വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ലു മാ​സ​ത്തി​നു​ള്ളി​ല്‍ എ​ങ്ങ​നെ വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണം സാ​ധ്യ​മാ​കും? ഇരട്ടക്കുട്ടികൾ; ന​യ​ന്‍​താ​ര​യ്ക്കും വി​ഗ്നേ​ഷി​നു​മെ​തി​രെ അ​ന്വേ​ഷ​ണം

ചെന്നൈ: ത​മി​ഴ് സൂ​പ്പ​ര്‍ താ​രം ന​യ​ന്‍​താ​ര​ക്കും വി​ഗ്നേ​ഷി​നും വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ കു​ഞ്ഞുങ്ങൾ പി​റ​ന്ന​തു സം​ബ​ന്ധി​ച്ച് ത​മി​ഴ്‌​നാ​ട് ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​ വി​വാ​ഹം ക​ഴി​ഞ്ഞ് അ​ഞ്ചു​വ​ര്‍​ഷ​ത്തി​നുശേ​ഷ​വും കു​ട്ടി​ക​ള്‍ ഇ​ല്ലെ​ങ്കി​ലും മാ​ത്ര​മേ വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണം ന​ട​ത്താ​വൂ എ​ന്ന ച​ട്ടം രാ​ജ്യ​ത്ത് നി​ല​വി​ലു​ണ്ട്.​ ഇ​ത് പാ​ലി​ക്കാ​തെ​യാ​ണോ വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. 21നും 35നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള വി​വാ​ഹി​ത​യ്ക്കു മാ​ത്ര​മാ​ണ് ഭ​ര്‍​ത്താ​വി​ന്‍റെ സ​മ്മ​ത​ത്തോ​ടെ അ​ണ്ഡം ദാ​നം ചെ​യ്യാ​ന്‍ ക​ഴി​യു​ക. ഇ​ത്ത​രം ച​ട്ട​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കേ വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ലു മാ​സ​ത്തി​നു​ള്ളി​ല്‍ എ​ങ്ങ​നെ വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണം സാ​ധ്യ​മാ​കും എ​ന്ന​താ​ണ് ചോ​ദ്യമുയരുന്നത്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് താ​ര​ത്തി​നോ​ട് ത​മി​ഴ്‌​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡ​യ​റ​ക്ട​റേ​റ്റ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി എം.​സു​ബ്ര​ഹ്മ​ണ്യ​ന്‍ പ​റ​ഞ്ഞു. നി​യമ​ലം​ഘ​നം ന​ട​ന്നോ​യെ​ന്ന​തു പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളാ​യ വി​വ​രം ഇ​രു​വ​രും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്. 2022 ജൂ​ണ്‍ ഒ​ന്‍​പ​തി​നാ​യി​രു​ന്നു ന​യ​ന്‍-​വി​ക്കി വി​വാ​ഹം

Read More

മാ​ങ്ങാ​ക്ക​ള്ള​ന്‍ ‘പീ​ഡ​ന​വീ​ര​ന്‍’ ! മാ​ങ്ങാ മോ​ഷ്ടി​ച്ച പോ​ലീ​സു​കാ​ര​ന്‍ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ന​ഴ്‌​സി​നെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി; പി​ടി​കൂ​ടാ​നാ​വാ​തെ പോ​ലീ​സ്…

