വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ടെ അയാള്‍..! പ്ര​സി​ദ്ധ​നാ​യ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റി​നെ​തി​രെ പീഡന പ​രാ​തി​യു​മാ​യി യു​വ​തി​ക​ൾ; സംഭവം കൊച്ചിയില്‍

കൊ​ച്ചി: മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റി​നെ​തി​രെ പീ​ഡ​ന പ​രാ​തി. എ​റ​ണാ​കു​ളം ച​ക്ക​ര​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ പ്ര​സി​ദ്ധ​നാ​യ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റി​നെ​തി​രെ മൂ​ന്ന് യു​വ​തി​ക​ളാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ടെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് യു​വ​തി​ക​ൾ പീ​ഡ​ന വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. അ​തേ​സ​മ​യം, ഇ​യാ​ൾ ദു​ബാ​യി​ലേ​ക്ക് ക​ട​ന്നു​വെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഒ​രു പാ​ല​മി​ട്ടാ​ൽ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും വേ​ണം! പിഎഫ് തുക ലഭ്യമാക്കാൻ കിടക്ക പങ്കിടാൻ നിർബന്ധിച്ച ഉദ്യോഗസ്ഥനെ കുടുക്കിയത് ഷർട്ട്

കോ​ട്ട​യം: പി​എ​ഫ് തു​ക പാ​സാ​ക്കി ന​ൽ​കാ​ൻ പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ട് ഏ​ർ​പ്പെ​ടാ​ൻ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ജീ​വ​ന​ക്കാ​രി​യെ ഹോ​ട്ട​ലി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി​യ ഉദ്യോഗസ്ഥനെ കു​ടു​ക്കി​യ​ത് ഫി​നോ​ഫ്ത​ലി​ൽ പൗ​ഡ​ർ വി​ത​റി​യ ഷ​ർ​ട്ട്. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​നി​ലെ ജൂ​ണി​യ​ർ സൂ​പ്ര​ണ്ടു​മാ​യ ആ​ർ. വി​നോ​യ് ച​ന്ദ്ര​നെ(41) ക​രു​ക്കാ​ൻ വി​ജി​ല​ൻ​സാ​ണ് അ​ധ്യാ​പി​ക​യ്ക്കു ഷ​ർ​ട്ട് ന​ൽ​കി​യ​ത്. വി​ജി​ല​ൻ​സ് എ​സ്പി വി.​ജി. വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്ത​ത്. സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് എ​യ്ഡ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ വി​ഭാ​ഗം പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് സം​സ്ഥാ​ന നോ​ഡ​ൽ ഓ​ഫീ​സ​റാ​ണ് വി​നോ​യ് ച​ന്ദ്ര​ൻ. ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജി​വ​ന​ക്കാ​രി​യെ അ​ശ്ലീ​ല താ​ല്പ​ര്യ​ത്തോ​ടു​കൂ​ടി ഇ​യാ​ൾ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി പി​എ​ഫി​ൽ​നി​ന്നും വാ​യ്പ എ​ടു​ക്കു​ന്ന​തി​നാ​യാ​ണ് ജീ​വ​ന​ക്കാ​രി അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്. ഈ ​അ​പേ​ക്ഷ വി​നോ​യ് ഒ​രു മാ​സം ത​ട​ഞ്ഞു​വ​ച്ചു. അ​പേ​ക്ഷ​യി​ൽ തീ​രു​മാ​നം ആ​കാ​തെ വ​ന്ന​തോ​ടെ ഫോ​ണി​ൽ വി​ളി​ച്ച…

Read More

വീട്ടിൽ പിരിവിന് വന്ന ഭാഗ്യവതിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന ഹണിട്രാപ്പ് കഥ; അ​രൂ​ക്കു​റ്റി​യി​ലെ വ്യ​വ​സാ​യിയുടെ ആ​ത്മ​ഹ​ത്യയുടെ പിന്നാമ്പുറകഥകൾ ഞെട്ടിക്കുന്നത്

