ന​മ്മു​ടേ​ത​ല്ലാ​ട്ടോ…​ ന്നാ​ലും ടേ​സ്റ്റു​ണ്ട്…! ഒടുവിൽ മലയാളിക്ക് കഴിക്കാൻ ഞാവൽപഴവും ആന്ധ്രയിൽ നിന്ന്;  ഒരുകിലോ ഞാവൽപഴത്തിന് പൊള്ളുന്ന വില…

സ്വ​ന്തം ലേ​ഖ​ക​ൻവി​യ്യൂ​ർ: അ​ങ്ങി​നെ ഒ​ടു​വി​ൽ ഞാ​വ​ൽ​പ​ഴ​വും കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി…​തൃ​ശൂ​രി​ന്‍റെ വ​ഴി​യ​രി​കി​ൽ വി​ല്പ​ന​യ്ക്കാ​യി എ​ത്തി​യി​രി​ക്കു​ന്ന ഞാ​വ​ൽ​പ​ഴ​ങ്ങ​ൾ ന​മ്മു​ടെ നാ​ട്ടി​ലെ ഞാ​വ​ൽ​പ​ഴ​മ​ല്ല.. ഏ​പ്രി​ൽ -​ മേ​യ് മാ​സ​ങ്ങ​ളി​ൽ ന​മ്മു​ടെ നാ​ട്ടി​ൽ സു​ല​ഭ​മാ​യി കി​ട്ടി​യി​രു​ന്ന ഞാ​വ​ൽ പ​ഴ​ങ്ങ​ൾ ഇ​ത്ത​വ​ണ കി​ട്ടാ​നി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. കോ​വി​ഡ് വ​ന്ന​തോ​ടെ ഞാ​വ​ൽ​പ​ഴം കി​ട്ടാ​നി​ല്ലാ​താ​യി എ​ന്നാ​ണു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. തൃ​ശൂ​ർ ജി​ല്ല​യി​ൽ ഏ​റ്റ​വു​മ​ധി​കം ഞാ​വ​ൽ പ​ഴ​ങ്ങ​ൾ കി​ട്ടാ​റു​ള്ള​ത് മു​ള​ങ്കു​ന്ന​ത്തു​കാ​വി​ലെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കാ​ന്പ​സി​ലും ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലു​മാ​ണ്. നൂ​റു​ക​ണ​ക്കി​ന് ഞാ​വ​ൽ മ​ര​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ങ്കി​ലും ഒ​ന്നു രു​ചി​ച്ചു നോ​ക്കാ​ൻ പോ​ലും ഞാ​വ​ൽ പ​ഴ​ങ്ങ​ൾ ഇ​ത്ത​വ​ണ കി​ട്ടി​യി​ല്ലെ​ന്ന് ഇ​വി​ടെ​യു​ള്ള​വ​ർ പ​റ​യു​ന്നു. സാ​ധാ​ര​ണ തൃ​ശൂ​രി​നു പു​റ​മെ പാ​ല​ക്കാ​ട്, മ​ല​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​യി​ലു​ള്ള​വ​ർ വ​രെ ഇ​വി​ടെ വ​ന്ന് നാ​ട​ൻ ഞാ​വ​ൽ പ​ഴ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നെ​ത്താ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​വ​ർ​ക്കൊ​ന്നും പ​ഴ​ങ്ങ​ൾ കി​ട്ടി​യി​ല്ല. ഒൗ​ഷ​ധ​ഗു​ണ​ങ്ങ​ളേ​റെ​യു​ള്ള ഞാ​വ​ൽ​പ​ഴ​ത്തി​ന് ആ​വ​ശ്യ​ക്കാ​രു​മേ​റെ​യാ​ണ്. ഞാ​വ​ൽ​പ​ഴ​ത്തി​ന്‍റെ കു​രു ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കൂ​ടു​ത​ലാ​ണെ​ങ്കി​ൽ…