കേ​ര​ള പോ​ലീ​സി​നാ​കെ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ മാ​ങ്ങാ​ക്ക​ള്ള​നാ​യ പോ​ലീ​സു​കാ​ര​ന്‍ ഷി​ഹാ​ബി​നെ പി​ടി​കൂ​ടാ​നാ​കാ​തെ വ​ല​ഞ്ഞ് പോ​ലീ​സ്. ഏ​തു പ്ര​തി​യെ​യും ഇ​രു​ട്ടി​വെ​ളു​ക്കു​ന്ന​തി​നു മു​മ്പ് പൊ​ക്കാ​ന്‍ ക​ഴി​വു​ള്ള പൊ​ലീ​സു​കാ​രു​ള്ള നാ​ട്ടി​ല്‍ മാ​ങ്ങാ​ക്ക​ള്ള​ന്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​ത് ചി​ല ഏ​മാ​ന്‍​മാ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ സം​ശ​യി​ക്കു​മ്പോ​ള്‍ അ​വ​രെ കു​റ്റം പ​റ​യാ​നാ​കി​ല്ല. മു​ന്‍​കൂ​ര്‍ ജാ​മ്യം കി​ട്ടി​യാ​ല്‍ മാ​ങ്ങാ​ക​ള്ള​ന്‍ ഉ​ട​ന്‍ പൊ​ങ്ങു​മെ​ന്ന് തീ​ര്‍​ച്ച​യാ​ണ്. അ​തു​വ​രെ ഒ​ളി​വ് ജീ​വി​തം തു​ട​രും. ആ​ളും പേ​രു​മി​ല്ലാ​ത്ത പൊ​തു​വ​ഴി​യി​ല്‍ കു​ട്ട​യി​ല്‍ മൂ​ടി​യി​ട്ടി​രു​ന്ന പ​ത്തു​കി​ലോ മാ​ങ്ങാ ന​ട്ട​പ്പാ​തി​രാ​ക്ക് സ്‌​കൂ​ട്ട​റി​ന്റെ സീ​റ്റി​ന​ടി​യി​ല്‍ വ​ച്ചു വീ​ട്ടി​ല്‍ കൊ​ണ്ടു പോ​യ പാ​വ​ത്തി​നെ ക​ള്ള​നെ​ന്നു വി​ളി​ക്കാ​നു​ള്ള ഹൃ​ദ​യ​ക​ഠോ​ര​ത ത​ങ്ങ​ള്‍​ക്കി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കോ​ഴി​യെ ക​ട്ട​ത് പൊ​രി​ച്ചു തി​ന്നാ​നാ​യി​രു​ന്നു​വെ​ന്ന് അ​യ്യ​പ്പ​പ്പ​ണി​ക്ക​രു​ടെ ക​ള്ള​ന്‍ പ​റ​യു​ന്ന​ത് പോ​ലെ മാ​ങ്ങാ ക​ട്ട​ത് പൂ​ളി തി​ന്നാ​നാ​യി​രു​ന്നു​വെ​ന്ന​ണ് മ​റു​പ​ടി. ക​ട ഉ​ട​മ വ​ച്ച സി​സി​ടി​വി കാ​മ​റ​യി​ല്‍ ന​ട്ട​പ്പാ​തി​രാ​യ്ക്ക് ന​ട​ത്തി​യ മോ​ഷ​ണം പ​തി​ഞ്ഞി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ കു​റെ പാ​വ​ങ്ങ​ളു​ടെ എ​ല്ല് വെ​ള്ള​മാ​യേ​നെ. മാ​ങ്ങാ​മോ​ഷ​ണം ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചാ​ര്‍​ത്താ​വു​ന്ന…

Read More

മഞ്ഞച്ചരടിൽ മാംഗല്യം…  ശിവശങ്കർ താലിക്കെട്ടിയത് പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍​വെച്ച്; നെറുകയിൽ കുങ്കുമം ചാർത്തി സ്വപ്നയോട് ശിവശങ്കർ പറഞ്ഞതിങ്ങനെ…

ചെ​ന്നൈ​യി​ലെ പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍​വ​ച്ചാ​ണ് ശി​വ​ശ​ങ്ക​ര്‍ ത​ന്‍റെ ക​ഴു​ത്തി​ല്‍ താ​ലി​കെ​ട്ടി നെ​റു​ക​യി​ല്‍ കു​ങ്കു​മ​മി​ട്ട​ത്. ഒ​രി​ക്ക​ലും കൈ​വി​ടി​ല്ലെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ഔ​ദ്യോ​ഗി​ക യാ​ത്ര എ​ന്ന നി​ല​യി​ലാ​ണ് ഞ​ങ്ങ​ൾ ചെ​ന്നൈ​യ്‌​ക്ക് പോ​യ​ത്. വി​വാ​ദ​ങ്ങ​ള്‍ പു​റ​ത്തു​വ​രി​ക​യും ഇ​രു​വ​രും അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്ത​ശേ​ഷം ആ​ദ്യ​മാ​യി എ​ന്‍​ഐ​എ ഓ​ഫീ​സി​ല്‍ ശി​വ​ശ​ങ്ക​റി​നെ കാ​ണു​മ്പോ​ഴും ക​ഴു​ത്തി​ലെ മ​ഞ്ഞ​ച്ച​ര​ടി​ല്‍ താ​ലി ഉ​ണ്ടാ​യി​രു​ന്നു. സ്പ്രിം​ഗ്ള​ര്‍ ഡേ​റ്റ ഇ​ട​പാ​ടി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണാ വി​ജ​യ​ന്‍ കോ​ടി​ക​ള്‍ സ​മ്പാ​ദി​ച്ചെ​ന്നും ആ ​വി​ഷ​യ​ത്തി​ല്‍ മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യും ശി​വ​ശ​ങ്ക​റു​മാ​യി ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യെ​ന്നും സ്വ​പ്ന ആ​രോ​പി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം, മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ന​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്‍, മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ന​ളി​നി നെ​റ്റോ, മു​ന്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, മു​ന്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ തു​ട​ങ്ങി​യ​വ​രൊ​ക്കെ പ​ല ത​ര​ത്തി​ലും യു​എ​ഇ കോ​ണ്‍​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര​ക്കു കൈ​മാ​റ്റ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്നും സ്വ​പ്ന ആ​രോ​പി​ക്കു​ന്നു. പു​സ്ത​ക​ത്തി​ൽ ആ​ര്‍​ക്കെ​തി​രെ​യും…