പൂ​ച്ചാ​ക്ക​ൽ: അ​രൂ​ക്കു​റ്റി​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​നു പി​ന്നി​ൽ ഹ​ണി ട്രാ​പ്പ്. സം​ഭ​വ​ത്തി​ല്‍ ഒ​രു സ്ത്രീ ​ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​രെ പൂ​ച്ചാ​ക്ക​ല്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തൃ​ശൂ​ര്‍ വാ​ടാ​ന​പ്പ​ള്ളി തൃ​ത്ത​ല്ലൂ​രി​ൽ രാ​യം​മ​ര​ക്കാ​ര്‍ വീ​ട്ടി​ല്‍ സ​ജീ​ര്‍ (39), എ​റ​ണാ​കു​ളം രാ​മേ​ശ്വ​രം വി​ല്ലേ​ജി​ല്‍ അ​ത്തി​പ്പൊഴി​ക്ക​ല്‍ വീ​ട്ടി​ല്‍ സോ​ന (റു​ക്സാ​ന ഭാ​ഗ്യ​വ​തി-36), തൃ​ശൂ​ർ ചേ​ര്‍​പ്പ് പ​ഞ്ചാ​യ​ത്ത് ഊ​ര​കം രാ​ത്തോ​ഡ് വീ​ട്ടി​ല്‍ അ​മ്പാ​ജി (44) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തെക്കുറി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: നാ​ലുമാ​സ​ം മു​മ്പാ​ണ് വ്യ​വ​സാ​യി​യെ വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട കാ​ര​ണ​ങ്ങ​ള്‍ ഇ​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളെ​യും നാ​ട്ടു​കാ​രെ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. മ​ര​ണ​ത്തി​നു മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വ്യ​വ​സാ​യി​യു​ടെ വീ​ട്ടി​ല്‍ വ​ന്നു പോ​യ​വ​രെക്കുറി​ച്ചും പോ​ലീ​സ് ര​ഹ​സ്യ​മാ​യി അ​ന്വേ​ഷി​ച്ചു.​ അ​ങ്ങ​നെ​യാ​ണ് ക​ണ്ണാ​ടി ചാ​രി​റ്റബി​ള്‍ ട്ര​സ്റ്റ് എ​ന്ന പേ​രി​ലു​ള്ള…

Read More

പ​തി​നാ​റു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​ മു​ങ്ങി​! പ്രതി പിടിയിലായത് ആറു വര്‍ഷത്തിനുശേഷം; മലപ്പുറത്തെ ഞെട്ടിച്ച ആ സംഭവം ഇങ്ങനെ…

മ​ല​പ്പു​റം: പ​തി​നാ​റു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ ശേ​ഷം മു​ങ്ങി​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ആ​റു വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ൽ. ബി​ഹാ​ർ മു​സാ​ഫി​ർ​പൂ​ർ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​യൊ​ന്പ​തു​കാ​ര​നെ​യാ​ണ് രാ​ജ​സ്ഥാ​നി​ൽ നി​ന്നു പെ​രു​ന്പ​ട​പ്പ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2016ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബി​ഹാ​റി​ലെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ ഭാ​ര്യ​യു​ടെ മ​ര​ണ​ശേ​ഷം ഇ​ര​ട്ട പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ പ്ര​തി മ​ല​യാ​ളി യു​വ​തി​യെ വി​വാ​ഹം ചെ​യ്ത് പെ​രു​ന്പ​ട​പ്പ് പു​ത്ത​ൻ​പ​ള്ളി​യി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു പീ​ഡ​നം. പീ​ഡ​ന വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ പെ​ണ്‍​കു​ട്ടി​യെ​യും സ​ഹോ​ദ​രി​യെ​യും ര​ണ്ടാ​ന​മ്മ​യെ​യും കൊ​ല്ലു​മെ​ന്നും പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ പാ​ല​ക്കാ​ട്ടെ നാ​ട്ടു​വൈ​ദ്യ​ന്‍റെ​യ​ടു​ത്ത് കൊ​ണ്ടു​പോ​യെ​ങ്കി​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ പെ​ണ്‍​കു​ട്ടി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്താ​യ​ത്. ബം​ഗാ​ളി​ക​ളാ​യ മൂ​ന്നു​പേ​ർ പാ​ല​പ്പെ​ട്ടി​യി​ൽ വ​ച്ച് കാ​റി​ൽ ത​ട്ടി​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ ആ​ദ്യ മൊ​ഴി. ഇ​തു വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ട്ട പോ​ലീ​സ് വീ​ണ്ടും മൊ​ഴി​യെ​ടു​ത്ത​പ്പോ​ൾ പി​താ​വി​ന്‍റെ മൂ​ത്ത​സ​ഹോ​ദ​ര​ന്‍റെ മ​ക​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്നും കേ​ര​ള​ത്തി​ൽ ജോ​ലി തേ​ടി…

