അരുണ്‍ ആനന്ദിനെ ഓര്‍മ്മയുണ്ടോ ? മൂന്നര വയസുകാരനെ ദുരുപയോഗിച്ച അമ്മയുടെ കാമുകന്‍; ഒടുവില്‍ ആ കേസിലും വിധി വന്നു…

തൊടുപുഴ: മൂന്നര വയസുകാരനെ ദുരുപയോഗിച്ച കേസിൽ അമ്മയുടെ കാമുകന് 21 വർഷം തടവ് വിധിച്ചു. തൊടുപുഴയിൽ മൂന്നര വയസുകാരൻ പീഡനത്തിന് ഇരയായ കേസിലാണ് കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനു തൊടുപുഴ പോക്സോ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ 15 വർഷം അനുഭവിച്ചാൽ മതി. മൂന്നര വയസുകാരന്‍റെ സഹോദരനായിരുന്ന ഏഴു വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ തടവ് ശിക്ഷ അനുഭവിച്ചു വരികയാണ് അരുൺ ആനന്ദ്. 2019ൽ തൊടുപുഴയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അരുൺ ആനന്ദ് സ്ഥിരം കുറ്റവാളിയാണെന്നു പോലീസ് കണ്ടെത്തിയിരുന്നു. 2008ൽ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത വിജയരാഘവൻ കൊലക്കേസിലെ പ്രതിയാണ് അരുൺ ആനന്ദ്. തിരുവനന്തപുരം നന്തൻകോട് സ്വദേശിയായ ഇയാൾ മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയർ കുപ്പികൊണ്ടു തലയ്ക്കടിച്ചു കൊന്നു എന്നതാണ് കേസ്. ആകെ നാലു കേസുകളാണ് തിരുവനന്തപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ…

Read More

ഒ​ടു​വി​ല്‍ കോ​വി​ഡ് ഉ​ത്ത​ര​കൊ​റി​യ​യി​ലും എ​ത്തി ! വാ​ര്‍​ത്ത സ്ഥി​രീ​ക​രി​ച്ച് കിം; ​രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു…

അ​ങ്ങ​നെ കോ​വി​ഡ് ഉ​ത്ത​ര കൊ​റി​യ​യി​ലു​മെ​ത്തി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം കോ​വി​ഡ് വ്യാ​പി​ച്ച​പ്പോ​ള്‍ ഉ​ത്ത​ര കൊ​റി​യ അ​തി​ര്‍​ത്തി​ക​ളെ​ല്ലാം അ​ട​ച്ചി​രു​ന്നു. ത​ല​സ്ഥാ​ന​മാ​യ പ്യോ​ങ്യാ​ങ്ങി​ലു​ള്‍​പ്പെ​ടെ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. എ​ന്നാ​ണ് ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന് വി​വ​ര​മി​ല്ല. പ്യോ​ങ്യാ​ങ്ങി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് കേ​ന്ദ്ര വാ​ര്‍​ത്താ ഏ​ജ​ന്‍​സി അ​റി​യി​ച്ചു. ഉ​ത്ത​ര കൊ​റി​യ​ന്‍ നേ​താ​വ് കിം ​ജോ​ങ് ഉ​ന്‍ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ക​യും ക​ര്‍​ശ​ന​മാ​യി അ​ടി​യ​ന്ത​രാ​വ​സ്ഥ ന​ട​പ്പാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ വൈ​റ​സി​നെ വേ​രോ​ടെ പി​ഴു​തെ​റി​യ​ണ​മെ​ന്ന് കിം ​ആ​വ​ശ്യ​പ്പെ​ട്ടു. ‘അ​തി​ര്‍​ത്തി​യി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. ന​ഗ​ര​ങ്ങ​ളു​ള്‍​പ്പെ​ടെ എ​ല്ലാ സ്ഥ​ല​ങ്ങ​ളും അ​ട​ച്ചി​ട​ണം. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വ്യാ​പാ​ര​ങ്ങ​ളും യൂ​ണി​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​യി ചു​രു​ക്ക​ണ​മെ​ന്നും കിം ​പ​റ​ഞ്ഞു. ഉ​ത്ത​ര കൊ​റി​യ​യി​ലെ 25 മി​ല്യ​ന്‍ ജ​ന​ങ്ങ​ളി​ല്‍ ആ​രും ത​ന്നെ വാ​ക്‌​സീ​ന്‍…

