾ…

Read More

ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​നം ത​ക​രാ​റി​ൽ! മൂ​ന്ന് ത​വ​ണ ശ്ര​മി​ച്ചി​ട്ടും കോ​ഴി​ക്കോ​ട്ട് വി​മാ​നം ഇ​റ​ക്കാ​ൻ സാ​ധി​ച്ചില്ല; ​ ഒടുവില്‍…

കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി​യി​ൽ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ജി​ദ്ദ-​കോ​ഴി​ക്കോ​ട് വി​മാ​ന​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ​ത്. കോ​ഴി​ക്കോ​ട്ട് വി​മാ​നം ഇ​റ​ങ്ങാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട​ത്. വി​മാ​ന​ത്തി​ലെ ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. മൂ​ന്ന് ത​വ​ണ ശ്ര​മി​ച്ചി​ട്ടും കോ​ഴി​ക്കോ​ട്ട് വി​മാ​നം ഇ​റ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് വി​മാ​നം കോ​ഴി​ക്കോ​ട് ലാ​ൻ​ഡ് ചെ​യ്യേ​ണ്ട​താ​യി​രു​ന്നു. വി​മാ​നം കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ച​തോ​ടെ നെ​ടു​ന്പാ​ശേ​രി​യി​ൽ ഹൈ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നു​പി​ന്നാ​ലെ എ​ല്ലാ​വി​ധ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളും നെ​ടു​ന്പാ​ശേ​രി​യി​ൽ ഒ​രു​ക്കി. ഇ​തോ​ടെ മ​റ്റു വി​മാ​ന​ങ്ങ​ളു​ടെ ലാ​ൻ​ഡിം​ഗി​നും അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. 183 യാ​ത്ര​ക്കാ​രു​മാ​യി എ​ത്തി​യ സ്പൈ​സ് ജ​റ്റ് വി​മാ​നം ഏ​ഴ​ര​യോ​ടെ കൊ​ച്ചി​യി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി. പി​ന്നാ​ലെ ഹൈ ​അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

ജോലി ചെയ്തുവന്ന ധനകാര്യസ്ഥാപനത്തില്‍ യുവതി നടത്തിയത് അതിവിദഗ്ധമായ സാമ്പത്തിക തട്ടിപ്പ് ! കൂ​ട്ടാ​ളി​ക്കെ​തി​രേ പീ​ഡ​ന​ത്തി​നും കേ​സ്

മ​ല്ല​പ്പ​ള്ളി: ജോ​ലി​ചെ​യ്തു വ​ന്ന ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ല്‍ അ​തി​വി​ദ​ഗ്ധ​മാ​യി സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​വ​ന്ന യു​വ​തി​യു​ടെ ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച ദു​രൂ​ഹ​ത നീ​ക്കു​ന്ന​തി​നാ​യി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു പോ​ലീ​സ്. കു​റ്റ​പ​ത്രം ത​യാ​റാ​ക്കു​ന്ന​തി​നു മു​മ്പാ​യി പ​ഴു​ത​ട​ച്ചു​ള്ള അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. മ​ല്ല​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ല്‍ ക​സ്റ്റ​മ​ര്‍ റി​ലേ​ഷ​ന്‍ ഓ​ഫീ​സ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ആ​നി​ക്കാ​ട് വാ​യ്പൂ​ര് പാ​റ​യി​ല്‍ അ​രു​ണ്‍ സ​ദ​ന​ത്തി​ല്‍ അ​രു​ണി​ന്‍റെ ഭാ​ര്യ എ​ന്‍.​എം. നീ​തു​മോ​ള്‍ (32), ഇ​വ​രു​ടെ സു​ഹൃ​ത്ത് കോ​ട്ടാ​ങ്ങ​ല്‍ വാ​യ്പൂ​ര് ജോ​ണി​പ്പ​ടി മ​ഞ്ഞ​ള്ളൂ​ര്‍ കു​ന്നേ​ല്‍ മ​നു (32) എ​ന്നി​വ​രെ​യാ​ണ് കീ​ഴ്വാ​യ്പൂ​ര് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നു സ്വ​ന്തം പേ​രി​ലും ഭ​ര്‍​ത്താ​വി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പേ​രി​ലും സ്വ​ര്‍​ണം പ​ണ​യം വ​ച്ച് 12,31,000 രൂ​പ കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്നും സ്ഥാ​പ​ന​ത്തി​ലെ മ​റ്റ് ജീ​വ​ന​ക്കാ​ര്‍ അ​റി​യാ​തെ ലോ​ക്ക​ര്‍ തു​റ​ന്ന് മു​ക്കു​പ​ണ്ട​ങ്ങ​ള്‍ വ​ച്ച​ശേ​ഷം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ർ​ന്നെ​ന്നു​മാ​ണ് കേ​സ്. മ​നു​വി​ന് കേ​സി​ല്‍ നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ങ്കി​ലും നീ​തു​മോ​ള്‍ ന​ട​ത്തി​യി​ട്ടു​ള്ള ത​ട്ടി​പ്പ് ഇ​യാ​ളു​ടെ അ​റി​വോ​ടെ​യാ​ണെ​ന്നും വി​ഹി​തം…

