പാ​തി​രാ​ത്രി​യി​ല്‍ ഹോ​സ്റ്റ​ലി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡ​നം ! വ​ലി​യ​തു​റ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍…

തി​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ള​ത്ത് ഹോ​സ്റ്റ​ലി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡ​നം ന​ട​ത്തി​യ മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍. ഹോ​സ്റ്റ​ലി​ല്‍ ക​യ​റി ബ​ലം​പ്ര​യോ​ഗി​ച്ച് മ​ദ്യം ന​ല്‍​കി​യ ശേ​ഷം പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. ക​ഠി​നം​കു​ളം പോ​ലീ​സാ​ണ് പോ​ക്സോ വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ​ലി​യ​തു​റ സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഹോ​സ്റ്റ​ല്‍ പ​രി​സ​ര​ത്ത് ബൈ​ക്കു​ക​ള്‍ ക​ണ്ട് സം​ശ​യം തോ​ന്നി​യ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ സം​ഘം മ​തി​ല്‍ ചാ​ടി പോ​ലീ​സി​ന്റെ മു​ന്നി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​താ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ എ​ന്ന് പ്ര​തി​ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

Read More

എനിക്കിനി അമ്മേ കാണാനൊക്കത്തില്ലേ..! തെ​​രു​​വു നാ​​യ്ക്ക​​ള്‍​ക്ക് പേ​​വി​​ഷ​​ബാ​​ധ​​യ്‌​​ക്കെ​​തി​​രേ​​ റാ​​ബി​​സ് വാ​​ക്‌​​സി​​ൻ; വാക്സിൻ നൽകാൻ  വലയ്ക്കുള്ളൽ പിടികൂടിയ അമ്മയുടെ അ​​ടു​​ത്തെ​​ത്തി​​യ നാ​​യ​​ക്കു​​ട്ടി നൊമ്പരമാകുന്നു…

കോ​​ട്ട​​യം: തെ​​രു​​വു നാ​​യ്ക്ക​​ള്‍​ക്ക് പേ​​വി​​ഷ​​ബാ​​ധ​​യ്‌​​ക്കെ​​തി​​രേ​​യു​​ള്ള റാ​​ബി​​സ് വാ​​ക്‌​​സി​​ന്‍ ന​​ല്‍​കി മാ​​റ്റ​​ത്തി​​ന് തു​​ട​​ക്കം കു​​റി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യി​​ലെ 24-ാം വാ​​ര്‍​ഡ്. തി​​രു​​വാ​​തു​​ക്ക​​ല്‍, മാ​​ന്താ​​ര്‍, പ​​ള്ളി​​ക്കോ​​ണം, എ​​രു​​ത്തി​​ക്ക​​ല്‍, പു​​ത്ത​​ന​​ങ്ങാ​​ടി എ​​ന്നീ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് ഇ​​ന്ന​​ലെ അ​​ന്പ​​തോ​​ളം തെ​​രു​​വ് നാ​​യ്ക്ക​​ളെ പി​​ടി​​കൂ​​ടി വാ​​ക്‌​​സി​​ന്‍ ന​​ല്കി​​യ​​ത്. വാ​​ര്‍​ഡ് കൗ​​ണ്‍​സി​​ല​​ര്‍ ടോം ​​കോ​​ര അ​​ഞ്ചേ​​രി​​ല്‍ മു​​ന്‍​കൈ​​യെ​​ടു​​ത്താ​​ണ് ‘ഓ​​പ്പ​​റേ​​ഷ​​ന്‍ സേ​​ഫ്’ എ​​ന്ന് പേ​​രി​​ല്‍ ഐ​​ഡി​​യ എ​​ബി​​സി​​വൈ എ​​ന്ന സ്വ​​കാ​​ര്യ സ്ഥാ​​പ​​നം വ​​ഴി തെ​​രു​​വു നാ​​യ്ക്ക​​ള്‍​ക്കു വാ​​ക്‌​​സി​​ന്‍ ന​​ല്കി​​യ​​ത്. 375 രൂ​​പ വാ​​ക്‌​​സി​​ന്‍ ചാ​​ര്‍​ജ് ഉ​​ള്‍​പ്പെ​​ടെ 405 രൂ​​പ​​യാ​​ണ് ഒ​​രു തെ​​രു​​വ് നാ​​യ​​യ്ക്കു കു​​ത്തി​​വ​​യ്പ് എ​​ടു​​ക്കു​​ന്ന​​തി​​നു ചെ​​ല​​വാ​​കു​​ന്ന​​ത്. നി​​ല​​വി​​ല്‍ ഈ ​​തു​​ക കൗ​​ണ്‍​സി​​ല​​ര്‍ ടോം ​​കോ​​ര അ​​ഞ്ചേ​​രി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്‌​​പോ​​ണ്‍​സ​​ര്‍​മാ​​രെ ക​​ണ്ടെ​​ത്തി​​യാ​​ണ് സേ​​ഫ് പ​​ദ്ധ​​തി​​ക്കാ​​വ​​ശ്യ​​മാ​​യ പ​​ണം ന​​ല്കി​​യ​​ത്. ജി​​ല്ല​​യി​​ല്‍ അ​​ടു​​ത്ത​​യി​​ടെ തെ​​രു​​വു​​നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റ് കൂ​​ടു​​ത​​ല്‍ പേ​​ര്‍ ചി​​കി​​ത്സ തേ​​ടി​​യ വൈ​​ക്ക​​ത്ത് നി​​ന്നാ​​ണ് സ്വ​​കാ​​ര്യ ഏ​​ജ​​ന്‍​സി സം​​ഘ​​മെ​​ത്തി​​യ​​ത്. പ്ര​​ത്യേ​​ക ത​​രം…

