പാ​ർ​ട്ടി​യു​ടെ ബൗ​ദ്ധി​ക​മു​ഖമായ ഗോ​വി​ന്ദ​ൻ ന​യി​ക്ക​ട്ടെയെന്ന് യെ​ച്ചൂ​രി; ആ ​സ്ഥാ​ന​ത്തെ​ത്താ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്നവ​ർ ഏ​റെ; പി​ണ​റാ​യി​യു​ടെ ആ​ഗ്ര​ഹ​വും ന​ട​ന്നി​ല്ല

എം. ​പ്രേം​കു​മാ​ർതി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി​യി​ൽ ആ ​സ്ഥാ​ന​ത്തെ​ത്താ​ൻ മോ​ഹി​ച്ചി​രു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, എ.​കെ. ബാ​ല​ൻ ഇ​ങ്ങ​നെ​യാ​യി​രു​ന്നു ആ ​നി​ര. പ​ക്ഷേ, ഒ​രേ സ​മ​യം സ​ർ​ക്കാ​രി​ലും പാ​ർ​ട്ടി​യി​ലും സ​ർ​വാ​ധി​പ​ത്യ​മു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​പ്പോ​ലും നി​ശ്ശ​ബ്ദ​നാ​ക്കി​ക്കൊ​ണ്ടു​ള്ള തീ​രു​മാ​ന​മാ​ണു സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ൽ​നി​ന്നു​ണ്ടാ​യ​ത്. പാ​ർ​ട്ടി​യു​ടെ ബൗ​ദ്ധി​ക​മു​ഖം കൂ​ടി​യാ​യ എം.​വി. ഗോ​വി​ന്ദ​നെ കോ​ടി​യേ​രി​യു​ടെ പ​ക​ര​ക്കാ​ര​നാ​ക്കു​ന്ന​തി​ൽ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ താ​ത്പ​ര്യം കൂ​ടി​യുണ്ട്. യെ​ച്ചൂ​രി​യു​ടെ തീ​രു​മാ​നം പി​ണ​റാ​യി വി​ജ​യ​നും മ​ന​സി​ല്ലാ മ​ന​സോ​ടെ അം​ഗീ​ക​രി​ക്കേ​ണ്ടിവ​ന്നു.ഇ.​പി. ജ​യ​രാ​ജ​നെ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​ക്കാ​നും എ.​കെ. ബാ​ല​നെ ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​റാ​ക്കാ​നു​മാ​യി​രു​ന്നു പി​ണ​റാ​യി വി​ജ​യ​നു താ​ത്പ​ര്യം. മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ഒ​ഴി​വാ​ക്കാ​ൻ​കൂ​ടി​യാ​ണ് ഇ​ങ്ങ​നെ​യൊ​രു നീ​ക്ക​ത്തി​ന് അ​ദ്ദേ​ഹം താ​ത്പ​ര്യ​മെ​ടു​ത്ത​ത്. എം.​വി. ഗോ​വി​ന്ദ​ൻ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യാ​ൽ മ​ന്ത്രി​സ​ഭ​യി​ൽ മാ​റ്റ​ങ്ങ​ൾ വേ​ണ്ടി​വ​രും. അ​ങ്ങ​നെ വ​ന്നാ​ൽ…

Read More

തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടി: ഒരു കുടുംബത്തിലെ  അഞ്ച് പേർ മരിച്ചു;   ഉരുൾപ്പൊട്ടലിൽ വീട് പൂർണ്ണമായും ഒലിച്ചു പോയി

തൊ​ടു​പു​ഴ: ഇ​ടു​ക്കി തൊ​ടു​പു​ഴ കു​ട​യ​ത്തൂ​രി​ൽ ഉ​രു​ൾ​പൊ​ട്ടി. മാ​ളി​യേ​ക്ക​ൽ കോ​ള​നി​ക്ക് സ​മീ​പത്തെ ഒരു കുടുംബത്തി ലെ ആറ് പേർ മരിച്ചു. നാ​ല​ര വ​യ​സു​ള്ള കു​ട്ടി​യും ഉൾപ്പെടുന്നു. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് സം​ഭ​വം.​കു​ട​യ​ത്തൂ​ർ സം​ഗ​മം ജം​ഗ്ഷ​ന് സ​മീ​പം ചി​റ്റ​ടി​ച്ചാ​ലി​ൽ സോ​മ​ൻ എ​ന്ന​യാ​ളു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​തെ​ന്നും എ​തി​ർ​ദി​ശ​യി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണി​രു​ന്നെ​ങ്കി​ൽ മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

