ഫ​യ​ല്‍ കാ​ണി​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​യാ​ള്‍ പെ​ട്ടെ​ന്ന് ലൈം​ഗി​കാ​വ​യം പ്ര​ദ​ര്‍​ശി​പ്പി​ച്ചു ! മെ​ട്രോ​യി​ല്‍ വ​ച്ചു​ണ്ടാ​യ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി യു​വ​തി…

ഡ​ല്‍​ഹി മെ​ട്രോ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി യു​വ​തി. ജോ​ര്‍ ബാ​ഗ് മെ​ട്രോ സ്റ്റേ​ഷ​നി​ല്‍ നി​ര​വ​ധി ആ​ളു​ക​ളു​ടെ ന​ടു​വി​ലാ​ണ് താ​ന്‍ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​തെ​ന്നും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും യു​വ​തി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ട്വീ​റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​യ​തോ​ടെ മെ​ട്രോ പോ​ലീ​സ് കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്തു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 1.50നു 1.55​നു ഇ​ട​യി​ലാ​ണ് സം​ഭ​വ​മെ​ന്ന് യു​വ​തി പ​റ​ഞ്ഞു. യു​വ​തി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ആ സ​മ​യ​ത്ത് കു​റ​ച്ച് ആ​ളു​ക​ള്‍ മാ​ത്ര​മാ​ണ് സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്നു. ഒ​രു വി​ലാ​സ​ത്തെ​ക്കു​റി​ച്ച് സം​ശ​യ​വു​മാ​യി ഒ​രാ​ള്‍ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. അ​യാ​ളെ ഞാ​ന്‍ സ​ഹാ​യി​ച്ചു. ഇ​തി​നു​ശേ​ഷം കാ​ബ് ബു​ക്ക് ചെ​യ്യാ​നാ​യി പ്ലാ​റ്റ്‌​ഫോ​മി​ലി​രി​ക്കു​മ്പോ​ള്‍ വീ​ണ്ടും അ​യാ​ളെ​ത്തി. സ​ഹാ​യ​ത്തി​നാ​ണെ​ന്ന് ഞാ​ന്‍ വി​ചാ​രി​ച്ചു. എ​ന്നാ​ല്‍ വി​ലാ​സം അ​ട​ങ്ങി​യ ഫ​യ​ല്‍ കാ​ണി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് അ​യാ​ള്‍ ത​ന്റെ ലൈം​ഗി​കാ​വ​യ​വം പ്ര​ദ​ര്‍​ശി​പ്പി​ച്ചു. എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് അ​റി​യാ​ത്ത വി​ധം ഭ​യ​ങ്ക​ര​മാ​യി​രു​ന്നു അ​ത്. ഞാ​ന്‍ സ്തം​ഭി​ച്ചു​പോ​യി. ഭ​യ​ന്ന്, എ​ത്ര​യും പെ​ട്ടെ​ന്ന്…

Read More

പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിക്കാൻ 16കാരന് കൂട്ടുന്നത് അമ്മയുടെ സുഹൃത്ത്; കുട്ടിയായിരിക്കുമ്പോൾ തനിക്ക് ഇതുപോലെ മറ്റൊരു പീഡനവും നേരിടേണ്ടിവന്നു; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

നെ​ടു​മ​ങ്ങാ​ട് : പ​ന്ത്ര​ണ്ട് വ​യ​സു​കാ​രി​യാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 50 കാ​ര​നെയും പെൺകുട്ടിയെ പീ ഡിപ്പിക്കാൻ പ്രായപൂർത്തിയാകാത്ത ആൾക്ക് സഹായം ചെയ്ത് കൊടുത്തയാളും പിടിയിൽ. നുജു(50), സ​ന്തോ​ഷ് (36) എന്നിവരാണ് അ​റ​സ്റ്റി​ലാ​യ​ത്. നുജും നാ​ലു വ​യ​സു മു​ത​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ന്ന​താ​യി കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ 17കാ​ര​ന് അ​വ​സ​രം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ത്ത കേസിലാണ് സന്തോ ഷ് അറസ്റ്റിലായത്. നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യിൽ ​ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു . ആ​ൺ​കു​ട്ടി​യെ ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട് . നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സു​ൽ​ഫി​ക്ക​ർ നേ​തൃ​ത്വ​ത്തി​ൽ സി ​ഐ സ​ന്തോ​ഷ് കു​മാ​ർ എ​സ്ഐ​മാ​രാ​യ വി​നോ​ദ് സൂ​ര്യ, റോ​ജ മോ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