Read More

വി​ജ​യ് ബാ​ബു തി​രി​കെ​യെ​ത്തി! കോ​ട​തി​യെ മാ​നി​ക്കു​ന്നു​വെ​ന്നും പോ​ലീ​സു​മാ​യി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും വി​ജ​യ് ബാ​ബു

കൊ​ച്ചി: ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വി​ദേ​ശ​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​ദ്ദേ​ഹ​മെ​ത്തി​യ​ത്. തേ​വ​ര​യി​ലെ ഫ്ളാ​റ്റി​ലേ​ക്ക് അ​ദ്ദേ​ഹം പോ​യി. കോ​ട​തി​യെ മാ​നി​ക്കു​ന്നു​വെ​ന്നും പോ​ലീ​സു​മാ​യി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും വി​ജ​യ് ബാ​ബു പ്ര​തി​ക​രി​ച്ചു. സ​ത്യം പു​റ​ത്തു​വ​ര​ണം. ത​നി​ക്കൊ​പ്പം നി​ന്ന സു​ഹൃ​ത്തു​ക്ക​ളോ​ടും കു​ടും​ബ​ത്തോ​ടും ന​ന്ദി പ​റ​യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ദ്ദേ​ഹം സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കു​മെ​ന്നാ​ണ് സൂ​ച​ന. അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് നി​ര്‍​ദേ​ശ​മു​ള്ള​തി​നാ​ല്‍ ആ​ദ്യ​ഘ​ട്ട ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം വി​ട്ട​യ​ക്കും. വി​ജ​യ് ബാ​ബു​വി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി വ്യാ​ഴാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. അ​തു​വ​രെ​യാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞ​ത്.  ന​ടി പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ വി​ജ​യ് ബാ​ബു വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് 39 ദി​വ​സ​ത്തെ ഒ​ളി​വ് ജീ​വി​ത​ത്തി​ന് ശേ​ഷം വി​ജ​യ് ബാ​ബു നാ​ട്ടി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

ആ​കെ​യു​ള്ള​ത് സ്മാ​ര്‍​ട്ട് ഫോ​ണ്‍ മാ​ത്രം ! ഒ​രു കോ​ച്ചിം​ഗി​നും പോ​കാ​തെ ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ സി​വി​ല്‍ സ​ര്‍​വീ​സ് നേ​ടി ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​റു​ടെ മ​ക​ള്‍…

സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ വീ​രോ​ചി​ത വി​ജ​യം നേ​ടി​യ നി​ര​വ​ധി ആ​ളു​ക​ളു​ടെ ജീ​വി​ത​ക​ഥ​ക​ള്‍ ന​മ്മ​ള്‍ കേ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യു​ടെ റി​സ​ല്‍​റ്റ് വ​ന്ന​തി​നു ശേ​ഷ​വും അ​ത്ത​ര​ത്തി​ലു​ള്ള ചി​ല അ​സാ​ധാ​ര​ണ ക​ഥ​ക​ള്‍ പു​റ​ത്തു വ​ന്നി​രു​ന്നു. അ​തി​ലൊ​ന്നാ​യി​രു​ന്നു ജാ​ര്‍​ഖ​ണ്ഡു​കാ​രി​യാ​യ ദി​വ്യ പാ​ണ്ഡെ​യു​ടേ​ത്. ദി​വ്യ കോ​ച്ചിം​ഗി​ന് പോ​കാ​തെ​യാ​ണ് സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 323-ാം റാ​ങ്ക് നേ​ടി​യെ​ടു​ത​ത്. അ​തും ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ. പ​ഠ​ന സ​ഹാ​യ​ത്തി​ന് ഒ​രു സ്മാ​ര്‍​ട്ട് ഫോ​ണ്‍ മാ​ത്ര​മാ​ണ് ദി​വ്യ​യു​ടെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന​ത്. ദി​വ​സം പ​തി​നെ​ട്ടു മ​ണി​ക്കൂ​ര്‍ എ​ടു​ത്ത് പ​ഠി​ച്ച് ഒ​രു വ​ര്‍​ഷം കൊ​ണ്ടാ​ണ് ദി​വ്യ ത​ന്റെ സ്വ​പ്ന​ത്തെ എ​ത്തി​പ്പി​ടി​ച്ച​ത്. ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​യ ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​റു​ടെ മ​ക​ളാ​ണ് ദി​വ്യ. സ്മാ​ര്‍​ട്ട് ഫോ​ണി​ലെ ഇ​ന്റ​ര്‍​നെ​റ്റി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് താ​ന്‍ സി​വി​ല്‍ സ​ര്‍​വീ​സ് നേ​ടി​യ​തെ​ന്നും ഇ​ന്റ​ര്‍​നെ​റ്റി​ന്റെ അ​റി​വി​ന്റെ മ​ഹാ​സാ​ഗ​ര​മാ​ണെ​ന്നും പ​റ​യു​ന്നു ദി​വ്യ. സി​വി​ല്‍ സ​ര്‍​വീ​സി​ന് വേ​ണ്ടി ത​യ്യാ​റെ​ടു​ക്കു​ന്ന സ​മ​യ​ത്ത് മ​റ്റു കോ​ഴ്സു​ക​ളി​ല്‍ ഒ​ന്നും ചേ​ര്‍​ന്നി​രു​ന്നി​ല്ലെ​ന്നും ദി​വ്യ…