Read More

അ​പ്പ​നാ​യും ചേ​ട്ട​നാ​യും വ​ന്ന​വ​രെ​ല്ലാം ഉ​പ​യോ​ഗി​ച്ചു, പ​ല​ര്‍​ക്കും കാ​ഴ്ച​വ​ച്ചു ! ത​ന്റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി അ​ശ്വ​തി ബാ​ബു…

മോ​ഡ​ലിം​ഗ് രം​ഗ​ത്തും സി​നി​മ-​സീ​രി​യ​ല്‍ രം​ഗ​ത്തും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ന​ടി അ​ശ്വ​തി ബാ​ബു ഇ​പ്പോ​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. സ​മീ​പ​കാ​ല​ത്ത് ല​ഹ​രി, പെ​ണ്‍​വാ​ണി​ഭ​ക്കേ​സു​ക​ളി​ല്‍ അ​ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ന​ടി​യു​ടെ ജീ​വി​ത​ത്തി​ന്റെ മ​റ്റൊ​രു വ​ശം ലോ​ക​ത്തി​നു മു​മ്പി​ല്‍ വെ​ളി​പ്പെ​ടു​ന്ന​ത്. സീ​രി​യ​ലി​ന്റെ​യും സി​നി​മ​യു​ടെ​യും മാ​യി​ക​ലോ​ക​ത്തെ ച​തി​ക്കു​ഴി​ക​ളി​ല്‍ വീ​ണ് ത​ക​ര്‍​ന്ന ജീ​വി​ത​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ശ്വ​തി​യു​ടേ​ത്. പ​തി​നാ​റാം വ​യ​സി​ല്‍ പ്ര​ണ​യി​ച്ച ആ​ളു​ടെ കൂ​ടെ വീ​ട്ടി​ല്‍ നി​ന്നും പോ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​ന്റെ ജീ​വി​ത​ത്തി​ല്‍ ദു​ര​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യ​തെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ന​ടി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഏ​വ​രെ​യും ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ത​ന്റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച പാ​ളി​ച്ച​ക​ളാ​ണ് ന​ടി തു​റ​ന്നു പ​റ​ഞ്ഞ​ത്.​ത​നി​ക്കി​പ്പോ​ള്‍ ഇ​രു​പ​ത്തി​യ​ഞ്ച് വ​യ​സാ​യി. ക​ല്യാ​ണം ക​ഴി​ച്ച് കു​ടും​ബ​മാ​യി ജീ​വി​ക്ക​ണം എ​ന്നാ​ണ് ത​ന്റെ ആ​ഗ്ര​ഹ​മെ​ന്നും അ​ഭി​മു​ഖ​ത്തി​ല്‍ ന​ടി പ​റ​യു​ന്നു. 16ാം വ​യ​സി​ല്‍ പ്ര​ണ​യി​ച്ച​വ​ന്റെ കൂ​ടെ പോ​യ​ത് ച​തി​യി​ലേ​ക്കെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. അ​മ്മ​യും ആ​ങ്ങ​ള​യും ചേ​ര്‍​ന്ന് ന​ല്ല രീ​തി​യി​ല്‍…

Read More

ഇ​നി സി​പി​എ​മ്മി​നെ എം ​വി ഗോ​വി​ന്ദ​ന്‍ ന​യി​ക്കും ! കോ​ടി​യേ​രി ഒ​ഴി​ഞ്ഞ​ത് അ​നാ​രോ​ഗ്യ​ത്തെ​ത്തു​ട​ര്‍​ന്ന്…

