കെ​കെ​യെ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു ! പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ര്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

ക​ഴി​ഞ്ഞ ദി​വ​സം സം​ഗീ​ത പ​രി​പാ​ടി​ക്കു പി​ന്നാ​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് അ​ന്ത​രി​ച്ച പ്ര​മു​ഖ ഗാ​യ​ക​നും മ​ല​യാ​ളി​യു​മാ​യ കെ​കെ എ​ന്ന കൃ​ഷ്ണ​കു​മാ​ര്‍ കു​ന്ന​ത്തി​നെ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്ന ഡോ​ക്ട​ര്‍ പ​റ​ഞ്ഞു. കൃ​ത്യ​സ​മ​യ​ത്ത് പ്രാ​ഥ​മി​ക ചി​കി​ത്സ (സി​പി​ആ​ര്‍) ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഡോ​ക്ട​ര്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞ​ത്. കെ​കെ​യു​ടെ ഹൃ​ദ​യ​ത്തി​ല്‍ ഒ​ന്നി​ല​ധി​കം ബ്ലോ​ക്കു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ഓ​ക്‌​സി​ജ​ന്‍ നി​ല​യ്ക്കാ​തി​രി​ക്കാ​ന്‍ നെ​ഞ്ചി​ല്‍ ശ​ക്ത​മാ​യി അ​മ​ര്‍​ത്തി​യും ശ്വാ​സം ന​ല്‍​കി​യും (കാ​ര്‍​ഡി​യോ പ​ള്‍​മ​ന​റി റെ​സ​സി​റ്റേ​ഷ​ന്‍ സി​പി​ആ​ര്‍) ശു​ശ്രൂ​ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഡോ​ക്ട​റു​ടെ ഭാ​ഷ്യം. ഹൃ​ദ​യ ധ​മ​നി​ക​ളി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ബ്ലോ​ക്കു​ണ്ടാ​യി​രു​ന്ന​താ​ണു കെ​കെ​യ്ക്കു വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​യ​ത്. പ​ക്ഷേ, ഈ ​വേ​ദ​ന​ക​ളെ​ല്ലാം ദ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ നി​മി​ത്ത​മാ​ണെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യി​ലാ​യി​രു​ന്നു കെ​കെ. മാ​ത്ര​മ​ല്ല, കെ​കെ വ​ള​രെ​യ​ധി​കം ആ​ന്റാ​സി​ഡ് മ​രു​ന്നു​ക​ള്‍ ക​ഴി​ച്ചി​രു​ന്ന​താ​യും പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​സി​ഡി​റ്റി നി​യ​ന്ത്രി​ക്കാ​നും നെ​ഞ്ചെ​രി​ച്ചി​ല്‍ കു​റ​യ്ക്കാ​നും പൊ​തു​വെ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നാ​ണി​ത്.…

Read More

ചേ​ർ​ത്ത​ല​യി​ലെ ന​വ​വ​ധു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം! അപ്പുക്കുട്ടന്‍ ഹെനയെ വിവാഹം കഴിച്ചത് എല്ലാം അറിഞ്ഞുകൊണ്ട്‌; ഒടുവില്‍ ഭര്‍ത്താവ് സത്യം തുറന്നുപറഞ്ഞു…

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ മേ​യ് 26ന് ​ഭ​ർ​തൃ​വീ​ട്ടി​ൽ ന​വ​വ​ധു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ്. കൊ​ല്ലം സ്വ​ദേ​ശി​നി ഹെ​ന​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​പ്പു​ക്കു​ട്ട​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ആ​റ് മാ​സം മു​ൻ​പാ​യി​രു​ന്നു ഹെ​ന-​അ​പ്പു​ക്കു​ട്ട​ൻ ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹം ന​ട​ന്ന​ത്. മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടി​യി​രു​ന്ന യു​വ​തി​യെ വ​ൻ തു​ക സ്ത്രീ​ധ​നം വാ​ങ്ങി​യാ​ണ് അ​പ്പു​ക്കു​ട്ട​ൻ വി​വാ​ഹം ക​ഴി​ച്ച​ത്. എ​ന്നാ​ൽ വി​വാ​ഹ​ത്തി​ന് ശേ​ഷം കൂ​ടു​ത​ൽ പ​ണം ഇ​യാ​ൾ യു​വ​തി​യു​ടെ വീ​ട്ടു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വീ​ട്ടു​കാ​ർ വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.  മേ​യ് 26ന് ​കു​ളി​മു​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച നി​ല​യി​ലാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രാ​ണ് സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഇ​തോ​ടെ പോ​ലീ​സ് ര​ഹ​സ്യ​മാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ബു​ധ​നാ​ഴ്ച പോ​ലീ​സി​ന് ല​ഭി​ച്ച…

