വേദനയില്ലാത്ത ലോകത്തേക്ക് അവൾ സ്വയം യാത്രയായി;ഭർത്താവിന്‍റെയും മകന്‍റെയും ശാരീരികവും മാനസികവുമായ  പീഡനം; ഒടുവിൽ വീട്ടമ്മ തൂങ്ങി മരിച്ചു

വി​ഴി​ഞ്ഞം: വെ​ള്ളാ​റി​ൽ വീ​ട്ട​മ്മ​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്രേ​ര​ണാ​കു​റ്റ​ത്തി​ന് ഭ​ർ​ത്താ​വി​നെ​യും മ​ക​നെ​യും കോ​വളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം താ​ന്നി​ക്കാ​ട് മാ​ലി​യി​ൽ ന​ട്ടാ​ശേ​രി പു​ഷ്ക​ര​ന്‍റെ​യും ശാ​ന്ത​യു​ടെ​യും മ​ക​ൾ ബി​ന്ദു (46)നെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബി​ന്ദു​വി​നെ ഭ​ർ​ത്താ​വും മ​ക​നും നി​ര​ന്ത​രം മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഭ​ർ​ത്താ​വ് അ​നി​ൽ (48) മ​ക​ൻ അ​ഭി​ജി​ത്ത് (20) എ​ന്നി​വ​രെ കോ​വ​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം ക​ഴി​ഞ്ഞ 27 വ​ർ​ഷ​മാ​യി വെ​ള്ളാ​റി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും ഭ​ർ​ത്താ​വി​ന്‍റെ​യും മ​ക​ന്‍റെ​യും ഉ​പ​ദ്ര​വ​ത്തെ കു​റി​ച്ച് വീ​ട്ട​മ്മ നേ​ര​ത്തെ കോ​വ​ളം സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അ​ന്ന് ഇ​രു കൂ​ട്ട​രെ​യും വി​ളി​ച്ച് കേ​സ് ഒ​ത്തു തീ​ർ​പ്പാ​ക്കി വി​ട്ടി​രു​ന്ന​താ​ണ്.ഇ​ന്ന​ലെ രാ​ത്രി 12.30 ഓ​ടെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​നി​ന്ന വീ​ട്ട​മ്മ​യെ ഭ​ർ​ത്താ​വും മ​ക​നും കൂ​ടി അ​മ്പ​ല​ത്ത​റ​യി​ലെ…

Read More

അ​യ​ല്‍​വാ​സി​ക​ള്‍ എ​ത്തു​മ്പോ​ള്‍ ക​ണ്ട കാ​ഴ്ച ഷ​ഹ​ന സ​ജ്ജാ​ദി​ന്റെ മ​ടി​യി​ല്‍ മ​രി​ച്ചു കി​ട​ക്കു​ന്ന​ത് ! ദു​രൂ​ഹ​ത…