Read More

അ​​​ന്ന് അവര്‍ക്ക്‌ കൈ​​മാ​​റി​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ ഇ​​​ന്ന് നോ​​​റ ജീ​​​വ​​​നോ​​​ടെ ഇ​​​രി​​​ക്കു​​​മാ​​​യി​​​രു​​​ന്നു..! അ​മ്മൂ​മ്മ​ സി​​​പ്‌​​​സിയ്ക്കെ​തി​രേ കേ​സെ​ടു​ക്കും

കൊ​​​ച്ചി: ലോ​​​ഡ്ജ് മു​​​റി​​​യി​​​ൽ ഒ​​​ന്ന​​​ര വ​​​യ​​​സു​​​കാ​​​രി​​​യെ ബ​​​ക്ക​​​റ്റി​​​ല്‍ മു​​​ക്കി​​​ക്കൊ​​​ന്ന സം​​ഭ​​വ​​ത്തി​​ൽ കു​​ട്ടി​​യു​​ടെ അ​​​മ്മൂ​​​മ്മ സി​​​പ്‌​​​സി​​​ക്കെ​​​തി​​​രേ ജു​​​വ​​​നൈ​​​ല്‍ ജ​​​സ്റ്റീ​​​സ് ആ​​​ക്ട് പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ക്കും. കു​​​ട്ടി​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണം ഇ​​​വ​​​രു​​​ടെ പ​​​ക്ക​​​ല്‍ എ​​​ങ്ങ​​​നെ എ​​​ത്തി എ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നും കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ സി.​​​എ​​​ച്ച്.​ നാ​​​ഗ​​​രാ​​​ജു പ​​​റ​​​ഞ്ഞു. അ​​​​​ങ്ക​​​​​മാ​​​​​ലി കോ​​​​​ടു​​​​​ശേ​​​​​രി സ്വ​​​​​ദേ​​​​​ശി​​​​​ക​​​​​ളാ​​​​​യ സ​​​​​ജീ​​​​​വി​​​​​ന്‍റെ​​​​​യും ഡി​​​​​ക്‌​​​​​സി​​​​​യു​​​​​ടെ​​​​​യും മ​​​​​ക​​​​​ള്‍ നോ​​​​​റ മ​​​​​രി​​​​​യ ആ​​​​​ണ് ചൊ​​​​​വ്വാ​​​​​ഴ്ച പു​​​​​ല​​​​​ര്‍​ച്ചെ ര​​​​​ണ്ടോ​​​​​ടെ കൊ​​ച്ചി​​യി​​ലെ ലോ​​​ഡ്ജ് മു​​​റി​​​യി​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ സ​​​​​ജീ​​​​​വി​​​​ന്‍റെ അ​​​​മ്മ സി​​​​​പ്​​​​​സി​ (52)യു​​​​​ടെ സു​​ഹൃ​​ത്തും പ​​​​​ള്ളു​​​​​രു​​​​​ത്തി സ്വ​​​​​ദേ​​​​​ശി​​​​​യു​​​​​മാ​​​​​യി ജോ​​​​​ണ്‍ ബി​​​​​നോ​​​​​യ് ഡി​​​​​ക്രൂ​​​​​സി​​​​​നെ (28) അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തി​​രു​​ന്നു. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ല്‍ സി​​​പ്‌​​​സി​​​ക്ക് പ​​​ങ്കി​​​ല്ലെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. ഇ​​​വ​​​രെ​​യ​​ട​​ക്കം കു​​​ട്ടി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ളെ വ​​​രും​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യും. കേ​​​സി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും ന​​​ട​​​ത്തും. അ​​​റ​​​സ്റ്റി​​​ലാ​​​യ ബി​​​നോ​​​യി​​​യെ ഇ​​​ന്ന​​​ലെ കൊ​​​ല​​പാ​​ത​​കം ന​​ട​​ന്ന ലോ​​​ഡ്ജ് മു​​​റി​​​യി​​​ലെ​​​ത്തി​​​ച്ച് തെ​​​ളി​​​വ് ശേ​​​ഖ​​​രി​​​ച്ചു.…