Read More

സിനിമയെ വെല്ലുന്ന പ്രകടനം! മ​ല​യാ​ളി വൈ​ദി​ക​നെ​യും ബ​ന്ധു​വി​നെ​യും പ​ട്ടാ​പ്പ​ക​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക​വ​ര്‍​ന്നത്‌ 40,000 രൂ​പ​യോ​ളം; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

കാ​സ​ര്‍​ഗോ​ഡ്: മൈ​സൂ​രു​വി​ല്‍ നി​ന്നും നാ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മ​ല​യാ​ളി വൈ​ദി​ക​നെ​യും ബ​ന്ധു​വി​നെ​യും പ​ട്ടാ​പ്പ​ക​ല്‍ അ​ജ്ഞാ​ത​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ര്‍​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ടി​ക്കേ​രി​ക്കും സു​ള്ള്യ​യ്ക്കു​മി​ട​യി​ലെ വ​ന​മേ​ഖ​ല​യി​ല്‍ വ​ച്ച് ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​ത്തി​ലെ​ത്തി​യ സം​ഘം ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ർ ത​ട​ഞ്ഞു​നി​ര്‍​ത്തി അ​ക്ര​മി​സം​ഘ​മെ​ത്തി​യ വാ​ഹ​ന​ത്തി​ൽ ബ​ല​മാ​യി പി​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ള്‍​ക്കു ശേ​ഷം ഹാ​സ​നു സ​മീ​പ​ത്തു​ള്ള ഉ​ള്‍​പ്ര​ദേ​ശ​ത്ത് ഇ​രു​വ​രെ​യും ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 40,000 രൂ​പ​യോ​ളം അ​ക്ര​മി​സം​ഘം കൈ​ക്ക​ലാ​ക്കി. ഇ​വ​രു​ടെ കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ര്‍​ക്കു​ക​യും അ​ക​ത്തു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ വ​ലി​ച്ചു​വാ​രി​യി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മൈ​സൂ​രു​വി​ല്‍ നി​ന്നും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ പെ​രി​യാ​ട്ട​ടു​ക്ക​ത്തേ​ക്ക് സ്ഥ​ലം​മാ​റ്റം ല​ഭി​ച്ചു വ​രി​ക​യാ​യി​രു​ന്ന വെ​ള്ള​രി​ക്കു​ണ്ട് സ്വ​ദേ​ശി​യാ​യ ഫാ. ​ഡൊ​മി​നി​ക്, ബ​ന്ധു ടോ​മി ഐ​സ​ക് എ​ന്നി​വ​രാ​ണ് പ​ട്ടാ​പ്പ​ക​ല്‍ ആ​ക്ര​മ​ണ​ത്തി​നും ക​വ​ര്‍​ച്ച​യ്ക്കും ഇ​ര​യാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​ണ് ഇ​വ​ര്‍ മൈ​സൂ​രു​വി​ല്‍ നി​ന്നും കാ​റി​ല്‍ യാ​ത്ര പു​റ​പ്പെ​ട്ട​ത്. കു​ട​ക് ജി​ല്ല​യി​ലെ മ​ടി​ക്കേ​രി പി​ന്നി​ട്ട് സു​ള്ള്യ​യി​ല്‍ എ​ത്തു​ന്ന​തി​നു മു​മ്പു​ള്ള വ​ന​മേ​ഖ​ല​യി​ല്‍ വ​ച്ചാ​ണ്…