Read More

വി​ദേ​ശ​ത്ത് നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ യു​വാ​വി​ന് കൊ​വി​ഡും മ​ങ്കി​പോ​ക്സും ഒ​പ്പം എ​യി​ഡ്സും ! മൂ​ന്ന് മാ​ര​ക വൈ​റ​സു​ക​ള്‍ ഒ​രാ​ളി​ല്‍ ലോ​ക​ത്ത് ത​ന്നെ ആ​ദ്യം…

ലോ​ക​ത്ത് കോ​വി​ഡ് ഭീ​ഷ​ണി പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​യി​ട്ടി​ല്ല. അ​തേ സ​മ​യം മ​ങ്കി​പോ​ക്‌​സ് വ്യാ​പ​ക​മാ​വു​ന്നു​മു​ണ്ട്. ചു​രു​ക്കം ചി​ല​രി​ല്‍ ഒ​രേ സ​മ​യം കോ​വി​ഡും മ​ങ്കി​പോ​ക്‌​സും സ്ഥീ​രി​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​റ്റ​ലി​യി​ലു​ള്ള 36കാ​ര​ന് ഒ​രേ സ​മ​യം മ​ങ്കി​പോ​ക്‌​സ്, കൊ​വി​ഡ് 19, എ​ച്ച്.​ഐ.​വി എ​ന്നീ രോ​ഗ​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ജേ​ണ​ല്‍ ഒ​ഫ് ഇ​ന്‍​ഫെ​ക്ഷ​നി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗി​ക്ക് പ​നി, തൊ​ണ്ട​വേ​ദ​ന, ക്ഷീ​ണം, ത​ല​വേ​ദ​ന, ഞ​ര​മ്പി​ന്റെ ഭാ​ഗ​ത്ത് വീ​ക്കം എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. സ്പെ​യി​നി​ലെ അ​ഞ്ച് ദി​വ​സ​ത്തെ യാ​ത്ര ക​ഴി​ഞ്ഞ് ഒ​മ്പ​ത് ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഇ​യാ​ള്‍​ക്ക് ഈ ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ച് തു​ട​ങ്ങി​യ​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​തു​ട​ങ്ങി മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷം യു​വാ​വി​ന് കൊ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. പി​ന്നാ​ലെ മു​ഖ​ത്തും മ​റ്റ് ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലും കു​രു​ക്ക​ള്‍ രൂ​പ​പ്പെ​ടാ​ന്‍ തു​ട​ങ്ങി. രോ​ഗം മൂ​ര്‍ഛി​ച്ച​തോ​ടെ യു​വാ​വി​നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചു. തു​ട​ര്‍​ന്ന് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​യാ​ളെ പ​ക​ര്‍​ച്ച​വ്യാ​ധി വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​ധി​കൃ​ത​ര്‍ റ​ഫ​ര്‍ ചെ​യ്തു. പ​രി​ശോ​ധ​നാ…