Read More

സമൂഹ മാധ്യമങ്ങളിൽ പോസ്റ്റർ പ്രളയം; ‘ഗ​ണേ​ഷി​നെ​യും ത​ച്ച​ങ്ക​രി​യെ​യും വി​ളി​ക്കൂ, കെ​എ​സ്ആ​ർ​ടി​സി​യെ ര​ക്ഷി​ക്കൂ’’ ;വ്യാ​ജ പോ​സ്റ്റ​റു​ക​ളെ​ന്നു തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ശ​ന്പ​ള പ്ര​തി​സ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​ത മ​ന്ത്രി​യും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യു​ള്ള ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ മു​ൻ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ ഗ​താ​ഗ​ത മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം. സി​എം​ഡി ബി​ജു പ്ര​ഭാ​ക​റി​നെ പി​രി​ച്ചു​വി​ട​ണ​മെ​ന്നും ടോ​മി​ൻ ത​ച്ച​ങ്ക​രി​യെ കെ​എ​സ് ആ​ർ​ടി​സി സി​എം​ഡി​യാ​യി തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന പോ​സ്റ്റ​റു​ക​ളി​ൽ പ​റ​യു​ന്നു. സ​മ​രം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ പേ​രി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​തു വ്യാ​ജ പ്ര​ചാ​ര​ണ​മാ​ണെ​ന്നും പോ​സ്റ്റ​റു​ക​ൾ​ക്കു പി​ന്നി​ൽ ത​ങ്ങ​ള​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി. ടി​ഡി​എ​ഫ്, എ​ഐ​ടി​യു​സി, ബി​എം​എ​സ്, സി​ഐ​ടി​യു എ​ന്നീ സം​ഘ​ട​നക​ളു​ടെ പേ​രി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ.”തൊ​ഴി​ലാ​ളി വ​ഞ്ച​ക സ​ര്‍​ക്കാ​ര്‍ തു​ല​യ​ട്ടെ, പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ തു​ല​യ​ട്ടെ, സി​എം​ഡി ബി​ജു പ്ര​ഭാ​ക​റി​നെ പി​രി​ച്ചു​വി​ടു​ക, ടോ​മി​ന്‍ ത​ച്ച​ങ്ക​രി​യെ കെ​എ​സ്ആ​ര്‍​ടി​സി സി​എം​ഡി​യാ​യി നി​യ​മി​ക്കു​ക. ‘ തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളും പോ​സ്റ്റ​റി​ലു​ണ്ട്. എ​ന്നാ​ൽ, ത​ങ്ങ​ള്‍ ഇ​ത്ത​ര​മൊ​രു പോ​സ്റ്റ​ര്‍ ഇ​റ​ക്കി​യി​ട്ടി​ല്ലെ​ന്ന് എ​ഐ​ടി​യു​സി…

Read More

അന്നേരത്തെ കലിപ്പില്‍ തെളിവുകള്‍ അടങ്ങിയ ഫോണ്‍ മഞ്ജു പുഴയില്‍ എറിഞ്ഞു കളഞ്ഞു ? മഞ്ജു വാര്യര്‍ ഇക്കാര്യം സ്ഥിരീകരിച്ചാല്‍ കേസ് ആകെ വഴിമാറും…

നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവായേക്കാവുന്നു മൊഴിയുമായി ദൃക്‌സാക്ഷി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്തെന്ന ചോദ്യത്തിന് ഉത്തരമായ സാക്ഷിമൊഴിയാണ് പുറത്തു വന്നത്. അതേസമയം കേസില്‍ നിര്‍ണായകമാകേണ്ട തെളിവ് നടി മഞ്ജു നശിപ്പിച്ചെന്നുമാണ് മൊഴിയില്‍ വ്യക്തമാക്കുന്നത്. ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന ഫോണ്‍ ഭാര്യ മഞ്ജു വാരിയര്‍ ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞതായാണ് ഒരു സാക്ഷി മൊഴി നല്‍കിയിരിക്കുന്നത്. മൊഴികളുടെ വസ്തുത ബോധ്യപ്പെടാന്‍ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഫോണ്‍ പുഴയിലെറിഞ്ഞ സംഭവം സ്ഥിരീകരിക്കാന്‍ മഞ്ജു വാര്യറും തയാറായാല്‍ അതു കേസന്വേഷണത്തില്‍ വഴിത്തിരിവാകും. പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും ഇവ കണ്ട മഞ്ജു വാരിയര്‍ അപ്പോള്‍ തോന്നിയ ദേഷ്യത്തില്‍ ഫോണ്‍ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു സാക്ഷിമൊഴി. തുടര്‍ന്ന്…

