കെ​സി ഹോ​ട്ട​ലി​ൽ ഇ​ങ്ങ​നെ​യൊ​ക്കെ​യാ പ​തി​വ്..!  ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ൾ ഹോ​ട്ട​ലി​ലെ ശു​ചി​മു​റി​യി​ൽ; ചോ​ദ്യം ചെ​യ്ത ഡോ​ക്ട​ർ​ക്ക് ക്രൂ​ര​മ​ർ​ദ​നം

  പ​രി​യാ​രം: പ​രി​യാ​ര​ത്ത് ക​ക്കൂ​സി​നു​ള്ളി​ല്‍ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ച​ത് ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ക​യും ഫോ​ട്ടോ​യെ​ടു​ക്കു​ക ചെ​യ്ത​തി​ന് ഡോ​ക്ട​റെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രെ പ​രി​യാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ലാ​ത്ത​റ ചു​മ​ടു​താ​ങ്ങി കെ.​സി.​ഹൗ​സി​ല്‍ മു​ഹ​മ്മ​ദ് മൊ​യ്തീ​ന്‍ (28), സ​ഹോ​ദ​രി സ​മീ​ന (29), സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ചെ​റു​കു​ന്നി​ലെ ടി.​ദാ​സ​ന്‍ (70) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ​ണം ഉ​ള്‍​പ്പെ​ടെ വി​വി​ധ വ​കു​പ്പ് പ്ര​കാ​രംജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ക​ണ്ണൂ​രി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​വു​ക​യാ​യി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് ബ​ന്ത​ടു​ക്ക പി​എ​ച്ച്സി​യി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റാ​യ ഡോ.​സു​ബ്ബ​രാ​യ​യും സ്റ്റാ​ഫും കു​ടും​ബാം​ഗ​ങ്ങ​ളു​മ​ട​ക്ക​മു​ള്ള 31 പേ​ര്‍ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പി​ലാ​ത്ത​റ കെ​എ​സ്ടി​പി റോ​ഡി​ലു​ള്ള കെ.​സി.​റ​സ്‌​റ്റോ​റ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ​ത്. ഹോ​ട്ട​ലി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം ശു​ചി​മു​റി​യി​ല്‍ പോ​യ​പ്പോ​ഴാ​ണ് വൃ​ത്തി ഹീ​ന​മാ​യ വാ​ഷ്‌​റൂ​മും ടോ​യ്‌​ല​റ്റി​നു​ള്ളി​ല്‍ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും മ​റ്റും സൂ​ക്ഷി​ച്ചു വ​ച്ച​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ ഡോ.​സു​ബ്ബ​രാ​യ ഇ​തി​ന്‍റെ…

Read More

എല്ലാം ശരിയാക്കാം വാതിൽ തുറക്കൂ..! ഫേ​സ്ബു​ക്ക് ലൈ​വി​ൽ വ​ന്ന് ആ​ത്മ​ഹ​ത്യാ​ശ്ര​മം; സു​ഹൃ​ത്തി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ ‌‌യു​വാ​വി​നെ ര​ക്ഷി​ച്ച് പോ​ലീ​സ്

കോ​ട്ട​യം: ഫേ​സ്ബു​ക്ക് ലൈ​വി​ൽ വ​ന്ന് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ യു​വാ​വി​നെ ര​ക്ഷി​ച്ച് പോ​ലീ​സ്. പാ​ലാ കി​ഴ​ത​കി​ടി​യൂ​ർ സ്വ​ദേ​ശി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഫേ​സ്ബു​ക്കി​ൽ ലൈ​വി​ൽ വ​ന്ന യു​വാ​വ് എ​ന്‍റെ ആ​ത്മ​ഹ​ത്യ ലൈ​വ് എ​ന്ന പേ​രി​ലാ​ണ് ദൃ​ശ‍്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. സം​ഭ​വം ക​ണ്ട ഒ​രാ​ൾ ഇ​ത് പോ​ലീ​സി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ പാ​ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ കെ.​പി. തോം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. വീ​ട് അ​ക​ത്തു നി​ന്നു പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.​അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ എ​ത്തു​ന്ന​തി​നു മു​ൻ​പേ പോ​ലീ​സ് യു​വാ​വി​നെ അ​നു​ന​യി​പ്പി​ച്ച് വീ​ടി​ന്‍റെ വാ​തി​ൽ തു​റ​പ്പി​ച്ചു.