മോ​ഡ​ലും ന​ടി​യു​മാ​യ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി ഷ​ഹ​ന(20)​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രു​ഹ​ത​യേ​റു​ക​യാ​ണ്. ഷ​ഹ​ന​യു​ടെ മ​ര​ണം അ​റി​ഞ്ഞ് അ​യ​ല്‍​വാ​സി​ക​ള്‍ എ​ത്തു​മ്പോ​ള്‍ ഭ​ര്‍​ത്താ​വ് സ​ജ്ജാ​ദി​ന്റെ മ​ടി​യി​ല്‍ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു ഷ​ഹ​ന. ഷ​ഹാ​ന മു​റി​യി​ലെ ജ​ന​ല്‍ ക​മ്പി​യി​ല്‍ തൂ​ങ്ങി മ​രി​ച്ചെ​ന്നും മൃ​ത​ദേ​ഹം എ​ടു​ത്ത് മ​ടി​യി​ല്‍ കി​ട​ത്തി​യ​താ​ണെ​ന്നു​മാ​ണ് സ​ജ്ജാ​ദ് നാ​ട്ടു​കാ​രോ​ടു പ​റ​ഞ്ഞ​ത്. ഇ​താ​ണ് ബ​ന്ധു​ക്ക​ള്‍​ക്ക് സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 1 മ​ണി​യോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ ഷ​ഹ​ന​യു​ടെ മ​ര​ണ​വി​വ​രം മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ച​ത്. ഷ​ഹ​ന​യെ പ​ല​വ​ട്ടം സ​ജ്ജാ​ദ് പ​ല രീ​തി​യി​ല്‍ ഉ​പ​ദ്ര​വി​ച്ചി​രു​ന്നു​വെ​ന്ന് ഷ​ഹ​ന​യു​ടെ സ​ഹോ​ദ​ര​ന്‍ പ​റ​ഞ്ഞു. മു​ന്‍​പും പ​ല ത​വ​ണ ഇ​ക്കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​പെ​ട്ടു. എ​ന്നാ​ല്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഒ​രു പ്രാ​വ​ശ്യം പ​രാ​തി കൊ​ടു​ക്കാ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പോ​കാ​ന്‍ ത​യാ​റാ​യ​പ്പോ​ള്‍ സ​ജ്ജാ​ദും സു​ഹൃ​ത്തു​ക്ക​ളും ഇ​ട​പെ​ട്ട് തി​രി​കെ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. മ​രി​ച്ചു​വെ​ന്ന് അ​റി​ഞ്ഞ ശേ​ഷം അ​ളു​ക​ള്‍ എ​ത്തു​മ്പോ​ള്‍ സ​ജ്ജാ​ദി​ന്റെ മ​ടി​യി​ലാ​യി​രു​ന്നു ഷ​ഹ​ന. ഷ​ഹ​ന ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്നും സ​ഹോ​ദ​ര​ന്‍ പ​റ​ഞ്ഞു. പി​റ​ന്നാ​ളി​നു വി​രു​ന്നൊ​രു​ക്കി വ​യ്ക്കും,…

Read More

റി​ഫ നേ​രി​ട്ട ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​ന​കാ​ര്യ​ങ്ങ​ള്‍ അ​വ​ര്‍ വിശദീകരിച്ചു! ഭ​ര്‍​ത്താ​വ് മെ​ഹ്‌​നാ​സി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം; ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ദു​ബാ​യി​യി​ലെ ഫ്‌​ളാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വ്‌​ളോ​ഗ​ര്‍ റി​ഫ മെ​ഹ്‌​നു​വി​ന്‍റെ ഭ​ര്‍​ത്താ​വ് മെ​ഹ്നാ​സി​നാ​യി അ​ന്വേ​ഷ​ണം ഈ​ര്‍​ജി​തം. ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കാ​ക്കൂ​ർ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​പ്പി​ച്ചു. ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി കാ​സ​ര്‍​ഗോ​ട്ടെ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ പോ​ലീ​സ് സം​ഘം അ​ന്വേ​ഷി​ച്ചു ചെ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നാ​ണ് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. റി​ഫ​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​ര്‍​സ്ഥാ​നി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് മെ​ഹ്‌​നാ​സി​നെ തേ​ടി​യെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​യാ​ള്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. റി​ഫ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ള്‍​ക്കെ​തി​രേ കാ​ക്കൂ​ര്‍ പോ​ലീ​സ് പീ​ഡ​നം, കാ​ലി​ല്‍ ഇ​രു​മ്പു​വ​ടി കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ക്ക​ല്‍ , ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റം എ​ന്നി​വ​യ്ക്ക് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റ​ത്തി​ന് മെ​ഹ്‌​നാ​സി​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന. റി​ഫ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ​തി​ന്‍റെ റി​പ്പോ​ര്‍​ട്ട് കാ​ത്തി​രി​ക്കു​ക​യാ​ണ് താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി ടി.​കെ അ​ഷ്‌​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം. ക​ണ്ണൂ​രി​ലെ കെ​മി​ക്ക​ല്‍ ലാ​ബി​ലേ​ക്ക്…

Read More

മ​ക​ളെ പ​ണ​ത്തി​നു വേ​ണ്ടി കൊ​ന്ന​തെ​ന്ന് ഷ​ഹ​ന​യു​ടെ മാ​താ​വ് ! ഷ​ഹ​ന ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ അ​വ​സാ​നം പോ​സ്റ്റ് ചെ​യ്ത സ്‌​റ്റോ​റി ന​ല്‍​കു​ന്ന സൂ​ച​ന…