Read More

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്റെ 33 അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ച് ഇ​ഡി ! 60 കോ​ടി രൂ​പ അ​ന​ധി​കൃ​ത​മാ​യി എ​ത്തി​യെ​ന്ന് ക​ണ്ടെ​ത്ത​ല്‍…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ​തി​രേ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ.​ഡി) ന​ട​പ​ടി. സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 23 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ച​താ​യി ഇ.​ഡി. അ​റി​യി​ച്ചു. ഇ​തി​നു പു​റ​മേ, പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​മു​ള്ള റി​ഹാ​ബ് ഫൗ​ണ്ടേ​ഷ​ന്റെ പ​ത്ത് അ​ക്കൗ​ണ്ടു​ക​ളും മ​ര​വി​പ്പി​ച്ചു. ഇ​വ​യി​ലു​ണ്ടാ​യി​രു​ന്ന 68,62,081 രൂ​പ ക​ണ്ടു​കെ​ട്ടി. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ സം​സ്ഥാ​ന നേ​താ​വ് എം.​കെ. അ​ഷ​റ​ഫ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​തി​യാ​യ കേ​സി​ലാ​ണു ന​ട​പ​ടി. 59 ല​ക്ഷ​ത്തോ​ളം രൂ​പ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​ക്കൗ​ണ്ടി​ല്‍​നി​ന്നും പ​ത്തു ല​ക്ഷം രൂ​പ റി​ഹാ​ബ് ഫൗ​ണ്ടേ​ഷ​ന്റെ അ​ക്കൗ​ണ്ടി​ല്‍​നി​ന്നു​മാ​ണ് മ​ര​വി​പ്പി​ച്ച​ത്. പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 2009 മു​ത​ല്‍ 60 കോ​ടി രൂ​പ അ​ന​ധി​കൃ​ത​മാ​യി എ​ത്തി​യെ​ന്നാ​ണ് ഇ.​ഡി.​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ജ​യി​ലി​ലു​ണ്ട്. ല​ഖ്നൗ കോ​ട​തി​യി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്റെ ഓ​ഫീ​സു​ക​ളി​ല്‍ ഇ.​ഡി അ​ടു​ത്തി​ടെ റെ​യ്ഡ്…

Read More

നാ​ല്‍​പ​തി​നാ​യി​രം രൂ​പ തന്നില്ലെങ്കില്‍..! ഹോ​ട്ട​ലി​ൽ നി​ന്നും ക​ഴി​ക്കും; ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന് ആ​രോ​പി​ച്ച് പ​ണം ത​ട്ടും; യു​വാ​ക്ക​ൾ പി​ടി​യി​ൽ

മ​ല​പ്പു​റം: ഹോ​ട്ട​ലി​ൽ ക‍​യ​റി ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് ശേ​ഷം ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന സം​ഘം അ​റ​സ്റ്റി​ൽ. പൂ​ച്ചോ​ല​മാ​ട് പു​തു​പ്പ​റ​മ്പി​ല്‍ ഇ​ബ്രാ​ഹിം (33), അ​ബ്ദു​റ​ഹ്മാ​ന്‍ (29), റു​മീ​സ് (23), ഗാ​ന്ധി​ക്കു​ന്ന് പൂ​ച്ചോ​ല​മാ​ട് മ​ണ്ണി​ല്‍​ഹൗ​സി​ലെ സു​ധീ​ഷ് (23), താ​ട്ട​യി​ല്‍ നാ​സിം (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വേ​ങ്ങ​ര അ​ങ്ങാ​ടി​യി​ലെ കേ​ക്ക് ക​ഫേ​യി​ല്‍​നി​ന്ന് ബ്രോ​സ്റ്റ​ഡ് ചി​ക്ക​ൻ സം​ഘം ക​ഴി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് അ​വ​സാ​ന ക​ഷ​ണം ചൂ​ണ്ടി​ക്കാ​ട്ടി ഇ​തി​ന് പ​ഴ​കി​യ രു​ചി​യു​ണ്ടെ​ന്ന് സം​ഘം ആ​രോ​പി​ച്ചു. പി​ന്നാ​ലെ ഉ​ട​മ​യു​ടെ ന​മ്പ​റു​മാ​യി ഹോ​ട്ട​ലി​ല്‍​നി​ന്ന് മ​ട​ങ്ങി​യ സം​ഘം ഫോ​ണി​ലൂ​ടെ പ​രാ​തി ന​ല്‍​കാ​തി​രി​ക്കാ​ന്‍ നാ​ല്‍​പ​തി​നാ​യി​രം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഹോ​ട്ട​ലി​നെ​തി​രെ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്നും സം​ഘം പ​റ​ഞ്ഞു. പി​ന്നീ‌​ട് 25,000 രൂ​പ ന​ല്‍​കി​യാ​ല്‍ പ​രാ​തി ന​ല്‍​കി​ല്ലെ​ന്ന് ത​ട്ടി​പ്പ് സം​ഘം ഹോ​ട്ട​ല്‍ ഉ​ട​മ​യെ അ​റി​യി​ച്ചു.  ഏ​പ്രി​ൽ 30ന് ​സ​മാ​ന രീ​തി​യി​ൽ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത് മ​ന്തി ഹൗ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്…