Read More

ആ​ദ്യം ക​രു​തി അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്ന്, പക്ഷേ..! യുവതിയും ബ​ന്ധു​വും കാ​റി​ടി​ച്ചു മ​രി​ച്ച​ത് ഭര്‍ത്താവിന്റെ ക്വട്ടേഷന്‍; സംശയം തോന്നാന്‍ കാരണം…

ജ​യ്പു​ർ: ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ത​ട്ടാ​ൻ ഭാ​ര്യ​യെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ ഉ​പ​യോ​ഗി​ച്ചു കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വ് പി​ടി​യി​ൽ. ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​ങ്ങ​ളും അ​റ​സ്റ്റി​ലാ​യി. രാ​ജ​സ്ഥാ​ന്‍ ജ​യ്പു​ര്‍ സ്വ​ദേ​ശി​യാ​യ ശാ​ലു​ദേ​വി (32), ബ​ന്ധു​വാ​യ രാ​ജു (36) എ​ന്നി​വ​രു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ക്വ​ട്ടേ​ഷ​ൻ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. ശാ​ലു ദേ​വി​യു​ടെ ഭ​ര്‍​ത്താ​വ് മ​ഹേ​ഷ് ച​ന്ദ്ര, നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ മു​കേ​ഷ് സിം​ഗ് റാ​ത്തോ​ഡ്, ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളാ​യ രാ​കേ​ഷ് കു​മാ​ര്‍, സോ​നു സിം​ഗ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് ബൈ​ക്കി​ല്‍ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ശാ​ലു​ദേ​വി​യും ബ​ന്ധു​വാ​യ രാ​ജു​വും കാ​റി​ടി​ച്ചു മ​രി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. സം​ശ​മ​മു​യ​ർ​ന്ന​തോ​ടെ അ​ന്വേ​ഷ​ണ​മാ​യി. ഒ​ടു​വി​ൽ ശാ​ലു​വി​ന്‍റെ പേ​രി​ലു​ള്ള 1.90 കോ​ടി രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ന്‍​സ് തു​ക​യ്ക്ക് വേ​ണ്ടി മ​ഹേ​ഷ് വാ​ട​ക​കൊ​ല​യാ​ളി​യെ ഉ​പ​യോ​ഗി​ച്ച് ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​യി​രു​ന്നു ഇ​തെ​ന്ന് തെ​ളി​യു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് അ​പ​ക​ടം ആ​സൂ​ത്രി​ത​മാ​ണെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ​യും ബ​ന്ധു​വും…

