മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് അ​നീ​സ് അ​ന്‍​സാ​രി​യ്‌​ക്കെ​തി​രേ പീ​ഡ​ന പ​രാ​തി​യു​മാ​യി വി​ദേ​ശ മ​ല​യാ​ളി യു​വ​തി ! പ​രാ​തി ന​ല്‍​കി​യ​ത് ഇ-​മെ​യി​ലി​ലൂ​ടെ…

കൊ​ച്ചി​യി​ലെ മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് അ​നീ​സ് അ​ന്‍​സാ​രി​ക്കെ​തി​രേ ഒ​രു യു​വ​തി കൂ​ടി ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ന​ല്‍​കി. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍​ക്ക് ഇ-​മെ​യി​ല്‍ വ​ഴി​യാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, അ​നീ​സി​ന്റെ പാ​സ്പോ​ര്‍​ട്ട് കൊ​ച്ചി വാ​ഴ​ക്കാ​ലാ​യി​ലെ ഫ്ളാ​റ്റി​ല്‍​നി​ന്ന് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ള്‍​ക്കെ​തി​രേ ലു​ക്ക് ഔ​ട്ട് സ​ര്‍​ക്കു​ല​റും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഓ​സ്ട്രേ​ലി​യ​യി​ല്‍ താ​മ​സി​ക്കു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​ണ് അ​നീ​സി​നെ​തി​രെ പ​രാ​തി​യു​മാ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. മേ​ക്ക​പ്പ് സ്റ്റു​ഡി​യോ​യി​ല്‍ വെ​ച്ച് അ​നീ​സ് ത​ന്നെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കി​യെ​ന്നാ​ണ് ഇ​വ​ര്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. പ​രാ​തി​യി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. യു​വ​തി​യി​ല്‍​നി​ന്ന് വി​ശ​ദ​മാ​യ മ​റു​പ​ടി ല​ഭി​ച്ച ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് പോ​ലീ​സി​ന്റെ തീ​രു​മാ​നം. ക​ഴി​ഞ്ഞ​ദി​വ​സം മൂ​ന്നു യു​വ​തി​ക​ള്‍ അ​നീ​സി​നെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ല്‍ ര​ണ്ടു​പ​രാ​തി​ക​ള്‍ ഐ.​പി.​സി. 354 പ്ര​കാ​രം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ-​മെ​യി​ല്‍ വ​ഴി പ​രാ​തി ന​ല്‍​കി​യ​വ​രു​ടെ വി​ശ​ദ​മാ​യ മൊ​ഴി…

Read More

വി​വാ​ഹ മേ​ക്ക​പ്പി​നി​ടെ അനീസ് അന്‍സാരിയുടെ ലീലാവിലാസം! മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റി​നെ പി​ടി​കൂ​ടാ​ൻ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കാന്‍ പോലീസ്‌

കൊ​ച്ചി: ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് വിദേശത്തേക്കു കടന്ന വൈ​റ്റി​ല ച​ളി​ക്ക​വ​ട്ട​ത്തെ അ​നീ​സ് അ​ന്‍​സാ​രി യൂ​ണി​സെ​ക്‌​സ് മേ​ക്ക​പ്പ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ വാ​ഴ​ക്കാ​ല പ​ള്ളി​പ്പ​റ​മ്പി​റ​ക്ക​ത്തി​ല്‍ അ​നീ​സ് അ​ന്‍​സാ​രി(37)യെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കും. ഇ​യാ​ള്‍​ക്കെ​തി​രേ കേ​ര​ള​ത്തി​ന് പു​റ​ത്തു താ​മ​സി​ക്കു​ന്ന മൂ​ന്ന് യു​വ​തി​ക​ളാ​ണ് ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​ കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ഇ-​മെ​യി​ല്‍ അ​യ​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​വ​രു​ടെ ഒ​പ്പോ​ടു​കൂ​ടി വൈ​കി​ട്ട് അ​ഞ്ചി​ന് ല​ഭി​ച്ച പ​രാ​തി പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന് കൈ​മാ​റി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഇ​യാ​ള്‍​ക്കെ​തി​രേ മൂ​ന്ന് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ക​ഴി​ഞ്ഞ നാ​ലി​നാ​ണ് അ​നീ​സി​നെ​തി​രേ പീ​ഡ​ന ആ​രോ​പ​ണ​വു​മാ​യി ഒ​രു യു​വ​തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യ​ത്. വി​വാ​ഹ മേ​ക്ക​പ്പി​നു ബു​ക്ക് ചെ​യ്ത ശേ​ഷം ട്ര​യ​ല്‍ മേ​ക്ക​പ്പി​നാ​യി വി​വാ​ഹ​ത്തി​ന് ഒ​രാ​ഴ്ച മു​മ്പ് സ്റ്റു​ഡി​യോ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ​നീ​സ് വ​സ്ത്രം അ​ഴി​ച്ചു മാ​റ്റു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പോ​സ്റ്റ്. തു​ട​ര്‍​ന്ന്…