തോർത്ത് വച്ച് മുഖം മറച്ച കള്ളൻ..! ഉറങ്ങിക്കിടന്നിരുന്ന  പത്തൊമ്പതുകാരിയുടെ മാലപൊട്ടിക്കാൻ ശ്രമം; ഞെട്ടിയുണർന്ന പെൺകുട്ടി കള്ളനുമായി പിടിവലി നടത്തിയെങ്കിലും കള്ളൻ രക്ഷപ്പെട്ടു

  വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ മാ​ണി​നാ​ട് ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ മു​റി​യി​ല്‍ ക​യ​റി​യ ക​ള​ള​ന്‍ മാ​ല​പൊ​ട്ടി​ച്ച് ക​ട​ന്നു. കു​ന്ന​ത്തു​കാ​ല്‍ മാ​ണി​നാ​ട് ക​ല്ല​റ​ത്ത​ല​വീ​ട്ടി​ല്‍ ര​ഘു​വ​ര​ന്‍ നാ​യ​രു​ടെ വീ​ട്ടി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ടി​ന്‍റെ ജ​ന​ല്‍ പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​ത്. രാ​ത്രി ര​ണ്ടേ മു​ക്കാ​ലോ​ടെ​യാ​ണ് സം​ഭ​വം. ‌ര​ഘു​വ​ര​ന്‍ നാ​യ​രു​ടെ മ​ക​ള്‍ ഗോ​കു​ല (19) യു​ടെ ഒ​ന്നേ​കാ​ല്‍ പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല​യാ​ണ് പി​ടി​ച്ചു​പ​റി​ച്ച​ത്. അ​തി​നി​ടെ ഉ​റ​ക്ക​മു​ണ​ര്‍​ന്ന യു​വ​തി​യു​മാ​യി പി​ടി​വ​ലി ന​ട​ത്തി മാ​ല​യു​ടെ ലോ​ക്ക​റ്റ് ഒ​ഴി​ച്ചു​ള്ള ഭാ​ഗം പൊ​ട്ടി​ച്ചെ​ടു​ത്താ​ണ് ക​ള്ള​ന്‍ ക​ട​ന്നു ക​ള​ഞ്ഞ​ത്. പി​ടി​വ​ലി​യി​ല്‍ യു​വ​തി​യു​ടെ കൈ​യ്ക്ക് പ​രി​ക്കേ​റ്റു.ക​ള്ള​ന്‍ മു​ഖം തോ​ര്‍​ത്തു കൊ​ണ്ട് മ​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് ഗോ​കു​ല പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ വെ​ള്ള​റ​ട പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് വെ​ള്ള​റ​ട പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ബോം​ബ് സ്ക്വാ​ഡും ഷാ​ഡോ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സ് നാ​യ സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ പ്ര​ധാ​ന റോ​ഡു വ​രെ എ​ത്തി മ​ട​ങ്ങി.…