Read More

അ​മി​ത​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ വാ​തി​ൽ ത​നി​യെ തുറന്നു! ​ വി​ദ്യാ​ർ​ഥി​നി ബ​സി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണു; സംഭവം തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് തെ‌​റി​ച്ച് വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്. മ​ന്യ​ എന്ന വിദ്യാർഥിനിക്കാണ് പ​രി​ക്കേ​റ്റ​ത്. അ​മി​ത​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ വാ​തി​ൽ ത​നി​യെ തു​റ​ന്ന് വി​ദ്യാ​ർ​ഥി​നി റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യി​ടി​ച്ച് വീ​ണ് ബോ​ധം ന​ഷ്ട​മാ​യി വ‌​ഴി​വ​ക്കി​ൽ കി​ട​ന്ന വി​ദ്യാ​ർ​ഥി​നി​യെ പി​ന്നാ​ലെ​യെ​ത്തി​യ ബൈ​ക്ക് യാ​ത്രി​ക​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​പ​ക​ടം ന​ട​ന്നി​ട്ടും നി​ർ​ത്താ​തെ പോ​യ ബ​സ്, 400 മീ​റ്റ​ർ ദൂ​രം കൂ​ടി സ​ഞ്ച​രി​ച്ച ശേ​ഷം ജ​ന​ങ്ങ​ൾ ത​ട​ഞ്ഞ​പ്പോ​ൾ മാ​ത്ര​മാ​ണ് നി​ർ​ത്തി​യ​ത്. പ​രി​ക്കേ​റ്റ കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

“തീ​വ്ര​വാ​ദ ആ​രോ​പ​ണം സ​ർ​ക്കാ​രി​ന്‍റെ ദൗ​ർ​ബ​ല്യം’; വി​ഴി​ഞ്ഞം സ​മ​ര​ത്തെ പി​ന്തു​ണ​ച്ച് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ സ​ഹോ​ദ​ര​ൻ; ചർച്ചയുടെ വാതിലുകൾ അടച്ചിട്ടില്ലെന്ന് മന്ത്രി ആന്‍റണി രാജു

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം സ​മ​ര​ത്തി​ന് പി​ന്നി​ൽ തീ​വ്ര​വാ​ദി​ക​ളെ​ന്ന് ആ​രോ​പി​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ദൗ​ർ​ബ​ല്യ​മാ​ണെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ സ​ഹോ​ദ​ര​നും തീ​ര​ഗ​വേ​ഷ​ക​നു​മാ​യ എ.​ജെ.​ വി​ജ​യ​ൻ. പ​ദ്ധ​തി​യു​ടെ തു​ട​ക്കം മു​ത​ൽത​ന്നെ താ​ൻ അ​തി​നെ എ​തി​ർ​ക്കു​ന്നു​വെ​ന്നും ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ സ​ഹോ​ദ​ര​ൻ എ​ന്ന​ത് ഇ​ക്കാ​ര്യ​ത്തി​ൽ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നും എ.​ജെ.​വി​ജ​യ​ൻ ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. മോ​ദി സ​ർ​ക്കാ​ർ ക​ർ​ഷ​ക​സ​മ​ര​ത്തോ​ട് ചെ​യ്ത​താ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ വി​ഴി​ഞ്ഞം സ​മ​ര​ത്തോ​ടു ചെ​യ്യു​ന്ന​ത്. തീ​വ്ര​വാ​ദ ബ​ന്ധം ആ​രോ​പി​ച്ച് പ​ദ്ധ​തി​യോ​ടു​ള്ള എ​തി​ർ​പ്പു​ക​ളെ അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല. പ​ദ്ധ​തി​യു​ടെ സ​ത്യാ​വ​സ്ഥ തു​റ​ന്നു​പ​റ​യു​ന്ന​ത് കൊ​ണ്ടാ​ണ് ത​ന്നോ​ട് ശ​ത്രു​ത. ത​ന്നെ തീ​വ്ര​വാ​ദി​യെ​ന്ന് വി​ളി​ച്ചാ​ലും നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും എ.​ജെ.​വി​ജ​യ​ൻ പ​റ​ഞ്ഞു. ചർച്ചയുടെ വാതിലുകൾ അടച്ചിട്ടില്ല: മന്ത്രി ആന്‍റണി രാജു തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന് തു​റ​ന്ന സ​മീ​പ​ന​മാ​ണു​ള്ള​തെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ച​ർ​ച്ച​യ്ക്കു​ള്ള വാ​തി​ലു​ക​ൾ സ​ർ​ക്കാ​ർ അ​ട​ച്ചി​ട്ടി​ല്ല. ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ​ര​സ​മി​തി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​യ്ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രു​ന്നി​ട്ട്…

