ഗ്രീ​ഷ്മ​യു​ടെ വീ​ടി​ന്റെ പൂ​ട്ടു പൊ​ളി​ച്ച നി​ല​യി​ല്‍ ! ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ടി​നു നേ​രെ ക​ല്ലേ​റ്; ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് അ​ജ്ഞാ​ത​ര്‍…

പാ​റ​ശാ​ല ഷാ​രോ​ണ്‍ രാ​ജ് കൊ​ല​പാ​ത​ക​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ഗ്രീ​ഷ്മ​യു​ടെ വീ​ടി​ന്റെ പൂ​ട്ടു പൊ​ളി​ച്ച നി​ല​യി​ല്‍. കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ ഗ്രീ​ഷ്മ​യു​ടെ അ​മ്മ സി​ന്ധു, അ​മ്മാ​വ​ന്‍ നി​ര്‍​മ​ല്‍ കു​മാ​ര്‍ എ​ന്നി​വ​രു​മാ​യി തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ ശേ​ഷം പോ​ലീ​സ് സീ​ല്‍ ചെ​യ്ത് പോ​യ വീ​ടി​ന്റെ പൂ​ട്ടാ​ണ് ഇ​പ്പോ​ള്‍ പൊ​ളി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഗ്രീ​ഷ്മ​യു​മാ​യി തെ​ളി​വെ​ടു​പ്പു ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ഈ ​സം​ഭ​വം. പാ​റ​ശാ​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ല്‍ ഉ​ള്‍​പ്പെ​ട്ട രാ​മ​വ​ര്‍​മ​ന്‍​ചി​റ പു​പ്പ​ള്ളി​കോ​ണ​ത്താ​ണ് ശ്രീ ​നി​ല​യം എ​ന്ന കു​റ്റ​കൃ​ത്യം ന​ട​ന്ന ഗ്രീ​ഷ്മ​യു​ടെ വീ​ട്. ഷാ​രോ​ണി​ന്റെ മ​ര​ണ​ത്തി​ല്‍ ഗ്രീ​ഷ്മ​യു​ടെ പ​ങ്ക് തെ​ളി​ഞ്ഞ​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ടി​നു നേ​ര്‍​ക്ക് ക​ല്ലേ​റു​ണ്ടാ​യി​യി​രു​ന്നു. ഞാ​യ​ര്‍ രാ​ത്രി ര​ണ്ടു മ​ണി​യോ​ടെ ആ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ക​ല്ലേ​റി​ല്‍ മു​ന്‍​വ​ശ​ത്തെ ഏ​താ​നും ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു. ഗ്രീ​ഷ്മ​യെ​യും മാ​താ​പി​താ​ക്ക​ളേ​യും ചോ​ദ്യം ചെ​യ്യ​ലി​നു വി​ളി​ച്ച​തി​നാ​ല്‍ അ​ന്ന് വീ​ട്ടി​ല്‍ ആ​ളു​ണ്ടാ​യി​രു​ന്നി​ല്ല.…

Read More

“സ​ഖാ​വേ’ ജോലിയുണ്ട്, ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക​യു​ണ്ടോ; ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് പാ​ര്‍​ട്ടി​ക്കാ​രെ തി​രു​കി​ക​യ​റ്റാ​ന്‍ ലി​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ട് മേ​യ​ര്‍; വിവാദം കത്തിപ്പടരുമ്പോൾ…