Read More

ബ​ന്ധു​വാ​യ ഒ​രു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ നി​ര​ന്ത​രം സ​മ്മ​ർ​ദം ചെ​ലു​ത്തി! റെ​നീ​സി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്; സ്ത്രീ​ധ​ന​പീ​ഡ​ന​വും മ​ർ​ദ​ന​വും റി​പ്പോ​ർ​ട്ടി​ൽ

ആ​ല​പ്പു​ഴ: ര​ണ്ടു കു​ഞ്ഞു​ങ്ങ​ളെ ക​ഴു​ത്ത് ഞെ​രി​ച്ചും ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ മു​ക്കി​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ലേ​ക്കു ന​യി​ച്ച​ത് ഭ​ർ​ത്താ​വ് റെ​നീ​സി​ന്‍റെ നി​ര​ന്ത​ര പീ​ഡ​ന​മെ​ന്ന് റി​പ്പോ​ർ​ട്ട്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് എ​യ്ഡ്പോ​സ്റ്റി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ക്ക​റി​യ വാ​ർ​ഡ് ന​വാ​സ് മ​ൻ​സി​ലി​ൽ റെ​നീ​സി​ന്‍റെ (32) പീ​ഡ​ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ന​ജി​ല​യെ റെ​നീസ് നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​ത് അ​ട​ക്ക​മു​ള്ള ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ളാ​ണ് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. പത്തുവ​ർ​ഷം മു​മ്പ് ന​ട​ന്ന വി​വാ​ഹ​ത്തി​ന് സ്ത്രീ​ധ​ന​മാ​യി 40 പ​വ​നും 10 ല​ക്ഷ​വും ബൈ​ക്കും ന​ൽ​കി​യി​രു​ന്നു. ഇ​തു കൂ​ടാ​തെ കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ജി​ല​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു. പ​ണം ല​ഭി​ക്കു​ന്ന​തി​ന് പ​ല​ത​വ​ണ ന​ജി​ല​യെ വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സ്ത്രീ​ധ​നം കൂ​ടാ​തെ പ​ല​പ്പോ​ഴാ​യി വ​ൻ​തു​ക​യും റെ​നീ​സി​ന് ന​ൽ​കി​യെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലു​ണ്ട്. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ ഫോ​ൺ​പോ​ലും ഉ​പ​യോ​ഗി​ക്കാ​ൻ ന​ൽ​കി​യി​രു​ന്നി​ല്ല. ജോ​ലി​ക്കാ​യും അ​ല്ലാ​തെ​യും…

Read More

ഒ​പ്പ​ന വി​ജ​യ​വു​മാ​യി അ​മ​യ പോ​യ​ത് മ​ര​ണ​ത്തി​ലേ​ക്ക്! കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കൂ​ട്ടു​കാ​രി​യെ മ​ര​ണം ത​ട്ടി​യെ​ടു​ത്ത വാ​ര്‍​ത്ത സ​ഹ​പാ​ഠി​ക​ള​റി​ഞ്ഞ​ത് ഞെ​ട്ട​ലോ​ടെ…