Read More

പ​ട്ടാ​പ്പ​ക​ല്‍ ജ്വ​ല്ല​റി​യി​ല്‍ വ​ന്‍ മോ​ഷ​ണം; ആ​സൂ​ത്ര​ണം അ​ടി​പൊ​ളി, പ​ക്ഷെ ‘പ​ണി പാ​ളി’; പ്ര​തി​ക​ളെ ച​തി​ച്ചത് ‘പ്ര​തി​ബിം​ബം’…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​ പ​ട്ടാ​പ്പ​ക​ല്‍ കോ​ഴി​ക്കോ​ട്ടെ ജ്വ​ല്ല​റി​യി​ല്‍ നി​ന്നും 11.22 ല​ക്ഷം രൂ​പ​യും 5.70 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​വും മോ​ഷ്ടി​ച്ച പ്ര​തി​ക​ളു​ടെ ‘ആ​സൂ​ത്ര​ണം’ ക​ണ്ട് ഞെ​ട്ടി പോ​ലീ​സ്.​ ക​വ​ര്‍​ച്ച ന​ട​ത്തി​യ രീ​തി​യും പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ ന​ട​ത്തി​യ ശ്ര​മ​വും പോ​ലീ​സി​നെ ആ​കെ കു​ടു​ക്കി​യി​രു​ന്നു.​ സി​സി​ടി​വി​യു​ടെ സ​ഹാ​യം ഇ​ത്ത​വ​ണ മ​റ്റൊ​രു​രീ​തി​യി​ല്‍ ല​ഭ്യ​മാ​യ കേ​സി​ല്‍ ഒ​രാ​ഴ്ച കൊ​ണ്ട് നാ​ലു പ്ര​തി​ക​ളെ​യും പൊ​ക്കാ​ന്‍ പോ​ലീ​സി​ന് ക​ഴി​ഞ്ഞു.​ വ​ല​യി​ലാ​യ പ്ര​തി​ക​ളി​ല്‍ ര​ണ്ടു​പേ​ര്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​മാ​ണ്. ക​ട​യു​ട​മ​യു​ടെ വി​ശ്വ​സ്ത​നാ​യി​രു​ന്നു പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ സ​ര്‍​ഫാ​സ്. ക​ട​യി​ലെ എ​ല്ലാ നീ​ക്ക​ങ്ങ​ളും മ​ന​സി​ലാ​ക്കി​യ സ​ര്‍​ഫാ​സ് ഷ​ട്ട​റി​ന്‍റെ പൂ​ട്ടി​ന്‍റെ താ​ക്കോ​ല്‍ ന​ഷ്ട​പ്പെ​ട്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഡ്യൂ​പ്ലിക്കേ​റ്റ് ഉ​ണ്ടാ​ക്കി കൈ​ക്ക​ലാ​ക്കിവ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ട​മ​യും മ​റ്റ് സ്റ്റാ​ഫു​ക​ളും പ​ള്ളി​യി​ല്‍ പോ​യ ത​ക്കം നോ​ക്കി മു​ന്‍​കൂ​ട്ടി തീ​രു​മാ​നി​ച്ച തി​ര​ക്ക​ഥ പോ​ലെ മ​റ്റ് മൂ​ന്ന് പേ​രെ​യും കൂ​ട്ടി സ്വ​ര്‍​ണ ക​ട​യി​ല്‍ ക​യ​റി സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്നു. ക​ട​യി​ലെ…

Read More

പ​ബ്ബി​ല്‍​വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട 17കാ​രി​യെ വീ​ട്ടി​ല്‍ വി​ടാ​മെ​ന്നു പ​റ​ഞ്ഞ് ബെ​ന്‍​സി​ല്‍ ക​യ​റ്റി ! കൂ​ട്ട ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍…

പ​ബ്ബി​ല്‍​വെ​ച്ചു പ​രി​ച​യ​പ്പെ​ട്ട 17കാ​രി​യെ മെ​ഴ്സി​ഡെ​സ് ബെ​ന്‍​സ് കാ​റി​ല്‍ വ​ച്ച് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പ​രാ​തി. ഹൈ​ദ​രാ​ബാ​ദി​ല്‍ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. 11,12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​തി​ല്‍ ഒ​രു കു​ട്ടി എം​എ​ല്‍​എ​യു​ടെ മ​ക​നാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. കൂ​ട്ടു​കാ​ര​നൊ​പ്പം പ​ബി​ല്‍ പോ​യ സ​മ​യ​ത്താ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. കൂ​ട്ടു​കാ​ര​ന്‍ പ​ബി​ല്‍ നി​ന്ന് നേ​ര​ത്തെ ഇ​റ​ങ്ങി. ക്ല​ബി​ല്‍ വ​ച്ച് സൗ​ഹൃ​ദ​ത്തി​ലാ​യ ആ​ണ്‍​കു​ട്ടി​യും കൂ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി വി​ടാ​മെ​ന്ന് പ​റ​ഞ്ഞ് പെ​ണ്‍​കു​ട്ടി​യെ ബെ​ന്‍​സ് കാ​റി​ല്‍ ക​യ​റ്റു​ക​യാ​യി​രു​ന്നു. പേ​സ്റ്റ​റി ഷോ​പ്പി​ല്‍ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ജൂ​ബി​ലി ഹി​ല്‍​സി​ല്‍ കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്ത ശേ​ഷ​മാ​ണ് ആ​ണ്‍​കു​ട്ടി​ക​ള്‍ ചേ​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. കേ​സി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്ന പേ​രാ​യ എം​എ​ല്‍​എ​യു​ടെ മ​ക​ന്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ന്ന​തി​ന്…