Read More

അന്ന് ഞാന്‍ എറണാകുളത്തെ ഒരു കോളജിലെ വിദ്യാര്‍ഥിനിയായിരുന്നു..! ടാ​റ്റൂ സ്റ്റു​ഡി​യോ​യി​ലെ സു​ജീ​ഷി​നെ​തി​രേ പ​രാ​തി​യു​മാ​യി സ്പാ​നി​ഷ് യു​വ​തി​യും

കൊ​ച്ചി: ടാ​റ്റൂ സ്റ്റു​ഡി​യോ​യി​ല്‍ യു​വ​തി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ ഇ​ന്‍​ക് ഫെ​ക്ട​ഡ് ടാ​റ്റൂ സ്റ്റു​ഡി​യോ ഉ​ട​മ പി.​എ​സ്. സു​ജീ​ഷി​നെ​തി​രേ പ​രാ​തി​യു​മാ​യി വി​ദേ​ശ വ​നി​ത​യും. എ​റ​ണാ​കു​ള​ത്തെ ഒ​രു കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന സ്പാ​നി​ഷ് സ്വ​ദേ​ശി​യാ​ണ് സു​ജീ​ഷി​നെ​തി​രെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ഇ-​മെ​യി​ല്‍ വ​ഴി പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. 2019ൽ ​ചേ​രാ​ന​ല്ലൂ​രി​ലെ ഇ​ന്‍​ക്‌​ഫെ​ക്ട​ഡ് സ്റ്റു​ഡി​യോ​യി​ല്‍ വ​ച്ച് ടാ​റ്റൂ ചെ​യ്യു​ന്ന​തി​നി​ടെ ഇ​യാ​ള്‍ ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. പു​രു​ഷ സു​ഹൃ​ത്തു​മൊ​ത്താ​യി​രു​ന്നു വി​ദേ​ശ വ​നി​ത എ​ത്തി​യ​ത്. എ​ന്നാ​ൽ ടാ​റ്റൂ ചെ​യ്യു​ന്ന മു​റി​യി​ൽ സൗ​ക​ര്യ​ക്കു​റ​വാ​ണെ​ന്ന് പ​റ​ഞ്ഞ് സു​ജീ​ഷ് സു​ഹൃ​ത്തി​നെ പു​റ​ത്തി​രു​ത്തി. ഇ​തി​ന് ശേ​ഷ​മാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. ഇ​വ​രി​ല്‍​നി​ന്ന് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സി.​എ​ച്ച്. നാ​ഗ​രാ​ജു പ​റ​ഞ്ഞു. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ യു​വ​തി​യി​ൽ​നി​ന്ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. കേ​സ് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്നും ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി. റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന സു​ജീ​ഷി​നെ​തി​രേ നി​ല​വി​ല്‍…

Read More

പരിചയക്കാരിയെ കാണാന്‍ സിപ്‌സി വേഷംമാറിയെത്തി, പക്ഷേ..! ഒ​ന്ന​ര വ​യ​സു​കാ​രി​യുടെ കൊലപാതകം; അച്ഛനും മു​ത്ത​ശിയും അ​റ​സ്റ്റി​ൽ