Read More

ഞാ​നാ​ണെ​ങ്കി​ല്‍ കോ​ട​തി മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യി​ല്ല ! അ​തി​ജീ​വി​ത​യെ വി​മ​ര്‍​ശി​ച്ച് ന​ട​ന്‍ സി​ദ്ദി​ഖ്…

കൊ​ച്ചി​യി​ല്‍ അ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യ്‌​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ന​ട​ന്‍ സി​ദ്ദി​ഖ്. വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജി​ക്കെ​തി​രാ​യ ന​ടി​യു​ടെ പ​രാ​തി​യെ​ക്കു​റി​ച്ചാ​ണ് സി​ദ്ദി​ഖി​ന്റെ വി​മ​ര്‍​ശ​നം. താ​നാ​ണെ​ങ്കി​ല്‍ കോ​ട​തി മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യി​ല്ലെ​ന്നും പ്ര​തീ​ക്ഷി​ച്ച വി​ധി ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ മേ​ല്‍​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സ​മ​യം നീ​ട്ടി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. 2015-ല്‍ ​പ​ള്‍​സ​ര്‍ സു​നി​ക്ക് ദി​ലീ​പ് ഒ​രു ല​ക്ഷം രൂ​പ കൈ​മാ​റി​യ​തി​ന്റെ തെ​ളി​വു​ക​ള്‍ കി​ട്ടി​യ​താ​യി പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. 2018 മേ​യ് ഏ​ഴി​ന് പ​ള്‍​സ​ര്‍ സു​നി ദി​ലീ​പി​നെ​ഴു​തി​യ ക​ത്ത് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ദി​ലീ​പി​ന്റെ സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വ് സു​രാ​ജും സു​ഹൃ​ത്ത് ശ​ര​ത്തും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ത്തി​ന്റെ ശ​ബ്ദ​സാം​പി​ളും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. ന​ടി​യെ ആ​ക്ര​മി​ച്ച​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ല​ത​വ​ണ ക​ണ്ടു​വെ​ന്ന് ദി​ലീ​പ് പ​റ​യു​ന്ന​തി​ന്റെ ശ​ബ്ദ​സാം​പി​ളും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. പ​ള്‍​സ​ര്‍ സു​നി കാ​വ്യാ​മാ​ധ​വ​ന്റെ ഡ്രൈ​വ​റാ​യി​രു​ന്ന​തി​നും തെ​ളി​വു​ണ്ട്. ദി​ലീ​പി​ന്റെ സ​ഹോ​ദ​ര​ന്‍ അ​നൂ​പി​ന്റെ മൊ​ബൈ​ല്‍​ഫോ​ണി​ല്‍​നി​ന്ന് ന​ടി​യെ ആ​ക്ര​മി​ച്ച​തി​ന്റെ ദൃ​ശ്യ​ങ്ങ​ളു​ടെ ഫോ​ട്ടോ കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ…