പ​യ്യ​ന്നൂ​ര്‍: സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ലാ ക​ലോ​ത്സ​വ​ത്തി​ല്‍ ഒ​പ്പ​ന​യ്ക്ക് ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​നി​ട​യി​ലാ​ണ് ഒ​പ്പ​ന​യ്ക്ക് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കൂ​ട്ടു​കാ​രി​യെ മ​ര​ണം ത​ട്ടി​യെ​ടു​ത്ത വാ​ര്‍​ത്ത ഞെ​ട്ട​ലോ​ടെ സ​ഹ​പാ​ഠി​ക​ള​റി​ഞ്ഞ​ത്. ഇ​തോ​ടെ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ കാ​ല​ടി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ലെ വി​ജ​യാ​ഹ്ലാ​ദം മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ തേ​ങ്ങ​ലാ​യി മാ​റി. ക​ലോ​ത്സ​വ​ത്തി​നാ​യി ചൊ​വ്വാ​ഴ്ച​യാ​ണ് പ​യ്യ​ന്നൂ​രി​ല്‍​നി​ന്നു​ള്ള സം​ഘം കാ​ല​ടി​യി​ലെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ന​ട​ന്ന ഒ​പ്പ​ന മ​ത്സ​ര​ത്തി​ൽ പ​യ്യ​ന്നൂ​ര്‍ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​മ​യ​കൂ​ടി ഉ​ള്‍​പ്പെ​ട്ട സം​ഘ​ത്തി​നാ​യി​രു​ന്നു ഒ​ന്നാം​സ്ഥാ​നം. മാ​ർ​ഗം​ക​ളി​ക്ക് ര​ണ്ടാം സ്ഥാ​ന​വും ലഭിച്ചു. മ​ത്സ​ര​ത്തി​നു​ശേ​ഷം വൈ​കു​ന്നേ​രം നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​രു​ക​യാ​യി​രു​ന്നു അ​മ​യ​യും കൂ​ട്ടു​കാ​രും. ബ​സി​ലെ ദീ​ര്‍​ഘ​ദൂ​ര​യാ​ത്ര ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ല്‍ അ​മ​യ തെ​ര​ഞ്ഞെ​ടു​ത്ത​ത് ട്രെ​യി​ന്‍ യാ​ത്ര​യാ​യി​രു​ന്നു. ഈ ​വി​വ​രം സ​ഹ​പാ​ഠി​ക​ളെ അ​റി​യി​ച്ച് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് മു​ന്നി​ല്‍ അ​മ​യ​യു​ടെ ജീ​വ​ന്‍ ത​ട്ടി​യെ​ടു​ത്ത അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ല​ടി​യി​ല്‍ അ​മ​യ​യു​ള്‍​പ്പെ​ടു​ന്ന സം​ഘം ഇ​ട​റാ​ത്ത ചു​വ​ടു​ക​ളോ​ടെ പൊ​രു​തി നേ​ടി​യ ഒ​പ്പ​ന​യി​ലെ വി​ജ​യ​വും തു​ട​ര്‍​ന്നു​ള്ള സ​ന്തോ​ഷ​വും ഇ​തോ​ടെ ത​ക​ര്‍​ന്ന​ടി​യു​ക​യാ​യി​രു​ന്നു.…

Read More

സ​ന്തോ​ഷ ദ​മ്പ​തി​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ സ്റ്റാ​റ്റ​സി​ല്‍ മാ​ത്ര​മോ ? മ​ര​ണ​ത്തി​ന്‍റെ ത​ലേ​ന്ന് രാ​ത്രി വി​രു​ന്ന് ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ ക​ണ്ട കാ​ഴ്ച… ദു​രൂ​ഹ​ത​യു​ടെ ക​ഥ​യി​ങ്ങ​നെ…