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ലെ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് പാ​ര്‍​ട്ടി പ​ട്ടി​ക ചോ​ദി​ച്ചു​കൊ​ണ്ട് മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍ അ​യ​ച്ച ക​ത്ത് പു​റ​ത്ത്. ഔ​ദ്യോ​ഗി​ക ലെ​റ്റ​ര്‍​പാ​ഡി​ല്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന് അ​യ​ച്ച ക​ത്താ​ണ് പു​റ​ത്തു​വ​​ന്ന​ത്. കോ​ര്‍​പ്പ​റേ​ഷ​നു കീ​ഴി​ലു​ള്ള അ​ര്‍​ബ​ന്‍ പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ളി​ലാ​ണ് 295 പേ​രെ ദി​വ​സ​വേ​ത​ന​ത്തി​നു നി​യ​മി​ക്കു​ന്ന​ത്. ഇ​വി​ടെ പാ​ര്‍​ട്ടി​ക്കാ​രെ തി​രു​കി​കയ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​ത്. ‘സ​ഖാ​വേ’ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്തു​ള്ള ക​ത്തി​ലാ​ണ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ മു​ന്‍​ഗ​ണ​നാ​ക്ര​മം ന​ല്‍​കാ​ന്‍ മേ​യ​ര്‍ അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​ത്. അ​പേ​ക്ഷ ന​ല്‍​കേ​ണ്ട അ​വ​സാ​ന​തീ​യ​തി​യ​ട​ക്കം ക​ത്തി​ല്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​രെ​യെ​ങ്കി​ലും ശിപാ​ര്‍​ശ ചെ​യ്യേ​ണ്ട​തു​ണ്ടോ എ​ന്ന ചോ​ദി​ച്ചു​കൊ​ണ്ട് വാ​ര്‍​ഡി​ലെ വാ​ട്ട്സ്ആപ്പ് ഗ്രൂ​പ്പി​ലേ​ക്ക് ഒ​രു നേ​താ​വ് ഫോ​ര്‍​വേ​ഡ് ചെ​യ്ത​തോ​ടെ​യാ​ണ് ക​ത്ത് പു​റ​ത്തു​വ​ന്ന​ത്. ക​ത്ത് വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നു പി​ന്നി​ല്‍ ആ​നാ​വൂ​രി​നെ എ​തി​ര്‍​ക്കു​ന്ന​വ​രാ​ണെ​ന്നും അ​ത​ല്ല മേ​യ​റോ​ട് വി​രോ​ധ​മു​ള്ള​വ​രാ​ണെ​ന്നും ര​ണ്ട് പ​ക്ഷ​മു​ണ്ട്.

Read More

ഗ്രീ​ഷ്മ​യെ ക്രി​മി​ന​ലാ​ക്കി മാ​റ്റി​യ​ത് ഷാ​രോ​ണെ​ന്ന് പ്ര​തി​ഭാ​ഗം ! അ​വ​ളു​ടെ ഭാ​ഗ​ത്തു നി​ന്നു കൂ​ടി ചി​ന്തി​ക്ക​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍…

ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ല്‍ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ന​ട​ത്തി​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ മു​ഖ്യ​പ്ര​തി​സ്ഥാ​ന​ത്തു​ള്ള ഗ്രീ​ഷ്മ​യെ ഏ​ഴ് ദി​വ​സ​ത്തെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. പ്ര​തി​യെ ഏ​ഴ് ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ പ്ര​തി​ഭാ​ഗം ശ​ക്ത​മാ​യി എ​തി​ര്‍​ത്തു. മ​റ്റ് പ്ര​തി​ക​ളെ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക​ല്ലേ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് എ​ന്ന് കോ​ട​തി​യും ചോ​ദി​ച്ചു. മു​ഖ്യ​പ്ര​തി ഗ്രീ​ഷ്മ​യാ​ണ് എ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്റെ വാ​ദം. ഷാ​രോ​ണും ഗ്രീ​ഷ്മ​യും ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ല​യി​ട​ത്തും പോ​യി​ട്ടു​ണ്ടെ​ന്നും അ​വി​ടെ കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​ക്കാ​ന്‍ ഏ​ഴ് ദി​വ​സം വേ​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഗ്രീ​ഷ്മ​യ്ക്ക് വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. കേ​സി​ല്‍ പാ​റ​ശാ​ല പൊ​ലീ​സി​ന്റെ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്റെ വാ​ദം. വി​ഷം കൊ​ടു​ത്ത് കൊ​ന്നു എ​ന്ന് എ​ഫ്‌​ഐ​ആ​ര്‍ പോ​ലും പൊ​ലീ​സി​ന്റെ പ​ക്ക​ലി​ല്ല എ​ന്ന് ഗ്രീ​ഷ്മ​യ്ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​ല്ലാ​ത്ത തെ​ളി​വു​ക​ള്‍ സൃ​ഷ്ടി​ക്കാ​നാ​ണ് ശ്ര​മം. മു​റി​ക്കു​ള്ളി​ല്‍ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ആ​ര്‍​ക്കും അ​റി​യി​ല്ല. വി​ഷം കൊ​ണ്ടു​വ​ന്ന​ത് ഷാ​രോ​ണ്‍…