Read More

ദി​ലീ​പ് കേ​സി​ൽ അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ൻ ശ്ര​മം ! ഷോ​ണ്‍ ജോ​ർ​ജി​ന്‍റെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ വീ​ട്ടി​ൽ ക്രൈംബ്രാ​ഞ്ച് റെ​യ്ഡ്

ജി​ബി​ൻ കു​ര്യ​ൻ കോ​ട്ട​യം: ദി​ലീ​പ് കേ​സി​ൽ വ്യാ​ജ സ്ക്രീ​ൻ ഷോ​ട്ടു​ക​ളു​ണ്ടാ​ക്കി അ​ന്വേ​ഷ​ണ​ത്തെ വ​ഴി തെ​റ്റി​ച്ചു എ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​സി. ജോ​ർ​ജി​ന്‍റെ മ​ക​നും കോ​ട്ട​യം ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗ​വും ജ​ന​പ​ക്ഷം നേ​താ​വു​മാ​യ അ​ഡ്വ. ഷോ​ണ്‍ ജോ​ർ​ജി (ചാ​ക്കോ​ച്ച​ൻ)​ന്‍റെ വീ​ട്ടി​ൽ ക്രൈം​ബ്രാ​ഞ്ച് റെ​യ്ഡ്. ഇ​ന്നു രാ​വി​ലെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട ചേ​ന്നാ​ടു ക​വ​ല​യി​ലു​ള്ള പ്ലാ​ത്തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ക്രൈംബ്രാ​ഞ്ച് സം​ഘ​മെ​ത്തി​യ​ത്. വ്യാ​ജ സ്ക്രീ​ൻ ഷോ​ട്ട് നി​ർ​മി​ച്ച ഫോ​ണ്‍ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ക്രൈംബ്രാ​ഞ്ച് ന​ട​ത്തു​ക​യാ​ണ്. കോ​ട്ട​യം ക്രൈംബ്രാ​ഞ്ച് എ​സ്പി അ​മ്മി​ണി​ക്കു​ട്ട​ൻ, തൃ​ശൂ​ർ ക്രൈം​ബ്രാ​ഞ്ച് എ​സ്പി ഉ​ല്ലാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തു​ന്ന​ത്. ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​നു​മാ​യി ഷോ​ണ്‍ ജോ​ർ​ജ് സം​സാ​രി​ച്ച​തി​ന്‍റെ തെ​ളി​വു​ക​ളു​ണ്ടെ​ന്നാ​ണ് ക്രൈം ​ബ്രാ​ഞ്ച് പ​റ​യു​ന്ന​ത്.​ റെ​യ്ഡ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യം വീ​ട്ടി​ൽ പി. ​സി. ജോ​ർ​ജും ഭാ​ര്യ ഉ​ഷ​യും ഷോ​ണ്‍ ജോ​ർ​ജും ഭാ​ര്യ പാ​ർ​വ​തി​യു​മു​ണ്ട്. റെ​യ്ഡ് വി​വ​ര​മ​റി​ഞ്ഞ നി​ര​വ​ധി ജ​ന​പ​ക്ഷം പ്ര​വ​ർ​ത്ത​ക​രും വീ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.

Read More

മു​സ്ലിം പു​രു​ഷ​ന്‍ ഒ​ന്നി​ലേ​റെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തോ ത​ലാ​ക്ക് ചൊ​ല്ലു​ന്ന​തോ ത​ട​യാ​ന്‍ കോ​ട​തി​യ്ക്കാ​വി​ല്ല ! ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം…