Read More

വി​ജ​യ് ബാ​ബു ആ​വ​ർ​ത്തി​ച്ചു പറയുന്നു, യുവതിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം! വി​ജ​യ് ബാ​ബു​വി​നെ ചോ​ദ്യംചെ​യ്യു​ന്ന​ത് തു​ട​രും

കൊ​ച്ചി: പു​തു​മു​ഖ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തും തു​ട​രും. ദു​ബാ​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന വി​ജ​യ്ബാ​ബു 29 ദി​വ​സ​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് കൊ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച​യും ഇ​ന്ന​ലെ​യു​മാ​യി ഇ​യാ​ളെ 20 മ​ണി​ക്കൂ​റാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​ത്. ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കു​ന്ന സൂ​ച​ന. അ​തേ​സ​മ​യം ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ലൈം​ഗി​ക ബ​ന്ധ​മാ​ണ് യു​വ​തി​യു​മാ​യി ഉ​ണ്ടാ​യ​തെ​ന്നാ​ണ് വി​ജ​യ് ബാ​ബു ആ​വ​ർ​ത്തി​ക്കു​ന്ന​ത്. മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഏ​ഴി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും അ​തേ​സ​മ​യം വി​ജ​യ് ബാ​ബു ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഏ​ഴി​ന് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. വി​ജ​യ് ബാ​ബു​വി​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഈ ​മാ​സം ഏ​ഴു വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. വി​ജ​യ് ബാ​ബു​വി​നെ ചോ​ദ്യം​ചെ​യ്യു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ സ​മ​യം വേ​ണ​മെ​ന്നും സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണി​ത്. ജ​സ്റ്റീ​സ് ബെ​ച്ചു…

Read More

ഉമയ്ക്ക് ഹൃദയം നൽകി തൃക്കാക്കര..! ഹൃദയം തകർന്ന് ജോ ജോസഫ്..! തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി.ടി. തോമസിന്‍റെ പിൻഗാമിയായി ഉമാ തോമസ് നിയമസഭയിലേക്ക്…

womnകൊ​ച്ചി: രാ​ഷ്ട്രീ​യ​ കേ​ര​ളം ഉ​റ്റു​നോ​ക്കി​യി​രു​ന്ന തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഉ​മ തോ​മ​സ് ചരിത്ര വിജയം സ്വന്തമാക്കി. 25,016 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു കയറിയത്. ഉ​മാ തോ​മ​സ് 72,770 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ജോ ജോ​സ​ഫ് 47,754 വോ​ട്ടു​ക​ളും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ 12,957 വോ​ട്ടു​ക​ളും നേ​ടി. 2011-ല്‍ ​ബെ​ന്നി ബെ​ഹ​നാ​ന്‍ നേ​ടി​യ 22,406 വോ​ട്ട് ഭൂ​രി​പ​ക്ഷം എ​ന്ന റി​ക്കാ​ർ​ഡ് ഉ​മ മ​റി​ക​ട​​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി.​ടി. തോ​മ​സ് 14,329 ഭൂ​രി​പ​ക്ഷ​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ നേ​ടി​യി​രു​ന്ന​ത്. ഇ​ക്കു​റി ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം പ്ര​തി​ക്ഷി​ച്ചി​രു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ചി​ത്ര​ത്തി​ലേ ഇ​ല്ലാ​യി​രു​ന്നു. ആ​ദ്യ റൗ​ണ്ടി​ല്‍ 2,157 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി​യ​പ്പോ​ള്‍ ത​ന്നെ ട്രെ​ന്‍​ഡ് വ്യ​ക്ത​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ പി.​ടി. തോ​മ​സി​ന് ആ​ദ്യ റൗ​ണ്ടി​ല്‍ ല​ഭി​ച്ച​ത് 1,258 വോ​ട്ടി​ന്‍റെ ലീ​ഡാ​യി​രു​ന്നു. ര​ണ്ടും മൂ​ന്നും നാ​ലും…

Read More

പുസ്തകവും ചോക്കും പിടിച്ച കൈകളിൽ..! കാ​ടും മേ​ടും താ​ണ്ടി ആ​ദി​വാ​സി കു​ട്ടി​ക​ളെ അ​ക്ഷ​രം പ​ഠി​പ്പി​ച്ച ഉ​ഷ ടീ​ച്ച​റി​നു സ​ർ​ക്കാ​ർ ന​ൽ​കി​യ​ത് തൂ​പ്പു​ജോ​ലി