Read More

അട്ടക്കുളങ്ങര ജയിലില്‍ ഒരു ദിവസം പൂര്‍ത്തിയാക്കി ഗ്രീഷ്മ ! വൈദ്യ പരിശോധനയ്ക്കു ശേഷം കസ്റ്റഡിയില്‍ വിട്ടേക്കും…

പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലില്‍ ഒരു ദിവസം പൂര്‍ത്തിയാക്കി. അതേസമയം ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റെയും അമ്മാവന്‍ നിര്‍മല്‍ കുമാറിന്റെയും ജാമ്യാപേക്ഷ തള്ളി. ഇരുവരെയും നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചാണ് നെയ്യാറ്റിന്‍കര മജിസ്ട്രേറ്റിന്റെ നടപടി. മുഴുവന്‍ തെളിവെടുപ്പ് വീഡിയോയില്‍ ചിത്രീകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. അട്ടകുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന ഗ്രീഷ്മയെയും ഇന്ന് തന്നെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ജയിലേക്ക് മാറ്റിയത്. ഇത്രയും ദിവസമായി പൊലീസ് കസ്റ്റഡിയിലും മെഡിക്കല്‍ കോളേജിലുമായി മുഖ്യപ്രതി കഴിഞ്ഞു കൂടുകയായിരുന്നു.ഗ്രീഷ്മയെയും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. വൈദ്യപരിശോധനക്ക് ശേഷം കസ്റ്റഡിയില്‍ വിടുന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. ഗ്രീഷ്മ കസ്റ്റഡില്‍ വിട്ടുകിട്ടിയാല്‍ നാളെ പളുകിലെ വീട്ടില്‍കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയും…

Read More

എ​ന്താണ് ജ്യൂ​സ് ജാ​ക്കിം​ഗ്? സൗ​ജ​ന്യ ചാ​ർ​ജിം​ഗ് പോ​യി​ന്‍റു​ക​ൾ വ​ഴി വിവരം ചോർത്തുന്ന തട്ടിപ്പ് സംഘം സജീവം ; മുന്നറിയിപ്പുമായി കേ​ര​ള പോ​ലീ​സ്