Read More

ഭീമമായ ചെലവും കടലസിൽ അച്ചടിക്കുമ്പോൾ പരിസ്ഥിതിക്ക് കോട്ടവും ഉണ്ടാവും ..! സ​ർ​ക്കാ​ർ ചെ​ല​വി​ൽ ഇ​നി ‘ഓ​സി​ലു​ള്ള ആ​ശം​സ’ ​ഇ​ല്ല; സർക്കാർ തീരുമാനം ഇങ്ങനെ…

നി​ശാ​ന്ത് ഘോ​ഷ്ക​ണ്ണൂ​ർ: ക്രി​സ്മ​സ്, പു​തു​വ​ത്സ​രം, വി​ഷു, ഓ​ണം, ബ​ക്രീ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​ർ ചെ​ല​വി​ൽ ആ​ശം​സാ കാ​ർ​ഡു​ക​ൾ അ​ച്ച​ടി​ച്ച് അ​യ​യ്ക്കു​ന്ന​രീ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. വി​ശേ​ഷദി​വ​സ​ങ്ങ​ളി​ൽ മ​ന്ത്രി​മാ​ർ, എം​എ​ൽ​എ​മാ​ർ, വ​കു​പ്പു മേ​ധാ​വി​ക​ൾ, പൊ​തു​മേ​ഖ​ല, അ​ർ​ധ​സ​ർ​ക്കാ​ർ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പു മേ​ധാ​വി​കൾ തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ൽ ആ​ശം​സാ കാ​ർ​ഡു​ക​ൾ അ​ച്ച​ടി​പ്പി​ച്ച് ഓ​ഫീ​സ് സെ​ക്‌​ഷ​നു​ക​ളി​ൽ അ​യ​യ്ക്കു​ന്ന രീ​തി​യാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. ആ​ശം​സാ കാ​ർ​ഡു​ക​ളു​ടെ അ​ച്ച‌‌​ടി, ത​പാ​ൽ​ച്ചെ​ല​വ് തു​ട​ങ്ങി​യ ഇ​ന​ത്തി​ൽ പ്ര​തി​വ​ർ​ഷം സ​ർ​ക്കാ​രി​നു ഭീ​മ​മാ​യ ചെ​ല​വ് വ​രു​ന്നു​ണ്ട്. ചെ​ല​വു ചു​രു​ക്ക​ലി​ന്‍റെ​യും ക​ട​ലാ​സി​ൽ അ​ച്ച​ടി​ക്കു​ന്ന​ത് മൂ​ല​മു​ണ്ടാ​കു​ന്ന പ​രി​സ്ഥി​തി കോ​ട്ട​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​രീ​തി അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നി​ര​വ​ധി മാ​ർ​ഗ​ങ്ങ​ൾ ആ​ശം​സ​ക​ൾ അ​റി​യി​ക്കാ​ൻ നി​ല​വി​ലു​ണ്ടെ​ന്നി​രി​ക്കെ സ​ർ​ക്കാ​ർ ചെ​ല​വി​ൽ ആ​ശം​സ​ക​ൾ അ​ച്ച​ടി​ച്ച് അ​യ​ച്ചു​ന​ൽ​കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് പൊ​തു​ഭ​ര​ണ (ര​ഹ​സ്യ വി​ഭാ​ഗം) വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഇ​നി ആ​ശം​സ​ക​ൾ അ​യ​ച്ചേ മ​തി​യാ​കൂ​വെ​ന്ന നി​ർ​ബ​ന്ധ​ബു​ദ്ധി​യു​ള്ള…