Read More

‘ച​തി​യു​ടെ പ​ത്മ​വ്യൂ​ഹം’​… ശ​ബ്ദ​സ​ന്ദേ​ശം റെക്കോ​ര്‍​ഡ് ചെ​യ്ത​ത് എ​ല്‍​ഡി​എ​ഫി​നു തു​ട​ര്‍​ഭ​ര​ണം കി​ട്ടാ​ൻ‌; സ്പ്രിം​ഗ്ള​ര്‍ ഡേ​റ്റ ഇ​ട​പാ​ടി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ കോ​ടി​ക​ള്‍ സ​മ്പാ​ദി​ച്ചു; ആത്മകഥയുമായി സ്വപ്ന

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ജ​യി​ല്‍ ക​ഴി​യ​വെ സ​ര്‍​ക്കാ​രി​നോ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​ക​ള്‍​ക്കോ പ​ങ്കി​ല്ലെ​ന്ന ശ​ബ്ദ​സ​ന്ദേ​ശം താ​ന്‍ റെക്കോ​ര്‍​ഡ് ചെ​യ്ത​ത് എ​ല്‍​ഡി​എ​ഫി​നു തു​ട​ര്‍​ഭ​ര​ണം കി​ട്ടാ​നാ​യി​രു​ന്നെ​ന്ന് സ്വ​പ്ന സു​രേ​ഷ്. ചെ​ന്നൈ​യി​ലെ പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍​വ​ച്ച് ശി​വ​ശ​ങ്ക​ര്‍ ത​ന്‍റെ ക​ഴു​ത്തി​ല്‍ താ​ലി​കെ​ട്ടി നെ​റു​ക​യി​ല്‍ കു​ങ്കു​മ​മി​ട്ടെ​ന്നും ഒ​രി​ക്ക​ലും കൈ​വി​ടി​ല്ലെ​ന്നു പ​റ​ഞ്ഞു​വെ​ന്നും ‘ച​തി​യു​ടെ പ​ത്മ​വ്യൂ​ഹം’​എ​ന്ന ആ​ത്മ​ക​ഥ​യി​ൽ സ്വ​പ്ന പ​റ​യു​ന്നു. തൃ​ശൂ​ര്‍ ക​റ​ന്‍റ് ബു​ക്‌​സ് പു​റ​ത്തി​റ​ക്കു​ന്ന ആ​ത്മ​ക​ഥ​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണ വി​ജ​യ​ന്‍, ജ​യി​ല്‍ ഡി​ഐ​ജി അ​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ആ​രോ​പ​ണ​ങ്ങ​ളു​ള്ള​ത്. മ​ജി​സ്‌​ട്രേ​ട്ടി​നു ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​ഞ്ഞ​തും പ​റ​യാ​ത്ത​തു​മാ​യ കാ​ര്യ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ഭ​ര​ണം മാ​റി​യാ​ല്‍ കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ രീ​തി മാ​റു​മെ​ന്നും ത​ന്നെ ര​ക്ഷി​ക്കാ​ന്‍ ആ​രു​മു​ണ്ടാ​കി​ല്ലെ​ന്നും ത​നി​ക്ക് ല​ഭി​ച്ച നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഓ​ഡി​യോ റി​ക്കോ​ര്‍​ഡ് ചെ​യ്ത​തെ​ന്നും സ്വ​പ്ന വെ​ളി​പ്പെ​ടു​ത്തു​ന്നു. തു​ട​ര്‍​ഭ​ര​ണം വ​രേ​ണ്ട​തു ത​ന്‍റെ​കൂ​ടി ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് അ​വ​ര്‍ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച​ത്. ‘അ​ന്വേ​ഷ​ണം…