തി​രു​വ​ന​ന്ത​പു​രം: എം.​വി ഗോ​വി​ന്ദ​നെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ദ​വി​യി​ല്‍ നി​ന്ന് മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​തി​ര്‍​ന്ന സി​പി​എം നേ​താ​വും മ​ന്ത്രി​യു​മാ​യി എം.​വി ഗോ​വി​ന്ദ​ന്‍ ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്. ദേ​ശീ​യ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, പി​ബി അം​ഗ​ങ്ങ​ളാ​യ പ്ര​കാ​ശ് കാ​രാ​ട്ട്, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, എം.​എ ബേ​ബി, എ.​വി​ജ​യ​രാ​ഘ​വ​ന്‍, ഇ.​പി ജ​യ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കോ​ടി​യേ​രി​ക്ക് നി​ല​വി​ല്‍ പാ​ര്‍​ട്ടി ചു​മ​ത​ല നി​ര്‍​വ​ഹി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും സി​പി​എം വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. എ​ല്ലാ​വ​രെ​യും ചേ​ര്‍​ത്തു​നി​ര്‍​ത്തി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍ പ്ര​തി​ക​രി​ച്ചു. മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ല്‍ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​ണ് എം.​വി. ഗോ​വി​ന്ദ​ന്‍. സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്റ്, ആ​ദി​വാ​സി ക്ഷേ​മ സ​മി​തി…

Read More

നീറ്റാകുമോ‍‍? നീ​റ്റ് പ​രീ​ക്ഷ​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ അ​ടി​വ​സ്ത്ര​മ​ഴി​പ്പി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വം; വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് വീ​ണ്ടും പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​രം

കൊ​ല്ലം : ആ​യൂ​രി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ നീ​റ്റ് പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ അ​ടി​വ​സ്ത്ര​മ​ഴി​പ്പി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് വീ​ണ്ടും പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​രം. അ​ടു​ത്ത​മാ​സം നാ​ലി​നാ​ണ് വീ​ണ്ടും പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​സം ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ദേ​ശീ​യ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ അ​റി​യി​പ്പ് കി​ട്ടി​യ​താ​യി ര​ക്ഷി​താ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​ടി​വ​സ്ത്ര​മ​ഴി​പ്പി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. അ​വ​ർ നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടു​ക​യാ​ണ്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി ഇ​ത് സം​ബ​ന്ധി​ച്ച് കോ​ള​ജി​ലെ​ത്തി വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് മൊ​ഴി​യെ​ടു​ത്തി​രു​ന്നു. അ​വ​രെ​ല്ലാം​ത​ന്നെ പ​രീ​ക്ഷ എ​ഴു​താ​ൻ വീ​ണ്ടും അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ ​ണ് അ​പ​മാ​നി​ത​രാ​യ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കെ​ല്ലാം പ​രീ​ക്ഷ എ​ഴു​താ​ൻ നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ സി ​അ​വ​സ​രം ന​ൽ​കു​ന്ന​ത്.

Read More

ചതിച്ചത് ബന്ധുക്കളോ, അതോ കള്ളനോ! വി​വാ​ഹ വീ​ട്ടി​ല്‍​ മോ​ഷ​ണം; കവർന്നത്ത്  30 പ​വ​ന്‍; രാത്രിയിൽ വീട്ടിലെത്തിയ വിരുന്നുകാരെ ആഭരണങ്ങൾ  കാണിച്ചു കൊടുത്തിരുന്നെന്ന് വീട്ടുകാർ