Read More

അ​രി​മ​ണി​യൊ​ന്നു കൊ​റി​ക്കാ​നി​ല്ല, ത​രി​വ​ള​യി​ട്ടു കി​ലു​ക്കാ​ന്‍ മോ​ഹം ! ക​ട​മെ​ടു​പ്പ് മു​ട​ങ്ങി​യാ​ല്‍ ശ​മ്പ​ള​വും പെ​ന്‍​ഷ​നും ഗു​ദാ ഹ​വാ…

കേ​ര​ള​ത്തി​ന്റെ സാ​മ്പ​ത്തി​ക നി​ല ദി​നം​പ്ര​തി പ​രു​ങ്ങ​ലി​ലാ​യി​രി​ക്കു​മ്പോ​ഴും കെ-​റെ​യി​ല്‍ പ​ദ്ധ​തി​യു​മാ​യി മു​മ്പോ​ട്ടു പോ​കാ​ന്‍ ത​ന്നെ​യാ​ണ് സ​ര്‍​ക്കാ​രി​ന്റെ പ​ദ്ധ​തി. ഉ​പ്പു തൊ​ട്ട് ക​ര്‍​പ്പൂ​രം വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്ക് വാ​യ്പ എ​ടു​ത്തു മു​ന്നോ​ട്ടു പോ​കു​ന്ന കേ​ര​ള​ത്തി​ന്റെ കാ​ര്യ​ങ്ങ​ളെ​ല്ലാം അ​വ​താ​ള​ത്തി​ല്‍ ആ​ക്കു​ന്ന​താ​ണ് കേ​ന്ദ്ര​ത്തി​ന്റെ ഇ​പ്പോ​ഴ​ത്തെ ഇ​ട​പെ​ട​ല്‍. സാ​മ്പ​ത്തി​ക​വ​ര്‍​ഷം തു​ട​ങ്ങി ഒ​രു​മാ​സം പി​ന്നി​ട്ടി​ട്ടും കേ​ര​ള​ത്തി​ന് ക​ട​മെ​ടു​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്റെ അ​നു​മ​തി കി​ട്ടി​യി​ല്ല. എ​ടു​ത്ത ക​ട​ത്തെ​പ്പ​റ്റി കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ത​മ്മി​ലു​ള്ള ത​ര്‍​ക്കം തു​ട​രു​ന്ന​താ​ണ് കാ​ര​ണം. കി​ഫ്ബി വാ​യ്പ​യി​ലും മ​റ്റ് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന വാ​യ്പ​ക​ളി​ലും ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു. ഇ​തി​നെ എ​തി​ര്‍​ത്ത് കേ​ര​ളം രം​ഗ​ത്തെ​ത്തി. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​ത്ത​തോ​ടെ വാ​യ്പ എ​ടു​ക്കു​ന്ന​തി​ല്‍ അ​നി​ശ്ചി​ത​ത്വം ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. ഈ 2000 ​കോ​ടി​യും കേ​ര​ള​ത്തി​ന്റെ ആ​കെ വാ​യ്പാ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണ് കേ​ന്ദ്ര​ത്തി​ന്റെ നീ​ക്കം. വാ​യ്പ മു​ട​ങ്ങി​യാ​ല്‍ ശ​മ്പ​ള- പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ലും പ്ര​തി​സ​ന്ധി​യേ​റും എ​ന്ന​താ​ണ് വ​സ്തു​ത. ക​ടം കി​ട്ടാ​താ​യ​തോ​ടെ വ​ര​വും ചെ​ല​വും ത​മ്മി​ലു​ള്ള വി​ട​വ് പ​രി​ഹ​രി​ക്കാ​നാ​വാ​തെ ഗു​രു​ത​ര…

Read More

ആ​റു​മാ​സം ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റം; മികച്ച വിലലഭിക്കാൻ തൃ​ക്കൂ​രി​ൽ സ്ഥ​ലം വി​ൽ​ക്കാ​ൻ സ​മ്മാ​ന​കൂ​പ്പ​ൺ; ദ​മ്പ​തി​മാ​രു​ടെ പേ​രി​ൽ ന​ട​പ​ടി​ക്കു നി​ർ​ദേ​ശം