സ്വ​ന്തം ലേ​ഖ​ക​ന്‍ പ​റ​യാ​നു​ള്ള​ത് മെ​ഹ്നു കേ​ട്ടി​ല്ല​ല്ലോ… എ​ന്താ​യി​രു​ന്നു വ്ളോ​ഗ​ര്‍ റി​ഫ​യ്ക്ക് ഭ​ര്‍​ത്താ​വി​നോ​ട് പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്…​ അ​തി​നു​ള്ള ഉ​ത്ത​ര​മാ​ണ് കേ​ര​ള പോ​ലീ​സ് റീ – ​പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ലൂ​ടെ തേ​ടു​ന്ന​ത്. ഇ​പ്പോ​ള്‍ ഭ​ര്‍​ത്താ​വി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​നു​ള്ള ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. ഭ​ര്‍​ത്താ​വ് മെ​ഹ്നാ​സി​നെ​തി​രേ ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​പ്ര​കാ​ര​മാ​ണ് കേ​സ്. കേ​ര​ളം ഏ​റെ ച​ര്‍​ച്ച​ചെ​യ്ത മ​ര​ണ​ത്തി​നു​ള്ള ഉ​ത്ത​രം അ​ത് മെ​ഹ്നാ​സി​ലൂ​ടെ മാ​ത്ര​മേ വ​രൂ എ​ന്ന പ്ര​തീ​ക്ഷ​യാ​ണ് പോ​ലീ​സ് പ​ങ്കു​വ​യ്ക്കു​ന്ന​ത്. അ​തി​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ബ​ന്ധു​ക്ക​ളും. ദൂ​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ളും മാ​താ​പി​താ​ക്ക​ളും ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.​ മെ​ഹ്നാ​സി​നെ​തി​രേ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളും അ​വ​ര്‍ ഉ​ന്ന​യി​ക്കു​ന്നു. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് റീ- ​പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​പ്പോ​ള്‍ അ​തു ക​ണ്ടു​നി​ല്‍​ക്കാ​നാ​കാ​തെ ബ​ന്ധു​ക്ക​ള്‍ തി​രി​ച്ചു​പോ​യ ചി​ത്രം മ​ന‌​സി​ലെ വി​ങ്ങ​ലാ​ണ്. ക​ഴു​ത്തി​നേ​റ്റ് ച​ത​വ് ഉ​ള്‍​പ്പെ​ടെ സൂ​ച​ന​ക​ള്‍ പ​ല​താ​ണ് പോ​സ്റ്റ് മോ​ര്‍​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​ര്‍ പ്രാ​ഥ​മി​ക​മാ​യി പ​ങ്കു​വ​ച്ച​ത്.​ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ കൈ​ക​ളി​ല്‍ എ​ത്തും. തു​ട​ര്‍​ന്ന്…

Read More

മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട യുവതിയുമായി അടുപ്പും; ബാംഗ്ലൂരിൽ താമസിക്കുന്ന യുവതിയെ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചു; ഒടുവിൽ ദിലീപിന് എട്ടിന്‍റെ പണി

കൊ​ച്ചി: മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട് മ​ല​മ്പു​ഴ സ്വ​ദേ​ശി ബം​ഗ​ളൂ​രു ന​മ്പ​ര്‍ 10 ഗ്രാ​ൻ​ഡ് വി​ല്ലേ​ജ് രാ​മ​കൃ​ഷ്ണ​പു​ര ഗേ​റ്റ് അ​ശ്വി​ന്‍ സി​ത്താ​ര അ​പ്പാ​ര്‍​ട്ട​മെ​ന്‍റി​ല്‍ താ​മ​സി​ക്കു​ന്ന ദി​ലീ​പി​നെ (38)യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ.​ആ​ര്‍. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ന​ഡ​യി​ല്‍ താ​മ​സി​ക്കു​ന്ന യു​വ​തി​യു​ടെ അ​ച്ഛ​ന്‍ ആ​ല​പ്പു​ഴ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. 2021 ജ​നു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സൈ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രും ചാ​റ്റിം​ഗി​ലൂ​ടെ അ​ടു​ത്തു. വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക​ള്‍ ന​ട​ന്നു വ​രു​ന്ന യു​വ​തി​യെ ഇ​യാ​ള്‍ ത​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കാ​നാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വ​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​ത്. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പ് മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി. കു​റ​ച്ചു​നാ​ളു​ക​ൾ​ക്ക് ശേ​ഷം യു​വ​തി ത​ന്നി​ല്‍​നി​ന്ന് അ​ക​ലു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ…

Read More

ചി​റ്റ​യ​ത്തി​ന് ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളെ​ന്ന് വീ​ണാ ജോ​ര്‍​ജ് ! എ​ന്തു​കൊ​ണ്ട് വീ​ണാ ജോ​ര്‍​ജി​നെ​തി​രേ പ​തി​വാ​യി ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളു​യ​രു​ന്നു…

ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍​ജും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​റും ത​മ്മി​ലു​ള്ള പോ​ര് ഉ​ട​ന്‍ അ​വ​സാ​നി​ക്കു​ന്ന ല​ക്ഷ​ണ​മി​ല്ല. പ​ര​സ്യ​മാ​യി വി​മ​ര്‍​ശി​ച്ച ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് ഗൂ​ഢ ല​ക്ഷ്യ​ങ്ങ​ളാ​ണെ​ന്ന് ആ​രോ​പി​ച്ച് വീ​ണാ ജോ​ര്‍​ജ് എ​ല്‍​ഡി​എ​ഫി​ല്‍ പ​രാ​തി ന​ല്‍​കി. മ​ന്ത്രി​യു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യി​ല്ലെ​ന്ന് സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി​യും നി​ല​പാ​ട് എ​ടു​ത്തു. ആ​രോ​ഗ്യ​മ​ന്ത്രി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി​ക​ള്‍ അ​റി​യി​ക്കാ​റി​ല്ല. വി​ളി​ച്ചാ​ല്‍ ഫോ​ണെ​ടു​ക്കി​ല്ല. ഗു​രു​ത​ര അ​വ​ഗ​ണ​ന എ​ന്നാ​യി​രു​ന്നു ചി​റ്റ​യ​ത്തി​ന്റെ പ​ര​സ്യ വി​മ​ര്‍​ശ​നം. ഈ ​പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ പ്ര​കോ​പി​ത​യാ​യ വീ​ണ ജോ​ര്‍​ജ് ചി​റ്റ​യ​ത്തി​ന് ഗൂ​ഢ​ല​ക്ഷ്യ​മു​ണ്ടെ​ന്ന് കാ​ട്ടി എ​ല്‍​ഡി​എ​ഫി​ല്‍ പ​രാ​തി ന​ല്‍​കി. സ​ര്‍​ക്കാ​രി​ന്റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട​യി​ല്‍ സം​ഘ​ടി​പ്പി​ച്ച എ​ന്റെ കേ​ര​ളം പ​രി​പാ​ടി​യി​ലാ​ണ് ചി​റ്റ​യം വീ​ണാ ജോ​ര്‍​ജ് അ​ടി പൊ​ട്ടി​യ​ത്. വേ​ണ​മെ​ങ്കി​ല്‍ ഫോ​ണ്‍​കോ​ള്‍ രേ​ഖ​ക​ള്‍ വ​രെ പ​രി​ശോ​ധി​ക്കാ​മെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട്. വീ​ണാ ജോ​ര്‍​ജി​നെ​തി​രേ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ള്‍ ആ​ദ്യ​മാ​യ​ല്ല. വി​ളി​ച്ചാ​ല്‍ ഫോ​ണെ​ടു​ക്കി​ല്ല എ​ന്ന…

Read More

അ​വ​സാ​നം ഒ​രു തു​ള്ളി വെ​ള്ളം ത​രാ​നു​ള്ള​വ​ളാ​ണ്…​നി​ങ്ങ​ളും നി​ങ്ങ​ള്‍ ഭ​യ​ക്കു​ന്ന ഈ ​ഒ​ല​ക്ക​മ്മേ​ലെ സ​മൂ​ഹ​വും ചേ​ര്‍​ന്നൊ​ടു​ക്കു​ന്ന​ത്; ഡോ.​ഷിം​ന അ​സീ​സി​ന്റെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു…