കൊ​ച്ചി:​കൊ​ച്ചി​യി​ലെ ലോ​ഡ്ജി ൽ ​ഒ​ന്ന​ര​വ​യ​സു​കാ​രി​യെ ബ​ക്ക​റ്റി​ൽ മു​ക്കി​ക്കൊ​ന്ന കേ​സി​ൽ കു​ട്ടി​യു​ടെ പി​താ​വും പി​തൃ​മാ​താ​വും അ​റ​സ്റ്റി​ൽ. പി​താ​വ് സ​ജീ​വി​നെ അ​ങ്ക​മാ​ലി​യി​ലെ വീ​ട്ടി​ല്‍​നി​ന്നും മു​ത്ത​ശി സി​പ്സി (52)യെ ​തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി പ​രി​സ​ര​ത്തു​നി​ന്നു​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​ന് ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം ഇ​രു​വ​ർ​ക്കു​മെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് നോ​റ മ​രി​യ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ സി​പ്സി​യു​ടെ സു​ഹൃ​ത്തും പ​ള്ളു​രു​ത്തി സ്വ​ദേ​ശി​യു​മാ​യി ജോ​ണ്‍ ബി​നോ​യ് ഡി​ക്രൂ​സി​നെ (28) എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​ണ് സ​ജീ​വി​നെ പി​ടി​കൂ​ടി​യ​ത്. കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​നു​ശേ​ഷം സി​പ്സി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു ക​ട​ന്നി​രു​ന്നു. ഇ​വ​ർ ബീ​മാ​പ​ള്ളി പ​രി​സ​ര​ത്തു​ള്ള​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ന്തു​റ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​പ്സി അ​റ​സ്റ്റി​ലാ​യ​ത്. ത​ന്‍റെ പ​രി​ച​യ​ക്കാ​രി​യാ​യ പൂ​ന്തു​റ സ്വ​ദേ​ശി​നി​യെ കാ​ണു​ന്ന​തി​നാ​യി സി​പ്സി വേ​ഷം മാ​റി​യാ​ണ് ബീ​മാ​പ​ള്ളി​ക്കു സ​മീ​പ​മെ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.…

Read More

മി​​​​ക​​​​ച്ച സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കു​​​​ന്ന കാര്‍! ഒ​​രു കോ​​ടി​​യു​​ടെ റേ​​ഞ്ച് റോ​​വ​​ര്‍ ക​​ത്തി​​ന​​ശി​​ച്ചു; വെ​​​​ള്ള​​​​മൊ​​​​ഴി​​​​ച്ച് തീ ​​​​അ​​​​ണ​​​​യ്ക്കാ​​​​ന്‍ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും…

കോ​​​​ഴി​​​​ക്കോ​​​​ട്: നി​​​​ര്‍​ത്തി​​​​യി​​​​ട്ട റേ​​​​ഞ്ച് റോ​​​​വ​​​​ര്‍ കാ​​​​ര്‍ ക​​​​ത്തി​​​​ന​​​​ശി​​​​ച്ചു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഏ​​​​ഴി​​​​നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. കി​​​​ഴ​​​​ക്കേ ന​​​​ട​​​​ക്കാ​​​​വി​​​​ലെ ഫു​​​​ട്‌​​​​ബോ​​​​ള്‍ ട​​​​ര്‍​ഫ് പാ​​​​ര്‍​ക്കിം​​​​ഗി​​​​ല്‍ നി​​​​ര്‍​ത്തി​​​​യി​​​​ട്ടി​​​​രു​​​​ന്ന കാ​​​​ര്‍ പൂ​​​​ര്‍​ണ​​​​മാ​​​​യി ക​​​​ത്തി​​​​ന​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കോ​​​​ഴി​​​​ക്കോ​​​​ട്ടെ വ്യാ​​​​പാ​​​​രി പ്ര​​​​ജീ​​​​ഷി​​​​ന്‍റെ​​​​താ​​​​ണ് കാ​​​​ര്‍. ഒ​​​​ന്ന​​​​ര മാ​​​​സം മു​​​​മ്പു വാ​​​​ങ്ങി​​​​യ കാ​​​​റാ​​​​ണു ക​​​​ത്തി​​​​ന​​​​ശി​​​​ച്ച​​​​ത്. ട​​​​ർ​​​​ഫി​​​​ൽ ക​​​​ളി​​​​ക്കാ​​​​നെ​​​​ത്തി​​​​യ പ്ര​​​​ജീ​​​​ഷ് കാ​​​​ർ നി​​​​ർ​​​​ത്തി പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്നു പു​​​​ക ഉ​​​​യ​​​​രു​​​​ന്ന​​​​തു ക​​​​ണ്ട​​​​ത്. വെ​​​​ള്ള​​​​മൊ​​​​ഴി​​​​ച്ച് തീ ​​​​അ​​​​ണ​​​​യ്ക്കാ​​​​ന്‍ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും ഫ​​​​ല​​​​മു​​​​ണ്ടാ​​​​യി​​​​ല്ല. തു​​​​ട​​​​ർ​​​​ന്ന് അ​​​​ഗ്നി​​​​ശ​​​​മ​​​​ന സേ​​​​ന​​​​യെ വി​​​​വ​​​​ര​​​​മ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പോ​​​​ലീ​​​​സും അ​​​​ഗ്നി​​​​ശ​​​​മ​​​​ന​​​​സേ​​​​ന​​​​യും എ​​​​ത്തി​​​​യാ​​​​ണ് തീ ​​​​അ​​​​ണ​​​​ച്ച​​​​ത്. സ​​​​മീ​​​​പ​​​​ത്തെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ട​​​​ൻ മാ​​​​റ്റി​​​​യ​​​​തി​​​​നാ​​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​​പ​​​​ക​​​​ടം ഒ​​​​ഴി​​​​വാ​​​​യി.​​​​ ഒ​​​​രു കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്ടം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്നു. മി​​​​ക​​​​ച്ച സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കു​​​​ന്ന കാ​​റാ​​ണ് ക​​​​ത്തി​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കാ​​​​ർ ക​​​​മ്പ​​​​നി വി​​​​ശ​​​​ദ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യേ​​​​ക്കും.