കോ​ഴി​ക്കോ​ട് പ​റ​മ്പി​ല്‍ ബ​സാ​റി​ലെ ഫ്‌​ളാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മോ​ഡ​ലും ന​ടി​യു​മാ​യ ഷ​ഹ​ന​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ള്‍ രം​ഗ​ത്ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഷ​ഹ​ന അ​വ​സാ​ന​മാ​യി വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച​ത്. ഇ​ന്ന് അ​വ​ളു​ടെ ഇ​രു​പ​താം പി​റ​ന്നാ​ളാ​ണ്. പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ വീ​ട്ടി​ലേ​ക്ക് വ​ര​ണ​മെ​ന്ന് മ​ക​ള്‍ പ​റ​ഞ്ഞി​രു​ന്നു, സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് സം​സാ​രി​ച്ച​ത്. പി​ന്നീ​ട് രാ​ത്രി മൂ​ത്ത മ​ക​ന്റെ ഫോ​ണി​ലേ​ക്ക് നാ​ട്ടു​കാ​ര്‍ വി​ളി​ച്ചാ​ണ് മ​ര​ണ വി​വ​രം അ​റി​യി​ക്കു​ന്ന​ത്, പി​റ​ന്നാ​ളി​ന് സ​ന്തോ​ഷ​ത്തോ​ടെ വീ​ട്ടി​ലേ​ക്ക്ക്ഷ​ണി​ച്ച മ​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും അ​വ​ളെ ഭ​ര്‍​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും ഷ​ഹ​ന​യു​ടെ മാ​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഒ​ന്ന​ര വ​ര്‍​ഷം മു​മ്പാ​യി​രു​ന്നു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​ജാ​ദു​മാ​യു​ള്ള ഷ​ഹ​ന​യു​ടെ വി​വാ​ഹം. അ​ന്ന് ഖ​ത്ത​റി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സ​ജാ​ദ്. വി​വാ​ഹ ശേ​ഷ​മാ​ണ് ഷ​ഹ​ന മോ​ഡ​ലിം​ഗി​ല്‍ സ​ജീ​വ​മാ​യ​ത്. ഒ​രു ത​മി​ഴ് സി​നി​മ​യി​ലും നി​ര​വ​ധി പ​ര​സ്യ​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു. എ​ന്നാ​ല്‍ ഷ​ഹ​ന​യ്ക്ക് വ​രു​മാ​നം ല​ഭി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ഭ​ര്‍​ത്താ​വ് ജോ​ലി ചെ​യ്യു​ന്ന​ത് നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്…

Read More

പാ​ര​മ്പ​ര്യ വൈ​ദ്യ​ന്‍റെ കൊ​ല​പാ​ത​കം ! ഷൈ​ബി​ന്‍റെ ഭാ​ര്യ​യും പ്ര​തി​യാ​യേക്കും; ഷൈ​ബി​ന്‍റെ വ​ള​ർ​ച്ച അ​ധോ​ലോ​ക​ത്തെ പോ​ലും ഞെ​ട്ടി​ക്കു​ന്ന തരത്തില്‍; സം​ഭ​വ​ത്തി​ൽ ചു​രു​ള​ഴി​യു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ….