പെ​ണ്‍​മ​ക്ക​ള്‍​ക്ക് ഭ​ര്‍​തൃ​വീ​ട്ടി​ല്‍ താ​മ​സി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​യാ​ല്‍ അ​വ​രോ​ട് അ​വി​ടു​ന്ന് ഇ​റ​ങ്ങി​പ്പോ​രാ​നാ​ണ് മാ​താ​പി​താ​ക്ക​ള്‍ പ​റ​യേ​ണ്ട​തെ​ന്ന്‌​ഡോ​ക്ട​ര്‍ ഷിം​ന അ​സീ​സ്. ന​ടി​യും മോ​ഡ​ലു​മാ​യ ഷ​ഹ​ന​യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഫേ​സ്ബു​ക്കി​ല്‍ എ​ഴു​തി​യ കു​റി​പ്പി​ലാ​ണ് ഷിം​ന ഈ ​അ​ഭി​പ്രാ​യം പ​റ​ഞ്ഞ​ത്. മ​ര​ണ​പ്പെ​ട്ട മ​ക​ളേ​ക്കാ​ള്‍ ന​ല്ല​ത് വി​വാ​ഹ​മോ​ചി​ത​യാ​യ മ​ക​ള്‍ ത​ന്നെ​യാ​ണ് എ​ന്ന് എ​ന്നാ​ണി​നി ഈ ​സ​മൂ​ഹ​ത്തി​ന്റെ ത​ല​യി​ല്‍ ക​യ​റു​ന്ന​ത്. എ​ല്ലാം കൈ​യീ​ന്ന് പോ​യി​ട്ട് കു​ത്തി​യി​രു​ന്ന് നെ​ലോ​ളി​ച്ചാ​ല്‍ പോ​യ​വ​ര് തി​രി​ച്ച് വ​രി​ല്ല.​മ​ക​ളാ​ണ്, അ​വ​സാ​നം ഒ​രു തു​ള്ളി വെ​ള്ളം ത​രാ​നു​ള്ള​വ​ളാ​ണ്, ക​യ​റി​ലും വി​ഷ​ത്തി​ലും പു​ഴ​യി​ലും പാ​ള​ത്തി​ലു​മൊ​ടു​ങ്ങു​ന്ന​ത്… അ​ല്ല, നി​ങ്ങ​ളും നി​ങ്ങ​ള്‍ ഭ​യ​ക്കു​ന്ന ഈ ​ഒ​ല​ക്ക​മ്മ​ലെ സ​മൂ​ഹ​വും ചേ​ര്‍​ത്തൊ​ടു​ക്കു​ന്ന​ത്.​ക​ഥാ​പാ​ത്ര​ങ്ങ​ളേ മാ​റു​ന്നു​ള്ളൂ… ക​ഥ​യെ​ന്നു​മ​ത് ത​ന്നെ ! ഷിം​ന ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു… ഡോ. ​ഷിം​ന അ​സീ​സി​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം… ഇ​ന്നും ക​ണ്ടു ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് ‘എ​ന്റെ മോ​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ല… അ​വ​ന്‍ കൊ​ന്ന​താ​ണേ….’ വി​ലാ​പം. പ​തി​വ് പോ​ലെ മ​രി​ച്ച…

Read More

ഹൈ​ദ​രാ​ബാ​ദി അ​ട്ട ബി​രി​യാ​ണി ! ചി​ക്ക​ന്‍ ബി​രി​യാ​ണി​യി​ല്‍ നി​ന്ന് കി​ട്ടി​യ​ത് ന​ല്ല ഉ​ഗ്ര​ന്‍ അ​ട്ട; ഹോ​ട്ട​ല്‍ പൂ​ട്ടി​ച്ചു…

ചി​ക്ക​ന്‍ ബി​രി​യാ​ണി​യി​ല്‍ നി​ന്ന് അ​ട്ട​യെ ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഹോ​ട്ട​ല്‍ പൂ​ട്ടി​ച്ചു. ഹ​രി​പ്പാ​ട് ഡാ​ണാ​പ്പ​ടി​യി​ലെ മ​ദീ​ന ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ക​യ​റി​യ​വ​ര്‍​ക്കാ​ണ് ബി​രി​യാ​ണി​യി​ല്‍ നി​ന്ന് അ​ട്ട​യെ കി​ട്ടി​യ​ത്. പ​രാ​തി​യു​മാ​യി എ​രി​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​ണ് ന​ഗ​ര​സ​ഭ​യെ സ​മീ​പി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ഹോ​ട്ട​ലി​ല്‍ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധി​ച്ചാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. വൃ​ത്തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന​തെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. അ​ടു​പ്പി​നോ​ടു ചേ​ര്‍​ന്ന് വി​റ​ക് സൂ​ക്ഷി​ച്ചി​രു​ന്ന​തി​ന്റെ അ​ടു​ത്ത് തു​റ​ന്നാ​ണ് ഭ​ക്ഷ​ണം വെ​ച്ചി​രു​ന്ന​ത്. ഇ​ങ്ങ​നെ​യാ​കാം ബി​രി​യാ​ണി​യി​ല്‍ അ​ട്ട​വീ​ണ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച​വ​രെ ക​ട അ​ട​ച്ചി​ടാ​നാ​ണ് ന​ഗ​ര​സ​ഭ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​ത്. ജെ​എ​ച്ച്ഐ മ​നോ​ജ് ച​ക്ര​പാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​നു കൃ​ഷ്ണ​ന്‍, രാ​ജേ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