Read More

ഗു​ണ്ട​ക​ളും കൊ​ല​ക്കേ​സ് പ്ര​തി​ക​ളു​മാ​യ സം​ഘ​ത്തോ​ടൊ​പ്പം യൂ​ണി​ഫോ​മി​ൽ മ​ദ്യ​പാ​നം, ഗൂ​ഗി​ൾ പേ ​വ​ഴി കൈ​ക്കൂ​ലി! പോ​ത്ത​ൻ​കോ​ട് സി​ഐക്ക് മുട്ടന്‍പണി

പോ​ത്ത​ൻ​കോ​ട്: ഗു​ണ്ട​ക​ളും കൊ​ല​ക്കേ​സ് പ്ര​തി​ക​ളു​മാ​യ സം​ഘ​ത്തോ​ടൊ​പ്പം യൂ​ണി​ഫോ​മി​ൽ മ​ദ്യ​സ​ൽകാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ.​ പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ജി​ഹാ​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. ഇ​തി​നു പി​ന്നാ​ലെ മ​ണ്ണ് ക​ട​ത്ത് സം​ഘ​ത്തി​ൽ നി​ന്ന് ഗൂ​ഗി​ൾ പേ ​വ​ഴി കൈ​ക്കൂ​ലി വാ​ങ്ങി​യ പോ​ത്ത​ൻ​കോ​ട് സി​ഐ ശ്യാ​മി​നെ​തി​രേ സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി. അ​ടു​ത്ത കാ​ല​ത്ത് കു​പ്ര​സി​ദ്ധ ഗു​ണ്ട മെ​ന്‍റ​ൽ ദീ​പു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ കേ​സി​ലെ പ്ര​തി അ​യി​രൂ​പ്പാ​റ കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ദ്യ​സ​ത്കാ​രം. ദീ​പു കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് മൂ​ന്നു​ദി​വ​സം മു​ന്പാ​യി​രു​ന്നു സം​ഭ​വം. യൂ​ണി​ഫോ​മി​ൽ ഗു​ണ്ട​ക​ളു​മൊ​ത്ത് മ​ദ്യ​സ​ൽകാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന പോ​ലീ​സു​കാ​ര​ൻ ജി​ഹാ​ന്‍റെ ഫോ​ട്ടോ റേ​ഞ്ച് ഐ​ജി നി​ശാ​ന്തി​നി​ക്ക് ചി​ല​ർ കൈ​മാ​റി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ വ​കു​പ്പു​ത​ല അ​ന്വോ​ഷ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ജി​ഹാ​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് അ​ന​ധി​കൃ​ത വി​ദേ​ശ മ​ദ്യം ക​ട​ത്തു​ന്ന​തി​ന് ഒ​ത്താ​ശ ന​ൽ​കി​യ​തി​ന്‍റെ…