നി​ല​ന്പൂ​ർ: മൂ​ല​ക്കു​രു​വി​നു​ള്ള ഒ​റ്റ​മൂ​ലി ര​ഹ​സ്യ​ത്തി​നാ​യി പാ​ര​മ്പ​ര്യ വൈ​ദ്യ​നെ നി​ല​മ്പൂ​രി​ൽ കൊ​ല ചെ​യ്യ​ത സം​ഭ​വ​ത്തി​ൽ ചു​രു​ള​ഴി​യു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​ര​ന്പ​ര​ത​ന്നെ​യാ​ണ് ഷൈ​ബി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​രു​ന്ന​ത്. ഇ​തി​നി​ടെ മു​ഖ്യ പ്ര​തി ഷൈ​ബി​ൻ അ​ഷ്​റ​ഫി​ന്‍റെ ഭാ​ര്യ​യെ നി​ല​മ്പൂ​ർ മു​ക്ക​ട്ട​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് മൊ​ഴി​യെ​ടു​ത്തു. ​ഷാ​ബാ ഷെ​രീ​ഫ് കൊ​ല്ല​പ്പെ​ട്ട ദി​വ​സം നി​ല​മ്പൂ​രി​ലെ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന ഭാ​ര്യ​യു​ടെ മൊ​ഴി​യി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ഭാ​ര്യ​യും ഈ ​കേ​സി​ൽ പ്ര​തി​സ്ഥാ​ന​ത്തേ​ക്ക് എ​ത്താ​നാ​ണ് സാ​ധ്യ​ത. ഇ​തി​നി​ടെ മൈ​സൂ​രു സ്വ​ദേശി​യാ​യ വൈ​ദ്യ​ർ ഷാ​ബാ ഷെ​രീ​ഫി​നെ മു​ക്ക​ട്ട​യി​ലെ ഷൈ​ബി​ൻ അ​ഷ​്റ​ഫി​ന്‍റെ വീ​ട്ടി​ൽ ച​ങ്ങ​ല​ക്കി​ട്ട് പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി വെ​ട്ടി​നു​റു​ക്കി പ്ലാ​സ്റ്റി​ക്ക് ചാ​ക്കി​ൽ കെ​ട്ടി ചാ​ലി​യാ​ർ പു​ഴ​യി​ൽ വ​ലി​ച്ചെ​റി​ഞ്ഞ കേ​സി​ലെ കൂ​ട്ടു​പ്ര​തി ത​ങ്ങ​ള​ക​ത്ത് നൗ​ഷാ​ദി​നെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ നി​ന്നു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. കൊ​ല ന​ട​ന്ന മു​ക്ക​ട്ട​യി​ലെ ഷൈ​ബി​ൻ അ​ഷ്​റ​ഫി​ന്‍റെ വീ​ട്ടി​ലും, മൃ​തദേഹം വ​ലി​ച്ചെ​റി​ഞ്ഞ ചാ​ലി​യാ​ർ പു​ഴ​യി​ലും എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.…

Read More

ദമ്പതികളുടെ ദുരൂഹമരണം! ഭർത്താവിന്‍റെ സംശയരോഗവും ഭാര്യയുടെ ഫോൺവിളികളും; സു​ധീ​ഷ് എ​ഴു​തി​യ​തെ​ന്നു ക​രു​തു​ന്ന ആ​ത്മ​ഹ​ത്യാ​ക്കു​റിപ്പ്‌ ക​ണ്ടെ​ത്തി​

അ​യ​ർ​ക്കു​ന്നം: അ​യ​ർ​ക്കു​ന്ന​ത്തെ ദ​ന്പ​തി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​നു പി​ന്നി​ൽ ഭ​ർ​ത്താ​വി​ന്‍റെ സം​ശ​യ​രോ​ഗ​വും ഭാ​ര്യ​യു​ടെ ഫോ​ണ്‍ വി​ളി​ക​ളു​മെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​മ​യ​ന്നൂ​ർ ഇ​ല്ലി​മൂ​ല​യി​ൽ പ​തി​ക്ക​ൽ​ത്താ​ഴെ പ്ര​ഭാ​ക​ര​ന്‍റെ മ​ക​ൻ സു​ധീ​ഷ് (40), ഭാ​ര്യ ടി​ന്‍റു (34) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​നു മു​ന്പ് സു​ധീ​ഷ് എ​ഴു​തി​യ​തെ​ന്നു ക​രു​തു​ന്ന ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ ഭാ​ര്യ​യെ സം​ശ​യി​ച്ചി​രു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ടി​ന്‍റു​വി​ന്‍റെ ഫോ​ണി​ലേ​ക്കു നി​ര​ന്ത​ര​മാ​യി എ​ത്തി​യ ഫോ​ണ്‍ കോ​ളു​ക​ളാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ശ്ന​ത്തി​നു കാ​ര​ണ​മെ​ന്നും ഇ​താ​യി​രി​ക്കാം ടി​ന്‍റു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നു​മാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. മു​ന്പും ടി​ന്‍റു​വി​നു വ​രു​ന്ന ഫോ​ണ്‍ കോ​ളു​ക​ളു​ടെ പേ​രി​ൽ സു​ധീ​ഷ് പ്ര​ശ്ന​മു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ൽ മി​ക്ക​പ്പോ​ഴും വ​ള​ക്കി​ടാ​റു​ണ്ടാ​യി​രു​ന്ന​താ​യി അ​യ​ൽ​പ​ക്ക​ത്തു​ള്ള​വ​രും പ​റ​യു​ന്നു. സു​ഹൃ​ത്തി​നെ ഫോ​ണി​ൽ വി​ളി​ക്ക​രു​തെ​ന്നു സു​ധീ​ഷ് ടി​ന്‍റു​വി​നെ വി​ല​ക്കി​യി​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണു കൊ​ല​പാ​ത​ക​ത്തി​ലും ആ​ത്മ​ഹ​ത്യ​യി​ലേ​ക്കും ന​യി​ച്ച​തെ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ…