Read More

എ​ന്റെ കാ​റ​ല്‍ മാ​ക്‌​സ് മു​ത്ത​പ്പാ ! മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും ല​ണ്ട​നി​ല്‍ ത​ങ്ങി​യ​തി​ന്റെ ചെ​ല​വ് 43.14 ല​ക്ഷം രൂ​പ…

മു​ഖ്യ​മ​ന്ത്രി​യു​ടെ യൂ​റോ​പ്യ​ന്‍ ടൂ​റി​ന്റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​യും ല​ണ്ട​നി​ല്‍ ത​ങ്ങി​യ​പ്പോ​ള്‍ ഹോ​ട്ട​ല്‍ താ​മ​സ​ത്തി​നും ഭ​ക്ഷ​ണ​ത്തി​നും ന​ഗ​ര​യാ​ത്ര​ക​ള്‍​ക്കു​മാ​യി ചെ​ല​വ​ഴി​ച്ച​ത് 43.14 ല​ക്ഷം രൂ​പ. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ പു​റ​ത്തു​വി​ടാ​ത്ത ക​ണ​ക്ക് ല​ണ്ട​ന്‍ ഹൈ​ക്ക​മ്മി​ഷ​നി​ല്‍ നി​ന്ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് വെ​ളി​പ്പെ​ട്ട​ത്. ഹോ​ട്ട​ല്‍ താ​മ​സ​ത്തി​ന് 18.54 ല​ക്ഷം രൂ​പ​യും ല​ണ്ട​നി​ലെ യാ​ത്ര​ക​ള്‍​ക്കാ​യി 22.38 ല​ക്ഷം രൂ​പ​യും വി​മാ​ന​ത്ത​വാ​ള​ത്തി​ലെ ലോ​ഞ്ചി​ലെ ഫീ​സാ​യി 2.21 ല​ക്ഷം രൂ​പ​യു​മാ​ണ് ചെ​ല​വി​ട്ട​ത്. ല​ണ്ട​നി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മി​ഷ​നാ​ണ് ഈ ​തു​ക ചെ​ല​വി​ട്ട​ത്. പി​ന്നീ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ഈ ​തു​ക ല​ണ്ട​ന്‍ ഹൈ​ക്ക​മ്മി​ഷ​ന്‍ കൈ​പ്പ​റ്റി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മ​ന്ത്രി​മാ​രാ​യ വി.​ശി​വ​ന്‍​കു​ട്ടി, പി.​രാ​ജീ​വ്, വീ​ണാ ജോ​ര്‍​ജ്, ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​കെ.​രാ​മ​ച​ന്ദ്ര​ന്‍, ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ജോ​യി, ഓ​ഫി​സ​ര്‍ ഓ​ണ്‍ സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി വേ​ണു രാ​ജാ​മ​ണി, വ്യ​വ​സാ​യ സെ​ക്ര​ട്ട​റി സു​മ​ന്‍ ബി​ല്ല, പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി എ.​പി.​എം.​മു​ഹ​മ്മ​ദ് ഹ​നീ​ഷ്,…

Read More

വ​ഴി​പാ​ടാ​യി ത​ങ്കകി​രീ​ടം;  അരക്കിലോ വരുന്ന  ത​ങ്ക​കി​രീ​ടം ച​ക്കു​ള​ത്തുകാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ടാ​യി നൽകിയത് വിശ്വാസികൾ