Read More

ഉത്സവ സീസണെത്തി നഗരങ്ങളിൽ യാചകരുടെ തിരക്ക്; സഹതാപം പിടിച്ചുപറ്റിയുള്ള ഭിക്ഷാടനത്തിന് കുട്ടികളും; യാചകരുടെ കടകളിലെ പണമിടപാടുകൾ ഡിജിറ്റലിൽ സംവിധാനത്തിലൂടെ…

കോ​ട്ട​യം: ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ന​ഗ​ര​ത്തി​ൽ യാ​ച​ക​രു​ടെ ശ​ല്യ​മേ​റി. കാ​ലം മാ​റി​യ​പ്പോ​ൾ യാ​ച​ക​രും ന്യു​ജെ​ൻ ആ​യി​രി​ക്കു​ക​യാ​ണ്. ഗൂ​ഗി​ൾ പേ​യി​ൽ ഇ​ട​പാ​ട് ന​ട​ത്തു​ന്ന യാ​ച​ക​ർ വ​രെ കോ​ട്ട​യ​ത്തു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ യാ​ച​ക​ൻ സോ​പ്പ് വാ​ങ്ങി​യ​ശേ​ഷം പ​ണ​മ​ട​യ്ക്കു​ന്ന​തി​ന് ആ​വ​ശ്യ​പ്പെ​ട്ട​ത് ഗൂ​ഗി​ൾ പേ. ​യാ​ച​ക​രും ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടി​ലേ​ക്ക് മാ​റി​യ​ത് അ​ന്ധാ​ളി​പ്പോ​ടെ നോ​ക്കി​നി​ൽ​ക്കു​ക​യാ​ണു വ്യാ​പാ​രി​ക​ളും. പി​രി​ച്ചെ​ടു​ക്കു​ന്ന നാ​ണ​യ​ത്തു​ട്ടു​ക​ളും ചി​ല്ല​റ പൈ​സ​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ​മാ​ർ​ക്കും ന​ൽ​കി പ​ണം ഗൂ​ഗി​ൾ പേ​യി​ൽ അ​യ​ക്കാ​ൻ പ​റ​യു​ന്ന യാ​ച​ക​രും നി​ര​വ​ധി​യാ​ണ്്. ഇ​വ​രു​ടെ പ​ണ​മി​ട​പാ​ട് ന​ട​ത്തു​ന്ന അ​ക്കൗ​ണ്ടു​ക​ൾ, ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട് ന​ട​ത്തു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സം​ശ​യം ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും പ​രാ​തി എ​വി​ടെ​നി​ന്നും വ​ന്നി​ട്ടി​ല്ല. യാ​ച​ക​ർ​ക്കു പി​ന്നി​ൽ വ​ൻ​സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി സം​ശ​യം ഉ​യ​രു​ന്നു​ണ്ട്. തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡും മൈ​താ​ന​വും കേ​ന്ദ്രീ​ക​രി​ച്ച് ഭി​ക്ഷാ​ട​ന​ത്തി​നു​ള്ള​വ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നും അ​വ​ർ ശേ​ഖ​രി​ക്കു​ന്ന പ​ണം പി​രി​ച്ചെ​ടു​ക്കു​ന്ന​തി​നും ഒ​രു​സം​ഘം ത​ന്നെ​യു​ള്ള​താ​യാ​ണു…

Read More

അച്ഛൻ മരിച്ചതിന്‍റെ മുപ്പതാം നാൾ; വ​യോ​ധി​ക​യാ​യ അ​മ്മ​യേ​യും മാ​ന​സി​ക​വൈ​ക​ല്യ​മു​ള്ള സ​ഹോ​ദ​രി​മാ​രേ​യും വീ​ട്ടി​ൽനി​ന്നു പു​റ​ത്താ​ക്കി മ​ക​ന്‍റെ ക്രൂ​ര​ത;  ഞെട്ടിക്കുന്ന സംഭവം അഗളിയിൽ