നാ​ദാ​പു​രം : വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വാ​ണി​മേ​ല്‍ വെ​ള്ളി​യോ​ട് വി​വാ​ഹ വീ​ട്ടി​ല്‍ മോ​ഷ​ണം. 30 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടു. വെ​ള്ളി​യോ​ട് സ്വ​ദേ​ശി മീ​ത്ത​ലെ ന​ടു​വി​ല​ക്ക​ണ്ടി​യി​ല്‍ ഹാ​ഷിം കോ​യ ത​ങ്ങ​ളു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.ഇ​ന്ന് ന​ട​ക്കു​ന്ന മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് വീ​ട്ടി​ലെ കി​ട​പ്പു മു​റി​യി​ല്‍ സൂ​ക്ഷി​ച്ചു​വ​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​മാ​യ​ത്. വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി 10 മ​ണി​ക്ക് ശേ​ഷ​മാ​ണ് ആ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​മാ​യ വി​വ​രം വീ​ട്ടു​കാ​ര്‍ അ​റി​യു​ന്ന​ത്. വ​ള​യം എ​സ്ഐ അ​നീ​ഷ് വ​ട​ക്കേ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍​പോ​ലീ​സ് വീ​ട്ടി​ലെ​ത്തി പ​രിശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. രാ​ത്രി പ​ത്ത് മ​ണി വ​രെ വീ​ട്ടി​ലെ​ത്തി​യ വി​രു​ന്നു​കാ​ര്‍​ക്ക് ആ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണി​ച്ചു കൊ​ടു​ത്തി​രു​ന്നു. ആ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​താ​യ​തി​ന് പി​ന്നാ​ലെ വീ​ട്ടു​കാ​ര്‍ വ​ള​യം പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പു​ല​ര്‍​ച്ചെ നാ​ല് മ​ണി​യോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.​ ഡോ​ഗ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​ടെ സേ​വ​നം തേ​ടി​യി​ട്ടു​ണ്ടെ​ന്ന് വ​ള​യം എ​സ്‌​ഐ പ​റ​ഞ്ഞു. പോ​ലീ​സ് വീ​ട്ടു​കാ​രി​ല്‍ നി​ന്ന് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.  

Read More

വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം​​​​ പോ​​​​ലെ​​​​ത​​​​ന്നെ​​​​ ലൈം​​​​ഗി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും; വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ പ്രാ​​​​യ​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ചുള്ള പാ​​ഠ്യ​​പ​​ദ്ധ​​തി പു​തു​ക്ക​​ണ​​മെ​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി ലൈം​​​​ഗി​​​​ക ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി ഉ​​​​ട​​​​ന്‍ പ​​​​രി​​​​ഷ്‌​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​നോ​​​​ടും സി​​​​ബി​​​​എ​​​​സ്ഇ​​​​യോ​​​​ടും ര​​​​ണ്ട് മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി പ​​​​രി​​​​ഷ്‌​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് നി​​​​ര്‍​ദേ​​​​ശം. സ​​​​ര്‍​ക്കാ​​​​രി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള എ​​​​ല്ലാ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലും വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ പ്രാ​​​​യ​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്ക​​​​ണം. പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന് വി​​​​ദ​​​​ഗ്ധ​​​​സ​​​​മി​​​​തി രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. ജ​​​​സ്റ്റീ​​​​സ് ബ​​​​ച്ചു കു​​​​ര്യ​​​​ന്‍ തോ​​​​മ​​​​സി​​​​ന്‍റേ​​​​താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ന​​​​ല്‍​കു​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം​​​​പോ​​​​ലെ​​​​ത​​​​ന്നെ​​​​യാ​​​​ണ് ലൈം​​​​ഗി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും. ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് വി​​​​ധേ​​​​യ​​​​രാ​​​​കു​​​​ന്ന ഇ​​​​ര​​​​ക​​​​ളു​​​​ടെ ശ​​​​ബ്ദം ഉ​​​​യ​​​​രേ​​​​ണ്ട​​​​തു​​​​ണ്ട്. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ ഇ​​​​ര​​​​ക​​​​ള്‍​ക്ക് ശ​​​​ബ്ദം ഉ​​​​യ​​​​ര്‍​ത്താ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മാ​​​​ണ് ന​​​​ല്‍​കേ​​​​ണ്ട​​​​ത്. ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ഇ​​​​ര​​​​ക​​​​ളാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രു​​​​ടെ ശ​​​​ബ്ദം ത​​​​ട​​​​യ​​​​രു​​​​ത്. വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ ശ​​​​ക്തീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ ലൈം​​​​ഗി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സം വി​​​​ഷ​​​​യ​​​​മാ​​​​യി ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്താ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ എ​​​​റി​​​​ന്‍​സ് നി​​​​യ​​​​മം മാ​​​​ര്‍​ഗ​​​​രേ​​​​ഖ​​​​യാ​​​​ക്കാം. എൽകെ​​ജി മു​​​​ത​​​​ല്‍ പ​​​​ന്ത്ര​​​​ണ്ടാം ക്ലാ​​​​സ് വ​​​​രെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളെ ലൈം​​​​ഗി​​​​ക​​​​മാ​​​​യി ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​ന്ന​​​​തു ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി പ്ര​​​​തി​​​​രോ​​​​ധ മാ​​​​ര്‍​ഗ​​​​ങ്ങ​​​​ള്‍ പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ​​​​ഠി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണ്…