തൃ​ക്കൂ​ർ: നാ​യ​ര​ങ്ങാ​ടി​യി​ൽ തോ​ട്ടം വി​ൽ​ക്കാ​ൻ സ​മ്മാ​ന​കൂ​പ്പ​ണ്‍ ഇ​റ​ക്കി​യ ദ​ന്പ​തി​മാ​രു​ടെ പേ​രി​ൽ ന​ട​പ​ടി​ക്കു നി​ർ​ദേ​ശം. ന​റു​ക്കെ​ടു​പ്പ് ത​ട​യാ​നും തു​ട​ർന​ട​പ​ടി​ക​ളും ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സ​ർ പു​തു​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. 1000 രൂ​പ​യു​ടെ സ​മ്മാ​ന​കൂ​പ്പ​ണെ​ടു​ത്താ​ൽ ഭാ​ഗ്യ​ശാ​ലി​ക്ക് 68 സെ​ന്‍റ് സ്ഥ​ലം എ​ന്ന പ​ര​സ്യ​ത്തോ​ടെ ക​ല്ലൂ​ർ നാ​യ​ര​ങ്ങാ​ടി​യി​ലെ മ​രി​യ ഗാ​ർ​മെ​ന്‍റ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് സ​മ്മാ​ന​കൂ​പ്പ​ണ്‍ ഇ​റ​ക്കി​യ​ത്. നാ​യ​ര​ങ്ങാ​ടി തു​ണി​യ​ന്പ്രാ​ൽ വീ​ട്ടി​ൽ മു​ജി തോ​മ​സ്, ബൈ​സി ദ​ന്പ​തി​ക​ളാ​ണ് സ്ഥ​ലം വില്പന​യ്ക്കാ​യി പു​തി​യ മാ​ർ​ഗം പ​രീ​ക്ഷി​ച്ച​ത്. ചി​ല മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​യാ​ക്കു​ക​യും സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ലോ​ട്ട​റി വ​കു​പ്പ് സം​സ്ഥാ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ജി​ല്ലാ ഓ​ഫീ​സ​ർ പ​രാ​തി ന​ൽ​കി​യ​ത്. 1998ലെ ​ലോ​ട്ട​റി റെ​ഗു​ലേ​ഷ​ൻ ആ​ക്ടി​ലെ 7(3), 8 വ​കു​പ്പു​ക​ൾ പ്ര​കാ​രം സ്ഥ​ല​മു​ട​മ​ക​ൾ ചെ​യ്ത​ത് കു​റ്റ​ക​ര​മാ​ണെ​ന്നു ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സ​ർ ഷാ​ജു അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 294…

Read More

മൂ​​​​ല​​​​ക്കു​​​​രു​​​​വി​​​​ന്‍റെ ചി​​​​കി​​​​ത്സ​​​​യ്ക്കു​​​​ള്ള ഒ​​​​റ്റ​​​​മൂ​​​​ലി​​​ര​​​​ഹ​​​​സ്യം മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ കൊലപാതകം!പ്ര​​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ചോ​ദ്യം​ചെ​യ്യും; ഷൈ​​​​ബി​​​​ന്‍റെ ലക്ഷ്യം ഇതായിരുന്നു…