ഒ​ന്നി​ലേ​റെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ല്‍ നി​ന്നോ ത​ലാ​ക്ക് ചൊ​ല്ലു​ന്ന​തി​ല്‍ നി​ന്നോ ഒ​രാ​ളെ ത​ട​യാ​ന്‍ കു​ടും​ബ​ക്കോ​ട​തി​യ്ക്ക് സാ​ധി​ക്കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. വ്യ​ക്തി​നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ട​ത്തോ​ളം ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ കോ​ട​തി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ജ​സ്റ്റി​സ് മു​ഹ​മ്മ​ദ് മു​ഷ്താ​ഖി​ന്റെ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. ത​ലാ​ക്ക് ചൊ​ല്ലു​ന്ന​തി​ല്‍​നി​ന്നു ത​ന്നെ വി​ല​ക്കി​യ ച​വ​റ കു​ടും​ബ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ കൊ​ല്ലം സ്വ​ദേ​ശി ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ഉ​ള്ള​ത്. ആ​ദ്യ ര​ണ്ടു ത​ലാ​ക്കും ചൊ​ല്ലി​യ ഹ​ര്‍​ജി​ക്കാ​ര​നെ​തി​രെ ഭാ​ര്യ കു​ടും​ബ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച കു​ടും​ബ കോ​ട​തി മൂ​ന്നാം ത​ലാ​ക്ക് ചൊ​ല്ലു​ന്ന​തി​ല്‍​നി​ന്നു ഹ​ര്‍​ജി​ക്കാ​ര​നെ വി​ല​ക്കി. വീ​ണ്ടും വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള നീ​ക്കം ത​ട​യ​ണ​മെ​ന്ന ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യ​വും കോ​ട​തി അം​ഗീ​ക​രി​ച്ചു. ഇ​തി​നെ​തി​രെ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ലെ അ​പ്പീ​ല്‍. വ്യ​ക്തി​നി​യ​മം അ​നു​വ​ദി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള പ്ര​വൃ​ത്തി​യി​ല്‍​നി​ന്ന് ഒ​രാ​ളെ വി​ല​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ കോ​ട​തി​ക​ളു​ടെ അ​ധി​കാ​രം പ​രി​മി​ത​മാ​ണ്. വ്യ​ക്തി​നി​യ​മ പ്ര​കാ​രം ഒ​രാ​ള്‍​ക്ക് ഒ​രേ​സ​മ​യം ഒ​ന്നി​ല​ധി​കം…

Read More

വീട്ടുകാര്‍ അറിഞ്ഞു ആ മരണം കൊലപാതകമാണെന്ന്..! ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് മുമ്പ്‌ അ​ബു​ദാ​ബി​യി​ൽ കൊ​ല്ല​പ്പെ​ട്ട ഡെ​ൻ​സി​യു​ടെ ക​ല്ല​റ തുറന്ന്‌ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു

ചാ​ല​ക്കു​ടി: അ​ബു​ദാ​ബി​യി​ൽ കൊ​ല്ല​പ്പെ​ട്ട ചാ​ല​ക്കു​ടി സ്വ​ദേ​ശി ഡെ​ൻ​സി​യു​ടെ റീ​പോ​സ്റ്റു​മോ​ർ​ട്ടം ആ​രം​ഭി​ച്ചു. സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലെ ക​ല്ല​റ തു​റ​ന്നാ​ണ് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ആ​ർ​ഡി​ഒ​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് റീ ​പോ​സ്റ്റു​മോ​ർ​ട്ടം. ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ഡെ​ൻ​സി മ​രി​ച്ച​ത്. ഏ​താ​നും ദി​വ​സം മു​മ്പാ​ണ് മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് മ​ര​ണ​മെ​ന്നാ​ണ് ആ​ദ്യം വീ​ട്ടു​കാ​ർ​ക്ക് ല​ഭി​ച്ച വി​വ​രം. പി​ന്നീ​ട് ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്നും അ​റി​യി​ച്ചു. പാ​ര​മ്പ​ര്യ വൈ​ദ്യ​ൻ മൈ​സൂ​രു​വി​ലെ ഷാ​ബ ഷെ​രീ​ഫി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​ധാ​ന പ്ര​തി ഷൈ​ബി​ൻ അ​ഷ​റ​ഫാ​ണ് കൊ​ല​യു​ടെ സൂ​ത്ര​ധാ​ര​ൻ എ​ന്ന് കൂ​ട്ടു​പ്ര​തി​ക​ളു​ടെ മൊ​ഴി​യോ​ടെ​യാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​യു​ന്ന​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഹാ​രി​സി​ന്‍റെ അ​ബു​ദാ​ബി​യി​ലെ സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു ഡെ​ൻ​സി​ക്ക് ജോ​ലി. 2020 മാ​ർ​ച്ച് അ​ഞ്ചി​നാ​ണ് ഹാ​രി​സി​നെ​യും ഡെ​ൻ​സി​യെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഷൈ​ബി​ൻ അ​ഷ​റ​ഫ്, ഹാ​രി​സി​ന്‍റെ ബി​സി​ന​സ് പ​ങ്കാ​ളി​യാ​യി​രു​ന്നു. നി​ല​മ്പൂ​ർ ഡി​വൈ​എ​സ്പി സാ​ജു കെ. ​എ​ബ്ര​ഹാ​മി​ന്‍റെ അ​പേ​ക്ഷ പ്ര​കാ​ര​മാ​ണ് റീ ​പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്താ​ൻ…