Read More

ഞാൻ അമ്മയെ  കൊന്നു സാർ; പണത്തിനുവേ ണ്ടി അമ്മയെ ഗ്യാ​​​സ് സി​​​ലി​​​ണ്ട​​​ർ​​​കൊ​​​ണ്ടു ത​​​ല​​​യ്ക്ക​​​ടി​​​ച്ച് കൊ​​​ല​​​പ്പെ​​​ടു​​​ത്തി; കൊലപാതകശേ ഷം പോലീസിനെ വിളിച്ചറിയിച്ചത് വിഷ്ണു തന്നെ…

കോ​​​ടാ​​​ലി (തൃശൂർ ): അ​​​മ്മ​​​യെ മ​​​ക​​​ൻ ഗ്യാ​​​സ് സി​​​ലി​​​ണ്ട​​​ർ​​​കൊ​​​ണ്ടു ത​​​ല​​​യ്ക്ക​​​ടി​​​ച്ച് കൊ​​​ല​​​പ്പെ​​​ടു​​​ത്തി. കി​​​ഴ​​​ക്കേ കോ​​​ടാ​​​ലി​​​ക്ക​​​ടു​​​ത്ത് കൊ​​​ള്ളി​​​ക്കു​​​ന്നി​​​ലാ​​​ണു സം​​​ഭ​​​വം. ഇ​​​വി​​​ടെ വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന ഉ​​​പ്പു​​​ഴി വീ​​​ട്ടി​​​ൽ ചാ​​​ത്തു​​​ക്കു​​​ട്ടി​​​യു​​​ടെ ഭാ​​​ര്യ ശോ​​​ഭ​​​ന(54)​​​യെ​​​യാ​​​ണു മ​​​ക​​​ൻ വി​​​ഷ്ണു(24) ക്രൂ​​​ര​​​മാ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കു​​​ടും​​​ബ വ​​​ഴ​​​ക്കാ​​ണു കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം നാ​​​ലു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണു സം​​​ഭ​​​വ​​​മെ​​​ന്നു ക​​​രു​​​തു​​​ന്നു. കൊ​​​ല ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം പ്ര​​​തി വി​​​ഷ്ണു വെ​​​ള്ളി​​​ക്കു​​​ള​​​ങ്ങ​​​ര പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി കീ​​​ഴ​​​ട​​​ങ്ങി. കൂ​​​ലി​​​പ്പ​​​ണി​​​ക്കാ​​​ര​​​നാ​​​യ ചാ​​​ത്തു​​​ക്കു​​​ട്ടി സം​​​ഭ​​​വ​​​സ​​​മ​​​യ​​​ത്തു ജോ​​​ലി​​​ക്കു പോ​​​യി​​​രി​​​ക്കു​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​തി​​​നാ​​​ൽ കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന​​​ത് അ​​​യ​​​ൽ​​​വാ​​​സി​​​ക​​​ൾ പോ​​​ലും അ​​​റി​​​ഞ്ഞി​​​ല്ല. വി​​​ഷ്ണു വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് നാ​​​ട്ടു​​​കാ​​​ർ സം​​​ഭ​​​വം അ​​​റി​​​ഞ്ഞ​​​ത്.വീ​​​ടി​​​ന്‍റെ ഹാ​​​ളി​​​ൽ വാ​​​തി​​​ലി​​​നോ​​​ടു ചേ​​​ർ​​​ന്നാ​​​ണു മൃ​​​ത​​​ദേ​​​ഹം കാ​​​ണ​​​പ്പെ​​​ട്ട​​​ത്. അ​​​മ്മ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​നു​​​ണ്ടാ​​​യ പ്ര​​​കോ​​​പ​​​നം എ​​​ന്താ​​​ണെ​​​ന്നു വി​​​ഷ്ണു പോ​​​ലീ​​​സി​​​നോ​​ടു വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള പ്ര​​​തി​​​യെ ചോ​​​ദ്യം ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണ്. കി​​​ഴ​​​ക്കേ കോ​​​ടാ​​​ലി സ്വ​​​ദേ​​​ശി​​​നി​​​യാ​​​ണു ശോ​​​ഭ​​​ന. നേ​​​ര​​​ത്തെ താ​​​ളൂ​​​പ്പാ​​​ട​​​ത്താ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​വി​​​ടെ​​​യു​​​ള്ള വീ​​​ടും സ്ഥ​​​ല​​​വും…