Read More

എന്തിനിങ്ങനെ ചെയ്തു… ഫുട്ബോൾ കളികഴിഞ്ഞ് വീട്ടിലെത്തി വാതിൽ തുറന്ന മകൻ കണ്ടത് തൂങ്ങിനിൽക്കുന്ന അച്ഛനേയും മരിച്ച് കിടക്കുന്ന അമ്മയേയും; ദമ്പതികളുടെ മരണത്തിൽ പോലീസ് അന്വേഷണം ഇങ്ങനെ…

കോ​​ട്ട​​യം: കോ​​ട്ട​​യം അ​​രീ​​പ്പ​​റ​​മ്പി​​ല്‍ ഭാ​​ര്യ​​യെ മ​​രി​​ച്ച നി​​ല​​യി​​ലും ഭ​​ര്‍​ത്താ​​വി​​നെ ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത നി​​ല​​യി​​ലും ക​​ണ്ടെ​​ത്തി. അ​​രീ​​പ്പ​​റ​​മ്പ് അ​​യ്യ​​ന്‍​കു​​ന്ന് ക​​ള​​ത്തു​​പ​​റ​​മ്പി​​ല്‍ സു​​നി​​ല്‍ കു​​മാ​​ര്‍ (52), ഭാ​​ര്യ മ​​ഞ്ജു​​ള (48) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴി​​നാ​​ണ് നാ​​ടി​​നെ ന​​ടു​​ക്കി​​യ സം​​ഭ​​വം പു​​റം ലോ​​ക​​മ​​റി​​ഞ്ഞ​ത്. രാ​​ത്രി​​യി​​ല്‍ ഫു​​ട്‌​​ബോ​​ള്‍ ക​​ളി​ക​​ഴി​​ഞ്ഞു മ​​ക​​നും സു​​ഹൃ​​ത്തു​​ക്ക​​ളും വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് സം​​ഭ​​വം കാ​​ണു​​ന്ന​​ത്. തു​​ട​​ര്‍​ന്ന് ഇ​​വ​​രു​​ടെ ബ​​ഹ​​ളം കേ​​ട്ട് അ​​യ​​ല്‍​വാ​​സി​​ക​​ള്‍ ഓ​​ടി​​ക്കൂ​​ടി​. സു​​നി​​ല്‍​കു​​മാ​​റി​​നെ തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ലും മ​​ഞ്ജു​​ള​​യെ കി​​ട​​പ്പു​മു​​റി​​യി​ൽ നി​​ല​​ത്ത് മ​​രി​​ച്ച നി​​ല​​യി​​ലു​​മാ​​ണ് ക​​ണ്ടെ​​ത്തി​​യ​​തെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. പ്രാ​​ഥ​​മി​​ക പ​​രി​​ശോ​​ധ​​ന​​യി​​ല്‍ മ​​ഞ്ജു​​ള​​യു​​ടെ ശ​​രീ​​ര​​ത്തി​​ല്‍ പ​​രി​​ക്കു​​ക​​ളൊ​ന്നും ക​​ണ്ടെ​​ത്തി​​യി​​ട്ടി​​ല്ല. പോ​​സ്റ്റു​​മോ​​ര്‍​ട്ട​​ത്തി​​നു​​ശേ​​ഷ​​മേ മ​​ര​​ണ കാ​​ര​​ണം വ്യ​​ക്ത​​മാ​​വു​​ക​​യു​​ള്ളു​​വെ​​ന്നും ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. വീ​​ട്ടി​​ല്‍ ന​​ട​​ന്ന സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ചു പോ​​ലീ​​സ് അ​​ന്വേ​​ഷി​​ച്ചു വ​​രി​​ക​​യാ​​ണ്. സു​​നി​​ല്‍ കു​​മാ​​ര്‍ ആ​​ശാ​​രി പ​​ണി​​ക​​ള്‍ ചെ​​യ്യു​​ന്ന​​യാ​​ളും ഭാ​​ര്യ മ​​ഞ്ജു​​ള ബേ​​ക്ക​​റി ജീ​​വ​​ന​​ക്കാ​​രി​​യു​​മാ​​ണ്. അ​​യ​​ര്‍​ക്കു​​ന്നം പോ​​ലീ​​സ്…