Read More

അമ്മയ്ക്ക് എലിവിഷം നൽകി കൊന്നു തള്ളിയത് സ്വത്തിന് വേണ്ടി; ഭർത്താവ് അറിയാതെ ഇന്ദുലേഖയുടെ കടം എട്ടുലക്ഷം; അച്ഛനെ കൊല്ലാനുള്ള പ്ലാൻ പൊളിഞ്ഞത് ആ ഒറ്റക്കാരണം…

കു​ന്നം​കു​ളം: കീ​ഴൂ​രി​ൽ മ​ക​ൾ അ​മ്മ​യെ വി​ഷം കൊ​ടു​ത്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. കീ​ഴൂ​ർ ചൂ​ഴി​യാ​ട്ടി​ൽ വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ ഭാ​ര്യ രു​ഗ്മി​ണി(58) യാ​ണു മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൾ ഇ​ന്ദു​ലേ​ഖ​യെ ഇ​ന്ന​ലെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണു രു​ഗ്മി​ണി മ​രി​ച്ച​ത്. എ​ട്ടു ല​ക്ഷം രൂ​പ​യു​ടെ ബാ​ധ്യ​ത​യു​ള്ള ഇ​ന്ദു​ലേ​ഖ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി സ്ഥ​ലം കൈ​ക്ക​ലാ​കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്നു ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു ശ​രീ​ര​ത്തി​ൽ വി​ഷാം​ശം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ഈ ​സ​മ​യം വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ വി​ളി​ച്ച് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണു മ​ക​ൾ ഇ​ന്ദു​ലേ​ഖ കു​ടു​ങ്ങി​യ​ത്. ചാ​യ​യി​ൽ എ​ലി​വി​ഷം ചേ​ർ​ത്തു ന​ല്കു​ക​യാ​യി​രു​ന്നു. ഇ​ന്ദു​ലേ​ഖ​യ്ക്ക് ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ട്. സ്ഥ​ലം കൈ​ക്ക​ലാ​ക്കി വി​ൽ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ഇ​തി​ന്‍റെ പേ​രി​ൽ അ​മ്മ​യു​മാ​യി നേ​ര​ത്തെ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം, യു​വ​തി അ​ച്ഛ​നെ​യും കൊ​ല്ലാ​ൻ ശ്ര​മി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പാ​റ്റ​യെ കൊ​ല്ലാ​നു​ള്ള കീ​ട​നാ​ശി​നി ചാ​യ​യി​ൽ ക​ല​ർ​ത്തി അ​ച്ഛ​ന്…

Read More

ഭാ​ര്യാ ഭ​ര്‍​ത്താ​ക്ക​ന്മാ​രെ​ന്ന വ്യാ​ജേ​ന ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ക്കും ! അ​ക​ത്തു ന​ട​ക്കു​ന്ന​ത് വേ​റെ പ​രി​പാ​ടി;​കേ​ര​ളം ആ​ശ​ങ്ക​യി​ല്‍…