Read More

പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് സമീപം ആഡംബര കാർനിർത്തിയിടും; വാഹനങ്ങളിലെ ബാറ്ററിയും സൗ​ണ്ട് സി​സ്റ്റവും മോഷ്ടിക്കും; അ​ൽ അ​മീ​നെന്ന ബാറ്ററി കള്ളനെ കുടുക്കിയതിങ്ങനെ…

പാ​ലോ​ട് : ആ​ഡം​ബ​ര കാ​റു​ക​ളി​ൽ ക​റ​ങ്ങി ന​ട​ന്ന് രാ​ത്രി​യി​ൽ റോ​ഡ​രി​കി​ൽ പാ​ർ​ക്കു ചെ​യ്തി​ട്ടു​ള്ള ടോ​റ​സ്, ടി​പ്പ​ർ, പി​ക് അ​പ് മു​ത​ലാ​യ വാ​ഹ​ന​ങ്ങ​ളി​ലെ ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ച്ചു വി​ൽ​ക്കു​ന്ന കേ​സി​ലെ ഒ​രു പ്ര​തി​യെ പാ​ലോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ന​വൂ​ർ വ​ഞ്ചു​വം റോ​ഡ​രി​ക​ത്തു വീ​ട്ടി​ൽ മു​ട്ട​ത്ത​റ പൂ​ന്തു​റ മ​സാ​ൽ തെ​രു​വ് ബ​ദ​രി​യാ പ​ള്ളി​ക്ക് സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന അ​ൽ അ​മീ​ൻ ( 44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഏ​ഴി​ന് പു​ല​ർ​ച്ചെ പാ​ലോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ തി​രു​വ​ന​ന്ത​പു​രം – ചെ​ങ്കോ​ട്ട സം​സ്ഥാ​ന പാ​ത​യി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന അ​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ബാ​റ്റ​റി​ക​ളും സൗ​ണ്ട് സി​സ്റ്റം ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ​ണം പോ​യി. പ​രാ​തി​യെ തു​ട​ർ​ന്ന് മ​ട​ത്ത​റ മു​ത​ൽ ചു​ള്ളി​മാ​നൂ​ർ വ​രെ​യു​ള​ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്ന് മോ​ഷ്ടാ​വ് ഉ​പ​യോ​ഗി​ച്ച വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം , ആ​ല​പ്പു​ഴ,…

Read More

മരച്ചീനി വിളയുന്ന മലയോരം..! മ​ര​ച്ചീ​നി​യി​ല്‍ നി​ന്നും വീ​ര്യം കു​റ​ഞ്ഞ മ​ദ്യം; ഗ​വേ​ഷ​ണ​ത്തി​ന് ര​ണ്ട് കോ​ടി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​ഡി​ക്ക​ല്‍ ടെ​ക് ഇ​ന്നോ​വേ​ഷ​ന്‍ പാ​ര്‍​ക്ക് തു​ട​ങ്ങു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. ഇ​തി​നാ​യി കി​ഫ്ബി വ​ഴി 100 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. സം​രം​ഭ​ക​ര്‍​ക്കാ​യി വ്യ​വ​സാ​യ ഫെ​സി​ലി​റ്റേ​ഷ​ന്‍ പാ​ര്‍​ക്കു​ക​ള്‍ അ​നു​വ​ദി​ച്ചു. ഇ​തി​നാ​യി സം​രം​ഭ​ക​ര്‍​ക്ക് സാ​ങ്കേ​തി​ക സ​ഹാ​യം ന​ല്‍​കും. മ​ര​ച്ചീ​നി​യി​ല്‍ നി​ന്നും വീ​ര്യം കു​റ​ഞ്ഞ മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കും. ഇ​തി​ന്‍റെ ഗ​വേ​ഷ​ണ​ത്തി​ന് ര​ണ്ട് കോ​ടി അ​നു​വ​ദി​ച്ചു. പ്ലാ​ന്‍റേ​ഷ​ന്‍ നി​യ​മം കാ​ലോ​ചി​ത​മാ​യി പ​രി​ഷ്‌​ക്ക​രി​ക്കും. എ​ന്നാ​ൽ ഭൂ​പ​രി​ഷ്‌​ക്ക​ര​ണ നി​യ​മ​ത്തി​ന്‍റെ ഉ​ദ്ദേ​ശ​ത്തെ ഹ​നി​ക്കി​ല്ലെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