നി​​​​ല​​​​ന്പൂ​​​​ർ: പാ​​​​ര​​​​ന്പ​​​​ര്യ​​​വൈ​​​​ദ്യ​​​​നെ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തോ​​​​ളം ത​​​​ട​​​​ങ്ക​​​​ലി​​​​ൽ വ​​​​ച്ച് പീ​​​​ഡി​​​​പ്പി​​​​ച്ച് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ ശേ​​​​ഷം മൃ​​​​ത​​​​ദേ​​​​ഹം വെ​​​​ട്ടി​​​​നു​​​​റു​​​​ക്കി ചാ​​​​ലി​​​​യാ​​​​ർ പു​​​​ഴ​​​​യി​​​​ലെ​​​​റി​​​​ഞ്ഞ കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വാ​​​​ങ്ങും. കോ​​​​ട​​​​തി റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്ത പ്ര​​​​തി​​​​ക​​​​ളെ കൂ​​​​ടു​​​​ത​​​​ൽ ചോ​​​​ദ്യം​​​ചെ​​​​യ്യേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. നി​​​​ല​​​​ന്പൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​യും വ​​​​യ​​​​നാ​​​​ട്ടി​​​​ൽ വ്യ​​​​വ​​​​സാ​​​​യി​​​​യു​​​​മാ​​​​യ പ്ര​​​​വാ​​​​സി ഷൈ​​​​ബി​​​​ൻ അ​​​​ഷ്റ​​​​ഫ്, ഷൈ​​​​ബി​​​​ന്‍റെ മാ​​​​നേ​​​​ജ​​​​രാ​​​​യ ബ​​​​ത്തേ​​​​രി കൈ​​​​പ്പ​​​​ഞ്ചേ​​​​രി പൊ​​​​ന്ന​​​​ക്കാ​​​​ര​​​​ൻ ഷി​​​​ഹാ​​​​ബു​​​​ദീ​​​​ൻ (36), ത​​​​ങ്ങ​​​​ള​​​​ക​​​​ത്ത് നൗ​​​​ഷാ​​​​ദ് (41), നി​​​​ല​​​​ന്പൂ​​​​ർ മു​​​​ക്ക​​​​ട്ട ന​​​​ടു​​​​തൊ​​​​ടി​​​​ക നി​​​​ഷാ​​​​ദ് എ​​​​ന്നി​​​​വ​​​​രാ​​​ണു റി​​​​മാ​​​​ൻ​​​​ഡി​​​ലാ​​​യ​​​​ത്. പ്ര​​​​ധാ​​​​ന പ്ര​​​​തി ഷൈ​​​​ബി​​​​ന്‍റെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ചോ​​​​ദ്യം ചെ​​​​യ്യേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. നി​​​​ല​​​​ന്പൂ​​​​രി​​​​ലാ​​​​ണു മ​​​​നഃ​​​സാ​​​​ക്ഷി​​​​യെ ഞെ​​​​ട്ടി​​​​ച്ച സം​​​​ഭ​​​​വ​​​​മു​​​​ണ്ടാ​​​​യ​​​​ത്. മു​​​​ക്ക​​​​ട്ട​​​​യി​​​​ലെ പ്ര​​​​വാ​​​​സി വ്യ​​​​വ​​​​സാ​​​​യി​​​​യാ​​​​യ കൈ​​​​പ്പ​​​​ഞ്ചേ​​​​രി ഷൈ​​​​ബി​​​​ൻ അ​​​​ഷ്റ​​​​ഫി​​​​ന്‍റെ വീ​​​​ട് ക​​​​യ​​​​റി ക​​​​വ​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ കേ​​​​സി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​ണ് ഒ​​​​ടു​​​​വി​​​​ൽ കൊ​​​​ല​​​​പാ​​​​ത​​​​ക കേ​​​​സാ​​​​യി മാ​​​​റി​​​​യ​​​​ത്. നി​​​​ല​​​​ന്പൂ​​​​ർ മു​​​​ക്ക​​​​ട്ട​​​​യി​​​​ലെ ഷൈ​​​​ബി​​​​ന്‍റെ വീ​​​​ട്ടി​​​​ൽ​​​​വ​​​​ച്ച് 2020 ഒ​​​​ക്ടോ​​​​ബ​​​​റി​​​​ലാ​​​​ണ് പാ​​​​ര​​​​ന്പ​​​​ര്യ വൈ​​​​ദ്യ​​​​ൻ മൈ​​​​സൂ​​​​രു രാ​​​​ജീ​​​​വ് ന​​​​ഗ​​​​ർ സ്വ​​​​ദേ​​​​ശി ഷാ​​​​ബാ…

Read More

ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​യാ​ൾ കൂ​ട്ട​മ​ണി​യ​ടി​ച്ചു! അ​പ​ക​ട​ത്തി​ൽ​പെ​ട്ട പ്ര​തി പോ​ലീ​സ് വ​ല​യി​ൽ; അ​ര​ങ്ങേ​റി​യ​ത് അ​പൂ​ർ​വ​വും അ​ത്ഭു​ത​ക​ര​വു​മാ​യ ട്വി​സ്റ്റു​കള്‍… സംഭവം മല്ലപ്പള്ളിയില്‍