Read More

കേ​ര​ള​ത്തി​ൽ പു​ക​യി​ല ഉ​പ​യോ​ഗം കു​റ​ഞ്ഞു; പ​ക്ഷേ, സ്ത്രീ​ക​ളി​ൽ കൂ​ടു​ന്നു; ദേ​ശീ​യ കു​ടും​ബാ​രോ​ഗ്യ സ​ർ​വേയിൽ പറയുന്ന കാര്യം ഇങ്ങനെ…

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് പു​ക​യി​ല ഉ​പ​യോ​ഗം കു​റ​യു​ന്നു​വെ​ന്നു ക​ണ​ക്കു വ​രു​ന്പോ​ഴും പു​ക​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ ശ​ത​മാ​നം വ​ർ​ധി​ക്കു​ന്നു​വെ​ന്നു സ​ർ​വേ. ദേ​ശീ​യ കു​ടും​ബാ​രോ​ഗ്യ സ​ർ​വേ പ്ര​കാ​രം​സ്ത്രീ​ക​ളി​ലെ പു​ക​യി​ല ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ക​യാ​ണ്. അ​ഞ്ചാം ദേ​ശീ​യ ആ​രോ​ഗ്യ​സ​ർ​വ്വേ 2019-21 പ്ര​കാ​രം സം​സ്ഥാ​ന​ത്തെ പു​ക​യി​ല ഉ​പ​യോ​ഗം 10.38 ശ​ത​മാ​ന​മാ​ണ്. എ​ന്നാ​ൽ സ്ത്രീ​ക​ളി​ലെ പു​ക​യി​ല ഉ​പ​യോ​ഗം 1.8ശ​ത​മാ​ന​ത്തി​ൽ നി​ന്നും 2.71 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. പു​രു​ഷ​ൻ​മാ​രി​ലെ പു​ക​യി​ല ഉ​പ​യോ​ഗം 25.7 ശ​ത​മാ​ന​ത്തി​ൽ നി​ന്നും 18.05 ശ​ത​മാ​ന​മാ​യി കു​റ​യു​ക​യും ചെ​യ്തു. 2005-06ൽ ​ന​ട​ന്ന മൂ​ന്നാം ദേ​ശീ​യ ആ​രോ​ഗ്യ സ​ർ​വ്വേ​യി​ൽ 15നു ​വ​യ​സി​നു മു​ക​ളി​ലു​ള്ള 43.5ശ​ത​മാ​നം പു​രു​ഷ​ൻ​മാ​രും1.8 ശ​ത​മാ​നം സ്ത്രീ​ക​ളും പു​ക​യി​ല ഉ​പ​യോ​ഗി​ച്ചി​രു​ന്നു. സം​സ്ഥാ​ന പു​ക​യി​ല ഉ​പ​യോ​ഗം 22.65 ശ​ത​മാ​ന​മാ​യി​രു​ന്നൂ. എ​ന്നാ​ൽ നാ​ലാം പ​ഠ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തെ പു​ക​യി​ല ഉ​പ​യോ​ഗം 13.75 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. അ​പ്പോ​ഴും സ്ത്രീ​ക​ളു​ടെ പു​ക​യി​ല ഉ​പ​യോ​ഗം 1.8ശ​ത​മാ​യി നി​ല​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​ഞ്ചാം ദേ​ശീ​യ ആ​രോ​ഗ്യ​സ​ർ​വ്വ​യി​ലാ​ണ്…

Read More

ആ നിലവിളി ശബ്ദം കേട്ടില്ലായിരുന്നെങ്കിൽ!  സുഹൃത്തിനെ മർദിച്ച്  ഓടിച്ചശേഷം പെൺകുട്ടിയോട് അവർ ചെയ്തത് കൊടും ക്രൂരത; പീഡനത്തിനിടെ അലറിവിളിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി; രാജകുമാരിയിൽ നടന്നത്…