Read More

ഏ​തു ക്രൈ​മി​ലും ദൈ​വം ഒ​രു തെളിവെങ്കിലും ബാ​ക്കി​വെ​ക്കും; ഇ​ന്ദു​ലേ​ഖ​യു​ടെ പ്ലാ​ൻ ന​ട​ന്നി​രു​ന്നു​വെ​ങ്കി​ൽ കു​ന്നം​കു​ളം കൂ​ട​ത്താ​യ് ആ​കു​മാ​യി​രു​ന്നു; പനിക്കുള്ള ഗുളിക സ്ഥിരമായികൊടു ത്തതിന്‍റെ കാരണം ഞെട്ടിക്കുന്നത്…

ക സ്വ​ന്തം ലേ​ഖ​ക​ൻ കു​ന്നം​കു​ളം: ഇ​ന്ദു​ലേ​ഖ വി​ചാ​രി​ച്ച​പോ​ലെ​യൊ​ക്കെ കാ​ര്യ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു​വെ​ങ്കി​ൽ കു​ന്നം​കു​ളം മ​റ്റൊ​രു കൂ​ട​ത്താ​യി ആ​യി മാ​റു​മാ​യി​രു​ന്നു.പ്ലാ​നു​ക​ൾ പാ​ളി​യ​ത് കൊ​ണ്ട് മാ​ത്രം അ​ങ്ങ​നെ​യൊ​ന്നും സം​ഭ​വി​ച്ചി​ല്ല. ഒ​രു ഷെ​ർ​ല​ക്ഹോം​സ് ക​ഥ​യി​ലെ കു​ശാ​ഗ്ര​ബു​ദ്ധി​ക്കാ​ര​നാ​യ കു​റ്റ​വാ​ളി​യെ പോ​ലെ​യാ​ണ് ഇ​ന്ദു​ലേ​ഖ അ​മ്മ​യെ​യും അ​ച്ഛ​നെ​യും ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ച്ച​ത്. കൂ​ട്ട​ത്തി​ൽ ഭ​ർ​ത്താ​വി​നി​ട്ടും പ​ണി​കൊ​ടു​ക്കാ​ൻ ഇ​ന്ദു​ലേ​ഖ ശ്ര​മി​ച്ചി​രു​ന്നു എ​ന്നാ​ണ് സൂ​ച​ന. കു​ന്നം​കു​ളം കീ​ഴൂ​രി​ൽ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൾ ഇ​ന്ദു​ലേ​ഖ​യു​ടെ ദൃ​ശ്യം സി​നി​മ​യെ വെ​ല്ലു​ന്ന ക്രി​മി​ന​ൽ ബു​ദ്ധി ക​ണ്ട് പോ​ലീ​സ് പോ​ലും അ​മ്പ​ര​ന്നു പോ​യി. കി​ഴൂ​ർ കാ​ക്ക​ത്തി​രു​ത്ത് റോ​ഡി​ൽ ചോ​ഴി​യാ​ട്ടി​ൽ ച​ന്ദ്ര​ന്റെ ഭാ​ര്യ രു​ക്മി​ണിയാ​ണ് (58) ക​ഴി​ഞ്ഞ​ദി​വ​സം തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ചാ​യ​യി​ൽ എ​ലി​വി​ഷം ക​ല​ർ​ത്തി ന​ൽ​കി​യ​താ​ണ് രു​ക്മി​ണി​യു​ടെ പെ​ട്ടെ​ന്നു​ള്ള മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​സ്ത്മ​യു​ടെ അ​സ്വ​സ്ഥ​ത​ക​ളു​ള്ള​തി​നാ​ൽ രു​ക്മി​ണി​ക്ക് രു​ചി​വ്യ​ത്യാ​സം തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബാ​ധ്യ​ത തീ​ർ​ക്കാ​ൻ ക​ടും​കൈല​ക്ഷ​ങ്ങ​ളു​ടെ ക​ട​ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കു​വാ​ൻ ഇ​ന്ദു​ലേ​ഖ ക​ണ്ടെ​ത്തി​യ…