മ​ല്ല​പ്പ​ള്ളി: യു​വാ​വി​ന്‍റെ പ​ണ​വും ഫോ​ണും ബൈ​ക്കും ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട കേ​സി​ൽ പ്ര​തി കു​ടു​ങ്ങി​യ​ത് പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നേ​തു​ട​ർ​ന്ന്. മാ​ത്ര​മ​ല്ല, കീ​ഴ്‌വായ് പൂ​ര് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന ഈ ​ക​വ​ർ​ച്ചാ സം​ഭ​വ​ത്തി​ൽ അ​പൂ​ർ​വ​വും അ​ത്ഭു​ത​ക​ര​വു​മാ​യ ട്വി​സ്റ്റു​ക​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. യു​വ​വ്യ​വ​സാ​യി​ക്കു മ​ദ്യം ന​ൽ​കി ബോ​ധ​ര​ഹി​ത​നാ​ക്കി പ​ണ​വും ബൈ​ക്കും മൊ​ബൈ​ൽ​ഫോ​ണു​മാ​യി ക​ട​ക്കാ​ൻ​ശ്ര​മി​ച്ച ക​ല്ലൂ​പ്പാ​റ തു​രു​ത്തി​ക്കാ​ട് കോ​മ​ളം മേ​നാം​വീ​ട്ടി​ൽ ത​രു​ൺ ത​ങ്ക​ച്ച​ൻ പെ​രു​മാ​ളി​ന്‍റെ പ​ണ​വും ബൈ​ക്കും മൊ​ബൈ​ലും ക​വ​രാ​ൻ ശ്ര​മി​ച്ച​തി​ന് മ​ല്ല​പ്പ​ള്ളി ഈ​സ്റ്റ് മു​ര​ണി ച​ക്കാ​ല​യി​ൽ പ്ര​ഭ​നാ​ണ് (34) കു​ടു​ങ്ങി​യ​ത്. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ൽ ഇ​യാ​ൾ​ക്കു​ള്ള ബ​ന്ധ​ങ്ങ​ളും ഇ​തോ​ടെ പു​റ​ത്തു​വ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം പ​ട്രോ​ളിം​ഗി​നി​ടെ കീ​ഴ്‌വാ​യ്പൂ​ര് എ​സ്ഐ സു​രേ​ന്ദ്ര​ന് ല​ഭി​ച്ച ഫോ​ൺ കോ​ളി​നേ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പ്ര​ഭ​ൻ കു​ടു​ങ്ങു​ന്ന​ത്. മു​ര​ണി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ കൂ​ട്ട​മ​ണി​യ​ടി​ച്ച ഒ​രാ​ളെ വി​ശ്വാ​സി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ഫോ​ൺ സ​ന്ദേ​ശം. ആ​ളു​ക​ൾ വ​ള​ഞ്ഞു​വ​ച്ച യു​വാ​വി​നെ വി​ശ​ദ​മാ​യി ചോ​ദ്യം…

Read More

ഇത്‌ അ​​രു​​ൺ ഗോപൻ ! ഹ​​ണി ട്രാ​​പ്പ് കേ​​സി​​ൽ ര​​ണ്ടു സ്ത്രീ​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ എ​​ട്ട് പേ​​ർ അ​​റ​​സ്റ്റി​​ലാ​​യ കേ​​സി​​ലെ പ്ര​​ധാ​​ന സൂ​​ത്ര​​ധാ​​രന്‍; 30ൽ​​പ്പ​​രം കേസിലെ പ്രതി; മ​ല​പ്പു​റ​ത്തും പ​ത്താം ക​ള​ത്തി​ന്‍റെ ബോ​സ്