രാ​ജ​കു​മാ​രി: പൂ​പ്പാ​റ​യി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​യാ​യ 15-കാ​രി​ക്ക് ക്രൂ​ര​പീ​ഡ​നം. സു​ഹൃ​ത്തി​നൊ​പ്പം തേ​യി​ല​ത്തോ​ട്ട​ത്തി​ൽ ഇ​രി​ക്കു​ന്പോ​ൾ നാ​ട്ടു​കാ​രാ​യ യു​വാ​ക്ക​ൾ പെ​ണ്‍​കു​ട്ടി​യെ ബ​ല​മാ​യി തേ​യി​ല​ത്തോ​ട്ട​ത്തി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്ത് അട​ക്കം അ​ഞ്ചു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ഇ​ടു​ക്കി എ​സ്പി ആ​ർ. ക​റു​പ്പ​സ്വാ​മി പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ​യി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ. ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ആ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് പെ​ണ്‍​കു​ട്ടി പൂ​പ്പാ​റ​യി​ലെ​ത്തി​യ​ത്. ഇ​വി​ടു​ത്തെ ബെ​വ്കോ ഒൗ​ട്ട്‌ലെ​റ്റി​ൽ​നി​ന്നും സു​ഹൃ​ത്ത് മ​ദ്യം വാ​ങ്ങി. തു​ട​ർ​ന്ന് ഇ​രു​വ​രും എ​സ്റ്റേ​റ്റ് പൂ​പ്പാ​റ റൂ​ട്ടി​ലു​ള്ള തേ​യി​ല​ത്തോ​ട്ട​ത്തി​ലെ​ത്തി. ഇ​വി​ടെ ഇ​രി​ക്കു​ന്പോ​ഴാ​ണ് പൂ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ ഇ​വ​രു​ടെ അ​ടു​ത്തെ​ത്തി​യ​ത്. ഇ​വ​ർ പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്തി​നെ മ​ർ​ദി​ച്ച​ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.പെ​ണ്‍​കു​ട്ടി ബ​ഹ​ളം​വ​ച്ച​തോ​ടെ അ​തു​വ​ഴി പോ​യ നാ​ട്ടു​കാ​രി​ൽ ചി​ല​രെ​ത്തി. ഇ​തോ​ടെ പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പെ​ണ്‍​കു​ട്ടി​യെ ഇ​ടു​ക്കി…

Read More

ഭാര്യ പിണങ്ങി വീട്ടിലേക്ക് പോയി; യുവാവിനും അമ്മയ്ക്കും നേരെ മിന്നൽ  ആക്രമണവുമായി ബന്ധുക്കൾ; ഒരു വയസുള്ള മകളേയും വെറുതേ വിട്ടില്ല

നെ​ടു​ങ്ക​ണ്ടം: ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ ത​ല​യ്ക്കു പ​രി​ക്കേ​റ്റു. പു​ഷ്പ​ക​ണ്ടം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സു​രേ​ഷി(33)​നാ​ണ് പ​രി​ക്കേ​റ്റ​ത്. തൂ​ന്പ​യി​ലി​ടു​ന്ന ഇ​രു​ന്പ് ക​ന്പി ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​രേ​ഷ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. സു​രേ​ഷി​ന്‍റെ ഭാ​ര്യ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​യ​തി​നു പി​ന്നാ​ലെ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പു​ഷ്പ​ക​ണ്ടം അ​ണ​ക്ക​ര​മെ​ട്ടി​ൽ സു​രേ​ഷി​നു​നേ​രേ ബ​ന്ധു​ക്ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് മാ​താ​വ് ഓ​മ​ന, മ​റ്റൊ​രു ബ​ന്ധു, ഒ​രു വ​യ​സു​കാ​രി മ​ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം സു​രേ​ഷ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നാ​യി വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി. നെ​ടു​ങ്ക​ണ്ടം താ​ന്നി​മൂ​ട് എ​ത്തി​യ​പ്പോ​ൾ ഇ​വ​രു​ടെ വാ​ഹ​നം ത​ട​ഞ്ഞി​ട്ട് വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.സു​രേ​ഷി​ന്‍റെ മാ​താ​വ് ഓ​മ​ന(60)​യ്ക്കു നേ​രേ​യും ആ​ക്ര​മ​ണം ന​ട​ന്നു. ഓ​മ​ന തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സു​രേ​ഷി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും നെ​ടു​ങ്ക​ണ്ടം…