Read More

ബാംഗ്ലൂരിൽ പഠനവും ഒപ്പം ലഹരിക്കടത്തും; എം​ഡി​എംഎ കടത്താൻ പ്രതിഫലമായി വാങ്ങിയിരുന്നത് വൻ തുകകൾ; കേ​സി​ൽ പിടിയിലായവരുടെ അക്കൗണ്ട് പരിശോധിച്ച പോലീസ് ഞെട്ടി

  പ​ത്ത​നം​തി​ട്ട: പ​ന്ത​ളം എം​ഡി​എം​എ കേ​സി​ൽ പ്ര​തി​ക​ൾ ന​ട​ത്തി​യ​ത് കോ​ടി​ക​ളു​ടെ ഇ​ട​പാ​ടു​ക​ൾ.റ​മീ​സി​നെ പി​ടി​കൂ​ടു​മ്പോ​ൾ ഇ​യാ​ളു​ടെ സ്വി​ഫ്റ്റ് കാ​റി​ൽ​നി​ന്നു മൊ​ബൈ​ൽ ഫോ​ൺ, ബം​ഗ​ളൂ​രു വൃ​ന്ദാ​വ​ൻ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് എ​ടി​എം കാ​ർ​ഡ്, ര​ണ്ട് വെ​യിം​ഗ് മെ​ഷീ​ൻ, ഫി​ൽ​റ്റ​ർ പേ​പ്പ​ർ അ​ട​ങ്ങി​യ പൊ​തി, ല​ഹ​രി​വ​സ്തു​ക്ക​ൾ പൊ​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു ക​ണ്ടെ​ത്തി​യ ക്ര​ഷ​ർ, ല​ഹ​രി​വ​സ്തു വ​ലി​ക്കു​ന്ന​തി​നു​ള്ള ഷൂ​ട്ട​ർ എ​ന്ന ഉ​പ​ക​ര​ണം തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ വി​ളി​ക​ൾ ജി​ല്ലാ സൈ​ബ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​റ്റു പ്ര​തി​ക​ളു​മാ​യി നി​ര​ന്ത​രം ആ​ശ​യ​വി​നി​മി​യം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. പ​ഠ​ന​ത്തി​നി​ട​യി​ൽ​ത്ത​ന്നെ ക​ച്ച​വ​ട​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്നു.വി​പ​ണ​നം ന​ട​ത്താ​ൻ വാ​ഹ​ക​രാ​യി പ്ര​വ​ർ​ത്തി​ച്ചെ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു. മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ത്തി​നു യു​വാ​ക്ക​ൾ വ​ൻ തു​ക പ്ര​തി​ഫ​ല​വും കൈ​പ്പ​റ്റി. ഇ​രു​വ​രു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. കോ​ടി​ക​ൾ ഒ​ഴു​കികാ​ഞ്ഞി​ര​പ്പ​ള്ളി വ​ട്ട​ക​പ്പാ​റ തേ​നാ​മാ​ക്ക​ൾ…

Read More