Read More

പോ​ലീ​സി​ന് ബിഗ്സ്​ല്യൂ​ട്ട്…! അ​ധ്യ​യ​നാ​രം​ഭ​ത്തി​ൽ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി; മി​നി​റ്റു​ക​ൾ​ക്ക​കം ക​ണ്ടെ​ത്തിയത് പത്ത് കിലോമീറ്റർ അകലെ സഞ്ചരിക്കുന്ന വാഹനത്തിൽ നിന്ന്

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ൽ ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ന്ന കു​ട്ടി​യെ കാ​ണാ​താ​യ​തു പ​രി​ഭ്രാ​ന്തി പ​ര​ത്തി. പോ​ലീ​സ് ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച​തോ​ടെ മിനിറ്റുകൾക്കുള്ളിൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത് ആ​ശ്വാ​സ​മാ​യി. കു​ട്ടി​യെ കൂട്ടിക്കൊണ്ടുപോകാൻ മാ​താ​പി​താ​ക്ക​ൾ സ്കൂ​ളി​ലെ​ത്തി​യി​രു​ന്നു.കു​ട്ടി​യെ ക്ലാ​സി​ൽനി​ന്നു വി​ളി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ അ​ടു​ത്തെ​ത്തുകയും ചെയ്തു. അ​പ്പോ​ഴാ​ണ് വീ​ടി​ന​ടു​ത്തു​ള്ള മു​തി​ർ​ന്ന കു​ട്ടി​ക​ൾ കു​ട്ടി​യെ കൊ​ണ്ടു​പോ​കാ​മെ​ന്നു പ​റ​ഞ്ഞ​ത്. ഇ​തോ​ടെ മാ​താ​പി​താ​ക്ക​ൾ ത​ങ്ങ​ളു​ടെ മൂ​ത്തകു​ട്ടി പ​ഠി​ക്കു​ന്ന മ​റ്റൊ​രു സ്കൂ​ളി​ലേ​ക്കു പോ​യി, കു​ട്ടി​യെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​വി​ട്ടു. വീ​ട്ടി​ലേ​ക്കു തിരിച്ചുപോ​കുന്ന വഴി, ചെ​റി​യ​കു​ട്ടി വാ​ഹ​ന​ത്തി​ൽ ക​യ​റി​പ്പോ​യോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നാ​യി നോ​ക്കി​യ​പ്പോ​ഴാ​ണ് കു​ട്ടി​യെ ഏ​ല്പിച്ച മു​തി​ർ​ന്ന കു​ട്ടി​ക​ൾ അ​വിടെ വി​ഷ​മി​ച്ചു നി​ൽ​ക്കു​ന്ന​തു ക​ണ്ട​ത്. കുട്ടി അവരുടെ കൈവിട്ട് ഓടിപ്പോയെന്നു കേ​ട്ട് അ​ച്ഛ​നും അ​മ്മ​യും പ​രി​ഭ്ര​ത്തിലായി. സ്കൂ​ളി​ലേ​ക്കു കു​ട്ടി​ക​ളെ കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ല്ലാം തി​രി​ച്ചുപോ​യി​രു​ന്നു. ഉ​ട​ൻ വി​വ​രം പോ​ലീ​സ് സി​റ്റി ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ച്ചു. കു​ട്ടി​യെ കാ​ണാ​തായ വി​വ​രം ന​ഗ​ര​ത്തി​ലെ പ​ട്രോ​ളി​ംഗ് വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു കൈ​മാ​റി. ക​ണ്‍​ട്രോ​ൾ…