മാ​ന്നാ​ർ: ച​ക്കു​ള​ത്തുകാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ത​ങ്ക​കി​രീ​ടം വ​ഴി​പാ​ടാ​യി നി​ർ​മിച്ചു ന​ൽ​കി.​ അ​രക്കി​ലോ വ​രു​ന്ന ത​ങ്ക​കി​രീ​ടം വി​ശ്വാ​സി​ക​ളാ​ണ് ക്ഷേ​ത്ര​ത്തി​നു ന​ൽ​കി​യ​ത്. പ​രു​മ​ല അ​ന​ന്ത​ൻ ആ​ചാ​രി​യാ​ണ് കി​രീ​ട​ത്തി​ന്‍റെ ശി​ല്പി. ശ​ബ​രി​മ​ല സ്വ​ർ​ണക്കൊ​ടി​മ​ര​മു​ൾ​പ്പെടെ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ൽ ധ്വ​ജ​വും വി​ഗ്ര​ഹ​ങ്ങ​ളും അ​ന​ന്ത​ൻ ആ​ചാ​രി നി​ർ​മി​ച്ചി​ട്ടു​ണ്ട്. ച​ക്കു​ള​ത്തുകാ​വ് ക്ഷേ​ത്ര ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റും മു​ഖ്യ കാ​ര്യ​ദ​ർ​ശി​യു​മാ​യ രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ര​ഞ്ജി​ത്ത് ന​മ്പൂ​തി​രി, ജ​യ​സൂ​ര്യ ന​മ്പൂ​തി​രി, ഹ​രി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി, രാ​ജേ​ഷ് ന​മ്പൂ​തി​രി, മ​നോ​ജ് കു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കി​രി​ട സ​മ​ർ​പ്പ​ണം ന​ട​ന്ന​ത്.

Read More

തൂങ്ങിനിന്ന സന്തോഷിന്‍റെ ദേഹമാസകലം മർദനമേറ്റ പാട്, പോക്കറ്റിൽ മൊബൈൽ, കാലിൽ ചെരുപ്പും; അ​ട​യ്ക്കാ​ത്തോ​ട്ടി​ലെ സ​ന്തോ​ഷി​ന്‍റെ ദു​രൂ​ഹമ​ര​ണത്തിൽ സി​പി​എം നേ​താ​വ് അ​റ​സ്റ്റി​ൽ

കേ​​​ള​​​കം (​​ക​​ണ്ണൂ​​ർ): യു​​​വാ​​​വ് ദു​​​രൂ​​​ഹ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ സി​​​പി​​​എം പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​വ് അ​​​റ​​​സ്റ്റി​​​ൽ. അ​​​ട​​​യ്ക്കാ​​​ത്തോ​​​ട്ടി​​​ലെ സ​​​ന്തോ​​​ഷി​​​ന്‍റെ (42) ദു​​​രൂ​​​ഹ​​​മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സി​​​പി​​​എം മു​​​ട്ടു​​​മാ​​​റ്റി ബ്രാ​​​ഞ്ച് സെ​​​ക്ര​​​ട്ട​​​റി ചേ​​​ന്നാ​​​ട്ട് ജോ​​​ബി​​​നെ (36) യാ​​ണു കേ​​​ള​​​കം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ആ​​​ത്മ​​​ഹ​​​ത്യാ പ്രേ​​​ര​​​ണ​​​ക്കു​​​റ്റം ചു​​​മ​​​ത്തി ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പ് പ്ര​​​കാ​​​ര​​​മാ​​​ണ് അ​​​റ​​​സ്റ്റ്.മ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​രു ദി​​​വ​​​സം മു​​​മ്പ് ജോ​​​ബി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം സ​​​ന്തോ​​​ഷി​​​നെ മ​​​ർ​​​ദി​​​ച്ച​​​താ​​​യി കു​​​ടും​​​ബം ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ക​​​ഴ​​​മ്പു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് പോ​​​ലീ​​​സ് ജോ​​​ബി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. സ​​​ന്തോ​​​ഷി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നും സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കു​​​ടും​​​ബം ഡി​​​ജി​​​പി​​​ക്കും ഡി​​​ഐ​​​ജി​​​ക്കും പ​​​രാ​​​തി​​​യും ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സ​​​ന്തോ​​​ഷി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ സ​​​ന്തോ​​​ഷി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളെ ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നും സം​​​ഭ​​​വ​​​ത്തി​​​ൽ കു​​​ടും​​​ബം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ഡി​​​വൈ​​​എ​​​സ്പി​​​യെ​​​യും ഡി​​​ഐ​​​ജി​​​യെ​​​യും വി​​​ഷ​​​യ​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വം ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. പ​​​രാ​​​തി ല​​​ഭി​​​ക്കു​​​ന്ന മു​​​റ​​​യ്ക്കു…

Read More