വീ​ട്ട​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു; സ​ഹോ​ദ​രി ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ! ഷം​സു​ദ്ദീ​നും ഭാ​ര്യ​യും ര​ണ്ടു​വ​ർ​ഷ​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​ണ്

തൊ‌​ടു​പു​ഴ: വീ​ട്ട​മ്മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് അ​റ​സ​റ്റി​ൽ. തൊ​ടു​പു​ഴ​യി​ലാ​ണ് സം​ഭ​വം. വെ​ങ്ങ​ല്ലൂ​ർ ക​ള​രി​ക്കു​ടി​യി​ൽ ജെ.​എ​ച്ച്. ഹ​ലീ​മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.‌ സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​വ​രു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ച​ന്ത​ക്കു​ന്ന് സ്വ​ദേ​ശി ഷം​സു​ദ്ദീ​ൻ (64) വാ​ഴ​ക്കു​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് വെ​ങ്ങ​ല്ലൂ​ർ ഗു​രു ഐ​ടി​സി റോ​ഡി​ലാ​ണ് സം​ഭ​വം. വെ​ങ്ങ​ല്ലൂ​രി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്ന്‌ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഹ​ലീ​മ. വ​ഴി​യി​ൽ കാ​ത്തു​നി​ന്ന ഷം​സു​ദ്ദീ​ൻ വാ​ക്ക​ത്തി​കൊ​ണ്ട് ഹ​ലീ​മ​യെ വെ​ട്ടി. ത​ല​യി​ലും പു​റ​ത്തും വെ​ട്ടേ​റ്റു. കൈ ​അ​റ്റു​തൂ​ങ്ങി. തൊ​ട്ട​ടു​ത്ത വീ​ട്ടി​ലേ​ക്ക് പ്രാ​ണ​ര​ക്ഷാ​ർ​ഥം ഓ​ടി​ക്ക​യ​റി​യെ​ങ്കി​ലും മ​രി​ച്ചു ഷം​സു​ദ്ദീ​നും ഭാ​ര്യ​യും ര​ണ്ടു​വ​ർ​ഷ​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​ണ്. ഭാ​ര്യ അ​ക​ലാ​ൻ കാ​ര​ണം ഹ​ലീ​മ​യാ​ണെ​ന്ന് ഷം​സു​ദ്ദീ​ൻ ക​രു​തി. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ർ​ത്താ​വ് മ​രി​ച്ച ഹ​ലീ​മ വെ​ങ്ങ​ല്ലൂ​രു​ള്ള ഇ​ര​ട്ട​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

Read More

എല്ലാം ശരിയാക്കിത്തരാം, പക്ഷേ കിടക്ക പങ്കിടണം..! അധ്യാപികയോട് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജൂ​ണി​യ​ർ സൂ​പ്ര​ണ്ടിന്റെ ആവശ്യം; കിട്ടിയതോ മുട്ടന്‍പണി; സംഭവം കോട്ടയത്ത്‌