Read More

പുലർച്ചെ കാൽപാദം അറ്റ് റോഡരുകിൽകണ്ടത് 100 വയസുള്ള വൃദ്ധയെ; സംഭവിച്ചതെന്തെന്ന് അറിഞ്ഞപ്പോൾ ഞെട്ടലോടെ ഒരു ഗ്രാമം…

ജ​യ്പൂ​ർ: പാ​ദ​സ​രം മോ​ഷ്ടി​ക്കാ​ൻ 100 വ​യ​സ് പ്രാ​യ​മു‌​ള്ള വൃ​ദ്ധ​യു​ടെ കാ​ൽ​പാ​ദം ക​വ​ർ​ച്ചാ​സം​ഘം വെ​ട്ടി​മാ​റ്റി. ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ സ്ത്രീ ​ചി​കി​ത്സ​യി​ലാ​ണ്. ജ​യ്പൂ​ർ ഗാ​ൽ​റ്റ ഗേ​റ്റ് മേ​ഖ​ല​യി​ലാ​ണ് ക്രൂ​ര​മാ​യ കു​റ്റ​കൃ​ത്യം അ​ര​ങ്ങേ​റി​യ​ത്.മകൾ ക്ഷേത്ര ദർശനത്തിന് പോയ നേരത്താണ് വീട്ടിൽ മോഷ്ടാക്കൾ കയറിയത്. പു​ല​ർ​ച്ചെ വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ വെ​ള്ളി പാ​ദ​സ​രം മോ​ഷ്ടാ​ക്ക​ൾ കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ച്ചു. ആ​ഭ​ര​ണം അ​ഴി​ച്ചു​മാ​റ്റാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഇ​വ​രു​ടെ കാ​ലി​ൽ വെ​ട്ടു​ക​യാ​യി​രു​ന്നു. വെട്ടാനുപയോഗിച്ച ആയുധവും കാറ്റകാൽപദവും കണ്ടെടുത്തു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ഈ ​മേ​യ​ര്‍ ആളൊരു കി​ല്ലാ​ടി ത​ന്നെ ! 5,000 രൂ​പ​യ്ക്ക് സ്വ​കാ​ര്യ ഹോ​ട്ട​ലി​ന് റോ​ഡി​ല്‍ പാ​ര്‍​ക്കി​ങ് അ​നു​വ​ദി​ച്ച് മേ​യ​ര്‍ ആ​ര്യ; ച​രി​ത്ര​ത്തി​ല്‍ ആ​ദ്യം…

ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ല്‍ എം​ജി റോ​ഡി​ല്‍ സ്വ​കാ​ര്യ ഹോ​ട്ട​ലി​ന് പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ച്ച തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ ന​ട​പ​ടി വി​വാ​ദ​മാ​കു​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ റോ​ഡ് പ്ര​തി​മാ​സം 5000 രൂ​പ​യ്ക്കാ​ണ് വാ​ട​ക​യ്ക്ക് ന​ല്‍​കി​യ​ത്. റോ​ഡ് സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം റോ​ഡ് പാ​ര്‍​ക്കിം​ഗി​ന് അ​നു​വ​ദി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് പോ​ലും അ​ധി​കാ​ര​മി​ല്ലെ​ന്നി​രി​ക്കെ​യാ​ണ് മേ​യ​റു​ടെ വി​ചി​ത്ര ന​ട​പ​ടി. ട്രാ​ഫി​ക് ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ തീ​രു​മാ​ന പ്ര​കാ​രം ഹോ​ട്ട​ലു​ട​മ​യും കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യും ക​രാ​റി​ല്‍ ഒ​പ്പ് വെ​ച്ചു. മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​പ​ദേ​ശ​ക സ​മി​തി ചേ​ര്‍​ന്ന​ത്. എം​ജി റോ​ഡി​ല്‍ ആ​യു​ര്‍​വേ​ദ കോ​ള​ജി​ന് എ​തി​ര്‍​വ​ശ​ത്ത് ദേ​വ​സ്വം ബോ​ര്‍​ഡ് കെ​ട്ടി​ട​ത്തി​ല്‍ പു​തു​താ​യി തു​ട​ങ്ങി​യ സ്വ​കാ​ര്യ ഹോ​ട്ട​ലി​നാ​ണ് പാ​ര്‍​ക്കിം​ഗ് അ​നു​മ​തി ന​ല്‍​കി​യ​ത്. നേ​ര​ത്തെ പൊ​തു ജ​ന​ങ്ങ​ളി​ല്‍ നി​ന്നും പ​ത്ത് രൂ​പ ഈ​ടാ​ക്കി പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ച്ചി​രു​ന്ന സ്ഥ​ല​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് കൈ​മാ​റി​യ​ത്. ഇ​തോ​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ഹോ​ട്ട​ലു​ക​ള്‍ ത​ട​യു​ന്ന​ത് പ​തി​വാ​യി. വാ​ക്കു​ത​ര്‍​ക്ക​വും ഇ​വി​ടെ സ്ഥി​ര​മാ​ണ്.