Read More

ഓർമകളുടെ കലാലയമുറ്റത്ത്..! തൂ​വെ​ള്ള വേ​ഷ​ത്തിൽ മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജിന്‍റെ വരാന്തയിലൂടെ ജഗതീ ശ്രീകുമാർ; കൈയടികളോടെ വരവേറ്റ് സഹപാഠികളും സുഹൃത്തുക്കളും…

റി​ച്ചാ​ർ​ഡ് ജോ​സ​ഫ്തി​രു​വ​ന​ന്ത​പു​രം: പ്രി​യ അ​ധ്യാ​പ​ക​ന്‍റെ ഓ​ർ​മ​യ്ക്കു മു​ന്നി​ൽ പു​ഞ്ചി​രി​തൂ​കി ന​ട​ൻ ജ​ഗ​തി ശ്രീ​കു​മാ​ർ. മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ലെ മു​ൻ അ​ധ്യാ​പ​ക​ൻ അ​ന്ത​രി​ച്ച പ്ര​ഫ.​ജ​യിം​സ് എം.​സ്റ്റു​വ​ർ​ട്ടി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ ജ​ഗ​തി ശ്രീ​കു​മാ​ർ ചെ​റു​പു​ഞ്ചി​രി​യു​മാ​യെ​ത്തി​യ​ത്. തൂ​വെ​ള്ള വേ​ഷ​മ​ണി​ഞ്ഞെ​ത്തി​യ ജ​ഗ​തി ശ്രീ​കു​മാ​റി​നെ കൈ​യ​ടി​യോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​പാ​ഠി​ക​ളും സു​ഹൃ​ത്തു​ക്ക​ളും വ​ര​വേ​റ്റ​ത്. വീ​ൽ​ചെ​യ​റി​ൽ പ്ര​ഫ.​ജ​യിം​സ് എം.​സ്റ്റു​വ​ർ​ട്ടി​ന്‍റെ ചി​ത്ര​ത്തി​നു മു​ന്നി​ലെ​ത്തി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം ത​ന്‍റെ പ്രി​യ ഗു​രു​വി​നു മു​ന്നി​ൽ പ്ര​ണാ​മം അ​ർ​പ്പി​ച്ചു. പ്ര​ഫ.​ജ​യിം​സ് എം.​സ്റ്റു​വ​ർ​ട്ടി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ഷ്യ​നാ​യ അ​നീ​ഷ് ക​രി​നാ​ട് ത​യ്യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​കാ​ശ​നം ജ​ഗ​തി നി​ർ​വ​ഹി​ച്ചു. മ​ക​ൻ രാ​ജ്കു​മാ​റി​നൊ​പ്പ​മാ​ണ് ജ​ഗ​തി ശ്രീ​കു​മാ​ർ ഇ​ന്ന​ലെ മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്തി​യ​ത്.എ​ബി ജോ​ർ​ജ് സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങ് മു​ൻ അം​ബാ​സി​ഡ​ർ ടി.​പി.​ശ്രീ​നി​വാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ന്‍റെ വി​ദ്യ​ഭ്യാ​സ സാം​സ്കാ​രി​ക രം​ഗ​ത്ത് മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​നും പ്ര​ഫ.​ജ​യിം​സ് സ്റ്റു​വ​ർ​ട്ടി​നും നി​ർ​ണാ​യ​ക സ്വാ​ധീ​ന​മാ​ണ് ഉ​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ദ്യ​മാ​യി ത​നി​ക്ക്…