Read More

12 വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള റ​ഷ്യ​ന്‍ പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ! യു​വാ​വ് അ​റ​സ്റ്റി​ല്‍…

12 വ​യ​സ്സു​ള്ള റ​ഷ്യ​ന്‍ പെ​ണ്‍​കു​ട്ടി​യെ ഗോ​വ​യി​ല്‍ വെ​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ റൂം ​അ​റ്റ​ന്‍​ഡ​ര്‍ പി​ടി​യി​ല്‍. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഗോ​വ​യി​ലെ അ​റ​മ്പോ​ളി​ലെ റി​സോ​ര്‍​ട്ടി​ലാ​ണ് സം​ഭ​വം. ര​വി ല​മ​ണി എ​ന്ന 28കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. റൂം ​അ​റ്റ​ന്‍​ഡ​ന്റ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന പ്ര​തി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ നീ​ന്ത​ല്‍​ക്കു​ള​ത്തി​ലും പി​ന്നീ​ട് മു​റി​ക്കു​ള്ളി​ലും വെ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പീ​ഡി​പ്പി​ച്ച ശേ​ഷം പെ​ണ്‍​കു​ട്ടി​യെ നീ​ന്ത​ല്‍​കു​ള​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ച് ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. മെ​യ് ആ​റി​നാ​യി​രു​ന്നു സം​ഭ​വം. അ​മ്മ​യു​ടെ പ​രാ​തി​യി​ല്‍ ചൊ​വ്വാ​ഴ്ച പെ​ര്‍​നേം പോ​ലീ​സ് സം​ഘം ക​ര്‍​ണാ​ട​ക​യി​ലെ ഗ​ഡാ​ഗി​ലെ വീ​ട്ടി​ല്‍​വെ​ച്ചാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

കോഴിക്കോട്ടെ വാടക വീട്ടിൽ മോഡൽ ദുരൂഹമായി മരിച്ച നിലയിൽ! ഭർത്താവ് കസ്റ്റഡിയിൽ; ഇരുവരും വിവാഹിതരായത് ഒന്നര വര്‍ഷം മുമ്പ്‌

കോഴിക്കോട്: കോഴിക്കോട്ടെ വാടക വീട്ടിൽ മോഡലിനെ ദുരൂഹമായി മരിച്ചനിലയിൽ കണ്ടെത്തി. കാസർഗോഡ് ചെറുവത്തൂർ സ്വദേശിനിയായ ഷഹന(20)യാണ് മരിച്ചത്. കോഴിക്കോട് പറന്പിൽ ബസാറിലെ വാടക വീട്ടിലാണ് സംഭവം. സംഭവത്തിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒന്നര വർഷം മുന്പാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ചെറുവത്തൂരിൽനിന്നു പറന്പിൽ ബസാറിലെത്തി വാടക വീട്ടിൽ താമസിക്കുകയായിരുന്നു. ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഷഹനയെ കണ്ടെത്തിയത്. ചേവായൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഡലും യു ട്യൂബറുമായിരുന്ന റിഫ മെഹ്നാസിന്‍റെ ദുരൂഹ മരണവും പോസ്റ്റ്മോർട്ടവും ഭർത്താവിനായുള്ള തെരച്ചിലുമൊക്കെ നടക്കുന്നതിനിടയിലാണ് സമാനമായ മറ്റൊരു ആരോപണം കൂടി ഉയരുന്നത്. ദുബായിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്‍റെ ഭര്‍ത്താവ് മെഹ്നാസിനായി അന്വേഷണം ഈര്‍ജിതമായി നടക്കുകയാണ്. ഇയാളെ കണ്ടെത്തുന്നതിനായി കാക്കൂർ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ചോദ്യം ചെയ്യുന്നതിനായി കാസര്‍ഗോട്ടെ ഇയാളുടെ…