Read More

ഭാ​ര്യാ മാ​താ​വി​ന് ഇ​ന്‍​സു​ലി​ന്‍ എ​ടു​ക്കാ​ന്‍ വീ​ട്ടി​ലെ​ത്തി​യ 19കാ​രി​യെ ക​യ​റി​പ്പി​ടി​ച്ച് മ​ധ്യ​വ​യ​സ്‌​ക​ന്‍ ! കു​ഴ​ഞ്ഞ് വീ​ണ് പെ​ണ്‍​കു​ട്ടി…

ഭാ​ര്യാ മാ​താ​വി​ന് ഇ​ന്‍​സു​ലി​ന്‍ ന​ല്‍​കാ​ന്‍ വീ​ട്ടി​ലെ​ത്തി​യ 19 വ​യ​സ്സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്‌​ക​ന്‍ പി​ടി​യി​ല്‍. ഇ​ടു​ക്കി മു​ട്ടം സ്വ​ദേ​ശി ജോ​മോ​ന്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ ക​യ​റി​പ്പി​ടി​ക്കു​ക​യും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. സം​ഭ​വ സ​മ​യ​ത്ത് പ്ര​തി​യും ഭാ​ര്യാ​മാ​താ​വും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ല്‍. ഡോ​ക്ട​റെ കാ​ണാ​ന്‍ പോ​യി​രു​ന്ന ജോ​മോ​ന്റെ ഭാ​ര്യ​യും മ​ക​ളും വി​ളി​ച്ച​റി​യി​ച്ച​ത് അ​നു​സ​രി​ച്ചാ​ണ് പെ​ണ്‍​കു​ട്ടി ഇ​ന്‍​സു​ലി​ന്‍ എ​ടു​ക്കാ​ന്‍ വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​ന്‍​സു​ലി​നെ​ടു​ത്ത് മ​ട​ങ്ങാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്ള പെ​ണ്‍​കു​ട്ടി പ്ര​തി​യെ ത​ള്ളി താ​ഴെ​യി​ട്ട ശേ​ഷം ഓ​ടി വീ​ട്ടി​ലെ​ത്തി വി​വ​രം അ​റി​യി​ച്ച​യു​ട​ന്‍ കു​ഴ​ഞ്ഞു​വീ​ണു. പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തി​നു പി​ന്നാ​ലെ മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Read More

അ​ശ്വ​തി​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​കു​ന്ന​ത് ഇ​ഷ്ട്ട​മ​ല്ല! സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടും ത​ടസ​മാ​യി; ച​ട​യ​മം​ഗ​ല​ത്ത് യു​വ​തി വീ​ട്ടി​ല്‍ പ്ര​സ​വി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യി​ല്ലെന്നു പോ​ലീ​സ്