Read More

ഭാര്യയെ കൊന്നിട്ട് എഴുവർഷമാകുമ്പോൾ പ്രതിക്ക് ജീവപര്യന്തം ശിക്ഷ; അച്ഛനെ ഭയന്ന് മക്കൾ മാറി താമസിച്ചപ്പോൾ അമ്മകൂടി വന്നിരുന്നെങ്കിൽ…

തൊ​ടു​പു​ഴ: ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. പെ​രു​വ​ന്താ​നം ആ​ന​ചാ​രി ഭാ​ഗ​ത്ത് കൊ​ട്ടാ​ര​ത്തി​ൽ ദേ​വ​സ്യ എ​ന്നു​വി​ളി​ക്കു​ന്ന അ​പ്പ​ച്ച​നെ​യാ​ണ് തൊ​ടു​പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി പി.​എ​ൻ. സീ​ത ശി​ക്ഷി​ച്ച​ത്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം​കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2015 മേ​യ് 26ന് ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി​യു​ടെ ഭാ​ര്യ​യാ​യി​രു​ന്ന മേ​രി(65)​യെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ​തി​വാ​യി മ​ദ്യ​പി​ച്ചെ​ത്തു​ന്ന ദേ​വ​സ്യ പ​ല​പ്പോ​ഴും കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞ് ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്താ​റു​ണ്ടാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് മ​ക​നും ക​ടും​ബ​വും തൊ​ടു​പു​ഴ​യ്ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം പ്ര​തി ത​ന്‍റെ മ​ക​നോ​ട് ഫോ​ണി​ലും അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ ചെ​ന്നും വി​വ​ര​മ​റി​യി​ച്ചു. അ​യ​ൽ​വാ​സി വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് മേ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലാ​തി​രു​ന്ന കേ​സി​ൽ മ​ക്ക​ളു​ടെ​യും അ​യ​ൽ​വാ​സി​യു​ടെ​യും മൊ​ഴി​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന്…

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിന് ഇതെന്തുപറ്റി; ചതഞ്ഞ് തൂങ്ങിയ വിരലുമായി മൂന്ന് വയസുകാരന് കാത്തിരിക്കേണ്ടി വന്നത് 36 മണിക്കൂർ; വേദനയ്ക്കൊപ്പം പട്ടിണിയും

പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കു​ട്ടി​ക്ക് ഓ​പ്പ​റേ​ഷ​ന്‍ വൈ​കി​യ സം​ഭ​വ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. കൈ​വി​ര​ലു​ക​ള്‍ ക​ത​കി​ല്‍ കു​ടു​ങ്ങി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു വ​യ​സു​കാ​ര​ന് ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്താ​ന്‍ 36 മ​ണി​ക്കൂ​ര്‍ വൈ​കി​യ സം​ഭ​വം വി​വാ​ദ​മാ​യി​രു​ന്നു. ഓ​പ്പ​റേ​ഷ​ന് മു​മ്പ് കു​ട്ടി​ക്ക് ഭ​ക്ഷ​ണം ന​ല്‍​ക​രു​തെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ച​തി​നാ​ല്‍ മു​റി​വി​ന്റെ വേ​ദ​ന​യ്‌​ക്കൊ​പ്പം കു​ട്ടി​ക്ക് പ​ട്ടി​ണി കി​ട​ക്കേ​ണ്ടി വ​ന്ന​തും രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​വ​ര്‍​ക്കും ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച് എ​ത്തു​ന്ന​വ​ര്‍​ക്കും ഉ​ള്‍​പ്പ​ടെ ഒ​രു ത​ട​സ​വു​മി​ല്ലാ​തെ ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റി​ലെ​ത്തു​ന്ന​തി​ന് വേ​ണ്ട സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രു​ന്ന ഒ​രാ​ള്‍​ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് ചി​കി​ത്സ ല​ഭി​ക്ക​ണം എ​ന്ന​താ​ണ് സ​ര്‍​ക്കാ​രി​ന്റെ നി​ല​പാ​ട്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഉ​ട​ന്‍ ത​ന്നെ ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​രു​ന്ന​താ​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വീ​ണാ ജോ​ര്‍​ജ്…

Read More