കാ​ട്ടാ​ക്ക​ട : കാ​ടും മേ​ടും പു​ഴ​യും താ​ണ്ടി കി​ലോ​മീ​റ്റ​റു​ക​ളോ​ളം ന​ട​ന്നെ​ത്തി 23 വ​ർ​ഷം കു​ട്ടി​ക​ൾ​ക്ക് അ​ക്ഷ​രം പ​ഠി​പ്പി​ച്ച അ​ധ്യാ​പി​ക​യെ സ​ർ​ക്കാ​ർ തൂ​പ്പു​കാ​രി​യാ​ക്കി മാ​റ്റി. അ​ഗ​സ്ത്യ​മ​ല​യി​ലു​ള്ള അ​മ്പൂ​രി കു​ന്ന​ത്തു​മ​ല ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ത്തി​ൽ ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്ക് അ​ക്ഷ​ര​ജ്ഞാ​നം പ​ക​ർ​ന്നു കൊ​ടു​ത്തി​രു​ന്ന ഉ​ഷാ​കു​മാ​രി​യെ ആ​ണ് ഇ​പ്പോ​ൾ പേ​രൂ​ർ​ക്ക​ട ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തൂ​പ്പു​കാ​രി​യാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കു​ന്ന​ത്തു​മ​ല സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ഉ​ഷാ കു​മാ​രി​യെ പേ​രൂ​ർ​ക്ക​ട സ്കൂ​ളി​ലേ​ക്കു മാ​റ്റി നി​യ​മി​ച്ച​ത്. സം​സ്ഥാ​ന​ത്ത് 344 ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ അ​ട​ച്ചു​പൂ​ട്ടു​ന്ന​ത്. ഇ​തി​ൽ 50 പേ​ർ​ക്കാ​ണ് തൂ​പ്പു ജോ​ലി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. തൂ​പ്പു​കാ​രി​യാ​വു​ന്ന​തി​ലൊ​ന്നും വി​ഷ​മ​മൊ​ന്നു​മി​ല്ലെ​ന്ന് 54കാ​രി​യാ​യ ഉ​ഷാ​കു​മാ​രി ടീ​ച്ച​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, ആ​ദി​വാ​സി കൂ​ട്ടി​ക​ളെ അ​ക്ഷ​രം പ​ഠി​പ്പി​ച്ച​തി​ന് മി​ക​ച്ച അ​ധ്യാ​പി​ക​യ്ക്കു​ള്ള ബ​ഹു​മ​തി നേ​ടി​യ ആ​ൾ പു​തി​യ ജോ​ലി​ക്കു പോ​വു​ന്ന​തി​നോ​ട് കു​ടും​ബ​ത്തി​ന് വ​ലി​യ താ​ത്പ​ര്യ​മി​ല്ല. ര​ണ്ടു മാ​സം മു​ൻ​പു​വ​രെ താ​ൻ കു​ട്ടി​ക​ളെ…

Read More

വളവിലെ ഓവർടേക്കിംഗിൽ ബസ് ഇടിച്ചു കയറിയത് ടാങ്കർ ലോറിയിലേക്ക്; ടാ​ങ്കി​ൽ ഇ​ടി​യേ​ല്‍​ക്കാ​തി​രു​ന്ന​തി​നാൽ  ഒഴിവായത് വൻ ദുരന്തം