കോ​​ട്ട​​യം: നി​​ര​​വ​​ധി കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​യ ഗു​​ണ്ടാ നേ​​താ​​വ് കു​​ട​​മാ​​ളൂ​​ർ മ​​ന്ന​​ത്തൂ​​ർ അ​​രു​​ണ്‍ ഗോ​​പ(31)​​നെ ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫി​​ന്‍റെ പ്ര​​ത്യേ​​ക സ്ക്വാ​​ഡ് മ​​ല​​പ്പു​​റ​​ത്തു​​നി​​ന്നും അ​​റ​​സ്റ്റു ചെ​​യ്തു. കൊ​​ല​​പാ​​ത​​കം, മോ​​ഷ​​ണം, പി​​ടി​​ച്ചു​​പ​​റി, വ​​ധ​​ശ്ര​​മം, ക്വ​​ട്ടേ​​ഷ​​ൻ, മ​​യ​​ക്കു​​മ​​രു​​ന്ന് ക​​ട​​ത്ത​​ൽ തു​​ട​​ങ്ങി 30ൽ​​പ്പ​​രം കേ​​സു​​ക​​ളി​​ൽ ഇ​​യാ​​ൾ പ്ര​​തി​​യാ​​ണ്. 2020ൽ ​​കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത ഹ​​ണി ട്രാ​​പ്പ് കേ​​സി​​ൽ ര​​ണ്ടു സ്ത്രീ​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ എ​​ട്ട് പേ​​ർ അ​​റ​​സ്റ്റി​​ലാ​​യ കേ​​സി​​ലെ പ്ര​​ധാ​​ന സൂ​​ത്ര​​ധാ​​ര​​നാ​​യി​​രു​​ന്നു അ​​രു​​ണ്‍. ഏ​​റ്റു​​മാ​​നൂ​​രി​​ൽ എ​​ക്സൈ​​സ് പി​​ടി​​കൂ​​ടി​​യ 65 കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വ് കേ​​സി​​ലും മു​​ഖ്യ​​സൂ​​ത്ര​​ധാ​​ര​​ൻ ഇ​​യാ​​ളാ​​യി​​രു​​ന്നു. കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ വാ​​ഹ​​ന ത​​ട്ടി​​പ്പ് കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടും തൃ​​ക്കൊ​​ടി​​ത്താ​​നം, കോ​​ട്ട​​യം ഈ​​സ്റ്റ്, ഗാ​​ന്ധി​​ന​​ഗ​​ർ തു​​ട​​ങ്ങി​​യ ഒ​​ട്ടു​​മി​​ക്ക പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലും ഇ​​യാ​​ൾ​​ക്കെ​​തി​​രേ നി​​ര​​വ​​ധി കേ​​സു​​ക​​ളാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്. പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​തോ​​ടെ ഒ​​ന്ന​​ര വ​​ർ​​ഷം കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നും മു​​ങ്ങി മ​​റ്റു പ​​ല സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​യി ഒ​​ളി​​വി​​ൽ…

Read More

കു​ടും​ബ​ ക​ല​ഹ​ത്തി​ലേ​ക്ക് ന​യി​ച്ച​ത് രാ​ത്രി വൈ​കി​യു​ള്ള ഭ​ർ​ത്താ​വി​ന്‍റെ ഫോ​ണ്‍​വി​ളി​ക​ൾ ? ഞെ​ട്ട​ലി​ൽ നി​ന്നും മാ​റാ​തെ പോ​ലീ​സും ഭീ​തി​യൊ​ഴി​യാ​തെ ന​ഗ​ര​വാ​സി​ക​ളും

ആ​ല​പ്പു​ഴ: റ​ബ​ർ​ ഫാ​ക്ട​റി റോ​ഡി​ലു​ള്ള പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ അ​മ്മ​യും മ​ക്ക​ളും മ​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ട​ലി​ൽ നി​ന്നും മാ​റാ​തെ പോ​ലീ​സും ഭീ​തി​യൊ​ഴി​യാ​തെ ന​ഗ​ര​വാ​സി​ക​ളും. രാ​ത്രി വൈ​കി​യു​ള്ള ഭർത്താവ് റ​നീ​സി​ന്‍റെ ഫോ​ണ്‍​വി​ളി​ക​ളെ ചൊ​ല്ലി​യാ​ണ് പ്ര​ധാ​ന​മാ​യും വീട്ടിൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​തെ​ന്ന് സൂ​ച​ന​യു​ണ്ട്. ഇ​ട​ക്കാ​ല​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ല​ട​ക്കം പ​രാ​തി ന​ൽ​കു​ക​യും പ​രി​ഹാ​ര ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു. റെ​നീ​സും കു​ടും​ബ​വും ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ന​ജി​ല​യു​ടെ മാ​താ​വ് ലൈ​ലാ ബീ​വി നാ​ലു ദി​വ​സം മു​ന്പാ​ണ് കൊ​ല്ല​ത്തെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. റെ​നീ​സി​ന്‍റെ മാ​ന​സി​ക പീ​ഡ​ന​മാ​ണ് യു​വ​തി​യു​ടെ​യും മ​ക്ക​ളു​ടെ​യും മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ആ​ത്മ​ഹ​ത്യ​ കു​റി​പ്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ജ​യ​ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​സ്വ​ാഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. അ​ന്പ​ല​പ്പു​ഴ ത​ഹ​സി​ൽ​ദാ​ർ സി.​പ്രേം​ജി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ല​പ്പു​ഴ…

Read More