അ​ഗ​ളി: വ​യോ​ധി​ക​യാ​യ അ​മ്മ​യേ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​പു​ത്രി​യേ​യും മാ​ന​സി​ക​വൈ​ക​ല്യ​മു​ള്ള സ​ഹോ​ദ​രി​മാ​രേ​യും വീ​ട്ടി​ൽ നി​ന്നും പു​റ​ത്താ​ക്കി മ​ക​ന്‍റെ ക്രൂ​ര ന​ട​പ​ടി. അ​ട്ട​പ്പാ​ടി ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​ത്ത​റ​യി​ലാ​ണ് സം​ഭ​വം. കോ​ട്ട​ത്ത​റ സ്വ​ദേ​ശി വി​ജ​യ​കു​മാ​റാ​ണ് അ​മ്മ​യെ​യും മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള സ​ഹോ​ദ​രി​മാ​രെ​യും വീ​ടി​ന് പു​റ​ത്താ​ക്കി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വ​ലി​ച്ചു പു​റ​ത്തി​ട്ട​ത്. വീ​ട് ത​ന്‍റെ പേ​രി​ലാ​ണെ​ന്ന വാ​ദ​മു​യ​ർ​ത്തി​യാ​യി​രു​ന്നു വി​ജ​യ​കു​മാ​റി​ന്‍റ ന​ട​പ​ടി.വി​ജ​യ​കു​മാ​റി​ന്‍റെ അ​മ്മ സ​ര​സ്വ​തി​യു​ടെ ക​യ്യി​ൽ നി​ന്നും ദാ​ന​ക്ക​രാ​ർ പ്ര​കാ​രം ഭൂ​മി സ്വ​ന്ത​മാ​ക്കി​യെ​ന്നാ​ണ് വി​ജ​യ​കു​മാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും മ​ർ​ദ്ദി​ച്ചു​മാ​ണ് ത​ന്‍റെ ഒ​പ്പ് വാ​ങ്ങി​യ​തെ​ന്നാ​ണ് അ​മ്മ സ​ര​സ്വ​തി​യു​ടെ പ്ര​തി​ക​ര​ണം.മ​ക​ന്‍റെ ഭീ​ഷ​ണി​യും മ​ർ​ദ്ദ​ന​വും ഭ​യ​ന്ന് വ​യോ​ധി​ക​യാ​യ സ​ര​സ്വ​തി​യും കു​ടും​ബ​വും ആ​ന​ക്ക​ട്ടി​യി​ൽ വാ​ട​ക​ക്ക് വീ​ടെ​ടു​ത്താ​ണ് താ​മ​സം. ഫെ​ബ്രു​വ​രി 3ന് ​വി​ജ​യ​കു​മാ​റി​ന്‍റെ അ​ച്ച​ൻ മ​രി​ച്ച ശേ​ഷ​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങു​ന്ന​ത്. പി​താ​വ് മ​രി​ച്ച് ഒ​രു മാ​സം ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ്സ്വ​ത്തി​നു വേ​ണ്ടി സ്വ​ന്തം അ​മ്മ​യേ​യും സ​ഹോ​ദ​ര​ങ്ങ​ളേ​യും തെ​രു​വി​ലേ​ക്കി​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.​ സം​ഭ​വം ശ്ര​ദ്ധ​യി​ൽ പെ​ട്ട…

Read More

ഭാ​ര്യ​യെ കാ​ണാ​ത്ത​തി​നെ​തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ക​ണ്ട​ത് അ​ടു​ത്ത വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ മ​റ്റൊ​രാ​ളൊ​ടൊ​പ്പം; പ്ര​കോ​പി​ത​നാ​യി ഭ​ർ​ത്താ​വ് ഭാ​ര്യ ത​ല്ലി​ക്കൊ​ന്നു; അ​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷം 10 വ​ർ​ഷം ക​ഠി​ന​ത​ട​വ് വി​ധി​ച്ച് കോ​ട​തി