Read More

മോ​ന്‍​സ​ണ്‍ കേ​സി​ല്‍ മോ​ഹ​ന്‍​ലാ​ലി​നെ ഇ.​ഡി ചോ​ദ്യം ചെ​യ്യും ! ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ലും മൊ​ഴി​യെ​ടു​ക്കും…

പു​രാ​വ​സ്തു ത​ട്ടി​പ്പു​വീ​ര​ന്‍ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ​തി​രേ​യു​ള്ള കേ​സി​ല്‍ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​ന് ഇ.​ഡി. (എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്) നോ​ട്ടീ​സ് അ​യ​ച്ചു. അ​ടു​ത്ത​യാ​ഴ്ച ഇ.​ഡി. കൊ​ച്ചി മേ​ഖ​ലാ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദ്ദേ​ശം. മോ​ന്‍​സ​ണ്‍ കേ​സി​നു പു​റ​മേ മ​റ്റൊ​രു കേ​സി​ലും മോ​ഹ​ന്‍​ലാ​ലി​ന്റെ മൊ​ഴി​യെ​ടു​ക്കും. പു​രാ​വ​സ്തു​ത​ട്ടി​പ്പ് ന​ട​ത്തി​യ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​ന്റെ ക​ലൂ​രി​ലെ വീ​ട്ടി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ എ​ത്തി​യി​രു​ന്ന​താ​യി ഇ.​ഡി.​ക്ക് മൊ​ഴി ല​ഭി​ച്ചി​രു​ന്നു. മോ​ന്‍​സ​ണു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന മ​റ്റൊ​രു ന​ട​നാ​ണ് മോ​ഹ​ന്‍​ലാ​ലി​നെ ഇ​വി​ടെ എ​ത്തി​ച്ച​തെ​ന്നാ​ണ് മൊ​ഴി. മോ​ന്‍​സ​ണ്‍ കേ​സി​നു​പു​റ​മേ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റൊ​രു കേ​സി​ല്‍​ക്കൂ​ടി മോ​ഹ​ന്‍​ലാ​ലി​ന്റെ മൊ​ഴി​യെ​ടു​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് സൂ​ച​ന. മോ​ന്‍​സ​ണ്‍ കേ​സി​ല്‍ ഐ.​ജി. ല​ക്ഷ്മ​ണി​ന് ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ.​ഡി. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ബു​ധ​നാ​ഴ്ച ക​ത്ത് ന​ല്‍​കി​യി​രു​ന്നു.

Read More

ദിലീപിന്‍റെ ഫോണ്‍ മഞ്ജു പുഴയിലെറിഞ്ഞെന്ന് സാക്ഷിമൊഴി! ദിലീപിനുള്ള പകയ്ക്കു കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നു…

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ക്വട്ടേഷന്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന നടന്‍ ദിലീപിന്‍റെ ഫോണ്‍ മുന്‍ഭാര്യ മഞ്ജു വാര്യര്‍ ആലുവ പുഴയില്‍ എറിഞ്ഞതായി സാക്ഷിമൊഴി. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘം മഞ്ജുവിന്‍റെ മൊഴി വീണ്ടും എടുത്തേക്കും. സാക്ഷിമൊഴി മഞ്ജു ശരിവച്ചാല്‍ അതു കേസന്വേഷണത്തില്‍ വഴിത്തിരിവാകും. പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കു കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും ഇവ കണ്ടപ്പോള്‍ ഉണ്ടായ ദേഷ്യത്തില്‍ മഞ്ജു ഫോണ്‍ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു സാക്ഷിമൊഴി.

Read More