കോ​ട്ട​യം: ഫ​ണ്ട് ക്രെ​ഡി​റ്റ് കാ​ർ​ഡ് ശ​രി​യാ​ക്കു​ന്ന​തി​ന് കി​ട​ക്ക പ​ങ്കി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് വി​ജി​ല​ൻ​സ് പി​ടി​യി​ൽ. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​പ്പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കാ​സ​ർ​ഗോ​ഡ് ഓ​ഫീ​സി​ലെ ജൂ​നി​യ​ർ സൂ​പ്ര​ണ്ടും സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​ടെ പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് സം​സ്ഥാ​ന​നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി വി​നോ​യ് ച​ന്ദ്ര​ൻ.​സി.​ആ​ർ (41) ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട്ട​യ​ത്തെ പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ക്രെ​ഡി​റ്റ് കാ​ർ​ഡ് ശ​രി​യാ​ക്കി ന​ൽ​കാ​ൻ കി​ട​ക്ക പ​ങ്കി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് അ​ധ്യാ​പി​ക​യെ ഹോ​ട്ട​ലി​ൽ വി​ളി​ച്ച് വ​രു​ത്തി​യ​പ്പോ​ഴാ​ണ് വി​ജി​ല​ൻ​സ് കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്. സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് എ​യ്ഡ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ വി​ഭാ​ഗം പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് സം​സ്ഥാ​ന നോ​ഡ​ൽ ഓ​ഫീ​സ​റാ​ണ് വി​നോ​യ് ച​ന്ദ്ര​ൻ. ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജി​വ​ന​ക്കാ​രി​യെ അ​ശ്ലീ​ല താ​ല്പ​ര്യ​ത്തോ​ടു​കൂ​ടി ഇ​യാ​ൾ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി പി​എ​ഫി​ൽ​നി​ന്നും വാ​യ്പ എ​ടു​ക്കു​ന്ന​തി​നാ​യാ​ണ് ജീ​വ​ന​ക്കാ​രി അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്. ഈ ​അ​പേ​ക്ഷ വി​നോ​യ്…

Read More

വീട്ടുമുറ്റത്തിരുന്ന യുവതിയെ മർദിച്ച് സ്വർണം കവർന്നു; പരാതി പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും; പോ​ലീ​സ് പി​ടി​ച്ചാ​ലും പു​റ​ത്തു​വ​രും,സൂ​ക്ഷി​ച്ചോ; ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നമോ​ഷ്‌‌ടാവ് കാ​ടു​ക​യ​റിയതായി പോലീസ്

കാ​ഞ്ഞ​ങ്ങാ​ട്: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പോ​ലീ​സ് തെ​ര​യു​ന്ന പ്ര​തി വീ​ട്ടു​മു​റ്റ​ത്തി​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ പ​ട്ടാ​പ്പ​ക​ല്‍ ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തി സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു. അ​ര്‍​ധ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച് മ​ര്‍​ദി​ച്ച​വ​ശ​യാ​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു. മ​ടി​ക്കൈ കാ​ഞ്ഞി​ര​പ്പൊ​യി​ല്‍ ക​റു​ക​വ​ള​പ്പി​ലെ അ​നി​ല്‍ കു​മാ​റി​ന്‍റെ ഭാ​ര്യ വി​ജി​ത (30) യാ​ണ് അ​ക്ര​മ​ത്തി​നും ക​വ​ര്‍​ച്ച​യ്ക്കും ഇ​ര​യാ​യ​ത്. തൊ​ട്ട​ടു​ത്ത കാ​ട്ടു​പ്ര​ദേ​ശ​ത്ത് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ ഷെ​ഡ് കെ​ട്ടി താ​മ​സി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സി​ന് ന​ല്‍​കി​യി​രു​ന്നു. കു​ടി​വെ​ള്ളം ചോ​ദി​ച്ചും മ​റ്റും ഇ​വ​ര്‍ സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍ എ​ത്തു​ക​യും ചെ​യ്തി​രു​ന്നു. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പെ​ര​ള​ത്തു​വീ​ട്ടി​ല്‍ അ​ശോ​ക​ന്‍ എ​ന്ന അ​ഭി​യാ​ണ് ഇ​തി​ല്‍ ഒ​രാ​ളെ​ന്ന് തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. അ​ടു​ത്തി​ടെ സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളും ക​വ​ര്‍​ച്ചാ​ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ടു​കാ​രും പോ​ലീ​സും കാ​ട് വ​ള​യു​ക​യും ഷെ​ഡി​ലു​ണ്ടാ​യി​രു​ന്ന മ​ഞ്ജു​നാ​ഥ് എ​ന്ന യു​വാ​വി​നെ പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു.…

Read More