​പൂ​ട്ടി​ക്കു​ന്ന കാ​ര്യ​ത്തി​ൽ  യൂ​ണി​യ​നു​ക​ൾ ഒ​റ്റ​ക്കെ​ട്ട്; ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് 20 ദി​വ​സ​മാ​യി​ട്ടും  സ്ഥാ​പ​നം തുറക്കാനായില്ല; നോ​ക്കൂ​കൂ​ലി, ക​യ​റ്റ​ൽ കൂ​ലി, അ​ടു​ക്കു​കൂ​ലി എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​മാ​യി യൂ​ണി​യ​നു​ക​ളു​ടെ ക​ത്തി​യി​രു​പ്പ് സമരം

കാ​ട്ടാ​ക്ക​ട : യൂ​ണി​യ​നു​ക​ൾ സ​മ​ര പ്പ​ന്ത​ൽ കെ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് മൂ​ന്ന​ര​ക്കോ​ടി നി​ക്ഷേ​പി​ച്ച സ്ഥാ​പ​നം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് 20 ദി​വ​സ​മാ​യി​ട്ടും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. കാ​ട്ടാ​ക്ക​ട കി​ള്ളി​യി​ലെ എ​സ്.​കെ.​എ​ന്‍റ​ർ​പ്രൈ​സ​സ് ഉ​ട​മ സു​ദ​ർ​ശ​ന​നാ​ണ് സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ സ​മ​രം കാ​ര​ണം വ​ല​യു​ന്ന​ത്. ക​ട​യു​ട​മ നി​യ​മി​ച്ച തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ​യും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രെ​യും വാ​ഹ​ന ങ്ങളും ​ത​ട​ഞ്ഞാ​ണ് ട്രേ​ഡ് യൂ​ണി​യ​ൻ സ​മ​രം. ക​ട​യ്ക്ക് മു​ന്നി​ലെ സ​മ​ര​പ്പ​ന്ത​ൽ നീ​ക്കാ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് സു​ദ​ർ​ശ​ന​ൻ. ക​ഴി​ഞ്ഞ 25നാ​ണ് വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള സ്വ​ന്തം സ്ഥ​ല​ത്ത് കെ​ട്ടി​ട സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​നം തു​ട​ങ്ങി​യ​ത്. ര​ജി​സ്ട്രേ​ഷ​നു​ള്ള പ​ത്ത് ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ളെ സ്വ​ന്ത​മാ​യി വ​ച്ചാ​ണ് ക​ട​യി​ലേ​ക്കു​ള്ള സാ​ധ​ന​സ​മ​ഗ്രി​ക​ൾ ഇ​റ​ക്കി​യ​ത്. തു​ട​ർ​ന്ന് കാ​ട്ട​ക്ക​ട​യി​ലെ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ൾ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി ക​ട​യ്ക്ക് മു​ന്നി​ൽ സ​മ​ര​പ്പ​ന്ത​ൽ കെ​ട്ടി അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ ക​ട​യി​ലേ​ക്ക് എ​ത്തു​ന്ന​വ​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും ത​ട​യു​ക​യാ​ണെ​ന്നും ലോ​ഡു​മാ​യെ​ത്തി​യ…

Read More