കൊ​ച്ചി: സൗ​ജ​ന്യ ചാ​ർ​ജിം​ഗ് പോ​യി​ന്‍റു​ക​ൾ വ​ഴി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന ജ്യൂ​സ് ജാ​ക്കിം​ഗി​നെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. കേ​ര​ള പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഈ ​സ​ന്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, ബ​സ് സ്റ്റേ​ഷ​നു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, പാ​ർ​ക്കു​ക​ൾ, മാ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സൗ​ജ​ന്യ ചാ​ർ​ജിം​ഗ് പോ​യി​ന്‍റു​ക​ൾ ഹാ​ക്ക​ർ​മാ​ർ ല​ക്ഷ്യ​മി​ടു​ന്നു. ചാ​ർ​ജിം​ഗി​നാ​യു​ള്ള യു​എ​സ്ബി പോ​ർ​ട്ടു​ക​ളും പ്രീ​പ്രോ​ഗ്രാം ചെ​യ്ത ഡാ​റ്റ കേ​ബി​ളും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു. പൊ​തു​ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നി​ൽ മാ​ൽ​വെ​യ​റു​ക​ൾ ലോ​ഡു​ചെ​യ്യു​ന്ന​തി​ന് ത​ട്ടി​പ്പു​കാ​ർ ഒ​രു യു​എ​സ്ബി ക​ണ​ക്ഷ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ, മാ​ൽ​വെ​യ​ർ​ബ​ന്ധി​ത​മാ​യ ക​ണ​ക്ഷ​ൻ കേ​ബി​ൾ മ​റ്റാ​രോ മ​റ​ന്നു​വ​ച്ച രീ​തി​യി​ൽ ചാ​ർ​ജ്ജിം​ഗ് സ്റ്റേ​ഷ​നി​ൽ പ്ല​ഗ് ഇ​ൻ ചെ​യ്തി​രി​ക്കും. മ​റ്റു​ള്ള​വ​ർ ഇ​തു​പ​യോ​ഗി​ച്ച് ചാ​ർ​ജ് ചെ​യ്യു​ന്പോ​ൾ ജ്യൂ​സ് ജാ​ക്കിം​ഗ് സം​ഭ​വി​ക്കു​ന്നു. പ​ല​രും ഇ​തി​ന് ഇ​ര​യാ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​നെ​പ്പ​റ്റി ബോ​ധ​വാ​ൻ​മാ​ര​ല്ലെ​ന്നും പ​റ​യു​ന്നു​ണ്ട്. മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ചാ​ർ​ജിം​ഗ് കേ​ബി​ളും ഡാ​റ്റാ കേ​ബി​ളും ഒ​രു കേ​ബി​ളാ​യി ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​ത് മു​ത​ലാ​ണ് പ്ര​ധാ​ന​മാ​യും ഇ​ത്ത​രം ത​ട്ടി​പ്പ്…

Read More

ദീപാരാധന സമയമായിട്ടും പൂജാരിയെ കാണാനില്ല;  മറ്റൊരു പൂജാരിയെ വിളിച്ചു വരുത്തി നട തുറന്നപ്പോൾ കണ്ടകാഴ്ച ഞെട്ടിക്കുന്നത്; ദീപക് നമ്പൂതിരിയെ തേടി പോലീസ്

  മ​ഞ്ചേ​ശ്വ​രം: ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ത്തി​ല്‍നി​ന്ന് അ​ഞ്ച​ര പ​വ​ന്‍ തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നശേഷം പ​ക​രം മു​ക്കു​പ​ണ്ടം വ​ച്ച് പൂ​ജാ​രി മു​ങ്ങി. ഹൊ​സ​ബെ​ട്ടു മ​ങ്കേ​ശ മ​ഹാ​ല​ക്ഷ്മി ശാ​ന്താ​ദു​ര്‍​ഗ ദേ​വ​സ്ഥാ​ന​ത്താ​ണ് സം​ഭ​വം. പൂ​ജാ​രി​യാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ദീ​പ​ക് ന​മ്പൂ​തി​രി​ക്കെ​തി​രെ ക്ഷേ​ത്ര ട്ര​സ്റ്റി ദീ​പ​ക് റാ​വു​വി​ന്‍റെ പ​രാ​തി​യി​ല്‍ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ മാ​സം 27 നാ​ണ് ദീ​പ​ക് ന​മ്പൂ​തി​രി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യു​ടെ ചു​മ​ത​ല​യേ​റ്റ​ത്. അ​ന്നും തൊ​ട്ട​ടു​ത്ത ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും ക്ഷേ​ത്ര​ത്തി​ല്‍ പൂ​ജ ന​ട​ത്തി. ഇ​തി​നി​ട​യി​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തു​ന്ന​വ​രോ​ടെ​ല്ലാം ന​ല്ല ബ​ന്ധം ഉ​ണ്ടാ​ക്കി കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ​താ​യും പ​റ​യു​ന്നു. 29 ന് ​വൈ​കു​ന്നേ​രം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നോ​ട് ഹൊ​സ​ങ്ക​ടി ടൗ​ണി​ല്‍ പോ​യി വ​രാ​മെ​ന്നു പ​റ​ഞ്ഞാ​ണ് പോ​യ​ത്. ഏ​റെ വൈ​കി​യി​ട്ടും തി​രി​ച്ചെ​ത്തി​യി​ല്ല. ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ടും പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.ര​ണ്ടു ദി​വ​സ​ത്തി​നുശേ​ഷം നേ​ര​ത്തേ പൂ​ജാ​രി​യാ​യി​രു​ന്ന ക​ര്‍​ണാ​ട​ക സി​ദ്ധാ​പു​രം സ്വ​ദേ​ശി ശ്രീ​ധ​ര​ഭ​ട്ടി​നെ ക്ഷേ​ത്ര​ത്തി​ലേ​ക്ക്…