Read More

വേ​റെ ലെ​വ​ൽ ഡാ​ൻ​സ്! ച​ങ്കൂ​റ്റ​ത്തി​ന്‍റെ എ​ക്സ്ട്രീം ലെ​വ​ൽ ഇ​താ…! സ്ഥലം പറവൂര്‍ നഗരസഭയുടെ ബസ് സ്റ്റാന്റ്‌; ആടിതിമിര്‍ത്ത്‌ അമല്‍ ജോണ്‍

ഒരാളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്ന ചോദ്യം ഇതിന് മുന്‍പും നമ്മള്‍ നിരവധി തവണ കേട്ടിട്ടുണ്ടാകും. എന്നാല്‍ ഒരു പൊട്ടിച്ചിരി സമ്മാനിക്കാന്‍ എത്ര പേര്‍ക്ക് കഴിയും. പൊട്ടിച്ചിരി എന്ന് പറഞ്ഞാല്‍ പോരാ, മനസ് ഉണര്‍ത്തി ചിരിപ്പിക്കാന്‍ കഴിയണം. വീണ്ടും വീണ്ടും ഓര്‍ത്ത് ചിരിക്കാന്‍ സാധിക്കണം. എന്നാലും ആ മനുഷ്യനൊക്കെ എന്തൊരു വൈബാണെന്ന് മനസിലെങ്കിലും പറയാന്‍ കഴിയുന്ന വിധത്തില്‍ അത്രത്തോളം നമുക്ക് അവരെ ഇഷ്ടമാകണം. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആടിതിമിര്‍ക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ ക്രിയേറ്ററായ അമല്‍ ജോണ്‍ എന്ന ചെറുപ്പക്കാരാനാണ് ഇപ്പോള്‍ ഏവരുടെയും ഹൃദയം കവര്‍ന്നിരിക്കുന്നത്. ഇരുപതിനായിരത്തിലധികം ഫോളേവേഴ്സുള്ള അമലിന്‍റെ പേജില്‍ വിവിധ കണ്ടന്‍റിൽ രസകരമായി പല വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി ഡാന്‍സിലേക്ക് വരാം. സ്ഥലം പറവൂര്‍ നഗരസഭയുടെ ബസ് സ്റ്റാന്‍റാണ്. ആളുകളില്‍ ചിലര്‍ ബസ് കാത്തിരിക്കുന്നു. മറ്റുചിലര്‍ ബസ് സ്റ്റാൻറിൽ പതിവുപോലെ…

Read More

പി.​ടി​ക്കാ​യി ഭ​ക്ഷ​ണം മാ​റ്റി​വ​യ്ക്കു​ന്ന​ത് ത​ന്റെ സ്വ​കാ​ര്യ​ത! സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് കാ​ര​ണം പ​രാ​ജ​യ ഭീ​തി; ട്രോ​ളു​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ഉ​മാ തോ​മ​സ്

കൊ​ച്ചി: ത​നി​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന അ​ധി​ക്ഷേ​പ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് തൃ​ക്കാ​ക്ക​ര​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഉ​മാ തോ​മ​സ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന ട്രോ​ളു​ക​ള്‍ അ​ര്‍​ഹി​ക്കു​ന്ന അ​വ​ജ്ഞ​യോ​ടെ ത​ള്ളി​ക്ക​ള​യു​ന്നു​വെ​ന്ന് ഉ​മാ തോ​മ​സ് പ​റ​ഞ്ഞു. പ​രാ​ജ​യ ഭീ​തി​യെ തു​ട​ര്‍​ന്നാ​ണ് സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. പി.​ടി​ക്കാ​യി ഭ​ക്ഷ​ണം മാ​റ്റി​വ​യ്ക്കു​ന്ന​ത് ത​ന്റെ സ്വ​കാ​ര്യ​ത. ചി​ത​യി​ല്‍ ചാ​ടി മ​രി​ക്കു​ന്ന​തി​ന് പ​ക​രം രാ​ഷ്ട്രീ​യ​ത്തി​ല്‍ ചാ​ടി​യെ​ന്ന് അ​ധി​ക്ഷേ​പി​ച്ചു​വെ​ന്നും ഉ​മാ തോ​മ​സ് പ​റ​ഞ്ഞു. ന​ട​ക്കു​ന്ന​ത് നീ​ച​മാ​യ പ്ര​ചാ​ര​ണ​മാ​ണ്. പാ​ര്‍​ട്ടി നേ​തൃ​ത്വ​വു​മാ​യി ആ​ലോ​ചി​ച്ച് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഉ​മാ തോ​മ​സ് വ്യ​ക്ത​മാ​ക്കി.