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം: സ്ത്രീ​ക​ളെ മ​റ​യാ​ക്കി​യു​ള്ള മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത​ന്ത്രം കേ​ര​ള​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. ല​ഹ​രി ക​ട​ത്ത് കേ​സി​ല്‍ പു​റ​ത്തു വ​രു​ന്ന സ്ത്രീ​ക​ളു​ടെ ക​ണ​ക്കു​ക​ള്‍ ഞെ​ട്ടി​പ്പി​ക്കു​ന്ന​തും ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്ന​തു​മാ​ണെ​ന്നു എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. പി​ടി​യി​ലാ​കു​ന്ന സ്ത്രീ​ക​ളാ​ക​ട്ടെ 20 മു​ത​ല്‍ 25 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള യു​വ​തി​ക​ളാ​ണ്. പ്രേ​മം ന​ടി​ച്ചു വി​ദ്യാ​ര്‍​ഥി​നി​ക​ളെ​യും യു​വ​തി​ക​ളെ​യും വീ​ഴ്ത്തു​ന്ന സം​ഘം ല​ഹ​രി​ക്ക​ടി​മ​യാ​ക്കി രം​ഗ​ത്തി​റ​ക്കു​ക​യാ​ണ്. എം​ഡി​എം​എ (മെ​ത്ത​ലി​ന്‍ ഡ​യോ​ക്സി മെ​ത്താം​ഫെ​റ്റ​മി​ന്‍), ഹ​ഷീ​ഷ് ഓ​യി​ല്‍, എ​ല്‍​എ​സ്ഡി സ്റ്റാം​പ് (ലൈ​സ​ര്‍​ജി​ക് ഡൈ ​ആ​സി​ഡ് എ​ത്തി​ല​മൈ​ഡ്) എ​ന്നി​വ ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ളി​ലാ​ണ് യു​വ​തി​ക​ളു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യും കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​ത്ത​രം സം​ഘ​ങ്ങ​ളി​ല്‍ എം​ഡി​എം​എ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും വി​ല്‍​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണ​മാ​ണ് അ​ധി​ക​മെ​ന്നും ന​ര്‍​ക്കോ​ട്ടി​ക് ബ്യൂ​റോ, എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ഇ​ന്റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. കാ​ക്ക​നാ​ട്ടി​ലും തൊ​ടു​പു​ഴ​യി​ലും ക​ഴി​ഞ്ഞ വ​ര്‍​ഷം കാ​ക്ക​നാ​ട്ടെ ഫ്ളാ​റ്റി​ല്‍ നി​ന്നാ​ണ് ഒ​ന്നേ​കാ​ല്‍ കി​ലോ എം​ഡി​എം​എ​യു​മാ​യി അ​ഞ്ചു​പേ​രെ എ​ക്സൈ​സും ക​സ്റ്റം​സും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍…

Read More

55കാ​രി​യെ കു​ടി​യേ​റ്റ​ക്കാ​ര​ന്‍ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന വീ​ഡി​യോ പു​റ​ത്തു​വി​ട്ടു ! വെ​ട്ടി​ലാ​യി ഇ​റ്റ​ലി​യി​ലെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി

ഉ​ക്രൈ​നി​യ​ന്‍ വ​നി​ത​യെ കു​ടി​യേ​റ്റ​ക്കാ​ര​ന്‍ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന വീ​ഡി​യോ ദൃ​ശ്യം ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ച് വി​വാ​ദ​ത്തി​ലാ​യി ഇ​റ്റ​ലി​യി​ലെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി. പ്ര​ധാ​ന​മ​ന്ത്രി തി​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ള​രെ മു​ന്നി​ലു​ള്ള ജി​യോ​ര്‍​ജി​യ മെ​ലോ​നി​യാ​ണ് ട്വി​റ്റ​റി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച​ത്. അ​വ്യ​ക്ത​മാ​ക്കി​യ വീ​ഡി​യോ​യാ​ണ് പ​ങ്കു​വെ​ച്ച​തെ​ങ്കി​ലും ട്വീ​റ്റ് നീ​ക്കം ചെ​യ്തി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍ ട്വി​റ്റ​ര്‍. ഒ​രു മാ​ധ്യ​മ​ത്തി​ന്റെ ഓ​ണ്‍​ലൈ​ന്‍ എ​ഡി​ഷ​നി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച വീ​ഡി​യോ​യാ​ണ് മെ​ലോ​നി ട്വീ​റ്റ് ചെ​യ്ത​ത്. എ​ന്നാ​ല്‍ ഈ ​ന​ട​പ​ടി ക്രൂ​ര​മാ​ണെ​ന്നും അ​തി​ജീ​വി​ത​യു​ടെ അ​നു​വാ​ദം വാ​ങ്ങാ​തെ​യു​ള്ള മെ​ലോ​നി​യു​ടെ ന​ട​പ​ടി അ​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രി​ക്കാ​മെ​ന്നു​മാ​ണ് വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രും വി​മ​ര്‍​ശി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ര​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ചും അ​വ​ര്‍​ക്ക് നീ​തി കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് താ​ന്‍ വീ​ഡി​യോ പ​ങ്കു​വെ​ച്ച​തെ​ന്നാ​ണ് മെ​ലോ​നി​യു​ടെ വി​ശ​ദീ​ക​ര​ണം. ഞാ​യ​റാ​ഴ്ച​യാ​ണ് 55-കാ​രി​യാ​യ ഉ​ക്രൈ​ന്‍ സ്വ​ദേ​ശി​നി ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ട്ട​ത്. ഇ​റ്റ​ലി​യി​ലെ​ത്തി​യ ഗി​നി​യ​ന്‍ അ​ഭ​യാ​ര്‍​ഥി​യാ​ണ് കേ​സി​ലെ പ്ര​തി. വ​ഴി​യോ​ര​ത്തു​വെ​ച്ചാ​ണ് ബ​ലാ​ത്സം​ഗം ന​ട​ന്ന​ത്. സ​മീ​പ​ത്തെ ഒ​രു ഫ്ളാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന ഒ​രാ​ളാ​ണ് ഇ​തി​ന്റെ…

Read More

ഓ​ണ​ക്കാ​ല​ത്ത് തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​ക്കി​ടാ​നാ​വി​ല്ല ! ശ​മ്പ​ളം ന​ല്‍​കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് 103 കോ​ടി രൂ​പ ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി…

ഓ​ണ​ക്കാ​ല​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രെ പ​ട്ടി​ണി​ക്കി​ടാ​നാ​വി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളംന​ല്‍​കു​ന്ന​തി​ന് 103 കോ​ടി രൂ​പ അ​ടി​യ​ന്ത​ര​മാ​യി ന​ല്‍​കാ​നും സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി. ഈ ​തു​ക സെ​പ്തം​ബ​ര്‍ ഒ​ന്നി​ന് മു​മ്പ് ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ലാ​യ്, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ ശ​മ്പ​ള​വും ഫെ​സ്റ്റി​വ​ല്‍ അ​ല​വ​ന്‍​സും ന​ല്‍​കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ആ​വ​ശ്യ​പ്പെ​ട്ട തു​ക ന​ല്‍​ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​ക്കി​ടാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മി​ല്ലാ​തെ ജൂ​ലാ​യ്, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ ശ​മ്പ​ളം ന​ല്‍​കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ശ​മ്പ​ളം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ജീ​വ​ന​ക്കാ​രു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചി​രു​ന്നു. സ​ഹാ​യ​ത്തി​നാ​യി സ​ര്‍​ക്കാ​രു​മാ​യി പ​ല​ത​വ​ണ ച​ര്‍​ച്ച ന​ട​ത്തി. എ​ന്നാ​ല്‍ ഡ്യൂ​ട്ടി പ​രി​ഷ്‌​ക​ര​ണം ന​ട​പ്പി​ലാ​ക്കി​യാ​ലേ സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കൂ എ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ന്നും കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജ്‌​മെ​ന്റ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ശ​മ്പ​ളം കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്നു​ണ്ടെ​ന്നും പ​ത്ത് ദി​വ​സം കൂ​ടി സ​മ​യം വേ​ണ​മെ​ന്നും മാ​നേ​ജ്‌​മെ​ന്റ് കോ​ട​തി​യി​ല്‍…

Read More