അ​ഞ്ച​ല്‍ : ച​ട​യ​മം​ഗ​ലം ക​ള്ളി​ക്കാ​ട് യു​വ​തി വീ​ട്ടി​ല്‍ പ്ര​സ​വി​ക്കു​ക​യും പ്ര​സ​വ​ത്തെ തു​ട​ര്‍​ന്ന് അ​മ്മ​യും കു​ഞ്ഞും മ​രി​യ്ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യൊ​ന്നു​മി​ല്ലെന്നു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ശ്വ​തി എ​ന്ന 38കാ​രി​യാ​ണ് വീ​ട്ടി​ല്‍ പ്ര​സ​വി​ക്കു​ക​യും തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്ത​ത്. ഭ​ര്‍​ത്താ​വ് അ​നി​യാ​ണ് ഇ​വ​രു​ടെ പ്ര​സ​വം എ​ടു​ത്ത​ത്. ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​തി​രു​ന്ന​ത് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​കൊ​ണ്ടാ​ണ് എ​ന്നും മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ നി​ല​വി​ല​ത്തെ അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​റ്റാ​ണ് എ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. അ​ശ്വ​തി​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​കു​ന്ന​ത് ഇ​ഷ്ട്ട​മ​ല്ല. പി​ന്നെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടും ആ​ശു​പ​ത്രി​യി​ല്‍ പോ​കു​ന്ന​തി​നു ത​ടസ​മാ​യി. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​ന്‍​ കൂ​ട്ട​ാക്ക​ത്ത​ത് ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ല്‍ ആ​ണെ​ന്ന പ്ര​ച​ര​ണം ഉ​ണ്ടാ​യി​രു​ന്നു. അ​ശ്വ​തി ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​ടു​ത്ത ബ​ന്ധു​ക്ക​ളോ നാ​ട്ടു​കാ​രോ അ​റി​രി​ഞ്ഞി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ഭ​ര്‍​ത്താ​വ് അ​നി​യെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നു. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍​കോ​ളേ​ജ്…

Read More

ഇതു താന്‍ടാ കേരളാ പോലീസ് ആ​സാ​മീ​സ് സു​കു​മാ​ര കു​റു​പ്പ് ആ​റ​ര വ​ർ​ഷ​ത്തി​നുശേ​ഷം പ്ര​തി പി​ടി​യി​ൽ; പി​ടിയിലായതു നി​ര​ന്ത​ര ശ്ര​മ​ത്തി​നൊ​ടു​വി​ൽ

മാ​ള: ഒ​രു​മി​ച്ചു ജോ​ലി ചെ​യ്തി​രു​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ആ​റ​ര വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ൽ. 2016 മേ​യ് ഒ​ന്പ​തി​നു പു​ത്ത​ൻ​ചി​റ പി​ണ്ടാ​ണി​യി​ൽ ആ​സാം സ്വ​ദേ​ശി​യാ​യ ഉ​മാ​ന്ദ്നാ​ഥി​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ ടു​ത്തി ര​ക്ഷ​പ്പെ​ട്ട ആ​സാം സോ​ണി​ത്പൂ​ർ സ്വ​ദേ​ശി മ​നോ​ജ് ബോ​റ (30) യാ​ണു പി​ടി​യി​ലാ​യ​ത്. ആ​സാ​മി​ലെ ഉ​ൾ​ഫാ തീ​വ്ര​വാ​ദ ഗ്രാ​മ​ത്തി​ൽ നി​ന്ന് തൃ​ശൂ​ർ റൂ​റ​ൽ എ​സ്പി ഐ​ശ്വ​ര്യ ദോഗ്രേ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ഡിവൈ​എ​സ്പി ബാ​ബു കെ.​ തോ​മ​സ്, മാ​ള ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ൻ ശ​ശി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു പി​ടി​കൂ​ടി​യ​ത്. ആ​സാം സ്വ​ദേ​ശി​യും പ്ര​തി​യു​ടെ സു​ഹൃ​ത്തും കൂ​ടി​യാ​യ ഉ​മാ​ന​ന്ദ് നാ​ഥി​നെ പ​ര​സ്പ​ര​മു​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് കൊ​ടാ​ലികൊ​ണ്ടു ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി​യ പ്ര​തി പലത​വ​ണ ക​ത്തി​കൊ​ണ്ടു ക​ഴു​ത്തി​ലും നെ​ഞ്ചി​ലും കു​ത്തു​ക​യാ​യി​രു​ന്നു. ക​ലി​യ​ട​ങ്ങാ​ത്ത പ്ര​തി മൃ​ത​പ്രാ​യ​നാ​യ സു​ഹൃ​ത്തി​നെ മ​ണ്ണി​ലൂ​ടെ നൂ​റു മീ​റ്റ​റോ​ളം വ​ലി​ച്ചി​ഴ​ച്ച് ഒ​ഴി​ഞ്ഞ പ​റ​ന്പി​ൽ കൊ​ണ്ടു​പോ​യി ജീ​വ​നോ​ടെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ചു ക​ത്തി​ച്ചു മൃ​ഗീ​യ​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.…

Read More