Read More

ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ര്‍​ഡ് ര​ണ്ടു ത​വ​ണ തു​റ​ന്നു ! ന​ടി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പി​ന്റെ പ​ക്ക​ലു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍…

ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ര്‍​ഡ് ര​ണ്ടു​ത​വ​ണ തു​റ​ക്ക​പ്പെ​ട്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. മാ​ത്ര​മ​ല്ല ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്ന ഫൊ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. കോ​ട​തി ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ല​ട​ക്കം തു​ട​ര്‍​ന​ട​പ​ടി​ക​ളു​ണ്ടാ​കും. ന​ടി​യെ ആ​ക്ര​മി​ച്ച​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പി​ന്റെ പ​ക്ക​ലു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പ​മാ​ണെ​ന്ന വാ​ദം സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ആ​വ​ര്‍​ത്തി​ച്ചു. അ​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ല. കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലും സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല നി​ല​പാ​ടാ​ണെ​ന്നും അ​തി​ജീ​വി​ത ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി ന​ല്‍​കി.

Read More

കെ​കെ​യു​ടെ മു​ഖ​ത്തും ത​ല​യി​ലും മു​റി​വു​ക​ള്‍ ! സം​ഗീ​ത പ​രി​പാ​ടി​യ്ക്കി​ടെ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് വി​വ​രം; ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യും…

പ്ര​ശ​സ്ത ഗാ​യ​ക​ന്‍ കെ​കെ(​കൃ​ഷ്ണ​കു​മാ​ര്‍ കു​ന്ന​ത്ത്) കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൊ​ല്‍​ക്ക​ത്ത പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. ന്യൂ ​മാ​ര്‍​ക്ക​റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. കെ​കെ​യു​ടെ മു​ഖ​ത്തും ത​ല​യി​ലും മു​റി​വു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ സൂ​ച​ന ന​ല്‍​കി. മൃ​ത​ദേ​ഹം ഇ​ന്ന് കൊ​ല്‍​ക്ക​ത്ത​യി​ലെ എ​സ്എ​സ്‌​കെ​എം ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്യും. സം​ഗീ​ത പ​രി​പാ​ടി​ക്കു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ബോ​ളി​വു​ഡി​ലെ ജ​ന​പ്രി​യ ഗാ​യ​ക​നും മ​ല​യാ​ളി​യു​മാ​യ കെ​കെ (53) ഹോ​ട്ട​ല്‍ മു​റി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​ത്. ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രെ​യും സം​ഗീ​ത പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​രെ​യും ചോ​ദ്യം ചെ​യ്യും. ഇ​ന്ന​ലെ രാ​ത്രി കൊ​ല്‍​ക്ക​ത്ത​യി​ലെ പ​രി​പാ​ടി​യി​ല്‍ ഒ​രു മ​ണി​ക്കൂ​റോ​ളം പാ​ടി​യ ശേ​ഷം ഹോ​ട്ട​ലി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ കെ​കെ​യ്ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴേ​യ്ക്കും മ​രി​ച്ചു. രാ​ത്രി 10 മ​ണി​യോ​ടെ​യാ​ണ് കെ​കെ​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​തെ​ന്നും അ​പ്പോ​ഴേ​ക്കും മ​രി​ച്ചു​വെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കൊ​ല്‍​ക്ക​ത്ത​യി​ല്‍ ന​ട​ന്ന…

Read More