കോ​ത​മം​ഗ​ലം: ദേ​ശീ​യ പാ​ത​യി​ല്‍ നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം വി​ല്ലാം​ചി​റ​യി​ല്‍ ബ​സു​ക​ളും ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. നാ​ല് ബ​സ് യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്ക്. വി​ല്ലാം​ചി​റ അ​ടി​വാ​ര​ത്തി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം. തൊ​ടു​പു​ഴ-​ക​മ്പി​ളി​ക​ണ്ടം റൂ​ട്ടി​ലോ​ടു​ന്ന സെ​ന്‍റ് മേ​രീ​സ് ബ​സും തൊ​ടു​പു​ഴ-​അ​ടി​മാ​ലി റൂ​ട്ടി​ലെ പിഎ​ന്‍എ​സ് ബ​സും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. പിഎ​ന്‍എ​സ് ബ​സ് ഒ​രു ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. സെ​ന്‍റ് മേ​രീ​സ് ബ​സും ടാ​ങ്ക​ർ‍ ലോ​റി​യും ഹൈ​റേ​ഞ്ച് ഭാ​ഗ​ത്തേ​ക്കും പിഎ​ന്‍എ​സ് എ​തി​ര്‍​ദി​ശ​യി​ലു​മാ​യി​രു​ന്നു. ലോ​റി​യു​ടെ മു​ന്‍​ഭാ​ഗ​ത്താ​ണ് ബ​സ് ഇ​ടി​ച്ച​ത്. ഇ​ടി​യു​ടു​ടെ ആ​ഘാ​തം ചെ​റു​താ​യി​രു​ന്ന​തി​നാ​ലും ടാ​ങ്ക​റി​ന്‍റെ ടാ​ങ്കി​ൽ ഇ​ടി​യേ​ല്‍​ക്കാ​തി​രു​ന്ന​തി​നാ​ലും വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ര​ണ്ട് ബ​സു​ക​ളി​ലെയും യാ​ത്ര​ക്കാ​ര്‍​ക്ക് ചെ​റി​യ പ​രി​ക്കു​ക​ളാ​ണു​ണ്ടാ​യ​ത്. സെ​ന്‍റ് മേ​രീ​സ് ബ​സ് ടാ​ങ്ക​ര്‍ ലോ​റി​യെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. വി​ല്ലാം​ചി​റ​യി​ലെ വ​ള​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തെ ​തു​ട​ര്‍​ന്ന് വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് ബ​സ് റോ​ഡി​ല്‍​നി​ന്നു മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Read More

കൈവിടാതെ തൃക്കാക്കര..! നാ​ലാം റൗണ്ടിലും ലീഡ് തുടർന്ന് ഉമ തോമസ്; പി.​ടി​യെ​ക്കാ​ൾ ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്ന് പ​റ​ഞ്ഞ​ത് ശരിയായെന്ന് വി.​ഡി. സ​തീ​ശ​ൻ

  കൊ​ച്ചി: നാ​ലാം റൗ​ണ്ട് വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മാ തോ​മ​സി​ന്‍റെ ലീ​ഡ് 8,000 ക​ട​ന്നു. പി.​ടി.​തോ​മ​സ് നേ​ടി​യ​തി​നേ​ക്കാ​ൾ ഇ​ര​ട്ടി​യോ​ളം ലീ​ഡാ​ണ് ഉ​മ നാ​ല് റൗ​ണ്ട് പി​ന്നി​ട്ട​പ്പോ​ൾ നേ​ടി​യ​ത്. 8,869 വോ​ട്ടി​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നി​ല​വി​ൽ ലീ​ഡ് ചെ​യ്യു​ന്ന​ത്. ഇ​തു​വ​രെ എ​ണ്ണി​യ വോ​ട്ടു​ക​ളി​ൽ പ​കു​തി​യും ഉ​മ നേ​ടി​യെ​ന്ന​താ​ണ് യു​ഡി​എ​ഫി​നെ അ​തി​ശ​യി​പ്പി​ക്കു​ന്ന​ത്. കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ യു​ഡി​എ​ഫ് മു​ന്നേ​റ്റം പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ഉ​മ​യു​ടെ വോ​ട്ടു​നി​ല അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. വ​ർ​ഗീ​യ​ത​യെ താ​ലോ​ലി​ച്ച എ​ൽ​ഡി​എ​ഫി​ന് ല​ഭി​ച്ച തി​രി​ച്ച​ടി​യാ​ണി​തെ​ന്ന് എ​റ​ണാ​കു​ളം ഡി​സി​സി അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് ഷി​യാ​സ് പ്ര​തി​ക​രി​ച്ചു. കൊ​ച്ചി​യി​ൽ പ​ല​യി​ട​ത്തും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷം തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ഡി​സി​സി ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. പി.​ടി​യെ​ക്കാ​ൾ ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്ന് പ​റ​ഞ്ഞ​താ​ണ്: വി.​ഡി. സ​തീ​ശ​ൻകൊ​ച്ചി: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഡി​സി​സി ഓ​ഫീ​സി​ലെ​ത്തി. ഉ​മാ തോ​മ​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴെ പി.​ടി​യെ​ക്കാ​ൾ ഭൂ​രി​പ​ക്ഷം അ​വ​ർ​ക്ക് ല​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​താ​ണെ​ന്ന് സ​തീ​ശ​ൻ…

Read More