Read More

‘അ​വ​ൾ’ ഇ​ങ്ങ​നെ​യാ​യി​രു​ന്നു..!  ഷീ ​ലോ​ഡ്ജി​ൽ ബെ​ല്ല​ടി​ക്കും, പക്ഷേ അ​വ​ൾ​ക്കാ​യി തു​റ​ക്കി​ല്ല; ന​ശി​ക്കു​ന്ന​ത് ഒ​ന്ന​രക്കോ​ടി ചെ​ല​വി​ട്ടു നി​ർ​മി​ച്ച കെ​ട്ടി​ട​വും സാ​മ​ഗ്രി​ക​ളും

ടി.​എ. കൃ​ഷ്ണ​പ്ര​സാ​ദ് തൃ​ശൂ​ർ: കി​ർ​ണീം… കി​ർ​ണീം… കി​ർ​ണീം… ബെ​ല്ല​ടി മാ​ത്ര​മേ​യു​ള്ളൂ, ഷീ ​ലോ​ഡ്ജി​ലേ​ക്കു വി​ളി​ച്ചാ​ൽ ആ​രും ഫോ​ണെ​ടു​ക്കി​ല്ല. സു​ര​ക്ഷി​ത ഇ​ടം തേ​ടി ത​പ്പി​പ്പി​ടി​ച്ചു രാ​ത്രി​യി​ൽ സ്ത്രീ​ക​ളാ​രെ​ങ്കി​ലും ഇ​വി​ടേ​ക്കെ​ത്തി​യാ​ൽ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് ഒ​റ്റ​പ്പെ​ടു​ക​യേ​യു​ള്ളൂ. നാ​ലു വ​ർ​ഷം​മു​ന്പ് അ​യ്യ​ന്തോ​ൾ പ​ഞ്ചി​ക്ക​ലി​ൽ ആ​രം​ഭി​ച്ച ഷീ ​ലോ​ഡ്ജ് ക​ഴി​ഞ്ഞ മൂ​ന്നു​ വ​ർ​ഷ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ന​വം​ബ​ർ ​ഏ​ഴി​നാ​ണു സ്ത്രീ ​സു​ര​ക്ഷ കൊ​ട്ടി​ഘോ​ഷി​ച്ച് ഷീ ​ലോ​ഡ്ജ് ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണു പ്ര​വ​ർ​ത്തി​ച്ച​ത്. ന​ഗ​ര​ത്തി​ലെ​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്കു താ​മ​സി​ക്കാ​ന്‍ സു​ര​ക്ഷി​ത​മാ​യൊ​രി​ടം എ​ന്നാ​യി​രു​ന്നു കോ​ർ​പ​റേ​ഷ​ന്‍റെ പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ ന​ഗ​ര​ത്തി​ൽ​നി​ന്ന് അ​ഞ്ചു​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ വി​ജ​ന​മാ​യ പാ​ട​ത്തി​ന​രി​കെ സ്ഥാ​പി​ച്ച ലോ​ഡ്ജ് സ്ത്രീ​ക​ൾ​ക്കു സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് അ​ന്നേ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. 1.35 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണു 5000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ൽ മൂ​ന്നു​നി​ല​ക​ളി​ലാ​യി ലോ​ഡ്ജ് നി​ർ​മി​ച്ച​ത്. ഒ​രേ സ​മ​യം 50 സ്ത്രീ​ക​ളെ പാ​ര്‍​പ്പി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്. കു​ടും​ബ​ശ്രീ അ​ടു​ക്ക​ള​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. നി​ല​വി​ൽ ഗേ​റ്റ് പൂ​ട്ടി​യി​ട്ട ലോ​ഡ്ജ് കോ​ന്പൗ​ണ്ടി​നു​ള്ളി​ൽ…