 ഇ​രി​ങ്ങാ​ല​ക്കു​ട: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ വെ​സ്റ്റ് ബം​ഗാ​ൾ ജാ​ൽ​പൈ​ഗു​രി രാം​ജോ​റ ജെ​റ്റ ലൈ​നി​ൽ ബി​നു ഒ​റ​യോ​ണ്‍ (39) എ​ന്ന​യാ​ൾക്ക് ഇ​രി​ങ്ങാ​ല​ക്കു​ട അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​എ​സ്. രാ​ജീ​വ് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 10 വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.2018 ജ​നു​വ​രി ആ​റി​ന് രാ​വി​ലെ എ​ട്ടോ​ടെ പു​ത്ത​ൻ​ചി​റ ക​രി​ങ്ങാ​ച്ചി​റ പേ​ൻ​തു​രു​ത്ത് റോ​ഡി​ൽ നി​ക്സ​ണ്‍ എ​ന്ന​യാ​ളു​ടെ ഫാ​മി​നോ​ടു ചേ​ർ​ന്നു​ള്ള വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ വ​ച്ചാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി​യും പ്ര​തി​യു​ടെ ഭാ​ര്യ​യും താ​മ​സി​ക്കു​ന്ന കി​ട​പ്പു​മു​റി​യി​ൽ ഭാ​ര്യ​യെ കാ​ണാ​ത്ത​തി​നെതു​ട​ർ​ന്ന് പ്ര​തി അ​ന്വേ​ഷി​ച്ചു ന​ട​ക്ക​വെ ഫാ​മി​ലെ കോ​ന്പൗ​ണ്ടി​ന​ക​ത്ത് മു​ൻ​വ​ശം ഗേ​റ്റി​നോ​ടു ചേ​ർ​ന്നു​ള്ള ടെ​റ​സി​ട്ട വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ൽ ഭാ​ര്യ​യെ​യും കൂ​ടെ ബു​ദു​വ ഓ​റാം എ​ന്ന​യാ​ളെ​യും കാ​ണ​പ്പെട്ടു. പ്ര​കോ​പി​ത​നാ​യി മു​ൻ​വ​ശ​ത്തെ ജ​ന​ലി​ലൂ​ടെ കൈ​യി​ട്ട് ഭാ​ര്യ​യു​ടെ കാ​ലി​ൽ പി​ടി​ച്ചുവ​ലി​ച്ചും പ​ട്ടി​ക​വ​ടി എ​ടു​ത്തു…

Read More

മുത്തശ്ശിയുടെ കാമുകൻ ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ കേസ്; മുത്തശ്ശിക്കും പിതാവിനുമെതിരെ പോലീസ് കേസ് എടുത്തത് ആ ഒറ്റകാരണത്താൽ

കൊ​ച്ചി: ഒ​ന്ന​ര വ​യ​സു​കാ​രി​യെ വെ​ള്ള​ത്തി​ല്‍ മു​ക്കി​കൊ​ന്ന കേ​സി​ല്‍ കു​ട്ടി​യു​ടെ മു​ത്ത​ശ്ശി​ക്കും പി​താ​വി​നു​മെ​തി​രെ കേ​സ്. ബാ​ല​നീ​തി നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ്. ഇ​രു​വ​രെ​യും ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യും. കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.ഇ​വ​രെ ഇ​ന്നു ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. അ​ങ്ക​മാ​ലി പാ​റ​ക്ക​ട​വ് കോ​ടു​ശേ​രി സ​ജീ​വി​ന്‍റെ​യും ഡി​ക്‌​സി​യു​ടെ​യും മ​ക​ള്‍ നോ​റ മ​രി​യ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ല്‍ മു​ത്ത​ശ്ശി സി​പ്‌​സി​യു​ടെ കാ​മു​ക​ൻ ജോ​ണ്‍ ബി​നോ​യ് ഡി​സൂ​സ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് പൊ​ലീ​സ് കോ​ട​തി​യെ സ​മീ​പി​ക്കും. അ​​​ന്ന് അവര്‍ക്ക്‌ കൈ​​മാ​​റി​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ ഇ​​​ന്ന് നോ​​​റ ജീ​​​വ​​​നോ​​​ടെ ഇ​​​രി​​​ക്കു​​​മാ​​​യി​​​രു​​​ന്നു..! അ​മ്മൂ​മ്മ​ സി​​​പ്‌​​​സിയ്ക്കെ​തി​രേ കേ​സെ​ടു​ക്കും

Read More