Read More

കാ​റി​ൽ ചാ​രി നി​ന്ന​തി​ന് ആ​റു വ​യ​സു​കാ​ര​നെ  ചവിട്ടി തെറിപ്പിച്ച് യു​വാ​വ്; കു​ട്ടി​യു​ടെ ന​ടു​വി​ന് സാ​ര​മാ​യ പരിക്ക്; യുവാവിനെയും കാറിനെയും പൊക്കിയെടുത്ത് പോലീസ്

ത​ല​ശേ​രി: നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ചാ​രി നി​ന്ന കു​ട്ടി​യെ ച​വി​ട്ടി​ത്തെ​റി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. പൊ​ന്ന്യം പാ​ലം സ്വ​ദേ​ശി മു​ഹ മ്മ​ദ് ശി​ഹ്ഷാ​ദ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്താ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ല​ശേ​രി എ​എ​സ്പി ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ത​ല​ശേ​രി​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ആ​റു വ​യ​സു​കാ​ര​ൻ ഗ​ണേ​ശി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ബാ​ല​നെ മ​ർ​ദി​ച്ച​ത് ചി​ല​യാളു​ക​ൾ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും അ​ത് ഗൗ​നി​ക്കാ​തെ ശി​ഹ്ഷാ​ദ് കാ​റി​ൽ ക​യ​റി പോ​കു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ ജോ​ലി​ക്ക് എ​ത്തി​യ രാ​ജ​സ്ഥാ​നി കു​ടും​ബ​ത്തി​ലെ കു​ട്ടി​യാ​ണ് ഗ​ണേ​ശ്. കു​ട്ടി​യു​ടെ ന​ടു​വി​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ശി​ഹ്ഷാ​ദി​നെ പി​ന്നീ​ട് ത​ല​ശേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളു​ടെ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​വി. മ​നോ​ജ് കു​മാ​ർ പ​റ​ഞ്ഞു.

Read More

തെ​ലു​ങ്കാ​ന ഓ​പ്പ​റേ​ഷ​ൻ കമലം! എം​എ​ൽ​എ​മാ​രെ വിലയ്‌ക്കെടുത്തത് തുഷാര്‍ വെള്ളാപ്പള്ളി; ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി

ഹൈ​ദ​രാ​ബാ​ദ്: എ​സ്എ​ൻ​ഡി​പി യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റും ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​നു​മാ​യ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു. തെ​ലു​ങ്കാ​ന ഓ​പ്പ​റേ​ഷ​ൻ ക​മ​ല​ത്തി​നു പി​ന്നി​ൽ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യാ​ണെ​ന്ന് കെ​സി​ആ​ർ ആ​രോ​പി​ച്ചു. എം​എ​ൽ​എ​മാ​രു​മാ​യി ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു കെ​സി​ആ​ർ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. തു​ഷാ​റാ​ണ് എം​എ​ൽ​എ​മാ​രെ വി​ല​യ്ക്കെ​ടു​ത്ത് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് കെ​സി​ആ​ർ പ​റ​ഞ്ഞു. കൂ​റു​മാ​റ്റ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച് തു​ഷാ​ർ ടി​ആ​ർ​എ​സ് എം​എ​ൽ​എ​മാ​രോ​ട് സം​സാ​രി​ച്ച​താ​യും തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. ഡ​ൽ​ഹി ബ്രോ​ക്ക​ർ​മാ​ർ നാ​ല് ടി​ആ​ർ​എ​സ് എം​എ​ൽ​എ​മാ​രെ വി​ല​യ്ക്കെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ബി​ജെ​പി​യി​ൽ ചേ​രാ​ൻ നാ​ല് ടി​ആ​ർ​എ​സ് എം​എ​ൽ​എ​മാ​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കാ​ൻ ശ്ര​മി​ച്ച​ത് സൈ​ബ​റാ​ബാ​ദ് പോ​ലീ​സും അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ​യും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്- കെ​സി​ആ​ർ പ​റ​ഞ്ഞു.  കേ​സി​ൽ ശേ​ഖ​രി​ച്ച തെ​ളി​വു​ക​ൾ തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി മു​മ്പാ​കെ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​ത് സു​പ്രീം കോ​ട​തി​യി​ലും രാ​ജ്യ​ത്തെ എ​ല്ലാ ഹൈ​ക്കോ​ട​തി​ക​ളി​ലും ന​ൽ​കും. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കും…

Read More

മു​ന്‍ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍​ഖാ​ന് വെ​ടി​യേ​റ്റു ! ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​രം…

പാ​കി​സ്ഥാ​നി​ല്‍ ലോം​ഗ് മാ​ര്‍​ച്ചി​നി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ മു​ന്‍ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍​ഖാ​ന് വെ​ടി​യേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ട്. എ​ന്നാ​ല്‍ പ​രി​ക്ക് കാ​ര്യ​മു​ള്ള​ത​ല്ലെ​ന്നാ​ണ് വി​വ​രം. ഇ​മ്രാ​നെ സു​ര​ക്ഷി​ത മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റി. ‘റി​യ​ല്‍ ഫ്രീ​ഡം’ റാ​ലി​ക്കി​ടെ പാ​ക്കി​സ്ഥാ​നി​ലെ ഗു​ജ്ജ​റ​ന്‍​വാ​ല​യി​ലാ​യി​രു​ന്നു വെ​ടി​വെ​യ്പ്പ് എ​ന്നാ​ണു പാ​ക്ക് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. ഇ​മ്രാ​ന്‍ ഖാ​ന്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​ക്ര​മം. ഇ​മ്രാ​ന്റെ മാ​നേ​ജ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് വെ​ടി​വ​യ്പ്പി​ല്‍ പ​രു​ക്കേ​റ്റു. പ​തി​ന​ഞ്ചോ​ളം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വെ​ടി​വെ​യ്പ്പി​ല്‍ പ​രി​ക്കേ​റ്റു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​മ്രാ​ന്റെ വ​ല​തു​കാ​ലി​നാ​ണ് വെ​ടി​യേ​റ്റ​ത് എ​ന്നാ​ണ് വി​വ​രം. ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​ക്ര​മി​യെ പോ​ലീ​സ് പി​ടി​കൂ​ടി. വെ​ടി​വെ​യ്പ്പി​നെ തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ തി​ക്കി​ത്തി​ര​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്. ഇ​മ്രാ​ന്‍ ഖാ​ന്റെ ശ​രീ​ര​ത്തി​ല്‍ നാ​ലു​വെ​ടി​യു​ണ്ട​ക​ളേ​റ്റു​വെ​ന്നാ​ണ് പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. വെ​ടി​യേ​റ്റ ഉ​ട​ന്‍ ത​ന്നെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ അ​ദ്ദേ​ഹ​ത്തെ ക​വ​ചി​ത വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റു​ക​യും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ള്ള സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു.

Read More